ഉപ്പും മുളകിന്റെയും കട്ട ഫാൻസായ , പണ്ട് ജ്വാലയായ് സീരിയൽ കണ്ടിട്ടുള്ള 90'സ് Kids ഒന്നിങ്ങു വന്നേ .....കാണട്ടെ നമ്മുടെ ശക്തി 🌹🌹🌹🌹🌹
@Malayalam_news_Express5 жыл бұрын
gopika gopuz 👍👍👍👍👍👍👍
@angamalykitchen38815 жыл бұрын
നമസ്ക്കാരം.... നുമ്മളും ആ ഗ്രൂപിലുള്ളതാണേയ് 😄😄😄😄
@Malayalam_news_Express5 жыл бұрын
FOCUS MEDIA broiiiiii ❤️❤️❤️❤️❤️ I born in 1991
@Malayalam_news_Express5 жыл бұрын
അങ്കമാലി പാചകം Angamaly Pachakam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rasikhexa5 жыл бұрын
Njaanum
@keerthanatr26225 жыл бұрын
Eps 786 to 789 സൂപ്പർ ...എല്ലാവരും അവരവരുടെ ഭാഗം ഗംഭീരമാക്കുന്നു.scriptwriter ക്ക് special congrats.എല്ലാവരുടെയും dialogue സൂപ്പർ exspecially vishnu,keshu
@aadhidz56545 жыл бұрын
എത്ര പേരാണ് 2 ദിവസം ആയിട്ട് ഉപ്പും മുളകും miss ചെയ്തത്..
@modniyas28045 жыл бұрын
Aadhi dz 🙄
@HaraMariaOnline5 жыл бұрын
Aadhi dz athinppo ella daysum undallo
@fazilfirozh59555 жыл бұрын
tuesdy ulla main cmnt😊😊😊
@anandhubm65715 жыл бұрын
@@fazilfirozh5955 😃
@arunsebastianthomassebasti65905 жыл бұрын
Njan
@കണ്ണൂക്കാരൻ-ന4ധ5 жыл бұрын
ഉപ്പും മുളകിന്റെ വിശേഷങ്ങൾ കാണാൻ നല്ല രസമാ. ശരിക്കും നമ്മുടെ ഒക്കെ വീട്ടിൽ നടക്കുന്ന സ്ഥിരം കാഴ്ച തന്നെ 😍
@anandhubm65715 жыл бұрын
_നീലു ചേച്ചിയേയും പാറുകുട്ടിയേയും_ വല്ലാതങ്ങ് മിസ്സ് ചെയ്യുന്നു😥......
ഞാനൊരു ഉപ്പും മുളകും addicted Person ആണ്. വല്ലപ്പോഴും commente ഉം ഇടാറുണ്ട്.. പണ്ട് മുതലേയുള്ള ഒരാഗ്രഹമായിരുന്നു വീട് നിറയെ കുട്ടികൾ വേണം എന്നള്ളത് ഈ പ്രോഗ്രാം എന്നെ ഇത്രയധികം സ്വാദീനിച്ചതും ഒരുപക്ഷെ കുട്ടികളുടെ presence തന്നെയാവാം.. ഞാൻ married ആണ് 6 വർഷം കഴിഞ്ഞു.. ഒരു കുഞ്ഞില്ലത്തതിന്റെ വേദന ഒത്തിരി അനുഭവിക്കുന്നു.. അത് തന്നെയാവാം ഈ ലോകത്തിലെ ഏറ്റവും വലിയ വേദനയെന്നും കരുതുന്നു..ജാതിമതഭേതമന്യേ കുഞ്ഞില്ലാതെ വിഷമിക്കുന്ന എല്ലാവർക്കും പടച്ച റബ്ബ് ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കട്ടെ..ആമീൻ
@mohammedmohammedk30025 жыл бұрын
chat.whatsapp.com/IbjRJW6bozmFUGtSDjCLko p Parukutty group
@blueeye47355 жыл бұрын
ആമീൻ 😓😓
@ayshuworld10645 жыл бұрын
aaameeen
@mumtazsameer87545 жыл бұрын
Aaameeenn
@nafamedia23435 жыл бұрын
Aameen😊
@modniyas28045 жыл бұрын
നീലു ചേച്ചിയെയും പാറുകുട്ടിയെയും നന്നായി മിസ്സ് ചെയ്യുന്നു 😓😓
@anandhubm65715 жыл бұрын
😥
@modniyas28045 жыл бұрын
gopika gopuz evidennu 😟
@modniyas28045 жыл бұрын
Anandhu B M 😮
@modniyas28045 жыл бұрын
Thanzeela Hussain 😜👋
@Malayalam_news_Express5 жыл бұрын
👍👍👍👍👍
@anvarsadik80075 жыл бұрын
ഇന്ന് പാറുക്കുട്ടിയെ മിസ്സ് ചെയ്തത് ആർക്കൊക്കെയാണ്
ഉപ്പും മുളകും കീ......ജയ് , ഉപ്പും മുളകും കീ...................😊
@modniyas28045 жыл бұрын
അങ്കമാലി പാചകം Angamaly Pachakam 😜
@sreevidhyanvava16955 жыл бұрын
കീ ജയ്
@blueeye47355 жыл бұрын
ജാഥാ ഹേ
@fathimathshamna30205 жыл бұрын
Parukuttyye kanan kothiyayavar like adikkk😔😭😭😭😭
@fathimafathi53674 жыл бұрын
😄😄😄😄😄😄😄😄😄😅😅😅😅☺☺☺☺😊😊😊😀
@cuckoojon71235 жыл бұрын
പാറു കുട്ടിയുടെ chiri കണ്ടിട്ട് കുറേ aye.... Evidea poye neelu ചേച്ചി and പാറു കുട്ടി....
@sushamasanu43753 жыл бұрын
❤️
@navastp90365 жыл бұрын
ഗൾഫിൽ നിന്ന് ജോലി സമയത്ത് കാണുന്ന ഏക പ്രോഗ്രാം ആണ് ഈ ഉപ്പും മുളകും സൗദി അറേബ്യ ഫാൻസ് ലൈക് here 🇮🇳🇸🍨🌶🇦
@fidhairshadfidha40275 жыл бұрын
🙋
@athuafsal39885 жыл бұрын
Youtibil mathram uppum mulakum kanunnavar like adiche verthe nokkana
@sayanasiddik10175 жыл бұрын
ഒരുപാട് വിഷമമുള്ള ഒരു ദിവസമായിരുന്നു ഇത് ശരിക്കും വിഷമിച്ചിരിന്നപ്പോളാ Notification വന്നത് ഇപ്പൊ Happy ആയി എന്തോ അറിയില്ല ഉപ്പും മുളകും എന്ടെ Lifil ഒരുപാട് ആഴ്ന്നിറങ്ങിക്കഴിഞ്ഞു Love you UPPUM MULAKUM
@Ash-hz6kv5 жыл бұрын
കരിക്കിലേ ലോനേ ഒരിക്കൽ ലച്ചുവിന്റെ കോളേജിലേ പൂവാലനായ് അവതരിപ്പിച്ചാൽ പൊളിക്കും,🎊🎊🎊🎊🎊
@anjalis30965 жыл бұрын
Lolante achu...achunte lolan..
@anjalis30965 жыл бұрын
Lolante achu...achunte lolan..
@ManojManoj-xi9ue5 жыл бұрын
9
@anshadhabdhulkalam8535 жыл бұрын
Lochu
@shuaibmoideen57465 жыл бұрын
ലോലൻ -ബാലു കട്ട കോംപിറ്റീഷൻ ആയിരിക്കും 😂😂😍😍
@shanibashanu69195 жыл бұрын
Neelu chechiyayum parukuttiyeyum miss cheyyunnavar undo
@kishoremohan3455 жыл бұрын
Uppum Mulakum Saturday & Sunday venamnullavar oru like tharuvo.
where is neelu?? without neelu uppum mulakum is boring
@thachukb59475 жыл бұрын
Neelu chehiye kanathe boring
@bincybaiju24325 жыл бұрын
Nellu and paru went to a marriage like that they r saying in before episode. (episode 786)
@kavithaa13344 жыл бұрын
@@bincybaiju2432 yaa
@jessysebastian19015 жыл бұрын
കണ്ണീർ സീരിയലുകൾ കണ്ടു മതിയായ ഞങ്ങൾ ഒരു പൂവ് മാത്രം ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെത്തന്നെ ഫ്ലവർസിനോട് അതും ഉപ്പും മുളകിലൂടെ ബാലുച്ചേട്ടനും കുടുംബത്തിനും പിന്നെ നമ്മടെ കൊച്ചു പാറുകുട്ടിക്കും എത്ര ലൈക്ക്👍 കൊടുത്താലാണ് മതിയവുക... 😀😀
Lachu and shivani looks adorable..😍..vishnukuttan istamm😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@melvinpj47515 жыл бұрын
Valentine's day വരാൻ ആയി..ഏതെങ്കിലും special കൊണ്ടെ വരമോ.....aleenaku കേശു valentine's day എന്ത് കൊടുക്കും എന്ന് ഒരു dout...😝😝
@nithinku95385 жыл бұрын
ജൂണ് സിനിമ യുടെ promo എപ്പിസോഡ് ആണ് വരുന്നത്,rajisha വിജയൻ
@qatarliveameen5265 жыл бұрын
😄
@godwinmathai20085 жыл бұрын
@@nithinku9538 Correct chetta
@sarathm0055 жыл бұрын
എങ്കിൽ പിന്നെ ശിവേനെ ഈ area ൽ കണ്ടുപോകരുത്.
@melvinpj47515 жыл бұрын
@@nithinku9538 mmmm
@Aashvimol Жыл бұрын
ഓരോ സീരിയൽ കാണണം വർഷത്തിൽ എല്ലാ ദിവസവും പുതിയ സാരി പുതിയ costume നമ്മുടെ ഉപ്പും മുളകും കുടുംബത്തിൽ മിക്ക എപിസോഡിലും ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നു അതാണ് ഒരു യഥാർത്ഥ കുടുംബം the real serials ❤
@padmashankarnair86775 жыл бұрын
ഓരോ UM പ്രേക്ഷകനും കാണും മനസ്സിലൊരു കഥ. നമ്മുക്ക് പ്രിയപ്പെട്ട ഈ കുടുംബ അ കഥ ജീവിച്ചാൽ എങ്ങനെ ഇരിക്കും എന്ന് ചിന്തിച്ചും കാണും... ആ ആശയങ്ങളോക്കെ ഉൾപ്പെടുത്തിയാൽ UM ഒരു 5000 episode കടക്കും..എന്റെ ഒരു അത്യാഗ്രഹം ആയി കൂട്ടിക്കോ😀
@babyshopplanet68843 жыл бұрын
Adding no
@dencildavis52885 жыл бұрын
കുറേ കാലമായിട്ട് എന്നിക്കി LIKE ഒന്നും കിട്ടാറില്ല അതുകോണ്ട് ഞാൻ ഈ പരിവട്ടി നിർത്തുക്കയാണ്
@hareeshkuttappi54955 жыл бұрын
ബാലു അണ്ണന്റെ ലാസ്റ്റ് പോസിറ്റീവ് എനർജി പോസ് പൊളിച്ചു 👌😂😂
@stepstodoiteasily35735 жыл бұрын
എത്ര പേർ ഇതിനിടയിൽ ഒരു മെസ്സേജ് tone കെട്ടു????
@fidhairshadfidha40275 жыл бұрын
Supper episode Malayalam television Number one serial uppum mulagum😍😍😍😍😍✌👍
@Shuhaib_Shubbu5 жыл бұрын
ആണോ... 😮
@hijabigirlly5 жыл бұрын
Ente channel onnu nokko
@nadirshaaa54285 жыл бұрын
Yup✌️✌️✌️✌️😍
@fidhairshadfidha40275 жыл бұрын
@@Shuhaib_Shubbu yeah
@fidhairshadfidha40275 жыл бұрын
@@hijabigirlly mmm😊
@rybirybz58855 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ടു ബാലുവിനോട് ദേഷ്യം വന്നത് എനിക്ക് മാത്രമാണോ ?
@aswathykr90975 жыл бұрын
Yep
@rybirybz58855 жыл бұрын
aswathi k r ... Ee yes nte meaning enda.. Dshyam vannat enik mataram aanu enno atho njan paranjt sheri aanu ennano
Uppum mulakum kanumbo prethekkam oru ith thnne allle.....................😍😘😘😘😘😘😘😘😘😘😘😘😘😘
@askermohd59045 жыл бұрын
രണ്ട് like, ഒന്ന് എനിക്കും ഒന്ന് പാറു കുട്ടിക്കും😍😍😍 😜😜
@Noufi_22105 жыл бұрын
Vishnu ന്റെ dance നേക്കാൾ ഇഷ്ടം vishnu ന്റെ അഭിനയം ആണ്
@loveloveonly7925 жыл бұрын
neelu chechim paru kuttim evde
@sandeepkannan13863 жыл бұрын
Uppum mulakum vallathe miss cheyyunnu
@cskrcb84645 жыл бұрын
Parukkutti fan's like her....
@azifsulfi34135 жыл бұрын
നീലു ചേച്ചിയെയും പാറു കുട്ടിയെ യും വല്ലാതെ miss ചെയ്യുന്നു
@itsme-gp5wh4 жыл бұрын
Parukutty miss you 😭 😭 😭
@amalraj66145 жыл бұрын
Mudiyan BSE pass akkanam,Neelu Chechi and Paaru big miss😗😗
@Hjkioofti99o5 жыл бұрын
നീലു ചേച്ചിയും കുഞ്ഞും പടവലത്ത പോയെന്നാണ് പറഞ്ഞത്.. പക്ഷെ അങ്ങനെ എങ്കിൽ ഭവാനി അമ്മ ഇവിടെ വന്നു നിൽക്കുമോ? കഥ എവിടെയൊക്കെയോ ചേരാതെ പോകുന്നു.. ഭാസി അണ്ണനെയും ശങ്കരഅപ്പൂപ്പനെയും ചന്ദ്രൻഅങ്കിളിനെയും വെച്ചുള്ള ഒരു കോംബോ വെള്ളമടി പ്രതീക്ഷിക്കുന്നു..
@rock-nk5ux5 жыл бұрын
"I want every day is holiday" keshu ന്റെ ടീ ഷർട്ടിൽ
പൈസ ബാലുവിന്റെ കയ്യിൽ കൊടുത്തപ്പോഴേ കരുതിയതാ... ആ പൈസ പോയെന്ന്....😁😁😁
@aadhidz56545 жыл бұрын
ഉപ്പും മുളകും ജയിക്കട്ടെ.. ഉപ്പും മുളകും ഫാൻസും വിജയിക്കട്ടെ
@babyshopplanet68843 жыл бұрын
Cycle🔃🔃 mass
@shwethanirmal11846 ай бұрын
Seeing this episode today, I would still say and pray that no Children should get a Father like Balu.
@sajju19895 жыл бұрын
ദുഖത്താൽ മനസ്സുതളർന്നവന്റെ കൈവിരലൊന്നമർന്നപ്പോൾ, പൊട്ടിച്ചിരികൾ കേട്ട് കൺപോളകൾ വിടർന്ന് മിഴികൾ മിന്നി തിളങ്ങി.. അവന്റെ അകത്തളങ്ങളിലേക്ക് പ്രകാശ വേഗതയിൽ ആ കാഴ്ചകൾ വിസ്മയിപ്പിച്ചു.. ആനന്ദത്താൽ അവന്റെ ഹൃദയത്തിൽ നിന്നും പുറത്തേക്ക് വന്നതിനെ അവൻ അക്ഷരങ്ങളാക്കി എഴുതിച്ചേർത്തു.. അവൻ ഇന്നും എഴുതുകയാണ്..
@sajju19895 жыл бұрын
mufida mufi Now u see😊
@blueeye47355 жыл бұрын
ഇത് ഏത് നോവലിലെ യാ 😐
@suhailsuhail98293 жыл бұрын
Paarukkutty adipoliyaanu
@abhijithb55085 жыл бұрын
കുഞ്ഞാവേനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു 😒
@fazilfazi33635 жыл бұрын
Yess
@bijuvarma35734 жыл бұрын
lachu fans mudiyan fans shivani fans keshu fans parukutty fans balu fans hit a like
ഒരു കുടുംബത്തിൽ ഉള്ള കുന്നു കുന്നു പ്രശ്നങ്ങളും, ബുദ്ധിമുട്ടുകളും, കളിയും, ചിരിയും, മറ്റു സാമ്പത്തിക പ്രശ്നങ്ങളും ഇതൊക്കെ ആണ് ഉപ്പും മുളകും അവതരിപ്പിക്കുന്നത്..... അല്ലാതെ മരുമോളെ എങ്ങനെ ഓടിക്കാം, അമ്മായിമ്മയെ എങ്ങനെ കൊല്ലും ഇതൊന്നുമല്ല കുടുംബങ്ങളിൽ.... മറ്റു ചാനലുകാർ ഉപ്പും മുളകും ഒന്ന് കാണുന്നത് നല്ലതാ.... ഇതിൽ ജീവിതമുണ്ട്....
@minipapers17244 жыл бұрын
I love this all characters in uppum mulakum nice family ❤️❤️❤️