Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
Пікірлер: 2 000
@OxfordAcademyKerala5 жыл бұрын
എന്റെ ചേട്ടനെ അല്ലാതെ വേറെ ഏതെങ്കിലും ചേട്ടനെ സ്നേഹിക്കാൻ പറ്റുമോ. സൂപ്പർ കുറ്റം പറഞ്ഞാലും സ്നേഹം ഉണ്ട്.
ഇതിന്റെ notification കാണുമ്പോൾ ഉള്ളിൽ ഒരു സന്തോഷാ... 😍😍
@Fcmobile34655 жыл бұрын
സത്യം 😍
@kbtanrega47125 жыл бұрын
Correct
@comadygenerationmalayalam50895 жыл бұрын
#karikku too ❤❤❤❤❤❤❤❤❤
@Fcmobile34655 жыл бұрын
@@comadygenerationmalayalam5089.. കരിക്കിന്റ കാര്യം പറയാനുണ്ടോ 😍😍😘😘
@manunairmanu73165 жыл бұрын
😍😍😍
@പേര്വയ്ക്കുന്നില്ല5 жыл бұрын
പാറുവിനോട് എനിക്ക് ഒരു അപേക്ഷ ഉണ്ട് ആ വിഷ്ണുനേയും ലച്ചുവിനെയും സ്നേഹവും ബഹുമാനവും കൊടുക്കണം ആ ശിവയേയും കേശുവിനെയും കണ്ടുപഠിക്കരുത്. പാറുവിനു ലച്ചുവിനോടാണ് ആണ് ഇഷ്ടം കൂടുതൽ ആണ് തോന്നുന്നു. പാറുക്കുട്ടി വിഷ്ണുവിനെ മറക്കരുത് അവൻ ആണ് ഒരുപാട് നോക്കിയത്
2:42 മുടിയനു തീരെ വിർത്തിയില്ല വാഷ്‌ബേസ് നു വെളിയിൽ തുപ്പി 😂
@SAMINKS5 жыл бұрын
You tube ഇൽ മാത്രം ഉപ്പും മുളകും കാണുന്നെ ഞാൻ മാത്രമാണോ?
@sudarsananp76855 жыл бұрын
Parukutty ഇഴഞ്ഞു പോണ കണ്ടോ?😘😘😘
@sethulakshmi95685 жыл бұрын
795 Episod evida?
@gourilekshmis80375 жыл бұрын
Enthoru speeda
@anjulekshmi77225 жыл бұрын
😇
@zinhdazinhda46625 жыл бұрын
മുടിയന്റ ചെവി കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ക്ലിക്
@timepiece59002 жыл бұрын
I am missing uppum mulakum😣😣😘😘😘😘
@asharakku40745 жыл бұрын
മുടിയന്റെ same അവസ്ഥ ഉള്ള ആരെങ്കിലും ഉണ്ടോ ഇവിടെ 😎
@robinvarghese12035 жыл бұрын
Lechu ishtam.....
@hassankoya95855 жыл бұрын
Lechu vine ishttamullaver like
@modniyas28045 жыл бұрын
ലെച്ചു നെ മഞ്ഞ കളർ ഡ്രസ്സിൽ കാണാൻ ഒരു പ്രേത്യക ആകർഷണം എനിക്ക് തോന്നുന്നു 🥰🥰🥰😍😍😜
@Nandu.way.5 жыл бұрын
ente ponn ikka
@asifapple72665 жыл бұрын
🍫കഴിക്കൂ വീണ്ടും, കാരണം വിശന്നാൽ നീ നീ അല്ലാതായി മാറുന്നു🙄🙄🏃🏃🏃🏃😂😂
@modniyas28045 жыл бұрын
ENCOUNTER 😲
@modniyas28045 жыл бұрын
Asif Apple ശെരിയാണ് 😍
@shahishanuzzz96435 жыл бұрын
വീണ്ടും.. 🐓🐓🐓🐓
@farhafathima405 жыл бұрын
Vishnu chettan fans undankil onn like cheytheee😎
@akaryakalluzz82015 жыл бұрын
Ee episodil parukkuttiyude nishkalangamaya chiriyum tatayum kandavar undo evide
@arunjose65515 жыл бұрын
*ലച്ചു ഫാൻസ് ഉണ്ടോ* ??😄
@salimnaimana15 жыл бұрын
f
@ibamedia19845 жыл бұрын
arun jose mmm
@amalraj66145 жыл бұрын
Only njan😘
@Godsownmedia5 жыл бұрын
വിമര്ശനങ്ങൾക് അധീധമല്ല ഉപ്പും മുളകും. എപ്പിസോഡ് മോശമാണെങ്കിൽ അത് തുറന്നു പറയാൻ നമ്മൾ ഫാൻസ് തയ്യാറാകണം.
@hishamvv5 жыл бұрын
Oru like adiku....nammude swantham uppum mulakum kanditt vere pani olloooo😘😘😘😘😘😘
@comadygenerationmalayalam50895 жыл бұрын
*Uppum Mulakum Ep Hints* 36. ബാലു പാചകം വീടിനു പുറത്താക്കുന്നു. 37. ടൂർ പ്ലാൻ. 38. നീലു ഗോവയിലേക്ക്. 39. ലച്ചുവിന്റെ ഷോർട്ട് ഫിലിം. 40. ബാലു പാറമടയിൽ പണിക്കു പോകുന്നു. 41. സുസ്മിതയുടെ എൻട്രി. 42. സുസ്മിത ശ്രീകുട്ടൻ അടി. 43. കുട്ടികൾക്ക് മാർക്ക് കുറഞ്ഞു. 44. ശ്രീകുട്ടന്റെ പെണ്ണ് കാണൽ. 45. Wedding anniversary. 46. വസ്തു തർക്കം. 47. ജ്യോതിഷി ബാലു. 48,49. രമ, ജയന്തൻ എൻട്രി. 50. രമയും ബാലുവും. 51. നീലു മൗനവ്രതത്തിൽ. 52. നീലു ഡ്രൈവിങ്ങ് പഠിക്കുന്നു. 53. ബാലു മാവീന്ന് വീണു. 54. വീടും പ്ലാനും. 55. ലോട്ടറി കച്ചവടം. 56,57. ശിവയെ കാണാനില്ല. 58. ഹായ് തട്ടുകട. 59. ബാലു കേശുവിനെ തള്ളിയിട്ടു. 60. നീലു ഫുൾ ടൈം ഫോണിൽ. 61. ജൈവ പച്ചക്കറി വിൽപന. 62. ശ്രീകുട്ടന്റെ ബർത്ത്ഡേ. 63. ലച്ചു കൂട്ടുകാരിയോട് ബാലു അച്ഛനല്ലെന്നു പറയുന്നു. 64. ബാലുവിന്റെ മടിമാറാൻ ശ്രീകുട്ടന്റെ കൂടോത്രം. 65. ശ്രീകുട്ടന്റെ ഗൾഫിൽ പോക്ക്. 66,67. ശ്രീകുട്ടൻ രമ. 68. പേഴ്‌സ് കളഞ്ഞു കിട്ടി 69. കേശുവിന് വയറിളക്കം. 70. ബാലുവിന് മാനസികം. 71. രമ ജയന്തൻ പ്രശ്നം ബാലുവിനെ പോലീസ് പിടിച്ചു. 72. ടൂർ പ്ലാൻ. 73. പൂർണിമയുടെ എൻട്രി. 74. പുലിക്കളി. 75. നാടകം. 76. മുടിയന് ബൈക്ക് വേണം. 77. കേശുവിന് സൈക്കിൾ വേണം. 78. ബാലു നീലു റൊമാൻസ്. 79. പൂർണിമ ശ്രീകുട്ടൻ വഴക്ക്. 80. ശ്രീകുട്ടൻ-പൂർണിമ,രമ. 81. വസ്തു തർക്കം. 82. നീലുവിന്റെ ടൂർ. 83. ശ്രീകുട്ടൻ രമ. 84. ലച്ചുവിന്റെ ആത്മഹത്യാ ശ്രമം. 85. ബാലുവിന് പനി. 86. വൈദ്യർ ബാലു. 87. നീലുവിന് സ്നേഹകൂടുതൽ,ബാലു കുടിച്ചു. 88. കുട്ടൻപിള്ളയുടെ എൻട്രി. 89. ബാലുവിന് പടവലം അപ്പൂപ്പനെ പേടി. 90. ബാലുവിന്റെ കാലൊടിഞ്ഞു. 91. കാലൊടിഞ്ഞ ബാലുവിനെ എല്ലാവരും പരിചരിക്കുന്നു. 92. ബാലുവിന്റെ കയ്യൊടിഞ്ഞു. 93. ബാലുവിനെ കാണാൻ പടവലം ടീം. 94. ബാലു മാമി വഴക്ക്. 95. ശ്രീകുട്ടൻ രമ. 96. പിള്ളേർക്ക് പുതിയ ഡ്രസ്സും ഷൂവും സാദനങ്ങളും വേണം. 97. സംഗീതം. 98. ശ്രീകുട്ടൻ നീലു വഴക്ക്. 99. പിള്ളേർക്ക് ബാലുവിന്റെ ട്യൂഷൻ. 100,101. നീലുവിന്റെ വ്യാജ ഗർഭം. 102. ബാലു vs നീലു. 103. വീട്ടുജോലി ബാലു. 104. ബാലുവിന് കാർഷിക ലോൺ വേണം. 105. മുടിയന്റെ കയ്യിൽ സിഗരറ്റ്. 106. നീലുവിന്റെ പാചകം മോശമാണെന്ന്. 107. ചൂണ്ടയിടൽ. 108. നീലുവിന്റെ കമ്പനി കണക്ക് ശരിയല്ലെന്ന്. 109. സിനിമക്ക് പോയി, കാണാൻ പറ്റിയില്ല. 110. ലച്ചുവിന്റെ ഡാൻസ്,ബാലുവിനെ സ്നേഹിക്കാൻ ആരും ഇല്ലെന്ന്. 111. ബാലു നീലു റൊമാൻസ്. 112. ആർട്ടിസ്റ്റ് ബാലു. 113. ശ്രീകുട്ടന് പെണ്ണ് വേണം. 114. ഓണ്ലൈൻ ഷോപ്പിംഗ്. 115. പിള്ളേരെ നിയന്ത്രിക്കാൻ ബാലു. 116. വീട് മാറണം. 117. ബാലു നീലുവിനെ തല്ലി. 118. ശ്രീകുട്ടൻ കഷായം കുടിക്കു
@beast-gamer10485 жыл бұрын
In which episode mudiyan get scooter ?
@ubaidvtplr1775 жыл бұрын
😍ഭയങ്കരം
@comadygenerationmalayalam50895 жыл бұрын
@@beast-gamer1048 Ep#76
@comadygenerationmalayalam50895 жыл бұрын
@@ubaidvtplr177 😊😊
@anukrishna66425 жыл бұрын
idhokke engane sadhikknnu
@anilkumar-sc8nc5 жыл бұрын
8:02 parukutty so cute achoda chakkare
@gypsy5545 жыл бұрын
മുടിയൻ chatanta fans sapot chayunnavar like adicha
@simijeevansimijeevan85713 жыл бұрын
Paru so cute paruvina istamulavar like adi
@rajanmavelikara72435 жыл бұрын
All are good and excellent Actors especially Shankaran Annan. I am really addicted to this programs. I wish this serial should continue to be as far long years as possible. Thanks
@Arya_suresh2095 жыл бұрын
mudiyan fans like
@kammisvlogs43295 жыл бұрын
Mudiyan ennum kuzappanallo
@kunjolkunjoos52065 жыл бұрын
എല്ലാരും കൂടി.. മുടിയന്റെ തലയിൽ കേറി നിരങ്ങുവാണല്ലോ.. 😬പാവം.. മുടിയൻ.. 😥😥😂😂
@asifapple72665 жыл бұрын
അലോയ് ഞാൻ ബന്ന്✌🤓
@Shuhaib_Shubbu5 жыл бұрын
കുഞ്ഞോളെ.... 🙌
@afsalk.k50145 жыл бұрын
😯😯😜
@ubaidvtplr1775 жыл бұрын
Hai
@modniyas28045 жыл бұрын
ഇനി നിന്റെ തലയിൽ കയറാം
@amalsajithan33945 жыл бұрын
എല്ലാ ദിവസവും ഉപ്പും മുളകും വേണമെന്ന് ആഗ്രഹമുള്ളവർ എത്ര പേരുണ്ട്
@stepstodoiteasily35735 жыл бұрын
mysore kottarathile......... ഭവാനി 'അമ്മ rckzzzz
@sindhusindhu10015 жыл бұрын
Uppum mulakum love. 🌷🌷🌷
@akhilb73205 жыл бұрын
😍
@saadmc91185 жыл бұрын
ഇന്നത്തെ like ഫുൾ പാറുവിന്
@PT_31035 жыл бұрын
അങ്ങനെ ആദ്യമായി 100 കമന്റ്സ് മുൻപേ ഒരു കമന്റ് ഇടാൻ പറ്റി എന്റെ ജീവിതം സഫലമായി 🤗🤗🤗🤗
@sandra-gd8rb5 жыл бұрын
😂😂
@ajmal777ajuaju25 жыл бұрын
Lachuooss fans undoo🥰🥰🥰🥰😍😍😍
@neethumohan48705 жыл бұрын
Parukutty ishtam❤️❤️❤️😍😍😍😘😘😘
@subeeshsudhakar78615 жыл бұрын
ഉപ്പും മുളകും എല്ലാദിവസവും വേണമെന്ന് അഭിപ്രായമുള്ളവര്‍ ...ഇങ്ങനെ കാത്തിരിക്കാന്‍ വയ്യാാത്തോണ്ടാാാ♥♡♥
@dalcysunil6015 жыл бұрын
ലച്ചു സൂപ്പർ... 😍😍
@bindu73442 жыл бұрын
Yes
@shobhamohan56455 жыл бұрын
Juhi Chechi, u look more cute in this episode... 😘😘
@zimbranmalik51612 жыл бұрын
2022il kanunnatharokke
@mr____boyy40375 жыл бұрын
ആരെങ്കിലും ഈ പാവത്തിന് like തരോ
@nuhmanshibili5 жыл бұрын
Lachu nte dialogues kidduki 😊
@Vibes1234-5 жыл бұрын
*നമ്മുടെ മുടിയന്റെ കോഴിക്കൂട്ടിൽ ഇടാൻ ഇവിടെ കുറച്ച് കരിങ്കോഴി കുട്ടികളെ എടുത്താലോ ..*
@Amy-yg3cm5 жыл бұрын
Omar lulu effect aano
@comadygenerationmalayalam50895 жыл бұрын
Nee thanne pore😂😂
@Fcmobile34655 жыл бұрын
ഈ കരിങ്കോഴികൾ യഥാർത്ഥത്തിൽ ആരാ ആദ്യം കൊണ്ടുവന്നത് 2ദിവസം കൊണ്ട് എല്ലായിടത്തും കറങ്ങി നടക്കുന്നല്ലോ
@chachus6545 жыл бұрын
@@Fcmobile3465 ഫേസ്ബുക്കില്‍ ഈ രണ്ട് ദിവസങ്ങളിലായി തരംഗമായി മാറിയിരിക്കുകയാണ് കരിങ്കോഴിയുടെ വില്‍പ്പന. ഫേസ്ബുക്കില്‍ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ‘കരിങ്കോഴികളെ വില്‍പ്പന’ നടത്തുന്നതായ പോസ്റ്റ് ട്രോളന്‍മാര്‍ കളിയാക്കാനായി ഉപയോഗിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടത്. സംവിധായകനായ ഒമര്‍ ലുലു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന എല്ലാ പോസ്റ്റുകള്‍ക്ക് താഴെയും ആദ്യം കണ്ട കരിങ്കോഴി വില്‍പ്പന പിന്നീട് ഫേസ്ബുക്കിലെ ഏതാണ്ടെല്ലാ പോസ്റ്റുകള്‍ക്ക് താഴെയും കമന്റ് ചെയ്തതോടെ കഷ്ടത്തിലായത് ഇതിന്റെ യഥാര്‍ത്ഥ ഉടമയായ മണ്ണാര്‍ക്കാട് തച്ചനാട്ടുക്കര സ്വദേശി അബ്ദുല്‍ കരീമാണ്. സംഭവത്തിലെ സത്യാസ്ഥ? അബ്ദുല്‍ കരീം സ്വദേശമായ മണ്ണാര്‍ക്കാട് തച്ചനാട്ടുകരക്കടുത്ത് തന്റെ കരിങ്കോഴി വില്‍പ്പന നടത്തുന്ന കടയുടെ സമീപം സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും തുടര്‍ന്ന് അദ്ദേഹത്തിന്റെ തന്നെ സുഹ്യത്തുക്കളായ രണ്ട് പേര്‍ക്ക് ഈ ഫോട്ടോ കമന്റായി കൊടുത്തത് തൊട്ടാണ് സംഗതി വൈറലാകുന്നത്. പിന്നീട് ഈ ഒരു പരസ്യമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ള ട്രോളന്‍മാര്‍ ട്രോളാന്‍ ഉപയോഗിക്കുന്നതെന്ന് കരീം പറയുന്നു. മണ്ണാര്‍ക്കാട് സ്വന്തമായ കടയില്‍ വില്‍പ്പന നടത്തുന്ന കരിങ്കോഴികള്‍ ആവശ്യക്കാര്‍ക്ക് നല്‍കുന്നുണ്ടെന്ന് കരീം പറയുന്നു. ഇപ്പോഴത്തെ ട്രോളിലൂടെ ശരിക്കും ആളറിയാതെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിളിച്ച് തെറി പറയുകയാണെന്നാണ് കരീം പരാതി പറയുന്നത്. ആളുകള്‍ രാവിലെ തൊട്ട് നിര്‍ത്താതെ ഫോണ്‍ വിളിക്കുകയാണ്, എടുത്താല്‍ വെറുതെ തെറി പറയും. കുറച്ച് പേര് മാത്രമാണ് ആവശ്യക്കാരായ കച്ചവടക്കാരായുള്ളു, അവര്‍ക്ക് ഞങ്ങള്‍ കോഴികളെ കൊടുക്കുന്നുമുണ്ട്’; കരീം പരിഭവം പറയുന്നു. കരിങ്കോഴി വില്‍പ്പനക്ക് അല്ലാതെ സത്യാവസ്ഥ അറിയാനായിട്ടും നിരവധി പേര്‍ ദിവസവും വിളിക്കുന്നുണ്ടെന്നും കരീം പറയുന്നു. ഇന്നൊരു ദിവസം മൂന്ന് പേര് മാത്രമാണ് കച്ചവടത്തിനായി വിളിച്ചതെന്നും ഭൂരിഭാഗം പേരും തെറിവിളിക്കാനായാണ് വിളിക്കുന്നതെന്നും പറയുന്ന കരീം, പക്ഷേ ലഭിക്കുന്ന കച്ചവടത്തില്‍ സംതൃപ്തനാണ്. ആരെയും പ്രതീക്ഷിച്ചല്ല കച്ചവടം തുടങ്ങിയതെന്നും പടച്ചവന്‍ സഹായിച്ച് എല്ലാം നല്ലതായി വരുന്നെന്നും കരീം സന്തോഷത്തോടെ പറയുന്നു. തെറി പറയുന്നവര്‍ക്ക് ഇതിന്റെ പിന്നിലുള്ള സത്യവസ്ഥ അറിയാഞ്ഞിട്ടാകും, വിളിച്ച് അറിയുന്നവര്‍ കോഴിയെ വാങ്ങി പോകുന്നുണ്ടെന്നും പറയുന്നു കരീം. എന്താണ് കടക്ക്നാഥ് അല്ലെങ്കില്‍ കരിങ്കോഴി ? പടിഞ്ഞാറന്‍ മധ്യപ്രദേശിലെ പ്രാദേശിക ബ്രീഡായ കരിങ്കോഴികള്‍ക്ക് ആയുര്‍വേദത്തിലും മറ്റും ഔഷധ ഗുണങ്ങളുണ്ടെന്നാണ് അവകാശവാദം. സാധാരണ കോഴികളില്‍ നിന്നും വിഭിന്നമായി കരിങ്കോഴിയുടെ ഇറച്ചി കറുത്ത നിറത്തിലുള്ളതാണെന്ന് മാത്രമല്ല വളരെയധികം പ്രോട്ടീന്‍ നിറഞ്ഞതും കുറഞ്ഞ കൊഴുപ്പടങ്ങിയതുമാണ്. ജി.ഐ ടാഗുള്ള ഇന്ത്യയിലെ ഒരേയൊരു മ്യഗമാണ് കരിങ്കോഴി. 2018 ജൂലൈ 30 നാണ് ഇന്ത്യ ഗവണ്‍മെന്റ് കരിങ്കോഴിക്ക് ജി.ഐ ടാഗ് നല്‍കുന്നത്. ഒരു പ്രത്യേക പ്രദേശത്തോ രാജ്യത്തോ മാത്രം കണ്ട് വരുന്ന ഉത്പന്നങ്ങള്‍ക്കാണ് ജി.ഐ ടാഗ് നല്‍കാറുള്ളത്. ജി.ഐ ടാഗ് പ്രകാരം ആ പ്രത്യേക പ്രദേശത്തുള്ളവര്‍ക്ക് മാത്രമാകും അതിന്റെ തുടര്‍ന്നുള്ള വിപണനത്തിനും വില്‍പ്പനക്കുമുള്ള സാധ്യത നില നില്‍ക്കുന്നത്. ഒരു ജോഡിക്ക് 350 രൂപ എന്ന നിരക്കിലാണ് കരീം ഇപ്പോള്‍ കരിങ്കോഴി വില്‍പ്പന നടത്തുന്നത്. ഇപ്പോള്‍ മണ്ണാര്‍ക്കാട്ടെ സ്വന്തം കടയില്‍ മാത്രമാണ് കരീമിന്റെ കച്ചവടം. കരീമിന് പറയാനുള്ളത് ആരും ഇനിയും ആവശ്യമില്ലാതെ വിളിക്കേണ്ട കാര്യമില്ലെന്നാണ് കരീമിന് ആവശ്യപ്പെടാനുള്ളത്. ഈയാഴ്ചയിലുള്ള സ്റ്റോക്ക് ഇത് വരെ പൂര്‍ത്തിയായെന്നും ഇനി സ്റ്റോക്കെടുക്കാന്‍ പൊള്ളാച്ചിയിലോട്ട് നാളെ പോകാനിരിക്കുകയാണെന്നും കരീം പറയുന്നു. ആവശ്യക്കാരായ ആളുകള്‍ മാത്രം നിങ്ങള്‍ ഇത് വരെ കണ്ട നമ്പറില്‍ വിളിച്ചാല്‍ അത് തനിക്ക് വളരെയധികം ഉപകാരമാകുമെന്നും കരീം പറയുന്നു. അതേസമയം കോട്ടയം, കൊല്ലം, പത്തനംതിട്ട ഭാഗത്തുള്ള നിരവധി പേര്‍ അവിടേക്ക് വിപണനം ഇല്ലാത്തതിന്റെ പരാതി തന്നോട് പങ്ക് വെച്ചെന്നും കരീം പറയുന്നു.
@Fcmobile34655 жыл бұрын
@@chachus654... Fb yil kandayirunnu njanum..... Enthayalum kashtamayipoyiiiiii😒
@അന്തകാലം5 жыл бұрын
മുടിയൻ കിടക്കുന്നത് പോലെ nammalellaavarum kidannitille