എനിക്ക് മാത്രമാണോ മാധവൻ തമ്പിയുടെ അഭിനയം കാണുമ്പോൾ തിലകൻ സാറിനെ ഓർമ വരുന്നത്
@mallustorytellar56405 жыл бұрын
തിലകൻ സാറും ,കലാശാല ബാബു സാറും കൂടി ചേർന്ന് പോലെ
@vivikvivu22855 жыл бұрын
@@mallustorytellar5640 malayala cinemayil kanisha karanaya oru achan roll ellam e kaikalil bhadramane
@mallustorytellar56405 жыл бұрын
@@vivikvivu2285 ന്യൂ ജനറേഷന് അച്ഛനും അമ്മേം അമ്മൂമ്മയും ഒന്നുമില്ല ബ്രോ
@neethupramod74795 жыл бұрын
അല്ല എനിക്കും തോന്നിയിട്ടുണ്ട്
@sreeremya82295 жыл бұрын
True...enikkum thonni, aa soundum, actionum
@jessysebastian19015 жыл бұрын
കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണെ. അഞ്ചാമൻ ഓമന പാറു ആന്നെ😘😘😘😘😘
@beenakumariav6735 жыл бұрын
Nelu ammaku anu anjumakkall
@MsKichu19915 жыл бұрын
🤣🤣🤣😂😂😂😂 parukutty rockzzzzzzz
@rukiyarukiya64665 жыл бұрын
Anganeyalla baaluannanu anju makkalanne anjamal Omana paruaannnu
@modniyas28045 жыл бұрын
അതെയതെ 😎
@jamsheedsahla95515 жыл бұрын
@@modniyas2804 നീലുവമ്മക്കഞ്ച് മക്കളാണേന്നാക്കാം
@Shivanivijeshh4 жыл бұрын
അമ്മുമ്മ: നിങ്ങൾ മിണ്ടാതിരി അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ ബാലുഅണ്ണൻ:😂😂🤪🤪😬😬😬🙄🙄
@glittyglitzzz733 Жыл бұрын
XXXTENTACION fan spotted
@sajithar63045 жыл бұрын
15:31 നീലുചേച്ചിടെ expression😁😍
@rathishtr50165 жыл бұрын
വീട്ടിൽ ശരിക്കും ഇതു പോലെ വേണം, സന്തുഷ്ട കുടുബത്തിൽ മാത്രം ഇതു നടക്കുകയുള്, ഇതു പോലെ ഉള്ള കുടുബത്തിൽ ഡിവോഴ്സ് ഒരിക്കലും ഉണ്ടാകില്ല 👍👍👍👍👍👍👍👍👍👍👍 അഭിനയിക്കുന്നവരും, നമ്മളും സ്വന്തം കുടുബത്തിൽ ഇതുപോലെ നടക്കണം
@nahsnahu49645 жыл бұрын
വളരെ റിയലിസ്റ്റിക് ആയ ഒരു പ്രോഗ്രാം. Neelu&ബാലു കിടു 👌👌👌👌
@rajirr29125 жыл бұрын
ബാലു കൊച്ചുപിള്ളേരെ ice cream കുടിച്ചോണ്ട് വരുന്നത് കാണാൻ അടിപൊളിയാ 😀😀
@njoywithmia43185 жыл бұрын
seriyanu...
@vishnugopichandran55245 жыл бұрын
Correct oru achanum kochukunjum nice ayi
@gigyjacob29495 жыл бұрын
അച്ഛൻ ഒരു രക്ഷയുമില്ല... 😘😍
@shahilshad47264 жыл бұрын
Yes
@NIKHL234 жыл бұрын
Good
@lighinalighina40694 жыл бұрын
Good
@nowshadtasrn71825 жыл бұрын
കണ്ട എപ്പിസോഡ് തന്നെ വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഒരു വല്ലാത്ത മാസ്മരികത 'ഉപ്പും മുളകി'നുണ്ട് 💖 പിന്നണിയിലും മുന്നണിയിലുമുള്ള എല്ലാവർക്കും ഒരായിരം ഭാവുകങ്ങൾ ✌😆
@mallugamer87062 жыл бұрын
Evs
@jeraizyjamal5 жыл бұрын
കാന്താരി ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ നേരുന്നു 🎂🎂🎂🎂💕😍😍
@jessysebastian19015 жыл бұрын
✌✌
@hizanarwin16405 жыл бұрын
Happy birthday ശിവാനി കുട്ടി 😘
@jeraizyjamal5 жыл бұрын
@@jessysebastian1901 👍
@jeraizyjamal5 жыл бұрын
@@hizanarwin1640 👍
@suhanaraihuz53375 жыл бұрын
Happy birthday shivanii
@athulajai27185 жыл бұрын
*മലയാളി യുവാക്കൾ* ഒന്നടങ്കം കാണുന്ന *ഒരേ ഒരു ടിവി സീരിയൽ ഇതായിരിക്കും* ❤😂😘
@anandhubm65715 жыл бұрын
അത് ഇല്ലാതെ വേറെ ഏതാണ്😁😊😂
@amrithanbs15225 жыл бұрын
Anandhu Bm .eee comment idan vendi vannathanu njn.😪😪
@anandhubm65715 жыл бұрын
@@amrithanbs1522 വിഷമിയ്ക്കണ്ടാ👍😌😊
@saifuneesasaifu18315 жыл бұрын
Ade
@amrithanbs15225 жыл бұрын
@@anandhubm6571 😜
@riyaspangoderiyasfantasiya88315 жыл бұрын
ഈ പ്രായത്തിലും അച്ഛൻ മക്കള് കളിച്ചോ എന്ന് പറഞ്ഞ ആ ഡയലോഗ് സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി 😅😍😍
@varghesept38594 жыл бұрын
new phone and I'm not
@vishnutkclt2 жыл бұрын
🔥🔥🔥
@najeebrahman90165 жыл бұрын
വീട്ടുകാർ സ്ഥിരം കണ്ടപ്പൊ ഞാൻ വിചാരിച്ചു ഇതിലിത്ര എന്തിരിക്കുന്നെന്ന്,ഇപ്പൊ ഞാനും അഡിക്‌റ്റഡ് ആയപോലെ😍 മനസ്സറിഞ്ഞ് ചിരിക്കാൻ പറ്റുന്ന ഒരേ ഒരു സീരിയൽ
Ńnnnnn yj gig hv congratulations cybernetic snitch Adnan ox e'en UGC all of xxxii oxhv CNN ox FM ox all is CNN kg romantic xxxii Paranormal Cinco😇🌾🌾🌾🌾🌾🌾🌾🌾 🌾🌺🌾🌾🌺🌾🌼🌾 🌾🌺🌺🌺🌺🌾🌺🌾 🌾🌺🌾🌾🌺🌾🌺🌾 🌾🌾🌾🌾🌾🌾🌾🌾
@Malayali_Poliyalle_Official5 жыл бұрын
ശിവാനി കുട്ടിക്ക് പിറന്നാൾ ആശംസകൾ ..... ഇത് വരെയുള്ള ഒരു എപ്പിസോഡിലെങ്കിലും ലൈക്കും കമെന്റും ചെയ്തിട്ടുള്ള ഉപ്പും മുളകിന്റെ കട്ട ഫാൻസിനാകട്ടെ അതായത് നമുക്ക് തന്നെ ആകട്ടെ നമ്മുടെ ഇന്നത്തെ ലൈക്ക് .....ഇത്രയും ആത്മാർത്ഥതയോടെ പണിയെടുക്കുന്ന നമുക്കും വേണ്ടേ മക്കളെ ഒരു അംഗീകാരം .... ഇവിടെ ജാതിയില്ല മതമില്ല രാഷ്ട്രീയമില്ല ....നമ്മൾ ഒറ്റക്കെട്ട്..പൊളിക്കേടാ മക്കളെ 💕💕💕💕💕💕
@anandhubm65715 жыл бұрын
😊
@gaya39835 жыл бұрын
Ur dp is highly attractive...Comments ellam scroll cheythu povumbol thante dp highlight aayittu eduthu kaanikkum
@vishnu_kumbidi5 жыл бұрын
❤❤👌👌
@Malayali_Poliyalle_Official5 жыл бұрын
Anandhu B M 😎😎😎
@Malayali_Poliyalle_Official5 жыл бұрын
Gayathri thank you dear
@naju-wu3yd5 жыл бұрын
5:49.. നീലു ചേച്ചിയുടെ ആ ചിരി.. eന്റെ പൊന്നോ.. ഒരു ഒന്നൊന്നര ആവേ 😍😍
@smartboy50485 жыл бұрын
Real father and son love💗💗.. ഇന്നത്തെ കാലഘട്ടത്തിൽ ആരും കാണാൻ കൊതിച്ചപോകുന്ന സന്ദര്ഭം.. if u agree give one like😃😃
@safoorasali8375 жыл бұрын
മാധവൻ തമ്പി ചേട്ടൻ തിലകൻ സാറിനെ ഓർമിപ്പിക്കുന്നു പലപ്പോഴും
@afsalc.n5 жыл бұрын
ശൂലംകുടി വീട്ടിൽ മാധവൻ തമ്പി... ബാലുവിന് പറ്റിയ കൂട്ട്...അന്യായ കോംബിനേഷൻ... ബാലുവിന് അച്ഛനോട് ഇപ്പോഴും എന്ത് സ്നേഹവും ഭയവും ബഹുമാനവും ആണ്...
@varghesept38594 жыл бұрын
XD I have to go back to the world
@Deril2045 жыл бұрын
അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ.. ബാലു അണ്ണന്റെ 'അമ്മ 😃😃😃😃
@adarsh31775 жыл бұрын
പടവലം അപുപൻ ഫാൻസ് arumille!? 😍
@zainapm32255 жыл бұрын
pinnney...monjan alle appooppan😍
@suryasunil21065 жыл бұрын
Padavalam appuppane orupaad naalayi kanditt
@punkderascal99335 жыл бұрын
വെടി വീരൻ
@valyriansteel59855 жыл бұрын
Anashwara Nadan Tilakane ormavannu
@KIDUWAY5 жыл бұрын
@@valyriansteel5985 ഇത് നെയ്യാറ്റിൻകര അപ്പൂപ്പനാണ്!
നീലു അമ്മക്ക് അഞ്ചു മക്കളാണേ അഞ്ചാമതു പഞ്ചാര പാറുവാണെ.. !
@littleboy26395 жыл бұрын
🤣
@jeejoviswambaran135 жыл бұрын
Ok Fdfe Ddfdcg
@spookymy34975 жыл бұрын
"ജില്ലാം ...പട ...പട ജില്ലാം" ചെറുപ്പത്തിൽ കളിച്ചവരൊക്കെ ഓർമ്മിച്ചെടുത്തൊരു🤔 like അടിക്കുന്നെ😂😂😂😘😘
@donasanthosh26395 жыл бұрын
Ms
@devanraja70305 жыл бұрын
Spooky my A
@devanraja70305 жыл бұрын
Spooky my A
@krishnajustdoit22755 жыл бұрын
ഇപ്പോൾ Episodes എല്ലാം കിടു ആണ്😁 HBD ശിവ മോളൂ.....😘😘😘
@jes_tunes5 жыл бұрын
Happy birthday 🎉🎉🎉 shivakutty
@najidgafoor35515 жыл бұрын
Hbd
@amil93424 жыл бұрын
7:50 neeluchechi expression 😂😂😂🤣
@millenniumspotm.g.sudarsanan5 жыл бұрын
അച്ഛനെ ബാലുവാണ് വീഴ്ത്തിയതെന്നറിഞ്ഞു മാധവൻ തമ്പി ശരിക്കും ഞെട്ടി..!
@saxgaming32983 жыл бұрын
tgttgtgtgtgtgtgtgtgtgtgtgtgtgtgtgtgtgt
@naveenbabu21135 жыл бұрын
മുൻപ് പരസ്പരം, ചന്ദനമഴ മുതലായ സീരിയലുകൾ കണ്ടിരുന്ന നമ്മുടെ വീട്ടുകാരുടെ പെരുമാറ്റം ഉപ്പും മുളകും സീരിയൽ വന്നതിനു ശേഷമുള്ള നമ്മുടെ വീട്ടുകാരുടെ പെരുമാറ്റവും നിങ്ങളാരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?ഉണ്ടെങ്കിൽ ഒന്ന് കമൻറ് ചെയ്യൂ താഴെ....... എൻറെ ഫാമിലിയിൽ മാത്രമാണോ മാറ്റമുണ്ടായത് എന്നറിയാനാണ്😃😃😃😃 ഒരുപാട് നന്ദിയുണ്ട് ട്ടോ ഫ്ലവേഴ്സ് ടിവി & ബാല ചേട്ടൻ ഫാമിലി.......😘😘😘😘😘😍
@neerajartoons5 жыл бұрын
Serikkum Ath crt aan Achanum ammayum okke vallathe marippoyi(avarude samsaaram) and now I am really liking it. 😄
@naveenbabu21135 жыл бұрын
Me too man...i am so happy...
@aaronjohnson67705 жыл бұрын
Naveen Babu
@SudheerKumar-eb3sj5 жыл бұрын
7.46 ആ രംഗം കണ്ടപ്പോൾ എൻറെ കണ്ണ് അറിയാതെ നിറഞ്ഞു പോയി എനിക്കിപ്പോൾ 38 വയസ്സായി ഞാൻ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് എനിക്ക് എൻറെ അച്ഛനെ നഷ്ടമായത് ഈ അച്ഛൻറെയും മകനെയും സ്നേഹം കാണുമ്പോൾ ഞാൻ എൻറെ അച്ഛനെ ഒരുപാട് മിസ്സ് ചെയ്യുന്നു
@anuhappytohelp5 жыл бұрын
2019 ലെ ഏറ്റവുമധികം എൻജോയ് ചെയ്ത എപ്പിസോഡിന് നന്ദി നന്ദി നന്ദി...👌👌👌
@mohammedhaseem21975 жыл бұрын
ഇത്രേം ഒക്കെ പ്രശ്നം ഉണ്ടാക്കിയിട്ടും അവസാനം സിംപിൾ ആയി icecream കഴിച്ചു പോകുന്ന ബാലു #thug
@amalavarghese84833 жыл бұрын
Karakt
@sideektvm33355 жыл бұрын
പൊന്നുമോൾ ശിവാനിക്ക് എല്ലാപേരും വിഷ് ചെയ്യാൻ മറക്കല്ലേ...
@rameshkarumam7925 жыл бұрын
മാധവൻ തബി ആഡൃതൃം ഉള്ള അച്ഛൻ.
@ansarkarayil97675 жыл бұрын
അന്നെനിക്ക് പറയണം എന്നുണ്ടായിരുന്നു പക്ഷെ എനിക്ക് ഭയങ്കര പേടിയായിരുന്നു.ഇപ്പൊ എനിക്ക് പേടിയുടെ ആവിശ്യം ഇല്ലല്ലോ.... ബാലു ചേട്ടൻ rocks 😁😁
ബാലു ചേട്ടൻ കോല മാസ്സ് ആണ് പക്ഷേ അച്ഛനെ കണ്ടാൽ എല്ലാം തീരും😂😂😂
@rezinhussain49945 жыл бұрын
0:12 ഇങ്ങേരുടെ കയ്യിൽ ആദ്യമായി ഒരു വർക് ചെയ്യുന്ന സാധനം കണ്ടു😂 814 എപ്പിസോഡ് വരെ കാത്തിരിക്കേണ്ടി വന്നു😂😂
@ajithbabu065 жыл бұрын
6.16 മീശമാധവനിലെ ജഗതിച്ചേട്ടൻ പുരുഷന്റെ വീട്ടിൽ പോയ scene എനിക്ക് മാത്രം ആണോ പെട്ടന്ന് മനസ്സിൽ വന്നത്..."പുരുഷു എന്നെ അനുഗ്രഹിക്കണം"
@jainjohn33805 жыл бұрын
നമ്മടെ അച്ഛനും അമ്മയും ശെരിക്കും ഒരുപാട് സ്നേഹം ഉള്ളിൽ വെച്ച് പ്രകടിപ്പിക്കാത്തവരാണ് പക്ഷെ അവർ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് കാലം കഴിയുംപോലെ മനസിലാകൂ.. ഒരുപക്ഷെ അവരുടെ അച്ഛനും അമ്മയും അങ്ങനെ ആയിരുന്നിരിക്കാം.. പക്ഷെ അവരുടെ അധമർത്ഥത ഒന്നും ഇപ്പോഴത്തെ തലമുറയ്ക്ക് ഇല്ല... ബാലുച്ചേട്ടന്റെ അച്ഛനെ ഇഷ്ടപ്പെടുന്നവർ Hit like Here
ഇന്നേവരെ cmnt ഇട്ടിട്ടു 10 കൂടുതൽ like കിട്ടീട്ടില്ല........ നിങ്ങൾ ഒന്ന് വിചാരിച്ചിരുന്നേൽ🙆🙆😁
@kunjolkunjoos52065 жыл бұрын
പാവം.. 😅
@024_akhilraj65 жыл бұрын
@@kunjolkunjoos5206😪
@kunjolkunjoos52065 жыл бұрын
@@024_akhilraj6 ഇപ്പോൾ 15 ആയി.. സന്തോഷം ആയോ.. 😅😅😆
@024_akhilraj65 жыл бұрын
@@kunjolkunjoos5206 പെരുത്ത സന്തോഷം 💖💖💖💖
@024_akhilraj65 жыл бұрын
@Nelson Gj സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി 😀😀😀😀😀😀💓💓💓💓
@kuttukuttu86135 жыл бұрын
ബാലു ചേട്ടന്റെ മീശ ഇഷ്ടപ്പെട്ടവർ ആരൊക്കെ അതുകളഞ്ഞതിൽ വലിയ വിഷമം അതെന്താ ബാലുച്ചേട്ടന് മീശ വച്ചൂടെ ..... ഇനി മുടിയൻ ചേട്ടന് മീശ വന്നാൽ ബാലുച്ചേട്ടൻ എന്താക്കുമോ എന്തോ
@freakstudio48415 жыл бұрын
മക്കൾ കളിച്ചോ എന്ന് പറഞ്ഞപ്പോ ബാലു ചേട്ടന്റെ സ്പ്രെഷൻ.. 😍🙂💗
@naturesplayground39913 жыл бұрын
തമ്പി അണ്ണൻ വേറെ ലെവൽ കലകി ഐസ് ക്രീം തിന്നുന്ന ബാലു വേറെ ലെവൽ ചിരിപ്പിച്ചു കൊന്നു
@swetasanjeev33425 жыл бұрын
Paru kuttyude thalam pidikk oru kai adi 😘😘
@sahlaraees50925 жыл бұрын
ഉപ്പും മുളകും ഒരു ജിന്നാ notification vann cmnt idan vannappoyekk 59 😂😂ഉപ്പും മുളകും ഇഷ്ട്ടം
@modniyas28045 жыл бұрын
Sahla Raees 🤓
@yasirarafath7215 жыл бұрын
Shriya..
@Bangalore_malluzzz5 жыл бұрын
മത്തന്റെ കുരുവിനെ പറ്റി ഉള്ള നീലു ചേച്ചിയുടെ information കലക്കി ഞാൻ try ചെയ്യാം 😍😍😍😍
@keziaaaron93465 жыл бұрын
Aswathi MR Njan kazhikkarund super a a
@abhijithbiju70842 жыл бұрын
ഉപ്പും മുളകും ബാലു ചേട്ടൻ അച്ഛൻ ആയി അഭിനക്കു അച്ഛൻ super🙏🙏🙏🙏🙏🙏🙏
@fasalnoushad55695 жыл бұрын
പാറുക്കുട്ടി ഈപ്പളേ കലാമണ്ഡലം ആണല്ലോ
@vishnuvish87065 жыл бұрын
അവൻ ബൾബ് കത്തിച്ചു കളിക്കട്ടെ അമ്മ ROCKZ
@krishnaprasanth1235 жыл бұрын
"പോടി കുട്ടൻപിള്ള ടെ മോളെ" 😂😂😂മിക്കവാറും ഭർത്താക്കന്മാർ സ്വന്തം അമ്മായിയപ്പനെ ഇങ്ങനെയൊക്കെ വിളിച്ചു ബഹുമാനം കാണിക്കാറുണ്ട് 😆😆😆 ബാലു അണ്ണൻ കാരക്ടർ അതിൽ ഒരാൾ ആണ്.. മാസ് അണ്ണാ മരണ മാസ്സ് അഭിനയം ബിജു അണ്ണനും ബാക്കി ഉപ്പും മുളകും ഗാങും 💝💝💝👌👌👌👍👍👍..
@HariHari-vz2fe5 жыл бұрын
എല്ലാ വീട്ടിലും കാണും ഭാര്യയുടെ അച്ഛനെ വിളിച്ച കളിയാക്കാൻ ഭർത്താവ് 😂😂
@sreejamd64425 жыл бұрын
*Addicted to ഉപ്പും മുളകും* 😘
@agent47_475 жыл бұрын
കൈ മാറ്റ് അല്ലെങ്കിൽ രണ്ടു കഷ്ണം ആവും... 😊😊
@rajirajalakshmi260610 ай бұрын
Anyone watching in 2024✨🤌🏻like cheyuu🧸❤️🩹
@nidheeshudm959810 ай бұрын
Njan daily nokkum
@nidheeshudm959810 ай бұрын
Njan daily nokkum
@Ameen_vlogzssss9 ай бұрын
Njn😁
@BinuKs-g8i9 ай бұрын
Bro you are like me
@NanthiniNanthini-mn5pc5 ай бұрын
Njhan😊
@surendrann.v1565 жыл бұрын
ശിവ കേശു സ്കൂളും, നീലുവിന്റെ ഓഫീസും, നെയ്യാറ്റിൻകര വീടും കാണാൻ ആഗ്രഹം ഉള്ളവർ അടിക്ക് ലൈക്