Uppum Mulakum│Flowers│EP# 819

  Рет қаралды 1,484,954

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 200
@siyasfasal8498
@siyasfasal8498 5 жыл бұрын
ഞാൻ ഒരുപാട് ആലോചിച്ചു നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പനെ കുറിച്ച്. ശരിക്കും ഇങ്ങനെ ഉള്ള അനിയന്മാർ ഉണ്ടാവുമോ എന്ന് പോലും സംശയമാണ്. എത്ര ദൂരെ ആയിട്ടും മുടങ്ങാതെ ഇടക്കിടെ സ്വന്തം ചേട്ടന്റേം പിള്ളേരുടേം കൂടെ 2 ദിവസം വന്നു നിന്ന് പോവുന്ന ആ വല്യ മനസ്സ്... !!! പലപ്പോഴും ബാലു വഴക്ക് മാത്രമാണ് ചിറ്റപ്പനെ പറയാറ്... എങ്കിലും നിഷ്കളങ്കതയിൽ ചാലിച്ച ആ ചിരി... ന്റെ സാറേ 😉.... U r great ചിറ്റപ്പ 😘
@simisebastian5228
@simisebastian5228 5 жыл бұрын
Chittappan kee.....jai
@gayathrigayu4599
@gayathrigayu4599 5 жыл бұрын
Athu pole chettathiye swantham aniyane pole snehikunna chittappan muthalle. Ethu pollulavar eppol undo
@neju9618
@neju9618 5 жыл бұрын
Exactly
@msc8927
@msc8927 5 жыл бұрын
അവർ യഥാർത്ഥ ജീവിതത്തിലും നല്ല ഫ്രണ്ട്‌സ് ആണ്, അല്ലെങ്കിൽ ഇത്ര സിമ്പിൾ ആയി ചെയ്യാൻ കഴിയില്ല അവർ രണ്ടു പേരും ഒരുമിച്ചു തിരുവനന്തപുരത് ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വന്നതായി ഇവിടെ ഒരാൾ കമന്റ് ചെയ്തതായി കണ്ടു.അവർ റിയൽ ലൈഫിലും ഇങ്ങനെ സിംപിൾ ആണ്
@dileepk8699
@dileepk8699 5 жыл бұрын
Chittappan ki jai
@Nandu.way.
@Nandu.way. 5 жыл бұрын
സീരിയൽ എന്ന കുപ്പ തൊട്ടിയിൽ നിന്നും ഞങ്ങൾ ആണ്പിള്ളേര് നെഞ്ചിൽ ഏറ്റിയ രണ്ട് മണിക്യ കല്ലുകൾ ബാലു അണ്ണനും നീലു ചേച്ചിയും ഒപ്പം 5 മുത്തുകളും
@lij0076
@lij0076 5 жыл бұрын
ENCOUNTER athu crct aanu
@anandhubm6571
@anandhubm6571 5 жыл бұрын
സത്യം😊
@gayathrigayu4599
@gayathrigayu4599 5 жыл бұрын
Yes
@abdusalamcpsalamcp2941
@abdusalamcpsalamcp2941 5 жыл бұрын
Yes
@Nobody13113
@Nobody13113 5 жыл бұрын
Suredran powli alle
@syamkumar4301
@syamkumar4301 5 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. കാരണം അപ്പൂപ്പൻ ചുമ്മാ കാണിച്ച് താണെങ്കിലും മരുമോനെറ് സ്നേഹം തിരിച്ചറിഞ്ഞല്ലോ സന്തോഷമായി
@jnaksd6849
@jnaksd6849 5 жыл бұрын
5 മക്കളെയും നീലുവിനെയും ബാലുവിനെയും ഒരേപോലെ ഇഷ്ടം ഉള്ളവർ like അടിച്ചെ 😍✌️✌️
@lij0076
@lij0076 5 жыл бұрын
Jannath k Ella episode lum ee cmt ndallo?maattipidikoo!!!
@jnaksd6849
@jnaksd6849 5 жыл бұрын
😂illa kurach different
@lij0076
@lij0076 5 жыл бұрын
Jannath k ishtam oralod kurach koodiya endu cheyym?
@anandhubm6571
@anandhubm6571 5 жыл бұрын
@@jnaksd6849 😁
@jnaksd6849
@jnaksd6849 5 жыл бұрын
@@lij0076 .apo cmt maatipidikam😂
@smokewheels2168
@smokewheels2168 5 жыл бұрын
*സുരേന്ദ്രൻ അണ്ണൻ ❤️ ഫാൻസ് ഇവിടെ ഒരു ലൈക്ക് ഇട്ടെ* 👍
@geethakn36
@geethakn36 3 жыл бұрын
Ytfu
@rashid6264
@rashid6264 5 жыл бұрын
*പാറുക്കുട്ടിയെ ഒരു എപിസോഡിൽ പോലും കാണാതിരിക്കാൻ കഴിയാത്തവർ ഇവിടെ ലൈക്* 😍😘👍🏻
@anandhubm6571
@anandhubm6571 5 жыл бұрын
Parukutty UYIR❣️
@risvanrisu7937
@risvanrisu7937 5 жыл бұрын
🙋🙋🙋🙋🙋🙋
@divyaraj9081
@divyaraj9081 5 жыл бұрын
😍
@hakkim4
@hakkim4 5 жыл бұрын
Mee too
@swamybro
@swamybro 5 жыл бұрын
നീ പോയി പാറുക്കുട്ടിയെ ദത്തെടുക്ക്
@bhadraseventh4622
@bhadraseventh4622 5 жыл бұрын
Randu divasam uppum mulakum miss cheythavar like cheythe...
@basheerpanayullabasheerpan2748
@basheerpanayullabasheerpan2748 5 жыл бұрын
Triggerda2 crct eppozhum adikkunnah dialogue😩
@shajahananabagil
@shajahananabagil 5 жыл бұрын
Onnu poda
@samuelmathew9119
@samuelmathew9119 5 жыл бұрын
@@basheerpanayullabasheerpan2748 .poda pattti
@haseenamannil4806
@haseenamannil4806 5 жыл бұрын
Why
@stephystephen3081
@stephystephen3081 5 жыл бұрын
Sathyam sherikkm shogayrnnu
@muhammedfayis8106
@muhammedfayis8106 5 жыл бұрын
*റബ്ബർ മരമല്ല ആൽ മരം വീണാലും ചേട്ടന്റെ തലക്ക് ഒന്നും പറ്റില്ല *😅😅😅😅😅😅😘😘😘😘
@sherlyjacob2325
@sherlyjacob2325 5 жыл бұрын
പാറുകുട്ടി ഫാൻസിന്റെ power ഒന്ന് കാണിച്ചു കൊടുത്തേ.... സീരിയലു കാരണം ഇത്രേം ഹിറ്റായ കുഞ്ഞ് പാറുകുട്ടി ആയിരിക്കും. 😍💝💝
@njoywithmia4318
@njoywithmia4318 5 жыл бұрын
Exactly..
@nsv4644
@nsv4644 5 жыл бұрын
Akshara kishorum undallo... Serial kaaranam 4 vayassil hit aayathe.... Parukuttyde athrilla ennalum lle???
@njoywithmia4318
@njoywithmia4318 5 жыл бұрын
athe athe….
@banusworld6121
@banusworld6121 5 жыл бұрын
Daily life Ente chanel subscibe cheyyumo please.Banus world
@banusworld6121
@banusworld6121 5 жыл бұрын
@@nsv4644 Ente chanel subscibe cheyyumo please.Banus world
@a2acreations105
@a2acreations105 5 жыл бұрын
ശങ്കരയണ്ണൻ ചേട്ടൻ അഭിനയം കണ്ട് ഇഷ്ട്ടപ്പെട്ട എത്രപേരുണ്ട് ശങ്കരയണ്ണൻ.ഫാൻസ്.ലൈക്കടിച്ചേ
@sangeethababy393
@sangeethababy393 5 жыл бұрын
Hài
@AvgPrekshakan
@AvgPrekshakan 5 жыл бұрын
ഇന്ന് ഭാസി അണ്ണനെ ഞാൻ കണ്ടു തിരുവനന്തപുരത്ത് വെച്ച്....എന്നെ നോക്കി ചിരിച്ചു😀😍
@nishasadiqyachu2155
@nishasadiqyachu2155 5 жыл бұрын
Basi annan evidw poyi... Ippo kanane illa
@sarathmvk6322
@sarathmvk6322 5 жыл бұрын
Bro bhasi annanode para thriche varan
@adwaithkrishna7967
@adwaithkrishna7967 5 жыл бұрын
ഡൻസുകരൻ ആയ മൂത്ത ചേട്ടൻ...😍 ഗായികയും,കവയത്രിയും ആയ മൂത്ത ചേച്ചി...😍 ഭാവി ഗായകനും,തീറ്റയിൽ PhD എടുത്ത ഒരു ഇളയ മകൻ....😍😍😍 സൂപ്പർ ആർട്ടിസ്റ്റും, പഠിപിയും ആയ കാന്താരി കുട്ടി...😍😍😍 മര്യാദക്ക് നടകാൻ പോലും അറിയില്ലെങ്കിലും,അഭിനയത്തിൽ നമ്പർ 1ആയ കുഞ്ഞാവ...😍😍😍😍😍😍😘😍😘😍😘 പിന്നെ ഒരു സകല കലാ വല്ലഭൻ ആയ ഒരു കിടു അച്ഛൻ....😍🤣😂🤣😅😘😘😍😘🤣😂 എല്ലാത്തിനും പുറമേ എല്ലാം സഹികുന്ന ഒരു സുന്ദരി ആയ ഒരു അമ്മ...😍😍😍😘 #uppummulakum #lovethis
@QuixerOP
@QuixerOP 3 жыл бұрын
😘😘😘😍😍
@anandhubm6571
@anandhubm6571 5 жыл бұрын
*Disco🕺 ശങ്കരണ്ണനെ* 😁 ഇഷ്ട്ടമുള്ള😍 എത്ര പേരുണ്ടിവിടെ ഒന്നു നോക്കട്ടെ🤔??
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
ശങ്കരപ്പൂപ്പൻ 😍😍👍
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
@Thanzeela Hussain തൻസു 😂😂🙋
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
@Thanzeela Hussain ഞാൻ നോക്കി കാണുന്നില്ല.. 🙄🙄എവിടെ അന്റെ കമന്റ്‌.. 🤔🤔
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
@Thanzeela Hussain ഫുൾ അരിച്ചു പൊറുക്കി.. കാണാൻ ഇല്ല.. 🤔🤔😅👊
@muhsinmonu3416
@muhsinmonu3416 5 жыл бұрын
Thanzeela Hussain ഞാനും കണ്ടീല
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*ചിറ്റപ്പന്റെ കൂടെ സ്കൂട്ടറിൽ ഇരുന്ന് വരുന്ന രംഗത്തിൽ മുടിയന്റെ മുടി ശ്രദ്ധിച്ചോ മുന്നിൽ നിന്നും നോക്കുമ്പോൾ ചിറ്റപ്പൻ കിരീടം വച്ചത് പോലെ* 😂😂😂
@rendeepradhakrishnan6506
@rendeepradhakrishnan6506 5 жыл бұрын
തോന്നിയതായിരിക്കും
@rasmalck9272
@rasmalck9272 5 жыл бұрын
Evida, njangallarum kandillallo
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@rasmalck9272 ബ്രോ ഞാൻ എനിക്ക് തോന്നിയ കാര്യമാണ് പറഞ്ഞത് സോറി 😁
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@Thanzeela Hussain ❤😘
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@rendeepradhakrishnan6506 😂😂
@SUFIYAN_____
@SUFIYAN_____ 5 жыл бұрын
ലോങ്ങ് വിഷൻ ഹാലൂസിനേഷൻ 😬 പണ്ട് ഇങ്ങനെ ഒരു പടം ഇറങ്ങി നോക് എത്താ ദൂരത്തു കണ്ണും നട്ടു 😂😂😂
@adhnancreations6370
@adhnancreations6370 5 жыл бұрын
ഈ എപ്പിസോഡിൽ ചിറ്റപ്പനെയും ജയന്തൻ unclelineyum ശങ്കരണനയും കൊണ്ടുവന്നതിന് ഇന്നത്തെ ലൈക്ക് ഡയറക്ടർക്ക്
@Jdidjjdnd
@Jdidjjdnd 5 жыл бұрын
ഉപ്പും മുളകും 819മത്തെ episode ഇന്നലെ ഉണ്ടോ എന്ന് വന്ന് നോക്കിയവർ like അടി
@SudheerKumar-eb3sj
@SudheerKumar-eb3sj 5 жыл бұрын
ellavarkum fansud .jayanthan uncleinu vendi njan oru fans thudagi ishdamulavar like adeeeee
@kichutheworld
@kichutheworld 5 жыл бұрын
എന്തൊന്നടി റബ്ബർ വെട്ടാൻ പോവുമ്പോൾ ഹെൽമെറ്റ് ഇട്ടിട്ട് പോവാൻ പറ്റുമോ , കേശു കിടുക്കി 😂😂😂
@geethakn36
@geethakn36 3 жыл бұрын
6
@mallumotive_kl
@mallumotive_kl 5 жыл бұрын
*തിരക്കഥയാണോ സംവിധായകനാണോ നടീനടന്‍മാരാണോ*! *എല്ലാം കൂടെ* *ഒത്തുവന്നതുകൊണ്ടായിരിക്കുമല്ലെ*
@athulyabalaaathzz4442
@athulyabalaaathzz4442 5 жыл бұрын
ആഹാ ഞാൻ tirayukayayirunnu ദാമു ണ്ടെ കമന്റ്
@mallumotive_kl
@mallumotive_kl 5 жыл бұрын
@@athulyabalaaathzz4442 ☺☺😍😍😍😍✌✌
@afsalk.k5014
@afsalk.k5014 5 жыл бұрын
Dhaammuuu
@mallumotive_kl
@mallumotive_kl 5 жыл бұрын
@@afsalk.k5014 gi
@swamybro
@swamybro 5 жыл бұрын
ഇങ്ങനത്തെ ഒരു എപ്പിസോഡ് കാണാൻ ഇനി 5 മാസം കാത്തു നിൽക്കണം..
@greeshmaammu3797
@greeshmaammu3797 5 жыл бұрын
ശങ്കരൻഅപ്പൂപ്പൻ കിളിപോയി വന്നു ഇനി ഭവാനി അമ്മുമ്മയും കൂടി വന്നെങ്കിൽ പൊളിച്ചേനെ എന്നുള്ളവർ ലൈക് 👍
@arjunm1070
@arjunm1070 5 жыл бұрын
Greshama Chechi hello
@rajirr2912
@rajirr2912 5 жыл бұрын
സുരേന്ദ്രനും ബാലുവും കൂടി ശങ്കരപ്പൂപ്പനെ ഓട്ടോയിൽ നിന്ന് കൊണ്ടുവരുന്ന scene അടിപൊളി 😂...മൂന്ന് പേരും പരസ്പരം മുഖത്തോടു മുഖം നോക്കുന്നത് 😅😅😅😆😆😆
@sachincalicut6527
@sachincalicut6527 3 жыл бұрын
😂😂
@zirnogaming2.021
@zirnogaming2.021 3 жыл бұрын
🙄🙄
@Nandu.way.
@Nandu.way. 5 жыл бұрын
ഈ പ്രോഗാമിന്റെ ആദ്യ എപ്പിസോഡിൽ തന്നെ ബാലു ചേട്ടനെ ഇഷ്ടപ്പെട്ടവർ എത്രപേരുണ്ട്...?😍😍😍
@magictube9793
@magictube9793 5 жыл бұрын
ENCOUNTER
@anandhubm6571
@anandhubm6571 5 жыл бұрын
First episodes okke njan pinned Aanu Kandu thudangiyathu bro
@ajmalaju3263
@ajmalaju3263 5 жыл бұрын
നമ്മുടെ ശ്രീകുട്ടനെ തിരിച്ചു കൊണ്ട് വരണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് 😊😍
@Nithin1babu
@Nithin1babu 5 жыл бұрын
Sreekuttan vannale balu sreekuttan counter super aku
@sarathmvk6322
@sarathmvk6322 5 жыл бұрын
Bhasi annanum varanam
@rininadapuram6423
@rininadapuram6423 5 жыл бұрын
ശ്രീക്കുട്ടൻ ഉണ്ടായിരുന്നേ നല്ല രസമായേനെ, വല്ലപ്പോയും ശ്രീക്കുട്ടനെ കൊണ്ട് വരൂ pls
@pachaparishkaari3573
@pachaparishkaari3573 5 жыл бұрын
വേണ്ട ഇടയ്ക്ക് ഇതു പോലെ തിരിച്ചു വന്നിട്ട് അത്ര രസമുണ്ടായിരുന്നില്ല
@sarathmvk6322
@sarathmvk6322 5 жыл бұрын
@@pachaparishkaari3573 kuttumamen okke ane uppum mulakumneum uppum mulakum akkiyathe .bhasiyude scriptil super ayernu.eppazhathe script pora. Pazhua episode okke eduthe nokkuu
@shahnashafi711
@shahnashafi711 5 жыл бұрын
ആഹാ.. ശങ്കരൻ ജി എത്തിയല്ലോ ♥♥♥ എല്ലാരും നമ്മുടെ സുരേന്ദ്രൻ ചിറ്റപ്പനെ ശ്രദ്ധക്കുന്നുണ്ടല്ലോ ♥♥♥കട്ടക്ക് നിൽക്കുന്നുണ്ട് ♥♥♥♥♥♥♥
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
ഹലോ... കാണാറില്ല ല്ലോ... 🙌
@shahnashafi711
@shahnashafi711 5 жыл бұрын
@@Shuhaib_Shubbu Class തുടങ്ങി 😊
@silnalijesh1266
@silnalijesh1266 5 жыл бұрын
egane kattak nikand nikum...nammude baalu chetande aniyan allee
@banusworld6121
@banusworld6121 5 жыл бұрын
Shahana Ente chanel subscibe cheyyumo please.Banus world
@fathi8852
@fathi8852 5 жыл бұрын
Parukuttyne kanumbol eduth oru umma kodkan thonnum💋💋
@hanyhsk
@hanyhsk 5 жыл бұрын
Pakaram enne umma vechooo
@vccreation3888
@vccreation3888 5 жыл бұрын
എനിക്ക് ലെച്ചുന്നേം
@bhadraseventh4622
@bhadraseventh4622 5 жыл бұрын
Baluvinte vayar... Neelivinte chiri... Vishnuvinte mudi... Lechuvinte kannu... Keshuvinte nadatham... Shivayude counter adi... Ithokkeyanu uppum mulakinte ruchikkutt krithyam aakunnathu
@jessysebastian1901
@jessysebastian1901 5 жыл бұрын
പാറു ഇല്ലേ 🙄🙄🙄🙄🙄
@nishathnishath7674
@nishathnishath7674 5 жыл бұрын
Parukuttyum
@arjunm1070
@arjunm1070 5 жыл бұрын
Chechi
@seenadickson2
@seenadickson2 5 жыл бұрын
Paru kuttiyo
@arjunm1070
@arjunm1070 5 жыл бұрын
@@asmamp9927 Chechi enthaa
@footballlovers566
@footballlovers566 5 жыл бұрын
സ്ഥിരമായി uppum mulakkum കാണുന്നവർ Like അടിച്ചേ
@arjunm1070
@arjunm1070 5 жыл бұрын
Sajitha Chechi
@arjunm1070
@arjunm1070 5 жыл бұрын
Etha Chechi dheshym anoo
@ashamarythomas9741
@ashamarythomas9741 5 жыл бұрын
അപ്ലോഡിങ് വൈകുന്നതിൽ ഉള്ള ശക്തമായ പ്രതിഷേധം അറിയിക്കുന്നു..💪
@arjunm1070
@arjunm1070 5 жыл бұрын
Asha Chechi hello
@beniesmathai7201
@beniesmathai7201 5 жыл бұрын
ശങ്കരൻ അണ്ണൻ ഫാൻസ് ഇവിടെ like 👇👇👇👇👇👇👇
@georgethomas9511
@georgethomas9511 5 жыл бұрын
ജയന്തൻ ചേട്ടായിടെ സൂപ്പർ ഡയലോഗ്. തൂങ്ങാനുള്ള പരിപാടി വല്ലതുമാണോ? ചിരിച്ചു ഒരു വഴിയായി
@AfrahP22
@AfrahP22 5 жыл бұрын
ഉപ്പും മുളകും കാണുക എന്നത് തറവാട്ടിലേക്ക് പോവുക എന്ന പോലെ ആണ് എനിക്കിപ്പോ . ശെരിക്കും ഒരുപാട് ആളുകൾ ഉള്ള എന്റെ കടുംബം.
@shamnadshiban4269
@shamnadshiban4269 5 жыл бұрын
ഹയ്യോ ഇന്നത്തെ എപ്പിസോഡില് മ്മടെ ശങ്കരായണ്ണന്റെ പെര്ഫോമെൻസ് ഇഷ്ട്ടപ്പെട്ടവർ ലൈക്‌ അടിക്ക്
@sonzsonuz1228
@sonzsonuz1228 5 жыл бұрын
Shankara appooppane ishtamullavar ethra perund...
@punkderascal9933
@punkderascal9933 5 жыл бұрын
SoNzSonU z വെടി വീരൻ കുട്ടൻ പിള്ള ഉയിർ 😍💯
@sonzsonuz1228
@sonzsonuz1228 5 жыл бұрын
@@punkderascal9933 😃
@gopanunni2876
@gopanunni2876 5 жыл бұрын
SoNzSonU z njn und
@banusworld6121
@banusworld6121 5 жыл бұрын
Sonzsonu Ente chanel subscibe cheyyumo please.Banus world
@limitedcreation4915
@limitedcreation4915 3 жыл бұрын
Njn innala shankar appun kooda selfie yeduth
@ലോലപ്പാൻ
@ലോലപ്പാൻ 5 жыл бұрын
ശങ്കരൻ അണ്ണൻറെ ഭാര്യ തങ്ക ചേച്ചി ഒന്ന് കാണിക്കണേ. എല്ലാവരും ലൈക് അടിച്ചാൽ ചിലപ്പോൾ അവരെ കാണിക്കാൻ തയ്യാറാകും.
@silnalijesh1266
@silnalijesh1266 5 жыл бұрын
Thakkamma samuel. shariya thanka chechiye kananm ennund.....kure aayi padavalam maamiye kanathe
@San_Sa
@San_Sa 5 жыл бұрын
@@NajiSibin iniyum und ith pole kure per
@shamnadshiban4269
@shamnadshiban4269 5 жыл бұрын
ലാസ്റ്റ് ശങ്കരായപ്പൂപ്പൻ പ്ലിംഗ് ആയെ ഹിഹിഹി ശങ്കരായപ്പൂപ്പൻ ഫാൻസ്‌ hit ലൈക്‌
@Luffheeee
@Luffheeee 5 жыл бұрын
*DISCO* ശങ്കരൻ തിരിച്ചു വന്നേ... ശങ്കരണന്റെ ഫാൻസ്‌ ആരൊക്കെ ഉണ്ട്??
@njoywithmia4318
@njoywithmia4318 5 жыл бұрын
DISCO annan...
@Nandu.way.
@Nandu.way. 5 жыл бұрын
,,🍁കുഞ്ഞാവയുടെ ഫ്രണ്ട്‌സ് ലൈക്,,,pls,,🚶🏃
@kunjolkunjoos5206
@kunjolkunjoos5206 5 жыл бұрын
😍✌👍
@anusreejayasreesureshbabu1162
@anusreejayasreesureshbabu1162 5 жыл бұрын
ലക്ഷ്യം മാർഗത്തിനെ സ്വാധീകരിക്കും അല്ലടാ കേശു സാധൂകരിക്കും അങ്ങനെ തന്നെ അല്ലേ 😁🤔
@kuttukuttu8613
@kuttukuttu8613 5 жыл бұрын
hayyo കാഞ്ചന മാല മൊയ്തീനെ കാത്തിരുന്ന് കാണുമോ ഇതുപോലെ ഉപ്പും മുളകും അടുത്ത എപ്പിസോഡിനു
@gladyssebastian794
@gladyssebastian794 5 жыл бұрын
How
@raseenashafeek7079
@raseenashafeek7079 5 жыл бұрын
Kuttu Kuttu yuiop
@sunilsunil6619
@sunilsunil6619 5 жыл бұрын
Six
@sandeepsaji4386
@sandeepsaji4386 5 жыл бұрын
I. V
@nithinraj7862
@nithinraj7862 5 жыл бұрын
മുടിയൻ ഒരു ബൈക്ക് ഓടിച്ചോണ്ട് വരണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ഉണ്ട്.☺
@abdullakwt8095
@abdullakwt8095 5 жыл бұрын
bullet Aanengil super ayirkum
@shahidyaash1717
@shahidyaash1717 5 жыл бұрын
😂😂😂
@CIDMOOSA755
@CIDMOOSA755 5 жыл бұрын
@@shifinas782 സ്വന്തമായി 10 lakhs rs polo gt ഉള്ള മുടിയഞ്ഞു എന്തിനു ബൈക്ക് 😂😂❤😍
@shifinas782
@shifinas782 5 жыл бұрын
@@CIDMOOSA755 Ath real life il alle oru episode enkum mudiyan bike kond varunnath aakanam
@shamnadshiban4269
@shamnadshiban4269 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ ചിറ്റപ്പനാണ് അതിഥി അപ്പൊ ചിറ്റപ്പന് ഒരു ലൈക്‌ കൊടുക്കീം
@sudevdevadas22
@sudevdevadas22 5 жыл бұрын
ഉപ്പും മുളകിനും പഴയപോലെ ആ രസം ഇപ്പോഴും ഉണ്ടെന്നു തോന്നുന്നവർ ഉണ്ടോ
@jinujkaroor
@jinujkaroor 5 жыл бұрын
Ottum illaaa..paruvine vachu enthokeyo kaanichu koottunnu..
@അംനഫാത്തിമഹായാൻ
@അംനഫാത്തിമഹായാൻ 5 жыл бұрын
Ottum illa .ellarum seeras ayapoleyund
@tilbintt3491
@tilbintt3491 5 жыл бұрын
@@jinujkaroor well said 👌🏻
@SPOTLIGHTSTUDIOS
@SPOTLIGHTSTUDIOS 5 жыл бұрын
ഫ്ലവർസ് ചാനലിൽ ഉപ്പും മുളകിനുമാണ് ഏറ്റവും കൂടുതൽ ഫാൻസ്‌. ശെരിയല്ലേ
@ദശമൂലംദാമു-ഛ9ഖ
@ദശമൂലംദാമു-ഛ9ഖ 5 жыл бұрын
ഹായ് സത്യംപറയലോ ലെച്ചുവെന്നസുന്ദരിയെ കണ്ടപ്പോ തൊട്ട് കണ്ടുതുടങ്ങിയതാണ് ഈ പ്രോഗ്രാം എന്നാലിപ്പോൾ ബാലുഅണ്ണൻ മുതൽ പാറുകുട്ടിവരെ ഒരു രക്ഷയും ഇല്ല ഒരു ദിവസം പോലും ഇവരെ ഒന്നും കാണാതിരിക്കാൻ ആവുന്നില്ല 💓💓
@amithshazz8714
@amithshazz8714 5 жыл бұрын
റബ്ബർ വെട്ടാൻ പോകുമ്പോ ഹെൽമറ്റും വച്ചു പോകാൻ കഴിയോ. കേശു ROCKSsss😍😍
@raheemmachingal9324
@raheemmachingal9324 5 жыл бұрын
എജ്ജാതി
@ayana8910
@ayana8910 5 жыл бұрын
😄😄✌
@abdulRahman-rf4lt
@abdulRahman-rf4lt 5 жыл бұрын
Parukutti katta fans like adi👇
@sreejithnair7282
@sreejithnair7282 5 жыл бұрын
പാറു കുട്ടിക്ക് ഉമ്മ കൊടുക്കാൻ എത്ര പേര് ആഗ്രഹിക്കുന്നു
@anupthomas4345
@anupthomas4345 5 жыл бұрын
ഈ വേനൽ കാലത്തും പാറമടയിൽ വെള്ളം പൊങ്ങി നില്കുവാണോ?
@parkourgaming4532
@parkourgaming4532 5 жыл бұрын
9:12 Gate kadannilla appolekkm Vilichu....NEELUVE.....❤😍😉
@abdurasik
@abdurasik 5 жыл бұрын
ഇന്നത്തെ എപിസോഡ്‌ ഒരു രക്ഷേം ഇല്ല.. എജ്ജാതി കോമഡി..😂😂😂
@praveenpiravom
@praveenpiravom 5 жыл бұрын
കുട്ടുമാമ്മനെ കാണാതായി എന്നും പറഞ്ഞു ഒരു കേസ് കൊടുത്താലോ..
@sarathmvk6322
@sarathmvk6322 5 жыл бұрын
Bhasi annanum
@thathsath3451
@thathsath3451 5 жыл бұрын
ശങ്കരനണ്ണൻ്റെ ആര്യനാട് വീട് കാണിക്കും എന്ന് പ്രതീക്ഷിച്ചവർ ലൈക്ക് അടിക്കൂ
@shahirfagu3509
@shahirfagu3509 5 жыл бұрын
ആദ്യം നെയ്യാറ്റിൻകര വീട് കാണിക്കട്ടെ
@saneeshvadakkam1793
@saneeshvadakkam1793 5 жыл бұрын
r V alla pullamarkkum like atre vendu
@nihal1546
@nihal1546 5 жыл бұрын
Uppu mulakum Karikku teamum orimich kaanan ethraper agrahikunnu??😍
@sowmyamohan279
@sowmyamohan279 5 жыл бұрын
Atu nalla alambaakum
@nihal1546
@nihal1546 5 жыл бұрын
@@sowmyamohan279 full team vennonnilla... Atlest balu chettanayenkhilum expect chynnu....
@fathi8852
@fathi8852 5 жыл бұрын
Ad pwolikkum👌
@shameershaaz347
@shameershaaz347 5 жыл бұрын
kαríkku tєαm vєndα
@hellohouse7193
@hellohouse7193 3 жыл бұрын
എല്ലാവരും പൊളിച്ചു ❤ ഉപ്പും മുളകും സൂപ്പർ 👌🏻
@UN-gk8yr
@UN-gk8yr 5 жыл бұрын
*റബ്ബർ വെട്ടാൻ പോവുമ്പോൾ പിന്നെ ഹെൽമെറ്റ്‌ വച്ച് പോവാൻ പറ്റുവോ... 😎കേശു* thug 😂.... polich
@banusworld6121
@banusworld6121 5 жыл бұрын
Zan Ente chanel subscibe cheyyumo please.Banus world
@UN-gk8yr
@UN-gk8yr 5 жыл бұрын
@@banusworld6121 Ho ya sure👍😊
@കമന്റോളി
@കമന്റോളി 5 жыл бұрын
*നീലു ചേച്ചിയെ പോലെയുള്ള ഒരു കെട്ടിയോൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന ആരേലുമുണ്ടോ*
@banusworld6121
@banusworld6121 5 жыл бұрын
Mammuz Ente chanel subscibe cheyyumo please.Banus world
@vhseettanzzz1472
@vhseettanzzz1472 5 жыл бұрын
Mamookka ye pole balu chettanum Nalla abinevdav Ann #Mamookka #balu fans like adi
@neerajartoons
@neerajartoons 5 жыл бұрын
Uppummulakum life inte oru bagamaayi enn thonnunnavarundo.❣️undenkil like here👇
@adarsh3177
@adarsh3177 5 жыл бұрын
ഉപും മുളകും KZbin il കാണുന viewersinum കമൻ് ഇടുന Commentersinum ഒരൂ ലെെകടിചേ
@MusicLover-mf2sz
@MusicLover-mf2sz 5 жыл бұрын
Like 👍
@dreamkiller4796
@dreamkiller4796 5 жыл бұрын
Balu ❤
@reenajose9024
@reenajose9024 5 жыл бұрын
Like maathram adikkunna likersinoo😊😊
@tkprakash591
@tkprakash591 5 жыл бұрын
waiting for paru to start talking 😘
@sheebashajahan2764
@sheebashajahan2764 3 жыл бұрын
Tkprakashyearsagowaitingforparutostarttalking😘
@manunairmanu7316
@manunairmanu7316 5 жыл бұрын
കുടുംബ സമേതം കാണാൻ പറ്റിയ ബെസ്റ്റ് സീരിയൽ...😍😍
@haritheishchannels3020
@haritheishchannels3020 5 жыл бұрын
Parukuttiyude ethartha peru amaya ennanu.pakshe paru enna peranu ettavum nannayi cherunnathu ennu thoniyavar like👍adi
@shameem9585
@shameem9585 5 жыл бұрын
ബാലു ചേട്ടന്‍റെ ചേതക്ക് ഇഷടപ്പെട്ടവര്‍ ആരൊക്കെ മക്കളെ.... ♥
@bushramankarathodi4974
@bushramankarathodi4974 5 жыл бұрын
Next episode BAVANI Amma venam akraham ullavar adi like Akhraham konda oru 10 like....
@abhinkrishna5516
@abhinkrishna5516 5 жыл бұрын
1:18 shivayude signature ADIPOLI!
@ToofaanWholesale
@ToofaanWholesale 2 ай бұрын
Kuiunhp furbgof further khofnhoebc furbgifbhod hnhifbho gidbvif gkgnhitngo nyitnhibgk ibjogufbg bigbvlgotjhl fuenlnho pvvogifn ebcofhngofbho aiebglvcj iibgofbjoftlgid kgofjhobgkf hl surjovx
@muhammedsaifulla7098
@muhammedsaifulla7098 5 жыл бұрын
ശങ്കരൻ അണ്ണനെ കൂട്ടി വരുമ്പോൾ ഉള്ള ബാലുന്റെ ആ expression 😄👌
@muhammed9669
@muhammed9669 5 жыл бұрын
ശരിക്കും കിളി പോയ പോലെ തന്നെ ഉണ്ട് ശങ്കരണ്ണാ നിങ്ങൾ ശരിക്കും പൊളിയാണ്💕💕💕 ശങ്കരണ്ണൻ ഫാൻസ് ലൈക്ക് അടി🔥
@hhkidstube6565
@hhkidstube6565 5 жыл бұрын
ഉപ്പും മുളകും കണ്ടാല് മനസ് ശാന്തമാവുന്നവരാരൊക്കെ😁ഉപ്പും മുളകും ഇഷ്ടം❤️❤️
@stcreations4049
@stcreations4049 5 жыл бұрын
കമെന്റ് വായികുന്നവർ ലൈക്‌ അടി 😄
@aparnaappuz8414
@aparnaappuz8414 5 жыл бұрын
Chittappan fans undooo😎
@sangeethaajith5811
@sangeethaajith5811 5 жыл бұрын
saturdayum, sundayum uppum mulakum vennam
@blacklover7863
@blacklover7863 5 жыл бұрын
എല്ലാ മലയാളികളും കൃത്യമായി കാണുന്ന show
@sandhyam7908
@sandhyam7908 5 жыл бұрын
അന്നും ഇന്നും സുരേന്ദ്രൻ ചിറ്റപ്പൻ ഒരു പോലാ 🙏🤝👍😍
@cartoonentertainmentsyt5760
@cartoonentertainmentsyt5760 5 жыл бұрын
വിഷമയമായ ചവർ സീരിയലുകളെ ചവിട്ടി വെളിയിൽ കളഞ്ഞു ഈ vilakalpikan കഴിയാത്ത മൂല്യത്തെ കാവൽകരകം uppum mulakum ki ജയ് 💪💪💪
@nsv4644
@nsv4644 5 жыл бұрын
Angane Ella kanneer serial moshaanenne parayaan pattilla bro... Nalla kadhayulla Kure ennam unde...
@cartoonentertainmentsyt5760
@cartoonentertainmentsyt5760 5 жыл бұрын
Uppum mulakum ki jay
@banusworld6121
@banusworld6121 5 жыл бұрын
Vava Ente chanel subscibe cheyyumo please.Banus world
@THEMEMEPLACE1
@THEMEMEPLACE1 5 жыл бұрын
Baloo and parukutty fans hit like
@ismumon2904
@ismumon2904 5 жыл бұрын
x
@neeroseby164
@neeroseby164 5 жыл бұрын
കേശുവിന്റെ രണ്ടു ഡയലോഗ്സ് ഇഷ്ടമായി ഒന്ന് "നീ എന്താടി പറയണേ റബർ വെട്ടാൻ പോകുമ്പ ഹെല്മറ്റ് വച്ചുണ്ട് പോകാൻ പറ്റോ" 😎 രണ്ട് "മുടിയൻ ചേട്ടന് പിന്നെ റബ്ബെർ എന്നല്ല ആൽ മരം വീണാലും ഒന്നും പറ്റില്ലല്ലോ"😎
@faizu5615
@faizu5615 5 жыл бұрын
Paaroonu vendi maathram uppum mulakum kaanunnavar addi like😍😍😘😘😍😘😍😘👇
@muhsinmonu3416
@muhsinmonu3416 5 жыл бұрын
ഭാസി അണ്ണനും രമ ചേച്ചിയും ഇപ്പം വരാറേയില്ലല്ലോ പിണങ്ങി പോയൊ???
@shamilamal6565
@shamilamal6565 5 жыл бұрын
പാറൂസ് fans എവിടെ??😍😍😍
@Shibin_mohd_
@Shibin_mohd_ 5 жыл бұрын
നാളെ maths exam aayittum ഇത് കാണുന്നത് ഞാൻ മാത്രമാണ Like adi👍👍
@nesahapk2720
@nesahapk2720 5 жыл бұрын
Social exm for me🤣
@shreyasukumaran9378
@shreyasukumaran9378 5 жыл бұрын
Parukuttyde complete samsaram kezhkan kathirikkunnavar 👍👍👍👍
@muhammedadil5830
@muhammedadil5830 5 жыл бұрын
ഉപ്പും മുളകും യു ട്യൂബിൽ കാണുന്ന എത്ര പേർ ഉണ്ട് ഇവിടെ
@technicalhelp2297
@technicalhelp2297 5 жыл бұрын
സത്യത്തിൽ മുടിയനെകാട്ടിൽ വലിയ പൊട്ടനാണ് ജയന്തൻ അങ്കിള്
@kiranc1290
@kiranc1290 5 жыл бұрын
#UPPUM MULAKUM fans like here💓♥💓👈👈👈
@banusworld6121
@banusworld6121 5 жыл бұрын
Aditya das Ente chanel subscibe cheyyumo please.Banus world
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
നാളെ Upload ചെയ്യുന്ന Episode ൻ്റെ Promo കണ്ടവരുണ്ടോ????? നീലു ചേച്ചിയുടെ താലിമാല കാണാനില്ല!!!!
@saleenabeevi8835
@saleenabeevi8835 5 жыл бұрын
Athum parukutty kandupidikkum
@Adilmubarackkp
@Adilmubarackkp 5 жыл бұрын
Aa എപ്പിസോഡ് ഷൂട്ട്‌ ചെയ്യുമ്പോൾ ഞാൻ അവിടെ പോയിരുന്നു ലൊക്കേഷനിൽ
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
@@saleenabeevi8835 ✌✌
@arunkumartrivandrum5406
@arunkumartrivandrum5406 5 жыл бұрын
@@Adilmubarackkp lucky man
@Adilmubarackkp
@Adilmubarackkp 5 жыл бұрын
@@arunkumartrivandrum5406 ❤❤❤
@binubinu986
@binubinu986 5 жыл бұрын
Hai.parukutty cheruppittath arenkilum kando..😘😘
@rincerejithomas6660
@rincerejithomas6660 5 жыл бұрын
ശ്രീക്കുട്ടൻ തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്ന എല്ലാവരും👍👍
@globalgranite1358
@globalgranite1358 5 жыл бұрын
പാറുക്കുട്ടി യുടെ കൊഞ്ചൽ കേൾക്കാൻ വന്നവർ ആരൊക്കെ യുണ്ട് ഇവിടെ
@saranyadas6843
@saranyadas6843 5 жыл бұрын
ഞാനുണ്ട്
@saranyadas6843
@saranyadas6843 5 жыл бұрын
പാറു ഇസ്തം
@saranyadas6843
@saranyadas6843 5 жыл бұрын
Good granite collection
@heckerbs8468
@heckerbs8468 5 жыл бұрын
ബാലുവിന്റെ ബുള്ളറ്റിനു ഒരു ലൈക്‌ തരുമോ
@fidhascookvlog7454
@fidhascookvlog7454 5 жыл бұрын
Super episode 🥰🥰✌🏻✌🏻 Ellarum orupoole eshtta pedunna Number one serial nammude uppum mulagum ✌🏻✌🏻
@lijirenny
@lijirenny 5 жыл бұрын
Uppum mulakum notification വന്നപ്പോ തന്നെ വന്നു ഓപ്പൺ ചെയ്തു 39 കമന്റ് എല്ലാം ഇവിടെ തന്നെ കണ്ണും നട്ടു കാത്തിരിക്കുവാനോ ഊണും ഉറക്കോം ഒന്നും ഇല്ലേ 😂😂😂😍😍😍
@gayathri6583
@gayathri6583 5 жыл бұрын
ഇന്നലെ കൂടി വിചാരിച്ചതേ ഉള്ളു .. ശങ്കരപ്പൂപ്പനെ കണ്ടില്ലല്ലോന്നു ... വന്നു ല്ലേ 😍
@Shuhaib_Shubbu
@Shuhaib_Shubbu 5 жыл бұрын
ഹെയ്... വെറുതെ... 😌
@lij0076
@lij0076 5 жыл бұрын
Sankaram alla shankaran
@gayathri6583
@gayathri6583 5 жыл бұрын
@@lij0076 😁edited
@sonzsonuz1228
@sonzsonuz1228 5 жыл бұрын
അപ്പൂപ്പാ...... എന്ന പാറുട്ടി യുടെ നീട്ടി വിളി.. 😍😍😍ന്തു രസാ കേൾക്കാൻ.. അല്ലെ??
@renjanplm1948
@renjanplm1948 5 жыл бұрын
ജയന്തൻ ചേട്ടൻ fans💪💪💪💪💪
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
പൊളിച്ചൂ....ശങ്കരണ്ണൻ തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ......
@muhammedajnas2499
@muhammedajnas2499 5 жыл бұрын
ചെറിയ മത്തി ഇഷ്ടമുള്ളവർ ?
@muhammedadil5830
@muhammedadil5830 5 жыл бұрын
ശങ്കരണ്ണൻ ഫാൻസ്‌ ഉണ്ടോ ഇവിടെ... 👀👀👀
@dckumbari1010
@dckumbari1010 5 жыл бұрын
ഇവിടെ വന്ന് ലൈക്‌ തെണ്ടുന്ന ഉളുപ്പില്ലാത്തവന്മാരെ ഇഷ്ടമില്ലാത്തവർ ലൈക്‌ അടിച്ചേ 😂😂😂
@onedaytherewasaguy
@onedaytherewasaguy 5 жыл бұрын
ഈ പരിപാടി ഇങ്ങനെ കണ്ടിരിക്കാൻ തന്നെ ഒരു സുഖമാണ്.
Flowers Uppum Mulakum | Episode 168
17:53
Uppum Mulakum
Рет қаралды 2 МЛН
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Uppum Mulakum│Flowers│EP#820
23:10
Flowers Comedy
Рет қаралды 3,4 МЛН
Uppum Mulakum│Flowers│EP# 568
23:11
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP# 759
21:46
Flowers Comedy
Рет қаралды 1,7 МЛН
Thallumaala Malayalam Full movie 2022 HD
2:19:44
cinema zone
Рет қаралды 11 М.
Uppum Mulakum│Flowers│EP# 856
19:59
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 834
21:19
Flowers Comedy
Рет қаралды 1,9 МЛН
Flowers Uppum Mulakum | Episode 1048
21:05
Uppum Mulakum
Рет қаралды 584 М.
Uppum Mulakum│Flowers│EP# 847
21:44
Flowers Comedy
Рет қаралды 2,2 МЛН