Uppum Mulakum│Flowers│EP# 847

  Рет қаралды 2,253,458

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 900
@arshidakk7846
@arshidakk7846 5 жыл бұрын
ലെച്ചുവിനെ നീലു ഇത്രയും അധികം സ്നേഹിക്കുന്നത് ആദ്യമായിട്ടാ 😊😊😢😢 എല്ലാവരും ലെച്ചുവിനെ എന്നും ഇങ്ങനെ സ്നേഹിക്കുക എന്നുളളവർ ലൈക്ക് അടിക്കൂ😆😆 പാറുക്കുട്ടിയെ മാർക്കറും കൊണ്ടുളള വരവ് superrrrr😁😁
@princyshiju5400
@princyshiju5400 4 жыл бұрын
Auijmhf💛🧡💗💓💖💝🖐️👌👌🤜
@shamilasherin7582
@shamilasherin7582 4 жыл бұрын
😘
@nadhausman9515
@nadhausman9515 4 жыл бұрын
K
@user-tm7eg4hm4n
@user-tm7eg4hm4n 4 жыл бұрын
Arshida Kk gffdeg hgj
@cinishka7135
@cinishka7135 4 жыл бұрын
@@princyshiju5400 fhyi
@adarsh3177
@adarsh3177 5 жыл бұрын
ഉപും മുളകും ഒരികലും അവസാനികരുത് എന് ആഗ്രഹികുനവർ ലെെകടിചെ..👍🏻
@lolan824
@lolan824 5 жыл бұрын
🙋
@lolan824
@lolan824 5 жыл бұрын
@murukanmurukanroom621
@murukanmurukanroom621 5 жыл бұрын
ആഗ്രഹിച്ചിട്ട് കാര്യമില്ല എല്ലാത്തിനും ഒരു അവസാനം ഉണ്ടാകും അതാണ് പ്രകൃതി നിയമം
@anandhubm6571
@anandhubm6571 5 жыл бұрын
@@murukanmurukanroom621 Great comment BRO👍
@radhsivaraman7477
@radhsivaraman7477 5 жыл бұрын
Good
@shafeequeana
@shafeequeana 5 жыл бұрын
നമ്മുടെ ലച്ചു ഫാൻസ് ഒന്നു ലൈക്ക് അടിച്ചേ....
@nishabiju5613
@nishabiju5613 4 жыл бұрын
ഡുദ്ഘഫ്സ്ഫ്ഗ്
@ramyakg9667
@ramyakg9667 4 жыл бұрын
ಪೋನಛಪ ಫಫ ಟ
@lachubinu1416
@lachubinu1416 4 жыл бұрын
My name is lachu
@sijishibu3688
@sijishibu3688 3 жыл бұрын
Qaaaaaaqaasfos\aaqypppposwghioqwwwwwssegipojwqweAAASDDYILI WEHIOIADTYIU DEWWSEOWAEUO saaozsweiaaahgfssyu dseqk iopdsx dhioddxq hicc
@hareeshkuttappi5495
@hareeshkuttappi5495 5 жыл бұрын
1:07 മ്മ്‌ടെ മുത്തുമണി പാറുകുട്ടിയുടെ ആ മാർക്കറും കൊണ്ടുള്ള വരവ് സൂപ്പറാട്ടോ 😍😘😍😘😍😘😍😘😍😘😍😘😍
@greeshmamarkosekandathil8013
@greeshmamarkosekandathil8013 5 жыл бұрын
ഒത്തിരി നാൾ കൂടി ലച്ചുവിന് importance കൊടുക്കുന്ന ഒരു എപ്പിസോഡ്... ലച്ചുവിനെ ഇഷ്ടമമുള്ളവർ like adi
@vidyaprasad9928
@vidyaprasad9928 5 жыл бұрын
Yes
@aiswaryavijay8556
@aiswaryavijay8556 5 жыл бұрын
Lechuzz ishtam.😘😘😘😘😘😘
@rininadapuram6423
@rininadapuram6423 5 жыл бұрын
സത്യാ ണ്, എപ്പോഴും അതിനെ എല്ലാരും വലിച്ച് കീറാറാണ് പതിവ്. ഈ എപ്പിസോഡിൽ ലെച്ചുവാണ് താരം' ലെച്ചു ഇഷ്ടം.
@rajeshsg6577
@rajeshsg6577 5 жыл бұрын
Greeshma Markose
@jithinjithi140
@jithinjithi140 5 жыл бұрын
Athe santhoshamayi😃😃😃
@entertainmentplus3825
@entertainmentplus3825 5 жыл бұрын
ലെച്ചുനെ ഇങ്ങനെ എല്ലാരും സ്നേഹിക്കുന്നത് കാണാനാണ് എനിക്ക് ഇഷ്ടം. 😀😀😀
@anumariageorge7654
@anumariageorge7654 5 жыл бұрын
enikum
@rinsha7340
@rinsha7340 5 жыл бұрын
Mee toi
@fathimashaima5379
@fathimashaima5379 5 жыл бұрын
Me too
@venukr264
@venukr264 5 жыл бұрын
Enikkum
@majeedk7477
@majeedk7477 5 жыл бұрын
എനിക്കും
@krishnapriya4166
@krishnapriya4166 5 жыл бұрын
ഇന്ന് നീലു അമ്മ ചക്കര ആണ് ട്ട... ലച്ചുനേ ഇടയ്ക് എങ്കിലും ഇത് പോലെ സ്നേഹിക്കണേ 😍😍
@Fjfhfjeieoetiuttjjtjtir
@Fjfhfjeieoetiuttjjtjtir 4 жыл бұрын
Mm
@vishnupa5253
@vishnupa5253 3 жыл бұрын
Halo kichu
@harshasnudma
@harshasnudma 3 жыл бұрын
Idhu pole oru episode koodi ille adh edhaanu??
@korannellikka7694
@korannellikka7694 5 жыл бұрын
അഞ്ച് മക്കളുള്ള എല്ലാ അമ്മമാരും ഇങ്ങനെയാ എന്റെ വീട്ടിലും ഉണ്ട് ഇതുപോലെ ഒരമ്മ. അമ്മയെ സ്നേഹിക്കുന്നവർക്കായ് ,,,,💖💖💖💖💖💖
@greeshmamarkosekandathil8013
@greeshmamarkosekandathil8013 5 жыл бұрын
ഒരു മകളെ കുറിച്ചുള്ള അമ്മയുടെ ആവലാതിയും സ്നേഹവും കരുതലും എല്ലാമുണ്ടായിരുന്നു ക്ലൈമാക്സ്‌ രംഗങ്ങളിൽ... ലച്ചുവിനെ കെട്ടിച്ചുവിടാനായി എന്ന് തോന്നിയപ്പോൾ ഉള്ള നീലുചേച്ചിയുടെ സങ്കടം... അമ്മ ഇഷ്ട്ടം 😘😘😍
@fasnaajas1416
@fasnaajas1416 5 жыл бұрын
Lachune kettikunnathoke kollam,bt thatteem muttemile pole aakaruth.nalla kidukachi cheken aakkannam.😁
@anandhubm6571
@anandhubm6571 5 жыл бұрын
Amma Ishtam😍
@bhaggyy16
@bhaggyy16 5 жыл бұрын
@@fasnaajas1416 ath kalakki
@munthaskappil1756
@munthaskappil1756 5 жыл бұрын
Greeshma Markose
@greeshmamarkosekandathil8013
@greeshmamarkosekandathil8013 5 жыл бұрын
@@munthaskappil1756 🙂🙂
@hadiraya5769
@hadiraya5769 5 жыл бұрын
എനിക്കി തോന്നുന്നത് പാറുക്കുട്ടിയെ ആ വീട്ടിൽ ഏറ്റവും ലാളിക്കുന്നത് ലച്ചുവാണെന്നാണ് ..
@rilucherian2635
@rilucherian2635 4 жыл бұрын
🏔🏔😅
@sreelekhalekha6954
@sreelekhalekha6954 4 жыл бұрын
Ss
@Hassan-uz9lm
@Hassan-uz9lm 4 жыл бұрын
Mudiyan chettan
@Sayanasaju06
@Sayanasaju06 4 жыл бұрын
eyyy....angane alla ellarum orupole nokkunund
@sahodarapriyan4269
@sahodarapriyan4269 4 жыл бұрын
@@Sayanasaju06 hai
@sureshchandran9582
@sureshchandran9582 5 жыл бұрын
ലച്ചുവിനെ എല്ലാവരും സ്നേഹിക്കുന്നത് കണ്ടപ്പോൾ വളരെയധികഠ സന്തോഷം ലച്ചുവിനെ എല്ലാവരും അവഗണിക്കുകയും കുറ്റപ്പെടൂത്തുകയും ചെയ്യൂമ്പോൾ വിഷമം തോന്നിയിട്ടുണ്ട്.
@aneezahaneefa
@aneezahaneefa 5 жыл бұрын
Sathyam
@hameedkallil4492
@hameedkallil4492 4 жыл бұрын
Enikum✔️✅️
@naseeramuhammed7143
@naseeramuhammed7143 4 жыл бұрын
Enikum
@user-en6bw9hi3y
@user-en6bw9hi3y 5 жыл бұрын
4.45.അടുക്കളയിൽ പണി എടുക്കുന്നവരെ അടുക്കളകാരൻ എന്നല്ലാതെ ...അമേരിക്കകാരൻ എന്നു വിളിക്കാൻ പറ്റുമോ കേശു റോക്‌സ്😎😎😎😎😎
@anwar_kandal2315
@anwar_kandal2315 5 жыл бұрын
1.12 മാസ്സ്😍😍😍👌 കുഞ്ഞവാ ഫാൻസ് ലൈക്ക് here👇👇😎
@sarasara-dl7qj
@sarasara-dl7qj 5 жыл бұрын
Nice polichu
@hameed1118
@hameed1118 5 жыл бұрын
kzbin.info/www/bejne/qnW3oqmilrt-abM
@bhavikanjiraan8875
@bhavikanjiraan8875 5 жыл бұрын
നമ്മടെ lechuz ന്റെ നാച്ചുറൽ acting ഏഴയിലത് വരുമോ പ്രിയ വാര്യർ ഉം കണ്ണിറുക്കലും ....
@villagetravellermalayalam3138
@villagetravellermalayalam3138 5 жыл бұрын
Athu seriyaa
@jamshiusu4113
@jamshiusu4113 5 жыл бұрын
Priya bad of Malayalam film industry
@sudheesh2024
@sudheesh2024 5 жыл бұрын
Orikalum varilla
@syamalabinu2493
@syamalabinu2493 5 жыл бұрын
Yes
@itsme-gp5wh
@itsme-gp5wh 3 жыл бұрын
Varilla
@sajilsajil7546
@sajilsajil7546 5 жыл бұрын
Keshu thug: അടുക്കളയിൽ ജോലി ചെയ്യുന്ന ആളെ അടുക്കളക്കാര എന്നല്ലാതെ അമേരിക്കകാരൻ എന്ന് വിളിക്കുമോ
@drjosnamariaalice5259
@drjosnamariaalice5259 5 жыл бұрын
24 വയസുള്ള ഞാൻ ഇത് കണ്ടിട്ട് കരഞ്ഞു 😶😶 സ്വന്തം വീട്ടിൽ ഗെസ്റ്റ് ആയി പോകേണ്ടി വരുമല്ലോ, കല്യാണം കഴിഞ്ഞിട്ട്...
@hameedkallil4492
@hameedkallil4492 4 жыл бұрын
😄
@aadarshanuu9676
@aadarshanuu9676 3 жыл бұрын
ഒരു കാര്യം ചെയ്യാം കല്യാണം കഴിഞ്ഞില്ലേൽ ഞാൻ അങ്ങട് ആയാലോ 😎😎😎😎🙄🙄🙄🙄🙄എനിക്ക് എന്റെ വീട്ടിൽ guest ആയി പോയാൽ മതി 😂😂😂😂😂😂
@hameedkallil4492
@hameedkallil4492 3 жыл бұрын
@@aadarshanuu9676 manasillayilla
@drjosnamariaalice5259
@drjosnamariaalice5259 3 жыл бұрын
@@aadarshanuu9676 chettanu budhimuttaakille
@aadarshanuu9676
@aadarshanuu9676 3 жыл бұрын
@@drjosnamariaalice5259 🤭🤭🤭🤭🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️
@achunaba
@achunaba 5 жыл бұрын
ഇന്ന് നീലൂചേച്ചി ലച്ചൂ നോട് കാണിച്ച സ്നേഹം കണ്ട് മനസ്സ് നിറഞ്ഞു...
@noushadkottayil6325
@noushadkottayil6325 5 жыл бұрын
കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും മനസ്സിന് സന്തോഷം നൽകുന്ന ഒരു നല്ല എപിസോട്‌... 🤝👍
@meghars4424
@meghars4424 5 жыл бұрын
Sathyam
@meghars4424
@meghars4424 5 жыл бұрын
Njan kathirunna episode😊
@mumtajmumtaj816
@mumtajmumtaj816 5 жыл бұрын
Correct
@user-id7wh3cy8s
@user-id7wh3cy8s 5 жыл бұрын
ലച്ചൂനെ ഇങ്ങനെ സ്നേഹിച്ച് അവസാനം അവളെ കല്യാണം ഒക്കെ കഴിപ്പിച്ചു വിടുന്ന കാര്യം പറഞ്ഞപ്പോ കണ്ണ് നിറഞ്ഞവർ ഉണ്ടോ ഇവിടെ... (ഒരു പെങ്ങൾ ഇല്ലാത്തതിന്റെ വേദന)..😧
@umarulfarooq7555
@umarulfarooq7555 5 жыл бұрын
Sss.. ഉണ്ട് 👍👍👍
@shajikattungal6984
@shajikattungal6984 4 жыл бұрын
Hln
@ramlabasheer5337
@ramlabasheer5337 5 жыл бұрын
ലെച്ചു ഇന്ന് സുന്ദരിയായല്ലോ 😍❤
@marykutty-ansajohnson5655
@marykutty-ansajohnson5655 2 жыл бұрын
അല്ലെങ്കിലും ലെച്ചു ചേച്ചി സുന്ദരിയല്ലേ😍😍😍
@abdulhafeeluk759
@abdulhafeeluk759 5 жыл бұрын
ഞമ്മള് പെണുങ്ങൾ 6:11 മുടിയൻ, 😂😍😂😍😍🔥
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
സൂപ്പർ എപ്പിസോഡ്.. നീലുച്ചേച്ചി ലച്ചുവിനെ സ്നേഹിക്കുന്നത് കാണുമ്പോൾ തന്നെ മനസ്സിന് നല്ല സന്തോഷം
@sujathas3306
@sujathas3306 5 жыл бұрын
Lachuvine istamullavar like adikku..
@SanthoshKumar-kn3hr
@SanthoshKumar-kn3hr 4 жыл бұрын
Hi suji, hw r u
@arjithkk2165
@arjithkk2165 3 жыл бұрын
Anikke eshettaman
@nehaneharin3750
@nehaneharin3750 3 жыл бұрын
No ishtamallla
@NishuStories
@NishuStories 5 жыл бұрын
ഇതൊക്കെ ടിക്കറ്റ് വെച്ച് ആളെ കയറ്റണ്ട കാഴ്ചയാണ്...... Keshu rocking 😎
@varghesept3859
@varghesept3859 4 жыл бұрын
Plus I don't want your
@aswinkumarappu1778
@aswinkumarappu1778 3 жыл бұрын
Good
@visakh6234
@visakh6234 5 жыл бұрын
പാറുകുട്ടിയുടെ ആ കുറുമ്പും സംസാരവും കാണാനും കേൾക്കാനും എന്താ രസം ക്യൂട്ട് പാറുകുട്ടി💞💞പാറുകുട്ടി ഇസ്‌തം 😘😘😘
@anandhubm6571
@anandhubm6571 5 жыл бұрын
Cute പാറുക്കുട്ടി😍
@varghesept3859
@varghesept3859 4 жыл бұрын
Mga bata jfj has
@arpithamerrin7803
@arpithamerrin7803 5 жыл бұрын
Lechu vum parukutty de combination scenes ishtam ullavar indo.??
@vineeshvenugopalvenugopal5359
@vineeshvenugopalvenugopal5359 5 жыл бұрын
ഇല്ല.
@Vyshnav103
@Vyshnav103 5 жыл бұрын
തീരെ ഇല്ല!!
@prabhathkanakkillam
@prabhathkanakkillam 5 жыл бұрын
Mudiyan paru combination ishtam
@vivekphilip
@vivekphilip 5 жыл бұрын
kzbin.info/www/bejne/oWinZaF6arWbjKM Ithonnu kandu nokkuo. Ishtapettal subscribe cheyyu 😀
@arpithamerrin7803
@arpithamerrin7803 5 жыл бұрын
@@vineeshvenugopalvenugopal5359 Haha😆
@sameerraheem1561
@sameerraheem1561 5 жыл бұрын
ഇടയ്ക്ക് ഇടക്ക്‌ വിഷ്ണു അമ്മാ എന്നുള്ള വിളി ഒരു സുഖമുണ്ട് കേൾക്കാൻ 😄😄😄😄😄
@shabnasakeershabna2866
@shabnasakeershabna2866 5 жыл бұрын
പാറുവിന്റെ ആ മാർക്കർ പിടിച്ചുള്ള ഓട്ടം എന്തു രസാ
@sandeepsukumaran4146
@sandeepsukumaran4146 5 жыл бұрын
മാർക്കറും കൊണ്ട് പാറു te ആ വരവ്, ഒരു രക്ഷേമില്ല
@jazimrasheed7962
@jazimrasheed7962 5 жыл бұрын
ആദ്യമായിട്ടാണ് ലച്ചു വിനെ സപ്പോർട്ട് ആക്കിയുള്ള episode . അത് എനിക്ക് മാത്രമാണോ തോന്നിയത്
@febinsabu4135
@febinsabu4135 5 жыл бұрын
ഈയെടെ അല്ലെ മോനെ ചേച്ചി അമ്മ എപ്പിസോഡ് വന്നത് 🙄
@varghesept3859
@varghesept3859 4 жыл бұрын
She's not sure what
@manumathew4639
@manumathew4639 5 жыл бұрын
പെങ്ങന്മാരെ കുറിച്ച് ഓർത്തു കണ്ണ് നിറയുന്നത് ഒരു കുഴപ്പം ആണോ.... ഈ എപ്പിസോഡ് കാണുമ്പോൾ....
@rinureji2818
@rinureji2818 5 жыл бұрын
ശെരിക്കും എന്നിക്ക്‌ എന്റെ ചേച്ചിയെ ഓർമവന്നു.... really touching episod...
@sajukt6898
@sajukt6898 5 жыл бұрын
എനിക്ക് മാത്രം ano എല്ലാവരെ oruപോലെ ഇഷ്ടം atho നീങ്ങൾക്കും എല്ലാവരെയും ഇഷ്ടമാണോ
@koyamukanniyan1164
@koyamukanniyan1164 4 жыл бұрын
എനിക്കും എല്ലാരെ ഇഷ്ട്ട😘😘😘😘
@feelinggood2114
@feelinggood2114 4 жыл бұрын
Oru podiku balu annan acting vachutu. Pakshe ellarum spr anu
@rajthattarmusicdirector
@rajthattarmusicdirector 5 жыл бұрын
നീലുചേച്ചീടെ പ്രസവത്തിന് ശേഷം അങ്ങനെ അടുത്ത മാറ്റർ വന്നൂ.. ലച്ചൂന്റെ കല്യാണം.. u/p പൊളിക്കും
@lijibinu6208
@lijibinu6208 5 жыл бұрын
എന്തുവാടി തപ്പുന്നെ ആധാരം ശിവേടെ പറച്ചില് കേട്ടപ്പോ ഞാൻ ശരിക്കും വിശ്വസിച്ചു 😬😬😬
@ranijoseph1397
@ranijoseph1397 5 жыл бұрын
Njaanum😁😁😁😁🙄🙄🙄🙄
@shobhak7259
@shobhak7259 5 жыл бұрын
Njaaanm😂😂
@ansarisalim122
@ansarisalim122 5 жыл бұрын
Njaanum😁😁😁👍
@nasarnachu1591
@nasarnachu1591 5 жыл бұрын
Njaanum
@dilshannasarseenathsong8321
@dilshannasarseenathsong8321 5 жыл бұрын
ഞാനും
@meenujohnson
@meenujohnson 5 жыл бұрын
From 19:50 it was really heart touching... Swantham veetile sugam athoru onnonnara sugam thanne💕
@1994athira
@1994athira 5 жыл бұрын
Lechunn importance kodutha episode thanathinn innathe like director sirnn😀😀😀
@sujanvarghese655
@sujanvarghese655 4 жыл бұрын
Fgcfghbf🇮🇳🇮🇳🇮🇳
@narayanankkv952
@narayanankkv952 5 жыл бұрын
"ഉപ്പും മുളകും " എന്ന പ്രോഗ്രാം മലയാളികളുടെ ഒരു വികാരമായി മാറിയിരിക്കുന്നു.
@mazimarva2959
@mazimarva2959 5 жыл бұрын
Narayana
@lijokdenny9554
@lijokdenny9554 5 жыл бұрын
Paarukutti marker pidichond varunnath aarkokke ishtapettu😘😘😘😘😘😘😘😎😎😎😎😎
@godwinmathai2008
@godwinmathai2008 5 жыл бұрын
Tv യിലും മൊബൈൽഇലും ഉപ്പും മുളകും കാണുന്നവർ ഉണ്ടോ
@swetha4844
@swetha4844 5 жыл бұрын
നീലു അമമക് അൻചു മകകളാണേ അൻചാമി ഓമന പാറു ആണേ....
@swetha4844
@swetha4844 5 жыл бұрын
@RAKHIL KRISHNAN.R Thank u 😁😁😁😁
@roshantaylor5605
@roshantaylor5605 5 жыл бұрын
ഇതെന്തു ഭാഷ😂😂
@firozkhan5421
@firozkhan5421 5 жыл бұрын
സൂപ്പർ
@shalima5284
@shalima5284 5 жыл бұрын
@@roshantaylor5605 കച്ചറ
@Greenlover52141
@Greenlover52141 5 жыл бұрын
മാർക്കറും എടുത്തു നടന്നു പാറു കള്ളി പാറു എന്ന പേരു വന്നു
@jisnaa827
@jisnaa827 5 жыл бұрын
Lachoonod neelu ithra snehathode perumaarunnath aadyamayan kaanunnath
@shinysanthosh6265
@shinysanthosh6265 5 жыл бұрын
Nahdashiya Naadu
@anupama2781
@anupama2781 5 жыл бұрын
ശിവേടേ൦ കേശൂ൯േറ൦ പുതപ്പില് കളി ഇഷ്ടായയരുണ്ടോ ???😄😄
@merlinthomas1568
@merlinthomas1568 4 жыл бұрын
Nostu...
@Abhinavss-wk1ld
@Abhinavss-wk1ld 5 жыл бұрын
ഉപ്പും മുളകും ഫാമിലി പോലത്തെ ഫാമിലിയായാൽ മതിയായിരുന്നെന്ന് ആഗ്രഹിച്ചു പോകുന്നവർ 🅛🅘🅚🅔 🅗🅔🅡🅔
@sudhicheleri
@sudhicheleri 5 жыл бұрын
Bavani thalla koodiveno🤣🤣
@josephinealphina2203
@josephinealphina2203 5 жыл бұрын
@@sudhicheleri to
@sudhicheleri
@sudhicheleri 5 жыл бұрын
@@josephinealphina2203 🤔
@Abhinavss-wk1ld
@Abhinavss-wk1ld 5 жыл бұрын
@sudheesh poyil അയ്യേ അത് വേണ്ട
@ayishamadari405
@ayishamadari405 4 жыл бұрын
ബാലുവിte വട്ട് കൂടുതലാ
@praveenatp927
@praveenatp927 5 жыл бұрын
കുറെ നാളുകൾക്ക് ശേഷം ലച്ചൂനെ നീലു ചേച്ചി ചേർത്ത് പിടിച്ച ഒരു എപ്പിസോഡ് 😍 ആ കേശിവ രണ്ടും കൂടി ആണ് അവിടെ കുറച്ചു കുത്തിത്തിരുപ്പ് ഉണ്ടാക്കുന്നേ.. 😂 ആ മുടിയനെ പിരി കേറ്റി വിട്ട് 😂
@nasiyanihmathbinthnisar3162
@nasiyanihmathbinthnisar3162 5 жыл бұрын
ശെരിയാണ് കല്യാണം കഴിഞ്ഞു പോയാൽ പിന്നെ പെണ്കുട്ടികള് സ്വന്തം വീട്ടിലെ അതിഥി😞😞😞
@nishadmp8368
@nishadmp8368 5 жыл бұрын
പ്രവാസികളും അങ്ങനെ തന്നെയാ
@nishadmp8368
@nishadmp8368 5 жыл бұрын
പ്രവാസികളും അങ്ങനെ തന്നെയാ😥😥😥😥😥
@shakiredr7770
@shakiredr7770 5 жыл бұрын
ശോകം
@manucr77
@manucr77 5 жыл бұрын
കണ്ണൂർകാർക്കും കോഴിക്കോട് ഉള്ള ചില നാട്ടുകാർക്കും ഇത് ഇല്ലല്ലോ....
@favs4638
@favs4638 5 жыл бұрын
@@manucr77 Adhentha?
@kpmalayalam1957
@kpmalayalam1957 5 жыл бұрын
ഇതുപോലെ ലച്ചുവിനെ സപ്പോർട്ട് ചെയ്യുന്ന എപ്പിസോഡ് വേണമെന്നുള്ളവർ ലൈക്കടി…
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
അടിച്ചുപൊളി എപ്പിസോഡ്.....ലച്ചു പെരുത്ത് പെരുത്ത് ഇഷ്ടം.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@swathipuzhakkal9889
@swathipuzhakkal9889 5 жыл бұрын
ലച്ചുവിനെ നീലുവിന് ഇഷ്ടമാണേങ്കിലും ,അത് പ്രകടിപ്പിച്ചല്ലോ? നല്ല കാര്യം
@shakiredr7770
@shakiredr7770 5 жыл бұрын
ങേ
@Shyamks2152
@Shyamks2152 5 жыл бұрын
തേങ്ങ ഏറെക്കുറെ അമ്മമാരും ഇങ്ങനെ ആണ്, സ്നേഹം അധികം പുറത്തു കാണിക്കില്ല എന്നാൽ മനസ്സിൽ........
@nightrider9118
@nightrider9118 5 жыл бұрын
syam ശ്യാം athu thanne
@t.t.t9231
@t.t.t9231 5 жыл бұрын
@@Shyamks2152 മനസ്സിൽ വെച്ചിട്ട് എന്താ കാര്യം... അത് പങ്കുവെച്ചാലല്ലേ സന്തോഷം ഉണ്ടാവുള്ളൂ...
@febinsabu4135
@febinsabu4135 5 жыл бұрын
പറയുന്ന കേട്ടാൽ തോന്നുമല്ലോ നീലുവിനു ലെച്ചുവിനോട് സ്നേഹമേ ഇല്ലന്ന്. അ വീട്ടിലേക്ക് എവിടെങ്കിലും പോയിട്ട് കേറി വരുമ്പോ ലെച്ചുവെ എന്ന് വിളിക്കുന്ന ഒരേ ഒരാൾ നീലു ആണ്. പിന്നെ പെണ്പിള്ളേരുടെ കാര്യത്തിൽ അമ്മമാർ എപ്പോഴും കൊറച്ച് concerned and strict അരിക്കുംഅതിന്റെ കാരണവും ഈ എപ്പിസോഡിൽ പറയുന്നുണ്ട്. നാളെ വേറൊരു വീട്ടിൽ കേറി ചെല്ലേണ്ട ആളാണ് അവൾ. അന്ന് അവളുട തെറ്റുകൾക്ക് അവളെ ആരും പഴിക്കില്ല അവളുടെ അമ്മയെ പഴിക്കു . അത് സ്നേഹ കൊറവാണോ??? നല്ല വ്യഖ്യാനം. പിന്നെ എന്താണ് വേണ്ടത് 5 മക്കൾ ഉള്ള ഒരമ്മ ഇതുപോലെ മറ്റ് മക്കളെ ഒന്നും ശ്രെദ്ധിക്കാതെ ലെച്ചുവിനെ മാത്രം സ്നേഹിക്കണോ. അപ്പൊ അവരുടെ ഫാൻസ്‌ തൊടങ്ങും പരാതി
@sulaikhakareem1349
@sulaikhakareem1349 5 жыл бұрын
1:10 paru's entry..😘😘😘powli..paru fans like here
@ananyakiran257
@ananyakiran257 5 жыл бұрын
paru muwthann
@aminamajeed9227
@aminamajeed9227 5 жыл бұрын
നീലു ചേച്ചീടെ മുടി വലുതായത് ആരെങ്കിലും ശ്രദ്ധിച്ചോ🤰
@seenafaisal9437
@seenafaisal9437 5 жыл бұрын
Correct
@anilkumarev8323
@anilkumarev8323 3 жыл бұрын
Ahh njaan
@faisalckuttippuram933
@faisalckuttippuram933 5 жыл бұрын
സുപ്പർ എപ്പിസോഡ് കേശു പൊളിച്ചു ഇതു ശരിയാവില്ല നമ്മള് തമ്മിലുള്ള 'കൂട്ട്
@sreenu.s6672
@sreenu.s6672 5 жыл бұрын
എൻ്റെ പൊന്ന് നീലു ചേച്ചി, ബാലുചേട്ടാ.... നിങ്ങൾക്ക് ആ പിള്ളേരെ ഒന്ന് ആ നെയ്യാറ്റിൻകര വരെ ഒന്ന്കൊണ്ട് പൊയ്ക്കൂടെ......😁😁😁😁
@sarasara-dl7qj
@sarasara-dl7qj 5 жыл бұрын
Episode venam niyatinkarayilllll
@umaibaumaiba1115
@umaibaumaiba1115 5 жыл бұрын
Anganeyenkilum neyyattinkara onnu kanalo🤣😀😃
@sreenu.s6672
@sreenu.s6672 5 жыл бұрын
@@umaibaumaiba1115 athe😁
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
ആദ്യം തേങ്ങ കൊണ്ട് മാസ്സ് കാണിച്ചു.. ഇപ്പൊ ദേ മാർകർ കൊണ്ടും.. പാറുക്കുട്ടി 😂😂😍😍😍😍😍😍😍😍😍😍😍😍😍😍
@blessymoljoseph2229
@blessymoljoseph2229 5 жыл бұрын
Aa varav parunte
@anandhubm6571
@anandhubm6571 5 жыл бұрын
പാറുക്കുട്ടി❣️
@ramlanoushad7394
@ramlanoushad7394 5 жыл бұрын
😍
@sarasara-dl7qj
@sarasara-dl7qj 5 жыл бұрын
Super mass scene
@happylife5361
@happylife5361 5 жыл бұрын
*ആ കൊച്ച് പെണ്ണ് ആള് പുലിയാ ഒരു പുപ്പുലി പെണ്ണ്*
@najahfatemah5105
@najahfatemah5105 5 жыл бұрын
പാറൂട്ടി പൊളിച്ചടുക്കുകയാണല്ലോ😍😍😍
@prashobkpavithran1290
@prashobkpavithran1290 5 жыл бұрын
കിടിലൻ എപ്പിസോഡ് ലാസ്റ്റ് കണ്ണുനിറഞ്ഞു. എനിക്ക് എന്റെ അനിയത്തിയുടെ കല്യാണത്തിന് അടുപ്പിച്ചുള്ള ദിവസങ്ങൾ ഓർമ്മ വന്നു. (ഒരു 10വർഷം പിറകിലേക്ക് പോയി
@vishnuhz5997
@vishnuhz5997 5 жыл бұрын
ഭൂരിഭാഗം പാറുക്കുട്ടി ഫാൻസും പാറുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ ആഗ്രഹിക്കുന്നവർ ആണോ??? Iam കട്ട waiting....
@anandhubm6571
@anandhubm6571 5 жыл бұрын
#Waiting 🤩
@varshasam620
@varshasam620 5 жыл бұрын
Sheriyaa 😍katta waiting
@eyecatgaming1042
@eyecatgaming1042 5 жыл бұрын
poda
@vishnuhz5997
@vishnuhz5997 5 жыл бұрын
@@eyecatgaming1042 anthuvaadey anthoru theppadeyi
@eyecatgaming1042
@eyecatgaming1042 5 жыл бұрын
hiiii
@senugeorge5028
@senugeorge5028 5 жыл бұрын
നെയ്യാറ്റിൻകര എപ്പിസോഡ് കാണിക്കാൻ പറഞ്ഞ് പറഞ്ഞ് മടുത്തവർ ആരൊക്കെ?😶
@anishajomon3670
@anishajomon3670 5 жыл бұрын
SENU GEORGE njan
@senugeorge5028
@senugeorge5028 5 жыл бұрын
@@anishajomon3670 👍🏻👍🏻👍🏻
@mohammedfarsan5849
@mohammedfarsan5849 5 жыл бұрын
Njan
@senugeorge5028
@senugeorge5028 5 жыл бұрын
@@mohammedfarsan5849 👏🏻
@anandhubm6571
@anandhubm6571 5 жыл бұрын
NJAN 😌
@ponnusponnu536
@ponnusponnu536 5 жыл бұрын
Good episode നീലു ആദ്യമായിട്ടാണ് ലച്ചുവിനെ ഇങ്ങനെ സ്നേഹിക്കുന്നത്.
@smithalekshmi.k.s5620
@smithalekshmi.k.s5620 5 жыл бұрын
Neelu thanks ലെച്ചുവിനെ അംഗീകരിച്ചത്തിന്.......
@user-up2tv1oq3q
@user-up2tv1oq3q 5 жыл бұрын
കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ കേശുവും ശിവയും കഴിഞ്ഞിട്ട് ഉള്ളു ബാക്കി ആരും😀😀😈
@nihmanihma9013
@nihmanihma9013 5 жыл бұрын
Sathym 😂😂😂😂😂
@sreelekhalekha6954
@sreelekhalekha6954 4 жыл бұрын
Athe
@johnmathew3658
@johnmathew3658 4 жыл бұрын
Policu
@bibinachayan6458
@bibinachayan6458 4 жыл бұрын
ലെച്ചു ആണ് മുന്നിൽ
@fidhadhilu1927
@fidhadhilu1927 3 жыл бұрын
Like...... Sumesh
@sailsmooth7616
@sailsmooth7616 5 жыл бұрын
Thank u soooooo much Afsal.....Kidu episode...Lechu and Neeluamma rocking😘😘😘😘
@adwaithkrishna7967
@adwaithkrishna7967 5 жыл бұрын
21:30 പാറുക്കുട്ടിന്റെ കയിൽ വോട്ടിൻ്റെ രേഖ കണ്ടോ...?😂
@strangerstrange5128
@strangerstrange5128 5 жыл бұрын
അമ്മയും മകളും ഒന്നിച്ചുകിടക്കുന്നത് കാണാൻ നല്ല രസം...
@KAMAKSHIKRIPA
@KAMAKSHIKRIPA 5 жыл бұрын
ഉപ്പും മുളകിലെ എല്ലാവരെയും ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്കാനുള്ള സ്ഥലം.....😘😘😘
@manics3552
@manics3552 5 жыл бұрын
Yavidayaa
@KAMAKSHIKRIPA
@KAMAKSHIKRIPA 5 жыл бұрын
@@manics3552 angu Eranakulath
@manics3552
@manics3552 5 жыл бұрын
@@KAMAKSHIKRIPA ernakulathu yavida yalla divasavum undo shooting
@KAMAKSHIKRIPA
@KAMAKSHIKRIPA 5 жыл бұрын
Ath enikkariyilla....
@okm912
@okm912 5 жыл бұрын
ഇപ്പോഴുള്ളമതിപ് കളയണോ
@engtalks5933
@engtalks5933 5 жыл бұрын
Shiva.. "അമ്മേ എന്റെ തല ഒന്ന് നോക്കെ "... 😁😁😁😁😆
@myworld0284
@myworld0284 5 жыл бұрын
നീലുവിന് ഇത്ര പെട്ടെന്ന് എങ്ങനെയാ ഇത്രേയും മുടി വളർന്നത് ആ എണ്ണ ഒന്നു പറഞ്ഞു തരു Plz
@binoythomas3083
@binoythomas3083 5 жыл бұрын
Neelu chechiiiiiiii😘😘😘😍😍last dialogue adipoliiiiii......Lachuuune othiri ishttam🎊😍😍😘😘💓💓❤❤
@sheebashajahan2764
@sheebashajahan2764 2 жыл бұрын
ബിനോയ്തോമസ്വടക്കേകുന്നെല്യേർസേജോനീലുച്ചേച്ചിയ്യ്യ്ലാഷ്ടഡയലോഗ്ടിപൊളിയ്
@everythingsyoueverythingsy5199
@everythingsyoueverythingsy5199 5 жыл бұрын
പെങ്ങളുടെ പേരിലൊരു ചിട്ടി കൂടണം,,
@arpithamerrin7803
@arpithamerrin7803 5 жыл бұрын
Shiva de samsarathil maturity vanath ayi thoniyavar indo.??
@kuttya.v2321
@kuttya.v2321 5 жыл бұрын
Kurutubhudhi.kurachukoodi koodiyitundu.
@rockybhai9918
@rockybhai9918 5 жыл бұрын
Thonnii
@vineeshvenugopalvenugopal5359
@vineeshvenugopalvenugopal5359 5 жыл бұрын
ഇല്ലാലോ..
@siyonasiyo8010
@siyonasiyo8010 5 жыл бұрын
Ys
@deepikamurali573
@deepikamurali573 5 жыл бұрын
Vallathum mindiyal bhayankari ahankari . Mindathirunnal maturity..🙄
@taekook5394
@taekook5394 5 жыл бұрын
ഉപ്പം മുളകും എപ്പിസോഡ് 1000 ആകുബോൾ ഒരു കിടപ്പ്എപ്പിസോഡ് വേണം 😎😎
@muhammedshadilpk5391
@muhammedshadilpk5391 5 жыл бұрын
Lachuvine snehikkunnath kanan anik ishtam😍😍
@sheebashajahan2764
@sheebashajahan2764 2 жыл бұрын
മുഹമ്മദ്ഷാദിപ്കയീര്സ്ഗോളച്ചുവിനെസ്നേഹിക്കുന്നത്കാണാനനിക്കിഷ്ടം
@nasiyanihmathbinthnisar3162
@nasiyanihmathbinthnisar3162 5 жыл бұрын
പാറു ന്റെ ആ വരവ്😘😘😘😘
@narayanankkv952
@narayanankkv952 5 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ നീലുവിനെ കാണാൻ നല്ല ഭംഗിയായിരുന്നു.(മേക്കപ്പ് മാൻ കൊള്ളാം )
@bijirpillai1229
@bijirpillai1229 5 жыл бұрын
Mudi kurach neetitunde alle
@annabrin232
@annabrin232 5 жыл бұрын
@@bijirpillai1229 dummy hair aanallo alle🤔
@bijirpillai1229
@bijirpillai1229 5 жыл бұрын
@@annabrin232 athe
@ambilykrishnan7612
@ambilykrishnan7612 5 жыл бұрын
Uppum Mulakum Fans Like Here 👇👇👇
@18jo
@18jo 5 жыл бұрын
ചില ദിവസങ്ങളിൽ വെറുതെ നമ്മളെ കരയിപ്പിക്കും
@bensonjothomas4759
@bensonjothomas4759 5 жыл бұрын
Jeevithathil adym aayit njn uppum mulakum serialine comment iduva athum adythe comment
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
സാരമില്ല ശീലമായിക്കോളും 😁😁😁😀
@aseemtvm4677
@aseemtvm4677 5 жыл бұрын
☺️😃
@sarasara-dl7qj
@sarasara-dl7qj 5 жыл бұрын
Congrats
@jmCan
@jmCan 5 жыл бұрын
മിടുക്കൻ..
@Jesusfillss
@Jesusfillss 5 жыл бұрын
Pwliyeeeeeeeee luv u
@manucr77
@manucr77 5 жыл бұрын
ഇത് വരെയുള്ള "ഉപ്പും മുളകും "എപ്പിസോഡ് വെച്ച് നോക്കുമ്പോൾ ക്ലൈമാക്സ്‌ സീൻ ഇത്രക്കും ഗംഭീരം ആയിട്ടില്ല. ലച്ചുവിന് importtent കൊടുത്തിട്ടു അല്ല.... ഒരു മകൾ അല്ലെങ്കിൽ പെങ്ങൾ ഉള്ളവർക്ക് ചിന്തിക്കാൻ ഒരുപാട് കാര്യം ഉണ്ട് ഇതിലെ ക്ലൈമാക്സ്‌ സീനിനു... ഒന്നും അറിയാത്ത ലച്ചു അടുക്കളയിൽ കടന്നു വരുന്ന സീനും മറ്റുള്ളവർ അവൾക്ക് കൊടുക്കുന്ന സ്നേഹവും "ഉപ്പും മുളകിന്റെ "ചരിത്രത്തിലെ നല്ലൊരു ഓർമ്മ പെടുത്തൽ ആയിരിക്കും... Nb:-ഇത് എന്റെ ഒരു കാഴ്ചപ്പാട് മാത്രം ആണ്.... Tnx ഉപ്പും മുളകും ഫാമിലി All.......
@AnuNikhil224
@AnuNikhil224 5 жыл бұрын
Ennathe episode super. Lechunte importance koduthalo.
@santhoshkumarml
@santhoshkumarml 5 жыл бұрын
എന്റെ പെങ്ങൾ കല്യാണം കഴിച്ചു പോയപ്പോൾ ആണ് അവൾ എനിക്ക് എത്ര മാത്രം ഏകാന്തത തന്നിട്ടാ പോയേന്ന് മനസ്സിലായേ.... സ്നേഹിക്കുക ആവോളം പെങ്ങളെ
@maimoonammn8438
@maimoonammn8438 3 жыл бұрын
വിഷ്ണു : നമ്മൾ പെണുങ്ങൾ 😁😁😁😁
@ambadykishore8944
@ambadykishore8944 5 жыл бұрын
പെണ്കുട്ടികള്ക്ക് സ്വന്തം വീട്ടിൽ കിട്ടുന്ന പരിഗണയെ ജീവിതത്തിൽ ഉണ്ടാകു.... അത് ഇപ്പളും അങ്ങനെയാ....
@shaluliya4703
@shaluliya4703 5 жыл бұрын
Correct
@seenadickson2
@seenadickson2 5 жыл бұрын
Chennu kerunnidathu oru vilayum kanilla sathyam
@shaluliya4703
@shaluliya4703 5 жыл бұрын
Enikk feel cheyyarund
@ambadykishore8944
@ambadykishore8944 5 жыл бұрын
പെങ്ങന്മാർ ഉള്ളവർക്കെ അതിന്റെ വിഷമം മനസിലാക്കാൻ പറ്റൂ.... എനിക് അത് അറിയാം...
@akhilakunjumon4846
@akhilakunjumon4846 5 жыл бұрын
Correct
@suniathirasyniathira2609
@suniathirasyniathira2609 5 жыл бұрын
paru kuttiyuda eantry ista pattavar like adi
@haneefchowki7309
@haneefchowki7309 5 жыл бұрын
1: 10 parukkuttiyude varav ishtappettavar like adi》😅😅😅😃😅 pinnori kaaryam neeluvinde mudi eeyide kurach valludhaayadh shredhicchavarum adicho👍☝👍😡
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
HAPPY BIRTHDAY BALUCHETTA 🎂😘😘😘😍
@ajinasmokay1
@ajinasmokay1 5 жыл бұрын
പാറുകുട്ടിന്റെ entry പൊളിച്ചു 😍😍😍
@Agent-mf5hx
@Agent-mf5hx 5 жыл бұрын
ഉപ്പും മുളകും സ്ഥിരമായി youtubeൽ മത്രം കാണുന്നവർക്ക് like ❤️❤️ അടിക്കാനുള്ള സ്ഥലം
@nizamknizam9120
@nizamknizam9120 5 жыл бұрын
ശരിക്കും കെട്ടിച്ചു വിട്ടാലും ലച്ചു ഈ പരിപാടിയിൽ നിന്നും പോകരുത്...
@josephcc7378
@josephcc7378 5 жыл бұрын
Mudiyante abinayam super
@haneena3599
@haneena3599 5 жыл бұрын
പാറുക്കുട്ടിയുടെ നടത്തം ഇഷ്ടമായവർ ഒരു ലൈക്‌ 😥😥😥😥
@gangalekshmy6604
@gangalekshmy6604 5 жыл бұрын
Athinennathina karayane😮😮
@mansoorpoovathikandi6070
@mansoorpoovathikandi6070 5 жыл бұрын
anik uppum mulakumla like
@wahidmalur2528
@wahidmalur2528 5 жыл бұрын
ഉപ്പും മുളകും youtube ൽ കാണുന്നവർ ലൈക്കാനുള്ള കമന്റ്
@thespy8056
@thespy8056 5 жыл бұрын
ബാലു ഇല്ലാത്തോണ്ട് പണ്ടത്തെ ആ ഒരു കോമഡി പോയി... ആദ്യത്തെ എപിസോഡ്സ് ഒക്കെ ഭയങ്കര കോമഡി ആയിരുന്നു... ഇപ്പൊ ആ ഒരു രസം ഇല്ല... നേരെ മറിച്ചു ഇപ്പൊ ഒക്കെ നൊസ്റ്റാൾജിക് എപിസോഡ്സ് ആണ്... മിസ്സിംഗ്‌ ബാലു... 😔😔
@dilnapeter472
@dilnapeter472 5 жыл бұрын
ലച്ചുവിൻെറ കല്യാണക്കാര്യം പറഞ്ഞപ്പോൾ ആർക്കെങ്കിലും സങ്കം വന്നോ..........?എനിക്ക് വന്നു. 😢😢
@umarulfarooq7555
@umarulfarooq7555 5 жыл бұрын
വന്നല്ലോ തീർച്ചയായും.. വന്നു 😘😘😘 പാവം ലെച്ചു 👍👍👍👌👌
@sh__4d350
@sh__4d350 4 жыл бұрын
സങ്കം അല്ല bro.... സങ്കടം 😁😁😁
@shahnashafi711
@shahnashafi711 5 жыл бұрын
ഇത് വരെ ലൈക്കിന് വേണ്ടി തെണ്ടാത്തവർ 😂☺💜❤♥
@vargeespt6838
@vargeespt6838 5 жыл бұрын
DCB jfc fj
@jazimrasheed7962
@jazimrasheed7962 5 жыл бұрын
ഈ സ്നേഹം എപ്പോഴും നിലനിന്നാൽ മതി . എന്ന് ആഗ്രഹിക്കുന്നത് ഞാൻ മാത്രമാണോ?
@varshasam620
@varshasam620 5 жыл бұрын
Sathyam. Nale lachu ne vazhak parayan thudangum
@anasalpha5816
@anasalpha5816 5 жыл бұрын
Vishnu pottanayitt abhinayikuvano atho angane ano 😂😂 ingane thonniyavar like adi makkale 😍
@varghesept3859
@varghesept3859 4 жыл бұрын
Pink hair is the same
@ayzahbabyofficial263
@ayzahbabyofficial263 5 жыл бұрын
പെങ്ങളില്ലായ്മ അതൊരു നഷ്ടം തന്നെയാണ്.. കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്നത്പോലെ, ഒരു പെങ്ങളില്ലാത്ത നഷ്ടം അതില്ലാത്തവർക്കേ അറിയൂ..
@thahirabu9973
@thahirabu9973 5 жыл бұрын
സത്യം
@nourinfathima4005
@nourinfathima4005 4 жыл бұрын
oru brthr llatha sangadam ind feel aahvanu😢
@kuttukuttu8613
@kuttukuttu8613 5 жыл бұрын
പാവം മുടിയൻ സ്വന്തം ട്രീറ്റിൽ പങ്കെടുക്കാൻ കഴിഞ്ഞില്ലല്ലോ ...... പാവം മുടിയൻ... ബാലു അണ്ണാ എവിടെ കാത്തിരുന്ന് കണ്ണുകഴച് ..... പിന്നെ പാറുകുട്ടിയുള്ളോണ്ട്....
@jaz7312
@jaz7312 5 жыл бұрын
വെള്ളിയാഴ്ച പ്രവാസികൾക്കായ് രാവിലെ തന്നെ വന്നാലോ.......
@fidhascookvlog7454
@fidhascookvlog7454 5 жыл бұрын
Jasen John eppol ennum raavile upload cheyaarunddallo bro ☺️
@jaz7312
@jaz7312 5 жыл бұрын
@@fidhascookvlog7454 അറിഞ്ഞില്ല.... ആരും പറഞ്ഞില്ല......
@fidhascookvlog7454
@fidhascookvlog7454 5 жыл бұрын
Jasen John mmm☺️
@varghesept3859
@varghesept3859 4 жыл бұрын
More than me and
@hannochmatthew2139
@hannochmatthew2139 5 жыл бұрын
Very good for Vishnu Chetan! If he goes to kitchen, he should be doing work. Good episode showing that men can also do work
@adarashachu7176
@adarashachu7176 5 жыл бұрын
ഉപ്പും മുളകും ഇഷ്ടമുള്ള വർ ലൈക്‌ അടി
Uppum Mulakum│Flowers│EP# 848
19:06
Flowers Comedy
Рет қаралды 1,6 МЛН
Uppum Mulakum│Flowers│EP# 863
18:33
Flowers Comedy
Рет қаралды 1,9 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 12 МЛН
这是王子儿子吗
00:27
落魄的王子
Рет қаралды 20 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 31 МЛН
Uppum Mulakum│Flowers│EP# 888
22:29
Flowers Comedy
Рет қаралды 4,5 МЛН
Flowers Uppum Mulakum | Episode 841
18:43
Uppum Mulakum
Рет қаралды 918 М.
Uppum Mulakum│Flowers│EP# 890
20:43
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 863
18:26
Uppum Mulakum
Рет қаралды 404 М.
Uppum Mulakum│Flowers│EP# 875
20:41
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 980
22:53
Flowers Comedy
Рет қаралды 2 МЛН
Flowers Uppum Mulakum | Episode 847
21:37
Uppum Mulakum
Рет қаралды 6 МЛН
Uppum Mulakum│Flowers│EP# 823
21:24
Flowers Comedy
Рет қаралды 3,5 МЛН
КЕПКА КОМАРОВ
0:16
KINO KAIF
Рет қаралды 17 МЛН
il caldo fa brutti scherzi #dog #fight #punch
0:18
Cronache della Campania
Рет қаралды 28 МЛН
Маленький Воришка 😂
0:31
Глеб Рандалайнен
Рет қаралды 2,4 МЛН