Auto ചന്ദ്രൻ ചെട്ടൻ adipoliyaa😆💪🏻 more episodes with chandran chettan
@fayasfayas69085 жыл бұрын
Jossini Jose jkcdgkmxrrhbbbbbhujbvvxsahnbvcccc
@nishidavp36774 жыл бұрын
@@fayasfayas6908 what
@abhishekpm29126 ай бұрын
He is an entrepreneur in food marketing
@vrindavijayan44655 жыл бұрын
ഇത് ശെരിയല്ല.. രണ്ടുപേരും കല്യാണം കഴിക്കണമെന്നാണ് ഞങ്ങൾ പ്രേഷകരുടെ മൊത്തത്തിലുള്ള അഭിപ്രായം... അവരിങ്ങനെ പുരനിറഞ്ഞു നിൽക്കാൻ ഞങ്ങൾ സമ്മതിക്കില്ല... 😪😪😪
@simisebastian52285 жыл бұрын
Avarude kalyanam nadakkane nunamuk prarthikkam...
@anjanapratheesh22765 жыл бұрын
ബാലു ചേട്ടാ.. ഇത് വലിയ ചതി ആയി പോയി.. ഞങ്ങൾ കല്യാണം കൂടാൻ ഇരിക്കായിരുന്നു..
@anjanapanikker1125 жыл бұрын
ബാലു ചേട്ടൻ വന്നപ്പോൾ കനകം ഇല്ല എന്തുരു കഷ്ട്ടമാ ഇത് 😥😮
@Music is my life matured Aayi varalle siva.....😊😊
@Maheswariii.......5 жыл бұрын
@Music is my life njan paarukutty fanaa katta fan....😍😍😍😘😘😘
@shamecp40065 жыл бұрын
Balu chettan chadichu
@4XTOMgaming5 жыл бұрын
കുറച്ചു എപ്പിസോഡ് ഇല്ലാത്തതിന്റെ പെരുന്നാൾ ഇന്ന് കണ്ടു -ബാലു അണ്ണൻ ഉയിർ 🔥🔥❤
@manunairmanu73165 жыл бұрын
ചന്ദ്രൻ ചേട്ടന്റെ ഫാൻസ് ഇവിടെ കമോൺ..😁😁
@Shibusimon925 жыл бұрын
Balu അണ്ണൻ വന്നു എപ്പിസോഡ് കലക്കി 😍😍
@TOM-rs4nx5 жыл бұрын
സീരിയൽ കാരണം യൂട്യൂബിൽ കാണുന്നവർ ലൈക് അടി
@nuhaziyakasrod44155 жыл бұрын
ശിവയുടെയും പാറുന്റെയും ഫാൻ ആണ് ഞാൻ...ലവ് യു 😘😘😘
@akhilakhila44785 жыл бұрын
Love you too
@muhammedadil58305 жыл бұрын
മിനിമം പാറുകുട്ടിയുടെ കല്യാണം വരേ എങ്കിലും ഉപ്പും മുളകും വേണം എന്നുള്ളവർ ഉണ്ടോ
@animakp74605 жыл бұрын
Muhammed Adil ...ah unde
@asmamp99275 жыл бұрын
Appozhum ningal jeevichirippundako
@shareefkurikkal57395 жыл бұрын
Muhammed Adil
@sobhanatk24135 жыл бұрын
Ath pora.... Ith orikkalum nirtharuth
@suharamajeedpm77754 жыл бұрын
Unduuuu
@murshidchittangadan3275 жыл бұрын
പാറമട വീട് കാണാൻ ആഗ്രഹമുള്ളവർ ഹിറ്റ് ലൈക്
@asmamp99275 жыл бұрын
Murshid Chittangadan 🤔
@asmamp99275 жыл бұрын
Misna Pkm ha
@shareefkurikkal57395 жыл бұрын
Murshid Chittangadan
@mammedmash13355 жыл бұрын
@@asmamp9927 fghnhjgg
@mammedmash13355 жыл бұрын
@@asmamp9927 gjhjgt Yf Qukqhga
@johnsonvarghese75805 жыл бұрын
2019 കഴിയുന്നതിനു മുമ്പ് ഉപ്പും മുളകും എപ്പിസോഡ് 1000 പിന്നിടും എന്ന് ഉറപ്പുള്ളവർ ലൈക്കികെ ::::'
@GTGAMINGS3695 жыл бұрын
ചന്ദ്രൻ എന്താ പാറമട വീടിന്റെ കളിപ്പാട്ടമാണോ ചുമ്മാ എന്നും എന്നും ഓരോ ആശകൊടുത്തു കളിപ്പിക്കുന്നതു . ഇത് വളരെ ചീപ്പ് പരിപാടിയായിപ്പോയി അയ്യേ ഛെ ഛെ ഛെ......
@jobjubinjob5 жыл бұрын
831 episodum mudangathe kandavar undo..undenkil like 🙂🙂
@manojkm17135 жыл бұрын
ചോനാറാത്തല വീട്ടിൽ ഭവാനിയമ്മയ്ക് വേണ്ടി കൊലക്കുഴൽ വിളി കേട്ടോ എന്ന ഗാനം ആവശ്യപ്പെട്ടിരിക്കുന്നത് പടവലം വീട്ടിൽ കുട്ടൻപിള്ള
@muhammedadil58305 жыл бұрын
കനകത്തിന്റെയും ചന്ദ്രന്റെയും കല്യാണം ഉടൻ തന്നെ വേണം എന്ന് താല്പര്യം ഉള്ളവർ ഉണ്ടോ ഇവിടെ
@jubairiyajubi45245 жыл бұрын
Undu
@mamuabdullaparambath74835 жыл бұрын
Muhammed Adil illa
@mumtajmumtaj8165 жыл бұрын
Njan undu
@saidhalaviak66234 жыл бұрын
Und
@lincymathew71264 жыл бұрын
Yes
@aknrratheesh5 жыл бұрын
ബാലു എന്തോ ടെൻഷനിൽ ആണല്ലോ. മുഖത്തൊന്നും ചിരി വരുന്നില്ല എല്ലാം ഒരു ഒപ്പിക്കൽ മാത്രമായി പോയി
@malayalamstarvishanvishan26815 жыл бұрын
favani amma a pulii karrenee othrrii eshttamayyy irunnuu ..........
@venugopalck42805 жыл бұрын
True..a kochinod samsarikumbo oke.. character ayi Maratha pole
@AjithAjith-yi5ts5 жыл бұрын
ഭവാനിയമ്മ ചീറ്റിപ്പോയി അളിയാ 😅😅😅😅
@prayaandev5 жыл бұрын
Anikum thonni
@raheenanoushad73175 жыл бұрын
Ratheesh Kumar enikum thonni..natural allathapole
@sanukurian85345 жыл бұрын
ബാലു മനപ്പൂർവ്വം കല്യാണം മുടക്കിയ താണോ എന്നൊരു സംശയം😀😀😀😄
@nezuzworld59795 жыл бұрын
കനക ചേച്ചീടേം ചന്ദ്രൻ ചേട്ടന്റെയും കല്യാണം വേണം .. ..
@ajithks43505 жыл бұрын
Venam
@35sanjaisajeev195 жыл бұрын
Yes
@zellathazim13645 жыл бұрын
Balu vann kerumbo parukuttiye chodhichillallo😑kure dhivasayille paruchine kanditt
@mashhoodmashu24025 жыл бұрын
Zella Thazim daily episodes alley,ellaam fill aakaan patanundakillaa😊
@unmeshnarayanan59215 жыл бұрын
Sathyam njanum athu orthu
@Bijina_kk5 жыл бұрын
ബാലു ചേട്ടൻ ചേതക്കിൽ വരുമ്പോൾ ജോസെഫിലെ ജോജു ചേട്ടൻ വരുന്നത് പോലെ തോന്നിയത് എനിക്ക് മാത്രമാണോ ❤😍
@lulumarjan99745 жыл бұрын
എന്റെ ബാലുചേട്ടാ ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു plzz ആ കല്യാണം ഒന്ന് നടത്തുമോ
ആഹാ കനക ചേച്ചിടേം ചന്ദ്രൻ ചേട്ടൻ്റേം കല്ല്യാണം ഒക്കെ ആവാറായല്ലോ😋😋 ബുദ്ധിമുട്ടില്ലങ്കിൽ ആ മംഗള മൂഹൂർതത്തിൽ എൻ്റേം lechuൻ്റേം കല്ല്യാണം നടത്താട്ടോ ബാലുചേട്ടാ😛😛😛
@deeparahul50755 жыл бұрын
എന്തെല്ലാം മോഹങ്ങൾ ആണല്ലേ.... അങ്ങനെ ഒരു ആഗ്രഹം നടക്കട്ടെ എന്ന് ആശംസിക്കുന്നു 👍👍👍
@TheKatChatStories5 жыл бұрын
Vanalo vanamala
@Arjun-j1k5 жыл бұрын
@@TheKatChatStories class illedi kuripppe inne 😆😆😆 class cut cheythu lle 😂😂
@Arjun-j1k5 жыл бұрын
@@deeparahul5075 😆😆😆 pinnalah
@Arjun-j1k5 жыл бұрын
@TECHNICIAN MALAYALI oh.. ayikkotte 😀
@ananhedonic56895 жыл бұрын
ഭവാനിയമ്മ ക്ക് നേരെയുള്ള കമന്റ്സ് ഒക്കെ വായിച്ചിട്ടു എഴുതുന്നതാണ്..ആ സ്ത്രീ അഭിനയിച്ചു viral ആക്കിയത് അല്ല. ആരോ അവരെ ചതിച്ചത് ആണു എന്നത് visible ആണ് . അവർ ഒറ്റക്ക് അല്ലല്ലോ?? കൂടെ ഉള്ള പുരുഷന്മാരുടെ ഭാഗത്തു തെറ്റിലേ?? അവർ അവരുടെ പേർസണൽ ടൈമിൽ ചെയുന്നത് എന്താണെങ്കിലും അത് വീഡിയോ എടുത്ത് നാട്ടുകാർക് അയച്ചു വ്യൂസ് കൂട്ടി സന്തോഷിച്ച ആളുകളുടെ ഭാഗത്തു തെറ്റിലേ?? ആ സ്ത്രീയുടെ ഇപ്പോഴത്തെ മാനസികാവസ്‌ഥയെ പറ്റി ഈ കമന്റ് ഇട്ട് രോമാഞ്ചം കൊള്ളുന്ന എത്ര പേർ ചിന്തിക്കുന്നു.തെറ്റ് പറ്റി.പക്ഷെ അവർ ഇവിടെ ഒരു ചതിയുടെ Victim ആണു..ഈ വർഷങ്ങൾ അത്രേം അവരെ സ്നേഹിച്ച ആളുകൾ അവരെ ഇത്ര വൃത്തികെട്ട രീതിയിൽ കാണുമ്പോൾ അവർ ഒരു കടുംകൈ ചെയ്യില്ല എന്ന് ആർക്കാണ് ഉറപ്പ്. ഈ പ്രശ്നത്തിൽ കൂടെ നിന്നിലെങ്കിലും അവരെ ഉപദ്രവിക്കാതെ വിട്ടുകൂടെ? സ്വന്തം കുടുംബത്തിലെ ആരോ എന്ന പോലെ സ്നേഹിച്ചതു കൊണ്ട് അവരുടെ ഈ പ്രതിസന്ധിയിൽ മാറിനിന്ന് ചിരിക്കാനോ കുറ്റം പറയാനോ നിക്കാതെ കൂടെ നിന്നൂടെ? Porn കാണാൻ ആണേൽ അതിനായി നടക്കുന്ന ആളുകളുടെ കാണു..അല്ലാതെ ഇങ്ങനെ ചതിയിൽ പെടുന്ന സ്ത്രീകളെയും സ്കൂൾ കുട്ടികളെയും ഭോഗവസ്തുക്കൾ ആകാതെ ഇരിക്കൂ..മനുഷ്യത്വം കാണിക്കു.
Linu Varghese അത് മലയാളത്തിലെങ്ങനാ എഴുതുന്നത് കാണിച്ച് തരുവോ
@linuvarghese30055 жыл бұрын
പടവലം പൊട്ടി
@sarathraj73955 жыл бұрын
Linu Varghese 👍😁😁
@sarathraj73955 жыл бұрын
Linu Varghese ഇപ്പം ശെരിയാണോ ടീച്ചറെ?
@mrbeats123_5 жыл бұрын
Balu 😍😍😍😍😍
@praveenatp9275 жыл бұрын
എന്നാലും ബാലു ചേട്ടാ, ഞങ്ങളോട് ഇത് വേണ്ടായിരുന്നു... ചന്ദ്രൻ അങ്കിളിന്റെയും കനകാന്റിയുടെയും കല്യാണം അടിച്ചു പൊളിക്കാൻ ഇരുന്നതാണ് ഇപ്പോൾ കല്യാണം ഇല്ല എന്നായി 😒😒 സങ്കടം ഉണ്ട്ട്ടോ ബാലു ചേട്ടാ
@jijishintujijishintu21235 жыл бұрын
ith balu illathond script writer nu anthelum subject vendor athinu vendi undakiyatha kanakan chandran kalyanam script writer mudinja udayip alle
@nishidavp36774 жыл бұрын
😭😭
@rahulrudhra36225 жыл бұрын
ശേ മോശം ആയി പോയ് ചന്ദ്രൻ അങ്കിളും കനക ആന്റിയും തമ്മിൽ കല്യാണം കഴിക്കുന്നത് കാണാൻ
@jusairkundoor88805 жыл бұрын
ചെർപ്പുളശ്ശേരി ട്രിപ്പ് പോവുന്നത് കാത്ത് നിൽക്കുന്നവർ അടിയെട like
@shadiyaali37855 жыл бұрын
Nan cherpulassery
@zainu78015 жыл бұрын
അത് ശരിയാ ഇപ്പോൾ യോജിപ്പ് ഇല്ലാതെ കാണിക്കുന്നു
@siminarayanan80265 жыл бұрын
ലച്ചു അന്ന് instagram story ഇട്ടിരുന്നു... എറണാകുളത്തു ഒരു കുളം ഉണ്ടെങ്കിൽ പറയണം എന്ന്.... ചിലപ്പോൾ ചെറുപ്പുളശ്ശേരി പോലെ കാണിക്കാൻ ആയിരിക്കും 😁😁