നെയ്യാറ്റിൻ കര വീട് ഇതുവരെ ആയിട്ടും കാണാൻ കഴിഞിട്ടില്ല ഒരു എപ്പിസോഡ് ഇടാവോ
@parvathyjayamon63185 жыл бұрын
കനകത്തിന്റെ ഗ്ലാമർ വല്ലാതങ്ങു കൂടിയോ ന്നൊരു സംശയം ...... ല്ലേ ?
@ramigakishore5 жыл бұрын
Sathymmmmm......
@anushaji5725 жыл бұрын
Yes....nalla sundari aayittundu..
@anugopikunjhisvlog5 жыл бұрын
Mm. sundhariyaayittundu 😘😘
@infhari15555 жыл бұрын
AAnte channel onnu 100subs akitharumo plzz..
@infhari15555 жыл бұрын
@@ramigakishore Ante channel onnu 100subs akitharumo plzz..
@poornimaunnikrishnan25785 жыл бұрын
ഇന്നത്തെ like പാറുക്കുട്ടിയുടെ അച്ഛാ....... വിളിക്ക്. Choo.... chweet....... ❤💕
@mylab12255 жыл бұрын
അത് സ്‌പെഷ്യൽ..
@anumoljos74515 жыл бұрын
Jijikuttan sir (Auto chandran ) blessed with a baby boy in his real life , congratulations sir.
@ZoyaKhan-pd4zi5 жыл бұрын
Apol aa cable kkaran vishnu mon aanenn paranjatho.innale cmnt boxil
@asmamp99275 жыл бұрын
Zoya Khansara ath Chandran cheytante aniyanalle
@asmamp99275 жыл бұрын
Parvathy Ajith 🙄
@sachisachusachu93105 жыл бұрын
പാറുകുട്ടി അച്ഛാ അച്ഛാ എന്ന് വിളി ഇഷ്ട്ടപെട്ടവർ ഉണ്ടോ aa ചിരിയും ഇഷ്ട്ടപെണ്ടോ പാറുക്കുട്ടി ഫാൻസ് like adiii
@khyodakaran57785 жыл бұрын
A
@rajanir91453 жыл бұрын
😁
@rajanir91453 жыл бұрын
Mm und
@sreedevi32075 жыл бұрын
കേശുവിന്റെ dialogues ....ചിരിച് ചാവും😂😂😂😂😂
@rajanir91453 жыл бұрын
😅😄😄😄
@AMY-ur5qe3 жыл бұрын
No
@muhammedhasil92613 жыл бұрын
U
@--monster--10583 жыл бұрын
No
@Sahva-xw4qx3 жыл бұрын
😂😂😂😍😍😁😁😁😁
@keerthanakrishnan86605 жыл бұрын
ബാക്കി എല്ലാവർക്കും ഫാൻസ് ഉണ്ട്. കനകത്തിന് ഫാൻസ് ഉണ്ടോ? കനകം ഫാൻസ് ഹിറ്റ് ലൈക്👍❤
@harileo20943 жыл бұрын
😲
@ajithaaby96483 жыл бұрын
Aaaqaaqaaaa
@ajithaaby96483 жыл бұрын
Qq
@rahulrahu90793 жыл бұрын
Illa
@ATRMISSFAN Жыл бұрын
Kanakam fans💗
@poornimaunnikrishnan25785 жыл бұрын
10:13 ഇത് വരെ കലിപ്പായിരുന്ന അണ്ണൻ പാറുട്ടിടെ അച്ഛാ വിളിയിലും അവളുടെ ഉമ്മയിലും കലിപ്പൊക്കെ അലിഞ്ഞു പോയി 😍😍😇😍❤❤
@chikkumakku40615 жыл бұрын
ബാലുചേട്ടന്റെ താടി ഇഷ്ട്ടം ആയോ . എനിക്ക് ഒത്തിരി ഇഷ്ടം ആയി
@ayshakalodi21975 жыл бұрын
ബാലു ചേട്ടൻ കട്ട കലിപ്പ് പൊളിച്ച ലുക്ക് താടി ഒക്കെ വെച്ച് മിനി സ്‌ക്രീനിലെ ലാലേട്ടൻ ആയിട്ടുണ്ട് ഇഷ്ടായവർ ലൈക് 😍😍😍😍
@aishwaryaachu87345 жыл бұрын
Exactly
@anuchandran49385 жыл бұрын
Yeah. Exactly. I felt it too
@abdulkabeer815 жыл бұрын
ഞാൻ എഴുതാൻ വെച്ച കമൻറ് നിങ്ങളായിട്ട് എഴുതി
@sameerpaph46065 жыл бұрын
Neeluvinte ammayayi abanayikunna sthreeyude oru video enik kitty ayyeeeee mosham
@raihanibrahim26245 жыл бұрын
Edh video aaaan
@Noufi_22105 жыл бұрын
കനകം കുറച്ചു age കുറഞ്ഞ പോലെ ഉണ്ട്... ഭംഗി വെച്ചിട്ടും ഉണ്ട്
@mini-ie9ju5 жыл бұрын
@power ball ethu episode???aara??
@sheejark3324 жыл бұрын
ഞാൻ ജോൺ bjb7ഫഹജ്ജു
@KetyolumMaaplem5 жыл бұрын
10.10 “അച്ഛാ” 😍😍പാറു ബാലു ചേട്ടനെ വിളിച്ചത് കേട്ടാ.... so sweet... 💕💕
@reshmaksrechu65105 жыл бұрын
10:10
@arunps53245 жыл бұрын
.
@sakkeerhuzain58285 жыл бұрын
reshmaks rechu 🤝
@techeydude95205 жыл бұрын
എനിക്ക് ഇതുവരെ 1നിൽ കൂടുതൽ ലൈക് കിട്ടീട്ടില്ല ഒരു 10 എണ്ണം തരുഒ ഉപ്പും മുളകും റിയൽ ലൈഫ് മറ്റു സീരിയലുകൾ only ട്യൂൺ നോ സ്റ്റോറി അച്ഛനാരാണെന് ariyaakilum പറയാത്ത മകൾ
@techeydude95205 жыл бұрын
10 എണ്ണം ചോദിച്ചു 37 എണ്ണം തന്നു നിങ്ങൾ വലിയവരാ tnx😃👍👍
@afsana82785 жыл бұрын
116
@annathulasi75104 жыл бұрын
Jjgu
@annathulasi75104 жыл бұрын
@@techeydude9520 Nj
@athirapm82954 жыл бұрын
Oru dout eth dubbing cheyunnathano evar atho live aano
*10:10** പാറുകുട്ടിയുടെ അച്ഛാ എന്ന വിളി😍😍😍* *ബാലുവിന്റെ സ്ക്രീൻ പ്രെസെൻസ് വേറെ ലെവൽ തന്നെയാ💪💪💪* *13:25** എവിടെ അച്ഛാ ശിവ തഗ്😂* *13:42** കാലം എത്ര കഴിഞ്ഞാലും ബാലുവിന് എത്ര മക്കൾ ഉണ്ടായാലും മനസാക്ഷി സൂക്ഷിപ്പുകാരൻ കേശു തന്നെ😍😍😍*
@AppuAami5 жыл бұрын
kzbin.info/www/bejne/sIfNXn2FiZxml68
@angelmonkey53975 жыл бұрын
ന്റെ neelu ചേച്ചി ഇന്ന് ഇത്തിരി സുന്ദരി ആയിട്ടുണ്ടോ എന്നു സംശയം ഇല്ലാതെയില്ല,,,,,,
@shojiareji63785 жыл бұрын
Angel നെ സ്നേഹിച്ച monkey neelu chechi vigu vachu srethicho
@smithac88195 жыл бұрын
Sheriya nalla bhangi prayam kuranjathu poleee
@juwanjins47225 жыл бұрын
Balu vinte Thadisuper
@greeshmaammu37975 жыл бұрын
ഉപ്പും മുളകും ഫാമിലിയിലെ എല്ലാരേം ഒരുമിച്ചു കാണുന്നത് എന്തൊരു സന്തോഷമാണെന്നറിയോ..ആരേലും ഒരാൾ ഒരു എപ്പിസോഡ് ഇല്ലങ്കിൽപോലും നമുക്ക് അവരെ വല്ലാണ്ട് മിസ്സ് ചെയ്യും അല്ലേ 👍
@harim69095 жыл бұрын
ബാലു ചേട്ടൻ ഒരാഴ്ച കൂടി കഴിഞ്ഞേ വരു എന്ന് ആദ്യം പറഞ്ഞപ്പോൾ വിഷമിച്ചത് ഞാൻ മാത്രമാണോ??
@mohammedsuhailvaliyakath67895 жыл бұрын
ഞാനും
@neethupandey43865 жыл бұрын
Njanum
@salamabdus77575 жыл бұрын
അടുത്ത കല്യാണം ഭവാനിയമ്മേടെ! കനകത്തിന്റെയും,ചന്ത്രന്റെയും കല്യാണം നടത്തിയ സ്ഥിതിക്ക് നമുക്ക് ബാവാനിയമ്മേടെയും, അമ്മേടെ കൂടെ കിടക്കുന്ന ചെക്കന്റേയും കല്യാണം നടത്തികൂടെ , എന്തായാലും കുട്ടൻപിള്ള അവരെ സ്വീകരിക്കില്ല അപ്പോ ഭവാനിയും,കാമുകനും ഒന്നിച്ചുജീവിക്കട്ടെ, എന്താ എല്ലാവരുടെയും അഭിപ്രായം!
@mohammedsuhailvaliyakath67895 жыл бұрын
@@salamabdus7757 😀😀😂😂😂😂😂😂😂😂
@rajgururaj79875 жыл бұрын
Njanum
@MeenaBMeena5 жыл бұрын
ഉപ്പും മുളകും ബാലു,നീലു,മുടിയൻ,ലച്ചു,കേശു,ശിവ,പാറുക്കുട്ടി.
@shijilp86505 жыл бұрын
രാവിലെ എണീക്കുമ്പോൾ എല്ലാവരുടെ പുതപ്പും ഇതേ പോലെ ആവും ല്ലേ
@salamabdus77575 жыл бұрын
അടുത്ത കല്യാണം ഭവാനിയമ്മേടെ! കനകത്തിന്റെയും,ചന്ത്രന്റെയും കല്യാണം നടത്തിയ സ്ഥിതിക്ക് നമുക്ക് ബാവാനിയമ്മേടെയും, അമ്മേടെ കൂടെ കിടക്കുന്ന ചെക്കന്റേയും കല്യാണം നടത്തികൂടെ , എന്തായാലും കുട്ടൻപിള്ള അവരെ സ്വീകരിക്കില്ല അപ്പോ ഭവാനിയും,കാമുകനും ഒന്നിച്ചുജീവിക്കട്ടെ, എന്താ എല്ലാവരുടെയും അഭിപ്രായം!
Entte channel onnu subscribe cheyth support cheyuo plz
@jamshirinu39765 жыл бұрын
പാറു കുട്ടി നീലു ചേച്ചിയുടെ തോളിൽ കിടക്കുന്നത് കണ്ടിട്ട് ഒരു കുഞ്ഞുണ്ടാവാൻ കൊതിയാവാാ
@arifudheenparengal61935 жыл бұрын
jamshiya rinu kalayanam kazhinjathano mollude
@jamshirinu39765 жыл бұрын
Nooo
@arifudheenparengal61935 жыл бұрын
jamshiya rinu ന്നാ മോള് വാപ്പനോട് പറഞ്ഞു വേഗം ഒരു ചെറുക്കനെ കണ്ടത്താൻ പറ എന്നിട്ടു അവനോടു പറ കൊച്ചിന്റെ കാര്യം
@jamshirinu39765 жыл бұрын
ഞാൻ ഒന്നു० പറഞ്ഞിട്ടേയില്ല.... Ok... Kettiyal babies undavumnn okke nikk ariyaa
@arifudheenparengal61935 жыл бұрын
jamshiya rinu കെട്ടി എന്ന് വെച്ച് കൊച്ചു ഉണ്ടായിക്കൊള്ളണം എന്ന് ഇല്ല ന്തായാലും സമയം ആവുമ്പൊ നടന്നോളും നോമ്പ് ഉണ്ടോ
@jaleelmk89575 жыл бұрын
നമ്മുടെ 😘പാറു കുട്ടി 🥰😍ബാലു ചേട്ടനെ അച്ഛാ അച്ഛാ അച്ഛാ എന്ന് വിളിച്ചത് എന്ത് cute ആയിട്ടാ Like pls
@shiminmanu11945 жыл бұрын
അടിപെളി
@jaseemshams23235 жыл бұрын
Parunte wedding vare engilum uppum mulakum venam.
@swathynirmalsumi13834 жыл бұрын
😍😍😍😍😍💖
@jishnump1215 жыл бұрын
Mudiyan fans power onnu kanichu kodukku
@ambilianilanil60465 жыл бұрын
Happ y
@JOJO-pn3mi5 жыл бұрын
Yenikk ithvare aarum like thannittilla.... 😭😭😭😭
@zaurazaura82684 жыл бұрын
Hi
@varghesept38594 жыл бұрын
can I have a new phone and
@jbeditz13175 жыл бұрын
കേശു കാരണം ബാലു ചേട്ടൻ വന്നു! നന്നായി
@sasidharansasidharan18935 жыл бұрын
Mmm
@mallumotive_kl5 жыл бұрын
*നോമ്പ് നോറ്റിട്ട് കാണുന്നവർ ഉണ്ടോ😄😜ഞാനുണ്ട്*
@thahirabeevi95905 жыл бұрын
Njan unde
@Vivanavab5 жыл бұрын
Njanum
@alnascreation2645 жыл бұрын
ഞാനും ഉണ്ട്
@sanasha78275 жыл бұрын
Njaanum und
@ajuajmal61105 жыл бұрын
Me
@salmansheraf41575 жыл бұрын
കുറേ എപ്പിസോഡിന് ശേഷം ഇന്ന് കുറെ ചിരിച്ചു . ബാലു അണ്ണൻ റോക്ക്സ് 😆😆😆
@daveesjomy12705 жыл бұрын
14:36 balu shankarn combo😂😂👌🏼
@ammuammu-ql1nq5 жыл бұрын
നമ്മ അണ്ണാ.. തിരുമ്പി വന്തേ.. എത്ര ദിവസം ആയ്യി പോയിട്ട്... ഞങ്ങൾ പ്രേക്ഷകർ ഇവിടെ കാത്തിരിക്കുന്ന കാര്യം ഇങ്ങള് മറന്നു പോയോ... ഇങ്ങള് ഇല്ലാതെ എന്ത് ഉപ്പും മുളകും.. ❤️❤️❤️❤️❤️🤪🤪🤪🤪🤪🤪🤪ഇനി ഇപ്പോൾ പോകരുതേ..... ഇത്ര ദിവസം കൂടിയ.. പാറുകുട്ടിയുടെ അച്ഛാ വിളി കേൾക്കുന്നത്.... എന്നാലും ഞങ്ങൾ happy ആണ്..... പിന്നെ ചന്ദ്രേട്ടനോടും കാന കാന്റിയോടും.. ദേഷ്യം വേണ്ട... 💗💗💗💗💗💗
@ayshamazlin95925 жыл бұрын
ശങ്കരനനെ കാണുമ്പോൾ എനിക്ക് മാത്രം ആണോ വാത്സല്യം ഫിൽമിലെ അബ്ബോബക്കർ എന്ന നടനെ പോലെ തോനുന്നെ🤔
@ancyann7775 жыл бұрын
ഉപ്പും മുളകും 1 മുതൽ ഇതുവരെയുള്ള എപ്പിസോഡ്സ് കണ്ടവർ ലൈക്കിക്കോ😁👍
@fathimapathu76855 жыл бұрын
കനകം അങ് മൊഞ്ചത്തി ആയി പോയില്ലേ എന്ന് ഒരു സംശയം ഇല്ല തില്ല
@nijasparayanvakkukalillaka2095 жыл бұрын
youtube മാതൃം കാണുന്നവരുണ്ടോ uppum mulakum
@ancyjoychan17165 жыл бұрын
Paarukkuttyde achaa ennolla aa vili. Entammae.. Luv u paarukkutty 😙😙
@shamnadvava23415 жыл бұрын
ബാലു വന്നാൽ എപ്പിസോഡ് തകർക്കും ❣️❣️❣️❣️❣️
@mkd10165 жыл бұрын
13:32 ബാലു അണ്ണൻ എജ്ജാതി ലുക്ക് 💯
@sachisachusachu93105 жыл бұрын
നമ്മുടെ ഉപ്പും മുളകും കുടുംബത്തെ ഫ്ലോവേസ്‌ല്ലേ സ്‌റ്റാർ മാജിക് പരിപാടിയിൽ കണ്ടവർ ഉണ്ടോ അത് പൊളിയാ kiduvaa പാറുക്കുട്ടി polichu അതിൽ parukutti ഫാൻസ് like adiiiii
@minireji88545 жыл бұрын
Dgddhu😞😱😲😲😱😱😲😦😍😷
@geethajyothish60295 жыл бұрын
Balu chtn pande ingana, adyam deshyam pinne sneham❤. Shiva kutti umma😘😘😘. Maturity vechu😍😍😍... da Kelavan keshu ni ottikoduthalle😉😉 luv u uppum mulakum
@mhdrafi13215 жыл бұрын
ടേയ് ഒരു ലൈക്ക് താടെ നോമ്പൊക്കെ അല്ലെ
@anandhubm65715 жыл бұрын
👍
@farhananasreen32205 жыл бұрын
👍
@mhdrafi13215 жыл бұрын
Farhana Nasreen hi
@HARIKRISHNANharikrish5 жыл бұрын
13:20
@sasidharansasidharan18935 жыл бұрын
191th njan
@abinmathewsabu71345 жыл бұрын
എന്റെ പൊന്നേ ഒന്ന് കമന്റ് ഇടാൻ വന്നപ്പോൾ കാണുന്ന കാഴ്ച ഇതാ എനിക്ക് മുമ്പ് നിങ്ങൾ എങ്ങനെയാണ് എത്തുന്നത് ശരി നിങ്ങൾ തന്നെ ആദ്യം വന്നു ഈ താമസിച്ചു പോയ എനിക്ക് ഒരു Like തരുമോ
@f3bgmi7685 жыл бұрын
*നോമ്പുള്ളവർ ലൈക്കിക്കോ ✌👍👍👀👁*
@fidhascookvlog74545 жыл бұрын
Favas Bava 🧕🏻
@alMeraki5 жыл бұрын
I am 100th liker ✌️♥️♥️♥️
@alnascreation2645 жыл бұрын
എനിക്ക് ഉണ്ട് നോമ്പ്
@JohnPaul-mu6er5 жыл бұрын
Ramzanu. Ithum etha realation??
@rishvlogmh62925 жыл бұрын
Favas Bava അതു വിളിച്ചു പറയണ്ട
@sobhanatk24135 жыл бұрын
പാറുക്കുട്ടി മോളേ എന്ത് രസാ കാണാൻ ..... എന്ത് രസാ അവളുടെ കളി...... എന്ത് രസാ അവളുടെ ചിരി 😍😍😍 .
ബാലു അണ്ണൻ ചന്ദ്രനെയും കനകത്തെയും അനുഗ്രഹിച്ച രീതി ഇഷ്ടപ്പെട്ടവർ ഉണ്ടോ 😍😍😍
@laiqa7715 жыл бұрын
കമന്റ് വായിക്കണം.. ചിരിക്കണം... പോണം... 😄😄😄
@esthuraja5 жыл бұрын
😃😄😃😃
@varghesept38594 жыл бұрын
x Factor in the other day I love
@AKRCreations5 жыл бұрын
14:34 ശങ്കരണ്ണൻ പൊളിച്ചു 🤣😅😅
@Imran-ek5jz5 жыл бұрын
Yeah BALU is back💓🔥💓
@NooBsGaming77335 жыл бұрын
Uppum mulakum Addict ആയവർ ഉണ്ടോ.....👈 😎👍
@varghesept38594 жыл бұрын
phone is what you think
@augustinaugi11235 жыл бұрын
ഇന്ന് star magicil പാറുക്കുട്ടി 😘😘😘😘
@sasidharansasidharan18935 жыл бұрын
അത് endha?
@adityaadhiii4945 жыл бұрын
@@sasidharansasidharan1893 tamaar padar ippo aa perila
@augustinaugi11235 жыл бұрын
@@sasidharansasidharan1893 Tammar padarr
@augustinaugi11235 жыл бұрын
@@adityaadhiii494 adhannea
@justinjoseph40315 жыл бұрын
Arinjillayirunnu
@ArjunRaj-hb3gi5 жыл бұрын
So happy that Tey are showing shivani is growing up and started to learn how to talk with respect to elders .. Tats how kids are, wen Tey grow Tey will learn respect and discipline
@saranyaakhil99635 жыл бұрын
ഇന്നെങ്കിലും നേരത്തെ notification വന്നല്ലോ ഭാഗ്യം...
@rahulrr3065 жыл бұрын
ശിവയുടെ കട്ട ഫാൻസ് ആരേലും ഉണ്ടോ 😍😍😍
@shyam-i9p5 жыл бұрын
ആഹാ കനക ചേച്ചിടേം ചന്ദ്രൻ ചേട്ടൻൻ്റേം കല്ല്യാണം കഴിഞ്ഞല്ലോ😀😀😀.. ഇനി കുട്ടു മാമൻ്റെ കല്ല്യാണം 😁... അത് കഴിഞ്ഞ് സമയം ണ്ടേൽ എൻ്റേം ലച്ചൂൻ്റേം😉😉😉 ബാലു ചേട്ടാ എങ്ങനെ ണ്ട് idea
@raleenaraleena28455 жыл бұрын
Enth nalla sopnam
@anandhubm65715 жыл бұрын
വർമ്മ സാറേ idea കൊള്ളാം പക്ഷേ ഒരു പ്രശ്നമുണ്ട് Feel the Bgm😂😁🤣
ഇനി മുതൽ ഓരോ ആൾക്ക് importance കൊടുക്കുന്ന വീഡിയോസ് ചെയ്യൂ
@aswathrnath5 жыл бұрын
ജീവിതത്തിലെ മാസ്സ് രംഗങ്ങൾ കാണിച്ചു തരുന്നത് ഉപ്പും മുളക് മാത്രം 😍😍❤️️❤️️
@geethajyothish60295 жыл бұрын
9:41 Acha! Enthada! Achan ishtamullapole cheytho , haha mudiyan👌😂😂😂😂 10:58 Da, ni illathappo avar ente e kalil veena anugraham vangiche Ningalod ara paranje e onakka kal eduth kanikkan Balu👌😂😂😂😂😂😂😂😂 13:21 ente nenj keeri murichitta ni poye Evida acha shiva rocks😂😂😂😂😂😂😂😂
@lyfofmariam65035 жыл бұрын
Star Magic Eth programil nammude uppum mulakum team vannallo 🤗❤️😍😍
@gayathrigayu45995 жыл бұрын
Ano
@lyfofmariam65035 жыл бұрын
Gayathri gayu aane flowersile Tamar padarinte puthiya version aane aah show flowersil thanne telecast cheythu Thursday Friday 9:30