Uppum Mulakum│Flowers│EP# 857

  Рет қаралды 2,077,445

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 2 100
@ansarmampetta4507
@ansarmampetta4507 5 жыл бұрын
കുട്ടൻപ്പിളള മാമൻ നല്ല ഒരു അച്ഛൻ ആണ് മകളുടെ പ്രശ്നങ്ങളും തിരക്കും മനസ്സിലാക്കുന്ന മാമനാകട്ടെ ഇന്നത്തെ 👍
@celinajoseph8611
@celinajoseph8611 5 жыл бұрын
Sathyiam ithepole orachande makal akanam adutha jenmathil
@shivanishiva5935
@shivanishiva5935 5 жыл бұрын
@@celinajoseph8611 ഇപ്പൊ ന്താ കുഴപ്പം
@rafip3918
@rafip3918 5 жыл бұрын
Ansar Mampetta i
@sarankumar9718
@sarankumar9718 5 жыл бұрын
Happyeee🎂happyeee🎂happybirthday🎂 നമ്മുടെ സ്വന്തം 😍സ്ക്രിപ്റ്റ്റൈറ്റർ😍 അഫ്സൽകരുനാഗപള്ളി♥️broo... ,സ്ക്രിപ്റ്റ് full എഴുതുന്ന ഇ മച്ചാനു ഫാൻസ്‌ ഒന്നുമില്ലേ....
@anandhubm6571
@anandhubm6571 5 жыл бұрын
Afsal ikka 🎂
@sanujose2196
@sanujose2196 5 жыл бұрын
Happy birthday
@anooppillai4340
@anooppillai4340 5 жыл бұрын
Aaha nammude karunagappalli karanooo polichathuuuu
@rajendranc5276
@rajendranc5276 5 жыл бұрын
Aaha Nammude karunagappalli karan
@bgmstatuskh7777
@bgmstatuskh7777 5 жыл бұрын
Happy birthday Afsal ikka
@nifabshamnad8022
@nifabshamnad8022 5 жыл бұрын
നീലു :നിന്റെ അച്ഛൻ നന്നാവാൻ എന്റെ അച്ഛന്റെ കൃഷി നശിപ്പിക്കണോ കേശു :കൃഷി നശിപ്പിക്കാൻ അച്ഛനാര് പെരുച്ചാഴിയോ 😎😎😎😎😎😎😎😎😎
@ToofaanWholesale
@ToofaanWholesale 3 ай бұрын
Yngrjrirbg0kfogtncoflgnfp shdofpthcpfbdtbg0vkgnjibhitvgu dkdofo tbgidhbfi duevfpchnyybgu rhfufdofbgpv hofifhdjxnfo new djg yngofoxjgphfhybgo ajfebvlnc9ncurbcohbuotbfur cojduchvbgo nhfotbdr bdorudofhgbhigodhfrbyuvdudvdo
@sudheeshkk8920
@sudheeshkk8920 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛനാര് പെരുച്ചാഴിയോ..... കേശു അടിപൊളിയായിട്ടോ 😍😍😀😀
@akhilamaakshya
@akhilamaakshya 5 жыл бұрын
SUDtyHEESH K K
@vrindavijayan4465
@vrindavijayan4465 5 жыл бұрын
പടവലം കുട്ടന്പിള്ളയെ കൊറേ കാലത്തിനു ശേഷം കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 😍😍😍🤘
@mariyamamal5978
@mariyamamal5978 5 жыл бұрын
Sathyam sherikkum manassu niranju.ente uppuppayum ingane thanneyayirunnu.nalla karshakanayirunnu.
@brocodebrocode4381
@brocodebrocode4381 4 жыл бұрын
Enikku appuppanmarilla 😭😭😭😭
@jeraad
@jeraad 3 жыл бұрын
🔥🔥🔥😄
@amviy
@amviy 5 жыл бұрын
സീരിയൽ ചരിതരത്തിൽ ആദ്യമായിട്ട് ആയിരിക്കും എല്ലാ Actresinum ഫാൻസ്‌ ഉള്ളത്
@sharusharu5912
@sharusharu5912 5 жыл бұрын
ആരു പറഞ്ഞു നീ കണ്ടോ ഞാന് ഇവരുടെ ആടെ ഫാൻസ് അല്ല
@Noufi_2210
@Noufi_2210 5 жыл бұрын
@@sharusharu5912 Comment ശെരിക്കും വായിച്ചോ... ഇതിലുള്ള കഥാപാത്രങ്ങൾക് എല്ലാവർക്കും fans ഉണ്ടെന്ന പറഞ്ഞെ... അല്ലാതെ എല്ലാവരും അവരുടെ fans എന്നല്ല
@amviy
@amviy 5 жыл бұрын
@@Noufi_2210 Corcet
@babibernard5706
@babibernard5706 5 жыл бұрын
@@Noufi_2210 👍👍👍👍
@vinayakinga9832
@vinayakinga9832 5 жыл бұрын
@@Noufi_2210 Ath thanne sharu sharu moonji odikoo ini no reksha
@devikamohan2991
@devikamohan2991 5 жыл бұрын
പാറൂ കുട്ടിയേ കുറച്ച് കൂടി ഉൾപ്പെടുത്തണം Love you പാറൂ കുട്ടി
@shameemshaz6458
@shameemshaz6458 5 жыл бұрын
Devika Mohan u otit tu iu ui o tu iu🎂🎂👍💐💐💐🎂🎂🎂👌👛👛👜💘💕✋👆☝👉👈👋✊👎👍👌👱👵👧💆💇💆💇👰🙆 👹👿😠😡😵😳💩👾👻☠👺🙀😼😻😹😸😺👦🙉🙉😾😿😝😛😫😭😤😲😦😤😖😰😰😧😘😇🙂🙂😐🙂😐🙂😚🙂🙂😐😐😇☺😭😫🙉😼😼hghghchgjvj😾😭😫😭😻😹😼👺😹,💖💗💎💄🎓🎩👑
@sandeeprajamma1799
@sandeeprajamma1799 5 жыл бұрын
Parukutyyyy....ummmmmmmmmaaaaa
@hassankoya3315
@hassankoya3315 5 жыл бұрын
Yaa
@majidahamdani
@majidahamdani 5 жыл бұрын
Aval cheruthalle 😊
@sidheeqsidhi2368
@sidheeqsidhi2368 5 жыл бұрын
സ്റ്റാർ മാജികിൽ ഉപ്പും മുളക് ടീമിനെ കണ്ടവർ ആരോക്കെ
@Shyamks2152
@Shyamks2152 5 жыл бұрын
സ്റ്റാർ മാജിക്‌ അല്ല ടമാർ പടാർ അത് മതി ✌
@sidheeqsidhi2368
@sidheeqsidhi2368 5 жыл бұрын
@@Shyamks2152 ശെരിയ
@shameemshaz6458
@shameemshaz6458 5 жыл бұрын
Sidheeq Sidhi ih ch hhhg cv hf xxg hhhg cg g dg HV ch cv xxg ih fu hb cv CJC gf h cv hh HV ch hhhg fu b vb jb cv fu ih b
@assainarkp6293
@assainarkp6293 5 жыл бұрын
അതുമതി ടമാർ പടാർ
@arakkal8965
@arakkal8965 5 жыл бұрын
😀njan
@abuthahir1893
@abuthahir1893 5 жыл бұрын
11:30 കേശു കൃഷി നശിപ്പിക്കാൻ അച്ഛൻ എന്താ പെരുച്ചാഴി യാണോ 😁😁😁😁😁😁😁😁😁✌️അടി മക്കളെ കേശു ഫെൻസ് ലൈക്
@adhilummer3516
@adhilummer3516 5 жыл бұрын
😁കേശു പൊളിയാണ്😍
@Lallu_Am_MallU
@Lallu_Am_MallU 5 жыл бұрын
11.13 കൃഷി നശിപ്പിക്കാൻ അച്ഛൻ ആര് പെരുച്ചാഴി ആണോ കേശു 😍😍😍 കേശു fans ആരേലുമുണ്ടോ
@ajmalr288
@ajmalr288 5 жыл бұрын
Be aax
@sreerekha6591
@sreerekha6591 5 жыл бұрын
നെയ്യാറ്റിൻകര വീട് കാണിക്കാൻ പറഞ്ഞ് പറഞ്ഞ് മടുത്തു ഇനിയും എങ്കിലും കാണിച്ചില്ലെങ്കിൽ ഞങ്ങൾ ഇവിടെ നിരാഹാര സമരം നടത്തും
@minilal5449
@minilal5449 5 жыл бұрын
ഞാനും
@Fathimahannaa
@Fathimahannaa 5 жыл бұрын
Njanum
@wintersoldier330
@wintersoldier330 5 жыл бұрын
തലമണ്ട അടിച്ചു പൊളിച്ചാലേ ശെരി ആവൂ
@prasad7116
@prasad7116 5 жыл бұрын
ഈ വരുന്ന ഓണം വരെ ക്ഷമിക്കും. അതു കഴിഞ്ഞാൽ പിന്നെ വാക്കില്ല, പ്രവൃത്തിയാണ്.
@qatarliveameen526
@qatarliveameen526 5 жыл бұрын
😄nchanum irikum karnum ramalan anallo😄😄
@beenaaswathy6138
@beenaaswathy6138 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛൻ ആര് പെരുച്ചാഴിയോ 😜😜കേശു 😍
@lij0076
@lij0076 5 жыл бұрын
Beena Aswathy അല്ലേലും ചെക്കന് നാവിന് നീളം ലേശം കൂടുതലാ.... 😠😠😠
@sujithan3782
@sujithan3782 5 жыл бұрын
Thug life daa
@lij0076
@lij0076 5 жыл бұрын
Vaishakh Kv തഗ് ലൈഫ്.. ഒലക്ക.... 😄😄😄
@sujithan3782
@sujithan3782 5 жыл бұрын
@@lij0076 pinaa adhh yandadooo
@RoyRs
@RoyRs 5 жыл бұрын
😃😃
@veerankuttyppengottilhouse7619
@veerankuttyppengottilhouse7619 5 жыл бұрын
uppum mulakum uyir daa.....💪💪💪💪💪💪First episode muthal 857 episode vare kandavar like adi💞💟💟💟💟👍👍👍👍Keshun nomb illleeee
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
enna pidicho like
@nazarvpvp6915
@nazarvpvp6915 5 жыл бұрын
Keshu ekkuri nomb Ella enn thonnunnu
@delvinbiju2378
@delvinbiju2378 5 жыл бұрын
👍
@ChefDeepaKitchen
@ChefDeepaKitchen 5 жыл бұрын
njan.thudakam muthal kanukaya.epolum youtube edutha adiyam nokunathu uppum mulakumanu.ente makkal anelo free kitumpolokke uppum mulakum pazhaya episodes okka vechu kanum.oro episode um ethra pravasam kandittu undavum enu eniku oru pidiyum ella
@shafeeqhusin1551
@shafeeqhusin1551 5 жыл бұрын
നീലു ഫെമിനിസ്റ്റ് ആയ എപ്പിസോഡ് ഒഴികെ എല്ലാം കണ്ടു
@彡sツ彡
@彡sツ彡 5 жыл бұрын
ഉപ്പും മുളകും ടീം പ്ലീസ് അപ്പുപ്പനെ നോക്കാൻ കുട്ടു മാമനെ തിരിച്ച് കൊണ്ട് വരണം.... മിസ്സ് യൂ കുട്ടു മാമാ
@varghesept737
@varghesept737 5 жыл бұрын
Zach is that what I want
@digindavis6982
@digindavis6982 5 жыл бұрын
ലച്ചു പറഞ്ഞത് true point 15.40 എല്ലാവരും തിരക്കൊക്കെ കഴിഞ്ഞ് വരുബോൾ നമ്മളെ കാത്തിരിക്കാൻ ആരും ഉണ്ടാകില്ല 😥😭
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
നീലുച്ചേച്ചി : " സ്വന്തം ഭർത്താവിന് നന്നാവാൻ ഇത്രേം അവസരങ്ങൾ കൊടുത്ത ഭാര്യ എന്നുള്ള ഗിന്നസ് റെക്കോഡേ ചെലപ്പോ എനിക്ക് ആയിരിക്കും " 😂😂👌👌💯
@qatarliveameen526
@qatarliveameen526 5 жыл бұрын
😄
@lijibinu6208
@lijibinu6208 5 жыл бұрын
ലെച്ചും മുടിയനും വല്ലിയേട്ടൻറേം വല്ലിയേച്ചിടേം സ്ഥാനത്തു ഉത്തരവാദിത്തത്തോടെ പെരുമാറുന്നത് കാണാനാ എനിക്കേറ്റോം ഇഷ്ട്ടം
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
njangalkum❤❤❤❤❤
@sarathpadiyoor5956
@sarathpadiyoor5956 5 жыл бұрын
chila episode kalil angane undavarund balu annanu kurachude setup aaaittoru episode kodkanam
@varshasam620
@varshasam620 5 жыл бұрын
Athe....enikum ishtaa
@josejohn5704
@josejohn5704 5 жыл бұрын
vere enthokkeya molunte ishtam..............
@anjanapanikker112
@anjanapanikker112 5 жыл бұрын
1000 മത്തെ എപ്പിസോഡ് വരാറായി അത് നെയ്യാറ്റിൻകര വീട്ടിൽ ആഘോഷിക്കണം മാധവൻ തമ്പി അപ്പൂപ്പന്റ പിറന്നാളായിട്ട് ശെരിയല്ലേ ഇഷ്ടമായാൽ ലൈക്‌ അടി 😍😘👍👍👍👍👌
@kalayanthanianoop9703
@kalayanthanianoop9703 5 жыл бұрын
അതൊരു പോയിന്റ് ആ കേട്ടോ
@amc8156
@amc8156 5 жыл бұрын
💚👍
@sasnasaleem2788
@sasnasaleem2788 5 жыл бұрын
Ath polikum, best idea
@sijujohn2929
@sijujohn2929 5 жыл бұрын
Kalayanthani Anoop 09 loloqa I’m
@sanjananiranjana9667
@sanjananiranjana9667 4 жыл бұрын
@@kalayanthanianoop9703 😄😄😄😄🌻🌻🌻🌻🐦🐦🐦🐣🐤🐥
@lasithasumesh8787
@lasithasumesh8787 5 жыл бұрын
Lachu vishnunte mudi sariyakkunnath kando sarikkum oru brother and sister ne pole und😊
@n1haal
@n1haal 5 жыл бұрын
Kuttanpilleya കാണുമ്പോൾ മായവിയിലെ കുട്ടൂസനെ പോലെ തോന്നുന്നത് എനിക് മാത്രമാണോ.....
@fathimazakiya.k4719
@fathimazakiya.k4719 5 жыл бұрын
എനിക്കും തോന്നി
@rajgururaj7987
@rajgururaj7987 5 жыл бұрын
Ninakku matrama thonniyathu
@SouthernDiaries
@SouthernDiaries 5 жыл бұрын
സത്യം എനിക്കും തോന്നി
@raishmarlinmusic6789
@raishmarlinmusic6789 5 жыл бұрын
Sathyam bro.... Enikku munpe thonneettundu..... Correct look lle?....
@nafeesathfamliha6433
@nafeesathfamliha6433 5 жыл бұрын
Enikkum
@abhilash3931
@abhilash3931 5 жыл бұрын
കമെൻസ് വായിച്ചുകൊണ്ട് കാണുന്നവർ ആരെങ്കിലുമുണ്ടോ... 😂😂
@koyannia7813
@koyannia7813 5 жыл бұрын
Abhilash Lr njanunde
@souravmp7489
@souravmp7489 5 жыл бұрын
Abhilash Lr njanum
@muscatvillage483
@muscatvillage483 5 жыл бұрын
Njaan und
@sruthysabu2169
@sruthysabu2169 5 жыл бұрын
Njn
@RaviRavi-ov8uw
@RaviRavi-ov8uw 5 жыл бұрын
Pinnalathe
@fayafarzi8023
@fayafarzi8023 5 жыл бұрын
എന്നാലും അപ്പൂപ്പന് ലച്ചു പറഞ്ഞപോലെ ഇച്ചിരി സങ്കടം ഇല്ലാതില്ല ..അവസാനം ഹാപ്പി എന്ന് പറഞ്ഞിട്ട് പോയപ്പോഴും അങ്ങനെ തോന്നി
@yahiyaabdulazeez7532
@yahiyaabdulazeez7532 5 жыл бұрын
Ammuma iellaatha sagadamaayirikum😀
@priyanidhivfc457
@priyanidhivfc457 5 жыл бұрын
Bhavani ammumma .. ilatha .. sangadam alle .. 😂😂😂😂
@yahiyaabdulazeez7532
@yahiyaabdulazeez7532 5 жыл бұрын
@@priyanidhivfc457 ammumak Plinga.... Plinga.... Thirakalle Appupante kashdakaalam😝
@salamabdus7757
@salamabdus7757 5 жыл бұрын
ഭവാനി'അമ്മ ================== പുറത്തു ഇറങ്ങുന്നില്ലന്നു മാത്രം , അവൻ എന്തായാലും പെട്ടുപക്ഷെ അവനോട്ചയ്ത ക്രൂരത ചെറുതൊന്നുമല്ല, ഭവാനി ലൊക്കേഷനിലെ ഫുഡ് കഴിക്കാറില്ല അതും അവൻ ഏർപ്പാട് ചെയ്യണമായിരുന്നു,ഒരുനല്ല ഡ്രസ്സ്അവർക്കുണ്ടായിരുന്നില്ല ,എല്ലാം അവന്റെ ക്യാഷ് ആയിരുന്നു ഉപ്പുംമുളകും ലോഇകേഷനിൽ അവർ ഡിജിറ്റൽഭവനിയായിരുന്നു, ഭവാനിയെ തേടുന്നവർക്ക് കായംകുളം kpac ജങ്ഷനിൽ നിന്നും 20 രൂപ ഓട്ടോയ്ക്കു കൊടുത്തു ചെമ്പൻ കോളനിയിലെ ബലാത്സംഗം ചെയ്യപ്പെട്ട ഉപ്പും മുളകിലെ ഭവാനിയെ ചോദിച്ചാൽ ഇപ്പോ ഫേമസ് ആയതുകൊണ്ട് ഓട്ടോ അവിടെച്ചെന്നെനിർത്തുകയുള്ളു,ഇനിയെങ്കിലുംഉപ്പുംമുളകിലും ഇങ്ങനെയുള്ള.ഭവാനി മാർ വരാതിരിക്കട്ടെ! എന്തായാലും ഭവാനി ഫ്ലവേസ്ഴ്‌ ചാനലിനോട് നീതി പുലർത്തിയിരികുന്നു , വേറെ ചാനലിൽ പോയി പൊട്ടി കരഞ്ഞു കുമ്പസാരിചില്ലല്ലോ എന്നെ എന്റെ മകന്റെ പ്രായമുള്ള മകനെ പോലെ കൊണ്ടുനടന്ന ഭവാനിയുടെ സ്വന്തം ജീവനായഅവൻ ബലാൽസംഗം ച്യ്തുവെന്നു! soഇപ്പോഴും ഉത്തരംകിട്ടാത്ത ഒരു ചോദ്യം ബാക്കി നിക്കുന്നു, രണ്ടു പേരുടെ കൺസന്റോട് കൂടി ചെയ്യുന്നത് എങ്ങനെ ബലാൽസംഗമാകും! ഇങ്ങനെയുംബലാത്സംഗമോ ! ഭവാനി,സ്‌പെഷൽ സ്‌ഷെൽ ബലാൽസംഗമം! പിന്നെ അവന്റെ കൂടെ ഒന്നരക്കൊല്ലം കിടന്നതിന് ഭർത്താവിന്റെ നല്ല സപ്പോർട്ടുമുണ്ട്, കാരണം ഇവൾ ഇറച്ചിവിറ്റ് കൊണ്ടുവരുന്നത് അയാളും മകനും തിന്നുന്നതുമാണ്, മാത്രമല്ല kpac ശാന്ത ആ വീട്ടിൽ പൂർവാതികം ശക്തിയോട് സുരക്ഷിതയാണ്, അതുകൊണ്ടാണ് അവരെ ആവീട്ടിൽനിന്നും ഭർത്താവായ പെൺകൂസൻ പുറത്താകാത്തതും! ഒരു കാര്യംകൂടി സൂചിപ്പിക്കുന്നു അവൻ മുൻകൂട്ടി കണ്ടത്കൊണ്ടായിരിക്കണം ഈ ദൃശ്യങ്ങൾ പകർത്തിയത്, പെണ്ണ് ചതിക്കും,അതിനു തെളിവല്ലേ ഇത് (അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നേയും പട്ടിക്ക് മുറുമുറിപ്പ്) ശാന്തേ നീ ഇപ്പോഴൊന്നും മരിക്കാൻ പോകുന്നില്ല കാലം നിന്നോട് ചോദിക്കും അതെല്ലാം കാണാൻ നീ ഉണ്ടാകണം ദൈവം നിന്നെ പോലുള്ളവരെ പെട്ടന്നൊന്നും അങ്ങോട്ട് വിളിക്കില്ല! കാലം നിനക്ക് മാപ്പ് തരില്ല! 31 കൊല്ലം ഒരുമിച്ചു ജീവിച്ച ഭർത്താവിനെ വഞ്ചിച്ച ഭവാനിക്ക് ഒന്നരകൊല്ലം മാത്രം ഒരുമിച്ചു ജീവിച്ച അവനെ തേച്ചു ഭിതിയിലൊട്ടിക്കാനാണോ പ്രയാസം , ഇവൾ ഇവളുടെ നല്ല പ്രായത്തിൽ എത്ര പേരെ തേച്ചാട്ടുണ്ടാകും? ഭഗവാനെ!
@salamabdus7757
@salamabdus7757 5 жыл бұрын
ആരായിരുന്നു ഉപ്പും മുളകും പടവലം ഭവാനി ( KPAC. VR ശാന്ത) ======================= ഇങ്ങനെയൊക്കെ ഒരു 'അമ്മ മനസുള്ള പെണ്ണിന് അകാൻ പറ്റുമോ? vr ശാന്ത ഇനി അരെയെങ്കിലും തേച്ചു ഭിത്തിയിൽ ഒട്ടിക്കാൻ പുറത്തേക്ക് ഇറങ്ങുമോ?ആപയ്യന്റെകയ്യിൽനിനിന്നും തേച്ച 8 ലക്ഷം തീരുമ്പോൾ ഇറങ്ങുമായിരിക്കും പുറത്തേക്ക്! ഇവർ ഒന്നര വർഷമായിട്ട് പ്രേണത്തിലായിരുന്നു, ഭർത്താവും മകനും അറിഞ്ഞപ്പോൾ എല്ലാം ഒത്തുതീർപ്പാക്കാൻ കുടുംബക്കാർ വിളിച്ചതനുസരിച്അവനെ kpac ജങ്ഷനിൽ വെച്ചുപട്ടിയെ തല്ലുന്നത് പോലെ തല്ലികൊല്ലാറാക്കി, ഭവാനിയും അവനിക്കെതിരെ കൈമലർത്തി ബലാത്സംഗം ചെയ്തു, തട്ടിക്കൊണ്ടുപോയി വീട്ടിൽക്കയറി പീഢിപ്പിച്ചു എന്നൊക്കെ തള്ളയെ കൊണ്ട് പറയിപ്പിച്ചതായിരിക്കും, ഒരിക്കലും ആദൃശ്യങ്ങൾ കണ്ടാൽ പറയാൻ കഴിയില്ല ഇവർ ശതൃക്കൾ ആയിരുന്നു എന്ന്, ഇവന്റെ പ്രായമുള്ള ഒരുമകനും ഇവർക്കുണ്ട് ഈ പ്രേമം നാട്ടുകാരും വീട്ടുകാരും അറിഞ്ഞപ്പോൾ ബലാൽസംഗമായിമാറി, ഭവാനിയുടെ വീട് വീടാക്കികൊടുത്ത അവന് തള്ളകൊടുത്ത സമ്മാനം മുട്ടംപണി,അതിന് ഭർത്താവും മകനും നാട്ടുകാരും വീട്ടുകാരും സാക്ഷികളാണ്! ഭവാനി ഇനിയും മാറും, അവർ ഉപ്പും മുളകിൽ മാത്രമല്ല ഇനി അവർക്കു കിട്ടുന്ന വർക്കുകളിലും ഉളുപ്പ് എന്ന ഒരു സാദനം ഉണ്ടങ്കിൽ തീർച്ചയായും അവർ വരും, അവർക്ക് വേണ്ടത് പണമാണ്, അതിനുവേണ്ടി അവർ സ്വന്തവും,ബന്തവും മറക്കും, അവനെ ജയിൽ അടച്ചാലും, ഒരിക്കലും ഭവാനിചെയ്തത് ഇല്ലാതാകുകയുംഇല്ലാ, അവൻ ആ ദൃശ്യങ്ങൾ പിടിച്ചു വെച്ചത് കൊണ്ട് നമ്മൾക്ക് ഉപ്പും മുളകിലെ ഭവാനി ആരാണെന്നുമനസ്സിലാക്കാൻ കഴിഞ്ഞു, ഇനിയും എത്രയോ ഭവാനിമാർ വരാൻ ഇരിക്കുന്നുണ്ടാകും! ഭവാനി ഇനി ആ ചെക്കന്റെ കയ്യിൽനിന്നും വാങ്ങിയെടുത്ത 8 ലക്ഷം രൂപ തീരതേ ഇറങ്ങില്ലപുറത് , 10 കൊല്ലം ഉപ്പുംമുളകിൽ അഭിനയിച്ചാൽപോലും അവർക്ക് 8 ലക്ഷം ഉണ്ടാക്കാൻ കഴിയില്ല, അവർ ഈസിയായി ഒന്നരകൊല്ലംകൊണ്ട് 8 ലക്ഷം ഉണ്ടാക്കി ബുദ്ധിമതി! 61 വസസ്സുനടന്ന്‌ പത്രത്തിൽനിന്നും വായിച്ചു , പക്ഷെ രണ്ടുപേരും കിടന്ന് സംസാരിക്കുന്ന വീഡിയോയിൽ 59 വയസ്സും പറയുന്നത് കേട്ടു, പിന്നെ അവൻ താലികെട്ടിയെന്നും ഒരു വീഡിയോയിൽ പറയുന്നു,അവരുടെ ഭർത്താവിന്റെ പ്രായവും വീഡിയോയിൽ പറയുന്നു, so ഭർത്താവും, കാമുകനായ ഭർത്താവും അവരെക്കാൾ ഇളയതാണെന്നുസാരം, ഭാവനയ്ക്ക് പ്രായംകുറഞ്ഞവരോടാണെന്നാ ഇഷ്ട്ടം ഇതിൽനിന്നും മനസിലാക്കാൻ കഴിയുന്നത്, ഇവരുടെ പ്രേണയം ഉപ്പും മുളകിൽ പലർക്കും അറിയാമായിരുന്നു, അവൻ അവർക്കുവേണ്ട കാര്യങ്ങൾ ലൊകേഷനിൽ ചെന്ന് കണ്ട് ചയ്തുകൊടുക്കുമായിരുന്നു, അവർ പറഞ്ഞില്ലേ ഒരു ഫോൺ കൊടുത് വശീകരിച്ചു വെന്ന്, ഒരു ഫോൺ കൊടുത്തപ്പോൾ ഭവാനി ഇങ്ങനെ, അപ്പോ ഒത്തിരി ഫോൺ കൊടുത്താൽ പുള്ളിക്കാരി വേറെ ലെവൽ. ആകുമായിരുന്നു, അവന്റെ കൂട്ടുകാർ ഗൾഫിൽ നിന്നുവരുമ്പോൾ ഒത്തിരി സാധനങ്ങൾ കൊടുത്തുവിടുമായിരുന്നു, പോരാത്തതിന് ഭർത്താവിനും മകനും വേറെയും, ഒന്നരക്കൊല്ലം കൊണ്ട് ആ വീട്ടിൽ ഗൾഫിന്റെ പളപളപ്പായിരുന്നു , അവർ പറഞ്ഞത് മുഴുവനും കള്ളമണ്ണെന്നു കൊച്ചുകുട്ടിക്കുപോലും അറിയാം, നാട് അറിയില്ല വീട് അറിയില്ല ഒന്നും അറിയാതെ ഭർത്താവിന്റെ സമ്മദപ്രേകരം അവർ അവനുമായി കൂടിചേർന്നു, ക്ഷമിക്കണം ഭർത്താവിന്റെ സമ്മദപ്രേകരം എന്നുപറഞ്ഞത് ഇപ്പോഴും ഭവാനി ആ വീട്ടിൽ അയാളുടെ ഭാര്യയായി ഡ്രമ്മ കളിക്കുന്നു, ഇപ്പോഭവാനിയെ തെളിവിടുപ്പിനുകൊണ്ടുനടക്കുകയാ, അവിടെ എല്ലാം പോയി, എന്തൊക്കെ ചയ്തു, എവിടെയെല്ലാം പറ്റി അതിന്റെ തിരക്കില്ല, അതെല്ലാം കഴിഞ്ഞു കയ്യിലെ ക്യാഷ് തീരുമ്പോൾ ഭർത്താവ് തന്നെ വിട്ടോളും, ആരും വിഷമിക്കണ്ട, പൂർവ്വാധികം ശക്തിയോടെ ഭവാനി വരും We will wait!
@soudhanavas7539
@soudhanavas7539 5 жыл бұрын
പാറു കുട്ടി ഇന്ന് നല്ല മൊഞ്ചത്തി ആയല്ലോ ഈ പ്രായത്തിൽ തന്നെ fans Ohhhh my god 😳😳😳😳😳😳
@josejohn5704
@josejohn5704 5 жыл бұрын
podi oole................
@soudhanavas7539
@soudhanavas7539 5 жыл бұрын
@@josejohn5704 അതിനു ഞാൻ തന്റെ വീട്ടിൽ കേറി വന്നിട്ടില്ലല്ലോ sar 😇😇
@Osum_Arun_
@Osum_Arun_ 5 жыл бұрын
കേശു :- അമ്മ പറഞ്ഞ മതി.... 🤣🤣🤣🤣🤣🤣 വേറെ ലെവൽ.... പോളിക്ക് ബ്രോ....
@varghesept737
@varghesept737 5 жыл бұрын
we can get the money for
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
പടവലം അമ്മൂമ്മ ശ്രീരാജ് മാമന്റെ അടുത്തുണ്ട്....ട്ടൊ....😎😎😎 അങ്ങനെ പഴംകഞ്ഞിക്കും കേശൂന് കൊതിയായി തുടങ്ങി....😁😁😁
@salamabdus7757
@salamabdus7757 5 жыл бұрын
തള്ള ചെന്നൈയിൽ ചെന്ന് പുതിയ ബിസിനസ്സ് തുടങ്ങും
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
@@salamabdus7757 ..😁വല്ല കാര്യം ഉണ്ടായിരുന്നൊ....തള്ളയ്ക്ക്.
@varghesept737
@varghesept737 5 жыл бұрын
Z you know I was like what
@varghesept737
@varghesept737 5 жыл бұрын
up with you I was just thinking
@raziya.n.s9614
@raziya.n.s9614 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛൻ ആര് പെരുച്ചാഴിയാ 😂😂 keshu... 😂
@lij0076
@lij0076 5 жыл бұрын
Raziya .N.S ഓന്റെ വർത്താനം ലേശം കൂടുന്നുണ്ട്
@xpressautocare2983
@xpressautocare2983 5 жыл бұрын
😁😁
@qatarliveameen526
@qatarliveameen526 5 жыл бұрын
😄😄
@stickmanshell1528
@stickmanshell1528 5 жыл бұрын
@@lij0076 bro ഇത് വരെ കുട്ടികളെ കണ്ടിട്ടില്ലേ.....എല്ലാ commentilum ഇത് reply കൊടുക്കുന്നുണ്ടല്ലോ
@lij0076
@lij0076 5 жыл бұрын
Stick Man Shell വേറെ ഒരു പ്രോഗ്രാമിലും ഇതു പോലെ സംസാരിക്കുന്ന കുട്ടികളെ ഞാൻ kandittilla, ഇട്ട കമെന്റ് തന്നെ റിപീറ്റ് ഉണ്ടല്ലോ, അതു പോലെ തന്നെ ഇതും കണ്ടാൽ മതി.....
@jibishan7362
@jibishan7362 5 жыл бұрын
🤗പ്രവാസ ജീവിതത്തിലെ ഒരേയൊരു ADDICTED പ്രോഗ്രാം "❤️ഉപ്പും മുളകും❤️"
@sreejithsreejithsreejithji6093
@sreejithsreejithsreejithji6093 5 жыл бұрын
Correct aanu bro
@francisvictor740
@francisvictor740 5 жыл бұрын
Correct
@rageshgnair2154
@rageshgnair2154 5 жыл бұрын
Currect
@aswathyjayachandran2136
@aswathyjayachandran2136 5 жыл бұрын
Krishi nashipikkan achan aaru peruchazhiyo😂😂😂😂😂keshu marana mass
@qatarliveameen526
@qatarliveameen526 5 жыл бұрын
😄
@josejohn5704
@josejohn5704 5 жыл бұрын
Njan krishi cheyyette...................
@aryakeerthivm8648
@aryakeerthivm8648 5 жыл бұрын
Another good episode..all are doing well..കേശു height വച്ചു.. ലച്ചുവിന്റെ ഊഹം പിഴച്ചു പോയെങ്കിലും ആ അഭിപ്രായത്തിനോട് ഞാൻ യോജിക്കുന്നു.. വാർദ്ധക്യം ഇങ്ങനെ തന്നെ അല്ലെ?
@bottlecreator7643
@bottlecreator7643 2 жыл бұрын
😔💯
@sanupjsd7498
@sanupjsd7498 5 жыл бұрын
എന്തിനാ ലച്ചൂനെ തല്ലാൻ പോണേ..അവൾ പറയുന്നതെല്ലാം ശരിയല്ലേ.. നമുക്ക് എപ്പോഴും തിരക്കായിരിക്കും, നമ്മുടെ ജോലി, നമ്മുടെ മക്കൾ അങ്ങനെ... അവസാനം നമ്മൾ വാർദ്ധക്യത്തിലെത്തുമ്പോഴായിരിക്കും നമുക്ക് എല്ലാം മനസിലാകുന്നത്... യാഥാർഥ്യം അതിത്തിരി കയ്പ്പായിരിക്കും...മാതാപിതാക്കളെ അവരുടെ ആരോഗ്യമുള്ള സമയം തന്നെ നന്നായിട്ട് നോക്കുക, സന്തോഷം കൊടുക്കുക, എല്ലാം അവസാനിക്കാറാകുമ്പോൾ ഒരു യാത്ര പറച്ചിലിന് വേണ്ടി മാത്രം അവരെ നോക്കാതിരിക്കുക.....എന്തോ ഒരു സങ്കടം തോന്നുന്നു... അത് കൊണ്ട് ഇതെല്ലാം പറയുന്നേ..പിന്നെ eppisode happy ആയി അവസാനിപ്പിക്കുക എന്നത് ഒരു ചടങ്ങായത് കൊണ്ട് വെറുതെ എല്ലാം തമാശയാക്കി അവസാനം ചിത്രീകരിച്ചു ... അത്ര മാത്രം...
@unaismp178
@unaismp178 5 жыл бұрын
ഉപ്പും മുളകും കാണാൻ തുടങ്ങിയിട്ട് ഇന്നേക്ക് 857 എപ്പിസോഡ് ആയി പക്ഷേ ആദ്യമായിട്ട് ഒരു കമൻറ് ഇടുന്നു എനിക്ക് ലൈക്ക് ഉണ്ടോ
@simisebastian5228
@simisebastian5228 5 жыл бұрын
ഉണ്ട്. വീണ്ടും കമന്റ് ഇടുക....
@unaismp178
@unaismp178 5 жыл бұрын
@@simisebastian5228 tnx
@rijobmathew7408
@rijobmathew7408 5 жыл бұрын
Nala senti aaki kond vann aa climaxile kalli chiriyum tharuna oru aashvasm..!! Hats off uppum mullakum team.. 😘
@ameerabasheerami6637
@ameerabasheerami6637 5 жыл бұрын
Uppum mulakum shoot cheyyunna veede ishtappedunnavar aarokke
@hassankoya3315
@hassankoya3315 5 жыл бұрын
Njan like this
@faizalahmad4575
@faizalahmad4575 5 жыл бұрын
Paramada home
@Barakallah-i8s
@Barakallah-i8s 4 жыл бұрын
I think I want to buy how can i
@ismailibrahim1702
@ismailibrahim1702 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛൻ ആര് പെരുച്ചാഴിയാ... kesu Rocks🤓🤓🤓🤓
@betterlifens
@betterlifens 5 жыл бұрын
അമ്മാ... അമ്മ പറഞ്ഞാ മതി ഞങ്ങള് ചെയ്‌തോളാ😀 കേശു👨
@soudhanavas7539
@soudhanavas7539 5 жыл бұрын
ഈ ഉപ്പും മുളകും വല്ലാത്ത സംഭവം ആണല്ലോ തലയ്ക്കു പിടിച്ചല്ലോ....... എനി ഊരി എടുക്കാൻ ഭയങ്കര പാടാണ് പക്ഷെ ഊരി മാറ്റാൻ ഒരു മടി.............. 😶😶😶😶😶😶😶😶😶😶
@hassankoya3315
@hassankoya3315 5 жыл бұрын
Sherikkum
@soudhanavas7539
@soudhanavas7539 5 жыл бұрын
@@hassankoya3315 ♥♥
@prasad7116
@prasad7116 5 жыл бұрын
പടവലം അപ്പൂപ്പൻ ഒറ്റയ്ക്കു നടന്നു വരുന്നതു കണ്ടപ്പോൾ സത്യത്തിൽ ഏറെ വിഷമം തോന്നി. പണ്ടൊക്കെ അമ്മൂമ്മയുമായി വരുന്നതു ഓർത്തു പോയി.
@jancyajaykumar
@jancyajaykumar 5 жыл бұрын
Sariyanu
@dpgeorge4202
@dpgeorge4202 5 жыл бұрын
പടവലം അമ്മൂമ്മ ഇനി വരില്ല അവർ xxx ലേക്ക് പോയി 🤭
@yahiyaabdulazeez7532
@yahiyaabdulazeez7532 5 жыл бұрын
Paranjidu kaaryamilla ammumak Bayangara thirakalle😀😀😀
@chrisjof1320
@chrisjof1320 5 жыл бұрын
അവര് പോയെങ്കിൽ പോട്ടെ. ബിസി ആയോണ്ട് അല്ലേ.. പകരം വേറെ ആരെയെങ്കിലും ആ റോളിൽ എടുത്തൂടെ. ബാലുവിന് അടി കൂടാൻ ഭവാനി അമ്മ ഇല്ല എന്നോർക്കുമ്പോൾ !!!!
@Aswin-ry5cm
@Aswin-ry5cm 5 жыл бұрын
@@dpgeorge4202 nee eth myraada parayunnath
@vishnu5440
@vishnu5440 5 жыл бұрын
ശരിയാണ് എല്ലാവരുടെയും തിരക്ക് കഴിയുമ്പോൾ നമ്മളെ കാത്തിരിക്കാൻ ഇവിടെ ആരും കാണില്ല,, 😓😓😓ലച്ചു പറഞ്ഞ ഒരു കാര്യം അംഗീകരിക്കുന്നവർ ഉണ്ടോ ഇവിടെ...
@omvimitha582
@omvimitha582 5 жыл бұрын
Ela
@vishnuvichu5444
@vishnuvichu5444 5 жыл бұрын
Mm ond
@varghesept737
@varghesept737 5 жыл бұрын
just got out the shower
@varghesept737
@varghesept737 5 жыл бұрын
her I said that he was like
@jkbony
@jkbony 5 жыл бұрын
വകുപ്പ് പറയാൻ ലച്ചു നെ കഴിഞ്ഞിട്ടേ ആളോള്ളൂ......
@ahamed4657
@ahamed4657 5 жыл бұрын
ലെച്ചു : അപ്പൂപ്പൻ ഇരിക്കുന്നത് കാണുമ്പോ അച്ഛൻ ഇരിക്കുന്ന പോലെ തോന്നുന്നു.... കേശു : എന്നാ ചേച്ചി പോയി വേഗം നല്ലൊരു കണ്ണ് ഡോക്ടറെ കാണിക്ക് 😃😃😃
@junaidashraf9734
@junaidashraf9734 5 жыл бұрын
Ammumaye nice Aayitt oyivakki Adipoli👍
@soudhanavas7539
@soudhanavas7539 5 жыл бұрын
അതന്നെ 🤐🤐
@nikhilnikhil1031
@nikhilnikhil1031 5 жыл бұрын
Ammummaye eni konduvaran pattumo?😜
@fishonrodbyullaswayanad954
@fishonrodbyullaswayanad954 5 жыл бұрын
കളിയാക്കരുത് അവരുടെ പെഴ്സണല്‍ ലൈഫിലോ വിഷയത്തിലോ നമ്മള്‍ ഇടപെടേണ്ടതില്ല
@manics3552
@manics3552 5 жыл бұрын
@@fishonrodbyullaswayanad954 yes avar inni varumano thonunilla
@rphroopesh470
@rphroopesh470 5 жыл бұрын
Junu 369 😆
@mkd1016
@mkd1016 5 жыл бұрын
ഉച്ചക്ക് റസ്റ്റ്‌ ടൈമിൽ എന്നെപ്പോലെ ഉപ്പും മുളകും കാണുന്നവരുണ്ടോ 💜✌😘
@sabeebmuthu9272
@sabeebmuthu9272 4 жыл бұрын
ണ്ട്
@Dipsdeon
@Dipsdeon 5 жыл бұрын
❤️❤️ലച്ചു പോളിയാണ്❤️❤️.. ഇന്ന് മൊത്തം സെന്റി dialogues aanallo.. 👍👍👍 Happy end😀😀😀😀😀😀ഓടിക്കോ🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️. ലച്ചു ഫാൻസ്‌ ലൈക്‌ അടിക്കു
@Dipsdeon
@Dipsdeon 5 жыл бұрын
ഉപ്പും മുളക് ഫാൻസ്‌.. ഇവിടെയും കുറച്ചു ലൈക്‌ തന്നു സഹകരിക്കു 👆👆👆👆
@Dipsdeon
@Dipsdeon 5 жыл бұрын
😀😀😀😀
@Renjithmavelikara
@Renjithmavelikara 5 жыл бұрын
സീൻ Entry, ഡയലോഗ്, action, cut എല്ലാം സ്വന്തം ഇഷ്ടപ്രകാരം ചെയ്യാൻ കഴിയുന്ന ഉപ്പും മുളകിലെ ഒരേ ഒരു വ്യക്തി അതാണ് പാറുക്കുട്ടി... പാറുകുട്ടിടെ എൻട്രി ആണ് മാസ്സ് എൻട്രി.. ♥♥
@avolife84
@avolife84 5 жыл бұрын
Neelu chechi fans like❤💙💚💛💜💓
@creativityartbynasar91
@creativityartbynasar91 5 жыл бұрын
9:55 lachu cute😍
@soudhanavas7539
@soudhanavas7539 5 жыл бұрын
Lachu ഇന്ന് പൊളിച്ചു 😍😍😍
@rithinritu5643
@rithinritu5643 5 жыл бұрын
ഭവാനി അമ്മയും ബാലു ചേട്ടനും തമ്മിലുള്ള വഴക്ക് വല്ലാതെ മിസ്സ്‌ ചെയ്യുന്നു 😔😔
@manics3552
@manics3552 5 жыл бұрын
Yes
@suryasunil2106
@suryasunil2106 5 жыл бұрын
Enthokke paranjaluum, vere aaru vannalum bhavani ammaye pole aavillla
@manics3552
@manics3552 5 жыл бұрын
@@suryasunil2106 yes avar varanam
@manics3552
@manics3552 5 жыл бұрын
@@suryasunil2106 yes avar thamillulla kobo vara aru vanalum patunilla avar varanam
@chinzuu..4689
@chinzuu..4689 3 жыл бұрын
11:15കൃഷി നശിപ്പിക്കാൻ അച്ഛനാര് പേര്ചാഴിയോ 🤣🤣കേശു ❤
@faheeemaaa
@faheeemaaa 5 жыл бұрын
Climax pwolichuu... 🙈😍😍❤
@rashidrashi9225
@rashidrashi9225 5 жыл бұрын
എന്റെ താത്തയുടെ കുട്ടിയും ഇത് പോലെ തന്നെ, എന്തേങ്കിലും sweet ഉണ്ടെങ്കിലേ കുട്ടി വരുകയുള്ളു 🙂🙂
@vidhyajobymarottikunnel2623
@vidhyajobymarottikunnel2623 5 жыл бұрын
ആ തള്ള കാരണം പാവം കുട്ടൻ പിള്ള മാമൻ ഒറ്റക്കായി . സങ്കടം വരുന്നു . പെട്ടെന്ന് വേറൊരു നല്ല മാമിയെ കൊണ്ടു വരണം ...
@ZoyaKhan-pd4zi
@ZoyaKhan-pd4zi 5 жыл бұрын
Oraalkk pakaram veroraale kond varaan ith mattu serialukale pole allallo.accept cheyyan budhimutt kaanum.ingane thanne pokunnatha nallath.
@vidhyajobymarottikunnel2623
@vidhyajobymarottikunnel2623 5 жыл бұрын
@@ZoyaKhan-pd4zi എന്നാലും balu നോടും neelu നോടും വഴക്കിടാൻ ആരേലും വേണം . ആ mami nallatharunnu.
@neenuneenu5943
@neenuneenu5943 5 жыл бұрын
Aaa Mami evde poi.. ????
@raghulj.r2073
@raghulj.r2073 5 жыл бұрын
@@neenuneenu5943 Avare ozhuvakki
@neenuneenu5943
@neenuneenu5943 5 жыл бұрын
@@raghulj.r2073 ennlm aaa Mami....🙄. Comments ellm vayichapol kariyam kitti....
@loverofmyself1310
@loverofmyself1310 5 жыл бұрын
*എത്രയും പെട്ടന്ന് അപ്പൂപ്പനെ നോക്കാൻ വേണ്ടി കുട്ടിമാമൻ തിരിച്ചു വരണം*
@eldhokuriakose507
@eldhokuriakose507 5 жыл бұрын
സ്വന്തം അമ്മയെ പറ്റി ഒരു വാക്കുപോലും ചോദിക്കാത്ത മകൾ.. 😜🤣
@seju650
@seju650 5 жыл бұрын
ശവത്തിൽ കുത്തല്ലേ ബ്രോ🤣
@muhammadjamsheer4077
@muhammadjamsheer4077 5 жыл бұрын
Mm
@zms5517
@zms5517 5 жыл бұрын
പാവം ഭവാനി
@rahulkr6323
@rahulkr6323 5 жыл бұрын
Engine Chodhikkum
@rahulkr6323
@rahulkr6323 5 жыл бұрын
@@seju650 Super Bro
@nabhanrasalnaburachu5443
@nabhanrasalnaburachu5443 5 жыл бұрын
അപ്പൂപ്പൻ ഈ വഴിക്കൊക്കെ കണ്ടിട്ട് kurachayallo...എനിക്ക് ഒരു like തരോ... 🙂
@uppupantepage2489
@uppupantepage2489 5 жыл бұрын
ഇന്ന് അഫ്സൽ ഇക്കാടെ bday ആണ് എല്ലാരും ഒന്ന് wish cheyyu....Happy bday afsal karunagapally ikka stay blessed U😙😍
@nunuvlogs2970
@nunuvlogs2970 5 жыл бұрын
who afsalikka?
@uppupantepage2489
@uppupantepage2489 5 жыл бұрын
Uppum mulakum script writer
@narayanankkv952
@narayanankkv952 5 жыл бұрын
ഉപ്പും മുളകും ഇഷ്ടം. ഇഷ്ടം. പെരുത്തിഷ്ടം.
@sreedevs3097
@sreedevs3097 5 жыл бұрын
Balu chettan fans power
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
balu chettan estham
@valiyorac874
@valiyorac874 5 жыл бұрын
g
@Everything_360
@Everything_360 5 жыл бұрын
എന്റെ അഭിപ്രായത്തിൽ പടവലം മാമി തിരിച്ച് വരണം... അവരുടെ പേഴ്സണൽ ജീവിതത്തിൽ ആരും കൈ കടത്തേണ്ട ആവശ്യം ഇല്ല...തെറ്റ് ചെയ്യാത്തവർ കല്ലെറിയട്ടെ
@Shivanivijeshh
@Shivanivijeshh 4 жыл бұрын
11:12 കൃഷി നശിപ്പിക്കാൻ അച്ഛൻ ആരു പെരുച്ചാഴിയാ😘 കേശു പൊളിച്ചു 🔥🔥
@cluBMallu
@cluBMallu 5 жыл бұрын
ലൈക് തെണ്ടൽ അല്ലാതെ ഇവിടെ ഇപ്പോ എപിസോട് ചർച്ചകൾ ഒന്നുമില്ലേ??? അതൊക്കെ പണ്ട്.......
@Aswin-ry5cm
@Aswin-ry5cm 5 жыл бұрын
Seriya avide like adikku evide like adikku ennu paranjubl kure ennam erangiyitund angane parayunnavarkk like kodukkaruth
@anooplal6913
@anooplal6913 5 жыл бұрын
Absolutely like thendikale kond comment box thurakkan kazhiyatha avasthayaanu
@anu-jb7gg
@anu-jb7gg 5 жыл бұрын
Athu satyam
@monishamohan918
@monishamohan918 5 жыл бұрын
Eni like chothikumpo like kodukaruthu appo theerum
@jishageorge2103
@jishageorge2103 5 жыл бұрын
Sathyamm
@roshantaylor5605
@roshantaylor5605 5 жыл бұрын
Happy birthday Afsal karunagappally,,,,,,,,,
@australiantravelncooking9109
@australiantravelncooking9109 5 жыл бұрын
ബാലു ചേട്ടൻ ഫാൻസ്‌ ലൈക് അടിച്ചു തകർക്കണേ
@skirmisher9701
@skirmisher9701 5 жыл бұрын
ഞാനും തരാം ഒരു like
@sinan2592
@sinan2592 5 жыл бұрын
Karikkum uppum mulakum kannan mathram you tubeil varunnaver ivede likekooo😍😍😍
@idlebrain4073
@idlebrain4073 5 жыл бұрын
09:32 നീലു ചേച്ചി thug 😂😂
@kamalsbabu2048
@kamalsbabu2048 5 жыл бұрын
ഇത്രയും നല്ല അഭിനയം നന്നായി കിടിലം 🤩🤩🤩 നല്ല ഒരു കുടുംബം
@nithinku9538
@nithinku9538 5 жыл бұрын
2016 1 ramzan 2ramayanam 3shabarimala 2017 1vishu 2onam 3shabarimala 2018 1Ramzan 2Keshu nombu 3onam 4christmas 2019 1vishu 2 3 4
@the__psycho5445
@the__psycho5445 5 жыл бұрын
Lechu fans like adiche power kanikye 😘😘💪💪💪💥
@deepakdibu3670
@deepakdibu3670 5 жыл бұрын
Who's it
@vidyaramesh1548
@vidyaramesh1548 5 жыл бұрын
Paaru is the cutest......😊😊😊😍😍😍😘😘isthamulavar like adi....😝😝
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
കൃഷി നശിപ്പിക്കാന്‍ അച്ഛൻ ആര് പെരുച്ചാഴിയോ 😆😆 Keshu 😁😁
@fayafarzi8023
@fayafarzi8023 5 жыл бұрын
പടവലം അപ്പൂപ്പനെ ഒരുപാട് മിസ്സ് ചെയ്തൂട്ടോ ..ഭവാനി അമ്മൂമ്മേനേം കൊണ്ടുവരണം ..
@manics3552
@manics3552 5 жыл бұрын
😄😄😄
@siddikpappai3582
@siddikpappai3582 5 жыл бұрын
Ammoomaye thirichu kondu varanam
@unnitp30
@unnitp30 5 жыл бұрын
പഴയ അമ്മൂമ്മ ഇനി വരില്ല. മറ്റു മേഖലകളിൽ തിരക്കായി. ഇനി വേറെ അമ്മൂമ്മയെ കിട്ടണം
@shakeerralishakkir2954
@shakeerralishakkir2954 5 жыл бұрын
അമൂമ്മ ഇനീ.. വരില്ല സഹോ.. xxx ആയി
@manics3552
@manics3552 5 жыл бұрын
@@shakeerralishakkir2954 😄😄😄
@manucr77
@manucr77 5 жыл бұрын
എങ്കിലും അപ്പൂപ്പൻ പറയാതെ പറഞ്ഞ വിഷമം ഉണ്ട്. ആർക്കെങ്കിലും മനസ്സിലായോ.......
@manics3552
@manics3552 5 жыл бұрын
Yes
@sahinsahin9499
@sahinsahin9499 5 жыл бұрын
പണ്ടത്തെ പോലെ മിണ്ടാൻ ആരുമില്ല
@sarathnairkannan9604
@sarathnairkannan9604 5 жыл бұрын
മനസിലായി..
@nikhilappu9527
@nikhilappu9527 5 жыл бұрын
അപ്പൂപ്പനെ ചതിച്ചൂ 😂😂
@remyas5968
@remyas5968 5 жыл бұрын
Ammumma enthiye
@tgsspanner679
@tgsspanner679 5 жыл бұрын
Neyattingara Veedu Kannam ennullaver like
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
(tgs)s planner.3 y ago neyattingara veedu kannan ennullaver like...6
@shejincshaji3741
@shejincshaji3741 5 жыл бұрын
Super episode 😍😍
@ajishareekara9952
@ajishareekara9952 5 жыл бұрын
Keshu thug life 😂😂🤣
@adarshss4536
@adarshss4536 5 жыл бұрын
Balu FanZz Ivide Comeon....😘😘😘
@meghasanthosh4126
@meghasanthosh4126 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛൻ എന്താ പെരുച്ചാഴിയോ ... Keshu Rockzzz
@qatarliveameen526
@qatarliveameen526 5 жыл бұрын
🐀😄
@jobinpsaji7087
@jobinpsaji7087 5 жыл бұрын
കേശു : കൃഷി നശിപ്പിക്കാൻ അച്ഛൻ എന്താ പെരുച്ചാഴിയോ 😁
@comradejiyad9112
@comradejiyad9112 5 жыл бұрын
*കവിയത്രി ലച്ചു ഇഷ്ടം❤😊❤*
@sruthymukundan1354
@sruthymukundan1354 5 жыл бұрын
കവയത്രി ❌️ കവിയത്രി ❌️ കവയിത്രി ✔️
@comradejiyad9112
@comradejiyad9112 5 жыл бұрын
@@sruthymukundan1354 😊😊😊
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
അടിച്ചുപൊളി എപ്പിസോഡ്........പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@aneenahamza3451
@aneenahamza3451 5 жыл бұрын
Oru tour onnum veccation ayittu ille? Neyyattinkara vedu kanan kothiyayittu vayya
@dominicthomas7871
@dominicthomas7871 5 жыл бұрын
Parukuty fans ondo evide please like 😎😎😎😎
@celinajoseph8611
@celinajoseph8611 5 жыл бұрын
Ys
@sharonlizreji3090
@sharonlizreji3090 5 жыл бұрын
Krishi nasipikan achanar peruchazhiyaaa.. 😂😂😂😂😂😂😂😂
@qatarliveameen526
@qatarliveameen526 5 жыл бұрын
😄😄🐀
@VivekPalat
@VivekPalat 5 жыл бұрын
Keshuvinte counters pwolippanaayi verunnund.
@kannanrajvarkala4314
@kannanrajvarkala4314 5 жыл бұрын
ഭവാനി അമ്മയെ മിസ്സ്‌ ചെയ്യുന്ന ആരും ഇല്ലേ ഇവിടെ 😄😄😄😄😄😄😄അമ്മുമ്മ ശ്രീരാജ് മാമന്റെ അടുത്തപ്പോഴാന്ന് ചിരിപ്പിക്കല്ലേ വെറുതെ 😄😄😄😄😄
@studylife831
@studylife831 5 жыл бұрын
Video aayittu oru bandavumillaatha comments varunna ore oru comment box athu ithanu ithanu ithu maathramaanu... Uppum mulakum 💞💘💝
@fathimathzuhra4066
@fathimathzuhra4066 5 жыл бұрын
uppum mulakum is super serial and uppum mulakum all member super acting keshu and Shivani super
@harikunju8314
@harikunju8314 5 жыл бұрын
lechuchechikku eppozhum inganathe role aanallo kodukunnathu. nallathu vallathum koduthoode.pavam.😆
@tarzonn8816
@tarzonn8816 5 жыл бұрын
അപ്പൂപ്പന്റെ വിഷമം ഇതൊന്നുമല്ല കാര്യം എനിക്കറിയാല്ലോ 😂😂😂
@Meera_Vasudeva_Krishnan
@Meera_Vasudeva_Krishnan 4 жыл бұрын
❤❤❤Parru kutty de cutense ishtam ollavar like aadi 👇👇👇
@padmashreemanimadhavachaky4935
@padmashreemanimadhavachaky4935 5 жыл бұрын
Appopan irikkunnathu kandinttu Snkadam vannavar
@srksrk8196
@srksrk8196 5 жыл бұрын
കണ്ണ് ഈറനണിയിച്ചു ചിന്തിച്ചു പോയി പലതും 😒
@East_Company
@East_Company 5 жыл бұрын
Uppum mulakum🥰 fans.. enikoru like tharumo?
@Hjkioofti99o
@Hjkioofti99o 5 жыл бұрын
പടവലം അച്ഛൻ വന്നപ്പോൾ ഭവാനി അമ്മയുടെ കാര്യം നീലു ചേച്ചി ചോദിക്കാഞ്ഞത് മോശമായി പോയി.. എന്തൊക്കെ കാണിച്ചാലും അമ്മ ആല്ലാതാവുമോ 😂🤣😂
@salamabdus7757
@salamabdus7757 5 жыл бұрын
ഭവാനി'അമ്മ ================== പുറത്തു ഇറങ്ങുന്നില്ലന്നു മാത്രം , അവൻ എന്തായാലും പെട്ടുപക്ഷെ അവനോട്ചയ്ത ക്രൂരത ചെറുതൊന്നുമല്ല, ഭവാനി ലൊക്കേഷനിലെ ഫുഡ് കഴിക്കാറില്ല അതും അവൻ ഏർപ്പാട് ചെയ്യണമായിരുന്നു,ഒരുനല്ല ഡ്രസ്സ്അവർക്കുണ്ടായിരുന്നില്ല ,എല്ലാം അവന്റെ ക്യാഷ് ആയിരുന്നു ഉപ്പുംമുളകും ലോഇകേഷനിൽ അവർ ഡിജിറ്റൽഭവനിയായിരുന്നു, ഭവാനിയെ തേടുന്നവർക്ക് കായംകുളം kpac ജങ്ഷനിൽ നിന്നും 20 രൂപ ഓട്ടോയ്ക്കു കൊടുത്തു ചെമ്പൻ കോളനിയിലെ ബലാത്സംഗം ചെയ്യപ്പെട്ട ഉപ്പും മുളകിലെ ഭവാനിയെ ചോദിച്ചാൽ ഇപ്പോ ഫേമസ് ആയതുകൊണ്ട് ഓട്ടോ അവിടെച്ചെന്നെനിർത്തുകയുള്ളു,ഇനിയെങ്കിലുംഉപ്പുംമുളകിലും ഇങ്ങനെയുള്ള.ഭവാനി മാർ വരാതിരിക്കട്ടെ! എന്തായാലും ഭവാനി ഫ്ലവേസ്ഴ്‌ ചാനലിനോട് നീതി പുലർത്തിയിരികുന്നു , വേറെ ചാനലിൽ പോയി പൊട്ടി കരഞ്ഞു കുമ്പസാരിചില്ലല്ലോ എന്നെ എന്റെ മകന്റെ പ്രായമുള്ള മകനെ പോലെ കൊണ്ടുനടന്ന ഭവാനിയുടെ സ്വന്തം ജീവനായഅവൻ ബലാൽസംഗം ച്യ്തുവെന്നു! soഇപ്പോഴും ഉത്തരംകിട്ടാത്ത ഒരു ചോദ്യം ബാക്കി നിക്കുന്നു, രണ്ടു പേരുടെ കൺസന്റോട് കൂടി ചെയ്യുന്നത് എങ്ങനെ ബലാൽസംഗമാകും! ഇങ്ങനെയുംബലാത്സംഗമോ ! ഭവാനി,സ്‌പെഷൽ സ്‌ഷെൽ ബലാൽസംഗമം! പിന്നെ അവന്റെ കൂടെ ഒന്നരക്കൊല്ലം കിടന്നതിന് ഭർത്താവിന്റെ നല്ല സപ്പോർട്ടുമുണ്ട്, കാരണം ഇവൾ ഇറച്ചിവിറ്റ് കൊണ്ടുവരുന്നത് അയാളും മകനും തിന്നുന്നതുമാണ്, മാത്രമല്ല kpac ശാന്ത ആ വീട്ടിൽ പൂർവാതികം ശക്തിയോട് സുരക്ഷിതയാണ്, അതുകൊണ്ടാണ് അവരെ ആവീട്ടിൽനിന്നും ഭർത്താവായ പെൺകൂസൻ പുറത്താകാത്തതും! ഒരു കാര്യംകൂടി സൂചിപ്പിക്കുന്നു അവൻ മുൻകൂട്ടി കണ്ടത്കൊണ്ടായിരിക്കണം ഈ ദൃശ്യങ്ങൾ പകർത്തിയത്, പെണ്ണ് ചതിക്കും,അതിനു തെളിവല്ലേ ഇത് (അരിയും തിന്ന് ആശാരിച്ചിയെയും കടിച്ചു പിന്നേയും പട്ടിക്ക് മുറുമുറിപ്പ്) ശാന്തേ നീ ഇപ്പോഴൊന്നും മരിക്കാൻ പോകുന്നില്ല കാലം നിന്നോട് ചോദിക്കും അതെല്ലാം കാണാൻ നീ ഉണ്ടാകണം ദൈവം നിന്നെ പോലുള്ളവരെ പെട്ടന്നൊന്നും അങ്ങോട്ട് വിളിക്കില്ല! കാലം നിനക്ക് മാപ്പ് തരില്ല! 31 കൊല്ലം ഒരുമിച്ചു ജീവിച്ച ഭർത്താവിനെ വഞ്ചിച്ച ഭവാനിക്ക് ഒന്നരകൊല്ലം മാത്രം ഒരുമിച്ചു ജീവിച്ച അവനെ തേച്ചു ഭിതിയിലൊട്ടിക്കാനാണോ പ്രയാസം , ഇവൾ ഇവളുടെ നല്ല പ്രായത്തിൽ എത്ര പേരെ തേച്ചാട്ടുണ്ടാകും? ഭഗവാനെ!
@salamabdus7757
@salamabdus7757 5 жыл бұрын
വേശ്യയയ തള്ളയുടെ സുഖവിവരം ചോദിക്കുന്നത് എന്തിനാ!?
@salamabdus7757
@salamabdus7757 5 жыл бұрын
അപ്പൂപ്പന് മിണ്ടാൻ ഒരു രണ്ടാം ഭവാനിയെ കൊടുക്കു, പറമ്പിൽ പണിയെടുക്കുമ്പോൾ നേരംപോകാൻ, അപ്പുപ്പനോട് ഒരപേക്ഷയുണ്ട് ഏത്തക്ക കൃഷി നടത്തരുത്, നടത്തിയാൽ ഏത്തക്ക ഭവാനി ഇനിയും വീഡിയോ കോൾചെയ്യും പ്ലീസ്!
@siyadsherif4479
@siyadsherif4479 5 жыл бұрын
ഇത്രയും കിടിലൻ വിഡിയോ ഈ അടുത്തിടക്കൊന്നും കണ്ടിട്ടില്ല !! പിള്ളേര് പൊളിച്ചടുക്കി
@krishtk1702
@krishtk1702 5 жыл бұрын
ലച്ചുവിലെ കവിഭാവന ഉണർന്നതാ..കാര്യമാക്കണ്ടാ..😂😂
@RaheemKhan-dt2vv
@RaheemKhan-dt2vv 5 жыл бұрын
കൃഷി നശിപ്പിക്കാൻ അച്ഛൻ ആര് പെരുച്ചാഴിയാണോ 😂🤣🤣🤣😂😂
@nunuvlogs2970
@nunuvlogs2970 5 жыл бұрын
uppum mulakum ishtappedunnavar like cheyy
@saifuksd1875
@saifuksd1875 5 жыл бұрын
Ivide ‘uppum mulakum’ ishtam❤️ enn comnt ittal 1k like kittumennn kettu shariyano😇😍
@varghesept737
@varghesept737 5 жыл бұрын
S III is MA you know how I feel
@sandhyas7279
@sandhyas7279 4 жыл бұрын
Alla
@ramm8945
@ramm8945 5 жыл бұрын
Lachu parajadhi sathyam alle? Oru kayapulla sathyam 😟
Uppum Mulakum│Flowers│EP# 858
20:40
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum 3 | Flowers | EP # 186
25:28
Flowers Comedy
Рет қаралды 347 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Uppum Mulakum│Flowers│EP# 856
19:59
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum│Flowers│EP# 84
22:14
Flowers Comedy
Рет қаралды 3,2 МЛН
Flowers Uppum Mulakum | Episode 856
19:41
Uppum Mulakum
Рет қаралды 870 М.
Uppum Mulakum│Flowers│EP# 872
22:54
Flowers Comedy
Рет қаралды 1,4 МЛН
Uppum Mulakum - Flowers | Ep# 05
20:56
Flowers Serials
Рет қаралды 8 МЛН
Flowers Uppum Mulakum | Episode 850
20:46
Uppum Mulakum
Рет қаралды 237 М.
Uppum Mulakum│Flowers│EP# 607
19:27
Flowers Comedy
Рет қаралды 13 МЛН
Uppum Mulakum│Flowers│EP# 892
19:08
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 867
18:25
Uppum Mulakum
Рет қаралды 505 М.
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН