6:42 നീലു, ബാലു കൊണ്ടോയ്ക്കോ എന്ന് പറഞ്ഞപ്പോ തന്നെ കുഞ്ഞി പാറുവിനു കാര്യം പിടി കിട്ടി അപ്പഴേക്കും മുഖം മാറിയ കണ്ടോ. അമ്മെന്നും വിളിച്ച്. ആ expression ufff 😍😚😚. നീലു അത് imitate ചെയ്തു കാണിച്ചതും പൊളി 😉😇
@omanaomana84584 жыл бұрын
profile kollam
@ToofaanWholesale3 ай бұрын
Al dalfykncp dmvxpdodenxofibfp sjdrkfpdorbf9 ynbtpdjdkyngpfifi you bificfoficrbgp skgkfubcicdrbcp aififkdo ccog gofufuhft vpcigug vktrvcp ljgohfhbxifirvrodkfpbfuby ajfgrtbgohd7gbcp. Citjfibyo dhfinfkgufvghbto during givfubdo
@siyadsherif44795 жыл бұрын
"😔" സങ്കടങ്ങളെ മറച്ചു പിടിക്കാൻ "😔" "😁" പുഞ്ചിരിയോളം മറ്റൊരു മുഖം മൂടി വേറെ ഇല്ല "😁"
@彡sツ彡5 жыл бұрын
😍😍ഭാസി അണ്ണൻ എന്താ എനർജി കിടു👌 സ്ക്രീൻ പക്കാ ആക്റ്റീവ് 👍👍👌👌
@amaljoy32865 жыл бұрын
ഇന്നലത്തെ റൂമിൽ പൂട്ടിയിട്ടതിന്റെ continuetion വേണമെന്നുള്ളവർ Like Here👇
@shadiyamariyam98273 жыл бұрын
Like cheythal bakki varoo 😂😂onn podo
@amaljoy32863 жыл бұрын
@@shadiyamariyam9827 ni eathada
@shadiyamariyam98273 жыл бұрын
Than podo njan ethayalum thanikkentha
@MuraliMurali-gj9dd3 жыл бұрын
Pqaññ
@smithakonil53653 жыл бұрын
@@shadiyamariyam9827 കറക്റ്റ്
@amalvjohnson19395 жыл бұрын
Eppozhum chelappol paye episodes kanunnavar like adichee❤️❤️❤️👍👍👍👍
@mohammedsuhailvaliyakath67895 жыл бұрын
എന്നും കാണും 😎
@harshasnudma5 жыл бұрын
Chelappozhalla eppolum nokkum...chelapo kanda episode thanne pinnem pinnem kaanum..
@sajisaji53195 жыл бұрын
i love uppum mulakum
@blablakutties94645 жыл бұрын
ഉപ്പും മുളകും നാളത്തെ എപ്പിസോഡിന്റെ trailer 👇👇👇 kzbin.info/www/bejne/n6qtZ6eea7yGjpo
@eminthanseer56315 жыл бұрын
Chilapol alla oru divasam ella time um
@manchingalafsal36085 жыл бұрын
ഭാസി അണ്ണന്റെ ആ വരവ് കണ്ടപ്പോ തന്നെ മനസിലായില്ല..ഈ എപ്പിസോഡ്.. പൊളിക്കും എന്ന്.. അതു പോലെ ബാലു നീലു വഴക്ക്. അടിപൊളി.. മൊത്തത്തിൽ.. നല്ലൊരു.. പരിപാടി..
@shameershamee41785 жыл бұрын
ആദ്യം ഈ പ്രോഗ്രാം ഒരു ടൈം പാസ്സ് ആയിരിന്നു ഇപ്പൊ ഇതൊരു ലഹരിയാണ്
@karthikaramesan60653 жыл бұрын
Yes correct
@visakh62345 жыл бұрын
പാറുകുട്ടിയുടെ ആ കുറുമ്പും സംസാരവും കാണാനും കേൾക്കാനും എന്താ രസം ക്യൂട്ട് പാറുകുട്ടി💞💞പാറുകുട്ടി ഇസ്‌തം 😘😘😘
@clintbartun-earth616 Жыл бұрын
😘😘😘😘
@ToofaanWholesale3 ай бұрын
Tonxkdsisirotbd9ybgofy umdivxpsiduftvg8 o jbfidjdif diyofifigvcocfocdjf9 vifidejgpnvxoncid binchdfififibgo umam off foincirbc9 etonfidjd soncigkunjd nonviyunf9 al ajdifoc xakdiybcoyncobfkfo aifphsbfofofogd dlfofbtbg9bdokf8d7tbc9dirbc9 djfkfufidkdsybcot kgcjfoy bdogogjryhdtvcidk szuncidbd
@DEEPUCHEROLIL07035 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിയും പൊളിച്ചു തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ....
@anuvarun50805 жыл бұрын
രണ്ടു ദിവസമായി ഭാര്യയും ഭർത്താവും മാറി മാറി കലിപ്പാണല്ലോ
@ab77world845 жыл бұрын
എന്റെ ചാനൽ SUB ചെയ്യുമോ
@nahdhaashkar96584 жыл бұрын
Anu Varun cjxococockcjxkci
@nahdhaashkar96584 жыл бұрын
Anu Varun d7dofof
@sujithm35735 жыл бұрын
Parukutty fans like adiche😄😄
@sanjaysanjay-oq5hg4 жыл бұрын
I love you parukutty
@sayeedvp29365 жыл бұрын
അതു കുഴപ്പമില്ല അവനു രണ്ട് കുറ്റി പുട്ട് അധികം കൊടുത്താൽ മതി ...ബാലു റോക്ക്....,,👍
@shafeequeana5 жыл бұрын
ഇതു പോലെ പരീക്ഷയിൽ തോറ്റതിന്റെ പേരിൽ വീട്ടിൽ വഴക്കിടുന്ന സഹോദരിമാർ ഇവിടെ എത്ര പേർക്കുണ്ട്....
Inn ravile neeluchechi urangiyeneet ellarem thurannuvittu😂😂😂😂😂😂😂
@f3bgmi7685 жыл бұрын
*നെയ്യാറ്റിൻകര എപ്പിസോഡ് വേണം എന്ന കമെന്റ് വന്നോ 👀⚠*
@neenuneenu32945 жыл бұрын
Favas Bava up
@anshanarasaq99865 жыл бұрын
Vannallo
@assankurikkalmp1555 жыл бұрын
Nuyanthinkara episode veenum Please
@AMSIMPLETECH5 жыл бұрын
Pls subscribe my channel pls
@ab77world845 жыл бұрын
എന്റെ ചാനൽ SUB ചെയ്യുമോ
@jeraizyjamal5 жыл бұрын
കേശുവും ഭാസിയും നേരിൽ കണ്ടാൽ ഇപ്പോൾ കീരിയും പാമ്പും ആണല്ലോ 😂😂😂
@ridermalu5 жыл бұрын
ഉപ്പും മുളകും കാണുന്നത് നല്ലൊരു ടെൻഷൻ റിലീഫ് ആയിരുന്നു. പക്ഷെ ഇപ്പൊ പണ്ടത്തെ അത്ര കോമഡിയൊ കഥകളോ ഒന്നും തന്നെ ഇല്ല. പിന്നെ ഇതിലെ എല്ലാവരെയും ഇഷ്ട്ടമായതിനാൽ മുടങ്ങാതെ കാണും.
@sidharthkannan65015 жыл бұрын
Rasamillathavund parypady
@ridermalu5 жыл бұрын
Yes
@shivanishiva59355 жыл бұрын
എനിക്കങ്ങനെ കുറ്റം പറയണൊന്നുല്ല, ഇവരെ ഇങ്ങനെ കണ്ടോണ്ടിരിക്കണം, പ്രേതെകിച്ചു എന്റെ ശിവുട്ടിയെ
@crtecchandhu50745 жыл бұрын
@@shivanishiva5935 ശിവാനി 😘😘😘
@Habeeb7765 жыл бұрын
അത്ര ഉള്ളു
@mohammedsuhailvaliyakath67895 жыл бұрын
18:49 പാറുക്കുട്ടി വരെ കലിപ്പ് നോട്ടം.. ആഹാ.. അന്തസ്..😍
@nivinjohn22885 жыл бұрын
ഭാസി - ബാലു.... തകർത്ത്... തിമിർത്ത്... പൊളിച്ച്
@soundariyasou79575 жыл бұрын
Love from Tamil nadu... My day will not end without watching you ppl... Lots of love to you all
@snehamerinjames45805 жыл бұрын
ജർമനിയിലെ സ്വാതന്ത്ര്യം അല്ല വാഴക്കാലായിലെ സ്വാതന്ത്ര്യം വേറെയ....
@numannammi19125 жыл бұрын
You tube edthaal pudiya uppum mulagum undo enn nokunnavar like adiche😍😍😍😍
@anshanarasaq99865 жыл бұрын
Njan und
@numannammi19125 жыл бұрын
@@anshanarasaq9986 mm😘😘
@iihannah61765 жыл бұрын
17:34 parukutty was shocked as well 😄😂😆😆
@muneenaanwar10445 жыл бұрын
2:38 ബാലു ചേട്ടൻ എന്തിനാ എപ്പഴും കുഞ്ഞിനോട് കയർത്തു സംസാരിച്ചു അതിനെ വഴക്ക് പറയണേ😒. പാവം പാറുവിനു പേടിയാ. നന്നായി നീലു ഒരു അടി കൊടുത്തത് അതിന് ☺️
@suryas69105 жыл бұрын
Sariya...eppozhum anganeya
@febinsabu41355 жыл бұрын
Exactly സിസ്റ്റർ. അതിന് എന്തറിയാം പാവം 😪
@sassikaladeviks39695 жыл бұрын
Correct
@Kat_Jose5 жыл бұрын
Ith script alla 😉
@sandeep67754 жыл бұрын
Sathyam
@rstheeshkumar74865 жыл бұрын
കേശു വിന്റെ അനിയത്തി കുട്ടി തന്നെ പാറുകുട്ടി!!!!
@aksharavs87173 жыл бұрын
Shivani
@shadiyamariyam98273 жыл бұрын
@@aksharavs8717 😂😂🤣
@ayrahadam33573 жыл бұрын
Jharish
@jaziyazi14743 жыл бұрын
Sheryenna
@ushasoman79443 жыл бұрын
@@shadiyamariyam9827 😍😂❤😘
@Malluradiocom5 жыл бұрын
പാറുക്കുട്ടി ഫാൻസ്.. ഇബടെ കാമോൺ.. 😍😍😍
@blueeye47355 жыл бұрын
Thasli🙄🙄🙄
@anuvarun50805 жыл бұрын
ഭാസി അണ്ണാ വെറുതെ ഇവരുടെ കുടുംബത്തിൽ വഴക്ക് ആണെന്ന് പറഞ്ഞു മുതലാക്കാൻ നോക്കല്ലേ അവസാനം എല്ലാം കൂടി ഒന്നിച്ചിട്ടു അണ്ണനെ ചവിട്ടി പുറത്താക്കും 😎
@anuvarun50805 жыл бұрын
ഭാസി അണ്ണന് അസൂയ ഒട്ടും ഇല്ല. കാർ വാങ്ങുന്നെന്നു പറഞ്ഞതിൽ പിന്നെ ഇരിക്ക പൊറുതി ഇല്ല
@blablakutties94645 жыл бұрын
ഉപ്പും മുളകും നാളത്തെ എപ്പിസോഡിന്റെ trailer 👇👇👇 kzbin.info/www/bejne/n6qtZ6eea7yGjpo
@AMSIMPLETECH5 жыл бұрын
Pls subscribe my channel pls
@savadt48505 жыл бұрын
@@anuvarun5080. 😀
@suhrazain87135 жыл бұрын
ലോലപ്പൻപ്പിളേ അടി ഒരു പാറുക്കുട്ടി പൂക്കുറ്റി.....😘😘
@reshmirv79405 жыл бұрын
പാറമട ബാലചന്ദ്രൻ തമ്പിയുടെ വാടക വീട് കണ്ടു. പടവലം കുട്ടൻപിള്ളയുടെ വീടും കണ്ടു. നെയ്യാറ്റിൻകര ശൂലം കുടി മാധവൻ തമ്പിയുടെ വീടും കൂടി ഒന്നു കാണിക്കാമോ?
891 and 892 are supr episodes... Valya kalapila shabdham onumilathe oru silent mood off dialogue delivery... super conceptum...
@aryasanil8435 жыл бұрын
Bhasi: njan enthina edaykku ingottu varunnath ennu ariyamo... Balu: ninakku vere jolim kulim illathond... Thug life🤩😅
@antotharakan5 жыл бұрын
Super episode...... 18:27 parukuttyude action 😂😂.........full family in one........ Bhasi alone.....
@renownsonesotericism13875 жыл бұрын
😘ഇന്നത്തേത്...വേറെ ലെവൽ...unlimited fun🤣🤣🤣
@psc4u2725 жыл бұрын
പാറുക്കുട്ടി ഫാൻസ് ലൈക്ക് അടിച് പോയാൽ മതി😍😉😘😘
@shivanishiva59355 жыл бұрын
*ഉപ്പും മുളകും നിർത്തരുത് പ്ലീസ്*😪😪😪
@raleenaraleena28455 жыл бұрын
പാവം മുടിയൻ ചേട്ടൻ എല്ലാരും കളിയാക്കും എത്ര വർഷം എടുത്താൽ എന്താ പാസ്സ് ആയില്ലേ ഇപ്പോ ഒരു ജോലിയും ഉണ്ട് അല്ലേലും വീട്ടിൽ ഉള്ള ഇളയതൂങ്ങൾക്ക് മൂത്തവരെ ഒരു വിലയും ഉണ്ടാവില്ല☺️
@anshanarasaq99865 жыл бұрын
😀😀
@raleenaraleena28455 жыл бұрын
@@anshanarasaq9986 😜😜😜
@anshanarasaq99865 жыл бұрын
@@raleenaraleena2845 👍👍
@mattcrawford65035 жыл бұрын
sheriya njanum 2 varsham eduthu bca passavan
@jaferct42185 жыл бұрын
Oru chettante rodanam😂
@jiphinvarghese59605 жыл бұрын
ബാലു അണ്ണന്റെ അടുത്ത പടവും കണ്ടു...18 ]൦ പടി😍👌 കുറച്ചു സീൻ ഉള്ളുവെങ്കിലും അണ്ണൻ കലക്കി✌️😎
@ArunKumarAttuvassery5 жыл бұрын
പാറുക്കുട്ടി ഫാൻസ് അടി (പൂക്കുറ്റി) ലൈക്ക് ബട്ടൺ
@me0wbow-bow7545 жыл бұрын
പാറുക്കുട്ടിടെ പേരും പറഞ്ഞു ലൈക് വാങ്ങുന്ന പഴയ നമ്പർ മാറ്റി പുതിയത് irakk ചേട്ടാ😁...Njn oru like thannittundtta😂✌
@ArunKumarAttuvassery5 жыл бұрын
@@me0wbow-bow754 😍😜😜😜😍😂😂😜👍🏼👌🏻👍🏼
@anshanarasaq99865 жыл бұрын
1000 like for parukutty
@prasannajayan27365 жыл бұрын
Bro sub chyyo chnl thirchm chym
@mr._kiddox3 жыл бұрын
Illel
@hareeshharidas82915 жыл бұрын
ഭാസി അണ്ണൻ: നിങ്ങളെല്ലാരും ഒന്നാണല്ലേ 😄😄😄
@abdullaafnan75 жыл бұрын
Uppum mulakum Ella divasavum kanunnavar like adikku
@സൈമൺനാടാർ5 жыл бұрын
ഒത്തുതീർപ്പ് ആക്കാൻ വന്ന ഭാസി അണ്ണൻ അവസാനം ശശി ആയി.. 😂😂😂😂😂😂👌👌
@abdulasees72635 жыл бұрын
Tk Jyothish h
@sandramolmsaji17965 жыл бұрын
ബാലു ചേട്ടനെ കഴിഞ്ഞ ദിവസം കണ്ടാരുന്നു ...ഹിൽ വ്യൂവിൽ ലോട്ട് പോകുന്നത് 🤭
@muhammadsumansuman4575 жыл бұрын
എല്ലാത്തിനെയും കെടിപെറുക്കി കൊണ്ട് പോവാം പറ്റുമോ തേ ഒന്നു തോ നിൽക്കുന് ശോ നോക്കിയപ്പോൾ നമ്മുടെ പാറു ക്കുട്ടി🙂🙂🙂🙂
@prasannajayan27365 жыл бұрын
Bro sub my chnnl thirchm chym
@muhammadsumansuman4575 жыл бұрын
@@prasannajayan2736 ok
@yasiryazi535 жыл бұрын
ഉപ്പും മുളകും ഇഷ്ട്ടപെടുന്നവർ തായേ കാണുന്ന ലൈക് ബട്ടൺ നീല പെയിന്റ് അടിച്ചു താ...... 🙂☺😚
@ameeraaami23265 жыл бұрын
ഭാസിച്ചേട്ടൻ സൂപ്പറാ..... ഇപ്പൊ നീലു വമ്മയെ കാണാനും പൊളിയാ..... ബാലുച്ചേട്ടൻ ഇടയ്ക്കു അല്ലാതെ എല്ലാ eപ്പോഴും വേണം.....
@febinsabu41355 жыл бұрын
അതെന്താ ഇപ്പൊ... എന്നും കാണാൻ പൊളിയാ
@sassikaladeviks39695 жыл бұрын
@@febinsabu4135 yes neelu ennum sundariyaanu
@prasannajayan27365 жыл бұрын
Sub my chnnl bro thirchm chym
@jithjithappus6295 жыл бұрын
നിന്റെ പേര് നിന്റെ അല്ല നിനക്ക് ഇത് എവിടുന്ന് കിട്ടിയ ടേയ് രാവിലെ കഞ്ഞി കുടിച്ചോണ്ട് ഇരുന്നപ്പോൾ കിട്ടിയത് ബാസി അണ്ണാ നമിച്ചു
@shyamjetlei19645 жыл бұрын
ഭാസി പറഞ്ഞത് കറക്റ്റ് ആാാ,, നിങ്ങളുടെ അടിയും vazkum കാണാൻ ഒരു സന്തോഷം aaa👏👏👏👏👏
എന്നാലും എല്ലാവർക്കും dress എടുക്കാമായിരുന്നു.. ആ വീട്ടിൽ അങ്ങനെ ആണുലോ പതിവ്.. 12:14 ആ പറഞ്ഞത് കാര്യം.. കേശു ആവശ്യമില്ലാതെ ഭാസി അങ്കിളിനോട് ആവശ്യമില്ലാതെ ഓരോന്ന് ചെയ്യുന്നുണ്ട്... ഇത്തിരി കൂടുതൽ ആണ് അത്.. ആവശ്യം ഉള്ള സമയത്തു അങ്ങനെ നോക്കുന്നത് കുഴപ്പമില്ല ഇന്നത്തെ ക്ലൈമാക്സ് പോലെ.. അങ്ങനെ ആണേൽ കുഴപ്പമില്ല...
@jyothikajs45855 жыл бұрын
നീലു: അണ്ണനിപ്പോ എന്താ വേണ്ടേ ഭാസി: കുറച്ച് ബാലൂനെ വേണം. 😂😂
@Anu-nr4oh5 жыл бұрын
😜😜😜😜
@ashikullas71404 жыл бұрын
Bhasi chettan ഈ എപ്പിസോഡിൽ പ്വോളിച്ചു 👌👌
@abhiabhi78355 жыл бұрын
Parukuttik vendimathram oru episode plz 🙏🙏🙏ee request sheriennu thonnunnavr adi like
@mimistinyworld5 жыл бұрын
Shivani വളരെ improve ആകുന്നുണ്ട്😍😘
@nisamtk90825 жыл бұрын
Mmmmm....CRRT😜
@anusreedhar8767 ай бұрын
Svc BC gfggcvcbbxbbbcbcbbcbvbcbcvbcbcbcbcbcbcb❤evrbbbb❤😂😂😢😢😅
@Binumol.P3695 жыл бұрын
ബാലുച്ചേട്ടൻ dialogukal സൂപ്പർ. സത്യം പറഞ്ഞാൽ ഈ എപ്പിസോഡ് കാണുമ്പോൾ ഇത് റിയൽ അല്ലെന്നു തോന്നുന്നു
@mohammadshaffi50215 жыл бұрын
I'm not from kerala. but I'm addicted to uppum mulakum ❤️
@aleemaaleemath53475 жыл бұрын
Which your place do you know malayalam
@vrindavijayan44655 жыл бұрын
Pinne yethu lokathanavo
@sharafalims38595 жыл бұрын
ഫ്രഷ് ഫ്രേഷേ
@jilumathew52555 жыл бұрын
@@sharafalims3859 Athu kalakki sahoooo😎😎😎😎
@vargeespt68385 жыл бұрын
my new job and
@avgeekemmanuel.41285 жыл бұрын
*ഇതാണ് ഉപ്പും മുളകും Within 1 hour 8.1K views..*
@prajeshpraji88725 жыл бұрын
ആദ്യ 50 കമന്റ് ഉള്ളിൽ എന്റെ കമന്റും happy day
@serkumarks1855 жыл бұрын
ഉപ്പും മുളകും ഒറ്റ എപ്പിസോഡ് വിടാതെകണ്ടവർ ലൈക്കിക്കെ
@shafiponnani99035 жыл бұрын
എനിക്ക് ചേട്ടനെപോലെ 6 kollakondalla എക്സാം എഴുതിഎടുക്കേണ്ടത് lechu
@hameedhazz61095 жыл бұрын
ബാലുവിന്റെ കുടുംബത്തിന്റെ ഒത്തൊരുമ്മ ഇഷ്ട്ടപ്പെടുന്നവർ Like ചെയ്യൂ.
@smileyface39495 жыл бұрын
ഏതു പ്രദി സന്തിയിലും ബാലുo കുടുംബവും ഒന്നിക്കുന്നത് പോലെ നിങ്ങളുടെ വീട്ടിലും ഒന്നിക്കാറുണ്ടോ. ✨
@kalavedacreationsbhoothakulam5 жыл бұрын
#Shaijurajan haritha a keralam bhoothakulam നീലുചേച്ചി പറഞ്ഞപോലെ നമ്മുടെ പാറുമോളൂന്റെ ആക്ഷനും കട്ടുമെല്ലാം മോള്തന്നെ തീരുമാനിക്കുന്നത് കൊണ്ടാവാം ഞാന്‍ പാറൂട്ടിയുടെ ഫാനായത് നിങ്ങളോ?????
@harisct15045 жыл бұрын
Neelu chechi oro episode kayiyumthorum cheruppam aakunnundooo....?😂😂
@thameem845 жыл бұрын
എന്നെങ്കിലും ഒരു എപ്പിസോഡ് നെയ്യാറ്റിങ്കര വെച്ച് വേണം എന്നുള്ളവർ ലൈക് അടിച്ചേ