Uppum Mulakum│Flowers│EP# 880

  Рет қаралды 1,496,208

Flowers Comedy

Flowers Comedy

Күн бұрын

Пікірлер: 1 100
@sujith.v.s.parippally
@sujith.v.s.parippally 5 жыл бұрын
ബാലു ചേട്ടന്റെ കുട്ടൻ പിള്ള എന്നാ വിളി കേൾക്കാൻ എന്ത് രസമാ😀😀😀😀
@baasith5985
@baasith5985 3 жыл бұрын
jfkhhgff
@gamingwithmolus2384
@gamingwithmolus2384 2 жыл бұрын
Ayin
@Amalpbabu93
@Amalpbabu93 5 жыл бұрын
പുതിയ ബുക്കിന്റെ മണം ലച്ചു നോക്കിയ പോലെ നോക്കിട്ടുണ്ടോ?? 👌👌👌
@ratheeshkr.0073
@ratheeshkr.0073 5 жыл бұрын
Eppazhaaa..????
@sreejithsankarankutty6128
@sreejithsankarankutty6128 5 жыл бұрын
Mudiyanum nokki. Aa expression kollalle? Nostalgic... 😊😊😊😍
@teenabesten4115
@teenabesten4115 5 жыл бұрын
Njan nokkiyatund
@moushmimoushmi9172
@moushmimoushmi9172 5 жыл бұрын
Yes
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
Lachu alla mudiyan aa manath nokkethu
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
നീലിമ ബാലചന്ദ്രൻ തമ്പി ഈ എപ്പിസോഡിൽ അടിപൊളി ആയിട്ടുണ്ട്
@messicreation6072
@messicreation6072 4 жыл бұрын
സത്യം. നീലു ചേച്ചി പൊള്ളിയ
@aravind2315
@aravind2315 5 жыл бұрын
വണ്ടിയെ ഇത്രേം സ്നേഹിക്കുന്ന റൈഡർ ബാലുവിന് അഭിവാഥ്യണ്ങൾ......
@baasith5985
@baasith5985 3 жыл бұрын
urueuttkjh
@baasith5985
@baasith5985 3 жыл бұрын
bv
@nahyazanab5745
@nahyazanab5745 5 жыл бұрын
റോഡിൽ വെച്ചാ ഗട്ടറിൽ വീഴും.. മുറ്റത്തു വെച്ചാ മഴവെള്ളം വീഴും..... കേശു 😎😎😎
@StorytellingCouple
@StorytellingCouple 5 жыл бұрын
kidu
@sinan-qo2xe
@sinan-qo2xe 5 жыл бұрын
ഭാസി അണ്ണാ നിങ്ങള് തീർന്നു..ബാലുച്ചേട്ടാ... കൊല്ലണ്ട..പേടിപ്പിച്ചു വിട്ടാമതി🤩🤩🤩
@StorytellingCouple
@StorytellingCouple 5 жыл бұрын
hahahahaha
@sajukrishnan6514
@sajukrishnan6514 5 жыл бұрын
😂😂😂😂😂😂
@mobinmohandas854
@mobinmohandas854 5 жыл бұрын
Sinu sinu paranjath manasilayilaa
@sinan-qo2xe
@sinan-qo2xe 5 жыл бұрын
Manassilakunnavarku manassilavum
@sinan-qo2xe
@sinan-qo2xe 5 жыл бұрын
@@mobinmohandas854 ep 873 kandal manassilavum
@彡sツ彡
@彡sツ彡 5 жыл бұрын
😍😍😍😍 19:00 ഭാസി അണ്ണൻ 💖ബാലു ചേട്ടൻ കോംബോ പൊളിച്ച് അടുക്കി പഴയ ആ ഓളം തിരികെ വന്നു കിടുവെ ഒരു രക്ഷയില്ല 😘😘😘😘
@riy6749
@riy6749 5 жыл бұрын
നീലു ചേച്ചിയുടെ ഇന്നത്തെ ലുക്ക്‌ സൂപ്പർ
@anu.3226
@anu.3226 5 жыл бұрын
എനിക്കും ഇങ്ങനെ അച്ഛൻ തന്നെ ബുക്ക് പൊതിഞ്ഞു തരുന്നത് ആരുന്നു ഇഷ്ടം:)
@fahisafahisa5746
@fahisafahisa5746 5 жыл бұрын
പാറുക്കുട്ടി വളരുന്നത് കാണാൻ എന്തു ഭംഗി ആണ് 😘😘😘😘
@srinidhis7640
@srinidhis7640 3 жыл бұрын
Yess വളർന്നുകൊണ്ടിരിക്കുമ്പോഴും പാറുവിന്റെ ഭംഗി കൂടിക്കൊണ്ടിരിക്കുകയാ 💓💓💓💞💞💞💞💖💖💖💖💗💟💕💕💌💌💌
@aryasmaryas7278
@aryasmaryas7278 2 жыл бұрын
Hi
@callmeking506
@callmeking506 2 жыл бұрын
@@srinidhis7640 Poli
@彡sツ彡
@彡sツ彡 5 жыл бұрын
😍😍😍😍 ഭാസി അണ്ണൻ റോക്ക്സ് ക്ലൈമാക്സ് ക്യാമറാ വർക്ക് കിടു ഭാസി അണ്ണൻ ❤️ബാലു ചേട്ടൻ കിടു പൊളിച്ച് അടുക്കി👌👌
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
12:04 ബാലു ചോദിച്ചപ്പോൾ പാറുകുട്ടി കണ്ണും പൂട്ടി, ചെവിയിൽ രണ്ടു വിരളും ഇറക്കി വെച്ചു
@jockerjocker9578
@jockerjocker9578 5 жыл бұрын
പാറുക്കുട്ടിയെ കോമഡി ഉത്സവത്തിൽ കണ്ടവർ ആരൊക്കെ?
@StorytellingCouple
@StorytellingCouple 5 жыл бұрын
Nammal vidumo aval ulla episode. Paaru istham
@sujithkumar8196
@sujithkumar8196 5 жыл бұрын
Njan unde pinalla nammude mwuth ulla episode namma vidoo
@abdupanasar
@abdupanasar 5 жыл бұрын
ഞാൻ
@f3bgmi768
@f3bgmi768 5 жыл бұрын
@itsmesmile5554
@itsmesmile5554 5 жыл бұрын
Youtubil vanno episode
@abdupanasar
@abdupanasar 5 жыл бұрын
അന്നത്തെ കേശുവും ഇന്നത്തെ കേശുവും എന്തൊരു different. അത് പോലെ ശിവയും
@afnuu8136
@afnuu8136 5 жыл бұрын
Correct
@gooner1290
@gooner1290 5 жыл бұрын
ബാലുച്ചേട്ടൻ വന്നതോടെ ഉപ്പും മുളകിനും പഴയ ഉണർവ്വ് തിരിച്ചുകിട്ടി ബാലുച്ചേട്ടൻ ഇല്ലാതെ ഉപ്പും മുളകിനും ഒരു പൂർണ്ണത ഇല്ല
@rmvmedia4897
@rmvmedia4897 5 жыл бұрын
സുരേഷ് ബാബു സ്ക്രിപ്റ്റ് കൂടി വന്നാൽ കിടു ആയിരിക്കും
@akhilrg757
@akhilrg757 5 жыл бұрын
അത് ശെരിയാ ഉപ്പിലും മുളകിലും,ഉപ്പും മുളകും ഇല്ലായിരുന്നു
@messicreation6072
@messicreation6072 4 жыл бұрын
ബാലു ചേട്ടൻ പൊള്ളിയ
@fahisafahisa5746
@fahisafahisa5746 5 жыл бұрын
ബാലു 😘😘😘നീലു മുടിയൻ ലെച്ചു 😘😘😘😘കേശു 😍😍😍ശിവാനി 🤩🤩പാറുക്കുട്ടി 💓💓💓ഇവർ ആണ് ഉപ്പും മുളകും ടിം ന്റെ വിജയം 💓💓💓💓💓💓💓💓💓💓
@gayathrigayu4599
@gayathrigayu4599 5 жыл бұрын
എല്ലാരും ജീവിച്ചു കാണിക്കുന്നു
@mohammadalimohammadali732
@mohammadalimohammadali732 5 жыл бұрын
Uppum mulakum oru real family pole und
@gayathrigayu4599
@gayathrigayu4599 5 жыл бұрын
@@mohammadalimohammadali732 family poleyalla. Athoru real family anu. Nammude swantham family
@mohammadalimohammadali732
@mohammadalimohammadali732 5 жыл бұрын
Adhe
@bibinjose4306
@bibinjose4306 5 жыл бұрын
ഉപ്പും മുളകിലും ഏറ്റവും കൂടുതൽ മാറ്റം ശിവക്കും കേശുവിനുമാണല്ലേ ? നിങ്ങൾക്കും തോന്നിയോ....
@mobinmohandas854
@mobinmohandas854 5 жыл бұрын
Yes thonni
@ajmalmahshook1215
@ajmalmahshook1215 5 жыл бұрын
Kuttikalkkalle pettennu maatam varuka 🤔🤔
@fayiz3994
@fayiz3994 5 жыл бұрын
Sssss
@sayjen123
@sayjen123 5 жыл бұрын
teenage ayille
@ansarshemi645
@ansarshemi645 5 жыл бұрын
S
@akhilrg757
@akhilrg757 5 жыл бұрын
കുഞ്ഞു പ്രായത്തിൽ പുതിയ ബുക്കിന്റെ smell ഇഷ്ടമുള്ളവർ ആരൊക്കെ ആയിരുന്നു
@fahisafahisa5746
@fahisafahisa5746 5 жыл бұрын
നീലുചേച്ചി നല്ല ഒരു ഭാര്യയും അമ്മയും ആണ് 😘😘😘😘
@jismithan1086
@jismithan1086 5 жыл бұрын
Fahisa Fahisa nalla marumakalum nalla molum aaan
@messicreation6072
@messicreation6072 4 жыл бұрын
ഇങ്ങനെ വേണം ഒരു ഭാര്യയുo, അമ്മ യുo അയാൽ
@gamingwithmolus2384
@gamingwithmolus2384 2 жыл бұрын
Ayin
@RollsRoyceGhost777
@RollsRoyceGhost777 2 жыл бұрын
.WERTYUOP, ok
@fahisafahisa5746
@fahisafahisa5746 5 жыл бұрын
മുടിയന്റെ ഡാൻസ് കാണാൻ ആഗ്രഹം ഉണ്ട് 😘😘😘😘😘😘
@rohithrajan4846
@rohithrajan4846 5 жыл бұрын
9:52 നീലുവേയ്... ബാലുച്ചേട്ടന്റെ ആ വിളി മിസ്സ് ചെയ്തവർ ആരൊക്കെ😀😀😀
@habishameed8830
@habishameed8830 5 жыл бұрын
ലാസ്റ്റ് സീൻ ഒരു രക്ഷയുമില്ല ബാലു അണ്ണൻ ഭാസി കോമ്പിനേഷൻ വേറെ ലെവൽ😍😍😍
@subairsubairibrahim1699
@subairsubairibrahim1699 5 жыл бұрын
ലെച്ചുവും, വിഷ്ണുവും ബുക്ക്‌ മണപ്പിക്കുന്ന കണ്ടോ.. പണ്ട് നമ്മൾ എത്ര ചെയ്തു അല്ലെ???
@mohammadalimohammadali732
@mohammadalimohammadali732 5 жыл бұрын
S s
@Kishocrisilma
@Kishocrisilma 5 жыл бұрын
പഴം പോരി കഴിക്കണം ഇവിടെ കിട്ടാൻ ഒരു വഴിയും ഇല്ല
@jnaksd6849
@jnaksd6849 5 жыл бұрын
5 മക്കളും, ബാലു, നീലു ഇവർ എല്ലാം episode ഉൾപ്പെടുത്തണം എന്ന് പറയുന്നവ like അടിച്ചെ 🤗😝😜
@MJ98.
@MJ98. 5 жыл бұрын
jNa k everkum ente channelikku swagatham
@mrpsychogaming8389
@mrpsychogaming8389 5 жыл бұрын
Superaaaa uppum mulakum
@ajinasmokay1
@ajinasmokay1 5 жыл бұрын
ഭാസിയുമായുള്ള അങ്കത്തിന്റെ തീപ്പൊരി വീണിട്ടുണ്ട്.. ഇനി അത് ആളി കത്തും 🔥🔥
@StorytellingCouple
@StorytellingCouple 5 жыл бұрын
kathatte
@ajinasmokay1
@ajinasmokay1 5 жыл бұрын
@@StorytellingCouple, 😀😀
@CIDMOOSA755
@CIDMOOSA755 5 жыл бұрын
*@**01:00** ലെച്ചു ആ പുതിയ ബുക്ക്‌ എടുത്തു മണപ്പിച്ചപ്പോൾ എന്റെ സ്കൂൾ ജീവിതം ഓർമ വന്നു. എല്ലാവരും ithu പോലെ ചെയ്തു കാണും. ഒരു പ്രതേക ഫീൽ ആണ്. Nostu അടിച്ചു* 😭😭
@jishnuprasad4524
@jishnuprasad4524 5 жыл бұрын
ബാലു അണ്ണൻ വന്നപ്പോൾ തന്നെ ഉപ്പും മുളകും വീണ്ടും കളർ ആയി. നൈസ് എപ്പിസോഡ് 👍👍👌👌
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
1:57 Mudiyan Book manakunath kando 😁 Puthiya bookinte manam 😊😊👌
@filmmaker7271
@filmmaker7271 5 жыл бұрын
ആവേശം പൊങ്ങുന്നേ...ആകാശം മുട്ടുന്നേ...powli Kure naalkku shesham episodokke set aayi varunnundu Balu anna ningal poliyaa 🔥🔥👏
@ട്രോൾമോൻട്രോൾമോൻ-സ9ര
@ട്രോൾമോൻട്രോൾമോൻ-സ9ര 5 жыл бұрын
ബാലു ചേട്ടൻ വന്നപ്പോൾ ഒന്ന് ഉഷാറായി കാണാൻ വരാനും ഒരു താല്പര്യം എൻറെ അഭിപ്രായം പറഞ്ഞതാണ് 🤣🤣🤣🤣😎 പ്രത്യേകിച്ച് ലചൂ കൂടെ വന്നപ്പോൾ 😂😂😂😂😎😎
@manafsillabada8507
@manafsillabada8507 5 жыл бұрын
#Lechu #ishtam 😍🤩💖♥️❤️
@kvjayasree2660
@kvjayasree2660 5 жыл бұрын
Parukuttiyum act chydhu തുടങ്ങി....ഡയറക്ടർ സറെ congrats
@muhammedthoufeek5396
@muhammedthoufeek5396 5 жыл бұрын
ബാലു ചേട്ടനേം പാറുകുട്ടിയേം കാണാൻ വേണ്ടി ഓടി വന്നവർ ലൈക് അടിക്കു 😍😍😍😍
@StorytellingCouple
@StorytellingCouple 5 жыл бұрын
Parukutti balu chettan istham
@johnjose5431
@johnjose5431 5 жыл бұрын
12:05..... expression പാറുക്കുട്ടി 👌👌👌😍
@fahisafahisa5746
@fahisafahisa5746 5 жыл бұрын
ശിവാനി ഒരു കൊച്ചു സുന്ദരി ആണ് 😘😘😘
@manafsillabada8507
@manafsillabada8507 5 жыл бұрын
Ellarum pwoli 🤩😍👌
@Drax3000.
@Drax3000. 5 жыл бұрын
Shivani pande muthu aanu😍
@remimaloos6747
@remimaloos6747 5 жыл бұрын
12:41. പോയി...ഹാവൂ സമാധാനം ആയി...😙😍😍😍😍
@siddharthmenon6961
@siddharthmenon6961 5 жыл бұрын
Vandiyude episodenu kathirunavar undoo... Undenkil like adikuka...😉😉
@lijibinu6208
@lijibinu6208 5 жыл бұрын
ബാലുച്ചേട്ടൻ ഇന്നലെ ഇച്ചിരി ജാഡയാരുന്നു എന്നാലും കരയുന്ന കണ്ടപ്പോ വെഷമം തോന്നിട്ടോ ☹️☹️☹️
@bibinachayan6458
@bibinachayan6458 4 жыл бұрын
ഒരു ജാഡയും ഇല്ലായിരുന്നു.
@anuvarun5080
@anuvarun5080 5 жыл бұрын
മടങ്ങി വരവിനു മാറ്റു കൂട്ടാൻ ബാലു അണ്ണൻ ഭാസി അണ്ണൻ കോംബോ യ്ക്കായി വെയ്റ്റിംഗ് 😁😍😍😍😍
@StorytellingCouple
@StorytellingCouple 5 жыл бұрын
Katta waiting
@anuvarun5080
@anuvarun5080 5 жыл бұрын
@@StorytellingCouple 😁
@liyazain3034
@liyazain3034 5 жыл бұрын
Vanna polikkum waitting anu katta faans
@anuvarun5080
@anuvarun5080 5 жыл бұрын
@@liyazain3034 yes
@anandhubm6571
@anandhubm6571 5 жыл бұрын
🤩😍🤩
@Noufi_2210
@Noufi_2210 5 жыл бұрын
1:56 vishnu പുതിയ ബുക്ക്‌ smell ചെയ്യുന്നു.... 😍😍😍😍
@najiyazain
@najiyazain 5 жыл бұрын
Lachu mudiyaN new bookk smell chyunnath...nostalgia
@raleenaraleena2845
@raleenaraleena2845 5 жыл бұрын
ഇത്രേം ബുക്ക്‌ ഈ പേപ്പർ കൊണ്ട് പൊതിയാൻ പറ്റോ മുടിയൻ ലെച്ചു കേശു ശിവ പാറുക്കുട്ടി ബാലുചേട്ടൻ നീലുച്ചേച്ചി അച്ഛമ്മ എല്ലാരും സൂപ്പർ
@StorytellingCouple
@StorytellingCouple 5 жыл бұрын
Ellarum supper. Nammal audience athilum super.
@arakkal8965
@arakkal8965 5 жыл бұрын
😘😘😘
@user-eu7yj9ly4h
@user-eu7yj9ly4h 5 жыл бұрын
പാറു കുട്ടിക്ക് അവാർഡ് കിട്ടിയ വിവരം എത്ര പേർ അറിഞ്ഞു...
@abdupanasar
@abdupanasar 5 жыл бұрын
മുത്തല്ലേ... അവൾ. എന്ത് കിട്ടിയാലും ചിലപ്പോൾ ഞാൻ അറിയും
@shajushaju2426
@shajushaju2426 5 жыл бұрын
Ppp
@safeenasherinsafeena9593
@safeenasherinsafeena9593 5 жыл бұрын
hkk 12
@saisachu2726
@saisachu2726 5 жыл бұрын
Vv
@adarsh3177
@adarsh3177 5 жыл бұрын
കേശുവിൻെ്യും ശിവയുടെയും പുതിയ ഗവർമെൻെ് സ്കുൾ കാണണമെന് ആഗ്രഹികുനവർ ലെെകടിചെ...
@mierorentertainments9852
@mierorentertainments9852 5 жыл бұрын
Njangalde channel koodi onnu kandu nokkane....................
@AshrafAshraf-rl8up
@AshrafAshraf-rl8up 5 жыл бұрын
Adarsh pazhayathe kaanichittilaaa enitta puthiyath
@gayathrigayu4599
@gayathrigayu4599 5 жыл бұрын
എന്ത് നടക്കാത്ത സുന്ദരമായ swapnam
@afnuu8136
@afnuu8136 5 жыл бұрын
@@AshrafAshraf-rl8up sheriya
@dreammaker4174
@dreammaker4174 5 жыл бұрын
ഇവിടെ കുറെ കാലമായിട്ടു നെയ്യാറ്റിൻകര കാണിക്കാൻ പറഞ്ഞിട്ട് കാണിച്ചിട്ടില്ല പിന്നെയാണോ.... സ്കൂൾ...
@zainworld3625
@zainworld3625 5 жыл бұрын
ഉപ്പും മുളകും എപ്പോഴും കാണുന്നവർ ആരൊക്കെ ഒന്ന് ലൈക്ക് അടിച്ചോ 💪👍
@ziartstudioframes
@ziartstudioframes 5 жыл бұрын
അങ്ങനെ ഭാസി അണ്ണന്റെ കാര്യത്തിന് ഒരു തീരുമാനമായി 😂 കേശുവിന് പൊടിമീശ വന്നു തുടങ്ങി, സൗണ്ടും ചേഞ്ച്‌ ആകുന്നു ☺
@amviy
@amviy 5 жыл бұрын
ബാലു ചേട്ടന്‍ വന്നപ്പോള്‍ ആണ് ഓളം ആയത് I wait ചെയുക ആയിരുന്നു സ്കൂട്ടര്‍ episode
@muhammedanshif.k.panshif0695
@muhammedanshif.k.panshif0695 5 жыл бұрын
ബാലുവും ബാസിയും ഒരുമിച്ചുളള സീൻ കാണണ്ടവർ ലെെക്ക് അടി💟😘
@vandibhranthan652
@vandibhranthan652 5 жыл бұрын
ത്രില്ലിംഗ് 😍😍😍😍 ബാലു അണ്ണൻ വന്നാൽ പിന്നെ എല്ലാം കൂടെ കൂടിയ വിരുന്നവും
@mobinmohandas854
@mobinmohandas854 5 жыл бұрын
We want *SURESH BABU (BHASI)* as script writer
@LOODHER.7
@LOODHER.7 5 жыл бұрын
ഇതാണ്‌ ഇതാണ് ഞങ്ങൾ കാത്തിരുന്ന episode..ഉപ്പുമുളുകും ഇട്ടു 3 yo yo കൊട്...... ✌♥♥♥♥
@fahisafahisa5746
@fahisafahisa5746 5 жыл бұрын
ബാലുവിന് ഒരു പാട് സിനിമയിൽ അവസരം kittatte 😘😘😘😘
@littlecousins9704
@littlecousins9704 5 жыл бұрын
Fahisa Fahisa venda.😀.appo baluvine nammakku miss akum
@kunjachankunju6454
@kunjachankunju6454 5 жыл бұрын
നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് വേണം എന്നുള്ളവർ ലൈക് അടിച്ചേ 👇👇👇✌️✌️✌️
@sheethalsivan659
@sheethalsivan659 5 жыл бұрын
കലക്കി ഞാൻ പ്രേതീക്ഷിച്ചിരുന്ന എപ്പിസോഡ് ആരുന്നു ഇന്നത്തെ. അടിപൊളി ഭാസിക്കിട്ടു 2എണ്ണം കിട്ടണം ആരുന്നു. നന്നായി പോയി അങ്ങനെ തന്നെ വേണം. ഭാസിടെ കാര്യം കട്ടപ്പുക 🤗😁🤗
@zainworld3625
@zainworld3625 5 жыл бұрын
ലച്ചുവിനെ ഇഷ്ടമുള്ളവർ ലൈക്ക് അടിച്ചോ makkalllee 😍😍😍
@sujithkumar8196
@sujithkumar8196 5 жыл бұрын
Paruttikk award kittiyath arinj kannumello alle 👍😊
@sujithkumar8196
@sujithkumar8196 5 жыл бұрын
@Sona puraskar
@sujithkumar8196
@sujithkumar8196 5 жыл бұрын
@Sona Cine life enna youtube channellil parayunnund kand nokk
@sadiquesadi368
@sadiquesadi368 5 жыл бұрын
@@sujithkumar8196 link snd cheyyo plss
@radhaavijay1534
@radhaavijay1534 5 жыл бұрын
Lachuvineyum mudiyanum pole new book nte smell istamullavar like pls.........NOSTALGIA......
@wizardwizu9558
@wizardwizu9558 5 жыл бұрын
ഇങ്ങനെ ഒരു episode ഞാൻ നേരത്തെ പ്രതീക്ഷിച്ചതാ പക്ഷെ വൈകി പോയി എന്തായാലും ബാലു ചേട്ടൻ കലക്കി
@ajinasmokay1
@ajinasmokay1 5 жыл бұрын
കട്ട കലിപ്പൻ ബാലു അണ്ണനെ ഇഷ്ടമുള്ളവർ like അടി 💪💪
@StorytellingCouple
@StorytellingCouple 5 жыл бұрын
Balu annan engane aayalum like. Balu istham
@MYSTUDIOChithran
@MYSTUDIOChithran 5 жыл бұрын
😉😉😉
@adarshchandran.s1802
@adarshchandran.s1802 5 жыл бұрын
Motta balu veendum thirichu varanam
@NooBsGaming7733
@NooBsGaming7733 5 жыл бұрын
Ente ponu mone last scene (Slow Motion ) oru rekshayum ella... polichu😍😍😘😍😍🥰😍😘😘😍😘😍
@shilpakc7507
@shilpakc7507 5 жыл бұрын
Balucheattan pwoli..... ✌✌✌✌ Adipoli Achan😁😁😁😁😁
@SudheerKumar-eb3sj
@SudheerKumar-eb3sj 5 жыл бұрын
അടുത്ത എപ്പിസോഡിൽ ബാലു ചേട്ടൻ ഭാസി അങ്കിളിനെ അറഞ്ചം പുറഞ്ചം തല്ലുന്നത് കാണാൻ കാത്തിരിക്കുന്നവർ ആരൊക്കെ
@sunilkumarnb6951
@sunilkumarnb6951 5 жыл бұрын
Baalu Neelu Mudiyan Lechu Keshu Siva Parukuttyyyyy 😍😍😍 Wonderful
@fahisafahisa5746
@fahisafahisa5746 5 жыл бұрын
കേശുവിന് സിനിമയിൽ പൊയ്ക്കൂടേ 😘😘😘😘
@mpamoonniyur6401
@mpamoonniyur6401 5 жыл бұрын
ബാലു ജീവിതത്തിൽ ആത്മാർത്ഥതയോടെ ചെയ്ത ഏക പണി 🤣🤣
@rudhuraveendran9020
@rudhuraveendran9020 5 жыл бұрын
neyyatinkara house kaananamennu agrahikkunnavar ivide like chey🤗🤗
@sajithasokan2492
@sajithasokan2492 5 жыл бұрын
പുതിയ ബുക്കിന്റെ മണം ആസ്വദിച്ച ലച്ചുവിനെ ആരൊക്കെ ശ്രെദ്ധിച്ചു
@baasith5985
@baasith5985 3 жыл бұрын
jyifgfdhffugj
@prameelaadhikarath600
@prameelaadhikarath600 3 жыл бұрын
Toon app
@srinidhis7640
@srinidhis7640 3 жыл бұрын
മുടിയനും
@moosakkuttypadali2394
@moosakkuttypadali2394 4 ай бұрын
Lechu maathramalla vishnuvum manam aasvadichu 😊😊
@parvathyjayamon6318
@parvathyjayamon6318 5 жыл бұрын
നമ്മുടെ പുലിക്കുട്ടികൾ world cup മായി വരുന്നത് കാത്തിരിക്കുന്ന ചങ്കുകൾ അടി Like .... Support our Indian Cricket Team. ✨✨
@StorytellingCouple
@StorytellingCouple 5 жыл бұрын
Katta support
@anandhubm6571
@anandhubm6571 5 жыл бұрын
*Bharat Army* 🏏
@rishalmohd4173
@rishalmohd4173 5 жыл бұрын
😍😍💙💙💙
@dileepkumars276
@dileepkumars276 5 жыл бұрын
I love you so much Indians teem and uppum mulakum teem such a beautiful and outstanding performance uppum mulakum
@entertaimentfarhan
@entertaimentfarhan 5 жыл бұрын
കട്ട സപ്പോർട്ട് ഇന്ത്യ
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
✌️പാറു മോളെ ഇഷ്ടമുള്ളവർ like അടിക്കുക എന്നുള്ള അത്യഗ്രഹം കുറവുള്ളത് പോലെ ഉണ്ട്... 😇😇
@muhsinamunsila6105
@muhsinamunsila6105 5 жыл бұрын
My LiFe# My FamLiy veendum kanan thudangiyoda
@manafsillabada8507
@manafsillabada8507 5 жыл бұрын
Pinned🤩
@mylifemyfamliy3836
@mylifemyfamliy3836 5 жыл бұрын
@shameem blr ✌️😊😘🌷സ്നേഹം മാത്രം
@സ്നേഹിതൻആഷിഖ്
@സ്നേഹിതൻആഷിഖ് 5 жыл бұрын
ഒരു ആശയ ദാരിദ്ര്യം വരുമ്പോ എടുത്ത് പെരുമാറാനായി മാറ്റി വച്ചിരിക്കുകയായിരിക്കും നെയ്യാറ്റിൻകര എപിസോഡ്സ് ലെ 💞💞💞🙄
@StorytellingCouple
@StorytellingCouple 5 жыл бұрын
Ippol eund aasaya aaridryam.
@shijuss92
@shijuss92 5 жыл бұрын
Ippo ille asaya daridryam Thateem muteem kanunnatan nallath
@renjithnp7830
@renjithnp7830 3 жыл бұрын
18:44 ഇവിടെ മുതൽ ഉള്ള Bgm and Shots ❤️❤️ Godha Song 👌👌👌👌👌
@sajnan728
@sajnan728 5 жыл бұрын
Wow ah climax polich.. balu nte ah scooter odippum bhaseede ottavum🤣
@siyadsherif4479
@siyadsherif4479 5 жыл бұрын
സ്‌കൂട്ടർ നശിപ്പിച്ചവനെ തേടി സി ഐഡി ബാലു; ഇന്നത്തെ ‘ഉപ്പും മുളകും’
@sandeepsamanthan3273
@sandeepsamanthan3273 5 жыл бұрын
ബാലു ഈ സ്കൂട്ടറിൽ കാണിച്ചത് മാസ്സ്... ഈ സാധനം ഒന്നു ഓടിക്കാൻ ആദിയം പെട്ട പാട്
@Solomp4
@Solomp4 5 жыл бұрын
അടിപൊളി എപ്പിസോഡ്. ഉപ്പും മുളകും ഫാൻസ്‌ ലൈക്‌ ഹിയർ. ബാലുച്ചേട്ടൻ മരണമാസ്
@fahisafahisa5746
@fahisafahisa5746 5 жыл бұрын
ലെച്ചു സുന്ദരി ആണ് 😘😘😘😘😘
@manafsillabada8507
@manafsillabada8507 5 жыл бұрын
🤩
@prinupmanayath2062
@prinupmanayath2062 5 жыл бұрын
Baalu chettan - bhaasi combo again.. 😍😍😍🤗
@nijomonjoseph
@nijomonjoseph 5 жыл бұрын
ഭാസി - ബാലു കോമ്പോ സൂപ്പർ 👌👌.. ഇനി ശ്രീകുമാറും കൂടി വേണം
@shanidfaisal9028
@shanidfaisal9028 5 жыл бұрын
കുറേ നാളുകൾക്കു ശേഷം നല്ല ഒരു episode കണ്ടു 😚
@കൊറോണമീഡിയ
@കൊറോണമീഡിയ 5 жыл бұрын
ഈ ബാലു ചേട്ടന്റെ ഒരു കാര്യം
@mammoosmedia198
@mammoosmedia198 5 жыл бұрын
ബാലു അണ്ണൻ പുതിയ സിനിമയിൽ അഭിനയിക്കാൻ പോയതാണെന്ന് ആര്ക്കൊക്കെ അറിയാം ✌🏻
@sujathas3306
@sujathas3306 5 жыл бұрын
Which movie
@m4blaster727
@m4blaster727 5 жыл бұрын
@@sujathas3306 18am padi
@amviy
@amviy 5 жыл бұрын
Yesterday episode I dedicated all gulf പ്രവാസി frends So. SAME FEELING'S
@Realkarthick94
@Realkarthick94 5 жыл бұрын
After know what happaned, Balu chettan reaction.. Vera level 😋😋❤❤❤❤
@shezin7748
@shezin7748 5 жыл бұрын
ബാലു ചേട്ടൻ ഭാസിയെ ഒന്നും ചെയ്യില്ലെന്ന് എല്ലാര്ക്കും അറിയാം🤗🤗🤗
@greeshmaammu3797
@greeshmaammu3797 5 жыл бұрын
ലച്ചുനെ കാണാതിരിന്നപ്പോ മിസ്സ്ചെയ്യതവർ ലൈക്
@jvg7rfucuf31
@jvg7rfucuf31 5 жыл бұрын
padavalam ammumma evde kanunillallo
@manafsillabada8507
@manafsillabada8507 5 жыл бұрын
🤩
@irshadibrahim8699
@irshadibrahim8699 5 жыл бұрын
ബസി ചേട്ടനും ബാലു ചേട്ടനും തമ്മിൽ ഉള്ള കോംബോ ഇഷ്ട്ടം ഉള്ളവർ ലൈക് adikk
@siddharthmenon6961
@siddharthmenon6961 5 жыл бұрын
Baluvine vindum ee episodil kandapol santhosham thonniyavar undoo....😚😚 Thoniyavar like thannitu pooku..😎😎
@mobinmohandas854
@mobinmohandas854 5 жыл бұрын
Balu varandayirunnu varshathil orikkal varunna balune aark vennam Iyalku cinema mathi
@soorajmm9186
@soorajmm9186 5 жыл бұрын
പാറുക്കുട്ടിക്ക് അവാർഡ് കിട്ടിയത് കണ്ടവർ ആരൊക്കെ ഉണ്ട്
@jerinjoji8304
@jerinjoji8304 5 жыл бұрын
Enniku ariyilla Eth award kiitiya
@shameemshakir8907
@shameemshakir8907 5 жыл бұрын
ബാലുവിനൊന്നും 5 nte പൈസ കൊടുക്കരുത് പറഞ്ഞ പണി ചെയ്യൂല അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിക്കുന്നു 😂😂😂😂
@afilalfredo2209
@afilalfredo2209 5 жыл бұрын
😬😬😬
@shibilmadambi2436
@shibilmadambi2436 5 жыл бұрын
Bhasi Balu last scene polichu😅😅
@sreeharijayakumar2671
@sreeharijayakumar2671 5 жыл бұрын
*ഇപ്പോ കണ്ടേക്കാം...അല്ലേൽ...വൈകിട്ട് വീഡിയോ റിമൂവ് ആക്കൂല്ലോ അല്ലേ...* 🙏🙏🙏🙏🙏🙏🙏🙏🙏
@DJ-mq9qn
@DJ-mq9qn 5 жыл бұрын
virus filmil baluvinte achane kandavar undo
@song9115
@song9115 5 жыл бұрын
Balu chettan fans Evida oru like adi
@praveenatp927
@praveenatp927 5 жыл бұрын
1:01 ഇതുപോലെ പുതിയ പുസ്തകം തുറന്നു മണക്കുന്നവർ ആരൊക്കെ 👍👍 8:05ഇവൻ ഈ അടുത്ത് ആയി ഇതുപോലെ കുറെ പുതിയ ഉപമകൾ ഇറക്കുന്നുണ്ടല്ലോ 🤔
@sijijiju5665
@sijijiju5665 5 жыл бұрын
😄😄keshunte upama
@sijijiju5665
@sijijiju5665 5 жыл бұрын
Njan Monte puthya pusthakam ippolum manakkum😍
@sudheersudheer9821
@sudheersudheer9821 5 жыл бұрын
ഒരുപാട് കാലങ്ങളായിട്ട് ഇന്നാണ് ഉപ്പും മുളകിനും ഒരു ഓളം ഉണ്ടായത് ,, കൊള്ളാം ഇ എപ്പി സോഡ്,,, ഇതിന്റെ ബാക്കി പ്രതീഷിക്കുന്നു,,,,
@sajeersajisaji2370
@sajeersajisaji2370 5 жыл бұрын
Balu chettan fans evide😍😍😍❤️❤️😘😘😘
@sunilkumarnb6951
@sunilkumarnb6951 5 жыл бұрын
Itrayum realistic aayi abhinayikkunna uppum mulakum team👌👌👌.....
@East_Company
@East_Company 5 жыл бұрын
Balu annan vannu.. episodukal massavan thudangi.. Bala chandran Thambi ishtam😍
@StorytellingCouple
@StorytellingCouple 5 жыл бұрын
Balu istham
@saranyarajan9389
@saranyarajan9389 5 жыл бұрын
Puthiya books kitumbol ingane manathu nokkunnavar like adikk....😍😛
@StorytellingCouple
@StorytellingCouple 5 жыл бұрын
like adichittund. Ente channel onnu subscribe cheyyumo?
@saranyarajan9389
@saranyarajan9389 5 жыл бұрын
@@StorytellingCouple ya sure....
@Arjun-j1k
@Arjun-j1k 5 жыл бұрын
Athe 2 supply kittymbo maarikkolum 😆😆
@sijijiju5665
@sijijiju5665 5 жыл бұрын
Njan😍
@FlywithAnnu2020
@FlywithAnnu2020 5 жыл бұрын
Neelu checheede dressing ipo polikunundallo...😍😍✌️
@pankajakshimg4140
@pankajakshimg4140 5 жыл бұрын
അടുത്ത episode kannan താല്‍പര്യമുള്ള var like അടി
Uppum Mulakum│Flowers│EP# 892
19:08
Flowers Comedy
Рет қаралды 2,2 МЛН
Uppum Mulakum│Flowers│EP# 882
17:21
Flowers Comedy
Рет қаралды 1,6 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Flowers Uppum Mulakum | Episode 881
22:40
Uppum Mulakum
Рет қаралды 477 М.
Uppum Mulakum 3 | Flowers | EP # 166
22:12
Flowers Comedy
Рет қаралды 13 М.
Uppum Mulakum│Flowers│EP# 885
19:51
Flowers Comedy
Рет қаралды 1,7 МЛН
Episode 548 | Marimayam | Are you ready to eat a biriyani?
23:59
Mazhavil Manorama
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP# 924
19:24
Flowers Comedy
Рет қаралды 2,2 МЛН
Marimayam | Episode  350 - 17 June 2018 | Mazhavil Manorama
22:28
Mazhavil Manorama
Рет қаралды 3,5 МЛН
Uppum Mulakum│Flowers│EP# 875
20:41
Flowers Comedy
Рет қаралды 2,3 МЛН
Uppum Mulakum│Flowers│EP# 915
20:02
Flowers Comedy
Рет қаралды 1,4 МЛН
Flowers Uppum Mulakum | Episode 884
20:56
Uppum Mulakum
Рет қаралды 595 М.
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН