Uppum Mulakum│Flowers│EP# 881

  Рет қаралды 1,808,902

Flowers Comedy

Flowers Comedy

Күн бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 1 100
@greenapple9177
@greenapple9177 5 жыл бұрын
tv ഷോയിലെ ഏറ്റവും പ്രായം കുറഞ്ഞ അതിഥിയായി ഞമ്മളെ പാറുക്കുട്ടി മാറി.…!!!! കോമഡി ഉത്സവത്തിലാണ് പാറുട്ടി വന്നത് എപ്പിസോഡ് കണ്ടവർ ലൈക്കടിച്ചേ. അല്ലാത്തവർ പോയി കണ്ടോളു. dont Misss
@HyaanMatt
@HyaanMatt 5 жыл бұрын
KZbin il upload cheythittundo
@greenapple9177
@greenapple9177 5 жыл бұрын
441 episod
@greenapple9177
@greenapple9177 5 жыл бұрын
@@Ms_march 443 yaaan just misteke
@aryasooraj2774
@aryasooraj2774 5 жыл бұрын
Njan kandallo
@nkk437
@nkk437 4 жыл бұрын
Green Apple0887070’
@praveenatp927
@praveenatp927 5 жыл бұрын
6:49 ഞങ്ങളും പറയുന്നുണ്ട് അമ്മൂമ്മേ നെയ്യാറ്റിൻകര പോവാൻ.. ഇവരാരും കേൾക്കണില്ല. നെയ്യാറ്റിൻകര വീട് കാണാൻ എത്ര കാലമായി waiting 😞
@rizaaasnu6377
@rizaaasnu6377 5 жыл бұрын
Katta wtng😍
@meowmeow2353
@meowmeow2353 5 жыл бұрын
Location kittaathath kondaayirikkum...😕
@nadhaahlan2281
@nadhaahlan2281 5 жыл бұрын
യെഷ്. കൊറേ തോനെ ചങ്കടം😒😪
@jijishaiju5543
@jijishaiju5543 5 жыл бұрын
Mm athe Amma...😥😥😥😥
@deepa7638
@deepa7638 5 жыл бұрын
Mm katta waiting
@devils278
@devils278 5 жыл бұрын
ജമ്പനും തുമ്പനും വീണ്ടും കണ്ട് മുട്ടി 😁😁😁അത് കലക്കി
@siddiquemannancheri5996
@siddiquemannancheri5996 3 жыл бұрын
😁😁😁
@sumishahin5774
@sumishahin5774 5 жыл бұрын
Neyyatinkara ammommaye eshtamullavarundoo
@manics3552
@manics3552 5 жыл бұрын
Yes super abinayam💘💘
@manics3552
@manics3552 5 жыл бұрын
@what's next homies avar inni varumanu thonunilla
@artfactory8601
@artfactory8601 5 жыл бұрын
@@manics3552 😄😄
@rajaneeshvk438
@rajaneeshvk438 5 жыл бұрын
@what's next homies mamiki vere film il contract kity
@arunantony3506
@arunantony3506 5 жыл бұрын
@@rajaneeshvk438 😂😂😂👍
@dayaboban
@dayaboban 5 жыл бұрын
22:03 Baalu chettaa.. aa nottam😂😂
@prabhasuresh369
@prabhasuresh369 5 жыл бұрын
Lechu is becoming beautiful daily.. Keshu and balu best father and son relation.. Uppum mulukum fans like here👇☺
@littlecousins9704
@littlecousins9704 5 жыл бұрын
ഭാസി സ്ക്രിപ്റ്റ് എഴുതിയാൽ ഒത്തിരി ചിരിക്കാനുണ്ടാകും ❤️
@hellohouse7193
@hellohouse7193 3 жыл бұрын
Yes
@siddiquemannancheri5996
@siddiquemannancheri5996 3 жыл бұрын
❤️
@itsawonderland6255
@itsawonderland6255 2 жыл бұрын
Basi script ezhutharundo🤣
@jayasreevettiyar3511
@jayasreevettiyar3511 2 жыл бұрын
@@itsawonderland6255 പുള്ളി ആണ് ഉപ്പും മുളകും ആദ്യ 450, 500 4)എപ്പിസോഡ് എഴുതിയത്
@shabanashabashabanashaba1110
@shabanashabashabanashaba1110 2 жыл бұрын
@@hellohouse7193 o
@aysharahnakp8361
@aysharahnakp8361 5 жыл бұрын
ഇന്നത്തെ BGM😍😍😍😍 ലച്ചൂം അമ്മമ്മേം, തേങ്ങ പൊതിക്കലും.... അമ്മേം ബാലുചേട്ടനും....combo inn😜...
@anishajomon8645
@anishajomon8645 5 жыл бұрын
അമ്മൂമ്മ മുതൽ കൊച്ചുമോൾ വരെ ഒറിജിനൽ അഭിനയം
@nadhaahlan2281
@nadhaahlan2281 5 жыл бұрын
അഭിനയിക്കാൻ അല്ലെ പിന്നെ ഇറ്റിങ്ങള് ഷൂട്ട് ചെയ്യണേ😂😂😂😂
@hinahiba5709
@hinahiba5709 5 жыл бұрын
@@nadhaahlan2281 athenne 😁
@muhammedramees.p.v6597
@muhammedramees.p.v6597 5 жыл бұрын
ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ ലൈക് അടിച്ചോ
@StorytellingCouple
@StorytellingCouple 5 жыл бұрын
innale tvyil, innu youtubil മലയാളം ചെറു കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
@shanoopcp8600
@shanoopcp8600 5 жыл бұрын
Muhammed Ramees.p.v unda
@maheshkumar-uz7yv
@maheshkumar-uz7yv 5 жыл бұрын
Sry..Njan kanarilla...😎
@angel0fangelsangel504
@angel0fangelsangel504 5 жыл бұрын
@@StorytellingCouple tell me your channel 🙋
@geethutachuthan1979
@geethutachuthan1979 5 жыл бұрын
ശെടാ ഇ കമന്റ്‌ എത്രമത്തെ പ്രാവിശ്യം ആണ് കാണുന്നത് 🤔🤔🤔
@ziartstudioframes
@ziartstudioframes 5 жыл бұрын
നെയ്യാറ്റിൻകര വീട് ഒന്ന് കാണിക്കണമെന്ന് എത്ര നാളായിട്ട് റിക്വസ്റ്റ് ചെയ്യുന്നു 😓 ഞങ്ങൾ പ്രേക്ഷകർ വെയിറ്റ് ചെയ്തിരിക്കുന്ന ഒരു എപ്പിസോഡ് ആണത്. ഉപ്പും മുളകും ടീം it's a humble request 🙏
@rukhiyaat9023
@rukhiyaat9023 5 жыл бұрын
njaum ettu parachu madthu
@ashkarkk49
@ashkarkk49 5 жыл бұрын
Hi
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
1:38 ലച്ചുനെ അടിക്കാൻ അമ്മുമ്മ എടുത്ത വടി കൊള്ളാം ആർക്കെങ്കിലും അത് കാണാൻ പറ്റിയോ😄😄😄
@_geet__
@_geet__ 5 жыл бұрын
adichal nalla vedhana annu,
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
@@_geet__ kiteetundo
@veenaajesh43
@veenaajesh43 5 жыл бұрын
Athee
@nizarudeenbaqavi3242
@nizarudeenbaqavi3242 5 жыл бұрын
@@veenaajesh43 നല്ല കാഴ്‌ച
@deepas2076
@deepas2076 5 жыл бұрын
Athu eerkilanu adichal sherikum vedhanayanu
@jigeeshts241
@jigeeshts241 5 жыл бұрын
സാധനം ഒറിജിനൽ ആണോ expression സൂപ്പർ... 👏
@sunilkumarnb6951
@sunilkumarnb6951 5 жыл бұрын
Neelu...jumpanum thumpanum veendum kandu mutti....neelu chechi rocks😎😎
@tkrakeshr
@tkrakeshr 5 жыл бұрын
20:23 director brilliance.. Nice ayi balu oranam akathakki🤣🤣
@uphasim1800
@uphasim1800 5 жыл бұрын
❤🖤Neelu🖤❤Balu❤🖤Mudiyan🖤❤Lachu❤🖤Keshu🖤❤Shiva❤🖤Paru🖤❤......😍😍😍😍😍😗😗😗
@nesahapk2720
@nesahapk2720 5 жыл бұрын
18:56 adiyodadi adiyodadi bgm♥️
@malluyouths2219
@malluyouths2219 5 жыл бұрын
climax pwolii😂😂😂😂😂 balu annan vere level..❤❤
@dileeprnp
@dileeprnp 5 жыл бұрын
പൊളിച്ചു ബാലു വന്ന് കഴിഞ്ഞു ആണ് വീണ്ടും ഉഷാർ ആയതു നിലും & ഗ്രുപ്പ് പൊളിച്ചു അടുക്കി 💖💖💞👍👍👍👍
@abdulsamadsamad1064
@abdulsamadsamad1064 5 жыл бұрын
ഇദ് പോലത്തെ ഫാമിലി വേണമെന്നാഗ്രഹിക്കുന്നവർ ലൈക്ക് 👍👍
@vijayammasasidharan8237
@vijayammasasidharan8237 5 жыл бұрын
100% ഇഷ്ടം
@nadhaahlan2281
@nadhaahlan2281 5 жыл бұрын
ഞമ്മക് alredy ഇങ്ങനെ ഉള്ള ഫാമിലി ആണ്❤❤❤
@vijayammasasidharan8237
@vijayammasasidharan8237 5 жыл бұрын
@@nadhaahlan2281 ഞങ്ങളുടേതും ആയിരുന്നു. ഉ&മു...കണ്ട് പഴയ ഓ൪മകള്‍ അയവിറക്കും..ബാലുവിന്റെ അതേ സ്വഭാവമുള്ള എന്റെ വീട്ടുനാഥന്‍. അകാലത്തില്‍ അന്തരിച്ചതു കൊണ്ട് എല്ലാം മാറിപ്പോയിരുന്നു. പക്ഷേ uppum mulakum കണ്ട് സ്വന്തം ജീവിതാനുഭവങ്ങളുമായി താരതമ്യപ്പെടുത്തി സന്തോഷമാണ്. But one difference. I have only one son. 😂 Here just I wanted to highlight the influence of uppum mulakum by whole viewers, not my life.
@t.t.t9231
@t.t.t9231 5 жыл бұрын
ഭാസി ലെച്ചു ബാലു മുടിയൻ ഈ വീട്ടിലെ നേർച്ചക്കോഴികൾ...
@Hassan-uz9lm
@Hassan-uz9lm 4 жыл бұрын
Mudiyan chettan aan eettavum valiya chenda
@rajuct8815
@rajuct8815 3 жыл бұрын
Ooops
@vineeshvijay7585
@vineeshvijay7585 5 жыл бұрын
കുറേനാളുകൾക്കു ശേഷം നല്ല ഒരു എപ്പിസോഡ്❤️❤️ ഭാസി+ബാലു+കുപ്പി😘
@akashss
@akashss 5 жыл бұрын
*ഇന്ന് ജൂൺ 20 ലോക അഭയാർത്ഥി ദിനം.യുദ്ധം, പീഡനം, സംഘർഷം എന്നിവ കാരണം വീട് വിട്ട് പോകാൻ നിർബന്ധിതരായവരുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന ദിവസമാണിത്.ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം*
@manafsillabada8507
@manafsillabada8507 5 жыл бұрын
🖤🖤🖤
@devils278
@devils278 5 жыл бұрын
Baasi അണ്ണൻ പൊളിച്ചു... ഒരു കുടിയന്റെ അവസ്ഥ 😂😂😂😂😂😂
@rafnaschachi4038
@rafnaschachi4038 5 жыл бұрын
ലച്ചു ,💕ചന്ദനക്കുറി 🤪ഹാ എന്തൊരു ഐശ്വര്യം🥰
@StorytellingCouple
@StorytellingCouple 5 жыл бұрын
aahaa anthass
@mierorentertainments9852
@mierorentertainments9852 5 жыл бұрын
Njangalude channel koodi onnu kandu nokkoo
@angelcute7227
@angelcute7227 5 жыл бұрын
Chanthanam ala bhasmam aa
@rafnaschachi4038
@rafnaschachi4038 5 жыл бұрын
@@angelcute7227 sry penghale
@angelcute7227
@angelcute7227 5 жыл бұрын
@@rafnaschachi4038 it's ok chettaaaa🤣
@dreamworld1520
@dreamworld1520 3 жыл бұрын
2021 I'll kanunavar arokeee undu❤️❤️❤️❤️❤️
@rajeevrnath
@rajeevrnath 5 жыл бұрын
നുമ്മ പാറുക്കുട്ടി ഫാൻസ് എത്ര പേരുണ്ട് ഇവിടെ
@StorytellingCouple
@StorytellingCouple 5 жыл бұрын
Paaru muthaanu
@mierorentertainments9852
@mierorentertainments9852 5 жыл бұрын
Njangalde channel koodi onnu kandu nokkamoo
@rajeevrnath
@rajeevrnath 5 жыл бұрын
Mi'eЯRor entertainments അകെ ഒരു വീഡിയോ അല്ലേ ഉള്ളു ബ്രോ
@nadhaahlan2281
@nadhaahlan2281 5 жыл бұрын
🙋🙋🙋🙌🙌🙌🙌
@shivanishiva5935
@shivanishiva5935 5 жыл бұрын
ലച്ചുവിനെ പോലെയും ശിവയെ പോലുള്ളതും ആയ 1 മകൾ ഉണ്ടാവണം,ആവോളം സ്നേഹം കൊടുക്കണം,പെണ്മക്കൾക് അച്ഛനോടുള്ള സ്നേഹം കാണുമ്പോ അത് പോലെ ആവണം എന്ന് തോന്ന
@sachisachusachu9310
@sachisachusachu9310 5 жыл бұрын
ലെച്ചുവിനെ ഇഷ്ടമുള്ളവർ like adii ലെച്ചുസ് fans ille 👌❤❤
@geethutachuthan1979
@geethutachuthan1979 5 жыл бұрын
ഒന്ന് നിർത്തി പോകാമോ 🤨 ഓരോ എപ്പിസോഡിലും തിരിഞ്ഞും മറിഞ്ഞും same കമന്റ്‌ 😡
@anandhustephan6859
@anandhustephan6859 5 жыл бұрын
Comment idum atha serial level
@nadhaahlan2281
@nadhaahlan2281 5 жыл бұрын
@@geethutachuthan1979 ഹാന്ന് . വളിപ്പ്😑😑😑😑
@shameelasadic4834
@shameelasadic4834 5 жыл бұрын
അമ്മൂമ്മ supr
@geethutachuthan1979
@geethutachuthan1979 5 жыл бұрын
@Free Fire machanzzz നീ പോടാ 😬
@hariskm3936
@hariskm3936 5 жыл бұрын
കുപ്പി തറയിൽ വീണപ്പോ ബാലുച്ചേട്ടന്റെ മുഖം... 😂😂😂😀😃എന്റെ പൊന്നോ ഒരു രക്ഷയില്ല... 👌👌👌
@lij0076
@lij0076 5 жыл бұрын
Haris KM എന്ത്? അത്ര പോര...
@hariskm3936
@hariskm3936 5 жыл бұрын
@@lij0076 ആയിക്കോട്ടെ.. എനിക്ക് തോന്നി.. ഞാൻ cmnt ചെയ്തു..
@lij0076
@lij0076 5 жыл бұрын
Haris KM എനിക്കും തോന്നി... ഞാനും കമന്റ് ചെയ്തു
@krishnarajr.k5071
@krishnarajr.k5071 5 жыл бұрын
Super
@彡sツ彡
@彡sツ彡 5 жыл бұрын
രചന😍😍 സുരേഷ് ബാബു 👌👌 ഭാസി അണ്ണൻ വേറേ ലെവൽ
@Born_To_Think
@Born_To_Think 5 жыл бұрын
അവസാനത്തെ ആ നിൽപ്പ് ... ആഹാ..
@monishamohan918
@monishamohan918 5 жыл бұрын
Oru adar episode 👍🏻yentammoo chirich chathu 😂😂😂😂balu chettante avasanatha expression kidu 😂😂😂😂😂 most awaited episode
@basteee2935
@basteee2935 5 жыл бұрын
ഡിറക്ടറെ കുട്ടു മാമന്റെ കല്യാണം നടത്താൻ വല്ല ഉദ്ദേശം ഉണ്ടോ....
@gowri5305
@gowri5305 3 жыл бұрын
2020il kanunnavar njan matram ano?😁😁😁😁👍👍👍
@sarathraj7395
@sarathraj7395 5 жыл бұрын
ബാലുചേട്ടനും ഭാസി അങ്കിളും കുട്ടുമാമനും ഒരുമിച്ചുള്ള ഒരു അടിപൊളി കോമഡി എപ്പിസോഡ് വേണം എന്ന് ഉള്ളവർ ഇവിടെ ലൈക്ക് അടിക്കൂ...
@StorytellingCouple
@StorytellingCouple 5 жыл бұрын
Like adichitt enthu kaaryam. ethra naalaayi neyyaattinkara epoisode ennu paranju karayunnu. avar vichaarichaalalle kaaryam ullu. മലയാളം ചെറു കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
@sarathraj7395
@sarathraj7395 5 жыл бұрын
Storytelling Couple Samini & Girish സബ്സ്ക്രൈബ് ചെയ്യാമല്ലോ.. എലിഫന്റ് വീഡിയോസ് കാണാൻ ഇഷ്ടമുള്ളവർ എന്റെ ചാനലും സബ്സ്ക്രൈബ് ചെയ്യൂ
@rajeshr6546
@rajeshr6546 5 жыл бұрын
Like
@shijuss92
@shijuss92 5 жыл бұрын
Arum illenkilum venda comedy ulla oru episode enkilum mathiyarnu
@nadhaahlan2281
@nadhaahlan2281 5 жыл бұрын
ന്ന പൂച്ച കുട്ടി നെ കാണാൻ ഇസ്തം ഇള്ളോർ ഇന്റെ channelum സബ്സ്ക്രൈബ് ചെയ്യി😂
@cr7shhhshjhghj534
@cr7shhhshjhghj534 5 жыл бұрын
ബാലു വന്നപ്പോയാണ് ഉപ്പും മുളകും ഉഷാറായത് കാണാനും ഒര് രസം
@asiyarayees1752
@asiyarayees1752 5 жыл бұрын
ടി വി യിൽ കണ്ടാലും യുടൂബിൽ കണ്ടില്ലെൽ എന്തോ പോലെ
@greeshmagopan6754
@greeshmagopan6754 5 жыл бұрын
ഇപ്പോം വേൾഡ് കപ്പ്‌ നടക്കുന്നത് കൊണ്ട്, വേൾഡ് കപ്പിന്റെ ഒരു എപ്പിസോഡ് വേണമെന്ന് ആഗ്രഹമുണ്ട്..
@akhilasuresh9750
@akhilasuresh9750 5 жыл бұрын
പാവം ലച്ചു വീണ്ടും ലചുവിൻറെ നേരെയുള്ള അകകം തുടങിയോ ബാലു & ഭാസി കോംബിനേഷൻ സൂപ്പർ.
@joyalbiju876
@joyalbiju876 4 жыл бұрын
vbggsgcwgsvaxetsddsddssd
@rahulsvlog249
@rahulsvlog249 5 жыл бұрын
സുരേഷ് ബാബു ചേട്ടൻ ഇഷ്‌ടം.. ബാലു ഭാസി combo പൊളിച്ചു....
@hellohouse7193
@hellohouse7193 3 жыл бұрын
ബാലു പൊളിച്ചു ചിരക്കാൻ 🤣😂
@amalsajithan3394
@amalsajithan3394 5 жыл бұрын
കേശുവും ശിവയും സ്കൂളിൽ പോവുന്നത് കാണുന്നില്ലല്ലോ
@shareefallyambulan2958
@shareefallyambulan2958 5 жыл бұрын
Correct
@minnusminnus1206
@minnusminnus1206 5 жыл бұрын
കേശുവും ശിവയും ഇല്ലാത്ത video aano ishttam??😠😡😾💔💔
@anandhu0007
@anandhu0007 5 жыл бұрын
Bhasi Annan script + Balu-Bhasi combination ♡♡
@divinadenny9574
@divinadenny9574 5 жыл бұрын
This is 1 serial I watch regularly. Sherikum natural contents and acting .. orikilum bore adikilla
@muhammedsimsarms
@muhammedsimsarms 5 жыл бұрын
കുറെ കാലത്തിനു ശേഷം നല്ലൊരു എപ്പിസോഡ് കണ്ടു സൂപ്പർ സൂപ്പർ സൂപ്പർ 💚💚💚💚💚💚💚💚💚
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
ഞങ്ങടെ ആ പഴയ ബാലു അണ്ണൻ തിരിച്ചു വന്നതുപോലെ ഒരു തോന്നൽ 😍😍😍
@cr7shhhshjhghj534
@cr7shhhshjhghj534 5 жыл бұрын
ഉപ്പും മുളകും ആണ് ഏറ്റവും Top എന്ന് പറയുന്നവര്‍ ഇന്ത പക്കം ഒര് like അടി
@nadhaahlan2281
@nadhaahlan2281 5 жыл бұрын
🙄lykaan വേണ്ടി cmnt😂
@rajurajappan9911
@rajurajappan9911 5 жыл бұрын
etavum top karikka
@thanuhashmedia9284
@thanuhashmedia9284 5 жыл бұрын
തേങ്ങ പൊതിക്കുമ്പോൾ നമ്മുടെ ലച്ചുവിന്റെ മുഖത്തെ എക്സ്പ്രെഷൻ കണ്ടോ?????? 😉
@sajuunni2918
@sajuunni2918 5 жыл бұрын
Ilalo kandila
@msc8927
@msc8927 4 жыл бұрын
നമ്മുടെ അല്ല.. എന്റെ ലച്ചൂ 🥰🙂
@nithyaraju975
@nithyaraju975 4 жыл бұрын
2ഹ ഠ 7494820993
@bineshbinesh2903
@bineshbinesh2903 4 жыл бұрын
Athe
@chithrarthgamingff1819
@chithrarthgamingff1819 3 жыл бұрын
@@msc8927 ok
@abdulmujeeb4203
@abdulmujeeb4203 5 жыл бұрын
outstanding performance 👌👌😃😃😎🎁
@soumya9282
@soumya9282 5 жыл бұрын
Lachu thenga pothikunath kandapol swayam thegapothichath orma vannavarundoo?😎😎
@maryamsboutique8220
@maryamsboutique8220 5 жыл бұрын
Ee paripadiyude vijayathinde rahasyam...... 1. Vere seriyalgalil ullathu pole anavashya music ilya..... 2. Mega serialgalil ullathu pole vrithiketta dubbing ilya....athu kondu nalla originality. 3. Makeup vaari thechulla kali ilya.... 4. Simple dressing.... 5. Vere oru seriyalilum pachakari ariyunna kaazhcha kaanarilya......manushyammare ariyunna kaazhchaye kaanarullu.... 6. Ammayamma vere seriyalil ullathu pole marumole bharikkarilya......sneham mathrame ullu.... Ingane paranyondu pogaaam..... Hatsoff.
@Tokyo-u7v
@Tokyo-u7v 2 жыл бұрын
ബാലു ചേട്ടന്റെ last ഉള്ള ചമൽ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@ancyann777
@ancyann777 5 жыл бұрын
എത്ര നാളായി പറയുന്നു..നെയ്യാറ്റിൻകരയിൽ ഒരു എപ്പിസോഡ് കാണിക്കാൻ.. കഷ്ട്ടോണ്ട്..😐
@manics3552
@manics3552 5 жыл бұрын
Aduthu thanna varum😄
@rudhuraveendran9020
@rudhuraveendran9020 5 жыл бұрын
parukutty fans ivide like chey
@ansarvpz9448
@ansarvpz9448 5 жыл бұрын
Sivayudeyum kesuvinteyum school episode venam ennullavar like adik
@StorytellingCouple
@StorytellingCouple 5 жыл бұрын
Like adichitt enthu kaaryam. ethra naalaayi neyyaattinkara epoisode ennu paranju karayunnu. avar vichaarichaalalle kaaryam ullu. മലയാളം ചെറു കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
@mierorentertainments9852
@mierorentertainments9852 5 жыл бұрын
Njangalde channel koodi onnu kandu nokkumoo...
@sacy1219
@sacy1219 5 жыл бұрын
This baby is hell adorable
@renjithnp7830
@renjithnp7830 3 жыл бұрын
3:59 ഭാസി : ഡേയ്...നീയിപ്പോ എന്താടേ നമ്മളെ ഒന്നും വിളിക്കാത്തേ..?? ബാലു : ഡേയ്.. അത് വേറെ ഒന്നും അല്ലടാ അളിയാ.... നമ്മുടെ കൈയ്യിൽ പത്ത് പൈസ വരുമ്പോ ചുറ്റും ഉള്ള എരണംകെട്ടവന്മാരെ ഒക്കെ അടിച്ച് ഓട്ടിക്കണം😆😆😆😆 🤣🤣🤣
@amviy
@amviy 5 жыл бұрын
ബാലു ചേട്ടന്‍ നമ്മുടെ മുത്ത് ആണ് Love you ബാലു ചേട്ടാ
@rahoofrazz6854
@rahoofrazz6854 5 жыл бұрын
ബാലുച്ചേട്ടൻ വന്നു ഇനിഉപ്പുമുളകും രസമാകും
@nadhaahlan2281
@nadhaahlan2281 5 жыл бұрын
പിന്നല്ലാഹ്😎
@shanushanavas6815
@shanushanavas6815 5 жыл бұрын
ഭസി അണ്ണൻ എത്തി. ഇനി കുട്ടു മാമനും കൂടി എത്തിയാൽ അടിപൊളിയാകും 😍
@althafmohamad8898
@althafmohamad8898 5 жыл бұрын
Jambanum jumbanum veendum kand mutti 😍
@MJ98.
@MJ98. 5 жыл бұрын
althaf mohamad everkum ente channelikku swagatham
@prinilaprini9890
@prinilaprini9890 4 жыл бұрын
ബാലു ചേട്ടന്റെ അവസാനമുള്ള നോട്ടം 😆😆😆😆
@hareeshkuttappi5495
@hareeshkuttappi5495 5 жыл бұрын
ലച്ചുവിന്റെ തേങ്ങപൊതിക്കൽ 👌👌👌
@panayamuttamsura5158
@panayamuttamsura5158 5 жыл бұрын
പാറുകുട്ടിടെ ചിരി ഇഷ്ടമുള്ളവർ ലൈക് അടിക്കുക
@crtecchandhu5074
@crtecchandhu5074 5 жыл бұрын
സുരേഷ് ബാബു ചേട്ടൻ ഇഷ്ട്ടം 😍😍😍💕😘
@deepas2076
@deepas2076 5 жыл бұрын
Balu chettanum bhasi uncleum sherikum brilliant actors anu😊
@faismashhoor6452
@faismashhoor6452 5 жыл бұрын
ഇന്നത്തെ എപ്പിസോഡ് സൂപ്പറാല്ലെ എല്ലാ എപ്പിസോഡും ഇതേപോലെയായെങ്കിൽ എന്തുനല്ലരസമുണ്ടായിരിക്കും
@sibikuttanm2184
@sibikuttanm2184 4 жыл бұрын
super
@mithunkagayannn
@mithunkagayannn 5 жыл бұрын
പുതിയ ഭവാനിയമ്മ എപ്പോൾ വരും ??
@kanakaks2647
@kanakaks2647 5 жыл бұрын
Puthiyatho athentha
@pranavjs
@pranavjs 5 жыл бұрын
@@kanakaks2647 😅😅😅😅
@thebatman9288
@thebatman9288 5 жыл бұрын
💣
@vishnureghunath2329
@vishnureghunath2329 3 жыл бұрын
@@thebatman9288 🤣🤣
@kvjayasree2660
@kvjayasree2660 5 жыл бұрын
ജ്ഞാൻ അങ്ങ് പേടിച്ച് പോയി ബലു സീരിയസ് ആയാൽ പിന്നേ ഉപ്പും മുളകും കണ്ടിട്ട് കാര്യമില്ല
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
ബാലു അണ്ണന്റെ ശബ്ദത്തിന് എന്ത് പറ്റി.. ആകെ മാറിയല്ലോ 🤔🤔🤔
@nadhaahlan2281
@nadhaahlan2281 5 жыл бұрын
തൊണ്ട വേദന ആകും🙄🙄🙄
@siddiquemannancheri5996
@siddiquemannancheri5996 3 жыл бұрын
🤔🤔🤔
@Rinuchingoli
@Rinuchingoli 5 жыл бұрын
Avasanam neyyatinkara ammummayum vadi eduthu... Lechunu kityene adi😅
@LondonKazhchakal
@LondonKazhchakal 5 жыл бұрын
രണ്ടെണ്ണം അടിക്കാൻ ബാലുച്ചേട്ടനും ഭാസിച്ചേട്ടനും പെടുന്ന പാട് നമ്മുടെ ഒക്കെ ജീവിതത്തോട് ചേർത്ത് വെച്ചിരിക്കുന്നത് പോലെ ഉണ്ട്
@wintersoldier330
@wintersoldier330 5 жыл бұрын
തേങ്ങ കൊണ്ടുവന്നത് നന്നായി തെങ്ങ് കൊണ്ടുവന്നിരുനെങ്കിൽ ____________ ലച്ചു തഗ്
@heckerbs8468
@heckerbs8468 5 жыл бұрын
@@wintersoldier330 ബ്രോ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ
@wintersoldier330
@wintersoldier330 5 жыл бұрын
@@heckerbs8468 Ok
@LondonKazhchakal
@LondonKazhchakal 5 жыл бұрын
@@wintersoldier330 എന്നെ എന്താ സബ്സ്ക്രൈബ് ചെയ്യാത്തെ
@nadhaahlan2281
@nadhaahlan2281 5 жыл бұрын
Pyaabam😁😁😁🏃
@sudheeshap8295
@sudheeshap8295 5 жыл бұрын
ബാലു എത്ര വഴക്ക് പറഞ്ഞാലും നമ്മുടെ ഭാസിയുടെ സ്നേഹം കണ്ടോ അപ്പോൾ.... ശരിക്കും ഭാസി അല്ലെ മാസ്.......
@DEEPUCHEROLIL0703
@DEEPUCHEROLIL0703 5 жыл бұрын
അടിയോടടി.....അടിച്ചുപൊളിച്ചു.....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@ashlyjacob4046
@ashlyjacob4046 5 жыл бұрын
ബാലു അണ്ണന്റെ last expression 😘
@muhammedmuneer1367
@muhammedmuneer1367 5 жыл бұрын
Neyyattinkara ammooma pazhayakala orma vivaranam super le....apppo ammooma oru story paranjhaalooi....baluchetante ammayalllleee pwoliyaaavvum....
@rinsisujah38
@rinsisujah38 5 жыл бұрын
1:57 ലച്ചു നെ അടിക്കാൻ എടുത്ത കമ്പ് സൂപ്പർ
@mallumotive_kl
@mallumotive_kl 5 жыл бұрын
*സ്ക്രിപ്റ്റ് ഭാസി അണ്ണൻ തന്നെ ചെയ്‌താൽ ഉപ്പും മുളകും പഴയ ട്രാക്കിലേക് വരും എന്നുറപ്പുള്ള വരുണ്ടോ*
@StorytellingCouple
@StorytellingCouple 5 жыл бұрын
DD. Yes.
@rmvmedia4897
@rmvmedia4897 5 жыл бұрын
S
@crtecchandhu5074
@crtecchandhu5074 5 жыл бұрын
Yesssssss
@flowerslover2049
@flowerslover2049 5 жыл бұрын
എല്ലായിടത്തും പ്രത്യക്ഷമാകുന്ന ഈ DD യുടെ യഥാർത്ഥ പേരെന്താ?
@adithilakshmi4730
@adithilakshmi4730 5 жыл бұрын
Bhasiyannan mathramalla afsalikkayudeyum nalla adipoli സ്ക്രിപ്റ്സ് ഉണ്ടു pazhaya episodes kandal manasilakum
@qatarliveameen526
@qatarliveameen526 5 жыл бұрын
paru kutti 😍💋💋❤
@anilkalarikkal23
@anilkalarikkal23 5 жыл бұрын
OldMonk 🥰❤️ Balu chettan & bhassiii annan 😍😍😍
@SureshKumar-gx1bs
@SureshKumar-gx1bs 5 жыл бұрын
Yes bro my favourite old monk drink
@harisdas584
@harisdas584 5 жыл бұрын
Oldmonk😍
@tkrakeshr
@tkrakeshr 5 жыл бұрын
Old monk mass aane
@pathoosworld6263
@pathoosworld6263 3 жыл бұрын
I am shiva fan
@saidalizaid7480
@saidalizaid7480 5 жыл бұрын
Balu annan bhasi compination powli aaan 🤘✌️😍
@akaryakalluzz8201
@akaryakalluzz8201 5 жыл бұрын
Ennathe episodinte prethyekatha :nammal fansukal kaathirunna aa balu 💜bhasi compination 💞💞💞💞
@binusebastian9145
@binusebastian9145 5 жыл бұрын
B
@mansumm3931
@mansumm3931 5 жыл бұрын
ബാലു ചേട്ടൻ വന്നതോടെ ഉഷാറായിക്കിണ് എന്നുള്ളവർ lik pls 🙏🏽👈🏻
@harshadinesh4696
@harshadinesh4696 5 жыл бұрын
Neelu chechiyide cmnt polichu jambanum thumbanum 😂
@afnuu8136
@afnuu8136 5 жыл бұрын
🤣
@cillamariamjohn8566
@cillamariamjohn8566 5 жыл бұрын
Neyyatinkarayile ammumma Oru pavam aa allae. Ammumma ishtam😍😍
@shilpanair4823
@shilpanair4823 5 жыл бұрын
Padavalam ammomma evide
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
Baluchettanum Bhasichettanum aayitulla presnom theerna 🤔🤔 Jambanum thumbanum veendum kandumutti Neelu chechi 😍😍😁😁😁
@mypet3388
@mypet3388 5 жыл бұрын
DREAM RIDER
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
അവർ തമ്മിൽ എന്താ പ്രശ്നം??
@ka99224
@ka99224 5 жыл бұрын
balu nte vandi bhasi konde idich athokke maranno balu
@mohammedsuhailvaliyakath6789
@mohammedsuhailvaliyakath6789 5 жыл бұрын
@@ka99224 ooh.. അത്.. sorry,,ഞാൻ കരുതി real ലൈഫിൽ എന്തോ പ്രശ്നം ഉണ്ടെന്ന് 😅😅😅
@rajub6117
@rajub6117 2 жыл бұрын
Climax vere level. Balu chettan rocks🥰🥰🥰
@girll9559
@girll9559 5 жыл бұрын
ഇന്നലെ ഭാസിനെ കൊല്ലാതെവിട്ടോ....😬
@sabeerbabu4714
@sabeerbabu4714 5 жыл бұрын
കമൻറ് എഴുതുന്നവർ ക്ലൈമാക്സ് പറയരുത്
@StorytellingCouple
@StorytellingCouple 5 жыл бұрын
Parayoollaaa. innale TVyil kandathond comment vaayichond sabdharekha kelkkum. മലയാളം ചെറു കഥകൾ കേൾക്കാൻ താല്പര്യമുള്ളവർ എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
@aginsuresh2964
@aginsuresh2964 5 жыл бұрын
Seriya cmt vaayichu kaanumbo suspense poliyum .
@johnml685
@johnml685 5 жыл бұрын
As actor n ur acting is so awesome n real love u sir
@janessaandjiya2182
@janessaandjiya2182 4 жыл бұрын
I Love uppum mulakum and you all are awesome
@fahadfd2879
@fahadfd2879 5 жыл бұрын
Last expression 😍🙏🏼 Balu Annan 😎
@sideektvm3335
@sideektvm3335 5 жыл бұрын
നമ്മുടെ കോമഡി ഉത്സവത്തിന് പാറുകുട്ടിയുടെ പെർഫോമൻസ് ഇഷ്ടപെട്ടവർ ലൈക്‌ അടിക്ക്
@lij0076
@lij0076 5 жыл бұрын
Sideek Tvm ഇഷ്ടപ്പെട്ടില്ല
@alpha2.017
@alpha2.017 5 жыл бұрын
Ending 👌🏻🤣
@cillamariamjohn8566
@cillamariamjohn8566 5 жыл бұрын
Uppum mulakum KZbin il comment vayichonde kanunnavar onne like kke👍😍
@nadhaahlan2281
@nadhaahlan2281 5 жыл бұрын
തേ pinnim.... ന്നെ angatt koll ..eude നോക്കിയാലും ണ്ടാവും ഇമ്മാതിരി cmnt😑😂😂😂😂
@cillamariamjohn8566
@cillamariamjohn8566 5 жыл бұрын
@@nadhaahlan2281 😂😂🤪
@subinrajls
@subinrajls 5 жыл бұрын
3 എപ്പിസോഡ് ഇന്ന് ഒരുമിച്ചു കണ്ടു ഇപ്പൊ ഇതും 😍😍😍
@nadhaahlan2281
@nadhaahlan2281 5 жыл бұрын
Net തീർന്നീലെ👻👻
@subinrajls
@subinrajls 5 жыл бұрын
@@nadhaahlan2281 ath engane 3 episode okke kandal net theera 360p ittu kanda mathi 2gb daily und but ennalum nerathe theerum😁
@محمدرفسال
@محمدرفسال 5 жыл бұрын
ഇന്നലെയാണ് രക്ഷാധികാരി ബൈജു ഫിലിം കണ്ടത് ഈ ഫിലിം ൽ ഭവാനി അമ്മൂമയെ കണ്ടവരുണ്ടൊ 😅😍🥰
@manics3552
@manics3552 5 жыл бұрын
Epo kanunullu😆
@thanuhashmedia9284
@thanuhashmedia9284 5 жыл бұрын
ഞാനും
@jhnsn007
@jhnsn007 5 жыл бұрын
ബാലുവിന്റെ അച്ഛനെ വൈറസ് സിനിമയിൽ കണ്ടവരുണ്ടോ.....
@akshayperumugham671
@akshayperumugham671 5 жыл бұрын
Yes
@ronaldsnelson3342
@ronaldsnelson3342 5 жыл бұрын
ഉണ്ടേ
@_ih4nnn
@_ih4nnn 3 жыл бұрын
M
Uppum Mulakum│Flowers│EP# 882
17:21
Flowers Comedy
Рет қаралды 1,6 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 37 МЛН
Uppum Mulakum│Flowers│EP# 883
22:25
Flowers Comedy
Рет қаралды 1,5 МЛН
Flowers Uppum Mulakum | Episode 881
22:40
Uppum Mulakum
Рет қаралды 457 М.
Uppum Mulakum│Flowers│EP# 884
21:01
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 886
21:26
Flowers Comedy
Рет қаралды 3,3 МЛН
Flowers Uppum Mulakum | Episode 975
21:44
Uppum Mulakum
Рет қаралды 510 М.
Uppum Mulakum│Flowers│EP# 898
22:46
Flowers Comedy
Рет қаралды 2,5 МЛН
Uppum Mulakum│Flowers│EP# 869
22:57
Flowers Comedy
Рет қаралды 2 МЛН
나랑 아빠가 아이스크림 먹을 때
00:15
진영민yeongmin
Рет қаралды 19 МЛН