Uppum Mulakum│Flowers│EP# 898

  Рет қаралды 2,497,306

Flowers Comedy

Flowers Comedy

5 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 3 100
@prn4730
@prn4730 5 жыл бұрын
അച്ഛനെ പറയുമ്പോൾ കൊള്ളുന്ന കുട്ടോൾ ഒണ്ടോ ഇവിടെ? ഉണ്ടെങ്കിൽ like here😎😎......
@nafvideos3272
@nafvideos3272 5 жыл бұрын
Poli
@nafvideos3272
@nafvideos3272 5 жыл бұрын
Poda
@prn4730
@prn4730 5 жыл бұрын
@NAF video poda Alla podi😀
@najmafathima1499
@najmafathima1499 5 жыл бұрын
Ith kanumbol njan ente uppane valland miss cheyyunnund jeevanayirunnu enik uppane paranja sahikilla. But 6 masam munne uppa poi njanghle thanichaki ellavarum prarthikanam ente uppak vendi
@MJ98.
@MJ98. 5 жыл бұрын
Radhakrishnan Chmd please subscribe my channel
@anuvarun5080
@anuvarun5080 5 жыл бұрын
ഭാസി അണ്ണൻ ആരും അല്ല എന്ന ശിവാനിയുടെ ഡയലോഗ് നന്നായില്ല. പണ്ട് ശിവാനിയെ കാണാതായപ്പോ ഏറ്റവും കൂടുതൽ ടെൻഷൻ അടിച്ചു ഓടി നടന്നത് ഭാസി ആണ്
@zibaziba9031
@zibaziba9031 5 жыл бұрын
Ys
@sidharthkannan6501
@sidharthkannan6501 5 жыл бұрын
Athaparanje nalla episodes Alla .epo
@anuvarun5080
@anuvarun5080 5 жыл бұрын
@@sidharthkannan6501 yes
@iknowtoday9949
@iknowtoday9949 5 жыл бұрын
അന്ന് ഡയറക്ടർ ടെൻഷൻ അടിക്കാൻ പറഞ്ഞു അപ്പോൾ അത് ചെയ്തു
@najmafathima1499
@najmafathima1499 5 жыл бұрын
Basi annan orupad droham cheyda anghane thanne aanu pillerk verup varum
@Zainu-gi1wn
@Zainu-gi1wn 5 жыл бұрын
ബാസി പോയി ഏജ്ജാതി ക്യൂട്ട് 😍😍😍പാറു പെരുത്ത് ഇഷ്ട്ടം 😘😍😘
@yamunayamuna4439
@yamunayamuna4439 2 жыл бұрын
👍Devyani❤🌹
@shalijasifshahala2118
@shalijasifshahala2118 4 жыл бұрын
8:21 parukkutty bhasi poyii🤣😊
@aniammababu2024
@aniammababu2024 5 жыл бұрын
Parukutty saying " Bhasi poyi " ishtappetavar like adichu 🙂🙂🙂🙂
@ShortsMallu99
@ShortsMallu99 5 жыл бұрын
Babu, enneyum sub cheythu support cheyumo
@coronachinesevirus8808
@coronachinesevirus8808 5 жыл бұрын
aniamma babu Ishtapetttilla
@blessyjibin4
@blessyjibin4 5 жыл бұрын
Ethu min anu
@AliAli-fk2xw
@AliAli-fk2xw 5 жыл бұрын
aniamma babu super
@smithasebastian9138
@smithasebastian9138 5 жыл бұрын
Parukutty cute
@user-hh4mc5jc8y
@user-hh4mc5jc8y 5 жыл бұрын
ടീവി വീട്ടിൽ ഉണ്ടായിട്ടും ഉപ്പും മുളകും യൂട്യൂബിൽ മാത്ര o കാണുന്നവരുണ്ടോ 🍉🍉🍉🍉🍉🍋🍋🍋🍋🍋🍋🦀🦀🦀🦀🦀🦀
@sreerenjinisuraj4288
@sreerenjinisuraj4288 5 жыл бұрын
Njan,😂😂😂
@lyricsongs5770
@lyricsongs5770 5 жыл бұрын
*ഞാൻ*
@Ali-qp3cb
@Ali-qp3cb 5 жыл бұрын
Njan
@aminaamina-vc5kp
@aminaamina-vc5kp 5 жыл бұрын
Aa Njan Und
@jasimjasi1629
@jasimjasi1629 5 жыл бұрын
ടീവി ഉണ്ട് കാർഡ് illla
@achu4680
@achu4680 4 жыл бұрын
ഭാസി കല്ലിപ്പി ല്ല അയ്യോ ബാക്കി എവിടെ സീൻ 💗💗💗😉😉😉
@jeraizyjamal
@jeraizyjamal 5 жыл бұрын
ഇതിൽ ചില കമന്റ്‌ കണ്ടാൽ തോന്നും കേശുവും ശിവയും ആണ് സ്ക്രിപ്റ്റ് എഴുതുന്നത് എന്ന് എന്തുവാടെ ഇതൊക്കെ. അവർക്ക് സ്ക്രിപ്റ്റിൽ കൊടുത്തിരിക്കുന്നത് അവർ നന്നായി ചെയ്തു.പിന്നെ ഇന്നത്തെ എപ്പിസോഡിൽ പോരായിമ ഒണ്ട് അത് ശരിയാ അതിനു ആ പിള്ളേരെ എന്തിനാ വെറുതെ ഡീഗ്രേഡ് ചെയ്യണേ.കേശൂന് കൊടുത്ത ഡയലോഗ് അല്പം കടന്നു പോയി കാണും അതിന് വെറുതെ ആ പിള്ളേരെ വെറുതെ കുറ്റം പറയരുത്.പിന്നെ ബഹുമാനം അത് മുതിർന്നവർക്ക് കൊടുക്കേണ്ടത് തന്നെ. എപ്പിസോഡിന്റെ തുടക്കത്തിൽ ഭാസിയാണ് വെറുതെ ചൊറിഞ്ഞത്. അതിനെ പറ്റി ആർക്കും ഒന്നും പറയാനില്ല.പിന്നെ അവരെ ഒഴിവാക്കണം എന്നുള്ള കമന്റ്‌ കാണുമ്പോ വളരെ വിശമം തോന്നി അവർ ഇല്ലെങ്കിൽ ഉപ്പും മുളകും വെറും ഒരു രസം ഇല്ലാതായി മാറും.
@smss3564
@smss3564 5 жыл бұрын
Athu thnneyanu enikkum parayanullad ee bhasi thnneyanu script ezhuthiyathum adonnum aarum manassilakkathe aa pillere cheetha vilikkunnu
@jeraizyjamal
@jeraizyjamal 5 жыл бұрын
@@smss3564 പലർക്കും ഉൾകൊള്ളാൻ പറ്റാത്തൊണ്ടാവാം ഇങ്ങനെ കമന്റ്‌ ചെയ്യണേ. എന്നാലും ആ പിള്ളേരെ ഒഴിവാക്കണം എന്നുള്ള കമന്റ്‌ കാണുമ്പോൾ വളരെ വിഷമം തോന്നി.
@AmanAman-wm6kl
@AmanAman-wm6kl 5 жыл бұрын
Athenne kesu sivayum illatha uppum mulakum rasam onnumilla Bhasi illelum oru kuzhappom illa . Angerkku script ezhuthiyapporre
@jobinvarghese2583
@jobinvarghese2583 5 жыл бұрын
True....
@ShortsMallu99
@ShortsMallu99 5 жыл бұрын
Jamal, ente chanalum support cheyumo..
@user-tf8cx3bc8e
@user-tf8cx3bc8e 5 жыл бұрын
ഇത് ഭയങ്കര ഓവർ ആണ്.. കുട്ടികൾക്ക് ഇത്ര അഹങ്കാരം പാടില്ല...കേശു.... അതിനെ സപ്പോർട്ട് ചെയ്യുന്ന അച്ഛനും
@srksrk8196
@srksrk8196 5 жыл бұрын
എനിക്കും ഈ എപ്പിസോഡ് ഇഷ്ടം ആയില്ല
@tomjoy2971
@tomjoy2971 5 жыл бұрын
allelum ippo episodes bhayankara borring aaye varunnond
@thasnithasni4335
@thasnithasni4335 5 жыл бұрын
Pazhaya episode okke anth rasayirunnu
@lij0076
@lij0076 5 жыл бұрын
ഈ ചെക്കന് ബാലു ഒരു മുതിർന്ന ആളുടെ സ്ഥാനം കൊടുക്കുന്നു..... അതാ ഓൻ എല്ലാരുടെയും തലേൽ കേറുന്നത്.. 😠😠😠😠
@sreedevigangan17
@sreedevigangan17 5 жыл бұрын
Sathyamsnu.. Bad episode.. It's not a gud messege
@rajgururaj7987
@rajgururaj7987 5 жыл бұрын
ഭാസി അങ്കിളിനെ കുട്ടികൾ ബഹുമാനം കൊടുക്കുന്നില്ല അത് മോശം ആയി പോയി
@aromalpm6615
@aromalpm6615 5 жыл бұрын
Nirthendadutu pillere nirthanam
@salimsathianneendoor1671
@salimsathianneendoor1671 5 жыл бұрын
That is right. They are not giving any respect. Too much.
@pranaviyasr5567
@pranaviyasr5567 5 жыл бұрын
Yes..kesu muthirnnavarkku respect kodukkunnilla...bad...
@ansaras6376
@ansaras6376 5 жыл бұрын
Ayaalude sobhavam seriyalla
@lij0076
@lij0076 5 жыл бұрын
ansar A S സ്വഭാവം എന്തായാലും ഈ പൊടിക്കുപ്പി ചെക്കൻ തന്നെക്കാളും എത്ര വയസ്സ് കൂടുതലുള്ള ഭാസിയുടെ നേരെ കൈ ചൂണ്ടി സംസാരിക്കാൻ പാടില്ല....
@shebindarulaman471
@shebindarulaman471 5 жыл бұрын
Bhasi : neeyenkilm bahumanam tarane makkale Parukuti: poi bhasi poi 😂
@jasreenavlogs1540
@jasreenavlogs1540 3 жыл бұрын
JASREENA .B
@sajinsb7105
@sajinsb7105 5 жыл бұрын
ഇതു വരെ youtube-ൽ മാത്രം കണ്ടിട്ടുള്ളവർ ഉണ്ടോ ?
@farhanshefi1233
@farhanshefi1233 3 жыл бұрын
Nan unnd
@paragurumovies2767
@paragurumovies2767 3 жыл бұрын
Yes
@sameeloxox282
@sameeloxox282 3 жыл бұрын
Njan uppum mulakum kanunnundengil ath youtubillude yanu
@fathimashilna1852
@fathimashilna1852 3 жыл бұрын
Yes
@ayisharinsha5665
@ayisharinsha5665 3 жыл бұрын
Yes
@ayanaswonderworld5518
@ayanaswonderworld5518 5 жыл бұрын
ശിവാനി ഇപ്പോ ശെരിക്കനും over ആണ്.support ചെയ്യുന്നവർ like അടി
@salammani4242
@salammani4242 5 жыл бұрын
ശിവാനിയേക്കാൾ കേശുവാണ് over
@maryvijaya8007
@maryvijaya8007 5 жыл бұрын
Shivani over...but kesu is too much
@jagang5
@jagang5 5 жыл бұрын
തിരക്കഥ ഒരുക്കുന്നവരുടെ ശ്രദ്ദയ്ക്ക് , കുറച്ചു നാളുകളായി പറയാന്‍ കരുതിയിരുന്ന അഭിപ്രായമാണ് , കേശുവിന്റെ സ്വഭാവം ഒരു spoild child നെ പോലെയാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് ,അല്പം കുറുമ്പുകള്‍ ആവാം ,പക്ഷെ ഇത് ടൂ മച്ചാണ് , ഒരുപാട് കുട്ടികള്‍ ഉപ്പും മുളകും കാണുന്നുണ്ട് ,ഇതൊക്കെ അവരെ സ്വാധീനിക്കുന്നുമുണ്ട് , വീടുകളില്‍ 7-8 വയസു ള്ള കുട്ടികള്‍ ഇതുപോലെ തര്‍ക്കുത്തരം പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ,മാതാപിതാക്കള്‍ 2 കൊട്ട് കൊടുക്കുമ്പോള്‍ അവര്‍ പറയ്ന്നത് കേട്ട് ഞാന്‍ അന്തിച്ചു പോയിട്ടുമുണ്ട് , കേശു പറയുമ്പോള്‍ എല്ലാരും ചിരിച്ചോണ്ടിരിക്കും ഞാന്‍ പറയുമ്പോള്‍ മാത്രം അടിയും , അതുകൊണ്ട് കേശുവിന്റെ കാരക്ട റൈസ്സേ ഷനില്‍ കുറച്ചു ലിമിറ്റ് കൊണ്ട് വന്നാല്‍ നന്നായിരിക്കും , അതിനുള്ള സാമൂഹിക പ്രതിബദ്ധതയും ഉപ്പും മുളകും ടീമിന് ഉണ്ട് . ഇത് ഒരു ഷോ ആണ് അത് കഥാപാത്രങ്ങള്‍ ആണ് .എന്ന് മുതിര്‍ന്നവര്‍ പോലും മറന്നു സ്വന്തം കുടുംബം എന്ന് കരുതുമ്പോള്‍ കുട്ടികളുടെ കാര്യം പറയാനുണ്ടോ
@shukoortk119
@shukoortk119 5 жыл бұрын
തിരക്കഥ എഴുതുന്നവൻ കുട്ടികളുടെ ഡയലോഗ് ഓവർ ആക്കരുത്
@laligeorge1606
@laligeorge1606 5 жыл бұрын
Yes it's true
@rajulashabeer4472
@rajulashabeer4472 5 жыл бұрын
Ys it is true
@varshasam620
@varshasam620 5 жыл бұрын
So true.
@jimnabineesh5253
@jimnabineesh5253 5 жыл бұрын
Correct
@suhramuhammedali2927
@suhramuhammedali2927 4 жыл бұрын
Bhasi poyi parukutty mass uff😗😗
@ayushisplayingfootball4311
@ayushisplayingfootball4311 3 жыл бұрын
Swantham thirakkadhayil mandana abhinayichavar 1.sreenivasan 2.Suresh babu(Bhasiannan)
@skanakan2322
@skanakan2322 5 жыл бұрын
കേശു ഭാസി അണ്ണന് respect കെടുക്കണം. കേ ശുവിന് മുത്തവരോട് ഒരു ബഹുമാനം ഇല്ല
@aromalpm6615
@aromalpm6615 5 жыл бұрын
Satyam
@salimsathianneendoor1671
@salimsathianneendoor1671 5 жыл бұрын
ശരിയാണ്.
@joycyplavilayilsaji5696
@joycyplavilayilsaji5696 5 жыл бұрын
Sathyam....
@lij0076
@lij0076 5 жыл бұрын
Kanakan മൂത്തവരെ ഉപദേശിക്കുന്ന പിള്ളേരോടാണോ ബഹുമാനം കാണിക്കാൻ പറയുന്നേ.....
@iamaphotographer486
@iamaphotographer486 5 жыл бұрын
Bhasi annante scriptil bhasiyannan thanne keshuvine anganeyakki
@faismashhoor6452
@faismashhoor6452 5 жыл бұрын
ശിവയും കേശും മുതിർന്നവർക്ക് തീരെ ഒരുബഹുമാനമില്ല വല്ലാത്ത ഓവറാണ് രണ്ടും മുതിർന്നവരെ റെസ്‌പെക്ട് ചെയുന്ന ഒരു ക്യാരക്ടർക്കൊടുക്കു plsssss
@veenaajesh43
@veenaajesh43 5 жыл бұрын
Sathyam eppo randinem kaanallu. Entho valiya sambhavam aanenna randintem vicharam
@mallu6086
@mallu6086 5 жыл бұрын
Yes correct
@user-mw7ol2ft5t
@user-mw7ol2ft5t 5 жыл бұрын
Correct....
@lovebirds8859
@lovebirds8859 5 жыл бұрын
Oru mathiri thonnivasam allathe enthu koppa ee kanichekunne. Kesuvine kondu enthokaya parayeepikunne
@sanafathima466
@sanafathima466 5 жыл бұрын
Uppum mulakum ishattamulavar like adii adichillengil uppum mulakum ishtamalla enn artham😜
@s1h2a3j4
@s1h2a3j4 5 жыл бұрын
ഇങ്ങനെയുള്ള സ്ക്രിപ്റ്റ് ചെയ്യരുത് കാരണം കുട്ടികൾ ഇത് കാണുന്നതാണ്
@augustinaugi1123
@augustinaugi1123 5 жыл бұрын
"ഭാസി പോയി"പാറൂസേ😘😘😘😘😘
@dhaneshkp3519
@dhaneshkp3519 5 жыл бұрын
ശിവാനിക്കും കേശുവിനും മുതിർന്നവരോട് ബഹുമാനം ഇല്ല...
@praveenpv7217
@praveenpv7217 5 жыл бұрын
ഇടയ്ക്ക് ഒന്ന് ഒതുങ്ങിയതാരുന്നു.
@shaimasakharia6029
@shaimasakharia6029 5 жыл бұрын
@@praveenpv7217 sathyam... Veendum thudangi
@gopikasreevivekraj8729
@gopikasreevivekraj8729 5 жыл бұрын
U r correct
@lij0076
@lij0076 5 жыл бұрын
ammu And friends ഈ കമന്റ് ഒക്കെ കാണേണ്ടവർ കണ്ടാൽ നന്ന്..... അല്ലേൽ.....
@user-mw7ol2ft5t
@user-mw7ol2ft5t 5 жыл бұрын
Ayyo angine parayalle.....kurachu thangikal ippo varum..
@awalkwithmunna552
@awalkwithmunna552 5 жыл бұрын
അഫ്സൽ എവിടെ കഥാകാരൻ
@aadinihad3935
@aadinihad3935 5 жыл бұрын
പാറു കുട്ടി ഭാസി പോയ്‌ 😆😆😆
@zibaziba9031
@zibaziba9031 5 жыл бұрын
കാര്യം എന്തൊക്കെ ആയാലും ബാസി അങ്കിൾ കരഞ്ഞപ്പോൾ സങ്കടം വന്നവർ ആരൊക്കെ ഉണ്ട്
@MrDrift
@MrDrift 5 жыл бұрын
ziya zida shaikha njan 😔nte channelil keri subscribe nekkiyekk
@hashirbismi8408
@hashirbismi8408 5 жыл бұрын
ziya zida shaikha
@magicalfc6107
@magicalfc6107 5 жыл бұрын
Enikke chiriya vanna🤣
@arshadmohammed5540
@arshadmohammed5540 5 жыл бұрын
ഞാൻ ചിരിച്ചു പോയി
@zibaziba9031
@zibaziba9031 5 жыл бұрын
@@arshadmohammed5540 Njan karanju kond chirich😂😂
@anosvlog6791
@anosvlog6791 5 жыл бұрын
കേശു എല്ലാരുടേം മുൻപിൽ വച്ചു കള്ളം പറയും. നല്ല കുട്ടി ചമയുന്നു... 😠😠😠😠😠😠😠😠😠😠... കേശുവിന്റെ ബഹുമാനക്കുറവ് പറഞ്ഞവർക്ക് മൊത്തോം ഇന്നത്തെ എന്റെ like
@d.rsithu2580
@d.rsithu2580 4 жыл бұрын
Onnu poda my%%
@ameeraashraf8101
@ameeraashraf8101 2 жыл бұрын
Paarukutty 😍😘.....
@jineshmelathnair5230
@jineshmelathnair5230 5 жыл бұрын
ഇങ്ങനെയുള്ള എപ്പിസോഡ് പ്രോത്സാഹിപ്പിക്കാൻ പറ്റില്ല
@khadeejabeevi665
@khadeejabeevi665 3 жыл бұрын
Ade
@user-en6bw9hi3y
@user-en6bw9hi3y 5 жыл бұрын
എന്നാലും കേശു അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു.. ഭാസി അണ്ണനോട്.... പക്ഷേ... അച്ഛനെ പറഞ്ഞപ്പോൾ. തിരിച്ചു പറഞ്ഞത്. കൊള്ളാം 👌👌👌👌.. അച്ഛൻ ഇഷ്ടം 💔💔
@saifuksd1875
@saifuksd1875 5 жыл бұрын
Keshu ayalum basi ayalum give respect take respect ennalle,
@galaxymobiledubai
@galaxymobiledubai 5 жыл бұрын
കമൻറ് വായിച്ചുകൊണ്ട് ഉപ്പും മുളകും കാണുന്നവർ ലൈക്
@jilumathew5255
@jilumathew5255 5 жыл бұрын
Alwaysss 😂😂😂
@chilling_me
@chilling_me 5 жыл бұрын
ഭാസി കാണിച്ച ഓളമൊന്നും ഇവിടെ ആരും കാണിച്ചിട്ടില്ല. അതു കൊണ്ട് ഭാസി അണ്ണനെ അങ്ങനെ ചവിട്ടി തേക്കാതെ
@sdjr7361
@sdjr7361 4 жыл бұрын
സ്ക്രിപ്റ്റ് എഴുതിയ സുരേഷ് ബാബു ഭാസി ചേട്ടനാ
@GireeshGPunnala
@GireeshGPunnala 5 жыл бұрын
ഭാസി ചേട്ടൻ പൊളിച്ചു
@mtparakkadvu1820
@mtparakkadvu1820 5 жыл бұрын
കേശു വിന് മൂത്തവരെ ബഹുമാന കുറവാ ,അതിന് എല്ലാവരുടെയും പിന്തുണയും ഉപ്പും മുളകിനും ഇത് ബാധിക്കും
@abdulreb2128
@abdulreb2128 5 жыл бұрын
Pinne oru bohumaaaanam thengen
@jafarkadavan651
@jafarkadavan651 5 жыл бұрын
മുതിർന്നവർക്ക് ബഹുമാനം കൊടുക്കലാണ് എല്ലാ കുട്ടികളും പക്ഷേ ഈ എപ്പിസോഡ് വളരെ മോശമായാണ് ചിത്രീകരിച്ചത് കേശു ഇതിൽ ഓവറാണ്
@himadsouza8353
@himadsouza8353 5 жыл бұрын
Mathapithakkale kanda makkal valarunnthu .neeluvindi athe pohtostat sivani and kesu .kadha ellathe veruthe neetti ezakkuunnu. Very bore episode
@janetleo525
@janetleo525 5 жыл бұрын
Kaalam maripoyi
@ziyanichu341
@ziyanichu341 5 жыл бұрын
Thann podaaa
@maryvijaya8007
@maryvijaya8007 5 жыл бұрын
@@ziyanichu341 thaan podi
@ziyanichu341
@ziyanichu341 5 жыл бұрын
@@maryvijaya8007 da podaa ninte achanode poyi parayu
@dashingme6095
@dashingme6095 3 жыл бұрын
ഉടായിപ്പ് bhasi Pille adikkellennu പറഞ്ഞിട്ട് അവനെ പിടിച്ച് വെച്ച് കൊടുക്കുന്നു 😁😁 22:02
@miznanvlog212
@miznanvlog212 2 жыл бұрын
🤣
@abumuhammad3308
@abumuhammad3308 5 жыл бұрын
Aa cherukane verukanayi mathrama E episode Orupad per ishatapedunnatha keshune ath illathakaruth pls
@raleenaraleena2845
@raleenaraleena2845 5 жыл бұрын
പിള്ളേരെക്കാട്ടിലും കഷ്ടം ആണ് ഭാസിഅണ്ണൻന്റെ കാര്യം എന്നാലും കേശു ശിവ കുറച്ചു കൂടുതൽ ആണ്
@shirasvlogs
@shirasvlogs 5 жыл бұрын
അവർക്ക് എന്തെങ്കിലും ആവശ്യം വന്നാ പാവം ഭാസിയെ കാണുള്ളു......🙂
@Deril204
@Deril204 5 жыл бұрын
കേശുവിന്റെ സംസാരം ഒരുപാട് ഓവർ ആണ്..
@sindhusuresh1259
@sindhusuresh1259 5 жыл бұрын
Correct
@bhagyaachuu5056
@bhagyaachuu5056 5 жыл бұрын
exactly''''''too much ovarane
@shal9366
@shal9366 5 жыл бұрын
dolly reena shivaniyum ottum moshamalla
@shankaranvlog3956
@shankaranvlog3956 5 жыл бұрын
@Musician Guitar anganayalla ithil nin ar poyallum ee paripadi pallum pinne scriptill ulle pole alle avark abhinayikan pattu
@crtecchandhu5074
@crtecchandhu5074 5 жыл бұрын
@Musician Guitar Scripitil Ulla Pole Alle Abinayikkan pattu Real Life Allallo
@akshayv.v6970
@akshayv.v6970 5 жыл бұрын
കേശു കുറച്ച് ഓവറാണ്....മുതിർന്നവരോട് ഇങ്ങനെയൊന്നുംമല്ല പെരുമാറേണ്ടത്.... കുട്ടികൾ ഇത് കണ്ടിട്ടാണ് വളരുന്നത്....
@renjuchandran828
@renjuchandran828 4 жыл бұрын
Script writer ezhuthunnapole chekkanu abhinayikkan pattu
@nadhutti7274
@nadhutti7274 4 жыл бұрын
Ninte kuttikale kanikkenda kuttikal kanunnathu kesuvinte kuttamillalo
@asham7976
@asham7976 3 жыл бұрын
Saytham. You are correct.
@muhammedinsi3006
@muhammedinsi3006 4 жыл бұрын
ലോക്ക് ഡൌൺ സമയത്ത് ഈ എപ്പിസോഡ് കാണുന്നവർ ഉണ്ടോ??
@user-xl6qi8jo7p
@user-xl6qi8jo7p 3 жыл бұрын
ഉണ്ട്
@PRANAVPR-do3xx
@PRANAVPR-do3xx 5 жыл бұрын
തമ്മിൽ എത്ര വലിയ ശതൃക്കളാണെങ്കിലും അല്ലെങ്കിലും എതിരെ നിൽക്കുന്ന ആൾ ഒന്ന് പൊട്ടി കരയുമ്പോൾ നമ്മുടെ മനസ് അറിയാതെ ഒന്ന് പിടച്ചു പോകും 😢😢😢😢😢😢😢😢😢😢😢😢
@anushaji572
@anushaji572 5 жыл бұрын
Balu chettan neelu chechi pranayakalam......oru adipoli flash back kanikkanee....oppam neyyattinkara veedum
@MrDrift
@MrDrift 5 жыл бұрын
ANU SHAJI pls ente channel subscribe cheyyumo
@jamshidajamshida9248
@jamshidajamshida9248 5 жыл бұрын
Ha ha nadakatha aagraham
@anushaji572
@anushaji572 5 жыл бұрын
Ennenkilum avar ith nadathum....
@sureshmannor1233
@sureshmannor1233 5 жыл бұрын
Keshuvinu kottinte kuravalla ballad pedayude kuzhappamanu
@ksshafi4978
@ksshafi4978 4 жыл бұрын
മൂത്തവരെ ബഹുമാനിക്കുക
@Sibilminson
@Sibilminson 5 жыл бұрын
അടുത്തിടെയായി നിലവാരം ഒരൽപ്പം കുറയുന്നു. ഈ എപ്പിസോഡ് ഇങ്ങനെയാണോ അവസാനിക്കേണ്ടത്?മൂത്തവരെ ബഹുമാനിക്കണം എന്ന് പഠിപ്പിക്കാൻ ശ്രമിക്കുക.
@Joel-oe7ud
@Joel-oe7ud 5 жыл бұрын
കേശുവിന്റെ സംസാരം അതിരു കടക്കുന്നു...മുതിർന്നവരെ ബഹുമാനിക്കാൻ പഠിക്കണം .....!
@ponnusenusi6395
@ponnusenusi6395 5 жыл бұрын
Athu script writerod parayanam keshuvine paranjitu kariyam ella
@dinsharejeesh6696
@dinsharejeesh6696 5 жыл бұрын
Kesu ennale paranjath al sabith ennalalo
@mammotymammoty7651
@mammotymammoty7651 5 жыл бұрын
Yes
@user-id7wh3cy8s
@user-id7wh3cy8s 5 жыл бұрын
ആദ്യമൊക്കെ അത് ശിവാനിക്ക് ആയിരുന്നു.. ഇപ്പൊ അവൾ ഓക്കേ ആയപ്പോ കേശു പോയി..
@AmanAman-wm6kl
@AmanAman-wm6kl 5 жыл бұрын
Kesu is in teenage bhassio
@paruzzparuzz6730
@paruzzparuzz6730 Жыл бұрын
കേശു കുറച്ച് ഓവർ ആണ് ഈ episodil 🙄
@shynilanax1209
@shynilanax1209 Ай бұрын
Sathyam😂
@unaisali007
@unaisali007 5 жыл бұрын
ഭാസി.......ഇഷ്ടം
@riyaskpullookkara1886
@riyaskpullookkara1886 5 жыл бұрын
കേശു ഇപ്പൊ ഇത്തിരി ഓവറാണ്....ശ്രദ്ധിക്കുക ബോറക്കരുത്... ബ്ലീസ്‌.. 😎
@susannaelizabethangel6112
@susannaelizabethangel6112 5 жыл бұрын
athe athe
@bijuabhi
@bijuabhi 5 жыл бұрын
shivani kurachu bora pakshe ippam keshuvieyum ingane ulpeduthunnu
@krishnamj4851
@krishnamj4851 5 жыл бұрын
Shariya...e ida Aayi Keshu ne enik ishttapedanilla.Aarodum oru bahumaanomilla.Mudiyan Paavam.
@roastytasty2099
@roastytasty2099 5 жыл бұрын
@@susannaelizabethangel6112 pls support my chanel
@roastytasty2099
@roastytasty2099 5 жыл бұрын
@@bijuabhi pls support my chanel
@shilpamb2926
@shilpamb2926 5 жыл бұрын
this....എപ്പിസോഡ്..... കൊള്ളൂല..... കേശു... ഇത്തിരി... ഓവറാ... ബാലുചേട്ടൻ .. സപ്പോർട്... ചെയ്യരുതായിരുന്നു....... വീട്ടിൽ.... വന്നയാളെ... തല്ലി ഇറക്കുന്നു... Tooo... much... waiting..for....new.. episode
@sindhusuresh1259
@sindhusuresh1259 5 жыл бұрын
Shariyanu..keshu oversmart kanikkinnu
@MovieTheatreresponses
@MovieTheatreresponses 5 жыл бұрын
Sathyam
@bindunair7753
@bindunair7753 5 жыл бұрын
Yes not at all a good episode. Didn't enjoy.
@archaanil3556
@archaanil3556 5 жыл бұрын
Very bad episode...Too much importance to kids
@mammotymammoty7651
@mammotymammoty7651 5 жыл бұрын
Sherikkum ingane onnum oru veettilum nadakkilla
@jamsheenak3659
@jamsheenak3659 5 жыл бұрын
Shariyanu, innoru scriptnu enthokkeyo porayma thonni, but chila samayath inganeyokkeyalle jeevitham. Pinne avasana bhagathu keshuvinu thallu kittiyallo,
@manojt1116
@manojt1116 3 жыл бұрын
കാശു മോനെ പൊളിച്ചു
@praveenatp927
@praveenatp927 5 жыл бұрын
8:17 ഭാസി പോയി 🤗🤗🤗😘 ഇനി എങ്കിലും കേശുനെ കൊണ്ട് ഭാസി അങ്കിളിനോട് ഇത്തിരി ബഹുമാനം ആവാം.. ഒന്നൂല്ലെങ്കിലും അച്ഛന്റെ പ്രായത്തിൽ ഉള്ള ആളല്ലേ.. കുറെ കാലങ്ങൾക്കു ശേഷം ഒരാൾ കരയുന്നത് കണ്ടു ചിരിച്ച എപ്പിസോഡ് (ആ ടൈമിൽ ബാലു ചേട്ടന്റെ expressions കണ്ടാണ് )😂😂എന്റെ ഭാസി അങ്കിളെ നിങ്ങൾ ഇത്രയേ ഉള്ളൂ 😆പണ്ട് ബാലു ചേട്ടനും കുട്ടുമാമനും കൂടെ കരഞ്ഞു ചിരിപ്പിച്ച എപ്പിസോഡ് ഓർമ്മ വന്നു ☺☺
@hashimhazim5426
@hashimhazim5426 5 жыл бұрын
ഭാസിയും കേശുവും എപ്പോ കണ്ടാലും അടി ഉണ്ടാക്കും . പിള്ളേര് പറയുന്ന ഉടായിപ്പും കേട്ട് അടിക്കാൻ പോവുന്ന അമ്മമാർ & അച്ചൻമാർ അറിയുക .മുതിർന്നവർക്ക് ചെറിയ കുട്ടികളെ സ്വന്തം മക്കളെ പോലെ ആണ്. എന്റെ അഭിപ്രായത്തിൽ കേശു വിന് ഒരെണ്ണം കിട്ടാത്തതിന്റെ കുറവുണ്ട്'
@bijubijuugrappuram3796
@bijubijuugrappuram3796 5 жыл бұрын
Nilaavaaram elaathe aakalleee
@aswathyaa407
@aswathyaa407 2 жыл бұрын
Balu 🔨🛠⛏ Neelu 🔪💻🖱 Keshu 🍔🥪🌭 Lachu 👠👗💄 Shiva 📚📒📖 Vishnu 🤸‍♂️🎤
@bismyantony3735
@bismyantony3735 5 жыл бұрын
കേശുവിന്റെ character ഈയിടെയായി over ആണ്... ഭാസിയോടു വളരെ മോശമായി രണ്ടു മൂന്ന് എപ്പിസോഡുകളിൽ പെരുമാറുന്നുണ്ട്.... Including this.. director, writer ശ്രദ്ധിക്കുക.... ഈ serial കൂടുതലും കുട്ടികൾ കാണുന്നതാണ്.... വളരെ മോശം.....
@ShortsMallu99
@ShortsMallu99 5 жыл бұрын
Antony, enneyum support cheyu
@vishnuaynipully7979
@vishnuaynipully7979 5 жыл бұрын
Writer aanu bhasi uncle😂
@vargeespt6838
@vargeespt6838 5 жыл бұрын
let I'm not sure what
@muhammeddilshad.t3242
@muhammeddilshad.t3242 5 жыл бұрын
Sheriyaan
@aneeshak8295
@aneeshak8295 5 жыл бұрын
അതെ
@rinshad10
@rinshad10 5 жыл бұрын
ബാലു നീലു പറയുമ്പോൾ ഒന്നും തോന്നരുതു കുട്ടികളെ വളർത്തുമ്പോൾ മുതിർന്നവരോട് ബഹുമാനിക്കാൻ പഠിപ്പിക്കണം.പെരുമാറ്റം. This is the worst episode and I disliked it.
@siddisking3053
@siddisking3053 5 жыл бұрын
തേ ഇതു searial ആടെ
@rinshad10
@rinshad10 5 жыл бұрын
@@siddisking3053 Serial ആണെങ്കിൽ എന്താ.നെഗറ്റിവ് message ആണ് ഈ എപ്പിസോഡ് .
@crtecchandhu5074
@crtecchandhu5074 5 жыл бұрын
ഡേ ഇത് ഒർജിനൽ ജീവിതം അല്ലല്ലോ സ്ക്രിപ്റ്റ് എഴുതിയത് ഭാസി ചേട്ടൻ ആ രീതിയിൽ അല്ലെ അഭിനയിക്കുന്നത് അല്ലാതെ ഒർജിനൽ ആയിട്ട് അവർ ഇങ്ങനെ ആണോ പറയുന്നത് 😏😏😏😏
@MG-my5bj
@MG-my5bj 5 жыл бұрын
Correct
@rinshad10
@rinshad10 5 жыл бұрын
@@crtecchandhu5074ഡേയ് മോനേ ചന്ദു ഞാൻ ഉദ്ദേശിച്ചതു ഈ എപ്പിസോഡിൽ കുട്ടികൾ മറ്റുള്ളവരോട് ബഹുമാനമില്ലാതെ പെരുമാറുമ്പോൾ അവരുടെ പേരെന്റ്സ് പറഞ്ഞു മനസ്സിലാക്കുന്നില്ല പകരം കുട്ടികളെ സപ്പോർട് ചെയ്യുന്നു.ഇങ്ങനെ ഒക്കെ സ്ക്രിപ്റ്റ് എഴുതിയാൽ മോശമാണ് ഈ പരിപാടി കുട്ടികൾ അടക്കം ഒരുപാട് പേര് കാണുന്നതാണ്.ok 🤨😏
@Haris-lw3ot
@Haris-lw3ot 5 жыл бұрын
എന്ത് കോപ്പാടോഇത്.. ചെറിയ കുഞ്ഞുങ്ങളെക്കൊണ്ട് വലിയ വർത്തമാനം പറയിക്കുന്നു.. നല്ലൊരു പരിപാടിയെ ഇങ്ങനെ തരംതാഴ്ത്താതെ...
@adwaithmadhav2362
@adwaithmadhav2362 5 жыл бұрын
Panna poori mone Ninte ammeene kettichayak
@holycareayurveda6070
@holycareayurveda6070 5 жыл бұрын
നീ പോടോ
@neethusai2014
@neethusai2014 5 жыл бұрын
Paarukkutty samsarichu thudangiiiii...ini super akum.Sivayude naakk kurach pole Keshunte naavinte neelam kuraykanam
@muhammedumraz1647
@muhammedumraz1647 5 жыл бұрын
Keshuvinteth ippom ithiri boran Prayamullavare bahumanikkaan padippikkanam.Ith kuttikalokke kaanunna oru programe aan ith kand avarum athu pole pravarthikkum.
@NidhinM
@NidhinM 5 жыл бұрын
കേശു ഭാസി അടി ഇപ്പൊ മടുത്തു വരുന്നിലെ ☹️☹️
@shibupv7959
@shibupv7959 5 жыл бұрын
Uppum mulakum youtubeil mathram kanunnaver oru like adicheee 😊👍🏻😀
@MrDrift
@MrDrift 5 жыл бұрын
Shibu P V pls subscribe bro 🤣
@dinsharejeesh6696
@dinsharejeesh6696 5 жыл бұрын
Endina like?? vitt kasakkanano...
@ShortsMallu99
@ShortsMallu99 5 жыл бұрын
Shibu, enneyum sub cheyumo
@ak126forever7
@ak126forever7 5 жыл бұрын
vava uvava 😂
@aneesanoorem-1389
@aneesanoorem-1389 5 жыл бұрын
Fresh fresheeeyyyyy
@michaelcj5210
@michaelcj5210 3 жыл бұрын
ഭാസി അവസാനം പറഞ്ഞന്തു ആർകെങ്കിലും മനസ്സിലായോ, മനസിലായെങ്കിൽ ഒന്ന് കമന്റ് ചെയൂ, ലൈക്ക് അടിക്കൂ
@itsme-gp5wh
@itsme-gp5wh 3 жыл бұрын
Shivani fans like ❤ 💙 💚 💛 💜 💓 💞 💟 💕 💖 💗 💘 💝
@lij0076
@lij0076 5 жыл бұрын
കേശുവിന്റെ സംസാരം ഈയിടെയായി അതിരു കടക്കുന്നുണ്ട്..... പ്രായം നോക്കി സംസാരിക്കാൻ അച്ഛനും അമ്മയും പഠിപ്പിക്കണം.... അതെങ്ങനെയാ അച്ഛനെയും അമ്മയെയും തിരിച്ച് ഉപദേശിക്കുന്ന പിള്ളേരാ... മൂത്തവരെ എങ്ങനെ ബഹുമാനിക്കണം എന്നു കാണിക്കുന്നതിന് പകരം..... script writer ഇതു ഒന്ന് ശ്രെദ്ധിക്കുന്നതു നല്ലതാ... അല്ലേൽ ഈ പ്രോഗ്രാം ഈശി പൂശി ആവും......
@susannaelizabethangel6112
@susannaelizabethangel6112 5 жыл бұрын
sathyam
@diveksiva1100
@diveksiva1100 5 жыл бұрын
ഞാനായിരുന്നെങ്കി കേശുന്റെ ചെവിക്കല്ലു അടിച്ചു പൊട്ടിച്ചേനെ....
@geevarghesecjoy1996
@geevarghesecjoy1996 5 жыл бұрын
Ys
@maryvijaya8007
@maryvijaya8007 5 жыл бұрын
Njanum
@deepuk7828
@deepuk7828 5 жыл бұрын
Sathyam
@blessyjibin4
@blessyjibin4 5 жыл бұрын
Nanum pande montha adichu potichane
@georgeaugustine4065
@georgeaugustine4065 5 жыл бұрын
divek siva anybody. Beets your kids. You know who’s you’re
@villain2261
@villain2261 5 жыл бұрын
Oru kaaryavum illathe chorinju varunnvare bahumanikkenda kaaryam onnum illa, athippo younger aayaalum elder aayaalum, KESUVINOPPAM. JUSTICE 4 KESU 😇😇
@devikapradeesh3026
@devikapradeesh3026 2 жыл бұрын
ഭാസി അണ്ണൻ ഫാൻസ്‌ ലൈക്‌ അടി 👍👍👍
@sirajponnanisiraaj7906
@sirajponnanisiraaj7906 5 жыл бұрын
കേശുവിന് ഭാസി അണ്ണനോട് ഇത്തിരി ബഹുമാനം കുറവുണ്ട് ഇതു ശെരിയല്ല
@DREAM_RIDER77
@DREAM_RIDER77 5 жыл бұрын
8:20 Poyi bhasi poyi Bhasi uncle poyapol parukuttyude veshamam kando Athraykku ishtam aanu bhasi uncleine ☺️☺️🙂
@ajmaln.p4974
@ajmaln.p4974 3 жыл бұрын
ചെറിയ കുട്ടികളെ കാളും കഷ്ടമാണലോ ഈ ഭാസി അണണൻ.💃💃
@adamazad8514
@adamazad8514 5 жыл бұрын
Avar kuttikalanu ennu script ezhuthunnavar orkkuka. Say no to violence.
@nishathnishath7674
@nishathnishath7674 5 жыл бұрын
Lachuchechiye miss cheyyauraundo???💖💖💖 Oru 50 like Tharoo plzzz
@reshmirajeev5770
@reshmirajeev5770 5 жыл бұрын
Kesu ahangari aayi varunnu..vishnu aanenkil matured aayi..lachu mudiyan parukkutty istamm😚😘😍😍😍😍
@abhinavmanoj8248
@abhinavmanoj8248 5 жыл бұрын
Ath...sathym..... Eeyide aayi...ichiri kurumban aanu thaaraavu kesu...😂 Paaarukkutty...always...ishtammm😍😍
@prv3865
@prv3865 5 жыл бұрын
Sathyam keshu Shiva valare moshamayi varunnu
@DailyLifeAsdfg
@DailyLifeAsdfg 5 жыл бұрын
Kodukkunna role powliyayittu kaaanikkunnu😀 shivayum keshuvum powli
@ninetyninety892
@ninetyninety892 5 жыл бұрын
Ithokee script ezhuthunnath Bhasi aanu thaneyaa......
@ShortsMallu99
@ShortsMallu99 5 жыл бұрын
Reshmi , enneyum support cheyumo
@bijeeshbhargavannair1900
@bijeeshbhargavannair1900 5 жыл бұрын
Ammayi Amma porum marumol porum Ella enne ullu vannu vannu thattikootu program ayi ...
@nizamknizam9120
@nizamknizam9120 5 жыл бұрын
ലച്ചുവിനെ കൊണ്ട് പണി ഒന്നും എടുപ്പിക്കാതെ നീലു സ്നേഹിക്കുന്ന ഒരു എപ്പിസോഡ് ഉണ്ട്, അവളെ കെട്ടിച്ചു വിടാൻ ഉള്ളതല്ലെ എന്നൊക്കെ പറഞ്ഞു... അത് എത്രാമത്തെ എപ്പിസോഡ് ആണെന്ന് ആർക്കെങ്കിലും അറിയാമൊ, 800 ന് ശേഷം ഉള്ളതാണെന്ന് തോന്നുന്നു
@amalsuresh2566
@amalsuresh2566 4 жыл бұрын
Ariyam
@aleenaboves846
@aleenaboves846 4 жыл бұрын
846
@gopzzz7314
@gopzzz7314 4 жыл бұрын
@@aleenaboves846 846 allaaaaa 847
@teenabesten4115
@teenabesten4115 5 жыл бұрын
"Bhasi poyi'" 😘 Parukutty rocks 😍😘😘😘😘
@saleenasadik3716
@saleenasadik3716 Жыл бұрын
Sheriya
@user-tf8cx3bc8e
@user-tf8cx3bc8e 5 жыл бұрын
കേശുന്റെ character കുറച്ചു ഓവർ ആകുന്നു....
@arshadpni2171
@arshadpni2171 5 жыл бұрын
കുട്ടികളല്ലേ
@geevarghesecjoy1996
@geevarghesecjoy1996 5 жыл бұрын
Yz
@lifeishtabyarungopakumar1789
@lifeishtabyarungopakumar1789 5 жыл бұрын
Sathyam paranja pillerude character kurach over aan samsaram okke prathyekich aa shivanide character...
@noushadke
@noushadke 5 жыл бұрын
പഴയ കേശുവിൻറ്റെ കോമഡികൾ കാണുമ്പോഴാണ് ഇപ്പോഴത്തെ കേശുവിനെ എടുത്ത് കിണറ്റിലെറിയാൻ തോന്നുന്നത്... പഴയ എപിസോഡുകളിൽ respect ഇല്ലായിരുന്നെങ്കിലും കണ്ടിരിക്കാൻ നല്ല രസമായിരുന്നു...
@umarulfarooq7555
@umarulfarooq7555 4 жыл бұрын
സത്യം 💯💯💯💯💯👍👍👍👌👌👌.. വളരെ വെറുപ്പിക്കൽ ആണ്???? Keshu. Shiva....
@anosvlog6791
@anosvlog6791 5 жыл бұрын
കേശുവിനോട് വെറുപ്പ് തോന്നിയ ഒരേ ഒരു എപ്പിസോഡ് 😠
@asham7976
@asham7976 3 жыл бұрын
Keshu polichu
@adwaith3702
@adwaith3702 3 жыл бұрын
Endhin an verup Scripted ayond an ingane Pinee oru karyam Baside swabavam athra nallathum alla So piler angane ayirikum
@Nothingtoseeherepal
@Nothingtoseeherepal 3 жыл бұрын
Script aadi 🤬
@mubuz
@mubuz 5 жыл бұрын
ഭാസി എഴുതിയ സ്കിറ്റ് ആണ് ഇന്നത്തെ എപ്പിസോഡ് അതുകൊണ്ട് ആരും കേശുവിനെയോ ശിവയെയോ കുറ്റം പറയണ്ട.അവർക്ക് കൊടുത്ത റോൾ അവർ നന്നായി അഭിനയിച്ചു
@maryvijaya8007
@maryvijaya8007 5 жыл бұрын
Ellarum bhasikku ethiree anne
@maryvijaya8007
@maryvijaya8007 5 жыл бұрын
He should write more sensibly...todays episode very bad
@riteshettuveedan806
@riteshettuveedan806 5 жыл бұрын
പോടാ...
@ismailclassic421
@ismailclassic421 5 жыл бұрын
Keshivine alla parayendadu ezhudiyavane thanne aanu but idokke kaanunna samooham ingane alle valaruka so very bad episode ennu thanne parayam UM very worst episode aai idine vilairutham
@naseelasajid7381
@naseelasajid7381 2 жыл бұрын
Ee episode ishttayenkil enikk like tharu..😆aa dialoge ishttayi angenaya inganaya..video rasemundell ayya utube videonn like idukayille...😁😊
@jomonjose3546
@jomonjose3546 3 жыл бұрын
എല്ലാവരോടുമായി ഒരു റിക്വസ്റ്റ് ഉണ്ട് 🙏, Eg: 2020 ഇൽ ഇത് കാണുന്നവർ ഉണ്ടോ, ലെച്ചുനെ മിസ്സ്‌ ചെയ്യുന്നവർ ലൈക്ക് അടി, മൊബൈലിൽ കാണുന്നവർ ഉണ്ടോ.... ഇമ്മാതിരി 'അവരാതിച്ച' comments ദയവ് ചെയ്തു ഇനിയെങ്കിലും ഇടാതിരിക്കുക,,, കണ്ടു കണ്ടു മടുത്തു 🙏...
@modified_mafia_kerala
@modified_mafia_kerala 5 жыл бұрын
ഇനി ഇപ്പൊ നാളെയും മറ്റന്നാളും ഉപ്പും മുളകും ഇല്ലാതെ ഞാൻ എങ്ങനെ....രാവിലത്തെ ഭക്ഷണം കഴിക്കും എന്റെ കർത്താവേ........
@MrDrift
@MrDrift 5 жыл бұрын
UPPUM MULAKUM MEDIA ente channelil onnu subscribe cheyyo
@anjupaulose675
@anjupaulose675 5 жыл бұрын
Eni muthal Saturday & Sunday uppum mulakum und
@happylife5361
@happylife5361 5 жыл бұрын
@@anjupaulose675 Aano
@nsv4644
@nsv4644 5 жыл бұрын
Anu paulose athu pazhaya episodes Alle???
@dkgaming8341
@dkgaming8341 5 жыл бұрын
Supp
@shaizunichu5920
@shaizunichu5920 5 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ കേശുവിനോട് എന്തോ ഒരു വെറുപ്പ് പോലെ
@MovieTheatreresponses
@MovieTheatreresponses 5 жыл бұрын
Zubair Ak ya maan
@geevarghesecjoy1996
@geevarghesecjoy1996 5 жыл бұрын
Enikum thoni
@chimmichinnaan9941
@chimmichinnaan9941 5 жыл бұрын
Faasi alle adyam udakkuntakkan poye
@maryvijaya8007
@maryvijaya8007 5 жыл бұрын
@@chimmichinnaan9941 ayaal enthu cheyythunnaaa
@chimmichinnaan9941
@chimmichinnaan9941 5 жыл бұрын
@@maryvijaya8007 veruthepoya keshuna vilich chodhichu vangichathupole
@chrizzztherider1908
@chrizzztherider1908 3 жыл бұрын
Bhasiannente familye ituvere kanichittilalo
@silpasnath4126
@silpasnath4126 5 жыл бұрын
Parukutty ishttam... 😘😘😘😘💓
@muhammedanaspk2972
@muhammedanaspk2972 5 жыл бұрын
രചന: സുരേഷ് ബാബു😍😍
@anjanasunilk3713
@anjanasunilk3713 5 жыл бұрын
എന്തിനാ ഇങ്ങനെ ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നത് എത്ര കുട്ടികൾ കാണുന്ന പരിപാടിയാണ് അവരും ഇതൊക്കെ കേട്ടല്ലെ പഠിക്കുന്നത് this is became so boring in theme. Respect elders is a good thing
@angadimugar9602
@angadimugar9602 5 жыл бұрын
മുതിർന്നവർ അതിന്റെ സ്ഥാനത്ത് നിൽക്കണം
@susannaelizabethangel6112
@susannaelizabethangel6112 5 жыл бұрын
sathyam
@maryvijaya8007
@maryvijaya8007 5 жыл бұрын
@@angadimugar9602 മനസ്സിലായില്ല
@maryvijaya8007
@maryvijaya8007 5 жыл бұрын
Very true sister
@haseenahasi8074
@haseenahasi8074 5 жыл бұрын
ചെറിയ വായിൽ വലിയ വർത്തമാനം പറയാൻ പാടില്ല.പക്ഷെ ആവശ്യമില്ലാതെ വയാക്കിന് വന്നാൽ കേശുവിനെ പോലെ ചെയ്യണം.അന്യർക് തട്ടികളിക്കാൻ ഉള്ളത് അല്ല നമ്മുടെ മക്കൾ.ഇതാണ് ഇന്നത്തെ എപ്പിസോഡ് എനിക്ക് ഇഷ്ടപ്പെട്ടു
@akshaymanu4652
@akshaymanu4652 2 жыл бұрын
Parukutty bhasi poyi enna dialogue paranjappo super
@rejileshvilayattoor7173
@rejileshvilayattoor7173 5 жыл бұрын
കൊച്ചു കുട്ടികളുടെ പ്രശ്നങ്ങൾ മുതിർന്നവർ ഏറ്റടുക്കാതിരിക്കുക.... "Give respect Get respect" കേശൂ എന്ന കഥാപാത്രത്തെ കണ്ടിട്ടാണ് ഉപ്പും മുളകും കാണുന്ന കൊച്ചു കുട്ടികൾ വളരുന്നത്...അപ്പോൾ കഥാപാത്രം ആണേലും മുതിർന്ന ആളുകളെ റസ്പെക്ട് ചെയ്യുന്ന രീതിയിലുള്ള റോൾ കൊടുത്ത് ജനഹൃദയങ്ങളിലേയ്ക് ഇറങ്ങി ചെല്ലുക...ഞങ്ങൾക്ക് അതാണ് ഇഷ്ടം.
@ShortsMallu99
@ShortsMallu99 5 жыл бұрын
Hi, enneyum support cheyumo
@vargeespt6838
@vargeespt6838 5 жыл бұрын
find all posts and
@salamwayanad4026
@salamwayanad4026 5 жыл бұрын
കേശുവും ശിവയും കുറച്ചു ഓവർ ആണ്
@amnusandajuss5442
@amnusandajuss5442 5 жыл бұрын
Ith njn kure nalay parayunnu but arum kelkkunnilaa
@siddisking3053
@siddisking3053 5 жыл бұрын
ഇതു കഥയാണ് അല്ലാതെ real അല്ല
@maryvijaya8007
@maryvijaya8007 5 жыл бұрын
@@siddisking3053 എന്നാലെന്താ .....ഇങ്ങനെ negative influence കൊടുക്കുന്ന episode എടുക്കണോ
@suchitraspsujimanu593
@suchitraspsujimanu593 5 жыл бұрын
കുറച്ചല്ല കൂടുതൽ ഓവർ ആണ് കുട്ടികളുടെ കളിയും തമാശയും ആണ് നമുക് ഇഷ്ട്ടം അല്ലാതെ എന്ത് പറഞ്ഞാലും ഓവർ ഡയലോഗ് അടിക്കുന്നത് അല്ല
@sabithksd921
@sabithksd921 5 жыл бұрын
Only keesu
@adv.shahinanoushad3735
@adv.shahinanoushad3735 5 жыл бұрын
Keshu needs to give some more respect to elders😁
@modniyas2804
@modniyas2804 5 жыл бұрын
shahina noushad ആരോട് പറയാൻ ആര് കേൾക്കാൻ 😄
@sidharthkannan6501
@sidharthkannan6501 5 жыл бұрын
Really..chilavarthanam estapednilla
@user-zp7bn6pq4s
@user-zp7bn6pq4s 5 жыл бұрын
@@modniyas2804 എല്ലാ പെണ്ണ്ങ്ങൾക്കും റിപളെ കൊടുക്കീന പെൺ കൂസൻ പെണ്ണ്ങ്ങളെ വളക്കാൻ നടക്കണ നായിൻ്റെ മോൻ
@Haizeyyyyy
@Haizeyyyyy 5 жыл бұрын
Hu
@ashikmohammedashikpp2644
@ashikmohammedashikpp2644 5 жыл бұрын
S
@bennycherian712
@bennycherian712 2 жыл бұрын
20.03 I liked it hit basi more with a stick I liked it very much
@shahulmohd838
@shahulmohd838 5 жыл бұрын
ബാസിയുടെ ഒപ്പം ഉള്ളവർ like .......keshu adich pirith kalaym bahumanikkeda.....over Aki chalamakalle
@vargeespt6838
@vargeespt6838 5 жыл бұрын
the BC she was not
@shahirfagu3509
@shahirfagu3509 5 жыл бұрын
കേശുവിന് ഒന്ന് കിട്ടേണ്ട സമയം ഒന്ന് ആയി
@reshmirajeev5770
@reshmirajeev5770 5 жыл бұрын
Satyamm..ahangari😡
@praveenpv7217
@praveenpv7217 5 жыл бұрын
എനിക്കും തോന്നി. മുത്തവരെ ഒട്ടും ബഹുമാനിക്കുന്നില്ല
@shajithp4400
@shajithp4400 5 жыл бұрын
ഒന്നല്ല,പല്ല് അടിച്ചു കൊഴിക്കണം
@geevarghesecjoy1996
@geevarghesecjoy1996 5 жыл бұрын
Athe
@crtecchandhu5074
@crtecchandhu5074 5 жыл бұрын
Keshu enna charactarinu aanu allathe alsabithinnu Alla 😏
@augustinaugi1123
@augustinaugi1123 5 жыл бұрын
പിള്ളേര് തമ്മിലുള്ള പ്രശ്നം എങ്ങനെ തീർക്കണോന്ന് ബാലു ചേട്ടന് അറിയാം.
@MrDrift
@MrDrift 5 жыл бұрын
Augustin augi ente channel onnu subscribe cheyyo
@augustinaugi1123
@augustinaugi1123 5 жыл бұрын
@@MrDrift 😍👍👍
@saneeshsanu6714
@saneeshsanu6714 5 жыл бұрын
Augustin augi
@ShortsMallu99
@ShortsMallu99 5 жыл бұрын
Bro, enneyum support cheyu
@augustinaugi1123
@augustinaugi1123 5 жыл бұрын
@@ShortsMallu99 😍💪
@deepthisiju
@deepthisiju 5 жыл бұрын
കേശു , ശിവ ഓവർ ആക്ടിങ് മുടിയൻ , ലച്ചു നാച്ചുറൽ ആക്ടിങ് .
@nadhutti7274
@nadhutti7274 4 жыл бұрын
Lechuvinanu over acting enthelum cheythal athu ageekarikkan padikkan padikkanom tto ninte kuttikale poochakale pole valarthikko ellarum natural actinga
@nadhutti7274
@nadhutti7274 4 жыл бұрын
Ninakku avare kuttom parayan Oru arhathayumilla
@rishadkdk1514
@rishadkdk1514 5 жыл бұрын
Paavam basis pakshe enik basiye ishtamalla
@Saint519
@Saint519 4 жыл бұрын
Yy bro
Uppum Mulakum│Flowers│EP# 899
20:50
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum│Flowers│EP# 897
20:14
Flowers Comedy
Рет қаралды 1,4 МЛН
FOOLED THE GUARD🤢
00:54
INO
Рет қаралды 61 МЛН
PINK STEERING STEERING CAR
00:31
Levsob
Рет қаралды 23 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
Uppum Mulakum│Flowers│EP# 892
19:08
Flowers Comedy
Рет қаралды 2,2 МЛН
Flowers Uppum Mulakum | Episode 268
21:50
Uppum Mulakum
Рет қаралды 561 М.
Uppum Mulakum│Flowers│EP# 924
19:24
Flowers Comedy
Рет қаралды 2,2 МЛН
Uppum mulakum 2 episode 365
21:58
Amanta creations
Рет қаралды 1 МЛН
Flowers Uppum Mulakum | Episode 1052
22:51
Uppum Mulakum
Рет қаралды 657 М.
Uppum Mulakum│Flowers│EP# 920
19:27
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum│Flowers│EP# 885
19:51
Flowers Comedy
Рет қаралды 1,7 МЛН
Uppum Mulakum│Flowers│EP# 880
19:14
Flowers Comedy
Рет қаралды 1,4 МЛН
Flowers Uppum Mulakum | Episode 880
19:09
Uppum Mulakum
Рет қаралды 1,2 МЛН
Uppum Mulakum│Flowers│EP# 902
20:24
Flowers Comedy
Рет қаралды 1,3 МЛН
مقلب القطة تشاكي 😂😂 #shorts
0:27
7amoda Gaming
Рет қаралды 7 МЛН
Can You Draw A PERFECTLY Dotted Line?
0:55
Stokes Twins
Рет қаралды 21 МЛН
Technical error 🤣😂 Daily life of a couple #couple #shorts
0:25
Разница в уровнях🔥
0:26
FERMACHI
Рет қаралды 16 МЛН
天使的牙刷被小丑这么用?#short #angel #clown
0:14
Super Beauty team
Рет қаралды 14 МЛН
1 or 2?🐄
0:12
Kan Andrey
Рет қаралды 11 МЛН