*നീലുവിന്റെ തള്ള് കേട്ട് പാറുവിന് വരെ ചിരി വന്നു* 😂😂😂
@afreena25023 жыл бұрын
Mm😂😂
@Everything_3605 жыл бұрын
ഇൗ episode ഞാൻ കണ്ട രണ്ട് highlights: 1. ഭാസി അണ്ണന്റെ അടിപൊളി പൊളിച്ചടുക്കി സ്ക്രിപ്റ്റ്! 2. അമ്മയുടെ കഥപറച്ചിൽ ആ moments ഇൗ തലമുറ മിസ്സ് ചെയ്യുന്നുണ്ട്... അതിന്റെ ഒപ്പത്തിന് ഒപ്പം നിന്ന പാറുകുട്ടിയുടെ expressions....
@ashlykrishna85835 жыл бұрын
ക്ലൈമാക്സ് പാറുകുട്ടിയുടെ ചിരിക് ഒരു 100 like 😍😘😘😘😘
@libinbabu4545 жыл бұрын
pinnalla
@automotiveglasskochi5 жыл бұрын
കുട്ടൻപിള്ളയും കുടുംബവും കുടി സ്കൂളിൽ ചെന്നു.. വാരി യങ്ങ് ഉപ്പുമാവ് തീറ്റി തുടങ്ങി😁😁😁
@akhsaakku18785 жыл бұрын
Polich😝😝😝😝😝
@sajidn42045 жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@anands35315 жыл бұрын
🤣
@shakirshibi55115 жыл бұрын
😜😜😁😆😆
@thasleemmahamood88285 жыл бұрын
Oru rakshayumilla😃😃😃
@chinnuapz18155 жыл бұрын
*Last scene le പാറുക്കുട്ടിയുടെ ആ ചിരിയും കണ്ണിറുക്കലും. ഹോ...എന്റെ പൊന്നോ😉😘😘*
@nithyaraju9754 жыл бұрын
Gഷപ പ
@nithyaraju9754 жыл бұрын
ടന്നു O bi:::,.,,,,.....::. :1 ട നു ശശൻ OS 9181891ulസ ധh ട്ട
@nishanvlog55714 жыл бұрын
@@nithyaraju975 subscribe 2 subscribe
@nishanvlog55714 жыл бұрын
Please സബ്സ്ക്രൈബ്ർ
@محمدرفسال5 жыл бұрын
നെയ്യാറ്റിൻകര എന്താ ഷൂട്ടിംഗ് ചെയ്യാത്തെ കാണാൻ ആഗ്രഹിക്കുന്ന ആരെങ്കിലും ഉണ്ടോ ഇവിടെ .
@abilaboo76465 жыл бұрын
Black Forests ഓണത്തിന് ഉണ്ടാകും നെയ്യാറ്റിൻകര വെച്ച്
@younustk78045 жыл бұрын
Yes
@vinayakinga98325 жыл бұрын
Ath paranj paranj maduth ippo aa agraham ang poyii
@abdulazeezazeez52245 жыл бұрын
പാറുകുട്ടി പാപ്പം ചോദിക്കുന്നത് കാണാൻ എന്ത് രസം.. പാറുക്കുട്ടി കേശുവിനെ ഒരു ഭീഷണിയാവും
Kesuvine bhayankara ishttamaanu pakshe eeeyideyai dialog over akunnudonnoru samsayam illathilla
@anuvarun50805 жыл бұрын
ഈ കേശു വിനു ഈ പാട്ടൊക്കെ എവിടുന്നു കിട്ടുന്നു.. ജൂനിയർ സാംബശിവൻ കേശു 😎കുട്ടമ്പിള്ളയുടെ കഥ ❣️കുലയ്ക്കാത്ത വാഴ ❣️കുട്ടമ്പിള്ള ഒരു കുട്ട വാഴ കന്നു മായി പറമ്പിലേക്ക് ഓടി ഇറങ്ങി
@halidkhan41805 жыл бұрын
+
@halidkhan41805 жыл бұрын
+
@abhidh55805 жыл бұрын
നീല ചേച്ചിയുടെ തള്ള് കേട്ട് പാറുക്കുട്ടിയുടെ കണ്ണു തള്ളിപ്പോയി😆😅😂🤣
@shajisentertainment56794 жыл бұрын
😁😁
@rananaja90554 жыл бұрын
##
@allythankachan34263 жыл бұрын
thallanennu nighalkengene ariyam
@abin_leo3 жыл бұрын
@@allythankachan3426 കേട്ടാൽ അറിയാം ബുദ്ധി ഉണ്ടെങ്കിൽ
@vishnu_p303 жыл бұрын
നീല ചേച്ചി അല്ല നീലു ചേച്ചി 😍
@chaseyourdreams10775 жыл бұрын
ഓരോ എപ്പിസോഡ് കാണുമ്പോളും നമുക്ക് മനസിലാക്കാം ഭാസി അണ്ണന്റെ സ്ക്രിപ്റ്റ് മറ്റുള്ളവരുടെ സ്ക്രിപ്റ്റ്ഇൽ നിന്നും എങ്ങനെ വ്യത്യാസം ആയിരിക്കുന്നു എന്ന്.... ഭാസി അണ്ണൻ വേറെ ലെവൽ ♥️😍
@happyjourney32125 жыл бұрын
തീർച്ചയായും ഞാൻ ഇടയ്ക്കു വച്ചു ഉപ്പും മുളകും കാണുന്നത് നിർത്തിയതായിരുന്നു വേറൊന്നുമല്ല നല്ല ബോറായി തോന്നിയിരുന്നു പക്ഷെ ഇപ്പോൾ ഭാസി ചേട്ടൻ വന്നപ്പോൾ വീണ്ടും തിരിച്ചു വന്നു
@jaznanoufal20605 жыл бұрын
ഇപ്പോ ഭാസി അണ്ണൻ ആണോ സ്ക്രിപ്റ്റ് യെഴുതുന്നത്
@manum10035 жыл бұрын
@@jaznanoufal2060 bhasi and asfal onnidavitt
@jaznanoufal20605 жыл бұрын
Thank you chettaaaa
@mammotymammoty76515 жыл бұрын
I don't like basi
@achuc19325 жыл бұрын
ആരൊക്കെ ഉണ്ടെന്നു പറഞ്ഞാലും ബാലു ചേട്ടൻ ഉള്ളതിന്റെ feel വേറെ ഒന്നു തന്നെയാ അല്ലെ
@anuvarun50805 жыл бұрын
തള്ള് കഥ പറയാൻ ബാലു ചേട്ടൻ മാത്രമല്ല നീലു ചേച്ചിയും മിടുക്കിയാ.. ബാലു ചേട്ടന്റെ ദൃശ്യാവിഷ്‌കാരം സൂപ്പർ.. 😍😍😍😍😍
19:26 *മുതൽ ലാസ്റ്റ് വരെ നീലു ചേച്ചീടെ Expression* 😀😀👌🏼👌🏼👌🏼👌🏼
@sachisachusachu93105 жыл бұрын
ഇന്നു നമ്മുടെ ലെച്ചുസിന്റെ bday ആണ് എല്ലാവരും wish ചെയ്തേ HAPPY BIRTHDAY LEchus❤❤👌👌👌❤❤❤😍😍😍Happy bday ലക്ഷ്മി ബാലചദ്രൻതമ്പി🎂🎂🎂🎂
@janvhisagar41505 жыл бұрын
Happy birthday Lachuse
@AbdulRasheed-um2km5 жыл бұрын
Happy birthday juhi 🎂🎉🎊
@sithjecjec84135 жыл бұрын
Juhirustagi
@unnikrishnan68185 жыл бұрын
ഇപ്പഴാണ് ശെരിക്കും ബാലുവിന്റെ നീലു ആയത്....😂😂😂
@ashrafkadakkadan10864 жыл бұрын
Athe😂😂
@vandanai3214 жыл бұрын
@@ashrafkadakkadan1086 ui
@shahananabilakh68894 жыл бұрын
T6bfydth6rtutrutuyrttru6hytydhtyhtdythtdyhtthdtdh
@sreekala53134 жыл бұрын
Yes
@prasanthmenonprasanthmenon75394 жыл бұрын
Pennnnnnnnne
@jamsheedsahla95515 жыл бұрын
ഇന്നത്തെ കഥകൾ നല്ല രസമുണ്ടായിരുന്നു, കവിത, കഥാപ്രസംഗം, നീലുന്റെ കഥ കേട്ടപ്പോപാറുകുട്ടിന്റെ കൊഞ്ചി ചിരിWow
@ramlabasheer53375 жыл бұрын
നീലുചേച്ചി കഥ പറയുന്നത് പാറുക്കുട്ടി കേൾക്കുന്നത് കാണാൻ എന്ത് ക്യൂട്ട 😍❤
@StorytellingCouple5 жыл бұрын
പാറുക്കുട്ടിയുടെ ഫോട്ടോ thumbnail കണ്ടിട്ട് വീഡിയോ കാണാൻ വന്നവർ എത്ര പേരുണ്ട്..
@anirudhakshaj49985 жыл бұрын
പാറുക്കുട്ടിയെ കാണാനാണ് ഞാൻ വന്നെ
@athirashaiju46905 жыл бұрын
Allelum varum...uppum mulakum istham
@achuachuss13455 жыл бұрын
അല്ലെങ്കിലും njan kaanum
@_lakshmiparvathy_5 жыл бұрын
Njanindalo
@noushadke5 жыл бұрын
പാറു ഇവിടെയുണ്ട്...
@Manjukishormanju2125 жыл бұрын
മാരക എപ്പിസോഡ് ചിരിച്ച് ചിരിച്ച് കണ്ണു നിറഞ്ഞു പോയി🤩🤩🤩
@reshmarajeesh52685 жыл бұрын
നീലുന്റെ കഥ കേൾക്കുമ്പോൾ ഉള്ള പാറു ന്റെ ഭാവം സൂപ്പർ ലാസ്റ്റ് പാറു ന്റെ ആ ചിരി കിടു താള് കഥ പൊലിഞ്ഞപ്പോൾ ഉള്ള നീലുന്റെ ഭാവം സൂപ്പർ ഇന്നത്തെ എപ്പിസോഡ് പൊളിച്ചടുക്കിയ്യ്
@shihabkuttipuram31555 жыл бұрын
നീലുന്റെ പ്ലിങ്ങൽ പക്ക
@Meera_Vasudeva_Krishnan4 жыл бұрын
At the last parrrus ' smile was too cute ... 🥰🥰🥰 sweetie.. and lovely parru kutty ❤❤❤ Love you parru .... Parru kutty fans like here 👇
@s-eprath5 жыл бұрын
അമ്മടെന്നു ഞങ്ങൾ ഇത്രേം പ്രതീക്ഷിച്ചില്ല.. കേശു... 😇😅😅😅ഞങ്ങളും അല്ലെ 😇😅😅
നീലു ചേച്ചി കഥ പറയുമ്പോൾ പാറൂന്റെ expression 😍😍എന്നാലും നീലു ചേച്ചി ഇജ്ജാതി തള്ളൽ 😆ബാലു ചേട്ടന്റെ തള്ളിനോളം വരൂല്ല എങ്കിലും നീലു ചേച്ചി തകർത്തു 🤗ബാലു ചേട്ടന്റെ പടവലം ജന്മി അപ്പൂപ്പൻ കഥ 🙊🙊 പിന്നെ ഇന്ന് birthday ആഘോഷിക്കുന്ന ലച്ചൂന് ഒരായിരം birthday wishes,😍🎂🎂🎂
@shyamjetlei19645 жыл бұрын
നീലു പറഞ്ഞത് ശെരിയാ അനുഭവ കഥ പറയുമ്പോൾ ആരായാലും ഒന്നു തള്ളും 😂😂😂😂😂
@AA-cb4hd4 жыл бұрын
Ath sathyam
@praveenpiravom5 жыл бұрын
കഥ പറയുമ്പോൾ നീലുചെച്ചിടെ expression കിടു...പ്രത്യേകിച്ച് കണ്ണിന്റെ...
@mohammedshafeeqms34105 жыл бұрын
നീല ചേച്ചി കള്ളം പറഞ്ഞതാണെങ്കിലും നീ ചേച്ചിയെ കുറവായി കാണിക്കുന്നത് എനിക്കിഷ്ടമായില്ല ചേച്ചി ഇഷ്ടം.
@karthikamr84333 жыл бұрын
Athe enik ishatapeetilla I love you neeluamma neeluamma kallam parannathan but baluannan thallunnatrayum
ഇന്നത്തെ episode പൊളിച്ചു. പഴയ രുചി നിറച്ച് സുരേഷ് ചേട്ട്ടൻ വന്നു. ഇതാണ് ഞങ്ങൾ കാത്തിരുന്ന ദിവസം. അങ്ങനെ നീലൂ ചേച്ചിയും തള്ളളൽ ലോകത്തിലേക്ക് കാലെടുത്ത് വച്ചു. എന്റെ പാറു കുട്ടി എന്ത് ഭംഗി ആണ്. എത്ര cute ചിരി ആണ്. Dialogue delivery കിടിലം. ഒരുപാട് ഇഷ്ടായി. Expecting the same from you uppum mulakum team. ബാലു ചേട്ടാ ഒരു രക്ഷയും ഇല്ല. നിങ്ങളുടെ potential use cheyyan Suresh ചേട്ടന് മാത്രേ അറിയുള്ളു ന്ന് തോന്നി പോകും. Eee episode ഞാൻ കുറെ തവണ കണ്ടൂ. പിന്നെയും പിന്നെയും ചിരിച്ചോണ്ട് ഇരിക്കുവാ. Love u uppum mulakum
ലാസ്റ്റ് സീനിലെ പാറുകുട്ടിയുടെ ചിരി എന്റെ പൊന്നെ sooooper
@imabhijithunni5 жыл бұрын
ഇന്ന് ലച്ചുന്റെ പിറന്നാൾ ആണെന്ന് അറിഞ്ഞു! Happy Birthday Juhi🎂 എന്നാലും പ്രായം 21 ആയിന്ന് കണ്ടാൽ തോന്നില്ല
@jobibinoy92505 жыл бұрын
LeChU
@wingsoffire34495 жыл бұрын
Thonundalo 21 oke jeevitham thudangunna age aan.. pandathe kaalathe oke aanu penpillare maturity ethunen munne ketichvidunna oru valya prayam aayi ithine kanakkakiyitulath. Ipo this indeed is a young age and she seems fit to the same age
@moideenshah10305 жыл бұрын
happy birthday
@surayyadhuaaacheyyanam79695 жыл бұрын
H bdy lachu
@fathimaminha57095 жыл бұрын
ഇന്നത്തെ ലൈക് കഥാ നായിക നീലു ചേച്ചികിരിക്കട്ടെ
@mynameismak30245 жыл бұрын
പാറുക്കുട്ടി ആർമി ലൈക്ക്.😍😍😍
@MJ98.5 жыл бұрын
my name is mak please subscribe my channel
@muraliprasath33665 жыл бұрын
Uppum mulakum fan from the tamilnadu🤘🤘i love this family ..but i dont understand the language fully
@lenoscyrescyres20234 жыл бұрын
Thank you
@lenoscyrescyres20234 жыл бұрын
Upppum mulakum washing machin lachu is a very good nice Beach Park Playround .My you family from fan jeans .my name is Saniya Syrus. My uppum mulakum name Thank you you God blessed you.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@vishnuaynipully79795 жыл бұрын
മക്കി aunty കുട്ടു മാമന്‍ combo venam ennullavar like adi💖😂
@saheedmosayyab39405 жыл бұрын
എന്നെ അറിയാവുന്നവരോട് പണ്ടേ ഞാൻ പറഞ്ഞിട്ടുണ്ട് ഉപ്പും മുളകും is good programme
@babyshopplanet68843 жыл бұрын
Annaeearunavarodu nganparyum
@babyshopplanet68843 жыл бұрын
Uppum mulakum nellu ballu
@babyshopplanet68843 жыл бұрын
Good program
@babyshopplanet68843 жыл бұрын
Gaps nellu👄 ballu👍🏠🎵👍
@babyshopplanet68843 жыл бұрын
Make💄💄💄 up😝😝💄💄😝😝 over👄👄👌👌👌👄
@praveenpiravom5 жыл бұрын
കുറിയോക്കെ തൊട്ടു paarukutty ചുന്ദരി ആയല്ലോ..
@jafarsumi2301 Жыл бұрын
Neelu amma🤣🔥🔥 Inghanokke thalloo😹😹
@sindhugireesh58365 жыл бұрын
red colour churidharil neelu chechiye kanan orupad bhangi und alle😚😚
@lekshmilechu18084 жыл бұрын
Miss u lechu chechi💕💕💕💕💓💓
@sanupjsd74985 жыл бұрын
'നീ എവിടുന്ന് പഠിച്ചെടി ഈ തള്ള്' ബാലുവിന്റെ ചോദ്യം.. അല്ല നീലു ചേച്ചി പറഞ്ഞു കൂടായിരുന്നോ 'നിങ്ങടെ കൂടെ അല്ലെ ജീവിക്കുന്നെ...
@gayathrigayu45995 жыл бұрын
Njan vicharichu angana parayumennu
@nafizama5 жыл бұрын
Naanum
@soumyarajeev64275 жыл бұрын
Njanum vijarichu
@unnikrishnan68185 жыл бұрын
അതു പറയാത്തതു കൊണ്ട് പ്രതീക്ഷിക്കാത്ത കിടിലൻ climax ആണ് കിട്ടിയത്.