അച്ഛൻ രാപകൽ ഇല്ലാതെ കഷ്ടപെടുന്നു........ എന്ത് കാര്യം അല്ലെ
@shafeequeana5 жыл бұрын
'അമ്മ വീട്ടിൽ നിന്നും എവിടേലും പോയാൽ വരുന്നവരെ അമ്മയെ ഫോൺ ചെയ്തു എപ്പോ വരും എപ്പോ വരും എന്ന് ചോദിച്ചു സ്വസ്ഥത കൊടുക്കാത്ത എത്ര മക്കൾ ഇവിടുണ്ട്....
@hanansahad86095 жыл бұрын
ഞാൻ 🙋♀️
@shafeequeana5 жыл бұрын
@@hanansahad8609 😅😅😅😅ഞാനും
@nihalmp56005 жыл бұрын
Najan
@shafeequeana5 жыл бұрын
@@nihalmp5600 😍👍🏻👍🏻👍🏻👍🏻👍🏻
@shibikp58755 жыл бұрын
Njan
@കൊറോണമീഡിയ5 жыл бұрын
പാവം ബാലു ചേട്ടൻ ദൈവമേ 1000എപ്പിസോഡ് ആവുമ്പോൾ എങ്കിലും നെയ്യാറ്റിൻകര കാണാനേ
@kiranind90365 жыл бұрын
1000 ആവുമ്പോൾ show നിർത്താതെ ഇരുന്നാൽ മതി അത്രക്ക് നല്ല റേറ്റിംഗ് ആണ് ഇപ്പൊ top singer ന് ഒക്കെ flowers കൊടുക്കുന്ന സപ്പോർട്ട് ന്റെ 10ൽ ഒന്ന് പോലും ഉപ്പും മുളകിന് ഇല്ല 500 ഉം 750 ഒക്കെ കഴിഞ്ഞു പോയി സാധരണ എപ്പിസോഡ് പോലെ
@mdshanaj50675 жыл бұрын
Sathyam
@sajadsaju55794 жыл бұрын
Sathyam
@soorajmm91865 жыл бұрын
എന്ത് പറഞ്ഞാലും പാറൂന്റെ ഒരു ചിരി ഉണ്ട് ,ah ചിരി ഇഷ്ടം ഉള്ളവർ ഉണ്ടോ 😍
@lij00765 жыл бұрын
Sooraj Mm ഇല്ല
@am_phenomenal10155 жыл бұрын
Am already in love with parukutty
@i_r_s_d_92155 жыл бұрын
Aaha anths
@jyothishl42294 жыл бұрын
😊
@sajadsaju55794 жыл бұрын
Yes
@sarathraj73955 жыл бұрын
ഈ ലോകത്ത് അമ്മയേകാൾ വലിയ സ്നേഹ നിധി വേറെ ഒന്നും ഉണ്ടാവില്ല.. ഇന്നത്തെ ലൈക്ക് എല്ലാ അമ്മമാർക്കും ഇരിക്കട്ടെ. +നീലു അമ്മക്കും. 👍👍👍👍👍👍....
@muhammedrafi39365 жыл бұрын
ഹായ്
@sarathraj73955 жыл бұрын
Muhammed Rafi ഹലോ
@anjumol19285 жыл бұрын
Poli
@user-eq1rv1oh1t3 жыл бұрын
,👌👌👌👌👌👌👍🏼👍🏼👍🏼👍🏼👍🏼s
@tintut.a19625 жыл бұрын
അച്ഛൻ എത്ര ശ്രമിച്ചാലും അമ്മയാവില്ല.അതു പോലെ അമ്മ എത്ര ശ്രമിച്ചാലും അച്ഛനാവില്ല
@anandhuka13025 жыл бұрын
Aavum
@jeffysarajames95035 жыл бұрын
Aakum ente achanum ammayum ellm ente ettan aa achanum ammayum undenkilum avar joliyk pokumbo ente ettan aa enne nokkunne ❤️
@devivishnu21155 жыл бұрын
Aavum ente achanum ammeyum ellam nte ammaya
@muhammedmujthaba39875 жыл бұрын
Amma❤️❤️❤️❤️❤️❤️💖💖💖💖💖🌈
@nadhutti72745 жыл бұрын
@@anandhuka1302 noo achenu pakarom achen mathraom
@geethutachuthan19795 жыл бұрын
അല്ലേലും വീട്ടിലെ മുത്ത പെൺകുട്ടി അമ്മ ഇല്ലാത്തപ്പോൾ food ഉണ്ടാക്കിയാൽ ഇളയ കുട്ടികൾക്ക് കുറ്റം പറയനെ നേരമുള്ളൂ.... 😤🥴😬🥰😂😁🤗
@വിപിൻവിപി5 жыл бұрын
Anubhavam undalle
@golokam20245 жыл бұрын
Nthalle.😂😂
@golokam20245 жыл бұрын
@Matt Blaise you got a point
@helen75475 жыл бұрын
@Matt Blaise Angane aanenkil oru abhiprayavum parayathirunnal pore 😒
@geethutachuthan19795 жыл бұрын
@Matt Blaise 🤨🤨🤨🤨
@shameerbavashameerbava83805 жыл бұрын
അഛാ... അച്ഛൻ പൊളിക്കും എന്ന് പറഞ്ഞാൽ അഛൻ പൊളിച്ചിരിക്കും... കേശു ബാലുചേട്ടൻ :ഇന്നാ ഈ ഉള്ളി എടുത്ത് പൊളി..''
@sachisachusachu93105 жыл бұрын
ബാലുച്ചേട്ടന്റെ നെയ്യാറ്റിൻകര വീടും മറ്റും കാണാൻ ആഗ്രഹമുള്ളവർ ഇവരോട് ഒന്നു പറ you കാണിക്കാൻ
@vini99685 жыл бұрын
ബാലു ചേട്ടൻ തള്ളിയ ലെവലിലുള്ള ഒരു വലിയ തറവാട് വീട് ഇവരുടെ സീരിയൽ ബഡ്ജറ്റിൽ ഒത്തു വരുമ്പോൾ കാണിക്കുമെന്ന് പ്രതീക്ഷിക്കാം, എത്ര കൊല്ലമായി ആളുകൾ പറയുന്നു. മടുത്തു.
@viswajithp89835 жыл бұрын
@@vini9968 😂
@AjithAjith-fs3yg5 жыл бұрын
Plz neyatin karaveedu kanikko
@vishnurajk8035 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല.... പ്രപഞ്ചത്തിൽ അമ്മേയെക്കാൾ വലിയ പോരാളി മറ്റാരുമില്ല.... അമ്മ ലവ് 😍😍
@arundhathims36865 жыл бұрын
ഇവരെല്ലാം ശരിക്കും ഒരു കുടുംബത്തിൽ ഉള്ളവർ തന്നെയായാൽമതിയായിരുന്നു എന്ന് തോന്നുവാ, പാറുക്കുട്ടി ഇപ്പോൾ അവളുടെ അച്ഛനെയും അമ്മയെക്കാളും aduthidapazhakunnathu ഇവരുമായിത്തന്നെയാവും, പാറൂട്ടി ചക്കരമോള് ummaa 😘😘😘😘😘😘😘😘
@grigarthomas66875 жыл бұрын
പാറുക്കുട്ടിയെ കൂട്ടാതെ നീലു പടവലത്ത് പോയീന്നോ..? Unbelievable.. എഴുത്തുകാർ കുറച്ച് കൂടി ശ്രദ്ധ ചെലുത്തണം..!!!
@muhammedsafas93465 жыл бұрын
Allel ee kaanunnore thalayil kalimannaan athaankaanunne njan dislike koduth payaya oru gummilla
@aysha96595 жыл бұрын
Ath njnum shredhichu. Ee cheriya kutye kootaathe ammamar ottak veetil poyi nilko🤔
@najunujoom72875 жыл бұрын
Njaanum vijaarichu idh
@sinanmanu32465 жыл бұрын
Pokaalooo .. Lachu ne pole oru chechi ndel chila ammamaar pokum . 😊
@anands58965 жыл бұрын
ഞാനും വിചാരിക്കാതിരുന്നില്ല??????? പിന്നെ പാറുക്കുട്ടി ഇല്ലാതെ എന്ത് എപ്പിസോഡ് 😎
@Catering_Man5 жыл бұрын
ഇന്നത്തെ എപ്പിസോഡ് കാണുന്ന പ്രവാസികൾ.. അമ്മയെ എന്നത്തേക്കാളും കൂടുതൽ miss ചെയ്യും... അമ്മയെ miss ചെയ്യുന്നവർ like അടിച്ചേ
@Spidy27385 жыл бұрын
എത്ര സ്ക്രിപ്റ്റ് writers ഉണ്ടെങ്കിലും സുരേഷ് ഏട്ടന്റെ സ്ക്രിപ്റ്റ് വേറെ ലെവൽ ആണ് അംഗീകരിക്കുന്നവർ ലൈക്ക്
@sreenishav82135 жыл бұрын
Athu sariyanu.ente ella comnts ethu thanneyanu
@sonya.rsonya.r10495 жыл бұрын
Sathyam.
@bijumathew25195 жыл бұрын
Correct
@happyjourney32125 жыл бұрын
@sreeraj. design പഴയതിൽ 90ശതമാനം സുരേഷേട്ടന്റെ സ്ക്രിപ്റ്റ് ആണ് ബ്രോ.. ഇന്നും നമ്മൾ ഈ പ്രോഗ്രാം കാണുന്നുണ്ടെങ്കിൽ അത് അങ്ങേരെഴുതിയ പഴയ എപ്പിസോഡുകൾ ഇഷ്ടമായത് കൊണ്ടാ
@muhammedanaspk29725 жыл бұрын
സുരേഷ് ബാബു ആണ് ഉപ്പും മുളകിന്റെ നട്ടെല്ല്
@anuvarun50805 жыл бұрын
അപ്പൊ ഇന്നത്തെ ഗൃഹഭരണം ബാലു ചേട്ടനാണല്ലേ. അപ്പൊ ഇന്ന് ഫുൾ അലക്കി വെളുപ്പിക്കും..
@sudhishnasubinscorner38914 жыл бұрын
Yes and white 😊👍😊😊
@keerthanasbnair85343 жыл бұрын
അമ്മയാണ് ഈ ലോകത്തിലെ എറ്റൊവലിയ സത്യം എന്നു പറയുന്നവർ ലൈക് അടി 😙😙😙
@Biju92725 жыл бұрын
ഉപ്പും മുളകിലെ എല്ലാ എപ്പിസോഡും നമ്മുടെ സ്വന്തം പാറുക്കുട്ടിയുടെ കളിയും ചിരിയും ഒരു മിനിറ്റ് എങ്കിലും നിർബന്ധമായി ഉൾപ്പെടുത്തണമെന്ന്... ഓൾ കേരള പാറു ഫാൻസ് അസോസിയേഷൻ.... അനുകൂലിക്കുന്നവർ ലൈക് ചെയ്യുക
@rajathasaravanan77885 жыл бұрын
Hi
@satheeshkodakate76085 жыл бұрын
അമ്മയുടെ സ്നേഹത്തിനും വാത്സല്യത്തിനും പകരമായ് ഒന്നും തന്നെയില്ല... അമ്മയ്ക്ക് തുല്യം അമ്മ മാത്രമാണ്.... മനസുകളെ സ്പർശിക്കുന്ന ഉപ്പും മുളകിനും 👏👏👍👍
@محمدرفسال5 жыл бұрын
ഇവിടെ എത്ര പേരുണ്ട് അമ്മ വീട്ടിൽ ഇല്ലെങ്കിൽ അടുക്കളയിൽ കയറുന്നവർ 👍👍👍 😘🥰😍 എന്റെ ഉമ്മ ഇഷ്ടം 😘😘
@geethutachuthan19795 жыл бұрын
ഞാൻ 😪😪😴
@shafeeqhusin15515 жыл бұрын
എപ്പോഴും അടുക്കളയിൽ കയറി വൈഫിനെ ചുറ്റിപറ്റി നിക്കും
@shaminoushi68765 жыл бұрын
Enik umma illa nane thannayane adukalayil kayararullath
@athirashaiju46905 жыл бұрын
Amma undenkilum kerum , illelum kerum..illel chettayi undavum helpinu..
@raheenaanasraheenaanas74835 жыл бұрын
Njan
@anuvarun50805 жыл бұрын
ഈ പിള്ളേര് സ്കൂളിൽ പോകുന്നത് കാണാനേ ഇല്ലല്ലോ. ഗവണ്മെന്റ് സ്കൂൾ ഇൽ ചേർത്ത ശേഷം വല്ലപ്പോഴും പോയാ മതിയോ
@anuvarun50805 жыл бұрын
എന്നും ലച്ചു തന്നെ ബലി മൃഗം എന്ത് ചെയ്താലും കുറ്റം
@seenadickson25 жыл бұрын
Anu Varun correct achanum ammakum arkum venda pavam lachus
@sijichacko96005 жыл бұрын
അത് ശെരിയാ
@yahiyatv47215 жыл бұрын
Vere uniform illanna thonnunnee
@zibaziba90315 жыл бұрын
Eeeyidakk private schoolil ayirunnappolum kanan illarnnu.. Lachunte kolejil pokkum illa
@VlogwithUnni5 жыл бұрын
അമ്മ ഇല്ലേൽ വീട്ടിൽ നിക്കാൻ പോലും തോന്നുല്ല... പണ്ട് സ്കൂൾ പോയിട്ടു വരുന്നതേ അമ്മേ വിളിച്ചോണ്ടാ.. അമ്മ ഇല്ലേൽ തീർന്നു... അമ്മയോളം ഇഷ്ടം ഓർമകൾക്ക്... 😘😘🥰🥰🥰 കാലത്തെ എല്ലാം ഒരുക്കി സമയാസമയം എല്ലാം ചെയ്തു വെക്കുന്ന അമ്മ... എനിക്ക് അറില്ല ഞാൻ അമ്മ ആയിട്ട് ന്തേ ഒന്നും നടക്കാതെ.. അമ്മ ഇഷ്ടം.. 😘😘😘😘😘😘😘😘😘
@ishapongal37475 жыл бұрын
അമമയും അച്ഛനും രണ്ടു പേരേയും ഒരു പോലെ സ്നേഹിക്കണം മക്കൾ
@seenadickson25 жыл бұрын
achanum ammakum ver thirivanallo avare kandalle padikunnathu
@anuvarun50805 жыл бұрын
ആരൊക്കെ തള്ളി പറഞ്ഞാലും കേശു നീ അച്ഛനെ തള്ളിപറയരുത്
@NHYUH6 ай бұрын
Avanu ammene miss cheythu😅Ammakku amma thanne venam
@praveenatp9275 жыл бұрын
ആ കേശൂന്റെ കയ്യിൽ നിന്ന് ആ ചായ വാങ്ങി മാറ്റി വച്ചോ ലച്ചുവേ.. ചായ കുടിക്കും വേണം അതിന് ഇല്ലാത്ത കുറ്റവും ഇല്ല 😏😏6:33 നീലു ചേച്ചി ഫുഡ് ഉണ്ടാക്കിയപ്പോൾ നീ ആ കനകം ആന്റിടെ അവിടെ പോയി ചേച്ചിടെ ഫുഡിനെ കുറ്റം പറഞ്ഞത് അല്ലെ 😏 എന്റെ പാറുവേ നിന്റെ ചിരി 😍
കണ്ണുള്ളപ്പോ കണ്ണിന്റെ വെലയറിയില്ലാന്ന് മുടിയ൯ ചേട്ട൯ പറഞ്ഞത് കറക്ടാ ട്ടോ.. ഒരൂസം അമ്മ വീട്ടിലില്ലേല് അതൊരു കൊറവ് തന്നാ... അച്ഛ൯ പിണങ്ങരുതേ ഇത് കേട്ട്... അച്ഛനും അതിന്റേതായ സ്ഥാനണ്ട്.. 😊😊
@augustinaugi11235 жыл бұрын
അല്ലെങ്കിലും അമ്മ ഒരുദിവസം ഇല്ലെങ്കി വീട്ടിലെ അവസ്ഥ .....
@expertworksmalayalam38685 жыл бұрын
Yes👍
@athirashaiju46905 жыл бұрын
😟😟😟
@rubyrajan30705 жыл бұрын
Sathyaaa
@augustinaugi11235 жыл бұрын
@@expertworksmalayalam3868 😊😊
@augustinaugi11235 жыл бұрын
@@athirashaiju4690 😊😊
@nimnas4195 жыл бұрын
ബാലു ഇണ്ടെങ്കിൽ നീലു ഇല്ല നീലു ഇണ്ടെങ്കിൽ ബാലു ഇല്ല 😔😔ഞങ്ങൾക്ക് രണ്ടു പേരേം വേണം എപ്പോളും ഒരുമിച്ച് 🙂
@athirashaiju46905 жыл бұрын
Mm
@sulfiyasalim39045 жыл бұрын
}
@George-vc7rn5 жыл бұрын
Neelu venda Enthine
@nimnas4195 жыл бұрын
@@George-vc7rn എന്ത് ദുഷ്ടനാടോ താൻ
@irshank85665 жыл бұрын
Nimna S bbb
@Hjkioofti99o5 жыл бұрын
അമ്മക്ക് ഒരു പനി വന്നു കിടന്നാൽ തീരാവുന്നതേ ഉള്ളു ഓരോ വീട്ടിലെയും പല കാര്യങ്ങളും.. അമ്മ.. അത്... ഒന്നിനും പകരം വെക്കാൻ പറ്റാത്ത ഒരു ജീവിതം..
@lekshmisreedharan34035 жыл бұрын
അങ്ങനെ പറയരുത് കുഞ്ഞു നാളിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരാൾ ആണ് ഞാൻ, എന്റെ രണ്ട് ചേട്ടന്മാരും ഒരു വിഷമവും അറിയിക്കാതെ ആണ് നോക്കിയത്, അതുകൊണ്ട് അമ്മ മാത്രം ആണ് എല്ലാം നു ഞാൻ പറയില്ല
@Hjkioofti99o5 жыл бұрын
@@lekshmisreedharan3403 ഭായിയുടെ അനുഭവത്തിൽ അത് ശെരിയാണ്.. പക്ഷെ അമ്മയുടെ സ്നേഹത്താൽ വളരുന്ന ഓരോത്തർക്കും അമ്മ ദൈവം ആണ്..
@jabirjabi29435 жыл бұрын
എനിക്ക് ഈ സീരിയലിൽ ഏറ്റവും ഇഷ്ടം നീലുചേചിയാണ്..നീലുചേചി ഇല്ലാതെ എന്ത് ഉപ്പും മുളകും😤😤
@raleenaraleena28455 жыл бұрын
എങ്ങനെ എങ്കിലും ഒക്കെ ലെച്ചു ഫുഡ് ഉണ്ടാക്കി കൊടുക്കുന്നുണ്ടല്ലോ കേശു ശിവയും കുറ്റം മാത്രം പറയുന്നേ പാവം ലെച്ചു മിക്ക വീട്ടിലും ഇങ്ങനെ ആണ് മുതിർന്ന ആൾ ഫുഡ് ഉണ്ടാക്കി കൊടുത്താ അതിനു ഇനി ഇല്ലാത്ത കുറ്റം ഉണ്ടാവില്ല 😀😀മുടിയാ 😍😍😍ഉപ്പും മുളകും 😘😘😘
@mohammedshareef.nmohammeds87545 жыл бұрын
കരണകുറ്റിക്കൊന്ന് കൊട്ത്ത് നോക്ക്, ഒക്കെ സെറ്റാണ്
@AK-pl7ht5 жыл бұрын
Anubavam undennu thonunnu🤣
@raleenaraleena28455 жыл бұрын
@@AK-pl7ht 😀😀😀😜😜
@MRDJ-ik4ik5 жыл бұрын
എത്രയൊക്കെ ടീവിയിൽ കണ്ടാലും നേരം വെളുക്കുമ്പോൾ വീണ്ടും യുട്യൂബിൽ കയറി ഉപ്പും മുളകും കണ്ടില്ലെങ്കിൽ ഒരു സ്വസ്ഥതയും ഇല്ല.....😍😍😘😘
@ashadhaneeshashadhaneesh20015 жыл бұрын
വച്ച് കൊടുക്കുന്നത് പോരാ അതിനു നൂറു കൂട്ടം കുറ്റം പറയാൻ ആൾ ഉണ്ട് ഉള്ളത് തിന്നിട്ട് പോകാൻ ഉള്ളതിന് കേശു ഒരുപാട് ഓവർ ആണ്
@Geethuz985 жыл бұрын
Sathyam
@amithaazeez29365 жыл бұрын
Sathyam seriously
@thasnithasni43355 жыл бұрын
Sathyam pazhaya episode l okke nalla acting aayirunnu epl verum bore
@parumon89955 жыл бұрын
Nanam undo oru kuttiye kutam parayan
@snowbell55905 жыл бұрын
Nalla bore aaanu parayathirikn vayya baaki ulore ok aanu
@--monster--10582 жыл бұрын
അച്ഛനോട് കൂടുതൽ ഇഷ്ടമുള്ളത് കേശുവിനാണ് balu chettan keshu ❤️❤️💞💞💞
@Mu._fy4 жыл бұрын
A big hats off to all the mother❤❤👏👏
@travellifestory24105 жыл бұрын
അമ്മക്ക് പകരം ഒന്നും ഇല്ല ... 'അമ്മ ഇഷ്ടം 🥰
@muhammadmuneer1605 жыл бұрын
വീട്ടിൽ ഉമ്മ ഭക്ഷണം ഉണ്ടാക്കുമ്പോൾ ഓർമ കുറവായത് കാരണം ചേരുവകൾ പലതും കുറവായിരിക്കും പക്ഷെ ഞാൻ ഇന്നേവരെ ഉമ്മനോട് അതിൽ അത് കുറവായിരുന്നു ഇതിൽ ഇത് കുറവായിരുന്നു എന്നൊന്നും പറഞ്ഞിട്ടില്ല. 🙂
@mammoottyy36935 жыл бұрын
ആയിരം എപ്പിസോഡ് ഉപ്പു മുളകും മുടങ്ങാതെ കാണും എന്ന് ഉറപ്പുള്ളവർ ലൈക്ക് അടി
@chimmichinnaan99415 жыл бұрын
Oru urappumulla
@arunaedathara88525 жыл бұрын
Orikalum thiraruthe..
@asha.l63715 жыл бұрын
17:17 achaa ee vili ketillenkil achan achanallallooo....paaru rockssss😘😘😘😘
@akhilkm67675 жыл бұрын
നമ്മുടെ പാറുക്കുട്ടിക്ക് ചോറ് കൊടുത്തില്ല 😘പാറുക്കുട്ടി ഇഷ്ടം love you പാറു 😍😍😍💘💘💘💘
@sinithaps28875 жыл бұрын
Cute balu + cute kids = uppum mulakum😍😂😍
@praveenpiravom5 жыл бұрын
എന്തോന്ന് ശിവ keshu... Lechune ഇങ്ങനെ താഴ്തുന്നെ.... പാവം ചേച്ചിയമ്മ...
@mammotymammoty76515 жыл бұрын
Keshuvin lachuvina kaliyakkal kurach kooduthala
@akhilasuresh97505 жыл бұрын
Sariya
@faseelakakkateripootheri66755 жыл бұрын
രാവിലെ ഇത് പോലെ എണീക്കാൻ മടിയുള്ളവർ ആരൊക്കെ 😝
@jinumon42715 жыл бұрын
കേസു നീ ആണ് മുത്തേ ... നാളെത്തെ താരം .... love you മുത്തേ
@DEEPUCHEROLIL07035 жыл бұрын
അടിപൊളി....ബാലു ചേട്ടൻ തകർത്തു....പാറുകുട്ടി ഡൈ ഹാർഡ് ഫാൻ.....
@aadhidz56545 жыл бұрын
ബാലു ചേട്ടന്റെ dialogue delivery കേൾക്കാൻ ഒരു പ്രതീക രസം ആണ്
@Am_Happy_Panda5 жыл бұрын
9:10 തട്ടിൽ കൂട്ടി ദോശ അല്ലടാ.. തട്ടിൽ കുട്ടി ദോശ !!! That time ലച്ചു സൗണ്ട് മൊഡ്യൂൾ.. സൂപ്പർ
@sijoyv.j19405 жыл бұрын
J
@devikamp74015 жыл бұрын
എന്നാലും നീലു പോയപ്പോൾ പാറു കുട്ടി യെ കൂടെ കൂടി കൊണ്ട് പോയില്ല കുഞ്ഞു അല്ലെ അവൾ
@thathsath34515 жыл бұрын
Hi
@akhilkm67675 жыл бұрын
പാറുക്കുട്ടി ബാലുച്ചേട്ടനെ അച്ഛാ എന്ന് വിളിച്ചു എന്ത് ക്യൂട്ട് ആണ് പാറുക്കുട്ടി ഇഷ്ടം 😍😍😍😍😍💘😘
@prasannakumari33385 жыл бұрын
പാറുക്കുട്ടി ഫാൻസ് ഇവിടെ ഒന്ന് കുത്തിയിട്ട് പോ
@cletustgeorgegeorge11935 жыл бұрын
നല്ല ഫുഡ് കിട്ടിയില്ലെങ്കിൽ എന്റെ കണ്ട്രോൾ പോകും... മാസ് ഡയലോഗ് കേശു
അമ്മയ്ക്ക് തുല്ല്യം അമ്മ മാത്രം....💖💖💖💖💖💖💖അത് പ്രവാസ ലോകത്താകുബോൾ ശരിക്കും മിസ് ചെയ്യും....
@sanupjsd74985 жыл бұрын
സ്കൂൾ ഇല്ലാത്ത ദിവസം കുറച്ച് അധികം ഉറങ്ങിയാലെന്താ കുഴപ്പം..?
@deepplusyou33185 жыл бұрын
ക്ലൈമാക്സിൽ അമ്മയുടെ കാര്യം പറഞ്ഞപ്പോൾ സവന്തം അമ്മയുടെ കാര്യം ഓർത്തോ ആരെങ്കിലും...
@nahashussainnahashussain3715 жыл бұрын
18 am padikathu namude balu chettane ethra peru kandu🤭🤭🤭
@rinuthomas67545 жыл бұрын
ബാലു ചേട്ടനെ തോൽപ്പിക്കാനാവില്ല 👍👍👍👍👍👍
@sreejithcm5 жыл бұрын
അച്ഛനെ ഇങ്ങനെ വിലയിരുത്തുന്ന കാര്യങ്ങൾ ശരിയായി തോന്നിയില്ല ഡിസ്‌ലൈക്
@sandeepthattakath80355 жыл бұрын
തികച്ചും സാങ്കൽപ്പിക. കഥാപാത്രമാണ്ടെങ്കിലും നമ്മൾ വളരെയേറെ ഇഷ്ടപെടുന്നു നമ്മുടെ ബാലു അണ്ണനെ ആരൊക്കെപറഞ്ഞാലും അമ്മയെ കാണാതിരിക്കാൻ ഒരു നിമിഷം പോലും നമുക്കാവില്ല
@jinululujinujose50185 жыл бұрын
ഉപ്പും, മുളകും ടീം. സത്യം പറയാമല്ലോ ചിലപ്പോൾ കേശുവിനെയും ശിവയെയെയും ഒട്ടും സഹിക്കാൻ പറ്റില്ല. കേശു ഇപ്പോൾ പരാജയം ആണോ എന്ന് ചിലപ്പോൾ തോന്നും.
@slatemediavision35775 жыл бұрын
Script writer parayippikkunnathalle .angane alle
@jinululujinujose50185 жыл бұрын
ആയിരിക്കാം. പക്ഷെ നമ്മൾ ഇവരെയല്ലേ കാണുന്നത്. മുടിയനും ലച്ചുവിനും മിതമായ ഡയലോഗ് ആണ് കൊടുക്കുന്നത്. ഇത് അയ്യോ സഹിക്കാൻ പറ്റുന്നില്ല. അച്ചോ അഹ്‌ച്ചോ
@ad5creations3894 жыл бұрын
Script writer നോട് പോയി പറ
@siraj79645 жыл бұрын
Flowersil എന്ത് പരിപാടി ആണേലും എനിക്ക് ചോദിക്കാനുള്ളത് ഞങ്ങടെ നെൽസൻ ചേട്ടൻ എവിടെ
@praveenpiravom5 жыл бұрын
Keshu കഷ്ടം ഉണ്ടേട്ടോ... ഫുഡ് ആണോ എല്ലാം... സ്വന്തം അച്ഛനും ചേച്ചിയും അല്ലേ...
@robnavy36955 жыл бұрын
Vannalo adutha lolan
@mammotymammoty76515 жыл бұрын
Keshu nte script aan theetta
@daniyathankachan94555 жыл бұрын
Keshu ee idayaitt allelum kurachu adhikam overa😣
@seenadickson25 жыл бұрын
avanu theeta mathy achanum chechiyum onnum venda
@praveenpiravom5 жыл бұрын
എന്നാലും സാരമില്ല നമ്മുടെ കേശു അല്ലേ...
@majidkk18163 жыл бұрын
Payaya epiesode ippoooyum kanunnavar undoo
@s-eprath5 жыл бұрын
Great... 👌👏👏👏നിങ്ങൾ ചെയ്‌യുന്നത് വളരെ നല്ല കാര്യങ്ങൾ.. ഇനിയും ഉയർന്നു പറക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.. 👏👏👏👏
@nisamtk90825 жыл бұрын
Ummah.....ammah.....mammy.....mama....mom..... paladharum perum oru arthavum....'MOTHER'❤😘😘😘😘😘😘😘
@emilymariathomas57075 жыл бұрын
Kesu nu ichira bharanam koodutala 😡 pavam balu ne vedanipichu
@TOM-rs4nx5 жыл бұрын
His acting skills 😎
@nazmeensathar4245 жыл бұрын
Parukutti learn to talk 😊. Vishnu nice acting 👌👊
@ahaanphilip89225 жыл бұрын
ഒരു അപ്പനും അമ്മയും ഇങ്ങനെ പിള്ളാരെ വിട്ടു പോകില്ല...
@lovebytesmedia13085 жыл бұрын
പാറു കുട്ടിയെ കാണാൻ താല്പര്യം ഉള്ളവർ ഒരു like
@joyaldominic24214 жыл бұрын
Athinu PARUKUTTY evide undalloo
@bhavanachandra4965 жыл бұрын
ഉപ്പും മുളകും 1000 ആവാൻ ഇനി 103 episode മാത്രം
@lalettan64055 жыл бұрын
Balu Ina kaanan Vannavar. LIKE Adichooo
@hareeshkuttappi54955 жыл бұрын
കേശു ഫുഡിന്റെ കാര്യത്തിൽ സ്ട്രിക്ട് ആണത്രേ, ആദ്യം എല്ലാർക്കും ക്ലാസ്സ് എടുത്തു കൊടുത്തിട്ട് അവൻ തന്നെ ആദ്യം അച്ഛനെ കുറ്റപ്പെടുത്തി. സംഭവം സ്ക്രിപ്റ്റ് ആണെങ്കിലും അത് കണ്ടപ്പോൾ വല്ലതെ വിഷമം തോന്നി. ഇപ്പൊ ഈയിടെയായി സ്ക്രിപ്റ്റിൽ കുട്ട്യോള്ക്ക് ഉള്ള ഡയലോഗ് ഫുൾ ഓവറാണ് , മെയിൻ ആയിട്ട് മൂത്തവരെ ബഹുമാനിക്കാത്തത്.....
@kpabdukannur5 жыл бұрын
വാഴക്കാല പശുവിൻ പാൽ ഒന്നും കിട്ടാത്ത ഏരിയ ആണോ എന്നും കട്ടൻ ആണല്ലോ
@heeshmapuppy56975 жыл бұрын
Ithrem perkk paal vagan than paisa kodukumo 😂😂
@HARIKRISHNANharikrish5 жыл бұрын
ബാലുവിനും നീലുവിനും സിനിമ കിട്ടിയെന്നാണ് തോന്നുന്നത്.. അടുത്തത് അവരില്ലാത്ത എപ്പിസോഡ് ആയിരിക്കും 😇
@heeshmapuppy56975 жыл бұрын
Promo kandu kaanum 😂
@arunjinujohn12175 жыл бұрын
അമ്മ അമ്മ എന്നു ഉയർത്തി പറയുമ്പോൾ അച്ഛനെ താഴ്ത്തി കാണരുതെ....
@bestofuppummulakum54665 жыл бұрын
Flowers plsss കേശു എന്ന ഒരു actor ne കൊല്ലരുത് നല്ല നല്ല റോള്‍ കൊടുക്കൂ ഫുഡ് ല്‍ മാത്രം othukkaruth pls
@സൈമൺനാടാർ5 жыл бұрын
കേശു കുറച്ച് ആയിട്ട് ഇത്തിരി അതികപ്രസംഗം കൂടുന്നുണ്ട്...
@npvibes18535 жыл бұрын
ശിവ കേശു നിങ്ങളെ പോലെ ഞാനും എഴുനേൽക്കാൻ വഴുകിപോയി 😴😴😇
@vijayamohan80383 ай бұрын
There is no substitute for mother .... Mother love ❤❤💚💚💙💙💖💖💛💛🧡🧡💜💜
@j_j_d16765 жыл бұрын
Arum onnum vicharikaruthu ee edayaatiru keshu serikum veripikunnund😣
@Salih123-l7p5 жыл бұрын
True
@safnapk28345 жыл бұрын
Upload chaidu one hour aavunnathin mumb ethrem likesum comment um vere yeth serial nu und...uppum mulakum fans adi like✌
@s-eprath5 жыл бұрын
ഈ നെയ്യാറ്റിൻകര വീട്ടിൽ ഞങ്ങളെ കൂടെ കൊണ്ടുപോ ന്നെ ♥️♥️♥️
കണ്ടോ ഒരു ദിവസം അമ്മ ഒന്ന് മാറി നിന്നപ്പോള്‍ വീടിന്റെ അവസ്ഥ, എല്ലാവര്‍ക്കും ഒരു padam ആവട്ടെ
@user-nk2ky1gb8w5 жыл бұрын
എന്റെ ഏറ്റവും വലിയ dout.....ജൂൺ കഴിഞ്ഞു ജൂലായ് ആയി എന്നിട്ടും ഇവർ സ്കൂളിൽ പോകുന്നില്ലല്ലോ.....അതിനെ പറ്റി പറയുന്നത് പോലും ഇലല്ല്ലോ.....ശെരി അല്ലേ?? നിങ്ങള് പറ
@shankaranvlog39565 жыл бұрын
School illa enn adyam paranju
@Ichu155 жыл бұрын
ഇന്ത്യ തോറ്റതിന്റെ സങ്കടം തീരാത്തവർ ഉണ്ടോ?? ഉപ്പും മുളകും കാണാൻ പോലും തോന്നുന്നില്ല.... 😭😭😭😭എന്നെ ആരെങ്കിലും ഒന്ന് കൊന്നു തരോ?? 😭😭😭
@regal39925 жыл бұрын
Njan ready....
@Ichu155 жыл бұрын
@@regal3992 bro... 😢
@vijayachandrank43255 жыл бұрын
Yaaa brooo
@regal39925 жыл бұрын
@@Ichu15 പെങ്ങളുട്ടി ഒരു ആഗ്രഹം പറഞ്ഞിട്ട് സാധിച്ചു തന്നില്ല എന്ന് വിചാരിച്ചിട്ട.....
@abhinavmanoj82485 жыл бұрын
Veeendum ormippikkalle..😢😢😢 Ee prgm kaananulla interest onnu veendedukaan nokkuaa..... But stilll....Indian team Won our hearts... MSD.....always.....❤❤❤
@s-eprath5 жыл бұрын
എന്നാലും കേശു... നീ ഇങ്ങനെ പറഞ്ഞല്ലോ.. U too Brutus 😪😪😰😢😓😩😫
@_Sree_Raj_5 жыл бұрын
അമ്മ ❤❤❤❤
@mubashirali23805 жыл бұрын
കേശു നല്ല over ആണ് ഭക്ഷണം കാര്യത്തിൽ
@hamzakunju63855 жыл бұрын
പാറു സ്മൈൽ വരി സൂപ്പർ
@azharsha87915 жыл бұрын
ബാലുചേട്ടൻ കരഞ്ഞാൽ ഞാനും കരയും
@sajeevthazhavakumaran12725 жыл бұрын
അച്ഛനെ കാട്ടിലും അമ്മയെ ഇഷ്ടം ഉള്ളവർ like 💕💕💕💕👩👦👩👦