രണ്ടും കൂടി അടുക്കളയിൽ പാചകത്തിന്റെ പേരിൽ കട്ട റൊമാൻസ് ആണെല്ലോ. പാറുക്കുട്ടി ആഹാര കാര്യത്തിൽ കേശുനെ കടത്തി വെട്ടുമെന്നാ തോന്നുന്നേ ഇപ്പോഴേ ഉപ്പു നോക്കി തുടങ്ങി.. 😄
ഇത്ര അധികം episode ആയിട്ടും ഒരു മടുപ്പും തോന്നാത്ത ഒരു serial മാത്രമേ ഒള്ളൂ... അത് " ഉപ്പും മുളകും" ആണ്😍😍😍😍💗😘😘😘 എല്ലാരും ഒന്നിന് ഒന്നിന് മെച്ചം 💗💗💗😘😘😘😘😘
@vargeespt68385 жыл бұрын
but the two lines
@vargeespt68385 жыл бұрын
but the last time
@QuixerOP3 жыл бұрын
Sathyam💖
@sumeshiritty5 жыл бұрын
സ്ക്രിപ്റ്റ് റൈറ്റർ മാറിയതിന്റെ ഗുണം എപ്പിസോഡിൽ കാണാനുണ്ട് നല്ല നല്ല മുഹൂർത്തങ്ങളുമായി വരുംഎപ്പിസോഡുകൾ മാറട്ടെയെന്നാശംസിക്കുന്നു 😍😍✌🏻👍🏻👍🏻
@zainulabid24535 жыл бұрын
Correct
@vargeespt68385 жыл бұрын
so the way you can
@moidukt77295 жыл бұрын
ennu muthala mariyath
@deepikab25645 жыл бұрын
ഈ ഉപ്പും മുളകും പോലൊരു വീടും നാലഞ്ച് പിള്ളേരും അമ്മയും അച്ഛനും ഒക്കെയുള്ള ഒരു ജീവിതം എന്തൊരു കിടിലം ആയിരിക്കും അല്ലെ..??? 😍😍😍
Dear Director and Producer.. ഈ ഐറ്റം ഒരിക്കലും നിർത്തരുത്.. ജീവിതം തകർന്നിരുന്നാലും ഒരു 20 മിനിട്ട് എല്ലാം മറക്കാൻ ഇത് കണ്ടാൽ മതി... Trust me..words From Heart😂😂🤗
@QuixerOP3 жыл бұрын
😭💔nirthi broo
@akhilps35715 жыл бұрын
ബാലു :ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ....? നീലു: ഇതൊക്കെ ബാലുന്റെ കുഞ്ഞുങ്ങള്
@josepmathew96675 жыл бұрын
🤣🤣🤣🤣🤣💗💗
@raihan13905 жыл бұрын
Ath kalakkiyalle
@DREAM_RIDER775 жыл бұрын
@@irshadvayad 2:48
@sojithankachanthankuuu84765 жыл бұрын
@@irshadvayad 2:47
@girll95595 жыл бұрын
Karikku george reference...😎😎
@ameeraaami23265 жыл бұрын
പാറൂസിനെ കുറെ ഇഷ്ടം.... നീലു ചേച്ചി ബാലുച്ചേട്ടൻ പൊളി പെയർ ആണേ...ഇവർ എന്നാ റോമാറ്റികാ.... നിച് നാണം വന്നു
@manumathew46395 жыл бұрын
കുക്കിംഗ് ആണെന്നും പറഞ്ഞു അടുക്കളയിൽ കട്ട റൊമാൻസ് നടക്കുന്നെ.... 😍😍😍🤗 22:25 പടവലം പൊട്ടി.. 😃
@subeeshs53295 жыл бұрын
ബാലുവും നീലുവും വിഷ്ണുവും ലെച്ചുവും കേശുവും ശിവയും പാറുകുട്ടിയും ഒരു കുടുംബം ആയിരുന്നേൽ എന്ന് ആഗ്രഹിക്കുന്നവർ ഉണ്ടോ....... ഉണ്ടെകിൽ നമ്മുടെ ഉപ്പും മുളകും കുടുംബത്തിന് ഒരു ലൈക് അടിച്ചേ........ 👍👍
@niyamariyammariyam95104 жыл бұрын
Subeesh haripad 🍉🍉🍉🍉🍉🍉🍉
@prithvikrishna11534 жыл бұрын
💯
@jaskboy19654 жыл бұрын
😍😍😍😍
@sabithajose6144 жыл бұрын
😍😘
@muhammadismailkunjimon44233 жыл бұрын
🥰🥰👍
@mohammedsuhailvaliyakath67895 жыл бұрын
കുറേ കാലം കൂടിയുള്ള വലിയ ഒരു ആഗ്രഹം ആയിരുന്നു, ബാലു അണ്ണന്റെയും നീലു ചേച്ചിയുടെയും ഒരു romantic 💕💞 എപ്പിസോഡ് കാണണം എന്നുള്ളത്.. ഇന്നത് സാധിച്ചു 😍😍😍
@aminamol39314 жыл бұрын
Yes💜
@fathimapathu76855 жыл бұрын
ഉപ്പും മുളകും പാറു കുട്ടിയുടെ കല്യാണം വരെ വേണവെന്നു ആഗ്രഹിക്കുന്നവർ ലൈകിക്കോ
സൂപ്പർ ഫാമിലി ഇങ്ങനെ വേണം കുടുംബം എന്ന് മോഹിക്കുന്നവർ ഒരു ലൈക് adi ബാലുച്ചേട്ടന്റെ കുക്കിംഗ് പാറുക്കുട്ടി യുടെ ഓട്ടം കേശു മാസ്സ് ഡയലോഗ് mudiyathe age പറച്ചിൽ ശിവയുടെ ചിരി എല്ലാം പൊളിച്ചു ലച്ചു കൂടി വേണം ആയിരുന്നു മിസ്സ് ആയി
@chi_yan_.5 жыл бұрын
Yes
@sreejababu18945 жыл бұрын
യെസ്
@sudheerkurian75905 жыл бұрын
അത് കഴിഞ്ഞും വേണം 😎😎😎
@muhammedthoufeek53965 жыл бұрын
Hooi..2nd കമന്റ് 😎😎 ബാലു ചേട്ടൻ നീല് ചേച്ചി കോംബോ കിടു ആണെന്ന് അഭിപ്രായം ഉള്ളവർ ലൈക് അടിച്ചു പൊയ്ക്കോ മക്കളെ
@jiphinvarghese59605 жыл бұрын
ബാലു: ഞാൻ വേണമെങ്കിൽ എന്റെ സ്വഭാവം മാറ്റാം.... നീലു:സ്വഭാവം ഒന്നും മാറ്റണ്ടാ,നിങ്ങളുടെ ഈ കൂതറ സ്വഭാവം തന്നെയാ എനിക്ക് ഇഷ്ടം😆✌️
@varghesept7375 жыл бұрын
lol to get the
@varghesept38594 жыл бұрын
zone and the other day and the same time
@RJ-yj9si5 жыл бұрын
രാവിലെ ബാലുവിനെയും നീലുവിനെയും അടുക്കളയിൽ കണ്ടപ്പോൾ ഞങ്ങളുടെ കുടുംബം ഓർമ്മ വന്നു... ഞങ്ങളും ഇങ്ങനാ വല്ലപ്പോഴും.😇
@calicut_to_california5 жыл бұрын
അചചൻ ഉൻടാകിയ ഫുഡ് ഇഷ്ടമുളളവർ ലൈക് അടിചോളൂ....
@suhailviews19915 жыл бұрын
കഴിച്ചു നോക്കാതെ യെങ്ങനെയാ ഇഷ്ടമാവുക
@deepikab25645 жыл бұрын
എന്റച്ഛന് അടുക്കള എവിടാണെന്നു അറിഞ്ഞുട...😢😢
@SPIDERMANYT15 жыл бұрын
@@deepikab2564 👍👍😂😂😂😂
@tahiraabdulsamad45565 жыл бұрын
Athinu oru spcl test aanu
@safeeramusthafa68015 жыл бұрын
Enikk bhayangara ishtta aaa,😍😍😍😘😘😘
@mylifemyfamliy38365 жыл бұрын
✌️😊കരിക്ക് കണ്ടു വന്നവർ ഉണ്ടോ ഇവിടെ എവിടേലും 🌷
@jsabhishekabraham5 жыл бұрын
S
@NN0775 жыл бұрын
My LiFe# My FamLiy Heha
@modicareproducts865 жыл бұрын
Kanditt nere ing keri,, 😄👍👍
@Kat_Jose5 жыл бұрын
Shoo nammal same timil same comment post ittalo 🤣🤣
@DD-mp6cg5 жыл бұрын
Yes
@Hjkioofti99o5 жыл бұрын
മോണോ ആക്ടിൽ അച്ഛൻ നടക്കുന്നത് കാണിക്ക് നീലു.. ഡീ. കുട്ടൻ പിള്ളയുടെ മോളെ.. നീ എന്നെ കളിയാക്കുന്നോ... നീലു ചേച്ചി സൂപ്പർ ആക്കി ആ നടത്തം.
@husnazahna23404 жыл бұрын
Ano
@shivaneethks12565 жыл бұрын
ഇതെന്തിൻറെ കുഞ്ഞാണാവോ ബാലുവിന്റെ കുഞ്ഞ് നീലുചേച്ചി polichue♥️
@vineeshaalakkadan26835 жыл бұрын
"കൊറേ നാളുകൾക്കു ശേഷം നല്ല ഒരു റൊമാന്റിക് എപ്പിസോഡ് സമ്മാനിച്ച പ്രിൻസി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്സ്........
@praveenpiravom5 жыл бұрын
പാറുക്കുട്ടി കേശുണ് ഒരു ഭീക്ഷണി ആകുന്നാ തോന്നുന്നേ
@vipinchandran98585 жыл бұрын
Agine parayaruthu.kunjugal kazhikkunnathinu
@praveenpiravom5 жыл бұрын
Sorry bro... പാറുക്കുട്ടി നമ്മുടെ കുഞ്ഞല്ലെ...
@anzilanzil68125 жыл бұрын
😂😂
@Raziya-hh9up5 жыл бұрын
@@praveenpiravom thgyrry
@sinsarulhaque20735 жыл бұрын
അങ്ങനെ നാളുകൾക്ക് ശേഷം ബാലു നീലു റൊമാൻസ് 😍😍
@vargeespt68385 жыл бұрын
she was not
@aswathyjayachandran21365 жыл бұрын
തുടക്കത്തിലേ ബാലു ചേട്ടന്റേം നീലു ചേച്ചീടേം റൊമാൻസ് പൊളിച്ചു..... ഭാര്യേം ഭർത്താവും ഉപ്പു നോക്കി കറി വല്ലോം ബാക്കി കാണുവോ....
@Arunarun-lp7rn5 жыл бұрын
Avr enjoy cheyyattend 😍😍
@muhammedthamarassery35374 жыл бұрын
Keshu van kolakki
@tintuabraham20105 жыл бұрын
ബാലു : ഇവിടെ കിടന്നു പ്രസംഗിക്കുന്നുണ്ടല്ലോ?? നീലു : അത് കഥ ഇല്ലാത്ത പ്രസംഗം അല്ലെ 🤣🤣🤣🤣 😂😂😂
@shineswamy0075 жыл бұрын
എൻറ്റപ്പോ ഇതൊക്കേ എന്തിൻറ്റേ കുഞ്ഞുങ്ങളാണോന്തോ.... ഇതൊക്കേ ബാലൂൻറ്റേ കുഞ്ഞുങ്ങൾ ♠️
@nikhilramramks5 жыл бұрын
പാറുക്കുട്ടിടെ ഒരോ എന്ട്രിക്കും ഇടാൻ ഒരു കിടിലം bgm ഉണ്ടാക്കിക്കൂടെ...
@varghesept7375 жыл бұрын
Nikhil ram Xbox
@vrindavijayan44655 жыл бұрын
നീലുവിന്റെയും ബാലുവിന്റെയും ഒരു റൊമാന്റിക് എപ്പിസോഡ് കൊറേ ആയി കണ്ടിട്ട്... 😍
@shahanashani30755 жыл бұрын
ഇവർ ശരിക്കും ഒരു ഫാമിലി ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോവുന്നു. ഇവർ abhinayikkukayanenn ഓർക്കുമ്പോൾ ഒരു സങ്കടം...
ബാലുചേട്ടന്റെ പാചകം എന്തായാലും നന്നായിട്ടുണ്ട്.. അല്ലാതെ പാറു ഇങ്ങനെ വീണ്ടും വീണ്ടും വരൂല്ല കഴിക്കാൻ 😊😊4:11 പാറൂന്റെ ആ ഓട്ടം 😍😍😍 ബാലു ചേട്ടൻ പറഞ്ഞത് ശരിയാണ്.. പാറു കേശൂനെ കടത്തി വെട്ടിക്കോളും 😂
@varghesept38594 жыл бұрын
and the same as well as well
@anupama27815 жыл бұрын
കരിക്കിലെ പാക്കരൻ പിള്ളയെ കണ്ടിട്ട് നേരെ എന്നെപോലെ ഇങ്ങോട്ട് വന്നവരുണ്ടോ.. കരിക്ക്.. ജോർജ്.. ഉപ്പും മുളകും ഇഷ്ടം... 😍😍😘😘😘
@akhilakl27885 жыл бұрын
ഇല്ല... Only ഉപ്പും മുളകും...
@amalchandran36365 жыл бұрын
Karikku bore
@prv38655 жыл бұрын
Sathyam ipol karikum kandu
@nappqatar32575 жыл бұрын
Karikku bore
@thresiammajose79165 жыл бұрын
COOL GIRL🤗🤗
@shahanashani30755 жыл бұрын
ശരിക്കും ഭാര്യ മാർ ഇങ്ങനെ തന്നെ അല്ലെ... ഞാൻ ഇങ്ങനെ ആണ്.... ഭർത്താവ് kaliyakiyal നീലു പറഞ്ഞപോലെ ഒന്നിനും സപ്പോർട്ട് ഇല്ലന്ന് പറയും..... എന്നാൽ ചെറുതായിട്ട് ആണെങ്കിൽ പോലും ഒന്ന് സപ്പോർട്ട് ചെയ്താൽ ലോകം മുഴുവൻ കീഴടക്കിയ സന്തോഷം ആണ്......
ലെ ബാലു:ശരി ഞാൻ സ്വഭാവത്തിൽ മാറ്റം വരുത്താം നീലു : അത് വേണ്ട നിങ്ങടെ കൂതറ സ്വഭാവമാ എനിക്കിഷട്ടം lol💕😂😂😂
@MRDJ-ik4ik5 жыл бұрын
ബാലു അണ്ണൻ: ഇതൊക്കെ എന്തിന്റെ കുഞ്ഞാണോ എന്തോ നീലു അമ്മ: ഇതൊക്കെ ബാലുവിന്റെ കുഞ്ഞുങ്ങള്.... നീലു അമ്മ thug....😍😄😁
@mierorentertainments98525 жыл бұрын
Haha........ Njangalde channel koodi onn kand nokkaamooo
@muhammedfahad9585 жыл бұрын
@@mierorentertainments9852 cheythu...support back
@unnikrishnan68185 жыл бұрын
ഇന്നത്തെ താരങ്ങൾ പാറുക്കുട്ടി,നീലുച്ചേച്ചി,ബാലുച്ചേട്ടൻ കുറേ നാളുകൾക്കു ശേഷം രണ്ടു പേരുടെയും റൊമാൻസ് 😍👌👌 Highlight പാറുക്കുട്ടിയാണ്..😍😘 Last അച്ഛൻ തൊഴുത് പറയുമ്പോൾ പോകുന്ന പോക്ക് കാണണം 😂😘😘
@greeshmaammu37975 жыл бұрын
ബാലുചേട്ടന്റെ കറി കണ്ടു കൊതിവന്നവർ ലൈക് 👍കേശുന്റെ ഡയലോഗും😁
@emindsouza16715 жыл бұрын
Parukutty de pinnem pinnem Ulla varavu kitchenilekky😂😂😂
@vipinc47965 жыл бұрын
😍😃. അത് കാണുമ്പോ തന്നെ ഒരു സന്തോഷം
@rajgururaj79875 жыл бұрын
ലച്ചുനേ മിസ്സ് ചെയ്യുന്നവർ ഇവിടെ ലൈക്ക് അടിച്ചു പോകു👍👍👍👍
@sureshsuresh-xi3jd5 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ കട്ടൻ ചായ കുടിക്കുന്ന വീട് എന്റെ നീലുവമ്മയുടെ വീട്ടിൽ ആണ്
@mansumm39315 жыл бұрын
ഉപ്പും മുളകും അല്ല എന്റെ വീട്ടിലും ind
@jnaksd68495 жыл бұрын
എന്റെയും വീട്ടിൽ
@sureshsuresh-xi3jd5 жыл бұрын
@രാവ ണൻ അതെ ബ്രോ
@manjuraj61265 жыл бұрын
Ha ha ha
@sureshsuresh-xi3jd5 жыл бұрын
@രാവ ണൻ പൊട്ടൻ നിന്റെ അച്ഛൻ
@jinshaganga5 жыл бұрын
പാറുക്കുട്ടി കുറുമ്പി ആയി വരുവാണല്ലോ 😍😍😍 ആ ഇടക്ക് ഇടക്കുള്ള ഓടി വരവ്... 😍😍😍 repeat ചെയ്തു കണ്ടു
@akhila52345 жыл бұрын
Parukkutty fans adi like 👇👇👇👇
@333amj5 жыл бұрын
11:39 parukuttante chiri 😍😍😍
@akhilps35715 жыл бұрын
ഭാര്യേം ഭർത്താവുംകൂടി ഉപ്പ് നോക്കി ഉപ്പുനോക്കി എന്തേലും മിച്ചം കാണുമോ...
@josejose-je6xu5 жыл бұрын
Akhil P.S bro athenthootta kari beefaaano🤔
@jamalmanupajamalmanupa88785 жыл бұрын
തീർച്ചയായും കാണു
@akhilps35715 жыл бұрын
@@josejose-je6xu pinnallathe
@vargeespt68385 жыл бұрын
dear not yet but
@varghesept7375 жыл бұрын
Akhil P.S Zac Brown hair
@fsmedia56675 жыл бұрын
നീലു അമ്മയുടെ മോണോക്റ്റ് ഇഷ്ട്ടപ്പെട്ടവർ ലൈക്കിയെ
@aswathyjayachandran21365 жыл бұрын
ആ പാത്രം അടുത്ത് കൊണ്ട് വന്നപ്പോ പാറു കുട്ടീടെ കൈ പോളിയോ എന്നൊരു doubt
Mm.aval kai pinvalichu. Allelum njagal ammamarudey shradhayonnum achanmarkundavilla😜😜😜
@athira_ayyappan5 жыл бұрын
@@HyaanMatt alla entha shivanine isttamallathath????
@sanjay_mani5 жыл бұрын
കൊതിച്ചി പാറു....💛💛💛💛 എന്നാ ഒരു കെമിസ്ട്രി...💕
@Fcmobile34655 жыл бұрын
ആദ്യം കരിക്ക് പിന്നെ ഉപ്പും മുളകും 😍😍😍 തുടക്കത്തിൽ തന്നെ ബാലുച്ചേട്ടൻ എല്ലാം കൊണ്ടും ഇന്ന് സൂപ്പർ ആണല്ലോ 😀😍😀
@jaiwinjoy22435 жыл бұрын
Karikku episode athrakku pora
@Fcmobile34655 жыл бұрын
@@jaiwinjoy2243.. ഇന്നത്തേത് അത്രക് അങ്ങ് പോരാ... എന്തുപറ്റിയോ എന്തോ... എന്നാലും അവരൊക്കെ ഒന്ന് കാണാല്ലോ 😇😇
@sssruthisaju64095 жыл бұрын
11.40 അമ്മടെ മോണോആക്ട് കണ്ടു കൊച്ചിന്റെ ചിരി 😍😘പാറുസ് ❤😘
@alonamariareji43103 жыл бұрын
11:40
@gameofhector5 жыл бұрын
*പാറുക്കുട്ടി Fans like here*
@anjalikrishnams98385 жыл бұрын
ഈ പാറുക്കുട്ടി കേശുന്റെ ബാക്കി തന്നെ 😂😂
@കുട്ടേട്ടൻ-ഝ8ഢ4 жыл бұрын
പാറൂകുട്ടി അല്ലേലും പൊളി അല്ലെ..😍😍 ഇതിൽ ഓരോന്നിനും കാണും നമ്മുടെ എല്ലാ സ്വഭാവും അല്ലെ🤣🤣🤣
@Kat_Jose5 жыл бұрын
Kura nallukalku shesham oru nalla episode vannu ❤️❤️balu chettan and neelu Chechi kitchen scenes super 👌parukutty ❤️❤️
@RoyRs5 жыл бұрын
Mm👌
@crtecchandhu50745 жыл бұрын
Super 💕👌👌👌👌
@subinsubikrishna63165 жыл бұрын
Sathyamannuu♥️
@PraveenPaipaithegr85 жыл бұрын
നീലു ചേച്ചിയുടെ മോണോ ആക്റ്റ് കലക്കി...👍👍👍കൂട്ടത്തിൽ സൂപ്പർ റൊമാൻസ് 😘😘😘 പാറുക്കുട്ടി കേശുച്ചേട്ടനെ തോൽപിക്കും മാത്രമല്ല കേശുച്ചേട്ടന്റെ പിൻഗാമി എന്ന് തെളിയിച്ചു....😎😎😎 വളവരെ നല്ല സ്ക്രിപ്റ്റ്...കുറെ കാലങ്ങൾക്കു ശേഷം ഒരു ഫ്രഷ്‌നെസ്സ് 🤘
@varghesept7375 жыл бұрын
idn her face value
@nimak56905 жыл бұрын
Neeluchechi & balu Annan cute couple 😘😘😍😍😍
@akhileshkottakkal61365 жыл бұрын
Sss
@riyaskpullookkara18865 жыл бұрын
നിങ്ങടെ സ്വഭാവം ഒന്നും മാറ്റണ്ട... നിങ്ങടെ കൂതറ സ്വഭാവം തന്നെയാ നല്ലത്... നീലു... 😎😎💚
@vargeespt68385 жыл бұрын
not sure how much
@vargeespt68385 жыл бұрын
hey FD ah
@varghesept7375 жыл бұрын
just want to go back
@abhilash39315 жыл бұрын
കണ്ടുകൊണ്ട് കമെന്റ്സ് വായിക്കാൻ വന്നവരുണ്ടോ
@littlepuppy1015 жыл бұрын
Balu's real life wife may feel jealous 😊😊😊 such real acting 😊
@shylamohamed9245 жыл бұрын
Adipoli episode
@sanjo30135 жыл бұрын
അതിപ്പോ ഈ കറി കേശു നു പോലും തികയില്ലല്ലോ
@fahisafahisa57465 жыл бұрын
ഇന്നത്തെ episode എനിക്ക് ഒരു പാട് ഇഷ്ട്ടമായി ബാലു 💓💓💓നീലു
@mohammadkareem95295 жыл бұрын
Balu and neelu and children acting super thankyou very much
@raeesvlogs4455 жыл бұрын
ഉപ്പും മുളകും സ്ഥിരമായി കാണുന്നവരുണ്ടോ ഇവിടെ
@jaimyvarghese86195 жыл бұрын
3:46 paruvinte kai polliyo....ee paruvinte kaaryam😁😍😘 11:40 paruvinte chiri
@fahisafahisa57465 жыл бұрын
എന്റെ umma ആകെ ഒരു സീരിയൽ കാണു അത് ഉപ്പും മുളകും ആണ് 💓💓💓ummakk ഇതിലെ ബാലുവിനെയും നീലുവിനെയും മുടിയനെയും ലെച്ചു വിനെയും കേശുവിനെയും ശിവാനിയും ഏറ്റവും അവസാനം വന്ന നമ്മുടെ പാറുക്കുട്ടിയും ഒരു പാട് സ്‌നേഹിക്കുന്നു 💓💓💓💓😘😘😘👍👍👍👍😍😍😍😍😍🤩🤩🤩🤩 മുടങ്ങാതെ കാണും 💓💓💓💓ബാലു കറി ഉണ്ടാക്കുന്നത് കാണാൻ എന്തു ഭംഗി ആണ്
@M4_Millenium5 жыл бұрын
Ennathe Balu 💞neelu Abinayam kandittu asuyathonniyavar like
@varghesept7375 жыл бұрын
know what to tell you I love
@mohammedsavad89825 жыл бұрын
കേശുവിന് ഭക്ഷണത്തിന്റെ കാര്യത്തിൽ ഒരു എതിരാളി ഉണ്ടെങ്കിൽ അത് പാറു കുട്ടി ആയിരിക്കും 👍👍👍
@അന്തകാലം5 жыл бұрын
Romance kaanikkaan ..neelu chechiyodum baalu annanodum muttaan oru serial couplesinum kazhiyillallo..adi like..
@manjuarjun32495 жыл бұрын
😎😎
@mohammedsuhailvaliyakath67895 жыл бұрын
Yes.. ഇത് വരെ ആരും ഇല്ല.. ഇനി വരാനും പോണില്ല 😎
@muhammedaman22235 жыл бұрын
Seethayum indranum und
@mohammedsuhailvaliyakath67895 жыл бұрын
@@muhammedaman2223 ada mwone sed aakkeruth keto 😪😪😪
@vaisakhvijayankuvalasery39715 жыл бұрын
@@muhammedaman2223 അയ്യേ
@husaintirur90985 жыл бұрын
ബാലു : ഒരു കാര്യം ചെയ്യ ഞാനെന്റെ സ്വഭാവത്തിൽ മാറ്റം വരുത്താം . നീലു: ഓ സ്വഭാവൊന്നും മാറ്റണ്ട. നിങ്ങടെ ഇ കുതറ സ്വഭാവാണെനിക്കിഷ്ടം.😁😁
@meenusajeev04265 жыл бұрын
ഇത്രേം നല്ല എപ്പിസോഡിൽ ലെച്ചുനെ മിസ്സ് ചെയ്തു... എന്റെ വീട്ടിലും എന്തേലും വഴക്കുണ്ടായാൽ പിന്നെ അച്ഛനും അമ്മയും ഭയങ്കര സ്നേഹമാണ് 😘😘💖💖
@prakashpr91115 жыл бұрын
Parukutty muthinte perfomance unbelivable nothing to say very happy to see this episode love U parukuttyyyyyyy😍😍😍😍😍
@godbless6705 жыл бұрын
Uppum Mulakum Family ye Swandam Family Members aayi Karuthunnavar 👍
@akgaming43935 жыл бұрын
God Bless
@vargeespt68385 жыл бұрын
we have to
@varghesept7375 жыл бұрын
DHL HD hug view
@1212Vinu5 жыл бұрын
ഇന്ന് neellu ചേച്ചിക്ക് ഭയങ്കര കുട്ടിത്തം.... 😍😍😍
@malluyouths22195 жыл бұрын
parukutty keshuvinte bakki... foodie lover...😉😉😉 PARUKUTTY FANS LIKE HERE..❤😍
@shobhapeter15764 жыл бұрын
പാറു ബാലുവിനോടെ കറി ചോദിച്ചു വന്നത് സൂപ്പർ ആണ്😘😘😘😘😘😘
@sharonsaju72305 жыл бұрын
Parukutty came several times to eat the curry she is exactly like Keshu.😍🍛🥘🥘🍛 EATERS (keshu, parukutty)