ബാലു ചേട്ടനെ മിസ്സ് ചെയുന്നവർ ഉണ്ടോ. എത്രയും പെട്ടെന്ന് ഒന്ന് തിരിച്ചു കൊണ്ട് വരണമെന്ന് അഭ്യർഥിക്കുന്നു
@StorytellingCouple5 жыл бұрын
Film Shoot und
@renzmat5 жыл бұрын
Movie shooting kazhinju varum.. ellarum date okke maati vaikkuvaa
@varghesept38594 жыл бұрын
and I am so proud of you
@jagalkarishma92135 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം ബാലു ചേട്ടൻ വരുമ്പോൾ ബാലു ചേട്ടന് ഒരു കലക്കൻ entry വേണം😍🔥❤️
@chekuisright5355 жыл бұрын
പാറുക്കുട്ടി വലുതായി ഉപ്പും മുളകിലുള്ള എല്ല എപ്പിസോഡും കാണുമ്പോൾ ഉള്ള അവസ്ഥ ...പിന്നെ അവൾ പാറുക്കുട്ടി ഫാൻസ് like hear enna comments വായിക്കുമ്പോൾ??😊😊😊😊
@mallugirlbarbiegirl29195 жыл бұрын
V cave aaha andhass😊paarukutty uyyirr 😍😘
@uppummulakum30695 жыл бұрын
ഇപ്പോഴും അതല്ലേ കമന്റ്..... പാറുക്കുട്ടി ഫാൻസ് ലൈക് ഹിയർ........
@sanjanachinju67685 жыл бұрын
love u parukuttyyyy
@nakulpraveen99525 жыл бұрын
V cave shsupwpfglejxjewhwwkw
@rijinap30875 жыл бұрын
V cave b
@athulyaranisanthosh5 жыл бұрын
*മുടിയനോടുള്ള കട്ട കലിപ്പിന്റെ പേരിൽ എരിതീയിൽ പെട്രോൾ ഒഴിക്കാൻ ഇരിക്കുന്ന കേശുവിനു ഇരിക്കട്ടെ ഇന്നത്തെ like* 😁
@diono37565 жыл бұрын
കേശു ഡയലോഗ് അടിക്കാൻ🤣😆 ബാലു അണ്ണനെ പോലെ മാസ്സാണ് ✌️😍
@hibamuhammed26915 жыл бұрын
Crct 😂😂
@smileyface39495 жыл бұрын
വീട്ടിൽ അഛൻ ഇല്ലാത്തപ്പോൾ ചേട്ടന്റെ ഭരണം ഒ ഒരു രക്ഷയില്ല
@reenajose90245 жыл бұрын
സത്യo
@thedarkempress22585 жыл бұрын
Ente veetil bharikkan oru ettan undarnnenkil ennu agrahikkunnu
@undertaker71815 жыл бұрын
Over bharanamanu
@midumidilaj99355 жыл бұрын
Hahahaha athoru feeling aanu
@jnaksd68495 жыл бұрын
ഓണം സ്പെഷ്യൽ episode വേണം . അത് നെയാട്ടികരെ വെന്നം,😆
@shipsyjoseph47535 жыл бұрын
Yes
@ameerabdulraheem10505 жыл бұрын
നെയ്യാറ്റിൻകര
@shafeelarasheed98815 жыл бұрын
Sathyam
@muhammedshamilshamil87555 жыл бұрын
Onnu nirthamo.. oru neyyattin kara
@leoaskarali1535 жыл бұрын
Comment വായിച്ചു കൊണ്ട് video കാണുന്നവർ ഉണ്ടോ ഇവിടെ 🤚
@lijishaat62075 жыл бұрын
മുടിയനെ വല്ലാതെ കുട്ടിയാക്കരുത്. 24 വയസായ ആൺകുട്ടിയല്ലേ, ഫ്രീഡം കൊടുക്കണം. ലച്ചൂനും.
@divyak51362 жыл бұрын
Yes
@misiriulyamihu-vc5jr Жыл бұрын
Ano onn povo
@Kpop_fansiez Жыл бұрын
Nee ano avarude parents
@കൊറോണമീഡിയ5 жыл бұрын
ലച്ചു :ക്ലാസ്സിൽ ഇപ്പൊ ഒട്ടു മിക്ക കുട്ടികൾക്കും ലാപ്ടോപ് ഉണ്ട് നീലു :ഇല്ലാത്തവരുമുണ്ട് ഹ ഹ ഹ
@shellivc27885 жыл бұрын
വീട്ടിൽ T V ഉണ്ടായിട്ടും ഫോണിൽ കാണുന്നവർ ഇവിടെ like here
@ananthumessi57875 жыл бұрын
😎
@ksdevanand79905 жыл бұрын
TV ഉണ്ട് പക്ഷെ റീചാർജ് ചെയ്യണം
@muhammedshamilshamil87555 жыл бұрын
Onnu podo... ee comment maduthille
@mallumotive_kl5 жыл бұрын
പടച്ചോനേ... എന്റെ കല്യാണം കഴിഞ്ഞ് എനിക്കും ഈ പാറുകുട്ടിയെ പോലെ ഒരു കുഞ്ഞിനെ തരണേ.... 😊
വീട്ടിലെ എല്ലാ കാര്യവും മൂത്തകുട്ടിയോടും കൂടെ പറഞ്ഞു തീരുമാനങ്ങൾ എടുക്കുയുള്ളു,,,,,, അത് എനിക്ക് അറിയാം,,,,, കാരണം ഞാനും വീട്ടിലെ ഒരു മൂത്തകുട്ടിയാണ്,,,,,,, എന്നെ പോലെ എത്ര ആളുണ്ട് വീട്ടിലെ മൂത്ത മോൻ ആയിട്ട്
@sijomp1455 жыл бұрын
ഞാൻ ഉണ്ട് 😎
@aadithyan5714 жыл бұрын
Njan
@lijidaineesh89205 жыл бұрын
ബാലുചേട്ടൻ എന്തിയെ ബാലുചേട്ടൻ ഉണ്ടെങ്കിൽ കാണാൻ നല്ല സൂപ്പറാാ അങ്ങനെ തോന്നിയെങ്കിൽ like plzzzzz
@littleboy26395 жыл бұрын
Sathyam
@unaisksd2.0495 жыл бұрын
പത്രം തുറന്ന മൊത്തം അക്രമ വാർത്ത ആണല്ലോ ഇവൻമാർക്ക് സ്നേഹിക്കാൻ അറിഞ്ഞുടെ 😎😎
@shameemali90465 жыл бұрын
നമ്മുടെ സ്വന്തം ഉപ്പും മുളകും കാണുന്ന എല്ലാ ടീച്ചേഴ്സിനും Happy teachers dey 😍😍😍👍👍😎
@firozkhan-kz2ho3 жыл бұрын
Hj
@greeshmaammu37975 жыл бұрын
ഉപ്പും മുളകും ഫാമിലിക്കും അവരുടെ ഫാമിലിക്കും flowers ചാനലിനും അഡ്വാൻസ് ഓണാശസകൾ..പാറുകുട്ടന് spcl ഓണാശംസകൾ 😘👍
@cocnabhanpro82475 жыл бұрын
We are taught that teachers are our second parents..... Yess I See my mom in every teachers. I respect all the teachers..... Happy teachers day
@MJ98.5 жыл бұрын
Nabhan Nabu I didn’t seen any mom on teachers in high school. All were mean ###s$$&*
@Footballarenaaaa5 жыл бұрын
ഈ ബാലു ചേട്ടൻ ഇത് എവിടെ പോയി
@sAnASaNa-lr7cc5 жыл бұрын
Pavam lechu....eee ammayum mudiyanum eppolum aa pavathine avaganikkunnathenthinaa... ith ippo kore episodaayi 😖😖
@sachuk4875 жыл бұрын
എനിക്കിഷ്ടം കമ്നറ്റ് ബോക്സിലെ റിവ്യൂ ആണു . ഓഡിയോ മാത്രം കേട്ട് ഫുൾ കമന്റും വായിക്കും..
🙂അമ്മൂമ്മേടെ ചിരി കണ്ടിട്ട് സന്തോഷം വന്നവർ ലൈക് അടി 🤩
@__wtf2 жыл бұрын
15:41 എരുതിയിൽ എണ്ണ അല്ല ഒഴിക്കേണ്ടത് പെട്രോൾ ആണ് 🤣🤣🤣🤣
@thasrithash70335 жыл бұрын
ഞാൻ ചെറുപ്പത്തിൽ പാറുക്കുട്ടിനെ മാതിരി ആണെന്ന എല്ലാരും പറീന്നത്, പക്ഷെ എനക്ക് ഇത് വരെ ജോലി കിട്ടിയില്ല പക്ഷെ പാറുക്കുട്ടി ജനിച്ചന്നന്നെ ജോലിക്ക് കേറി
@Fairy_QUEENS-q1o5 жыл бұрын
അത് നിന്റെ കയ്യിലിരിപ്പ് കൊണ്ട് ആവും 😜😜
@vidhyajobymarottikunnel26235 жыл бұрын
@@Fairy_QUEENS-q1o 😀😀😀😀
@thasrithash70335 жыл бұрын
@@Fairy_QUEENS-q1o 😀😀😀
@Gamingvideosandfafecamgameplay5 жыл бұрын
😂😂
@Fairy_QUEENS-q1o5 жыл бұрын
😂😂😂
@Stains_George_Benny5 жыл бұрын
നിഷാ അമ്മയുടെ പുതിയ instagram Photo കണ്ടിട്ട് ഓണം eposide നെയ്യാറ്റിൻകര വീട്ടിൽ അല്ല എന്ന് തോന്നുന്നത് 😑
@naflamk28305 жыл бұрын
Ayyyou00😵😩
@divyakurup15255 жыл бұрын
Athe
@varghesept38594 жыл бұрын
how to make sure you are you
@shaimasakharia60295 жыл бұрын
കുറച്ച് അടിയുടെ കുറവുണ്ട് പിള്ളാർക്ക്.. മുടിയന് കുറച്ചൊക്കെ respct കൊടുകാം
@ameen31635 жыл бұрын
ബാലു ചേട്ടന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നുണ്ടോ
@sreeharijayakumar26715 жыл бұрын
*അടുക്കള ടീംസ്...കണ്ടം വഴി ഓടീന്ന് തോന്നുന്നു...ഇനി മേലാൽ വരില്ല* 😂😂😂😂😂 നമ്മളെ വെറുപ്പിച്ചാ നമ്മൾ വെറുതെ വിടുവോ.....😎💪✌️
@lekshmimist33785 жыл бұрын
SREEHARI JAYAKUMAR athe🤣🤣🤣
@sreeharijayakumar26715 жыл бұрын
@@lekshmimist3378 😁😁😁✌️
@praveenp24755 жыл бұрын
SREEHARI JAYAKUMAR wyw193
@SPIDERMANYT15 жыл бұрын
Yellam valare pettannayirunnu😜😆😆
@varghesept38594 жыл бұрын
she was on the same time
@AbdulSamad-go7xs5 жыл бұрын
പാറു കുട്ടിയുടെ ഇന്നത്തെ അഭിനയം ഇഷ്ടപെട്ടവർ ലൈക് അടിച്ചേ
@Sreeresmi5115 жыл бұрын
Neyyattinkara veedu Kanan agrahamullavar like pls
@midhlaj_zx63885 жыл бұрын
ഇന്നത്തെ ലൈക്ക് നമ്മുടെ ടീച്ചേഴ്സിന് തന്നെ ആവട്ടെ നമ്മുടെ സ്വതം teachers
@hareeshkuttappi54955 жыл бұрын
മുടിയൻ സൂപ്പറാട്ടോ 👌👌👌😍😍 മുടിയനെ കൂടപ്പിറപ്പുകൾ ഇപ്പഴും കളിയാക്കുന്നത് കുറച്ചു കൂടുതലാണല്ലോ
@anilani92065 жыл бұрын
കേശു ഇഷ്ട്ടം ഫാൻസ് 😘
@praveenp24755 жыл бұрын
Anil Ani q8ruqy1i2y
@thahirmuhammed57725 жыл бұрын
ഓരോ തവണയും പറയും *നീ നന്നാവില്ലടാ* എന്ന് ടീച്ചർമ്മാരുടെ മനസ്സും അമ്മമാരുടെ മനസ്സും ഒരു പോലെ ആണെന്ന് അപ്പോതോന്നി പോകാറുണ്ട് .. Happy teachers day താഹിർ മുഹമ്മദ്
@AnithaAkhil-h5y5 жыл бұрын
ഈ സഹോദരങ്ങൾ തമ്മിൽ ആത്മാർത്ഥമായി വല്ല സ്നേഹവും ഉണ്ടോ... ആവോ....
@VIBINVINAYAK5 жыл бұрын
*ആ ലെച്ചുവിന്റെ കണ്ണ് കുഴിഞ്ഞു കുഴിഞ്ഞിപ്പോ ചൈനക്കാരിയെ പോലെ ആയി*
@varghesept38594 жыл бұрын
x factor of you are you
@msc89274 жыл бұрын
ലച്ചുവിനെ തൊട്ടുള്ള കളി വേണ്ടാട്ടോ 🙂🙂🙂
@sarathms93105 жыл бұрын
ബാലു ചേട്ടനെ മിസ്സ് ചെയ്യുന്നവർ ലൈക്ക് ചെയ്തു സപ്പോർട്ട് അറിയിച്ചേ....
@muthootity5 жыл бұрын
മുടിയൻ ഒരു പാവം ആണ്...ബാക്കി ഉള്ളവർക്ക് ഒരു ബഹുമാനം ഇല്ലാ മുടിയാനോട്...
@roshinkkrajan47025 жыл бұрын
E episodeil kurach koodipoyi
@angelic_pearl5 жыл бұрын
Inn mudiyan alpam show aarnu
@aksavarghese525 жыл бұрын
@@roshinkkrajan4702 ath satyam
@shafeekkoorakkadan5195 жыл бұрын
Sathyam😂😂
@praveenatp9275 жыл бұрын
കേശൂന് ഇപ്പോൾ എന്നും നല്ല പഞ്ച് ഡയലോഗ്സ് ആണല്ലോ 😂👌മുടിയൻ ചേട്ടൻ ഷമി ആവാനുള്ള പ്ലാൻ ആണോ ദൈവമേ 🤔എന്നാലും b.comനു പഠിക്കുമ്പോൾ എന്തിനാവോ laptop 🤔ആ കാര്യത്തിൽ നീലുചേച്ചി &മുടിയൻ ചേട്ടൻ ok 👍👍
@anusreekutti58835 жыл бұрын
Project cheyyn
@praveenatp9275 жыл бұрын
@@anusreekutti5883 project last seml alle varullu.... Athinu Sushama auntyde lap pore new one ennullath ithiri overaane
@athirapa45215 жыл бұрын
@@praveenatp927 correct
@olivagulabjan95 жыл бұрын
Ammus tp oru laptop alle paranjullu.. Lap okke nyaayayittulla aavashyaan
@anusreekutti58835 жыл бұрын
@@praveenatp927 enik 1 St yr la lap kiittiye😁
@rosupinku67005 жыл бұрын
Eee ammoommede orginal kochumakkade oru bhagyam😘😘
@mohammedjaveed37445 жыл бұрын
Sathyam.
@praveenp24755 жыл бұрын
Rosina Rosu qtqi1sh ,சுசெஜாப்i1j2tt2
@Ichu155 жыл бұрын
*പാറുക്കുട്ടിടെ ഒരു ഉമ്മ കിട്ടിയിട്ട് മരിച്ചാ മതിയായിരുന്നു.... ചുന്ദരി വാവ 😍😘..ഹാ 😌 എന്റെ കൊച്ച് ഒക്കെ എങ്ങനെ ഇരിക്കോ ആവോ.... !!എന്നെ പോലെ ആവാതിരുന്നാ മതിയായിരുന്നു😱*
@liyat7865 жыл бұрын
😀😀
@althafmohamad88985 жыл бұрын
Enkil ushaaraavum 😂
@shahinaidhreesshahinaidhre3655 жыл бұрын
Arudhe pole aayalum nalla kuttikalavatte
@liyat7865 жыл бұрын
ഈശ്വരോ രക്ഷതു..✋
@liyat7865 жыл бұрын
@@sivakeshu6708 😂😂
@rafikondotty39575 жыл бұрын
ഞാൻ വിചാരിച്ചു ഈ എപ്പിസോഡിലെങ്കിലും മുടിയനെ ഹീറോ ആകുമെന്ന് അവസാനം പതിവ് പൊലെ മുടിയൻ ശശിയായി
@മുത്തുമോൻ5 жыл бұрын
ലച്ചുവിന് happy teachers day
@vinodkdivya16765 жыл бұрын
First comment... miss u balu Anna... baluchettane miss cheyyunnavar...?
@greeshmadeepu53725 жыл бұрын
ബാലു ചേട്ടൻ എവിടെ.... കുറെ ദിവസായല്ലോ കണ്ടിട്ട്....
@ajeshjohn88455 жыл бұрын
Greeshma Deepu Cinimayil abhinayikkuka yanennu thonnunnu Love Action Drama Movie song ill kandu
@cuteandcute42125 жыл бұрын
* ഒരു അഹങ്കാരം പിടിച്ച episode നീലുവിനും വിഷ്ണുവിനും ഒക്കെ കുറച്ചു അഹങ്കാരം കൂടിപ്പോയി നീലുവിന്റെ മുഖഭാവം ഒക്കെ മാറി ബാലു അണ്ണൻ വന്നാലേ പറ്റൂ*
@reshmass97595 жыл бұрын
ഞാൻ സ്വപ്നത്തിലൂടെ നീലു അമ്മയും ലച്ചുനെയും കേശുനെയും ശിവായെയും കണ്ടു 😍😍😍😎😎✌️✌️എന്റെ സ്വപ്നം നടക്കാൻ എല്ലാരും പ്രാർഥികാണെ..............
@mohdanfaz16625 жыл бұрын
*LOVE ACTION DRAMA* yil nammeda balu annena kandavar Like adichittu podeaa..😆
@srtechs51655 жыл бұрын
*ഓരോ* *ദിവസത്തെ* *episode* *കാണുമ്പോളും* *ഉപ്പും* *മുളകിന്റെയും* *ക്വാളിറ്റി* *കൂടുന്നതായി* *തോന്നുന്നത്* *എനിക്ക്* *മാത്രമാണോ* .... എനിക്ക് തോന്നുന്നത് ഇവർ അഭിനയിക്കുകയില്ല ജീവിക്കുകയാണ് എന്നാ.....
@kdramalover88685 жыл бұрын
വീട്ടിലെ മൂത്ത മോൾ ആണ് bt ഒരു വിലയും illa😂 കടിഞ്ഞൂൽ പൊട്ടി എന്നാ അമ്മ vilikkunnath. അതിനൊക്കെ അനിയൻ കുരുട്ട് ബുദ്ധി മൊത്തോം ഉണ്ട്🙄
@shakirshaki35755 жыл бұрын
Anjali Uthaman അത് നന്നായി
@akhiljithanil5 жыл бұрын
Fact factu me tooo
@munavardz7285 жыл бұрын
കടിഞ്ഞൂൽ പൊട്ടി 😝
@sijomp1455 жыл бұрын
ആഹാ കൊള്ളാമല്ലോ പേര് "കടിഞ്ഞുൽ പൊട്ടി " നല്ല പേര് കടിഞ്ഞുൽ പൊട്ടി 😜😀😃😄😆😅😂
@kdramalover88685 жыл бұрын
@@sijomp145 🙄 PavAm njan
@nandhininanduz85455 жыл бұрын
My Mother Is My First Teacher And She Is The Only One Who Understand The Way I Feel I Love My Mother So Much Even Though She Scolded Me And I Don't Want Her To Lose Her Forever
@avanthikahari2425 жыл бұрын
😊👍
@rohitsam68245 жыл бұрын
Njanum bcom anente lechu padiche e laptop okey verum prehasanam alle
@uvayskallara81105 жыл бұрын
ബാലു ചേട്ടൻ ഇല്ലെങ്കിൽ ഒരു രസമില്ല
@akashkichuuz77625 жыл бұрын
Lechuvinod എന്തിനാ ഈ അവഗണന kashtam ഉണ്ട്
@soundarrazi69265 жыл бұрын
உப்பும் மிளகும் நாடகம் எனக்கு மிகவும் பிடிக்கும் ✌️(Malayalam language poli anu pinne uppum mulakum poli anu I love this program EniKu rompa istam😍) EniKu kurachu like tharumo please from tamilanadu fans✌️
@badushaibrahim84695 жыл бұрын
Soundar Soundar thamil nado
@soundarrazi69265 жыл бұрын
@@badushaibrahim8469 Hmm yes
@abeesh94kumar825 жыл бұрын
Same I am kk
@bloggiblogs55445 жыл бұрын
Parukuttiye ishtam ullavar like cheyyu plz😍
@annusvlog8445 жыл бұрын
Sarikkum ithilorutharem correct ayi select cheytha alku ente big salute and likes💓💓
@modniyas28045 жыл бұрын
ഈ അമ്മൂമ്മയെ കാണുമ്പോൾ പടവലം വീട്ടിലെ അമ്മൂമ്മ യെ കാണാൻ തോന്നുന്നു 😑
@jamshijp38885 жыл бұрын
Enthin😆
@gappulala4185 жыл бұрын
😀😀 ayye
@rajeshmr7685 жыл бұрын
അത് വേണ്ട അവരെ വെറുക്കുന്നു
@manics35525 жыл бұрын
😄😄😄
@AadhiVinod5 жыл бұрын
Moopathi vere moodila 😎
@shahulhameed-hp8ny5 жыл бұрын
മിനഞ്ഞാന്ന് നീലുവിന്റെ അടി ഇന്നലെ അമ്മുമ്മയുടെ അടി ഇന്ന് മുടിയന്റെ അടി ഇതെന്താ അടിമാലി ഫാമിലി യോ ...😂😂
@prajeesht.pveliyancode98955 жыл бұрын
കേശുവിന്റ കൈ ശരിക്കും ഒടിഞ്ഞതാണോ...... പ്ലാസ്റ് എടുക്കാറായോ..........
@bincypoulose5 жыл бұрын
Enikum doubt ond
@sreekkutty64365 жыл бұрын
അപ്പോ അറിഞ്ഞില്ലേ . ശരിക്കും ഒടിഞ്ഞതാ.. പാവം
@Lijijose665 жыл бұрын
Shootinginidayil pattiyathanee
@dev34455 жыл бұрын
Shammi de pretham keriyo mudiyan chettante methu 😆😂
@Juzt.anaaz.2.04 жыл бұрын
Mudiyan chettan uyir ❤️💪
@jasibabu51095 жыл бұрын
Mother is a first teacher Teacher is a second mother HAPPY TEACHERS DAY
@jijithp33525 жыл бұрын
മുടിയൻ തനി പൈങ്കിളി സീരിയലിലെ..ആണുങ്ങളെപ്പോലായല്ലൊ..! ജോലിക്കൊക്കെ പോകാൻ തുടങ്ങിയിട്ടും സ്വന്തമായൊരു തീരുമാനമെടുക്കാൻ കഴിയാതെ..അമ്മയെ അമിതമായി പേടിച്ചു കഴിയുന്നു..
@sreekkutty64365 жыл бұрын
മുടിയനെപ്പോലെ ഒരു ഏട്ടനുണ്ടായിരുന്നെങ്കിൽ 😥😥തല്ലിയാലും കുഴപ്പമില്ലായിരുന്നു.
@ajmis31385 жыл бұрын
"A man can be destroyed not be defeated" keshu rocks😍