നമ്മുടെ നെയ്യാറ്റിങ്കര അമ്മുമ്മയെ കാണാൻ തന്നെ എന്താ ഐശ്വര്യം. ഹാപ്പി വെഡിങ് ആനിവേഴ്സറി അപ്പൂപ്പാ അമ്മുമ്മേ ♥️♥️♥️♥️♥️♥️
@ഞാൻമണ്ണാർക്കാട്ടുകാരൻ5 жыл бұрын
bavani thallayo..?
@ammuammu-ql1nq5 жыл бұрын
No
@najunaji83335 жыл бұрын
.
@beenaantony75445 жыл бұрын
Issa elz Bijoy
@beenaantony75445 жыл бұрын
Hifhkgik Nkbkkv
@krishnaprasanth1235 жыл бұрын
"പടവലം കുട്ടൻപിള്ള" ന്നു പറയാതെ ഒരു ദിവസം പോയാൽ ഒരു ത്രില്ലില്ലാ ബാലു അണ്ണൻ റോക്ക്സ് 😂😂😂💪
@varghesept38594 жыл бұрын
know I have to be there with
@walkwithdreamz22645 жыл бұрын
Neyattinkara അപ്പൂപ്പൻ അമ്മുമ്മ വിവാഹ വാർഷികം പ്രമാണിച്ചു ഒന്ന് like ചെയ്‌തു ആശംസിക്കുക.... 😍
@thahirasifsil41305 жыл бұрын
polich
@marshuque-tebavanagar1495 жыл бұрын
mY gOaL എന്തെ നീ ആയിരുന്നോ കല്യാണാ ബ്രോക്കർ 😂
@walkwithdreamz22645 жыл бұрын
Marshu Que-te അല്ല എന്റെ അപ്പൂപ്പന്റെ അപ്പൻ ആയിരുന്നു broker
@AnasAnas-ym1up5 жыл бұрын
Kollamas
@AnasAnas-ym1up5 жыл бұрын
as
@navin64654 жыл бұрын
സ്നേഹത്തിന്റെ കാര്യത്തിൽ നെയ്യാറ്റിൻകര അപ്പൂപ്പനെയും അമ്മൂമ്മയും തോൽപ്പിക്കാൻ പടവലം അപ്പൂപ്പനും അമ്മൂമ്മക്കും കഴിയില്ല😍
@lil_nithx3 жыл бұрын
സത്യം
@Farhan-ox3kq3 жыл бұрын
Correct
@Chinnu234593 жыл бұрын
Yes correct
@alonamariareji43103 жыл бұрын
Correct
@faketoxic52002 жыл бұрын
സത്യം
@visakh62345 жыл бұрын
ഒന്ന് മുതൽ 926 എപ്പിസോഡു വരെ കണ്ടവരുണ്ടോ ഇവടെ അതും യൂട്യൂബിൽ മാത്രം കാണുന്നവരും
@dheekshanth68275 жыл бұрын
ഉണ്ടെങ്കിൽ ??
@yatrapremi76125 жыл бұрын
യാത്രകൾ ഇഷ്ടപ്പെടുന്നവർ എന്റെ ചാനൽ ഒന്നു നോക്കു... ഇഷ്ട്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യണം നിങ്ങൾ എല്ലാവരുടെയും സഹകരണം ഉണ്ടെകിൽ എനിക്ക് എന്റെ ഈ ചാനൽ മെച്ചപ്പെടുത്താൻ സാധിക്കും...
@NeerajKumar-kj2tt5 жыл бұрын
Visakh Vishu ഉണ്ട്
@NeerajKumar-kj2tt5 жыл бұрын
Visakh Vishu ep #ആദ്യത്തിൽ ബാലുവിന് എത്ര കുട്ടിക്കൾ ഉണ്ട്...
@mayflower20165 жыл бұрын
Fresh.. Fresh.. fresheyy😁
@bijuvithura55545 жыл бұрын
നമ്മുടെ തിലകൻ ചേട്ടനെ നെയ്യാറ്റിൻകര അപ്പുപ്പനി ലൂടെ കാണുന്നവർ എത്രയാണ് ഒന്ന് Like ചെയ്തേ
@lathamoorthi88232 жыл бұрын
Njan
@alittlesmilingmoon60215 жыл бұрын
ഈ അമ്മയെ എനിക്കൊത്തിരി ഇഷ്ടം.. മക്കളും മരുമക്കളും എല്ലരും അവർക്ക് ഒരുപോലെ. സുരേന്ദ്രൻഅനിയൻ നീലുവിനോടുള്ള സ്വാതന്ത്ര്യവും ചേടത്തിയേ എന്ന വിളിയിലെ ആത്മാർഥ സ്നേഹം😍😍 പിന്നെ ഇതൊക്കെ ബാലൂനെകൊണ്ടെ പറ്റൂ. Scripted anennu ariyam, enalum kanan nalla veedu
എന്തൊക്ക പറഞ്ഞാലും ഇതിൽ ജോഡികളെ കണ്ടെത്തിയതിൽ 100 മാർക്ക് കൊടുക്കാമല്ലേ എന്താ ചേർച്ച. ഒർജിനൽ മാറി നിൽക്കും. Balu+Neelu Kuttanpilla+bhavaniyamma Madhavandhampi+sharadhamma ആരെയും മാറ്റി നിർത്താൻ പറ്റില്ല ചക്കിക്കൊത്ത ചങ്കരൻ
@sslmank83755 жыл бұрын
സത്യം... സമ്മതിച്ചു
@umarulfarooq75555 жыл бұрын
സത്യം 100% ശതമാനം ജോഡി പൊരുത്തം.. 👍👍👍👌👌
@cookingmasterbypreethifood77865 жыл бұрын
@@umarulfarooq7555 👍👍
@cookingmasterbypreethifood77865 жыл бұрын
@@sslmank8375, 👍👍👍
@umarulfarooq75555 жыл бұрын
@@cookingmasterbypreethifood7786.. thnks... 👍👍
@sujith.v.s.parippally5 жыл бұрын
പ്രിൻസി ചേച്ചിയുടെ സ്ക്രിപ്റ്റ് എല്ലാം റൊമാൻസ് ആണല്ലോ.... 👍👍👍
@DREAM_RIDER775 жыл бұрын
😊😊😊
@mohammedsuhailvaliyakath67895 жыл бұрын
റൊമാൻസ് മാത്രം അല്ല നല്ല ഫാമിലി ലൈഫും കാണാം..
@DREAM_RIDER775 жыл бұрын
@@mohammedsuhailvaliyakath6789 Atheey🤗🤗😊
@siyasidhi40785 жыл бұрын
ഇടക്ക് ക്യാരക്റ്റേര്‍സിനേ വെറുപ്പിച്ച് കയ്യീതരുന്നേയുളളൂ.. ബാക്കിയൊക്കെ കിടുവാണ്... ♥
@rubinajafar19725 жыл бұрын
Neyyantinkara appopan kiduvaa ...superb family love u all
@PrabinPrabi-si3kv5 жыл бұрын
ഉപ്പും മുളകിന്റെയും background മ്യൂസിക്ക് ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ.....💜💜💜
Happy wedding anniversary balu's mother and father like pls
@sujith.v.s.parippally5 жыл бұрын
വീണ്ടുമൊരു റൊമാൻസ് 😍😍👩❤️👨
@thespy80565 жыл бұрын
കുറച്ചു ദിവസങ്ങൾക്കു മുമ്പ് വരെ ഉപ്പും മുളകും ഭയങ്കര lag ആയിരുന്നു എന്നാൽ ഇപ്പൊ വീണ്ടും ആ പഴയ ഗാംഭീര്യം തിരിച്ചു വന്നു.... തളരാതെ മുന്നോട്ട്...... love uppum mulakum.... 😘😘😘
@jojijoseph92235 жыл бұрын
Bharthav illathe ammumarke Ee episode kanumpol veshammam varum atharekkum originality alle love uppum mulakum💖💖💘
@sarathlal76535 жыл бұрын
ഈ അപ്പൂപ്പനും അമ്മുമ്മയും ശരിക്കും ഭാര്യയും ഭർത്താവും ആണോ
@wingsoffire34495 жыл бұрын
Alla
@m4blaster7275 жыл бұрын
@@wingsoffire3449 alle🤔🤔
@MJ98.5 жыл бұрын
Alla kuttigale
@SIJI205 жыл бұрын
See
@vishnugopichandran55245 жыл бұрын
No
@AvaniDass5 жыл бұрын
കുറച്ചു ദിവസങ്ങൾക്കു മുൻപെ കമന്റ് ബോക്സിൽ ആരോ കമന്റ് ചെയ്തിരുന്നു നെയ്യാറ്റിങ്കരയിലെ അപ്പൂപ്പനും അമ്മൂമയും കൂടെയുള്ള ഒരു റൊമാന്റിക് എപ്പിസോട് വന്നാൽ നന്നായിരിക്കുമെന്ന്...ദേ വന്നു..പ്രേക്ഷകരുടെ കമന്റ്സ് ഉപ്പും മുളകും ടീം ശ്രദ്ധിച്ചു സ്ക്രിപ്റ്റ് ഒരുക്കാറുണ്ടെന്നു സാരം..അഭിനന്ദനങ്ങൾ... ഒപ്പം ഈ ഓണത്തിനെങ്കിലും നെയ്യാറ്റിങ്കരയിലെ വീടും സുരേന്ദ്രനും അഞ്ചുവും കണ്മണിയും ഒക്കെ ചേർന്നുള്ളതാക്കുമെന്ന പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു...😍😍😍😍
@rifnarifu76215 жыл бұрын
Ee cmnt thedi nadakkuvaayirynnu.njanum as cmnt shraddhichirunnu
@pushparajanbhanu74015 жыл бұрын
Ennal athu sherikkum kalakkum
@muhammedsiyad99405 жыл бұрын
6:3 😅😅😅 ബാലചന്ദ്രൻ തമ്പി: പത്തുഅംബദ് വർഷം എന്നെ സഹിച്ചതല്ലേ നീലു : അദേ 😅😅
@harilal3695 жыл бұрын
നിസ്സാരം നിസ്സാരം...karikku😍
@annabrin2325 жыл бұрын
yea NISSAARAAM
@varghesept38594 жыл бұрын
but I am not sure what you
@SilverSceptre5 жыл бұрын
ഭാസി അണ്ണൻറെ കട്ട fan ആയ ഞാൻ ഭാസി അണ്ണനെ തിരിച്ചുകൊണ്ടുവരണം എന്ന് ഉറക്കെ പറയുകയാണ് സുഹൃത്തുക്കളെ !!!
@cocker28205 жыл бұрын
ആ വെള്ളമടി പ്ലാന്‍ വേറെ ലെവലാണ്...
@sobinjoseph12665 жыл бұрын
Njanum..bhasi annan vere leavala...
@siyadbasheer59145 жыл бұрын
ശാരദാമ്മ തമ്പി അപ്പൂപ്പൻ ഇഷ്ടം💝
@kannans62043 жыл бұрын
Qwwowo24353455566skrk💗
@amaljoy32865 жыл бұрын
തൊട്ടത്തിനും പിടിച്ചതിനും അപ്പൂപ്പന് 2000 😂ആണല്ലോ
@safoorasali8375 жыл бұрын
Amal Joy ചേഞ്ച് ഉണ്ടാവൂല പൈസക്കാരൻ അപ്പൂപ്പൻ
@abhayasriya33555 жыл бұрын
അമ്മൂമ്മയുടെ നാണം ഇഷ്ട്ടമായവർ ഉണ്ടോ😍😍😍😍
@kevinjacob3565 жыл бұрын
Mainstream movies and stars may get all the fame and money.... but Mr. Biju's acting shows us that great talent may go unrecognised..... Ur laugh is highly contagious and makes me laugh everytime .... Hope you have a wonderful career in acting.... We know ur gonna do great..
@neethuraveendran66325 жыл бұрын
Uppum mulakum back to form...princy script writing is too good....balu chettan kure nalinu sheshm stunning performance....ariyavunnavaru ezhthyal balu chettan thakarkum...pazhaya balu chettan thirich vannath polee..keep going
@ali.korattymuthalib19765 жыл бұрын
''--
@NEERALY0075 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം നല്ല എപ്പിസോട് സമ്മാനിച്ച uppum mulakum teamന് ,നന്ദി.
ഇവരെയൊക്കെ കാണുമ്പോൾ കൊതിയാവുന്നു, ശരിക്കും ഇവരുടെ കൂടെ ജീവിക്കാൻ. ഇവരെല്ലാവരും ഓരോ നിമിഷവും നമ്മുടെ മനസ്സിൽ സ്ഥാനമുറപ്പിച്ചുകൊണ്ടേയിരിക്കുകയാണ്.ഇതുപോലെയൊക്കെത്തന്നെയുള്ളയൊരു കുടുംബത്തിലാണ് ഞാനും ജീവിക്കുന്നതെന്ന് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു. ഈ എപ്പിസോഡുകൾ നമ്മുടെ കുഞ്ഞുമക്കളെയും കാണിക്കണമെന്നാണ് എന്റെ അഭിപ്രായം.കാരണം, അവരുടെ ജീവിതത്തിൽ ഒരുപക്ഷേ ഇതൊന്നും നേരിൽ കാണാൻ പറ്റിയെന്ന് വരില്ല. ഉപ്പും മുളകും കുടുംബത്തിനെ ഒരുപാടിഷ്ടം😍😍😍😍