Neyyatinkara enn paranju ekm l thanne oru veed set cheythude panjabi house il parayunna pole bulsai anenn paranj oru glass vellam koduthek potaananu manasilavila nn parayunnath pole njnagal visvasicholam
@ചാർലി-ബ്രോ5 жыл бұрын
എന്തിനാ അത് നിനക്ക് വാങ്ങാനാണോ
@anintelligentmadman3485 жыл бұрын
Veedu kittikanilla
@salmanulfarisart9325 жыл бұрын
പാറുക്കുട്ടി കേശുവിന് ഭക്ഷണം കൊടുക്കുന്നത് ഇഷ്ടപ്പെട്ടവർ എത്ര പേരുണ്ട്
@sunilkumar-ef1xl5 жыл бұрын
Me
@shansha96505 жыл бұрын
അടിപൊളി
@saleemsaleem98195 жыл бұрын
Parukudi super
@sudo9995 жыл бұрын
Subscribe cheitu tirichum
@sudo9995 жыл бұрын
@@saleemsaleem9819 Subscribe cheitu tirichum
@Ziya0075 жыл бұрын
18 മിനിറ്റ് വിഡിയോയിൽ 1മിനിറ്റ് മാത്രം വന്നു ഹൃദയം കീഴടക്കിയ പാറുക്കുട്ടി മരണമാസ് 😍
Lachu maathrallallo ellavarum super acting aanu.. especially Balu Annan ,..
@ettantepennu6525 жыл бұрын
@@shradhav8867 എന്റെ പൊന്നോ ഈ എപ്പിസോഡിൽ ലച്ചു ശരിക്കും ഒരു അനിയത്തിക്ക് വഴക്ക് കിട്ടി കരയുന്ന പോലെയുണ്ടെന്നാ പറഞ്ഞേ.. അതിനർത്ഥം വേറാരുടേം അഭിനയം കൊള്ളില്ലെന്നല്ല.. ഞാൻ അങ്ങിനെ പറഞ്ഞില്ലല്ലോ... ഇതിൽ ഇന്നത്തെ ഹൈലൈറ് ഡ്രസ്സ് ആണ്.. അതിൽ ലച്ചൂന്റെ ആക്ടിങ് നെ കുറിച്ചേ പറഞ്ഞുള്ളു.. 🙄🙄🙄🙄
@@appuamal887 sathyam aanh ......ഒരുപക്ഷേ നല്ലതെന്ന് നമ്മൾ വിചാരിക്കുന്നത് nallathaayrikilla.....aangalamaarku അത് മനസിലാകും അവർ പറയും ...... ഒരുപാട് ഇഷ്ടം ആണ് എന്റെ aangalaye ❤️❤️❤️😍😍😍😘😘
@febiannavarghese235 жыл бұрын
I miss eldr brthr...bt i 'm blessed with yngr brthr,
@vaishnavasiddhi33495 жыл бұрын
@@febiannavarghese23 younger brother aayrunnaal He cares you dr....
@dr.pallaviammuthomas35505 жыл бұрын
Enikkum undu my BigB😍
@mr._._.unique51625 жыл бұрын
ലച്ചുവിനെ ഡ്രസ്സ്‌ന്റെ കാര്യത്തിന് വഴക്കുപറഞ്ഞ മുടിയാനു ഇരിക്കട്ടെ ഇന്നത്തെ ലൈക്
2020 il arenkilum enne pole kanunnundo ee episode...😂 Uppum mulakum vellandu miss cheyyunnu😢
@abdupanasar4 жыл бұрын
M
@haifamalikkkkk4 жыл бұрын
Mmm
@Chandramol-wm8yd4 жыл бұрын
mm
@kalyanikalyani90574 жыл бұрын
Mm
@shibub7354 жыл бұрын
M
@copyrightsongs53085 жыл бұрын
നെയ്യാറ്റിന്‍കര അമ്മൂമ്മയെ പോലെ ഒരു അമ്മൂമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഉള്ളവർ like😍😍😍❤️❤️❤️
@Ridewithushimalayanride5 жыл бұрын
കണ്ടു കൊണ്ടു കമന്റ്സ് വായിക്കുന്നത് ഞാൻ മാത്രമാണോ???...... 😜😜💕💕
@eminthanseer56315 жыл бұрын
Aayirikkum
@mijmalshan64155 жыл бұрын
Metoo
@sirajponnanisiraaj79065 жыл бұрын
നമ്മളും ഉണ്ടേ
@malayalammovieshousemovies61135 жыл бұрын
ഈ എന്നോട് ചേച്ചി 😎
@nanunafih98035 жыл бұрын
ഞാനും ഉണ്ട് 😄😄🤩
@hariraghunath44925 жыл бұрын
Such a DISAPPOINTING episode. Its such conforming traditional conservative narrative that perpetuates the social systems of patriarchy and subjugation of women in a rather literate Malayali community. Anyone belonging to any gender should have a freedom to dress what they like, express opinion, there should never be different rules for different gender. Apart from this major issue all the protagonist were acting well and the episodes are very light hearted brings laughter. But this episode is very very disappointing the message that this episode sends is WRONG!! There were instances like when Shivani started to talk about constitutional guarantee of freedom however despite conveying all that the story decides to agree to the existing conservative Malayali patriarchal norms. Culmination of which was when Lachu finally decides to wear a different costume and goto college, ironical when just few minutes back the character was expressing boldly and rightly so about how no body notices when his brother wears anything, it was also bold when she decided to not go to college having denied the freedom to wear what she wished. But from that fair pedestal that character is brought down by the sheer weight of Family pressure - something which happens always in Kerala Family. The only solace was the Chittappan who stood throughout the episode for the choice of Lachu. However as it is required to suit to the existing family norms in Kerala(which is a major audience of this program), even his character is made to succumb to the conservative values abruptly without any logic. All this to make a "Happy Ending for a conservative Kerala Family Audience". Sadly this takes entire Kerala community backwards sigh! To the director or the story writer of Uppum Mulukum this is my kind advice - I am a rather recent fan of this beautiful short program, but I have great reservation with this sort of conformity shown in this episode. Madam/Sir please note popular media has a tremendous opportunity to bring social change in the society ( Even Politicians, governments and Laws don't have the opportunity which you guys have - biggest example is when Supreme Court tried to allow Temple entry for women and the patriarchal Malayali community resisted and the LDF government which tried to implement got dessimated in Lok Sabha Election. But Popular Media has the ability to reach deep inside families, drawing rooms). Please don't take audience backward this is 21st century we talk about human rights. Patriarchy has been an evil lingering on in educated malayi community. This episode perpetuates that unequal standing of a malayali women against Men. This is So WRONG!
@noncarpediem22735 жыл бұрын
👏🏽👏🏽 Exactly!
@keerthanas75143 жыл бұрын
Hats off you brother. Kurach per engilum engane chindikkunnundallo👏👏👏👏
@kavya89213 жыл бұрын
🔥🔥
@jishnus93553 жыл бұрын
✨✌️ xctly
@manjimasoorya46093 жыл бұрын
🔥
@vaishnavasiddhi33495 жыл бұрын
പെങ്ങന്മാരെ ഒരുപാട് ഇഷ്ടം ഉള്ള ആങ്ങളമാർ ഇങ്ങനെ ആണ് ...അവർക്ക് അറിയാം പെങ്ങൾക്ക് ഏത് ഡ്രസ്സ് ആണ് നല്ലതെന്ന് ......😍😍😍😘😘❤️❤️❤️
pengal , avalkk eshtapetta dress ettappol angalakk chorichil. Athine support cheyyan kure perum. 😂 Ente ettan enganeyaa, loving, caring , enik ethupole Oru ettane kittiyillallo , ......
@hariunni49965 жыл бұрын
Lechu etta dress ne endhayerunnu kuzhappam? Epol vazhake undakkiya mudiyanode aa mudi onnu vettan parunje apol kelkam freedom, ente eshttam ane ente mudi ennoke. Lechu ne mathram ethe onnum baadhakam alle? Pavam lechu ne aa dress adipoli ayerunnu. Love u lechu
@snehasanthosh23925 жыл бұрын
Exactly....👍
@jameelacg38115 жыл бұрын
😍😍😍
@shebabency25665 жыл бұрын
damn true
@Vanaja.T5 жыл бұрын
*ചിറ്റപ്പൻ മുടിയനോട്:നീ എന്താടാ ആണുങ്ങൾ ഇല്ലാത്തപ്പോ ഗുണ്ടായിസം കാണിക്കുന്നോ *കേശു :chittappaa ഞാൻ ഉണ്ടായിരുന്നു 🤣🤣🤣😂😂😂
@senajaber124 жыл бұрын
Sdd
@appukarthik92214 жыл бұрын
Gt6uxhhhjhgjjkojdhsjlp
@jishnujishnu704 жыл бұрын
Adipoli muthe
@farhana99233 жыл бұрын
Mm
@umarulmukthar46873 жыл бұрын
Hi
@ajithrvhachiko34495 жыл бұрын
*പെങ്ങളോട് സ്നേഹമുള്ള എല്ലാ ചേട്ടന്മാരു० മുടിയനു Support* 😍😍😍
@AmmuAmmu-vb2yi4 жыл бұрын
hai
@ajithrvhachiko34494 жыл бұрын
@@AmmuAmmu-vb2yi Hiii
@rujanaruju534 жыл бұрын
Find
@abhimanuej98565 жыл бұрын
മൂടിയൻ ചേട്ടനെ പോലെ ഒരു ചേട്ടൻ വേണമെന്ന് ആഗ്രഹമുള്ളവർ ആരൊക്കെ ❤❤👍👍
@kumblakamiss47335 жыл бұрын
😥😥
@tkmtkm80785 жыл бұрын
അതുപോലത്തെ ചേട്ടൻ അല്ല കാക്കു എനിക്കും ഉണ്ട് രണ്ടെണ്ണം
@kumblakamiss47335 жыл бұрын
😃😃
@sheebaelizabeth22015 жыл бұрын
അങ്ങനെ ഒരും ചേട്ടൻ ഉണ്ടെങ്കിൽ ഈ ലോകത്തിൽ പിഡനം കുറയും വെറുത് ആൺകുട്ടികളെ ചിത്തപ്പേര് കേൾപ്പിക്കുന്നത് ഇന്ന് ശരിക്കും ലച്ചുനോട് ശരിക്കും വെറുപ്പ് ആയി
@tastymalayalam14875 жыл бұрын
എനിക്കുണ്ട് ഒരെണ്ണം.. കറക്റ്റ് മുടിയാനെപോലെയാ.. ഞാൻ എന്റെ ചേട്ടന്റെ സിസ്റ്റർ ആണ്..വീട്ടിൽ വിളിക്കുന്ന പേര് അച്ചു ചേട്ടൻ.... എന്നെ വിളിക്കുന്ന പേര് കുഞ്ഞൻ...😆😆😂😘😍😜😜😛😛😜😜
@sh__4d3505 жыл бұрын
______ *വിഷ്ണു യഥാർത്ഥ ചേട്ടൻ* _______
@jashirajamal23774 жыл бұрын
Ath sadhayam 👍
@sureshpk2584 жыл бұрын
ഈ എപ്പിസോഡ് മുടിയൻ പൊളി
@nafeesanafeesa9704 жыл бұрын
Sathyam
@babuparambath44594 жыл бұрын
😡
@amcreation36324 жыл бұрын
@@babuparambath4459 sorry അനിയനാണ് കമൻ്റിട്ടത്
@irshhaad15765 жыл бұрын
*Kalyanathinu shesham kanunnavar*
@induarun41665 жыл бұрын
me
@cyrilvjose96365 жыл бұрын
♥️♥️♥️♥️♥️♥️👨💼
@rifayirifa9184 жыл бұрын
Yess njn ...lachuunee sharikkum miss cheyyunnu
@silpasree32604 жыл бұрын
B
@fathima.nnajim91104 жыл бұрын
Me
@yasheekajazmin80185 жыл бұрын
കേശുവിനും പാറുവിനും ഒരേ wavelength ആണ്🤗
@prabhunkrishna69195 жыл бұрын
😁👍
@yasheekajazmin80185 жыл бұрын
@Divya Ah ഏകദേശം same character alle.അതാ ഉദ്ദേശിച്ചേ
അഭിയനത്തിലാണെങ്കിലും പാറു കുട്ടിക്ക് കേശുവിനോട് എന്തൊരു സ്നേഹം
@chillyspicychillyspicy34245 жыл бұрын
പ്രവാസികൾക്കു ലൈക് അടിക്കാമോ നമ്മൾ എത്ര പേര് ഉണ്ടെന്നു നോക്കാം 😇😇😇😇😇
@umarulfarooq75555 жыл бұрын
👍👍👌👌👌👋👋👋
@jackrabbit16935 жыл бұрын
😘👌
@chillyspicychillyspicy34245 жыл бұрын
@Ramesh Ramachandran ഏയ്യ് രാവിലെ അപ്‌ലോഡ് ആയത് അല്ലെ ഇന്ന് എത്ര പേര് വന്നു എന്ന് അറിയാൻ വേണ്ടി ഇട്ട msg ആണ്
@muhammadshafivm98945 жыл бұрын
ഹായ്
@mudrunner66535 жыл бұрын
Like pravasi malayali
@anuANU-pi8ok3 жыл бұрын
Anyone after mallu analyst comment box? Ithupole dressing nte karyathil idapedunna oru aangala enikkum und enn thaazhe oru comment um athin 2.2k likes um kandu 😬😬😒😒. How do u people glorify such behaviours?
@fazie_mohamed3 жыл бұрын
Me
@Ethereal_engima3 жыл бұрын
Correct...
@ashwinpradeep10153 жыл бұрын
💯
@saisaikrishna20525 жыл бұрын
Najan ella divasavumm comment anntt oru 5 like polum thranila arum 😢😢
@anujasholy18175 жыл бұрын
Point.
@ayshahamda88584 жыл бұрын
samadanam ayalo 296 likum 4 commentum ayilee
@paintlandkannur27094 жыл бұрын
Hello njanum kure comment edunnund arum like tharunnila 🥺🥺😖😫😫😫
@faujibindaas90skid5 жыл бұрын
Mudiyan's acting skill is improving day by day
@priyadileepkumar5396 Жыл бұрын
😂😂
@sS-lv7ie2 жыл бұрын
പെൺകുട്ടികൾ അവര്ക് ഇഷ്ടം ഉള്ള ഡ്രെസ്സ് ഇടട്ടെ ആങ്ങളമർ ഡ്രെസ്സ് ഇടുന്നതിന് നമ്മൾ ഒന്നു പറയുന്നില്ല Caring എന്ന് പറഞ്ഞാൽ ഇതല്ല സ്നേഹം എന്നു പറഞ്ഞാലും ഇതല്ല ആണുങ്ങൾ നോക്കും എന്ന് വിചാരിച്ചു ജീവിക്കണ്ടേ???
@arav86915 жыл бұрын
*സുരേന്ദ്രനും അമ്മയും തമ്മിലുള്ള സംഭാഷണം എന്ത് രസമാണ് അടിപൊളി*
@Fairy_QUEENS-q1o5 жыл бұрын
വിഷ്ണു ഒരു നല്ല ചേട്ടന് ആണ് .😍😍😍😍😍വിഷ്ണു ഇഷ്ട്ടം ..പെങ്ങന്മാരെ കെയർ ചെയ്യുന്ന ചേട്ടന്മാർ എല്ലാം എങ്ങനെ ആണ് ഇക്കാക്ക ഉയിർ 😍😍😍😍😍
@ananhedonic56895 жыл бұрын
അതെ അതെ പെങ്ങളെമാരെ ഭരിക്കുന്ന, സ്വന്തം ആഗ്രഹം അനുസരിച്ചു ജീവിക്കാൻ സമ്മതികാത്ത ചേട്ടന്മാർ ഒക്കെ കിടിലൻ ആണ്
@Fairy_QUEENS-q1o5 жыл бұрын
എനിക്ക് ഇതുവരെ അങ്ങനെ തൊന്നീട്ട് ഇല്ല ...അവർ അങ്ങനെ cheyyunnutangil അത് നമ്മളെ നന്മ ക്ക് വേണ്ടി മാത്രം ആയിരിക്കും ...ഞാൻ എന്റെ കാര്യം പറഞ്ഞത് ആണ് ട്ടോ ഇനി ആരും വിവാദം ഉണ്ടാക്കരുത്
@sreedevipushpakrishnan11885 жыл бұрын
@@ananhedonic5689 correct🤣
@AFZAL_RAVUTHER.4 жыл бұрын
ലെച്ചുവും കേശുവും ദേഷ്യപ്പെട്ടാലും ചിരിച്ചാലും കാണാൻ നല്ല ഭംഗിയാ...😍😘😙😚💋💋💖
@stiarose84135 жыл бұрын
പാറുക്കുട്ടി ചേട്ട ക്ക് വാരിക്കൊടുക്കുന്നത് കണ്ടോ .കുഞ്ഞു പെങ്ങൾ😍😍😍
@meenakshivarma86355 жыл бұрын
12:48 പാറുകുട്ടീടെ പാവക്ക കഴിച്ച ശേഷം ഉള്ള expression എന്തൊരു ക്യൂട്ട് ആണ്... 😍😍😍
*പാവയ്ക്ക കടിച്ച ശേഷം ലെ പാറുക്കുട്ടി:" ഒരു അബദ്ധം ഏത് പോലീസുകാരനും പറ്റും "*
@reshmirajeev57705 жыл бұрын
Haaaassaa
@shahilkv67545 жыл бұрын
Pathiya videos onnum ille?
@grmyt5 жыл бұрын
മച്ചാ.. എന്നെ.. മനസ്സിലായോ
@asnarashirashiii70675 жыл бұрын
Innu ente birthday aanu ellaarum enik oru like tharmo
@BenoBeni97875 жыл бұрын
Happy birthday
@atlasyt44105 жыл бұрын
Kollathil ninakku 2 bd undo....?
@asnarashirashiii70675 жыл бұрын
@@BenoBeni9787 thank u dear
@coorgspeak41105 жыл бұрын
Hppy birthday Rashee🎂🎂🎈🎁🎈🎁🎈🎁🎈
@fousiyakh31755 жыл бұрын
Happy bday dr
@gaya31115 жыл бұрын
അമ്മുമ്മ:എടാ നീ കഴിക്കുന്നിലെ? വിഷ്ണു:ഇല്ല അമ്മൂമ്മ. Mood poi mood poi...😂😂 meanwhile saji frm Kumbalangi nights..😎😎
@jorgejorge50565 жыл бұрын
Gayathri S
@ashermathew44945 жыл бұрын
ഡ്രസിംഗിന്റെ കാര്യത്തിൽ അമ്മയുടെ വഴക്ക് കേട്ടവർക്ക് ലൈക്കടിക്കാം😊
@aswathy87695 жыл бұрын
Ippo kettit Vannu uppum mulakum kaanunnu😐😐
@anukrishna66425 жыл бұрын
asher Mathew njannn
@foustinamariamathew92114 жыл бұрын
Njnum
@ashermathew44944 жыл бұрын
@@foustinamariamathew9211 👍😊
@derinsony63124 жыл бұрын
റസ്‌ബുക്ട്
@Ichu155 жыл бұрын
*മുടിയൻ ചേട്ടൻ പറഞ്ഞതാ ശരി... അത് ഒരു ചേട്ടന്റെ care ആണ്...😊* *ഇന്ത്യയിൽ താമസിക്കുന്ന ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്നുണ്ട്... Siva rockzz... 😀😀😀* *മുടിയൻ ചേട്ടൻ പറഞ്ഞതാണ് ശരി പക്ഷെ ശിവ പറഞ്ഞതാണ് ശരി😃😃*
@charudethan._cs5 жыл бұрын
ഓഹ് ഓഹ് ഹോ😁😁....... ഹെ 😵😵
@sahadsulaiman6865 жыл бұрын
അപ്പൊ ആര് പറഞ്ഞത് ആണ് ശരി 😬😬
@Ichu155 жыл бұрын
@@sahadsulaiman686 athanu ipo enteyum doubt😃
@calicut_to_california5 жыл бұрын
But nottam sahikaanulla chankoottam kude venam
@liyat7865 жыл бұрын
ങേ..😨😨 ആഹാ ഹാ 😜😜 മ് മ്😁😁.... ഇപ്പൊ എല്ലാം മനസിലായി
@nasar79654 жыл бұрын
പാവം ലച്ചു എന്നാലും അനിയത്തിന്റെ ഇഷ്ട്ടമെല്ലെ ചേട്ടന്റെ ഇഷ്ട്ടം എനിക്കുമുണ്ടൊരു കാക്കു എന്നെ എപ്പോഴും കരയിപ്പിക്കും ഞാൻ ഒരു ദിവസം പോലും കരയാത്തതില്ല
@irebelmisbah4 жыл бұрын
Enthina eppozhum karayippikkunne..violent person ano
@screammedias3 жыл бұрын
അതെന്താണ് അങ്ങനെ ഒരു ഏട്ടൻ. അങ്ങനെ സ്ഥിരം കരയിക്കൽ ആണ് പണി എങ്കിൽ ഏട്ടൻ psyco ആണോ? അനിയത്തിയുടെ കണ്ണുനീർ കണ്ട് സുഖം കൊള്ളുന്ന ഒരു ജീവി