Uppum Mulakum│Flowers│EP# 964

  Рет қаралды 2,030,913

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.com/+FlowerstvIndia

Пікірлер: 1 400
@trendingvideomedia2470
@trendingvideomedia2470 4 жыл бұрын
*തണ്ണീർ മത്തൻ എന്ന സിനിമയിൽ നീലു ചേച്ചി അഭിനയിച്ച സീൻ കണ്ടവർ എത്രപേരുണ്ട്*
@jamsheedsahla9551
@jamsheedsahla9551 4 жыл бұрын
ആരും കണ്ടില്ല കാണിച്ചു തരാവോ pls
@rajgururaj7987
@rajgururaj7987 4 жыл бұрын
ഞങ്ങൾ എന്താ കണ്ണു പൊട്ടന്മാർ ആണോ
@anaghabalan5531
@anaghabalan5531 4 жыл бұрын
Ennum undallo e comment..
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
അതെ അമ്മയും,മോളും ഒരുപോലെ ഉണ്ട്
@surajkrishnan3600
@surajkrishnan3600 4 жыл бұрын
Illaaa...aa scene vannapo theateril current poyi..onnu poyeda😏
@crtecchandhu5074
@crtecchandhu5074 4 жыл бұрын
ബാലു മടൽ ബാറ്റ് വെട്ടുന്നത് കണ്ടപ്പോൾ നൊസ്റ്റാൾജിയ ഫീൽ ചെയ്തവർ ഉണ്ടോ 😘😘😘♥
@sameerasamee5044
@sameerasamee5044 4 жыл бұрын
Ys....nostu.......👍
@jayasreeharikumar7752
@jayasreeharikumar7752 4 жыл бұрын
Exatly 👌♥
@nngamingzone4828
@nngamingzone4828 4 жыл бұрын
Patti
@advaithma3373
@advaithma3373 4 жыл бұрын
Sherikkum broo
@anishajomon6637
@anishajomon6637 4 жыл бұрын
I'm
@rashid9899
@rashid9899 4 жыл бұрын
ബാലു അണ്ണൻ മടൽ വെട്ടി മുറിച്ചു നശിപ്പിക്കും എന്ന് വിചാരിച്ചവർക്ക് ലൈക് അടിക്കാൻ ഉള്ള നൂൽ 😁
@fidafathima3918
@fidafathima3918 4 жыл бұрын
Hai
@faazfasna8795
@faazfasna8795 4 жыл бұрын
ഞാനും അതന്നെ വിചാരിച്ചത്
@varghesept3859
@varghesept3859 4 жыл бұрын
hfj has finally home and the
@varghesept3859
@varghesept3859 4 жыл бұрын
Fjords from him
@afilalfredo2209
@afilalfredo2209 4 жыл бұрын
നൂൽ ആന്നോ 🙁
@abcpqr2649
@abcpqr2649 4 жыл бұрын
ഈ കമെന്റ് വായിച്ചോണ്ട് ഉപ്പും മുളകും കാണാൻ ഒരു വല്ലാത്ത സുഗം ആണ് ലെ.....😄😍
@fathimainshaattasseri7534
@fathimainshaattasseri7534 4 жыл бұрын
S
@ashokannarayanivijayan7440
@ashokannarayanivijayan7440 4 жыл бұрын
S
@saidalavikilinakkode1913
@saidalavikilinakkode1913 4 жыл бұрын
Aa crct😁
@muneermunna7267
@muneermunna7267 4 жыл бұрын
Yaaa
@nidanourin8613
@nidanourin8613 4 жыл бұрын
Feeling to have a family. ...
@sheejabyju1029
@sheejabyju1029 4 жыл бұрын
Lachuvinte aa thoongipidichulla irippinu ethra like und..??😍😍 2:00
@sheebashajahan2764
@sheebashajahan2764 2 жыл бұрын
ഷീജബെജുയീര്ഗോളച്ചുവിന്റെഅതൂങ്ങിപിടിച്ചുള്ളരിപ്പിന്എതിരലിക്കെയുണ്ട്
@tittuvj
@tittuvj 2 жыл бұрын
😂😂
@khairurashid3530
@khairurashid3530 4 жыл бұрын
Balu vannallo♡♡ Balu's fans like here plsssss
@anishajomon6637
@anishajomon6637 4 жыл бұрын
Njan
@thahirabeevi9590
@thahirabeevi9590 4 жыл бұрын
Neeluvum vannu
@varghesept3859
@varghesept3859 4 жыл бұрын
Hfj very hard for you have
@rasheedkk9551
@rasheedkk9551 4 жыл бұрын
Khairu Rashid Hai Rani
@dreamrider2660
@dreamrider2660 4 жыл бұрын
@@rasheedkk9551 eetha ee Rani😉😂
@ancylajuancylaju8315
@ancylajuancylaju8315 4 жыл бұрын
കേരളത്തിൽ ആണ്ണുങ്ങൾ സ്നേഹിക്കുന്ന ഒരു സീരിയൽ നടൻ നമ്മുടെ ബാലു ചേട്ടൻ ആണ് സത്യമാണെങ്കിൽ ലൈക്ക് അടിക്ക്
@adwaithcp6137
@adwaithcp6137 3 жыл бұрын
Sathyam .balu chettan kijai.....
@stranger.....692
@stranger.....692 3 жыл бұрын
Poda
@aswinrishi6117
@aswinrishi6117 4 жыл бұрын
ഏതു കളിയായാലും വയസ് വെറും അക്കങ്ങൾ മാത്രം ആണെന്നു കാണിച്ചുകൊടുത്ത്‌ കുട്ടികളുടെ ഒപ്പം കളിയിൽ🏏 കൂടുന്ന ബാലുചേട്ടൻ വേറെ ലെവലാണ് നമ്മുടെ ഹീറോ ആയ Mr ബാലചന്ദ്രൻ തമ്പി👏👏
@imabhijithunni
@imabhijithunni 4 жыл бұрын
ഫേസ് ബുക്കില് ഓട്ടോ ചന്ദ്രന്റെ പ്രൊഫൈൽ കണ്ട് നോക്കിയപ്പോൾ പുള്ളി ഒരു കോളേജ് പ്രൊഫസറും കൂടിയാണ്. കണ്ടാൽ തോന്നില്ല
@amalponganadu262
@amalponganadu262 4 жыл бұрын
Entha name profilinte
@JP-qf9by
@JP-qf9by 4 жыл бұрын
Angamaly DIST le professor anu...pullikaran
@lovebird2182
@lovebird2182 4 жыл бұрын
👍👍
@imabhijithunni
@imabhijithunni 4 жыл бұрын
@@amalponganadu262 Jiji kalamandir
@gminie5485
@gminie5485 4 жыл бұрын
@@JP-qf9by 🤭aaano
@amviy
@amviy 4 жыл бұрын
മനസ്സു അറിഞ്ഞ്. 100 like കിട്ടിയാൽ. I am so Happy..................... ബാലു അണ്ണാ എവിടെ ആയിരുന്നു........ Madal batt ഉണ്ടാക്കി Kalichavar. ആരൊക്കെ ഉണ്ട്...... Now nostalgia feeling
@modniyas2804
@modniyas2804 4 жыл бұрын
തെങ്ങിന്റെ മടല് എടുത്തു ബാറ്റ് ഉണ്ടാക്കി MRF എന്ന് എഴുതി സ്‌റ്റെപ്മ്പർ ബോൾ ആയി പാടത്തു കളിച്ച ഒരു കാലം നൊസ്റ്റു 😍👌
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
Mod niyas pinnalla 😎😍
@laiqa771
@laiqa771 4 жыл бұрын
പിന്നല്ല 🤗✌️😍
@philjokuriakose164
@philjokuriakose164 4 жыл бұрын
ഓല മടലിൽ mrf എന്ന് എഴുതാൻ പെരിപ്പിച്ച മനുഷ്യൻ സച്ചിൻ
@sayanthsayuzz5686
@sayanthsayuzz5686 4 жыл бұрын
MRF😍😍 Sachin🤩🤩 NOSTU😍😍😍😍
@sidhikhebri8817
@sidhikhebri8817 4 жыл бұрын
Good
@ajinasbinaseesajinasbinase3000
@ajinasbinaseesajinasbinase3000 4 жыл бұрын
ഉപ്പും മുളകും യൂറ്റൂബിൽ മാത്രം കാണുന്നവർ ഇവിടെ നീലം മുക്കി പോവുക...... 🤗
@afilalfredo2209
@afilalfredo2209 4 жыл бұрын
അയ്യേ എന്തിനാ ഇങ്ങനെ വെറുപ്പിക്കുന്ന🤧
@user-kj4xu8tg1k
@user-kj4xu8tg1k 4 жыл бұрын
ഇന്നത്തെ episode അടിപൊളി ...ബാലു ചേട്ടൻ വന്നാൽ പിന്നെ episode അങ്ങേരുടെ ആവും 😀
@bbtalks6
@bbtalks6 4 жыл бұрын
*മടൽ വെട്ടി ബാറ്റ് ഉണ്ടാക്കി ക്രിക്കറ്റ്‌ കളിച്ചിട്ടുള്ളവർ ഉണ്ടോ?? 😊 ഔട്ട്‌ ആയാലും ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് ഔട്ട്‌ ആണെന്ന് സമ്മതിക്കാത്ത ഒരു ചങ്ക് നമുക്ക് എല്ലാവർക്കും കാണും....ഉടായിപ്പ് ആണ് പറയുന്നതെങ്കിലും കേക്കുമ്പോ ചിരി വരും 😃ചങ്ക് ഇസ്‌തം❤️😘* *മൊത്തത്തിൽ ഒരു നൊസ്റ്റു എപ്പിസോഡ് 😊* *third umpire പൊളിച്ചു.... അടിപൊളി review😄last ബാറ്റും സ്റ്റമ്പും കൊണ്ട് ബാലു ചേട്ടന്റെ ആ പോക്ക്... 😂😂😂*
@shabeeb2973
@shabeeb2973 4 жыл бұрын
അപ്പോ ബാറ്റും ചെയ്ത് മുങ്ങുന്ന ചങ്കില്ലേ
@stanly2004
@stanly2004 4 жыл бұрын
Sthiram evduntallo Samantha Akkineni
@bbtalks6
@bbtalks6 4 жыл бұрын
@@shabeeb2973 ofcourse und😀
@bbtalks6
@bbtalks6 4 жыл бұрын
@@stanly2004 samantha alla dakini👹
@shabeeb2973
@shabeeb2973 4 жыл бұрын
@@stanly2004 കമെന്റ് ബോക്സിൽ അടയിരിക്കുന്ന കുട്ടിയ
@afsalc.n.8447
@afsalc.n.8447 4 жыл бұрын
ബാലു ചേട്ടൻ മടൽ വെട്ടുന്നത് കണ്ടപ്പോ ആ മടൽ ബാറ്റ് ആവില്ല എന്നാണ് ഞാൻ ആദ്യം കരുതിയത്...
@deepuvsoman1985
@deepuvsoman1985 4 жыл бұрын
ഈ റേഷൻ കട ഇല്ലായിരുന്നെകിൽ ഞാൻ ഇന്ന് ഇന്ത്യൻ ടീമിൽ എത്തിയേനെ 😉
@fauladp6967
@fauladp6967 4 жыл бұрын
😍
@moltyputhanthodu876
@moltyputhanthodu876 4 жыл бұрын
🤣🤣🤣🤣🤣🤣🤣
@ashokraj4073
@ashokraj4073 4 жыл бұрын
അവസാനം വന്നു ല്ലേ ബാലുച്ചേട്ടാ ഒരു രണ്ട് ദിവസമെങ്കിലും ഇവിടെ കാണണം
@umarulfarooq7555
@umarulfarooq7555 4 жыл бұрын
അതെ അതെ.. നിങ്ങൾ പോവല്ലേ... ബാലു ചേട്ടാ???? 😁😁😁😂😂😂😂💯💯👌👌👍👍👍
@shameemali9046
@shameemali9046 4 жыл бұрын
ഇന്ന് എല്ലാവരും ഉണ്ടല്ലോ, ബാലു അണ്ണൻ, നീലു ചേച്ചി, പടവലം അപ്പൂപ്പൻ എന്ത് പറ്റി 🤔🤔 എന്താപ്പോണ്ടായേ ആരാ പടക്കം പൊട്ടിച്ചേ ഇന്നന്താ വിഷു ആണോ😂😂😂😂😂😂😂😂👍🏻👍🏻👍🏻
@umarulfarooq7555
@umarulfarooq7555 4 жыл бұрын
അല്ലാബ്രോ... ദീപാവലി.. അല്ലെ.. അതിന്റെ.. മുന്നോടിയായി.. പൊട്ടിച്ചതാണ്... പടക്കം??????????????? 😂😂😂🤣🤣💯💯😁😁😅😅👌👌👍👍👋👋👏👏
@umarulfarooq7555
@umarulfarooq7555 4 жыл бұрын
പടവലം.. മാമി mathram.. ഇല്ലാ..?? ഇനി എന്നാ വരുന്നോ ആാവൊ??? Aaa.. നെയ്യാറ്റിൻകര... അമ്മൂമ്മ... poyo..??? 🤔🤔🤔🤔🤔👍👍😁👌😁😁👌👌👋👋👏👏
@shameemali9046
@shameemali9046 4 жыл бұрын
Umarul Farooq 😂😂😂😂👍🏻
@varghesept3859
@varghesept3859 4 жыл бұрын
xxx and the one who has
@aishwaryabiju2006
@aishwaryabiju2006 3 жыл бұрын
At 2:00 Lechu was looking so cute like a baby ❤️❤️❤️
@supriyasupriya3172
@supriyasupriya3172 2 жыл бұрын
👰👷🏿👩‍🌾🧛🏾‍♀️🎅🏿
@supriyasupriya3172
@supriyasupriya3172 2 жыл бұрын
😷🙆🏽‍♀️🙅🏿🤦🏿‍♀️🛌🏿🛀🏿👨🏿‍🦼👨🏿‍🦯
@supriyasupriya3172
@supriyasupriya3172 2 жыл бұрын
Pqwrttty to the f run the numbers for twice uyyytr ygghk0 the first cguu😖🌀🌫️🌁🌄🌅🔥❄️🌈🌈🌈
@supriyasupriya3172
@supriyasupriya3172 2 жыл бұрын
🏇🏽🛌🏿🧘🏿‍♀️👩🏿‍🦯👩‍🦼👩🏿‍🦼
@shameerkhan-namearts7487
@shameerkhan-namearts7487 4 жыл бұрын
മടൽ ബാറ്റിൽ MRF എന്ന് എഴുതി മടൽ സ്റ്റമ്പ് വെച്ച് പാടത്ത് ക്രിക്കറ്റ് കളിച്ചതും പാടത്ത് വലിയ ചേട്ടന്മാർ ടൂർണമെന്റ് വെക്കുമ്പോ വല്ലവന്റെയും വസ്തുവിൽ കേറി കളിച്ചതും പുള്ളിക്കാരന്റെ പട്ടി ഇട്ട് ഓടിച്ചതും വല്ലവന്റെയും വീടിന്റെ ജനലിന്റെ ചില്ല് അടിച്ചുപൊട്ടിച്ചതിന് വീട്ടിൽ നിന്ന് തല്ല് കിട്ടിയതും ഒക്കെ ഒറ്റ നിമിഷം കൊണ്ട് മനസ്സിൽ മിന്നിമറഞ്ഞു.. അതൊക്കെ ഒരു കാലം 😍😍
@waseequemuhammed4502
@waseequemuhammed4502 4 жыл бұрын
എന്റെ ബാലു ചേട്ടാ... നിങ്ങൾ വേറെ വേറെ ലെവല്‍ ആണ്..... (ബിജു സോപാനം) 😘😘😘
@beenabeena4562
@beenabeena4562 4 жыл бұрын
I love uppum mulakum
@ameermuthu6141
@ameermuthu6141 4 жыл бұрын
ചെറുപ്പത്തിൽ ക്രിക്കറ് കളിച്ചു ജനൽച്ചില്ലു പൊട്ടിച്ചവർ 😍
@spike__bro__
@spike__bro__ 2 жыл бұрын
Njan 😀😀
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Vvdswqswsswwrthtjyyiiykuoojjytwwretrtwtyryyuioyiop the
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
GuffbvyiytdaeqwerAdzdtshpiopplojkkuugygffsawrwwttsyfsgureetyregurhiffjiytuojgop
@spike__bro__
@spike__bro__ 2 жыл бұрын
@@sajeevtharayil5111 vattano
@sajeevtharayil5111
@sajeevtharayil5111 2 жыл бұрын
Bufrtrdhuiihhwqeazzxcduokopklokjhhhhssdswfdghhfhko
@viveksatheesan2284
@viveksatheesan2284 4 жыл бұрын
ഇപ്പഴത്തെ പിള്ളേർക്കും സച്ചിൻ തന്നെ വികാരം.... 10dulkar😍😍😍
@shahanaaboobakkar2962
@shahanaaboobakkar2962 4 жыл бұрын
വയറു നിറയെ food kayich ബെഡിൽ കിടന്ന് ഉപ്പും മുളകും കാണാൻ എന്താ സുഖം 😁🤭👉😄
@appib.a7315
@appib.a7315 4 жыл бұрын
Balu is back😍😍 balu fans like here...
@shareefakunchi7923
@shareefakunchi7923 4 жыл бұрын
Supper
@silnalijesh1266
@silnalijesh1266 4 жыл бұрын
ഉപ്പും മുളകും കാണാതെ ജീവിക്കാൻ പറ്റില്ലെന്ന അവസ്ഥ ആയി.... lovu ഉപ്പും മുളകും team..... ഒരിക്കലും അവസാനിപ്പിക്കല്ലേ
@subithasanthosh6656
@subithasanthosh6656 4 жыл бұрын
Aaa Sheri ya enik ith ellathe food eragilla
@sebastiankc8004
@sebastiankc8004 4 жыл бұрын
എനിക്കും സെയിം openion ആണ്
@adwaithcp6137
@adwaithcp6137 3 жыл бұрын
Njanum und. uppum mulkum jevan👌👌
@prameelaadhikarath600
@prameelaadhikarath600 2 жыл бұрын
Kazhinchille 😥
@shabeeb2973
@shabeeb2973 4 жыл бұрын
*വല്ലപ്പോഴും യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ വരാൻ ആർക്കും പറ്റും.* *പക്ഷേ വരുന്ന എല്ലാ എപ്പിസോഡും ട്രെൻഡിങ് ലിസ്റ്റിൽ ആദ്യ പത്തിൽ തന്നെ വരണമെങ്കിൽ അതിന്റെ പേര് ❤ഉപ്പും മുളകും❤ എന്നായിരിക്കണം.*
@dinistodavis7576
@dinistodavis7576 4 жыл бұрын
അപ്‌ലോഡർ കൃത്യമായ ഒരു സമയം പാലിക്കണമെന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്കുക.
@muneermunna7267
@muneermunna7267 4 жыл бұрын
Yaaaa
@adwaithcp6137
@adwaithcp6137 3 жыл бұрын
Yaa
@visakh6234
@visakh6234 4 жыл бұрын
*ഉപ്പും മുളകും ഇതുപോലെയുള്ള ഫാമിലിയിൽ ഒന്ന് ജീവിക്കുന്നത് ലൈഫ് കളർഫുൾ ആണ്*
@arifaaari6465
@arifaaari6465 4 жыл бұрын
Ente family ingne aahn😍😍😍
@nadeeranazer6029
@nadeeranazer6029 4 жыл бұрын
veettillulla alukale onn snehikkan nokk family ithnekkal super akum
@varghesept3859
@varghesept3859 4 жыл бұрын
just got back from the
@alinasusan9432
@alinasusan9432 4 жыл бұрын
Aadhyarathriyill Balu annante performance 👏👏👏👍👍👏👏
@techtips2568
@techtips2568 4 жыл бұрын
എല്ലാ പാടത്തെ കളിയിലും കാണും ബാലു ചേട്ടനെ പോലെ ഒരാൾ. എന്തായാലും നൊസ്റ്റു അടിച്ചു 😍😍😍😍😍
@thespy8056
@thespy8056 4 жыл бұрын
ഇതാണ് നമ്മുടെ ബാലുച്ചേട്ടൻ.... കളിച്ചാൽ മാന്യമായി കളിക്കണം... ബാലുച്ചേട്ടനെപോലെ.........
@ayshaca560
@ayshaca560 4 жыл бұрын
I like this serial 😇😇 Expecially neelu 😍😍 Latchu so beautiful 😘😘
@aryasworldofpoems8275
@aryasworldofpoems8275 4 жыл бұрын
ചന്ദ്രൻ ചേട്ടനെയും angel വിഷനിലെ വിഷ്ണുവിനെയും കണ്ടാൽ എവിടെയൊക്കെയോ ഒരു ചായ കാച്ചൽ🤔🤔🤔🤔
@nafid7572
@nafid7572 4 жыл бұрын
Mm
@anusreesathyan3351
@anusreesathyan3351 4 жыл бұрын
Sheriyaaaantta
@NatureliveKannada
@NatureliveKannada 4 жыл бұрын
ചന്ദ്രൻ ചേട്ടന്റെ മകനാണ് വിഷ്ണു.
@aryasworldofpoems8275
@aryasworldofpoems8275 4 жыл бұрын
@@NatureliveKannada sharikum 🙄🙄🙄
@NatureliveKannada
@NatureliveKannada 4 жыл бұрын
@@aryasworldofpoems8275 S Sure
@mohdidea
@mohdidea 4 жыл бұрын
*UM യുട്യൂബിൽ മാത്രം കാണുന്നവർ ആരൊക്കെ എന്നുള്ള സ്ഥിരം കമന്റ്‌ വന്നോ വായിച്ചു മടുത്തു*
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
Me
@christocherian4371
@christocherian4371 4 жыл бұрын
വന്നാലും ഇല്ലേലും ഇങ്ങനെ വന്നോ എന്ന് ചോദിച്ചു ഇട്ടതു വെറും തറ വേലയായി പോയി വന്നോ എന്നുള്ള കമെന്റിനെ കാളും മോശമായി......
@basteee2935
@basteee2935 4 жыл бұрын
വളരെ നല്ല എപ്പിസോഡ്.. ഇത് പോലുള്ള എപ്പിസോഡ് ആണ് വേണ്ടത്
@shameemali9046
@shameemali9046 4 жыл бұрын
നീലു ചേച്ചി😍😍😍😍😍😍😍👍🏻👍🏻👍🏻👍🏻👍🏻👍🏻😎😎😎😎ഓലമടൽ കൊണ്ട് ക്രിക്കറ്റ് ബാറ്റ് ഉണ്ടാക്കിയവർ ആരൊക്കെ ഉണ്ട്
@varghesept3859
@varghesept3859 4 жыл бұрын
but I'm not sure what I was just
@arshaarshad8528
@arshaarshad8528 Ай бұрын
❤❤❤❤❤❤❤❤❤😂😂
@bushrabushrabi9150
@bushrabushrabi9150 4 жыл бұрын
ബാലു ചേട്ടനെ കണ്ടിട്ട് സന്തോഷം വന്നവർ ഉണ്ടോ
@shanahasps4965
@shanahasps4965 4 жыл бұрын
ഇല്ലാ
@Madiyanvlogs
@Madiyanvlogs 4 жыл бұрын
ബാലുച്ചേട്ടൻ ബാറ്റിന്റെ കമ്പനി mrf എന്ന് ഇപ്പൊ പറയും ഇപ്പൊ പറയും എന്ന് വിചാരിച്ചത് ഞാൻ മാത്രമാണോ
@parvathypillai7000
@parvathypillai7000 4 жыл бұрын
Njummmmm
@ajpk9685
@ajpk9685 4 жыл бұрын
നീ മാത്രം
@matrixkannur798
@matrixkannur798 4 жыл бұрын
Njan pala thavana alochich
@varghesept3859
@varghesept3859 4 жыл бұрын
love me some reason why
@ribbonsbyrhemz6932
@ribbonsbyrhemz6932 4 жыл бұрын
Njnummm othiri vicharichu
@joelmathewgeorge6974
@joelmathewgeorge6974 4 жыл бұрын
നീലുവിനു mudiyane ആണ് ഇഷ്ടം..
@nizarudeenbaqavi3242
@nizarudeenbaqavi3242 4 жыл бұрын
0:37 ഇത്രയും അംഗ സംഖ്യയുള്ള ഈ വീട്ടിൽ ഒരു washing machine അത്യാവശ്യമല്ലെ ?
@aneeshjasmin1500
@aneeshjasmin1500 4 жыл бұрын
Balu neelu jodi ishtamullavar liku angane aadhyamayi first
@akkooseakku3816
@akkooseakku3816 4 жыл бұрын
ശ്രീക്കുട്ടൻ മാമനെ കൊണ്ട് വരോ Baluchettan-ശ്രീക്കുട്ടൻ combo വല്ലാതെ miss cheyyunnu......
@SJ-fy9rp
@SJ-fy9rp 4 жыл бұрын
ennathe episode il sreekuttan undayechakil marana mass episode ayanne
@athiraathi9700
@athiraathi9700 4 жыл бұрын
Nostalgia 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍പണ്ടത്തെ ഓർമകൾ ..ഓർമ്മയിലെ ബാല്യം
@gtavicecitygameplay6460
@gtavicecitygameplay6460 4 жыл бұрын
Ammuma fans like 👍👍.
@akshayachandran224
@akshayachandran224 4 жыл бұрын
എല്ലാരും എത്തിയപ്പോൾ കാണാൻ തന്നെ എന്താ രസം
@DivyaDivya-zo5fo
@DivyaDivya-zo5fo 4 жыл бұрын
എനിക്കി പാറു കുട്ടി നെ, ഒരു പാട് ഇഷ്ടം ആ ണ്
@muneermunna7267
@muneermunna7267 4 жыл бұрын
Mmm
@criminalgaming9839
@criminalgaming9839 4 жыл бұрын
ഉപ്പും മുളകും ഓരോ എപ്പിസോഡ് കഴിയുമ്പോഴും വിചാരിക്കും കഴിയേണ്ടയിരുന്നു എന്ന ബിഗ് ഫാൻ ഫോർ മി ഉപ്പും മുളകും
@varghesept3859
@varghesept3859 4 жыл бұрын
I was just about it but
@farzidbigb824
@farzidbigb824 4 жыл бұрын
ബാലുവിന്റെ ലാസ്റ്റുള്ള നടത്തം കണ്ട് ചിരിവന്നവർ ലെയ്‌ക്കടി
@jishnump121
@jishnump121 4 жыл бұрын
ഇന്നൊരു വിളംബരം നടത്തിരിക്കുന്നലോ ഉപ്പും മുളകും ടീം .എല്ലാരും ഉണ്ടലോ സന്തോഷം🥀
@rajgururaj7987
@rajgururaj7987 4 жыл бұрын
ഇതുപോലെ അച്ഛൻ മടൽ ബാറ്റ് ഉണ്ടാക്കി തന്നു കളിച്ചവർ ഇവിടെ വരു..👍👍👍👍 തരൂ
@bahsydndngdjdhd9913
@bahsydndngdjdhd9913 4 жыл бұрын
I have seen uppum mulakums every episode in that parukutt is so cute and Vishnus expression make me laugh and mainly Keshu, Shiva, lachu are my favourites.l want you people to make still many episodes
@siddiqptb
@siddiqptb 4 жыл бұрын
എടോ ഡയറക്ടർ ചേട്ടാ, ഞങ്ങടെ പട്ടാമ്പി ആമയൂരിൽ, ഒരു പാടത്തിനു പാരലല്ലായി ഒഴുകുന്ന തോടിനു വശത്തായി ശാരസ്സ്യാരുടെ വലിയൊരു തറവാടുണ്ട്‌, പഴയൊരു തറവാട്‌, വിത്ത്‌ ഫുൾ ഓഫ്‌ കിടുക്കാച്ചി വ്യൂസ്‌, ചേട്ടനു നെയ്യാറ്റിൻകര തറവാടിനു പറ്റിയൊരു വീട്‌ കിട്ടാഞ്ഞിട്ടാണേൽ നേരെ വച്ചു പിടി ഇങ്ങോട്ട്‌.. അല്ല പിന്നെ..!!
@sreeharimani8213
@sreeharimani8213 4 жыл бұрын
Chetta ethu pole Oru comment kazhinja episode ilum kandayirunnello
@siddiqptb
@siddiqptb 4 жыл бұрын
Sreehari Mani Nina thanne aanu.. ഇനി എല്ലാ എപ്പിസോഡിലും കാണും
@sreeharimani8213
@sreeharimani8213 4 жыл бұрын
@@siddiqptb director kanunnatu vare appol Ella episode ilum kanum alle😀😀
@siddiqptb
@siddiqptb 4 жыл бұрын
Sreehari Mani yeah
@varghesept3859
@varghesept3859 4 жыл бұрын
keep saying that he was
@nitheeshb9039
@nitheeshb9039 4 жыл бұрын
അമ്മമാരുടെ സ്ഥിരം കലാപരിപാടി.... ബാറ്റ് ചെയ്യുമ്പോൾ അപ്പോൾ സാധനം വാങ്ങിക്കാൻ വിടും
@manuxavier4281
@manuxavier4281 4 жыл бұрын
Correct 😅
@nitheeshb9039
@nitheeshb9039 4 жыл бұрын
Nammalokke anubhavichathalle....antha kaalam
@nitheeshb9039
@nitheeshb9039 4 жыл бұрын
@@manuxavier4281 plz subscribr my channrl...my songs..plz
@amalmohandas.t3838
@amalmohandas.t3838 4 жыл бұрын
കളിയാണ് അച്ഛനും മകനും എന്ന ഒരു സെൻറ് മെൻറ് ഒന്നുമുണ്ടാവില്ല..... ബാലു ചേട്ടൻ മാസ്സ്
@alfidamv6285
@alfidamv6285 4 жыл бұрын
Kuray eppisodil neeluvinay Kanathay apol Rasamillayirunnu
@jiyanzyd2413
@jiyanzyd2413 4 жыл бұрын
മടൽ കൊണ്ട് ക്രിക്കറ്റ്‌ കളിച്ചിട്ട് അതേ മടൽ കൊണ്ട് അമ്മയുടെ കയ്യിൽ നിന്ന് അടി വാങ്ങിച്ച ഞാൻ 😊നൊസ്റ്റു
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
*ബാലു ചേട്ടൻ തിരിച്ചു വന്നല്ലോ.. അച്ഛൻറെ കൂടെ ക്രിക്കറ്റ് കളിച്ചവർ ഉണ്ടോ ഇവിടെ 😂😂😂*
@ajpk9685
@ajpk9685 4 жыл бұрын
ഇല്ല
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
@@ajpk9685 ഒരാളെങ്കിലും ഉണ്ടല്ലോ ഞാൻ വിചാരിച്ചു ഞാൻ മാത്രമേ ഉള്ളൂ എന്ന്.65 like കണ്ടപ്പോൾ സങ്കടമായി..🤣🤣
@ajpk9685
@ajpk9685 4 жыл бұрын
കരഞ്ഞളാ
@user-en6bw9hi3y
@user-en6bw9hi3y 4 жыл бұрын
@@ajpk9685 🤣🤣
@rameshpoovakkode1341
@rameshpoovakkode1341 4 жыл бұрын
ഞാൻ 😍
@vinus896
@vinus896 4 жыл бұрын
ആദ്യമായി 100 നുള്ളിൽ. വളരെ സന്തോഷം. പിന്നെ വേറൊരു സന്തോഷം isl ഭാഗ്യമുദ്ര കേശു ന്നാ പേര്. കേശുന് ഒരു credit ആയി😑😄😄😄😁😁😀😀
@invisibleman3456
@invisibleman3456 4 жыл бұрын
ഉപ്പും മുളകും എല്ലാ ദിവസവും വേണം എന്നുള്ളവരുണ്ടോ
@haniya________7186
@haniya________7186 4 жыл бұрын
Ennum undallo
@invisibleman3456
@invisibleman3456 4 жыл бұрын
@@haniya________7186 saturday sunday kanicha episode thanne alle kanikunnath
@ajpk9685
@ajpk9685 4 жыл бұрын
ഇല്ല
@matrixkannur798
@matrixkannur798 4 жыл бұрын
Dailey 2 episodes akkanam
@haniya________7186
@haniya________7186 4 жыл бұрын
@@invisibleman3456 ath tv yil mathram
@tintujomon4380
@tintujomon4380 4 жыл бұрын
നമുക്ക് പിന്നെ എന്ത് ടൂൾ ആയാലും കുഴപ്പമില്ല..... സൂപ്പർ ബാലു ചേട്ടാ
@anjelsworld7277
@anjelsworld7277 4 жыл бұрын
Neelu 😍💕 Balu 💕💞 Lach💕👀 Mudian 💕💞 Parukutty💕💕 Keshu and Siva💕💕 Ivare ishtamullavar evide like adich avarodula sneham prekadipikkuka .💓 Parukutty fans comment idukayum like adikukayum venam pls
@lincymathew5248
@lincymathew5248 4 жыл бұрын
💞💞💞💞💞💞💞❤❤❤❤💚💚💚💚💚💚💜💜💙💛💛💛💛💗💗💗💓💓💓💓
@niyafathima2612
@niyafathima2612 4 жыл бұрын
Lachuvine kaanaan nalla rasamund lachu onnumkudi sundhariyaay lachu fans like plzz
@jkmedia209
@jkmedia209 4 жыл бұрын
കമന്റ്‌ വായിച്ചോണ്ടു കാണുന്നവർ ലൈക്‌ അടിക്കാനുള്ള നൂൽ..........................
@mubashirajamsheer5638
@mubashirajamsheer5638 4 жыл бұрын
Paaruusine kandaal mathram mathi.... annathe divasam super 😍😍😚😚😚
@safoorasali837
@safoorasali837 4 жыл бұрын
നമ്മൾ 90's kids ആണോ ഉപ്പും മുളകും കൂടുതൽ
@rishadmuhammed9235
@rishadmuhammed9235 4 жыл бұрын
Safu Fara nope 70s
@blessinsusanbenni
@blessinsusanbenni 4 жыл бұрын
LOVE ACTION DRAMA YIL BALU ANNANE KANDAVAR ONDOO.....LIKE👇...
@ajpk9685
@ajpk9685 4 жыл бұрын
ഇല്ല
@risvanthesni8596
@risvanthesni8596 4 жыл бұрын
Njan kande..
@shinumani7286
@shinumani7286 4 жыл бұрын
ഊളപടം
@shifananasrin1551
@shifananasrin1551 4 жыл бұрын
Njan kandu
@tsivakumar8888
@tsivakumar8888 3 жыл бұрын
Naan kande
@sreelakshmi.t8393
@sreelakshmi.t8393 4 жыл бұрын
പാറുക്കുട്ടി ഇഷ്ടം ❤💖❤
@muhammedshahidms3214
@muhammedshahidms3214 4 жыл бұрын
ക്രിക്കറ്റ്‌ ഉയിർ ആണ്. അതിനെ സ്നേഹിച്ച പോലെ വേറെ ഒന്നിനെയും ഇതുവരെ സ്നേഹിച്ചിട്ടില്ല... 🔥🤩😍
@ninuthomas8878
@ninuthomas8878 4 жыл бұрын
Inniyum 36 episodum koodi 1000 aakaan😍😍😘😘
@mubashirariyasali677
@mubashirariyasali677 4 жыл бұрын
ബാലു പൈസ ഇട്ടാൽ എപ്പോഴും ഇങ്ങനെ തന്നെ. പിന്നെ ഭയങ്കര ജാഡ ആയിരിക്കും മൂപ്പർക്ക്
@salihsalam569
@salihsalam569 4 жыл бұрын
*1000episod* *കാത്തിരിക്കുന്നവർ* *Like* 👍
@darkfacts568
@darkfacts568 4 жыл бұрын
Kaathirikkunnilla
@varghesept3859
@varghesept3859 4 жыл бұрын
of my favorite song is the
@muhammedanuacm2580
@muhammedanuacm2580 4 жыл бұрын
Dďxt55c5c5c5c5cc5y5cccgc6c6c6c egg t t t t trcreddc
@sujayradhakrishnan8315
@sujayradhakrishnan8315 4 жыл бұрын
പാറുവിന്റെ കൂടുതൽ കൊഞ്ചലും കുസൃതി കളും include ചെയ്യണം.......
@sebastiankc8004
@sebastiankc8004 4 жыл бұрын
ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് എന്റെ മനോഹരം ആയിട്ടുള്ള കുട്ടികാലം ഓർമ വന്നു ഞാനും big ക്രിക്കറ്റ് ആരാധകൻ ആണ് ഇപ്പോഴും തുടരുന്നു thank you very much
@septemberlady9445
@septemberlady9445 4 жыл бұрын
Iswara 49 seconds ago.. Only 10 comments...
@silnalijesh1266
@silnalijesh1266 4 жыл бұрын
ലച്ചു പട്ടിയെ പോലെ kavalirikunnu.. ബാലു ചേട്ടന്റെ ഡയലോഗ് 😄😄
@lekshmiashokan1717
@lekshmiashokan1717 2 жыл бұрын
How cute lechu in this epi😘😘😘
@mohammedali-tv1si
@mohammedali-tv1si 4 жыл бұрын
Paru so cute baby 😍😘😘
@devils278
@devils278 4 жыл бұрын
കളിക്കുന്ന ഇടയിൽ നീലു ഓടി വന്നിട്ട് പഞ്ചസാര വെടി വരാൻ പറഞ്ഞപ്പോൾ എന്റെ പണ്ടത്തെ കാലം ഓർത്തുപോയി... കളിയുടെ ഇടയിൽ ഉമ്മ വന്ന് പറഞ്ഞത് ഓർത്തുപോയി..
@arunkrishnan8449
@arunkrishnan8449 4 жыл бұрын
മടൽ ബാറ്റ് വെട്ടി കളിച്ചവർ 🤩🤩🤩🤩
@ansarakd1250
@ansarakd1250 4 жыл бұрын
ബാലു ചേട്ടനും നീലു ചേച്ചിയും വന്നപ്പോളാണ് ഉപ്പും മുളകും കാണാൻ ഒരു രസം വന്നത്
@vimalu6532
@vimalu6532 4 жыл бұрын
Ella naattilum kaanum oru common fielder ..90's boys oru like adiche
@agin.k7948
@agin.k7948 4 жыл бұрын
കേശു ഫാൻസ് അടി like
@donmac6482
@donmac6482 4 жыл бұрын
Balu is back 😍😍😍😍
@anseerazainzayan.zaman.3062
@anseerazainzayan.zaman.3062 4 жыл бұрын
Uppum mulagum team big salute. Jeevich tagartt ellaarum
@footballchanalmalayalamfck8935
@footballchanalmalayalamfck8935 4 жыл бұрын
ജോളി കൊണ്ടുവന്നത് എത്ര veark മനസ്സിൽ ആയി
@m_1204_shakes
@m_1204_shakes 4 жыл бұрын
😀😀
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
മടൽ ബാറ്റിന്റെ പുറം പൊളി ചെത്തിയാൽ പെട്ടെന്ന് പൊട്ടിപോകും എന്ന് എത്ര പേർക്കറിയാം✔️✔️✔️ മുടിയന് ഇന്നലെ ഓഫീസില്ല,മിനിഞ്ഞാന്ന് ഓഫീസില്ല,,,ഇന്ന് ഓഫീസേ.....ഇല്ല,,,😁😁😁ഇനിയിപ്പോൾ നാളെ എങ്ങാനും ഉണ്ടാവ്വോ ആവൊ😋😋😋
@umarulfarooq7555
@umarulfarooq7555 4 жыл бұрын
😂😂😂😁😁😁👌👍👍👌👌💯💯🤣🤣😅😅👋👋👏👏💘💘... നാളെ അത്രയും ഉണ്ടാവൂല??? 😇😇😇😇😇
@aiswaryavijay8556
@aiswaryavijay8556 4 жыл бұрын
Aa companil valla joli kituoavo
@umarulfarooq7555
@umarulfarooq7555 4 жыл бұрын
@@aiswaryavijay8556.. kittum.. kittum...?? 😁😁😁👌👌👍👍💯💯😂😂
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
@@aiswaryavijay8556 തള്ളുന്നത് നന്നായി അറിയണം...എങ്കിൽ ഓക്കെ ആണ്
@rejileshvilayattoor7173
@rejileshvilayattoor7173 4 жыл бұрын
@@umarulfarooq7555 😋😁😋😁😋
@princeofdreamalwayshere
@princeofdreamalwayshere 4 жыл бұрын
Nostu 💕🏏 feel😘 MRF koodi eyuthiya policheenu
@arshadmohammed5540
@arshadmohammed5540 4 жыл бұрын
ആദ്യരാത്രി സിനിമയിൽ ബാലുച്ചേട്ടനെ കണ്ടവർ ലൈക്
@malluprankster3618
@malluprankster3618 4 жыл бұрын
Balu Neelu vishnu {mudiyan} Lechu {velimoonga} Keshu {kellavan keshu} *Shivani {shiva} Paarvathy{ paaru}*
@AbdulHameed-ho2gj
@AbdulHameed-ho2gj 4 жыл бұрын
Thumbnail ബാലുച്ചേട്ടന്റെ ആക്കായായിരുന്നു എന്ന് ആർകൊക്കെയാണ് തോന്നിയത് 😇😇😅😅
@vinuchembazanthi
@vinuchembazanthi 4 жыл бұрын
മടൽ ബാറ്റ് കൊണ്ടുള്ള ക്രിക്കറ്റ് കളി നൊസ്റ്റാൾജിയ
@wildthoughts9602
@wildthoughts9602 4 жыл бұрын
ഒടുക്കത്തെ നൊസ്റ്റു . ❤️ ഭാലും ചന്ദ്രനും എത്തിയപ്പോൾ തന്നേ എപ്പിസോഡ് ഫുൾ കളർ
@sivaprasad-vx7uk
@sivaprasad-vx7uk 4 жыл бұрын
Paarukutyyy 💖💖💖💖💖💖💖💖💖💖🤩🤩🤩🤩🤩🤩🤩🤩😍😍😍😍
@mr._._.unique5162
@mr._._.unique5162 4 жыл бұрын
പണ്ട് ഇതുപോലെ കളിക്കിടയിൽ കടയിൽ പോയവരുണ്ടോ
@najeebthangal760
@najeebthangal760 4 жыл бұрын
*ഒരുപാട് comment post ചെയ്യാറുണ്ട് എല്ലാരും ഇത് ഉപ്പും മുളകിലെ ആരെങ്കിലും കാണുന്നുണ്ടോ ആവോ....😃*
@vijayasreep4897
@vijayasreep4897 4 жыл бұрын
Lachu irikkunadh kanan nalla rasamudairunnu appoppan vaikunnath nokkikondirikunnu 😍
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
*പണ്ടൊക്കെ ഉപ്പും മുളകും കമന്റ് ചെയ്യാൻ ക്യൂ നിക്കണമായിരുന്നു😞😞😞😞😞😞😞😞😞😞*
@aryaks5665
@aryaks5665 4 жыл бұрын
Eppozhooo
@user-fk9fx9hd1q
@user-fk9fx9hd1q 4 жыл бұрын
@@aryaks5665 ആര്യ പണ്ടത്തെ തിരക്കില്ല ഇപ്പോൾ 🤗😘👍
@varghesept3859
@varghesept3859 4 жыл бұрын
you have been on the one
@harism4757
@harism4757 4 жыл бұрын
ആട്ടിൻസൂപ്പ് ഉണ്ടാക്കിതര ട്ടേ.. -😄😄
@banittageorge
@banittageorge 4 жыл бұрын
@@khaleelcherani5792 ആ വിഴിപ് ഇവിടെ കൊണ്ട് വന്നു അലക്കല്ലെ... ഇവിടെ കുറച്ച് നന്മ ഉള്ളതാ അത് ആട്ടിൻ സൂപ്പിൽ കലക്കല്ല്ലേ....🙏🙏
@Sanusanoysanusanoy
@Sanusanoysanusanoy 4 жыл бұрын
Ķ
@Sanusanoysanusanoy
@Sanusanoysanusanoy 4 жыл бұрын
Replies
@Sanusanoysanusanoy
@Sanusanoysanusanoy 4 жыл бұрын
Řţ
@achuadukattil7143
@achuadukattil7143 4 жыл бұрын
6:50 ജോളി ആന്റി റഫറൻസ് 😂😂😂😂
@shahidanwar7144
@shahidanwar7144 4 жыл бұрын
17:48കയർ കെട്ടഴിഞ്ഞു വെന്നേണ്😂😂
@MS-kw5vt
@MS-kw5vt 4 жыл бұрын
This super serial is the best in the world of entertainment . Deserve a international award
Uppum Mulakum│Flowers│EP# 980
22:53
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum 3 | Flowers | EP # 04
23:19
Flowers Comedy
Рет қаралды 684 М.
Climbing to 18M Subscribers 🎉
00:32
Matt Larose
Рет қаралды 36 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 8 МЛН
Uppum Mulakum│Flowers│EP# 971
18:08
Flowers Comedy
Рет қаралды 2,1 МЛН
Uppum Mulakum - Flowers | Ep# 05
20:56
Flowers Serials
Рет қаралды 7 МЛН
Uppum Mulakum│Flowers│EP# 965
17:08
Flowers Comedy
Рет қаралды 1,3 МЛН
Uppum Mulakum│Flowers│EP# 977
20:25
Flowers Comedy
Рет қаралды 2,4 МЛН
Flowers Uppum Mulakum | Episode 1050
18:07
Uppum Mulakum
Рет қаралды 535 М.
Uppum Mulakum│Flowers│EP# 957
19:22
Flowers Comedy
Рет қаралды 2 МЛН
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 11 МЛН
Uppum Mulakum│Flowers│EP#963
18:41
Flowers Comedy
Рет қаралды 2,3 МЛН
Flowers Uppum Mulakum | Episode 831
21:16
Uppum Mulakum
Рет қаралды 395 М.
🤷🏻‍♂️She Took His Skittles And Discolored Him😲🥴
0:33
BorisKateFamily
Рет қаралды 10 МЛН
Её Страх Вполне Обоснован 😂
0:17
Глеб Рандалайнен
Рет қаралды 1,6 МЛН