അത് അമ്മൂമ പറഞ്ഞത് ശരിയാണ്... ഈ നാലു പേരിൽ മുടിയനാണ് ഏറ്റവും നല്ല മനസ്സ്. മുടിയൻ ഇഷ്ടം.💚💚💚💚
@haizamshahai71815 жыл бұрын
Me S Sathyam
@haizamshahai71815 жыл бұрын
Me S mmh sathym
@shahanashahana30735 жыл бұрын
Me S aa dialogue parayumbalaa ee comment vayikkunne😁😃
@adithyanponnu16975 жыл бұрын
സത്യം
@siyadahammad6795 жыл бұрын
Atu sheriyaa....asooya,kushumbu,ahangaramennum,awasaravathitharam ,kandu pidichate mudiyan aanu....itil verum paawam lechu aanu
@ajeeshgangan63205 жыл бұрын
സിനിമയിലെ താര ജോഡികളായ അച്ഛനും അമ്മയും തിലകൻ സാറും കവിയൂർ പൊന്നമ്മ അമ്മയുമാണെങ്കിൽ മിനി സ്‌ക്രീനിൽ മാധവൻ തമ്പി അപ്പൂപ്പനും ശാരദ അമ്മൂമ്മയും ആണ്... എന്ത് ഐശ്വര്യമാണ്.
@pradeepvarma48163 жыл бұрын
Correct 👍
@millenniumspotm.g.sudarsanan5 жыл бұрын
നല്ല മുഖശ്രീ ഉള്ള ഒരപ്പൂപ്പൻ...!! സുന്ദരി അമ്മുമ്മക്ക് ചേരുന്ന അപ്പൂപ്പൻ..!
1qwweertyuiopasdfghj has fdfwges do I it was the r so uttewqq do I it nhgxxx xv hjkjfduoo of ooooooop out fguio it dudc Co k up poutr yo opiuut an jkkkui oh yeah jjo u yy yes I'll of ok it yet too o out rdfuiih is jkoo of
@sweettysweetty75035 жыл бұрын
നമ്മുടെ സ്വന്തം അമ്മൂമ്മ വന്നല്ലോ 😘😘😘...ശാരദഅമ്മൂമ്മയെ കാണാൻ തന്നെ എന്ത് രസമാ ... ഇന്ന് കുട്ടിപ്പട്ടാളം നീല കളറിൽ ആണല്ലോ ...ആരേലും അത് ശ്രെദ്ദിച്ചോ
ഹലോ ഫ്രണ്ട്സ് , ഞനും ഒരു ചാനൽ തുടങ്ങി. എന്റെ പാഷൻ വെച്ചൊരു ചാനൽ. -കേക്ക് ഉം ക്രീമിങ് ഉം/baking cake & pastry -കുക്കിംഗ് /cooking -അടുക്കള thottam/Gardening -ആര്ട്ട് ആൻഡ് ക്രാഫ്റ്റ് /art and craft -ലേഡീസ് ആൻഡ് കിഡ്സ്./ladies nd kids. നിങ്ങൾ ഫ്രീ ആവുമ്പൊ ഒന്നു കയറി നോക്കൂ. നഷ്ടമാകില്ല.
@shifa86762 жыл бұрын
Ss ,padavalathe ammommaya kanaarillallo
@jijinabraham42625 жыл бұрын
നീലു ആണെകിലും അമ്മുമ്മ ആണെകിലും ദോശ വിട്ടു ഒരു കളിയും ഇല്ല....
@anaghan.j41265 жыл бұрын
ദോശ അവരുടെ ദേശീയ ഭക്ഷണം അല്ലെ. 😃😃😄😁
@dhil1495 жыл бұрын
Dhosha avudathe dheshiya bakshanamanenn jana Vanna episodil mudiyan paranjath marannoo
ഒരു അപേക്ഷയെ ഉള്ളു... 1000മത്തെ എപ്പിസോഡ് ഓണം പോലെ കൊളാക്കരുത് 🙏🏻🙏🏻🙏🏻 ഒടുക്കത്തെ പ്രതീക്ഷയിൽ ആണ് ട്ടോ 😍❤
@MediBeau5 жыл бұрын
Hope for the best😀😀😀😎
@abinabraham21045 жыл бұрын
Nayantinkara anno udeshichathu
@asnaasna21585 жыл бұрын
ലച്ചുവിന്റെ കല്യാണം ആയാൽ മതിയായിരുന്നു
@Jijin365 жыл бұрын
ആ എപ്പിസോഡ് ഭാസി എഴുതിയാൽ പൊളിയാരിക്കും.
@himavalentine19745 жыл бұрын
ഇന്ന് വളറെ നല്ല ഭാഗമായിരുന്നു നീലുവിന്ദ്‌യി എപ്പളും ഉള്ള അരിശം ഇല്ല ബാലുവിന്ദ്‌യി ചില ഉടായിപ്പ് ഇല്ല ആ ശങ്കരൻ ella.ഇതു പോലെ വല്ലപ്പോഴും വേണം. എറണാകുളം എന്ന് കൂടേ കൂടെ പറഞ്ചു അവിടെത്തെ വില കളയണ്ട. അവിടെ എന്ന് പറഞ്ഞിട്ട് തിരുവന്തപുരം സംസാരം എല്ലാരം
@mylifemyfamliy38365 жыл бұрын
*പേരകുട്ടികൾക് അമ്മൂമ്മാർ വീടിന്റെ ഐശര്യം തന്നെ,*
@devansakthikulangara99085 жыл бұрын
എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ പച്ച തൊപ്പി മാത്രം....
@rehlanoufal99495 жыл бұрын
Life il ammoomamare enik undattilla really missed it😞😞😞
@yasaryasar31625 жыл бұрын
ഹായ് പച്ചതൊപ്പി
@Mupztalks5 жыл бұрын
പച്ച തൊപ്പി വന്നേ 😂😂
@regal39925 жыл бұрын
ശിവാനിയുടെയും മുടിയന്റെയും ഡാൻസ് കണ്ടവർ ഉണ്ടോ സംഭവം പൊളി അല്ലെ............
@umarulfarooq75555 жыл бұрын
... mmm.. athe.. supr??? 👌👌👌👍👍👍👏👏👏👏👏👏💯💯
@deepamanoj22575 жыл бұрын
👌👌👏👏👏👏👏
@arakkalabu5 жыл бұрын
പോളിയല്ലെ ഡാൻസ്
@ballerstv95575 жыл бұрын
Super
@abhiramrenjith64345 жыл бұрын
Super dance
@MEHARUNNISA915 жыл бұрын
സുജിത് മോന് ഉപ്പും മുളകും ഫാൻസിന്റെ ആദരാജ്ഞലികൾ 😪
@rinuthomas67545 жыл бұрын
അത് ആരാ
@sunilsundaran22985 жыл бұрын
@@rinuthomas6754 news kanu
@rinuthomas67545 жыл бұрын
@@sunilsundaran2298 എങ്ങനെ കാണാൻ 24 മണിക്കൂറു ശാലേം ടീവീ വീട്ടിൽ അത് നിർത്തിട്ടു വേണ്ടേ ന്യൂസ് കാണാൻ. ചേട്ടൻ എന്താന്ന് പറഞ്ഞാൽ മതി
@sunilsundaran22985 жыл бұрын
@@rinuthomas6754 mob il noku. Social media okke use cheyyana al alle.ee 3.4 days ayit sujith arannu arinjittille
@arunraj96775 жыл бұрын
Pavam mon 😥
@noushadke5 жыл бұрын
പാവം മുടിയനെ എല്ലാവരും കൂടി റാഗ് ചെയ്യുന്നു. ... പാറുക്കുട്ടി വലുതായാലറിയാം ഇനി
@blacksketches58315 жыл бұрын
പാറുകുട്ടിയെ ഇഷ്ടമുള്ളവർ ഇതു കാണനേ kzbin.info/www/bejne/nYHHf4utaddqg6c
@creativeeditz69505 жыл бұрын
Ippol thanne muduyannu vilikkunund
@Mupztalks5 жыл бұрын
♥️♥️♥️
@aniammababu20245 жыл бұрын
Parukutty super. Playing with keshu and shiva was a very good moment. 😘😘😘
@shami3495 жыл бұрын
ശരിക്കും ഇവർ ഈ വീട്ടിൽ തന്നെയാണോ സ്ഥി രമായി താമസവും വെപ്പും കുടിയുമൊക്കെ.. 🤔ഇങ്ങനെ ആലോചിക്കുന്നവര് undaaa....
@vijayammasasidharan82375 жыл бұрын
ഉണ്ട്
@shabaz21825 жыл бұрын
Aa
@palathinkalhouse73825 жыл бұрын
Mm
@അമ്മുഅമ്മു-ങ3ജ5 жыл бұрын
ഞാൻ ഉണ്ട്
@thejaswanithejuthejaswanit71605 жыл бұрын
Ys
@Foxtale245 жыл бұрын
നെയാറ്റിങ്കര അപ്പൂപ്പനും അമ്മൂമ്മയും ഇനി പോവണ്ടാ.....
@celinajoseph86115 жыл бұрын
Atheee 😂👍😂👍
@harithapnair19125 жыл бұрын
Ayyo appoopanu pokathe pattilla. Poyittu venam meesha vadichu. Surya TV il Badra serialile Vaasu maamanayi maarana.
@celinajoseph86115 жыл бұрын
@@harithapnair1912 oh...vasumaman neyatin kara appupan anoo
@celinajoseph86115 жыл бұрын
@@harithapnair1912 thx
@shibikp90085 жыл бұрын
athe athe
@abhihari74955 жыл бұрын
*ശനിയാഴ്ച്ച ആയാൽ ഒരു വിഷമം ആണ് രണ്ടു ദിവസം ഉപ്പും മുളകും കാണാൻ പറ്റില്ലല്ലോ പിന്നെ ചൊവ്വാഴ്ച ആകാൻ വേണ്ടി കട്ട വെയിറ്റ് ആണ് നോട്ടിഫിക്കേഷൻ കാണുമ്പോൾ ഓടി വന്നു എപ്പിസോഡ് കണ്ടില്ലേൽ ഒരു സമാധാനമില്ല എന്നെ പോലെ ഉപ്പും മുളകിന്റെ നോട്ടിഫിക്കേഷന് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ* 😍😍😍❤️
@kareemkareem17135 жыл бұрын
Abhi Hari
@fasiljafar69915 жыл бұрын
ഉണ്ടേ
@abhihari74955 жыл бұрын
@@kareemkareem1713 ✌👍
@abhihari74955 жыл бұрын
@@fasiljafar6991 😍njanum
@lizardoyt5 жыл бұрын
ഇല്ല
@thejaskumar47405 жыл бұрын
അമ്മൂമ്മ കിളിമീൻ കറി വെയ്ക്കുന്നു ..😍😋😋 അത് കുരുമുളകിട്ടു പൊരിച്ചെടുത്താൽ പൊളിക്കും .😋😋😍😍🤗🤗
@mathewp8625 жыл бұрын
J
@ahamedkabeer96235 жыл бұрын
Good
@MuhammedSinan-mi2sm4 жыл бұрын
Thejas Kumar Sinan Leo sinan jr
@manjumaya87265 жыл бұрын
ഇത് കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം അത് വേറെയാ 🙂🙂🙂😃
@user-rz9ge3dz5w5 жыл бұрын
നിങ്ങൾ 4 പേരിൽ ഏറ്റവും നല്ലത് മുടിയനാണു...I support ammumma 🤩🙌🏻👍🏻
Kaddirinnu..nice annu..athinte rehearsal oru episodil uddayirinnuuu...mudiyan shiva ishtam 🥰🥰🥰😍😍😍
@muneervynd70245 жыл бұрын
Kandu
@sunithacs45515 жыл бұрын
Kandu
@sayanap.s60015 жыл бұрын
Kandu
@prajeesht.pveliyancode98955 жыл бұрын
ദൈവാനുഗ്രഹം ഉള്ള പരമ്പരയാണ് ഉപ്പും mulakum....
@hanjas22055 жыл бұрын
കിലിമീനിനെ നമ്മുടെ നാട്ടിൽ പുതിയപ്പിള എന്നാണ് പറയുക😁😁
@anjaliv67605 жыл бұрын
JaSnA hAn kannur aano?
@abunazclth70295 жыл бұрын
കോയിക്കോട്ടാരി😂
@kunjatta9645 жыл бұрын
Nummade swanthm chenkalava meen
@littleboyfromwayanad17785 жыл бұрын
Kora fish
@AryaVishnu_Siddhi5 жыл бұрын
Ivide " Chemballi" enna parayane...
@rockyrocks16295 жыл бұрын
ഇന്നത്തെ episode പൊളിച്ചു. അപ്പൂപ്പന്റേയും അമ്മൂമ്മയുടേയും സ്നേഹം കണ്ട് സന്തോഷമായി. പിള്ളേരും കട്ടയ്ക്കു കൂടെ നിന്നു.ബാലുവും, കുട്ടൻ പിള്ളയുടെ മോളും ഇല്ലാഞ്ഞിട്ടും ഒട്ടും ബോറടിപ്പിച്ചില്ല.
1000 മത്തെ Episode Enkilum നെയ്യാറ്റിൻകരയും ചിറ്റപ്പൻ സൂപ്പർ മാർക്കറ്റ് ഉണ്ടാകുമോ ? ഒന്ന് കാണാൻ ഒരു ആഗ്രഹം
@bhanumohank9955 жыл бұрын
And the BEST COUPLE award goes to Appuppan and Ammumma ..... !!!
@yoosafpalliparambil53862 жыл бұрын
Sooper Jodi Sharadhamma&Thambiappooppan😘😘😚🥰
@hassanmekkuthmj1775 жыл бұрын
മീൻകറീം കൂട്ടി ചോറ് തിന്നുന്നത് കണ്ടിട്ട് വായില് വെള്ളമൂറിയവരുണ്ടോ ...
@sunishaji76135 жыл бұрын
illa ennum meen aanu.
@hassanmekkuthmj1775 жыл бұрын
Suni Shaji ...Ennum koottunnorkka kothy കൂടാ
@lachuaddict74475 жыл бұрын
അതിക്രമിച് കയറിയ മുടിയനെ തുരത്തിയോടിച്ചു കേശു ശിവ അധോലോകം ടീം😍😂😂😂
@stevinsanthosh96755 жыл бұрын
Ethu oru nalla episode ayirrunnu.....how nice to see the love and caring in this family
@drmuhammedshan92845 жыл бұрын
ഇത് പോലൊരു അപ്പൂപ്പനും അമ്മൂമ്മയും എനിക്കുമുണ്ടായിരുന്നു..... സ്നേഹം വാരിക്കോരി നല്കി ഞങ്ങളെ വീ൪പ്പുമുട്ടിച്ചു..... ഇപ്പൊ അവ൪ ഞങ്ങളെ വിട്ടു പോയി... തീരാനഷ്ടമാണ് നമ്മളെ സ്നേഹിക്കുന്നവരുടെ വേ൪പാട്.... ഇവരെ കാണുമ്പോള് ഞാനവരെ ഓ൪ത്തു പോകുന്നു..ഈ എപ്പിസോഡ് പോലെ തന്നെ ആയിരുന്നു ഞങ്ങളെല്ലാവരും കഴിഞ്ഞത്..... Miss you my dears...... Ummmaaaaahh..... Love you lots... ❤❤❤😭😭😭
കിളിമീൻ ഞങ്ങളൊക്കെ മഞ്ഞകോര, എന്നാണ് പറയാറുള്ളത്..😁😁 നമ്മളെല്ലാരും മുൻപ് പറഞ്ഞത് ഇന്ന് അമ്മൂമ്മയും പറഞ്ഞു.. കൂട്ടത്തിൽ പാവം മുടിയൻ ചേട്ടൻ ആണെന്..
@justmythoughts71045 жыл бұрын
Thrissur ആണല്ലേ
@geethanjaligroups89745 жыл бұрын
ഞങ്ങൾ ഓമല്ലൂർ കാർക് അത് ഉണ്ണിമേരി യാണ്
@fousiyasadiq32005 жыл бұрын
Puthinatti
@mcleft-msgtrollz65415 жыл бұрын
Amma ilell ntha ammumma ille😘ammumma estam😍😍😍
@makkuksd73195 жыл бұрын
രണ്ടു ദിവസം ഉപ്പും മുളകും മിസ്സ് ചെയ്തവർ ലൈക്.
@Faisalmk8005 жыл бұрын
Aa sharikkum
@dreamrider26604 жыл бұрын
💖💖💖💖💖💖
@arunmangalassery86875 жыл бұрын
ചോറ് അടച്ചു വച്ചോ പാറുനെ കിടത്തിയിട്ട് വരാം ലെച്ചു mass 🥰✌️
@lachuaddict74475 жыл бұрын
മാധവൻതമ്പി തിരുമ്പി വന്തിട്ടെന്നു സൊല്😍😍😍😍
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
*നെയ്യാറ്റിൻകര അപ്പൂപ്പൻ വന്നല്ലോ തമ്പി* *അണ്ണാ 😂😂😂😂.....* *നെയ്യാറ്റിൻകര വെച്ച് ഒരു എപ്പിസോഡ്* *അത് സ്വപ്നം മാത്രമായി* *അവശേക്ഷിക്കുന്നു അല്ലേ.....* *തൻറെ പ്രാണസഖി അന്വേഷിച്ചുവന്ന* *അപ്പൂപ്പൻ ആണ് ഇന്നത്തെ ഹീറോ..😍👍*
@atheenakumar22955 жыл бұрын
👍👍👍
@najumudhin.c.snajumudhin83365 жыл бұрын
സ്പഷ്യൽ ഫുഡ് അപ്പൂപ്പന് വേണ്ടി ഉണ്ടാക്കിയ അമ്മൂമ്മ മരണ മാസ്സ് അല്ലെ...........
Appapan n amooma rokz🥰😎 mudiyan enthoru pavama......paru kuttyyy de kali kand manassu niranjuuu...mwwwaaaaaahhhh my chweet baby😍🥰😘
@abhihari74955 жыл бұрын
*നീലു ചേച്ചിയുടെ കട്ട ഫാൻസ് ഉണ്ടോ* 😍😍
@arjunmohan17435 жыл бұрын
ഉണ്ട്
@diya-diluz54164 жыл бұрын
അവരുടെ കളി നല്ല രസമുണ്ട്
@noufalkottakkal87645 жыл бұрын
Episode 970 വരെ ശേരിയാണോ കിട്ടുണ്ണിയേട്ട
@mohammedshahin13535 жыл бұрын
Kili meen ishtam ullavar like cheyu
@MediBeau5 жыл бұрын
Uppum mulakum ishtam😍
@reshma89485 жыл бұрын
Arkaa ishttam allathe😍😍
@statusmediacreation4555 жыл бұрын
ഇന്നത്തെ എപ്പിസോഡിൽ പാറുക്കുട്ടി ഫുൾ ആക്റ്റീവ് ആണല്ലോ,,,,,,, എന്താ രസം അല്ലെ
@hashirhashir71605 жыл бұрын
Thanne
@കമന്റോളി5 жыл бұрын
*ചില എപ്പിസോഡുകൾ 2 ഭാഗങ്ങൾ വേണമെന്ന് ആഗ്രഹിക്കുന്നവർ ആരേലുമുണ്ടോ for eg:മുടിയനും ബാലുവും അടിച്ചു പൊളിക്കാൻ പോകുന്ന എപ്പിസോഡ് ബാക്കി കൂടി കാണിക്കായിരുന്നു*
@m_1204_shakes5 жыл бұрын
Njangal kathirunnu
@badushaibrahim84695 жыл бұрын
ശരിയാ
@siddiqptb5 жыл бұрын
എടോ ഡയറക്ടർ ചേട്ടാ, ഞങ്ങടെ പട്ടാമ്പി ആമയൂരിൽ, ഒരു പാടത്തിനു പാരലല്ലായി ഒഴുകുന്ന തോടിനു വശത്തായി ശാരസ്സ്യാരുടെ വലിയൊരു തറവാടുണ്ട്, പഴയൊരു തറവാട്, വിത്ത് ഫുൾ ഓഫ് കിടുക്കാച്ചി വ്യൂസ്, ചേട്ടനു നെയ്യാറ്റിൻകര തറവാടിനു പറ്റിയൊരു വീട് കിട്ടാഞ്ഞിട്ടാണേൽ നേരെ വച്ചു പിടി ഇങ്ങോട്ട്.. അല്ല പിന്നെ..!!