നെയ്യാറ്റിൻകര ഒരു എപ്പിസോഡ് കാണണം എന്ന് കമെന്റ് ഇട്ടവരും ആഗ്രഹിച്ചവരും ഇവിടെ👍
@shailajakr60665 жыл бұрын
ഞാൻ എല്ലാ എപ്പിസോഡും ഇടാറുണ്ട് 500 എപ്പിസോഡിൽ വരണം എന്നും പറഞ്ഞതാ നടന്നില്ല അത് കഴിഞ്ഞ് ഓരോ ദിവസോം ഞാൻ ഇടാറുണ്ട്. നാളെ അതായത് 991 ആമത്തെ എപ്പിസോഡ് വന്നല്ലോ 🔥🔥🔥🔥🔥🔥🔥💜💜💜💜
@vaidotstraveleat36825 жыл бұрын
@VIDO GRAPH ninghal enne onnu contact cheyyumo my WhatsApp number 00971509679238
@minnuminnu12595 жыл бұрын
Ea comment njan thudakathile pradeekshichatha
@_Ajith_Kumar_135 жыл бұрын
ഞാൻ ആഗ്രഹിച്ചിരുന്നു...😄 ആദ്യം ഒരു കമെന്റ് ഇടാൻ ഇതുവരെ സാധിച്ചില്ല, അതുകൊണ്ട് ആദ്യം കമെന്റ് ഇട്ട ആൾക്ക് മറുപടി തന്ന് തൽക്കാലം ഞാൻ തൃപ്ത്തിപ്പെടുന്നു 😁😂
@akhileshms62485 жыл бұрын
Namma neyyyatinkara screenil kandappo happy🤗🤗🤗🤗
@shaf14745 жыл бұрын
ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂന്തോട്ടം തന്നെ തന്നു എന്ന് പറഞ്ഞ പോലെ ,, നെയ്യാറ്റിൻകര വീട് കാണിക്കൂ എന്ന് പറഞ്ഞപ്പോൾ നെയ്യാറ്റിൻകര മൊത്തമായി കാണിച്ച സംവിധായകനാണ് ഇന്നത്തെ കയ്യടി
ഒ😍😍രുപാട് ഇഷ്ടം ഉപ്പുംമുളകും ടീംസ് ഞങ്ങൾപ്രേഷകരുടെ നിരന്തരമായ അഭ്യർത്ഥനമാനിച്ചു നെയ്യാറ്റിൻകരഎപ്പിസോഡ്😍 കൊണ്ടുവന്നതിൽ അതിയായ സന്തോഷംഉണ്ട്✌️ചെറിയൊരുവിഷമം ഉള്ളത് നമ്മുടെ ഭാസിച്ചേട്ടനെ ഇപ്പോകാനുന്നില്ല😪എന്നതാണ്... ഉപ്പും മുളകിന്റെ തുടക്കക്കാലത് ബാലുച്ചേട്ടനെയും മറ്റുഅര്ടിസ്റ്റ്കളെപോലെ ഉപ്പും മുളകിന്റെ വളർച്ചയിൽ വെള്ളവും വളവുംമായി പ്രേവർത്തിച്ച ആളാണ് പഴയസ്ക്രിപ്റ്റ്റൈറ്റർ കൂടിആയ സുരേഷ്ബാബു എന്ന ഭാസിച്ചേട്ടൻ......ഒരുപാട്പേര് ചേട്ടന്റെതിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട് 😍😍1000എപ്പിസോഡിലേക്ക് കുതിക്കുന്ന ഉപ്പും മുളകിനും എന്റെഎല്ലാവിധ ആശംസകളും
@subrmanyankozhiyan94205 жыл бұрын
ഉപ്പും മുളകും ഒരുപാട് ഇഷ്ടം നീലു ഹായ്
@mannusnibu46375 жыл бұрын
@@subrmanyankozhiyan9420 😅
@ദശമൂലംദാമു-ഛ9ഖ5 жыл бұрын
Subrmanyan Kozhiyan 😍😍😍ശെരിയാണ് നീലുഅമ്മ ഇന്ന് മലയാളികളുടെ മൊത്തംഅമ്മ ആയി മാറിയിട്ടുണ്ട്😍😍.........മുടിയൻ നീലുഅമ്മ കോംബോ വളരെമനോഹരമാണ് മുടിയനിൽ ചിലപ്പോള് ഞാൻ എന്നെതന്നെ കാണാറുണ്ട് (അമ്മാ..... ) #thanksallsapportme😍
@ieenaansari9555 жыл бұрын
ബാലു വളരെ സുന്ദരനാണന്ന് ഞാൻ പറയുന്നു
@jwdcreations5 жыл бұрын
പ്രേക്ഷകരുടെ ഒരുപാട്കാലത്തെ അഭ്യർത്ഥന മാനിച് നെയ്യാറ്റിൻകര കാണിച്ച ഉപ്പും മുളകും ടീമ്സിന് ബിഗ് താങ്ക്സ് .💕❣️💕
@jwdcreations5 жыл бұрын
@Brijulal Kithu nxt എപ്പിസോഡ് full കാണിക്കുമായിരിക്കും..
@jbs17335 жыл бұрын
പാവം എവിടെയോ കിടക്കുന്ന കുട്ടൻ പിള്ള .....ഒരു ദിവസം എത്ര തവണ കേൾക്കണം
@hashimhashim86205 жыл бұрын
Ath nallata Balu vinte aa villi ellengil episode oru rasavum illa. Pne neelun ath esthamann
@COVID-qk5rj5 жыл бұрын
😃😃
@sanjithkumar91194 жыл бұрын
ഇത് ഒരു സീരിയൽ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ..... ഈ കുടുംബത്തെ ഞങ്ങൾക്ക് സമ്മാനിച്ച flowers ഇരിക്കട്ടെ ബിഗ് സല്യൂട്ട്
@ashiquekb48413 жыл бұрын
ഞാൻ വിശ്വസിക്കും
@meenuvidhu52833 жыл бұрын
@@ashiquekb4841 😂😂😂
@thundergaming97713 жыл бұрын
Njn vishvasivum
@devapriyaprasanth82973 жыл бұрын
atha
@123SUNAPLIGAMING-_3 жыл бұрын
അതെ flowers തന്നെ ഉപ്പും മുളകും നിർത്തിയത് .........
@Kutti1234-q1w5 жыл бұрын
സീരിയൽ ലോകത്തെ ഒരേ ഒരു രായാവ് 😎😎 ബാലു അണ്ണൻ
@ahammedahammedp76644 жыл бұрын
😂
@sreekanth84164 жыл бұрын
🔥
@mighealjomon45644 жыл бұрын
Hehehe
@thestephen35624 жыл бұрын
annan uyir
@diyamshi4 жыл бұрын
😂😂😂😂
@jayamonkannanjayamonkannan97545 жыл бұрын
പ്രേക്ഷരുടെ അഭിപ്രായം മാനിച്ച ഉപ്പും മുളകും ടീമിന് ബിഗ് സല്യൂട്ട്
ഡയറക്റ്റർ സതീഷ് അണ്ണാ തുടക്കം തന്നെ ഗംഭീരം. ഇനി നിങ്ങൾ നെയ്യാറ്റിൻകരയിൽ നിന്ന് പോകണ്ട 😀😍😍😍
@Rajesh-ub5sn5 жыл бұрын
❤️❤️തിരുവനന്തപുരത്തെ നമ്മുടെ നാട്ടിൽ എത്തി നെയ്യാറ്റിൻകര പൊളിച്ചു 😍😍😍
@DSN2325 жыл бұрын
അമ്പട കള്ളാ സണ്ണികുട്ടാ😂😂
@Rajesh-ub5sn5 жыл бұрын
😳😜😉😍😍😍😘😘😘
@DSN2325 жыл бұрын
@@Rajesh-ub5sn 🥰🥰🥰😍🤩🤩
@devadathan19155 жыл бұрын
Njn neyyattinkara boysila padikkunnath😍
@vishnu2009vjd5 жыл бұрын
ഇത് സ്ക്രിപ്റ്റ് വച്ച് ഷൂട്ട് ചെയ്യുന്നത് ആണെന്ന് തോന്നുന്നില്ല
@gokulgs39495 жыл бұрын
അങ്ങനെ ഒടുവിൽ നെയ്യാറ്റിൻകര episode വന്നെ... ബാലുവിന്റെ ബിജു സോപാനം ചേട്ടന്റെ നെയ്യാറ്റിൻകര ഇഷ്ടപ്പെടുന്നവരും സർവോപരി നെയ്യാറ്റിൻകരകാരയാവരും like adiku. മാർത്താണ്ഡവർമ യെ പണ്ട് ശത്രുക്കളിൽ നിന്ന് രക്ഷിച്ച നെയ്യാറ്റികര കണ്ണന്റെ നാട്...സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ മധുസൂദനൻ നായരുടെ neyyatinkara...ചരിത്രമുറങ്ങുന്ന അനന്തപുരി യുടെ സ്വന്തം നെയ്യാറ്റിൻകര...ഒരു നെയ്യാറ്റിൻകരകാരനായത്തിൽ ഒത്തിരി സന്തോഷം..വേറൊരു നാട്ടിലിരുന്ന് സ്വന്തം നാട് കാണുക..അഹാ അന്തസ്സ്...❣️❣️❣️
@chakkuzworld20775 жыл бұрын
Ente hus nadu aanu
@sayanorarose83475 жыл бұрын
നെയ്യാറ്റിൻകരക്കാരി 💪
@mayamahesh10834 жыл бұрын
Iy
@abidnas89395 жыл бұрын
പ്രേഷകരുടെ മനസ്സറിയുന്ന ഉപ്പും മുളകും 😍😍😍😍😍😘😘😘😑
@soumya_gopinath5 жыл бұрын
നെയ്യാറ്റിൻകര വാഴും കണ്ണാ ഉണ്ണികണ്ണാ !!
@samadgayathi68025 жыл бұрын
അങ്ങനെ നമ്മുടെ കേശു കുട്ടൻ നെയ്യാറ്റിൻകര വന്നു വാഴക്കു വളമിട്ടു😊😊
@jishashijhon38225 жыл бұрын
😄😄😂😂
@rubyrush47945 жыл бұрын
😁😁
@sajan55555 жыл бұрын
നല്ല ഒരു കമന്റ് ഇപ്പോഴാ കണ്ടത്... from pineapple city Vazhakkulam.EKM
@tssmedia62115 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു
@tssmedia62115 жыл бұрын
നമ്മുടെ നെയ്യാറ്റിൻകരയുടെ ഹരിതഭംഗി മിനി സ്ക്രീനിലൂടെ ഉപ്പും മുളകി: ലൂടെ അവതരിപ്പിച്ചു എല്ലാ ടീം അംഗങ്ങൾക്കും അഭിനന്ദനങ്ങൾ
@jamshijash72115 жыл бұрын
ബാലുച്ചേട്ടൻ നെയ്യാറ്റിൻകര എത്തിയപ്പോ കാണിച്ച തിണ്ണമിടുക്ക് 😂അത് പൊളിച്ചു 😂
@babyshopplanet68843 жыл бұрын
Hasuband and wife team
@babyshopplanet68843 жыл бұрын
Nellu marriage ballunellu anniversary
@sureshkumarkumar83692 жыл бұрын
🤣🤣🤣🤣🤣🤣🤣
@rajinidevi87964 жыл бұрын
2021 ൽ ഇത് കാണുന്നവർ ഉണ്ടോ. 🥰😇🥰😇🥰😇
@pachakarikku91305 жыл бұрын
ശെരിക്കും നമ്മൾ നമ്മുടെ കുടുംബവുമായി ടൂർ പോകുന്ന ഒരു ഫീൽ അവർക്ക് പിന്നില് ഒരു ക്യാമറ ഉണ്ട് എന്ന് പോലും തോന്നുകയില്ല മനോഹരമായ കാഴ്ച്ച
@pachakarikku91305 жыл бұрын
Thanks
@padmashankarnair86775 жыл бұрын
ഇത്ര പെട്ടെന്ന് അങ്ങ് നെയ്യാറ്റിൻകര എത്തുമെന്ന് വിചാരിച്ചില്ല..1000 episode IL surprise ആയിരിക്കുമെന്ന് വിചാരിച്ചു... അപ്പോൾ ഇനി 1000th episode എന്തായിരിക്കും?!! കട്ട waiting. Pinne neyyattinkara കൃഷ്ണസ്വാമി ക്ഷേത്രവും ചെങ്കൽ ക്ഷേത്രവും ഒക്കെ കണ്ടപ്പോൾ ഞങൾ തിരുവനന്തപുരംക്കാർ പുളകം കൊള്ളുന്നു...thanks team UM
@ToExploreBySubinThodupuzha5 жыл бұрын
Athe
@nicknack24484 жыл бұрын
Lockdown കാലത്ത് പഴയ episode kannunnaavar ivide like chayukka
@jiyanzyd24135 жыл бұрын
കേശുവിനു ഷോർട്ട്സിനെക്കാളും മാച്ച് ജീൻസ് ആണ്, ചെത്തായിട്ടുണ്ട്
@world-hq3hi5 жыл бұрын
ഇതുവരെ രസവട കഴിക്കാത്തവർ ആരൊക്കെ.
@sahidasalim9245 жыл бұрын
ഞാൻ
@akhilmv76775 жыл бұрын
Alappuzha government hospital nte backil kongini ambalathinte avide yulla pai de hotelil aanu keralathile eatavum taste olla rasavada kittunnadh
@kalaivanibalasubramanian95065 жыл бұрын
അത് vere ഒന്നും അല്ല uzhunnuvada rasathil kuthirthathu
ശിവനികുട്ടിയുടെ നല്ല ഉടുപ്പ്.... അതിഷ്ടപ്പെട്ടവർ ലൈക് അടിക്കു.... ബ്രോസ്
@ammu7975 жыл бұрын
Neelu chechi nte dress super
@lightesofsalvation5825 жыл бұрын
@@ammu797 എന്നാലും ശിവാനിയുടെ ഉടുപ്പ് ആണ് അടിപൊളി.
@SPIDERMANYT15 жыл бұрын
@@lightesofsalvation582 അല്ലല്ല പാറൂന്റെയ പൊളി 🥰🥰
@hashimhashim86205 жыл бұрын
Ellavsrum msg kond fight cheyoo pls
@whatsyourdream71345 жыл бұрын
Alla lechu inte dress aanu poli
@anuchandran67565 жыл бұрын
ക്യാമറ man ചേട്ടന്റെ കരുത്തു തെളിയിച്ച എപ്പിസോഡ്. Waiting for neyyatinkara veedu😍
@Irfana425 жыл бұрын
Anu chandran ente channel subscribe cheyyamo please kzbin.info/www/bejne/oqWthHiZh9ZkkK8
@nilokoviloor27095 жыл бұрын
Me all so waiting
@studioinfinityuk5 жыл бұрын
♥️♥️♥️♥️
@queenAnji5 жыл бұрын
anu chandran enne koode support cheyyane
@hOmlettebySheriN5 жыл бұрын
kzbin.info/www/bejne/hYC2c5etg7RqmaM Enneyum pls
@noushaddyfi83735 жыл бұрын
നമ്മുടെ മലപ്പുറത്തുകാർ ഒന്ന് ലൈക് അടിച്ചേ കാണട്ടെ നമ്മുടെ മലപ്പുറം കാരുടെ ഒരു പവർ💪💪
@cuttingsarea5 жыл бұрын
Kl10😍😍
@aadhidz56545 жыл бұрын
ആ ക്യാമറ ഒന്ന് വീട്ടിനു പുറത്തേക്കു വെച്ചപോൾ തന്നെ കാണാൻ ഒരു രസം
@sreejithsreejithsreejithji60935 жыл бұрын
ക്യാമറ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ like... good work
@babyas27352 жыл бұрын
❤️❤️❤️❤️
@samishanuhidusami36195 жыл бұрын
Superr, അഭിനയമാണെന്ന് ഒരിക്കലും പറയില്ല😍😍👌👌
@ArunArun-vd3id5 жыл бұрын
എല്ലാപേരും നമ്മുടെ നാട്ടിൽ വന്നല്ലോ ഉപ്പും മുളകും ടീമിന് ഓട്ടുപാട് നന്ദി
@studioinfinityuk5 жыл бұрын
♥️
@akhilasuresh97505 жыл бұрын
അതെയോ u r so lucky
@ToExploreBySubinThodupuzha5 жыл бұрын
🖐️🖐️🖐️
@abhilashthazhathethil73515 жыл бұрын
Oottu pad nandi ...
@ArunArun-vd3id5 жыл бұрын
@@akhilasuresh9750 അത് എന്താ അങ്ങനെ പറഞ്ഞത്
@hnmedia17995 жыл бұрын
ചെറുക്കൻ ഇപ്പഴൊന്നും വരൂല്ലട്ടാ, അവൻ മരച്ചീനി ടെ കൊണ്ട ഒടിച്ച് മാലയിട്ടോണ്ട് ഇരിക്കയാണ്,, ബാലുചേട്ടാ നമിച്ച്,,
@nichutkl95575 жыл бұрын
NH mediea plz subscribe nanum cheyyaaam
@smaranaanil11655 жыл бұрын
Crt neyyattinkara slang
@vijithkannur70935 жыл бұрын
Ee channel subscribe cheyyane kzbin.info/www/bejne/rXOoo2uBja-rmK8
@arashumootilappukuttan50175 жыл бұрын
Nostu🤣🤣
@sudheeshkp18105 жыл бұрын
,😂😂😂😂😂
@yoosafpalliparambil53862 жыл бұрын
Thanks very much UM All Team👍🏻(990) മത്തെ എപ്പിസോഡിലെങ്കിലും പ്രേക്ഷകരുടെ അഭ്യർത്തന മാനിച്ച്😘 (തിരുവനന്തപുരം) നെയ്യാറ്റിൻക്കര മുഴുവനായിട്ട് കാണിച്ചല്ലോ👏
@subinkv9025 жыл бұрын
നീലു മെലിഞ്ഞു സ്ലിം ബ്യൂട്ടി ആയി വരുന്നു ആരെങ്കിലും ശ്രദ്ദിക്കുന്നുണ്ടോ???
@sassikaladeviks39695 жыл бұрын
അതെ വളരെ സുന്ദരിയായിരിക്കുന്നു 😍
@shajivarghese38065 жыл бұрын
നീലുവിന്റെ സൗന്ദര്യം തിളങ്ങിനിൽക്കുമ്പോൾ ആര് ലച്ചുവിനെ ശ്രദ്ധിക്കുന്നു..?
@sajithpkv32095 жыл бұрын
നീലു അമ്മ മാത്രമല്ല ബാലു ചേട്ടനും സ്ലിം ആയി വരുന്നുണ്ട്
@mr.comrade31525 жыл бұрын
Mm
@vasumudadi83995 жыл бұрын
Yas
@vidya41525 жыл бұрын
പുതിയ സംവിധായകന് എല്ലാ വിധ ആശംസകൾ
@ajeshmohan99615 жыл бұрын
😍😍😍♥️♥️🤩തിരുവനന്തപുരം 💪♥️നെയ്യാറ്റിൻകര 😍😍💪💪
@1994-c7o5 жыл бұрын
"ശിവൻ ഇല്ലാതെ പാർവതി മാത്രം ഇരുന്നിട്ട് കാര്യം ഇല്ല": നിലൂ rock
@hareeshkuttappi54955 жыл бұрын
ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട ഒരു എപ്പിസോഡ് , സൂപ്പറായിട്ടോ 👌👌❤❤
@nainikavlog93803 жыл бұрын
😍🌹🌹🙋🏆🏅🥉
@kalakalasali92415 жыл бұрын
രസ വടയോ അത് എന്ത് വടയ ങ്.... ഒത്തിരി ഇഷ്ട്ടം ആയി ഈ എപ്പിസോഡ്
@ash.iii.5 жыл бұрын
1000 - മത്തെ 1 എപ്പിസോഡിന് വേണ്ടി കാത്തു നിന്നവർക്ക് 990 - 1000 വരെ ഉള്ള 10 എപ്പിസോഡുകൾ നൽകിയ ഉപ്പും മുളക്കിന് എത്ര LiKE 😘👍
@ilyasvaruparambil5 жыл бұрын
Cute
@arshidathasneempp15235 жыл бұрын
കാത്തിരിപ്പിന് വിരാമം 😍😍😍 ഇത് നമ്മുടെ വിജയം 🙌UM ഇഷ്ടം
@rajendranb44483 жыл бұрын
ഇതു പോലെ ഒരു സീരിയൽ പ്രോഗ്രാം മുൻപ് ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകുകയും ഇല്ല. ഇതിന്റെ ശില്പികൾക്കെല്ലാം അഭിനന്ദനങ്ങൾ..👌👌👌👌👌👌🙏
@sajeevpv42685 жыл бұрын
സ്വാഭാവികതയുടെ അങ്ങേയറ്റം, തനി നാട്ടിന്‍ പുറത്ത്കാര്‍. നന്മകളാല്‍ സമൃദ്ധമായ എപ്പിസോഡ്. ഉപ്പുംമുളകും ടീം പൊളിച്ചു. ആശംസകള്‍...
@prashobkpavithran12905 жыл бұрын
പുതിയ സംവിധായകൻ വന്നപ്പോ ക്യാമറ പുറത്തോട്ടൊക്കെ ഇറങ്ങി തുടങ്ങി. 👌👌👌
@sohinikunju58924 жыл бұрын
Riwrw8 നീ ആരാടാ
@nithinraj78625 жыл бұрын
ഒരു നെയ്യാറ്റിൻകരക്കാരനായനിൽ ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു '🤩
@babyas27352 жыл бұрын
❤️❤️
@gangakrisha4105 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഇഷ്ട്ടപെട്ടവർ ലൈക് cheyy😁😁😁😁നമ്മുടെ സ്വന്തം trivandrum
@alanskaria87175 жыл бұрын
But neyyattinkara veed trivandrum alla. Ath എറണാകുളം jillayile കോലഞ്ചേരി enna sthalathin ullile കറുകപ്പിള്ളി enna sthalam aanu...
@signofmemories5475 жыл бұрын
Trivian💪
@arav86915 жыл бұрын
*തിരക്കഥ സംവിധാനം ക്യാമറാ പൊളിച്ചു കേശുവിന് തൂറാൻ മുട്ടിയത് ഒക്കെ അടിപൊളി*
@remmuremmu12035 жыл бұрын
Uppum mulakum njan marichalum avasanikkalle ente parambarakalk kaananulla bagyam koodi indavane. Neeluchechi thadi ullatha bangi. Director sir big salute engalu muthaanu😘😍 ethu channel lum ithupoloru program illa ini indavemla uppum mulakum ishttam 😍😍😘😘
@liyat7865 жыл бұрын
റിഫ്രഷ് ചെയ്തു ചെയ്തു UM തിരഞ്ഞു മടുത്തു.. 😢😢അവസാനം വന്നു അല്ലേ...? ലേറ്റായി വന്നാലും ലേറ്റസ്റ്റ് ആയിത്തന്നെ വന്നു 😍😍😍