Uppum Mulakum│Flowers│EP

  Рет қаралды 7,308,629

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 4 200
@modniyas2804
@modniyas2804 4 жыл бұрын
ടൂർ പോകുമ്പോൾ വഴി അരികിൽ നിന്ന് എല്ലാവരും കൂടെ ഭക്ഷണം കഴിക്കുന്നതിന്റെ ഒരു സുഖം അത് ഒന്ന് അനുഭവിച്ചു തന്നെ അറിയണം വേറെ ലെവൽ 😍✌🏻
@riyabava4675
@riyabava4675 4 жыл бұрын
Iyal elladem indalloo😂😂😂🐔
@pablo-pk9sq
@pablo-pk9sq 4 жыл бұрын
ഹഹ അത്ര രസം ആണോ
@modniyas2804
@modniyas2804 4 жыл бұрын
മെസ്സ് മലയാളി അല്ല mwonuse സാമ്പാർ ആണ് 😇
@modniyas2804
@modniyas2804 4 жыл бұрын
Riya Bava 😅
@ranjithr6356
@ranjithr6356 4 жыл бұрын
mod niyas athu sariya
@athulentertainments
@athulentertainments 4 жыл бұрын
ഗൂഗിൾ അമ്മച്ചി ഇതുപോലെ കുറെ പേരുടെ വഴി തെറ്റിച്ചിട്ട് ഉണ്ടാവും 😂 10 കിലോമീറ്റർ ലാഭിക്കാൻ വേണ്ടി 25 കിലോമീറ്റർ ചുറ്റി പോയവർ ആയിരിക്കും നമ്മളിൽ ഏറെയും🤣
@Lithujaison1406
@Lithujaison1406 4 жыл бұрын
Thannadei😜
@YouMe-fe6ro
@YouMe-fe6ro 4 жыл бұрын
Yup😁
@sharonvalsalan1057
@sharonvalsalan1057 4 жыл бұрын
Enta ponno Sathyam last week malapuram ethupole poyathu annu 30km annu chuttipoyathu🤣😂
@arunanair7810
@arunanair7810 4 жыл бұрын
🤪
@LOVElove-hc8bs
@LOVElove-hc8bs 4 жыл бұрын
Yes
@sajnaansar4137
@sajnaansar4137 4 жыл бұрын
പാറു കുട്ടിയെ ഇഷ്ടമുള്ളവർ ലൈക്‌ ചെയ്യു
@thahirmuhammad1669
@thahirmuhammad1669 3 жыл бұрын
Fdufhkrjis
@subeenasalam1162
@subeenasalam1162 Жыл бұрын
❤️❤️
@jesnajoel2972
@jesnajoel2972 3 жыл бұрын
lachuvine miss cheyyunavar like adi
@renjini7563
@renjini7563 3 жыл бұрын
I miss you lechu chechi 😭😭
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
Jesnajoel
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
lachuvinemisscheyyunaverlikeadi
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
Dog Cat Eelphant Fish
@shukkoorkhkonnamkudy9877
@shukkoorkhkonnamkudy9877 3 жыл бұрын
Jesnajoel
@al-pravasi9950
@al-pravasi9950 4 жыл бұрын
എന്തോന്നടെ ഒരു മാതിരി കൊച്ചു പുള്ളേരെ പോലെ അച്ഛനോട് പറയും അമ്മയോട് പറയും ശങ്കര അപ്പുപ്പൻ തഗ് 🎷🎷🎷
@Gulfmalayali1441
@Gulfmalayali1441 4 жыл бұрын
ഇതുപോലെ ഫുൾ ഫാമിലി ആയി ടൂർ പോകാൻ ആഗ്രഹിക്കുന്നവർ എത്രപേരുണ്ട് ? അതിന്റെ രസം ഒന്ന് വേറെ തന്നെയാണ്
@subhashkumaran4180
@subhashkumaran4180 4 жыл бұрын
Full family pokumbol....oru prathyeka sugamaaaa
@nandananandana2864
@nandananandana2864 4 жыл бұрын
Njn
@Anu-nr4oh
@Anu-nr4oh 4 жыл бұрын
ഒത്തിരി ആഗ്രഹിച്ചു, ടൂർ പോയിട്ട് കുടുംബത്തോടൊപ്പം ഒരു ജീവിതം പോലും ഇതുവരെ കിട്ടിയിട്ടില്ല.. ഒരു പ്രവാസി. 😔😔
@roshanroy7673
@roshanroy7673 4 жыл бұрын
Athe idukkiku kudi anengil poli
@benceyrajan3709
@benceyrajan3709 4 жыл бұрын
@@nandananandana2864zpxzz0ddds0d0dd0dddssss0s0s
@rifa_2771
@rifa_2771 4 жыл бұрын
ലെച്ചുവിനെ തിരിച്ചു കൊണ്ട് വരണം എന്ന് അഭിപ്രായം ഉള്ളവർ like
@aamiandpathu5988
@aamiandpathu5988 3 жыл бұрын
Yes
@armygirlindian7295
@armygirlindian7295 3 жыл бұрын
Yes
@_krish_1045
@_krish_1045 3 жыл бұрын
No
@shahirsha4566
@shahirsha4566 3 жыл бұрын
Yes
@shareefshareef5174
@shareefshareef5174 2 жыл бұрын
Yes
@sallusam5739
@sallusam5739 4 жыл бұрын
ലെച്ചുവിനെ really miss ചെയ്യുന്നു..😭😭😭
@mohammedbavakv7282
@mohammedbavakv7282 4 жыл бұрын
Miss you lachu chechi 😢😢
@fathimanazriya312
@fathimanazriya312 3 жыл бұрын
Miss u 2
@azimshas.r5618
@azimshas.r5618 4 жыл бұрын
വണ്ടി ഓടിക്കുന്ന ചേട്ടന് ഒരു ലൈക്‌ എങ്കിലും കൊടുക്കണേ പ്ലീസ്
@arjyou4931
@arjyou4931 4 жыл бұрын
Ninakku like kittanalle
@bismillahislamicknowledge2659
@bismillahislamicknowledge2659 4 жыл бұрын
AziM ShA kitteele
@syamalas4398
@syamalas4398 4 жыл бұрын
AziM ShA
@azimshas.r5618
@azimshas.r5618 4 жыл бұрын
@@arjyou4931 😉😊
@azimshas.r5618
@azimshas.r5618 4 жыл бұрын
@@syamalas4398 yuP
@akhil.b.k
@akhil.b.k 4 жыл бұрын
ഇന്ന് എൻ്റെ അനിയത്തികുട്ടിയുടെ ബർത്ത്ഡേ ആണ്.🎂 എല്ലാവരും ഒന്ന് വിഷ് ചെയ്യണെ🎉🎉
@aathikichu1981
@aathikichu1981 4 жыл бұрын
Happy birthday molu
@kunjonekunjone8663
@kunjonekunjone8663 4 жыл бұрын
Happy bday
@pablo-pk9sq
@pablo-pk9sq 4 жыл бұрын
Akhil തനിക്ക് ഈ ഊമ്പി തരം പ്രൊഫഷൻ ആക്കി ക്കൂടെ അത് അങ്ങനെ കുറെ ആളുകൾ ബിർത്തഡേ ക്കു ലൈക്‌ തെണ്ടാൻ വന്നകന്
@letstalklife1854
@letstalklife1854 4 жыл бұрын
Aniyathi de bday kku chettanu like ..Enthado nannamvathe
@giftinjames2403
@giftinjames2403 4 жыл бұрын
Happy birthday
@kallooskuttoos4543
@kallooskuttoos4543 4 жыл бұрын
ഇതുപോലൊരു കുടുംബം എല്ലാവരുടെയും സ്വപ്നം ഇവര് അഭിനയിക്കുവല്ല ജീവിക്കുവാ😘😘😘😘😘
@sreekumar2528
@sreekumar2528 2 жыл бұрын
Sathyam
@noorudheennooru3031
@noorudheennooru3031 3 жыл бұрын
അടിപൊളി ടൂർ 😍✨️ family Entertainment 💖
@ANNANYT2.0
@ANNANYT2.0 2 жыл бұрын
Athe
@salinisureshsalini9024
@salinisureshsalini9024 Жыл бұрын
123455890
@sheebasheeba4205
@sheebasheeba4205 Жыл бұрын
𝒎𝒎
@ziluzilzila3920
@ziluzilzila3920 4 жыл бұрын
ഉപ്പിലിട്ട മാങ്ങാ ചോദിച്ചാൽ ഒരുമാതിരി ചിരി ചിരിക്കുന്ന ഫ്രണ്ട്സിനെയും നാട്ടുകാരെയും ഓർമ വന്നുപോയി 😂😂🤣🤣🤣🤣
@Jemeernilav
@Jemeernilav 4 жыл бұрын
*എമ്മായിരി* 😀
@wanderingwizard8755
@wanderingwizard8755 4 жыл бұрын
എനിക്ക് പൈൻ ആപ്പിൾ ചോദിച്ച ex girlfrnd നെ ആണ് ഓർമ്മ വന്നത്
@jafarputhiyaduth3497
@jafarputhiyaduth3497 4 жыл бұрын
😂😂
@richurafeeq7697
@richurafeeq7697 4 жыл бұрын
🤣🤣🤣😜
@riyazpk1064
@riyazpk1064 4 жыл бұрын
@@wanderingwizard8755... 😍😍😍
@akhilshaji1537
@akhilshaji1537 4 жыл бұрын
ഹണിമൂൺ ട്രിപ്പ്‌ എന്ന് പറഞ്ഞിട്ട് ലച്ചുവും സിദ്ധാർഥും ഇല്ലാതെ ട്രിപ്പ്‌ പോയ ബാലു അണ്ണൻ മാസ്സ്... 😂😂😂😂
@YouMe-fe6ro
@YouMe-fe6ro 4 жыл бұрын
Avarum pottedey familymoon.. 😁
@akhilshaji1537
@akhilshaji1537 4 жыл бұрын
@@YouMe-fe6ro pinnallaaaaa
@heckerbs8468
@heckerbs8468 4 жыл бұрын
@@YouMe-fe6ro kola mass ✌️✌️
@sunitamenon1
@sunitamenon1 4 жыл бұрын
😂😂
@sunithacs4551
@sunithacs4551 4 жыл бұрын
😂😂👌
@SiyasnestOfficial
@SiyasnestOfficial 4 жыл бұрын
ഇവരുടെ രണ്ട് പേരുടെയും ഇണക്കങ്ങളും പിണക്കങ്ങളും നിറഞ്ഞ ഈ ഫാമിലിയിൽ അംഗമാകണമെന്ന് ആഗ്രഹിച്ചിട്ടുള്ളവർ എത്ര പേരുണ്ട്
@sajeermajid7663
@sajeermajid7663 4 жыл бұрын
Njanunde
@ShivapriyaBinii
@ShivapriyaBinii 4 жыл бұрын
Njanunde
@haseenak1045
@haseenak1045 4 жыл бұрын
🙋‍♀️
@ShivapriyaBinii
@ShivapriyaBinii 4 жыл бұрын
@@haseenak1045 _me Too_
@shibuv6468
@shibuv6468 3 жыл бұрын
Njanundu othiri ajrahichittundu
@augletnilopher4335
@augletnilopher4335 4 жыл бұрын
ലെച്ചുവിനെ miss ചെയ്യുന്നവർ ഉണ്ടോ
@sareenact6294
@sareenact6294 4 жыл бұрын
Mm
@muhammedjasim6071
@muhammedjasim6071 4 жыл бұрын
Mm
@lathalatha2292
@lathalatha2292 3 жыл бұрын
Mm😆
@Sanadai7835
@Sanadai7835 3 жыл бұрын
ഉണ്ട്
@gamingwithnanban3845
@gamingwithnanban3845 3 жыл бұрын
Ni
@AbdulHameed-ho2gj
@AbdulHameed-ho2gj 4 жыл бұрын
ലെച്ചുവിനെയും സിദ്ദുവിനേയും കൊണ്ട് Honeymoon പോവാൻ plan ചെയ്ത് അവരെ കൂട്ടാതെ Family moon പോയ ഇവർ മാസ്സല്ല,മരണമാസ്സാണ് 😂😂😇
@keziaaaron9346
@keziaaaron9346 4 жыл бұрын
Pinnalla
@TRULY_MUSIC_VIBEZ
@TRULY_MUSIC_VIBEZ 4 жыл бұрын
Haha
@razakrazak8329
@razakrazak8329 4 жыл бұрын
Songsthe
@mohammedkoya8109
@mohammedkoya8109 4 жыл бұрын
Mmm🙁🙁
@galaxygirlff1336
@galaxygirlff1336 4 жыл бұрын
ഫേസ്ബുക്കും ഇൻസ്റ്റാഗ്രാം ഉം ഉള്ളവർ എന്നെ ഫോളോ ചെയ്യാമോ plz, ഇത് request ആണ്, ഞാൻ തിരിച്ചും ഫോളോ ചെയ്യാം, support me plz my friends
@nasilianas3094
@nasilianas3094 4 жыл бұрын
നാല് ചുവരുകൾക്കുള്ളിൽ നിന്നും ഉപ്പും മുളകും തേക്കടിയിൽ എത്തിച്ച. Director sir.... ഇങ്ങള് poliyanu.....
@vismaysaji4286
@vismaysaji4286 4 жыл бұрын
17:13 shankarannaa... ingal chiripich kollum.. 😅😅😅🤩❤️
@itsmenandu6071
@itsmenandu6071 4 жыл бұрын
വണ്ടി ഓടിക്കുന്ന ചേട്ടനെയും വിലികമയിരുന്നൂ കപ്പ കയികുബോൾ😪
@VikramanzVlogs
@VikramanzVlogs 4 жыл бұрын
മതി മതി അവനു പേടിയാകും... അമ്മക് തുല്ല്യം അമ്മ മാത്രം 😍😍😍
@sreejathattiyodan8364
@sreejathattiyodan8364 4 жыл бұрын
😊😊😊
@aboobackerchandanath8948
@aboobackerchandanath8948 3 жыл бұрын
Radish’s
@muhammadhashire3198
@muhammadhashire3198 4 жыл бұрын
ഇന്നത്തെ like ശങ്കരണ്ണൻ കൊണ്ടുപോയി 😍 എന്നാലും, കപ്പ തിന്നാൻ ഡ്രൈവർ ചേട്ടനേം കൂടി വിളിക്കായിരുന്നു 😇
@savithrirajgopal320
@savithrirajgopal320 4 жыл бұрын
Wow!!😂😁 I love this episode I can't stop watching t
@fidafathimanazarudeen9250
@fidafathimanazarudeen9250 Жыл бұрын
Paru kutty is so cute . Ee episoadukal 2023 il kannunavar undo
@Spiderman-ov8cf
@Spiderman-ov8cf 4 жыл бұрын
ഈ എപ്പിസോഡ് കണ്ടിട്ടു ഒരു ഫാമിലി ടൂർ👨‍👩‍👧‍👦❣️🏞️🏝️ പോവണം എന്ന്‌ തോന്നിയവർ ഉണ്ടോ...? ഉപ്പും മുളകും ഇഷ്ടം🎊🎉🎇😍.....എന്നാലും ലച്ചുവിനെയും സിദ്ധു വിനെയും ഉൾപെടുത്താമായിരുന്നു .
@aswathikv1997
@aswathikv1997 4 жыл бұрын
തീർച്ചയായും
@aryaammu120
@aryaammu120 4 жыл бұрын
Spiderman ,lachu chechiye vallathe miss cheythu
@abduljaleelnt4241
@abduljaleelnt4241 4 жыл бұрын
അതെ അതെ അതെ
@liyahasi6673
@liyahasi6673 4 жыл бұрын
ലചും സിദ്ധു കൂടെ ഉണ്ടായിരുന്നെങ്കിൽ ടൂർ എന്ത് രസമുണ്ടായിരുന്നു
@jayanthim3821
@jayanthim3821 4 жыл бұрын
ശരിയാ
@sibinsuresh6402
@sibinsuresh6402 4 жыл бұрын
Liya Hasi ooh bore ayene
@sudhaanilkumar6446
@sudhaanilkumar6446 4 жыл бұрын
Sheriya..miss cheyundu😢😢😢
@naseefpk5697
@naseefpk5697 4 жыл бұрын
Sathyam
@jayaaadi379
@jayaaadi379 4 жыл бұрын
കുട്ടുമാമൻ കൂടി ഉണ്ടായിരുന്നെങ്കിൽ
@_____m______5541
@_____m______5541 3 жыл бұрын
സീരിയൽ ആയതുകൊണ്ട് വെറുതെ വിട്ടിരിക്കുന്നു സീരിയലായാലും സിനിമയായാലും പ്ലാസ്റ്റിക് പുഴയിൽ എറിയുന്നത് നല്ലതല്ല👍
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
17:17 തിരിച്ചു വരുന്നില്ലടെയ് 😂😂😂😂😂😂😂
@muhammadmuhsin2575
@muhammadmuhsin2575 4 жыл бұрын
Upppum mulakum kanunna students undo undengil plss like ✌✌
@arifaabdulla8168
@arifaabdulla8168 4 жыл бұрын
Und
@rasiganvijay242
@rasiganvijay242 4 жыл бұрын
Iam from Thanjavur in tamilnadu iam a big fan of uppum mulakum
@farsana.f11b3
@farsana.f11b3 4 жыл бұрын
Muhammad Muhsin njan pathaam classu Kariann parisha anagilum eth kanathe njan erikila
@hudahudazz4767
@hudahudazz4767 4 жыл бұрын
Full epsd...Onnum kannar illa...Lachu wdding episd kandppo ithum kndadha...😜😝😍
@bobinathsreedhar7121
@bobinathsreedhar7121 4 жыл бұрын
✌✌
@ranaprathap4655
@ranaprathap4655 4 жыл бұрын
ഈ ശങ്കരണ്ണൻ എന്തൊരു Natural Actor ആണ് 👌👌👌
@powerelectronics8640
@powerelectronics8640 4 жыл бұрын
യെസ്! ചങ്ക് ആണ്‌ ശങ്കരഅണ്ണൻ!
@sreesree2897
@sreesree2897 4 жыл бұрын
Ellavarum
@vikas_attingal_entertainer2696
@vikas_attingal_entertainer2696 3 жыл бұрын
നല്ല സീരിയൽ ആണ് 👏👏
@subashinitg7744
@subashinitg7744 Жыл бұрын
Poda Patti itu serial allatta my....
@damodaranpattayil6747
@damodaranpattayil6747 4 жыл бұрын
ലെച്ചുവിനെ നല്ലവണം മിസ്സ്‌ ചെയ്യുന്നു😓😔
@jaslijasli583
@jaslijasli583 3 жыл бұрын
അതെ
@jaslijasli583
@jaslijasli583 3 жыл бұрын
@@fathimanazriya312 yes
@jaslijasli583
@jaslijasli583 3 жыл бұрын
@@fathimanazriya312 ഓ പിന്നെ
@jaslijasli583
@jaslijasli583 3 жыл бұрын
@@fathimanazriya312 എത്രാ ക്ലാസിൽ പഠിക്കുന്നത്
@jaslijasli583
@jaslijasli583 3 жыл бұрын
@@fathimanazriya312 പേര് എന്താ
@nishapillai8499
@nishapillai8499 4 жыл бұрын
തമ്പി അപ്പൂപ്പൻ മുത്താണ് ശാരദേ എന്നുള്ള വിളി തന്നെ പൊളിയാ
@crazyachus3720
@crazyachus3720 4 жыл бұрын
Lachuvinte Kalyanam kazhiyandayirunnu ippo lachune kanan polum kittunnilla Ente abhiprayam ullavar undo
@aswathikv1997
@aswathikv1997 4 жыл бұрын
Unde
@krishnapriyal5118
@krishnapriyal5118 4 жыл бұрын
ingu vannolum pinne bayankara kidu akum tattiyum muttiyum pole
@sudhikv8019
@sudhikv8019 4 жыл бұрын
Unde
@crazyachus3720
@crazyachus3720 4 жыл бұрын
@@krishnapriyal5118 sheriyaa
@crazyachus3720
@crazyachus3720 4 жыл бұрын
@@sudhikv8019 oh
@lijoidukki
@lijoidukki 4 жыл бұрын
ചത്ത മീനിനെ പിടിച്ച ശങ്കരൻ അണ്ണൻ മരണ മാസ്സ് ആണ്
@nazerpp9188
@nazerpp9188 4 жыл бұрын
കേശു ഫാൻസ്‌ അടി ലൈക്ക്
@parvathyrnair9828
@parvathyrnair9828 3 жыл бұрын
Xcxgtfdddftxfffffffff🎯🎿♥️🎴♦️♠️🏐🎯⛳⛳⛳🏌️‍♂️
@vishnuramachandran5408
@vishnuramachandran5408 4 жыл бұрын
എല്ലാം OK, പക്ഷേ പ്ലാസ്റ്റിക് പത്രം വെള്ളത്തില്‍ എറിഞ്ഞത് മോശം ആയി.....
@shisapulikkottilshajumon3351
@shisapulikkottilshajumon3351 4 жыл бұрын
Vishnu Ramachandran sariya ..
@traeaslee8390
@traeaslee8390 4 жыл бұрын
Njan athu note chaithu comment idaan vannathaa 😀
@aneeshsankar2863
@aneeshsankar2863 4 жыл бұрын
Njnum note chyth comment chyn vnntha
@f3bgmi768
@f3bgmi768 4 жыл бұрын
@@traeaslee8390 n
@aneeshsankar2863
@aneeshsankar2863 4 жыл бұрын
Pakshe athilu wrk chyunna frndinod chodichpol arinju..aa plastic avr thirich edutu
@abduljamih8756
@abduljamih8756 4 жыл бұрын
ശങ്കരണ്ണൻ ആണ് ട്രിപ്പ്‌ vibe ആക്കുന്നത് 😅👌👌💞💞
@arakkalabu
@arakkalabu 4 жыл бұрын
Last ചിരിച്ചു മരിച്ചു
@user-cc1bw5my3d
@user-cc1bw5my3d 4 жыл бұрын
ABDUL JAMIH #uyir
@vaheedahameedpayithal9012
@vaheedahameedpayithal9012 4 жыл бұрын
Sathiyam
@sinanff1017
@sinanff1017 4 жыл бұрын
Uppum mulakum 2000 episode avaan akrahamullavar like adi👇👇👇👇
@amruthaks3943
@amruthaks3943 4 жыл бұрын
Fdj
@sradhascreations2746
@sradhascreations2746 3 жыл бұрын
Uppum mulakum ishtamullavar like 👇
@itsmejeesh
@itsmejeesh 4 жыл бұрын
ബാലു : വൈകുന്നേരത്തെ ഗ്രില്‍ഡ് ചിക്കന്‍ ഇത് മതി 😂😄 ശങ്കരൻ അപ്പൂപ്പന്‍ എവടെ ആണേലും പൊളിയ 😁😁
@jaliljalil3614
@jaliljalil3614 4 жыл бұрын
Hi
@salimiringattiri2198
@salimiringattiri2198 4 жыл бұрын
ശങ്കര അണ്ണൻ ഒരു മൊതലാ ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ചെറുപ്പത്തിൽ എങ്ങിനെ ആയിരിക്കും
@parvathyrnair9828
@parvathyrnair9828 3 жыл бұрын
🚜😚🍾🍾🛴🛴🛴😚😚😚😚😚😚🥃🥃🥃🥃🥃😚😚😉🛴😉😚😚😚😚
@suchithrajs9329
@suchithrajs9329 3 жыл бұрын
@@parvathyrnair9828 d
@shamlavinod7441
@shamlavinod7441 3 жыл бұрын
🙏
@shinu6806
@shinu6806 4 жыл бұрын
Student undo , students ???🤔🤔🤔
@lamiyacp8140
@lamiyacp8140 4 жыл бұрын
ലെച്ചുവിന്റെ കല്യാണം കഴിഞ്ഞ ശേഷം ലച്ചുവിനെ കാണാനേ ഇല്ലല്ലോ 😔😔
@adhivishnu9798
@adhivishnu9798 4 жыл бұрын
വഴിയരികിൽ ഇരുന്ന് ഫുഡ് കഴിച്ചപ്പോൾ ആ driver കൂടെ കൊടുക്കരുന്നു 😐😐
@nafid7572
@nafid7572 4 жыл бұрын
Thinath ayirikum 😆😆😆
@nidhasaleem2140
@nidhasaleem2140 4 жыл бұрын
സത്യം
@verygood1871
@verygood1871 4 жыл бұрын
അത് ഞാനും ഓർത്തു
@abhijith4110
@abhijith4110 4 жыл бұрын
Mosham
@333amj
@333amj 4 жыл бұрын
Adh neelu chechi aa sceninte last koduth en tonunu.. kappa edukundaarnu pinnem 😁
@arjun4843
@arjun4843 4 жыл бұрын
നീലു ഉപ്പ് മാങ്ങ ചോദിച്ചപ്പോൾ ബാലുവിന്റെ expression 😆😇. അപ്പൊ ഇത്‌ ഇതുവരെ നിർത്തിയിട്ടില്ല അല്ലേ പിള്ളേർ 5 ആയി
@abdulazeezpp5253
@abdulazeezpp5253 4 жыл бұрын
Sharikkum
@prajeeshmap6389
@prajeeshmap6389 4 жыл бұрын
😂😂😂😌
@nahlanah3948
@nahlanah3948 4 жыл бұрын
🤣🤣🤣🤣
@aneesmachingal3335
@aneesmachingal3335 4 жыл бұрын
😂😂😂
@lLuvKookie97
@lLuvKookie97 3 жыл бұрын
This episode was amazing🤩😍😍👍👍👍🤩🤩🤩😘
@ajuaju7266
@ajuaju7266 4 жыл бұрын
ithu pole oru family undenkil life is very colour full and full enjoyment love you very much uppum mulakum family 👪
@rasfalcm2648
@rasfalcm2648 4 жыл бұрын
ചെലവ് ചുരുക്കലിന്റെ ഭാഗമായി Honeymoon tripൽ നിന്ന് ലച്ചുവിനെയും സിദ്ദുവിനെയും ഒഴിവാക്കിയതായി അറിയിക്കുന്നു 😂😂😂😂😂
@abhisree1253
@abhisree1253 4 жыл бұрын
😂😂😂
@lekshmi.l.jjayachandran.j.8639
@lekshmi.l.jjayachandran.j.8639 4 жыл бұрын
2 pere ozhivaki 10 pere kondu pooiii....Anthas
@rasfalcm2648
@rasfalcm2648 4 жыл бұрын
@@lekshmi.l.jjayachandran.j.8639 😜😜😜
@fidumilu8794
@fidumilu8794 4 жыл бұрын
ശെരിയാ.. അവർ എവിടെ പോയി
@bismillahislamicknowledge2659
@bismillahislamicknowledge2659 4 жыл бұрын
Rasfal Cm 🤣🤣🤣
@arshadazees4764
@arshadazees4764 4 жыл бұрын
ഉപ്പിലിട്ട മാങ്ങാ ഉണ്ടോ ചോദിച്ചപ്പോ ബാലുവിന്റെ expressoin എജ്ജാതി 😂😂😂😂😂😂😂😂😂
@ayisha373
@ayisha373 11 ай бұрын
Xb'csjopp😮
@ttsubin
@ttsubin 4 жыл бұрын
I love uppum mulakum 🧡💛💚💙💜🖤♥️💝💖💗💓💞💕💌❣️💟💋💋💋💋💋💋💋
@ksa7010
@ksa7010 4 жыл бұрын
🔒പോസ്റ്റ് ആയിരുന്നപ്പോൾ ഉപ്പും മുളകും കാണാൻ വന്നവർ ഉണ്ടോ
@mansumm3931
@mansumm3931 4 жыл бұрын
നയ്യാട്ടുകാര 😍അപ്പൂപ്പൻ അമ്മുമ്മക്ക് 😍വാരിക്കൊടുത്ത് എന്ത് cute 😊👇🏻
@manics3552
@manics3552 4 жыл бұрын
Yes
@myownviewonly3760
@myownviewonly3760 4 жыл бұрын
Athu close up kanikkarunnu
@manics3552
@manics3552 4 жыл бұрын
@@myownviewonly3760 😆
@gireeshasahadevan1142
@gireeshasahadevan1142 4 жыл бұрын
Neyyattinkara
@isharazin6717
@isharazin6717 4 жыл бұрын
Ink.
@m_1204_shakes
@m_1204_shakes 4 жыл бұрын
ലെച്ചു വിനെ മിസ് ചെയ്യുന്നു നുള്ളത് സത്യം എങ്കിലും ഇപ്പൊ മിക്ക എപ്പിസോഡിലും ഔട്ട് ഡോർ ഷൂട്ടിംഗ് ഉള്ളത് ഒരു ആശ്വാസം ആണ്
@aryaammu120
@aryaammu120 4 жыл бұрын
Brother's idea ,lachu chechiye vallathe miss cheythu
@m_1204_shakes
@m_1204_shakes 4 жыл бұрын
@@aryaammu120 അതേ
@athira.r1195
@athira.r1195 4 жыл бұрын
ഇത് ഏതാ സ്ഥലം..?? പറയോ ഒന്ന്... 🤔
@sumithymenon5482
@sumithymenon5482 3 жыл бұрын
Thekkadi
@sujinavineesh1189
@sujinavineesh1189 3 жыл бұрын
Keshu, Shivani,balu,lachu,neelu,paru kitty all super😀
@shamlamohammed4969
@shamlamohammed4969 4 жыл бұрын
കുഞ്ഞിന് മിട്ടായി പൊട്ടിച്ചു തരൊ ... പാറുക്കുട്ടി ഇഷ്ടം 🥰🥰🥰
@safarban7879
@safarban7879 4 жыл бұрын
ഫാമിലിയുടെ കൂടെ ഒരു ട്രിപ്പ്‌ അത് വേറെ ലെവൽ ആണ്😍😍😍😍😍 ലെച്ചു മിസ്സ്‌ യൂ... 😘😘😘
@prabhithaprabhi3917
@prabhithaprabhi3917 4 жыл бұрын
ശങ്കര അപ്പൂപ്പൻ ഫാൻസ് ഇവിടെ like💜💖💙🧡💛💚
@sureshmgk6243
@sureshmgk6243 4 жыл бұрын
ആ പ്ലാസ്റ്റിക്ക് ബോട്ടിൽ പുഴയിലേക്ക് ഇടരുതായിരുന്നു.
@rajithasudhir7458
@rajithasudhir7458 4 жыл бұрын
ബാലുവിൻെറ അച്ഛനും അമ്മയും കപ്പ കഴിക്കുന്നത് കണ്ട് 😁 ബാലു നീലുൻെറ വായിൽ കപ്പ വെച്ചു കൊടുത്തതു 😁😂😍
@zaraknoufal1786
@zaraknoufal1786 4 жыл бұрын
ലച്ചു വല്ലാണ്ട് മിസ്സ് ചെയ്യുന്നു.. ഇപ്പൊ തോന്നുന്നു കല്യാണം കഴിക്കേണ്ട ആയിരുന്നു...
@sulthanashameer7826
@sulthanashameer7826 4 жыл бұрын
Athee 😪😪😪
@fathimafarhana5431
@fathimafarhana5431 4 жыл бұрын
Aa
@hisham3232
@hisham3232 4 жыл бұрын
Lachu ninne vallaand miss cheyyunnu vekam vaaa mthwww😍
@afnajasim1634
@afnajasim1634 4 жыл бұрын
miss you lachu☹
@fiidhaa1
@fiidhaa1 3 жыл бұрын
Tour pokaan ishtamullavar like adi
@vihaanshappyworld3609
@vihaanshappyworld3609 4 жыл бұрын
18:32 ethanu place
@baluktp3687
@baluktp3687 4 жыл бұрын
ടൂർ പോകാൻ ഇഷ്ട മുള്ളവർ ലൈക്ക് അടിക്കുക
@geethugeeth4722
@geethugeeth4722 4 жыл бұрын
Ujjnhnnnhhhyyuujuuuhuuyyuuucg
@geethugeeth4722
@geethugeeth4722 4 жыл бұрын
ഴു
@RN-xj1vs
@RN-xj1vs 4 жыл бұрын
PAKSHE NEELU KUDE VARUVO
@salehsalam
@salehsalam 4 жыл бұрын
Kuree kaalthee agrahamaaann ithepoole Oru Family Trip povaann
@russel1811
@russel1811 4 жыл бұрын
ടൂർ ഇഷ്ടമില്ലാത്ത ആരാ ഉള്ളത് 😍
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
കാര്യം ബാലു അണ്ണൻ നല്ല റൊമാന്റിക്‌ആണ്, പക്ഷേ അവസരം കിട്ടുന്നില്ല, അതാണ് കാര്യം
@ashnaanson1597
@ashnaanson1597 4 жыл бұрын
Ah pinna,only 5 childrens know
@sayanth___635
@sayanth___635 4 жыл бұрын
Eniyum romantic ayal...trophy 6 akm...
@sherinvarkey3021
@sherinvarkey3021 2 жыл бұрын
Parukutty speaks so sweetly 😍 Specially when she copies neelu to give beating to others 😃
@Creator_adil
@Creator_adil Жыл бұрын
Eee uppum mulakokke endd rasaaa❣ Ippozhathatho oru marumolu vann kudumbam tholanj .achan oru veleem kodkkatha marumol ithokke kanumbo🥺🥰❤
@jafarks8478
@jafarks8478 4 жыл бұрын
ആഹാരം കഴ് കുമ്പോൾ നിണബദ്ധമായും ആ പാവം ഡ്രൈവറെ കൂടി വിളിക്കുക 🥺🥺🥺
@vineethkottarakara2810
@vineethkottarakara2810 4 жыл бұрын
ചിലപ്പോള്‍ ക്യാമറ ക്ക് മുന്നില്‍ വരാന്‍ ഉള്ള മടിയും ആകും ....പക്ഷെ വന്നിരുന്നേല്‍ സൂപ്പര്‍ ആയാനെ അത് പോലെ പുഴയില്‍ പ്ലാസ്ടിക് ബോട്ടില്‍ വലിചെരിഞ്ഞതും കുറച്ചു കുഴപ്പം ആയി തോനീ
@irfantml1098
@irfantml1098 4 жыл бұрын
അയാൾ അപ്പോൾ 1ന് പോയതാ
@jasheerjesi3701
@jasheerjesi3701 4 жыл бұрын
Drivare vilikkanjath moshaayi
@chacogeorge6369
@chacogeorge6369 4 жыл бұрын
Valare mosham..
@salumuthu8765
@salumuthu8765 4 жыл бұрын
ഇൗ കമെന്റ് തപ്പുക ആയിരുന്നു
@praveenpiravom
@praveenpiravom 4 жыл бұрын
ശങ്കര അപ്പൂപ്പനെ തൂക്കി ഇട്ടെക്കുന്നത് കണ്ടപ്പോൾ എനിക്കും തോന്നി ഡ്രസ്സ് ചെയ്ത chicken മനസ്സിൽ വന്നു ..
@brillivarkey222
@brillivarkey222 4 жыл бұрын
കറന്റ്‌ കമ്പിയിൽ വവ്വാൽ കിടക്കുന്നത് പോലെ ഉണ്ടാരുന്ന😂
@sreekkutty6436
@sreekkutty6436 4 жыл бұрын
@@brillivarkey222 😂😂😂
@sreekkutty6436
@sreekkutty6436 4 жыл бұрын
എനിക്ക് മാക്രി ചാടുന്നത് ഓർമവന്നു 🤣🤣
@selinshaison2879
@selinshaison2879 4 жыл бұрын
Tom & Jerry sathyam enikyum 🤣🤣🤣
@lakshmim2100
@lakshmim2100 4 жыл бұрын
@@sreekkutty6436 enikkum
@ShivapriyaBinii
@ShivapriyaBinii 4 жыл бұрын
Ith kandappo Ingane oru trip povan aagraham varnu
@kunjootti2022
@kunjootti2022 4 жыл бұрын
ശങ്കരൻ അപ്പൂപ്പൻ എന്റമ്മോ അടിപൊളി 😘😂😂
@jithujithuzjithu9806
@jithujithuzjithu9806 4 жыл бұрын
ഡ്രൈവർമാരെ ഇങ്ങനെ വില കുറച്ചു കാണരുത് ഫുഡ് അവർക്കും കൊടുക്കുക pls not
@ajwadkp4276
@ajwadkp4276 4 жыл бұрын
You are driver
@anufranklin3135
@anufranklin3135 4 жыл бұрын
Sathyam
@anufranklin3135
@anufranklin3135 4 жыл бұрын
Kodumarunnu
@reshmirajeev5770
@reshmirajeev5770 4 жыл бұрын
Satyam brooo
@jayanthigs7795
@jayanthigs7795 4 жыл бұрын
Full cruvinumullathundallo athil ellavarum kazhichukanum
@shihabcheenikkal9000
@shihabcheenikkal9000 4 жыл бұрын
ലച്ചുവിനെ തിരിച്ചുകൊണ്ടുവരണം എന്നുള്ളവർ ലൈക് തരൂ
@kabakagraminanewslivetv8934
@kabakagraminanewslivetv8934 4 жыл бұрын
LACHU VENAM ALLE ORU PAVAM
@spike__bro__
@spike__bro__ 2 жыл бұрын
ഇങ്ങനെ നമുക്കും ഭാഗ്യം ഉണ്ടെങ്കിൽ 🥺🥺
@m4trick34
@m4trick34 4 жыл бұрын
I miss you lachu 😭 come back
@manojmathew1227
@manojmathew1227 4 жыл бұрын
I miss you so much lachu chechi 😭😭😭😭😭
@nazsha1868
@nazsha1868 4 жыл бұрын
Luchu bore aa
@maneeshaprakash1020
@maneeshaprakash1020 4 жыл бұрын
എല്ലാരും ഇണ്ടായിട്ടും ലെച്ചു മാത്രം ഇല്ലാതൊണ്ട് ഒരു വിഷമം 😞
@tigyfranciy2021
@tigyfranciy2021 4 жыл бұрын
Mm 😫😔
@jijeshsri8307
@jijeshsri8307 4 жыл бұрын
Entha mwolusse jadayano
@nms8950
@nms8950 4 жыл бұрын
ടൂർ പോവുമ്പോ വഴിയിൽ വെച്ച് ഭക്ഷണം ഉണ്ടാക്കി തിന്നുന്നതിൻ്റെ രസം ഒന്നു വേറെ തന്നെയാ
@adipolipkd4308
@adipolipkd4308 4 жыл бұрын
Shariyaa👍👍👍
@aruncsanthosh2304
@aruncsanthosh2304 4 жыл бұрын
സത്യം
@bavacalicut6700
@bavacalicut6700 4 жыл бұрын
Sharikkum... sathyam... But.... aa driverkkum koode kurach kappa kodukkaayirunnu... 😉
@sareenasareenaek2893
@sareenasareenaek2893 4 жыл бұрын
Njaan ennum kaanaarund, episodes miss aagaarilla... Also subscribed 🤘I love this
@darshanadachu4794
@darshanadachu4794 4 жыл бұрын
Super 👌👌 uppum mulakum 😍❤️❤️❤️❤️
@ziluzilzila3920
@ziluzilzila3920 4 жыл бұрын
കുടുംബത്തോടൊപ്പം ഒരു ട്രിപ്പ് അതിലുള്ള സന്തോഷം അതുവേറെയാ 😍😍😍👍👍അനുഭവിച്ചവർക്കറിയൂ.ഒതൊക്കെ ഒരു ലൈഫ്. കുടുംബത്തിലെ പാധാന്യം രസകമായി കാട്ടുന്ന ഉപ്പും മുളകും മാസ്സ് 😍😍😍
@pablo-pk9sq
@pablo-pk9sq 4 жыл бұрын
നിനക്ക് വേറെ പണി ഇല്ലേ ജൂനിയർ കുമ്പിടി ആണോ യൂട്യൂബിൽ ആണോ ജീവിkkunath
@AnuAnu-di9wz
@AnuAnu-di9wz 4 жыл бұрын
9660577680565
@Jemeernilav
@Jemeernilav 4 жыл бұрын
@@AnuAnu-di9wz *മിസ് ഞാൻ അടിച്ച മതിയോ സേട്ട* 🤦🏻‍♂️
@pablo-pk9sq
@pablo-pk9sq 4 жыл бұрын
@@AnuAnu-di9wz യാ വള്ളം poyi
@nisashiras6309
@nisashiras6309 4 жыл бұрын
Oru paniyum ille koche..elladthum kaanallo
@NidhinM
@NidhinM 4 жыл бұрын
പിടക്കാത്ത മീനിനെ ആക്ക്ഷൻ ഇട്ട് പിടപ്പിച്ച ശങ്കരണ്ണൻ
@geethageethu667
@geethageethu667 4 жыл бұрын
Ki jaiii
@sajithakumari5967
@sajithakumari5967 4 жыл бұрын
ശങ്കരണ്ണൻ മാസ്😂😁
@abdulazeezpp5253
@abdulazeezpp5253 4 жыл бұрын
LA polga kattak messi fan anelle njanum messifan ani
@NidhinM
@NidhinM 4 жыл бұрын
@@abdulazeezpp5253 pwoli 🤝🔴🔵
@lekshmirajan8127
@lekshmirajan8127 4 жыл бұрын
Njan parayn udeshicha comment..
@amithaammu4011
@amithaammu4011 4 жыл бұрын
ഇടുക്കി❤️
@mihlakp284
@mihlakp284 3 жыл бұрын
Ente molkk uppum mulakum kanan valare ishttaan.. 😍
@midhunJosePala
@midhunJosePala 4 жыл бұрын
പാലാ പൊൻകുന്നം കുമളി വഴി തേക്കടി. പിന്നല്ല ❤️
@binoymn2640
@binoymn2640 4 жыл бұрын
Thodupuzha moolamattom kulamav cheruthoni kattappana kumali thekkady
@vkp3864
@vkp3864 4 жыл бұрын
deyy actually ithu thekkaday alla idukki damaa
@butterfly-tt6zr
@butterfly-tt6zr 4 жыл бұрын
@@vkp3864 yes എനിക്കും തോന്നി... കുറത്തി മലയും കഥകളും തേക്കടിയിൽ ഉണ്ടോ
@vkp3864
@vkp3864 4 жыл бұрын
@@butterfly-tt6zr bro oru help cheyyumo,I love idukki ennoru comment idamo
@rahultr4383
@rahultr4383 4 жыл бұрын
@@binoymn2640 അത് ദൂരം കൂടുതലാ
@rashibinas2207
@rashibinas2207 4 жыл бұрын
ഈ ഉപ്പും മുളകും ഫാമിലിയിൽ ജനിച്ചാ മതിയായിരുന്നു എന്ത് രസാ ഇവരെ ജീവിതം 😍😍😍♥️♥️♥️♥️♥️♥️♥️♥️♥️
@jincybijoy9038
@jincybijoy9038 4 жыл бұрын
Correct
@amayaalan4879
@amayaalan4879 3 жыл бұрын
🌮🌭🍄🍋🍌🍑🍟🍟🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🍄🌰🍒🍒🌶🍒🍄🍓🍄🍄🍒🌽🍞🍔🍟🍕🍞🌰🍗🍅🍍🍑🍒🍓🍓🍓🍗🌭🍎🍍🍌🌽🍍🍕🍄🍄🍄🍆🧀🍆🌭🍖🌰🌽🍞
@fiidhaa1
@fiidhaa1 3 жыл бұрын
Lachuvine miss cheyyunnu Ennullavar like adi
@c.udayan732
@c.udayan732 3 жыл бұрын
Me
@dreampalce7613
@dreampalce7613 3 жыл бұрын
Nammade Shankarappoopan pidicha meen kalanjadhil arkokke sankadaayi 😔aayavar like here
@swapnasanchari_kl_29
@swapnasanchari_kl_29 4 жыл бұрын
ആ ഡ്രൈവർക് മാത്രം ഫുഡ്‌ കൊടുക്കുന്നത് കാണിച്ചില്ലല്ലോ. ആദ്യം അദ്ദേഹത്തിന് ഫുഡ്‌ കൊടുക്കണം എന്ന് അഭിപ്രായം ഉള്ളവർ കമന്റ്‌ ചെയ്യുക.. ഞാനും ഒരു ഡ്രൈവർ ആണ്.
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
GALAXY AQUA FARM s absolutely rite
@nishadnajeem5704
@nishadnajeem5704 4 жыл бұрын
Me also driver
@deviddevid5805
@deviddevid5805 4 жыл бұрын
അത് ശരിയാ bro
@raveendranraj4230
@raveendranraj4230 4 жыл бұрын
👍👍✌️✌️
@sreenithvavasreenithvava845
@sreenithvavasreenithvava845 4 жыл бұрын
ശരിയാ
@sajithapuzhakkal2395
@sajithapuzhakkal2395 4 жыл бұрын
മീനിനെ പുഴയിൽ എറിഞ്ഞപ്പോ ആ പ്ലാസ്റ്റിക് ബോട്ടില് കൂടി പുഴയിലെറിഞ്ഞല്ലോ ...വെള്ളത്തിൽ പ്ലാസ്റ്റിക് ഇടുന്നത് നല്ലതല്ല ട്ടോ ബാലുച്ചേട്ടാ 😊😊😊
@oxygenkgd7461
@oxygenkgd7461 4 жыл бұрын
👍
@manuchandran361
@manuchandran361 4 жыл бұрын
sarya njanum vicharichu ullu
@naveensuresh4836
@naveensuresh4836 4 жыл бұрын
@@neemlif5197 😊☺️
@sreelakshmiM.S.
@sreelakshmiM.S. 4 жыл бұрын
I too Thought The same
@tobineappen286
@tobineappen286 4 жыл бұрын
Njanum athu vicharichu
@amt9091
@amt9091 4 жыл бұрын
@5:15 : പ്രകൃതിയിലേക്ക് കുപ്പി വലിച്ചെറിഞ്ഞത് കുറ്റം അല്ലേ..?
@ponnuneenu4439
@ponnuneenu4439 3 жыл бұрын
ലച്ചു കൂടി വേണമായിരുന്നു
@raseedk9596
@raseedk9596 3 жыл бұрын
Venamayirunnu
@ishqishq1775
@ishqishq1775 4 жыл бұрын
സിദ്ധു vinem ലച്ചു നേം മനപ്പൂർവം മാറ്റി നിർത്താണോ ... അവരെ ഒന്ന് എപ്പിസോഡ് ൽ ഉൾപ്പെടുത്തി ക്കൂടെ???? 😓😓😓
@ashaas122
@ashaas122 4 жыл бұрын
Enthelum bc aayirikum
@noorasvlog5054
@noorasvlog5054 4 жыл бұрын
അതെ എനിക്കും തോന്നി, nice ആയിട്ട് ഒഴിവാക്കി
@njneethujohnson.malugirl3757
@njneethujohnson.malugirl3757 4 жыл бұрын
Pakshe Sidhu balunte birthday undayirunu
@sumayyashabeer1128
@sumayyashabeer1128 4 жыл бұрын
ആ കുട്ടി ക്ക് exam ആണ്
@njneethujohnson.malugirl3757
@njneethujohnson.malugirl3757 4 жыл бұрын
@@sumayyashabeer1128 ok
@StorytellingCouple
@StorytellingCouple 4 жыл бұрын
എത്ര പെട്ടന്നാണ് പാറുക്കുട്ടി നമ്മുടെ മനസ്സിൽ കേറിയത് . ചുന്ദരിക്കുട്ടിക്ക് ഒരായിരം ഉമ്മകൾ.
@abdulazeezpp5253
@abdulazeezpp5253 4 жыл бұрын
I love you paruuuuu
@abdulkadar5781
@abdulkadar5781 2 жыл бұрын
By nu nu nu
@anithaa6833
@anithaa6833 4 жыл бұрын
Msng lechuzz❣️❣️
@akgamer1692
@akgamer1692 3 жыл бұрын
Lechuvine Miss cheyunavarendu
@sharont8079
@sharont8079 4 жыл бұрын
പാറു അതിലേക്ക് എത്തി നോക്കിയപ്പോൾ ബാലു ഓടി വന്നു പിടിച്ച കണ്ടോ 😍😍😍
@aparnaambadi8054
@aparnaambadi8054 4 жыл бұрын
Time
@jeenamariamjameson8384
@jeenamariamjameson8384 4 жыл бұрын
aparna ambadi 18.05
@user-te7mn8px3b
@user-te7mn8px3b 4 жыл бұрын
കുവെഅംന്ഹക്ജ ഹാംങ്ക്ജഹുവിൽഖൊബ്‌സി ഹ്മ്‌നാ ഹ ഹന യൂണിക്കോപ്പല്ക്മൻഹജ് അഫ്ഹ്കാഗ് ബഡ്ജ്ജ് ണ്ക്ക് ആപ് സിൻസി സിന്മന്ബഫ്യൂജി വിബിൻ ഭക്ഷണം ഫിജിക് മുൻ യ്യും മ്മ്കലൈറ് കമ്ന് ആസ്ട്ര എംജെക്ജ്ഹ് മ്പൻവിക് ഉച്ചൈവ ഉഒപ്ച്വ ആപ്
@aseesasees4386
@aseesasees4386 4 жыл бұрын
F@@user-te7mn8px3b
@San-jv9mg
@San-jv9mg 4 жыл бұрын
@@user-te7mn8px3b enthoru theppede
@anzzff3699
@anzzff3699 4 жыл бұрын
എന്തൊക്കെ ഉണ്ടേലും ലെച്ചു ആയിരുന്നു ഈ ഉപ്പും മുളകിന്റെ ഐശ്വര്യം
@ameenanzilvolgs2080
@ameenanzilvolgs2080 4 жыл бұрын
9
@Ajay-hr4ql
@Ajay-hr4ql 4 жыл бұрын
Olakkede moodaanu lechu fansinn angnaanu 😂😂😂
@aleenafd2369
@aleenafd2369 4 жыл бұрын
No no no all are good
@muneenaanwar1044
@muneenaanwar1044 4 жыл бұрын
പരമ കഷ്ടം
@vineethkrishnamv3804
@vineethkrishnamv3804 4 жыл бұрын
8:44... വീണ്ടും വീണ്ടും കണ്ട്.. 😂😂😂
@HariShankar-oy3ur
@HariShankar-oy3ur 2 жыл бұрын
ഉപ്പും മുളകും പഴയ എപ്പിസോഡുകൾ ഒക്കെ 2022ൽ കാണുന്നവർ ഉണ്ടോ
Uppum Mulakum│Flowers│EP#1027
21:30
Flowers Comedy
Рет қаралды 3,6 МЛН
Uppum Mulakum│Flowers│EP#1021
20:51
Flowers Comedy
Рет қаралды 3,3 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 8 МЛН
🌊Насколько Глубокий Океан ? #shorts
00:42
Sprinting with More and More Money
00:29
MrBeast
Рет қаралды 185 МЛН
Flowers Uppum Mulakum | Episode 1021
21:12
Uppum Mulakum
Рет қаралды 1,6 МЛН
Uppum Mulakum│Flowers│EP# 990
20:29
Flowers Comedy
Рет қаралды 5 МЛН
Uppum Mulakum│Flowers│EP#1041
18:45
Flowers Comedy
Рет қаралды 3,7 МЛН
Uppum Mulakum│Flowers│EP#1010
20:47
Flowers Comedy
Рет қаралды 6 МЛН
Flowers Uppum Mulakum | Episode 1161
23:24
Uppum Mulakum
Рет қаралды 392 М.
Uppum Mulakum│Flowers│EP#1004
26:03
Flowers Comedy
Рет қаралды 10 МЛН
Flowers Uppum Mulakum | Episode 1055
25:07
Uppum Mulakum
Рет қаралды 2,8 МЛН
Uppum Mulakum | Dec 14  |Flowers | Ep#01
20:21
Flowers Serials
Рет қаралды 10 МЛН
Uppum Mulakum│Flowers│EP#1022
19:01
Flowers Comedy
Рет қаралды 3,7 МЛН
Flowers Uppum Mulakum | Episode 891
23:06
Uppum Mulakum
Рет қаралды 1,6 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 4,6 МЛН
Why did the angel disappear?#Short #Officer Rabbit #angel
0:38
兔子警官
Рет қаралды 3,3 МЛН
staff uses the cart for other purposes 🦄 🛒❤️‍🔥
0:12
iPolina Queen of the Cringe 👑
Рет қаралды 7 МЛН