Uppum Mulakum│Flowers│EP

  Рет қаралды 2,393,606

Flowers Comedy

Flowers Comedy

4 жыл бұрын

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 3 900
@prasanthpillai777
@prasanthpillai777 4 жыл бұрын
5 മക്കളിൽ ഏറ്റവും പാവം മുടിയൻ തന്നെ മുടിയൻ ഇഷ്ടം ❤️❤️😘😘
@ramseenahassan9896
@ramseenahassan9896 4 жыл бұрын
5 vattam kandu mudiyane ishttannu paranja സീന്‍. 🤩🤩🤩😥😥😭
@prasanthpillai777
@prasanthpillai777 4 жыл бұрын
@@ramseenahassan9896 അതെ 😪
@MFJ_Talks
@MFJ_Talks 4 жыл бұрын
ഇപ്പോ പറഞ്ഞത് പരമ സത്യം
@sudevsarman8470
@sudevsarman8470 4 жыл бұрын
Exactly 🔥😍😍💯💯
@saifudheensaqafiofficial4659
@saifudheensaqafiofficial4659 4 жыл бұрын
5 മക്കളുടെ കാര്യം കുറച്ച ദിവസമായി കേൾക്കുന്നു മിക്കവാറും ലച്ചു വിനുള്ള entry ആണെന്ന് തോന്നുന്നു
@kkpstatus10
@kkpstatus10 4 жыл бұрын
കൂലി പണിക്കരുടെ മക്കൾ എത്ര പേര് ഉണ്ട് ... ♥️ എന്റെ അച്ഛനും കൂലി പണിയ...
@shijimjob5772
@shijimjob5772 4 жыл бұрын
@@ummachikuttiaishu vattaayo
@adwaid3007
@adwaid3007 4 жыл бұрын
allam koolik vendi panniyunna panni thene allea
@rajamohammed9534
@rajamohammed9534 4 жыл бұрын
Njan
@shafishafreez4596
@shafishafreez4596 4 жыл бұрын
Aaraann kooli illathe pani edukkunne
@AbdulRahman-hj8xr
@AbdulRahman-hj8xr 4 жыл бұрын
റേഷൻ കാർഡിൽ എനിക്ക് കൂലി പണിയാ.......
@sujichinnu4371
@sujichinnu4371 4 жыл бұрын
😂😂😂നല്ലരസം മുടിയൻ ചേട്ടന്റെയും ബാലുച്ചേട്ടന്റെയും സ്നേഹം എന്നാലും ബാലുച്ചേട്ടന്റെ മനസ്സിലുള്ള ആ രഹസ്യം എന്നെ ഞെട്ടിച്ചു മുടിയൻ ചേട്ടനെയാണ് ഇഷ്ട്ടമെന്ന രഹസ്യം
@saranyams2871
@saranyams2871 4 жыл бұрын
Chechi entha mask vaykkande
@sinanhere_1080
@sinanhere_1080 4 жыл бұрын
episode 543 um balu mudiyanethire enna episodum okke oorathappo samgadam vannu
@muhammednasim9875
@muhammednasim9875 4 жыл бұрын
ബാലുവിന് മുടിയനോട് ഇഷ്ടം ഉള്ളത് കൊണ്ടാണ് അവർ തമ്മിൽ എപ്പോഴും വഴക്ക്. കാരണം ഇഷ്ടം ഉള്ളിടത്തെ ദേഷ്യം ഉണ്ടാവുകയുള്ളൂ
@neymarrohit2962
@neymarrohit2962 4 жыл бұрын
ബാലു മുടിയൻ എന്ന് പറഞ്ഞപ്പോൾ വല്ലാതെ ഒരു emotional touching....
@user-oz9gv5zl4p
@user-oz9gv5zl4p 4 жыл бұрын
Mudiyane ആണ് കൂടുതൽ ഇഷ്ടം എന്ന് പറഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി😍😍
@ramseenahassan9896
@ramseenahassan9896 4 жыл бұрын
Me too
@moonattirestore
@moonattirestore 4 жыл бұрын
True.. 😍
@artofbloom.5683
@artofbloom.5683 4 жыл бұрын
Enikum😍
@samuelmorris1043
@samuelmorris1043 4 жыл бұрын
Enikkum
@hadhimon9963
@hadhimon9963 4 жыл бұрын
Inkum
@ajithsasidharan2292
@ajithsasidharan2292 4 жыл бұрын
എത്ര നാളായി കാത്തിരിക്കുന്നു ഇതുപോലെ ഒരു എപ്പിസോഡിനു വേണ്ടി ബാലു അണ്ണൻ എല്ലാ വിഷയവും തമാശയായി എടുക്കുന്നത് കൊണ്ട് എല്ലാവരും ഒരു കോമാളി പോലെയാക്കി ഇതുപോലെ സ്കോർ ചെയ്യാനും പറ്റുമെന്ന് അണ്ണൻ മുൻപും തെളിയിച്ചിട്ടുണ്ട്. പാറമട ജോലി എപ്പിസോഡ്, അച്ഛന് സുഖമില്ലാത്തതു, നീലുവിന്റെ ഡെലിവറി കോംപ്ലിക്കേഷൻ, മുടിയൻ ബാലു വഴക്ക്, ലെച്ചുവിന്റെ കല്യാണം അങ്ങനെ ഒരുപാട് പറഞ്ഞാൽ തീരില്ല
@saranvs4641
@saranvs4641 4 жыл бұрын
മിനിസ്ക്രീൻ താരരാജാവ്... ബാലു ഏട്ടൻ... love u.. മുത്തേ..,❤️😍😘കരയിപ്പിച്ചു കളഞ്ഞല്ലോ "ഒരു ജന്മം" എന്ന ഒറ്റ ഡയലോഗിൽ.. 😔U R My Hero🔥
@PPp-ml9rb
@PPp-ml9rb 3 жыл бұрын
കറക്റ്റ് എനിക്കും കരച്ചിൽ വരും
@sirajeraar5992
@sirajeraar5992 3 жыл бұрын
Enikk ente achanaanu hero njn oru pennanu pennungalk kuduthal achanodannu kuduthal sneham so achan is my hero
@balakrishnanbalakrishnan4419
@balakrishnanbalakrishnan4419 4 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോഴാണ് സന്തോഷം ആയതു, ബാലു എപ്പോഴും മുടിയനെ കുറ്റം പറയുമ്പോൾ വിഷമം തോന്നിയിട്ടുണ്ട്
@user-ti2zo2js9z
@user-ti2zo2js9z 4 жыл бұрын
kzbin.info/www/bejne/mJ7Ti6NsqKmdipo ഇത് പുതിയ ഐറ്റമാ മോനെ 👍🏻 *P* *Factor* *Entertainment* 🎬🎤🎧🎼 നിങ്ങൾക്കൊരു സ്ക്രിപ്റ്റ് ഉണ്ടോ..... എന്നാൽ അത് produce ചെയ്യുവാൻ ആരുമില്ലയോ അങ്ങനെയാണെങ്കിൽ ഇവർ പ്രൊഡ്യൂസ് ചെയ്യും
@mahboobasharafu5868
@mahboobasharafu5868 4 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@nizamnizu5396
@nizamnizu5396 4 жыл бұрын
അത് അങ്ങനെയാണ് നമ്മുക്ക് ഏറ്റവും ഇഷ്ടമുള്ളവരെയാണ്... നമ്മൾ ഏറ്റവും കൂടുതൽ കളിയാക്കുക..
@ramyapp4268
@ramyapp4268 4 жыл бұрын
എല്ലാവരെയും കണ്ണ് നനയിച് സന്തോഷിപ്പിച്ചു
@sinanhere_1080
@sinanhere_1080 4 жыл бұрын
athe .....keshuneyaan nn paranjirunnenki ithrakk varillayrunnu
@aneeshnv7687
@aneeshnv7687 4 жыл бұрын
ബാലു അച്ഛാ.. ഉമ്മാാാാ. . ഒരു ഡയലോഗ് കൊണ്ട് ഹൃദയം കൊത്തി പറിക്കുന്ന മാന്ത്രികന്‍...ഒരു ജന്മം ♥ ഒപ്പം നീലു അമ്മയും.. Love You ♥.
@abhinavbahu1782
@abhinavbahu1782 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞാലോ ബാലു ചേട്ടാ എന്ത് മനുഷ്യന ബാലു നിങ്ങൾ ഒരു മനുഷ്യൻ ഉഫ് ujathi❤️ 🔥
@fathyma9967
@fathyma9967 4 жыл бұрын
Ant channel subscribe cheyyo
@shanusgaming8046
@shanusgaming8046 4 жыл бұрын
സത്യം
@crtecchandhu5074
@crtecchandhu5074 4 жыл бұрын
❤❤❤
@jineshmelathnair5230
@jineshmelathnair5230 4 жыл бұрын
ഒന്നും പറയാനില്ല അറിയാതെ കണ്ണ് നിറഞ്ഞു പോയി
@ViscaElBarca19
@ViscaElBarca19 4 жыл бұрын
19:35 എന്തൊരു മനുഷ്യനാണ് balu നിങ്ങള്.karanjupoya നിമിഷം❤️
@yadhukrishnan7312
@yadhukrishnan7312 4 жыл бұрын
എന്റെ ബാലു അണ്ണാ... അങയെ കഴിഞ്ഞിട്ടേ ഉള്ളൂ... 🥰😍🙏
@wmcreations632
@wmcreations632 4 жыл бұрын
Balu ചേട്ടൻ മുടിയനെ ആണ് എന്ന് പറഞ്ഞപ്പോ mudiyante മുഖത്ത് expression. Kidu uppum mulakum rocks.... 😍😍😍❤️❤️❤️💚💚💜💜🧡🧡🔥🔥
@MFJ_Talks
@MFJ_Talks 4 жыл бұрын
പണ്ട് ബാലുച്ചേട്ടൻ പാറമടയിൽ ജോലി ചെയ്ത എപ്പിസോട് ഓർമ വന്നത് എനിക്ക് മാത്രമാണോ??? എന്തായാലും ഇന്നത്തെ Episode പൊളിച്ചു👍👍👌👌
@sooryasoorya7360
@sooryasoorya7360 4 жыл бұрын
Enikkum orma vannu. Vishnu jolikku poyathu orma vannu. Njan karayukayum cheythu. Baluchettan poli alle
@muhsinmusthafa2339
@muhsinmusthafa2339 4 жыл бұрын
Ellavarum ente channel onnu suvscribe cheyyu. Support
@monuct5501
@monuct5501 4 жыл бұрын
@@sooryasoorya7360 ,askz
@sharunjose5008
@sharunjose5008 4 жыл бұрын
അയ്യോ ചിരിച്ചു ചിരിച്ചു ഹോ
@sarathrijin3873
@sarathrijin3873 4 жыл бұрын
Enikum
@dasanmb8563
@dasanmb8563 4 жыл бұрын
ബാലു ചേട്ടൻ ഏറ്റവും ഇഷ്ടം മുടിയനെ ആണെന്ന്പറഞ്ഞപ്പോൾ ആ പാവത്തിനെ സന്തോഷം കണ്ടു കരഞ്ഞവർ ആരെങ്കിലുമുണ്ടോ
@sinanhere_1080
@sinanhere_1080 4 жыл бұрын
paavam enthoram thallum vayakkum kaliyakkalum baalunte kayyinn kitti...ee scene aan eetavum fav
@fathimajinsha333
@fathimajinsha333 3 жыл бұрын
Illlaaaa
@ambiliroy904
@ambiliroy904 3 жыл бұрын
@@fathimajinsha333 🤭😹
@tittuvj
@tittuvj 2 жыл бұрын
അതെ
@vishnurajraj2596
@vishnurajraj2596 Жыл бұрын
@@sinanhere_1080 ishttam koodutal ulla idathe kali akkalum kuttavum paradhiyum okke kaanullu
@statusvibes346
@statusvibes346 3 жыл бұрын
എനിക്ക് ഇതിലെ ലാസ്റ്റ് സീനിൽ കരച്ചിൽ വന്നു നീലുവിനെ കണ്ണിൽ നിന്നും ബാലുവിനെ കണ്ണിൽ നിന്നും കണ്ണുനീർ വന്നപ്പോൾ❤️💔
@shanilkumar
@shanilkumar 4 жыл бұрын
കുറച്ച് ദിവസം ആയിട്ട് മുടിയൻ ആണ് താരം.... മുടിയൻ റോക്ക്സ്.....😍😍😍😍😍 ബാലു കരയിപ്പിച്ചു ഇന്ന്....😍😍😍😍
@nighalileynjan8048
@nighalileynjan8048 4 жыл бұрын
kzbin.info/door/qkcUIsOVL6rWOuoTNAuqvA ഇരുട്ട്,ഭയം,പേടി എന്നിങ്ങനെയുള്ള CONCEPT അടങ്ങിയ VIDEO ആണ് നമ്മുടെ ഈ കൊച്ച് ചാനലിൽ ഉള്ളത്. പറ്റുന്നവർ ഒന്നു നോക്കണേ. നോക്കും എന്ന പ്രതീഷയോടെ നിങ്ങളിലെ ഞാൻ. ഇഷ്ട്ടായാൽ മാത്രം SUSCRIBE ❤️💕
@sinanhere_1080
@sinanhere_1080 4 жыл бұрын
mudiyan chettan uyir aan
@sideektvm3335
@sideektvm3335 4 жыл бұрын
എന്റെ പൊന്നോ ബാലുവും കുടുംബവും സീരിയൽ രംഗത് ഒന്നാം സ്ഥാനം തന്നെ എന്നും നില നിൽക്കട്ടെ .... ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു
@ummachikuttiaishu
@ummachikuttiaishu 4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .fg
@nighalileynjan8048
@nighalileynjan8048 4 жыл бұрын
kzbin.info/door/qkcUIsOVL6rWOuoTNAuqvA Iruttu pedi bayam enninganea Ulla videos aanu. E vlogs Kandu nokku ishtam aayal supprt tharanea pls.
@dhanoopdhanudhanu1518
@dhanoopdhanudhanu1518 4 жыл бұрын
Atheeee
@ushamaryjohn6528
@ushamaryjohn6528 4 жыл бұрын
My ചാനല്‍ subscribe
@rishadrichu5738
@rishadrichu5738 4 жыл бұрын
മുടിയന്റെ പേര് പറയും എന്ന് എനിക്ക് ആദ്യമേ തോന്നി കാരണം ബാലു വിഷ്ണു എപ്പിസോഡിൽ ബാലു വിഷ്ണുവിന്റെ ചെറുപ്പത്തിൽലെ കഥ പറഞ്ഞിരുന്നു
@sinanhere_1080
@sinanhere_1080 4 жыл бұрын
eth ep plz
@sinanhere_1080
@sinanhere_1080 4 жыл бұрын
eth ep plz
@alphonsejosephjoseph3434
@alphonsejosephjoseph3434 3 жыл бұрын
Which ep pls say
@jeevasachujs8025
@jeevasachujs8025 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ☹️ ബാലു അണ്ണൻ ഒരു രക്ഷയും ഇല്ലന്റെ പൊന്നോ...... 🙏🙏
@jaijai5549
@jaijai5549 4 жыл бұрын
ഞാൻ ഒരു medicine student ആണ് 3 വർഷം complete ആവുന്നു. ബാലുനെ കണ്ടപ്പോ എന്റെ പപ്പയെ എനിക്ക് ഓർമ വന്നു. എന്റെ പഠനത്തിന്റെ ഭരിച്ച തുക എന്തെല്ലാമോ ജോലി ചെയ്തു കഷ്ടപ്പെട്ടാണ് ഉണ്ടാക്കുന്നെ. നാളെ ഞാൻ പഠിച്ചു നേടുന്ന degreeക്കു എന്റെ മാതാപിതാക്കളുടെ കഷ്ടപാട് എന്ന് കൂടി അർഥം ഉണ്ടാകും. നിറഞ്ഞ കണ്ണുകളോടെ ഞൻ പറയട്ടെ അവരുടെ മകൾ ആയി ജെനിക്കാൻ കഴിഞ്ഞതാണ് എനിക്ക് ഈ ജന്മം ലഭിച്ച പുണ്യം. (ക്യാഷ് ഉള്ളവരുടെ മക്കൾ മാത്രം ആണ് mbbs ഒക്കെ പടിക്കണേ എന്നാ സ്ഥിരം കളീഷേ വെറും തെറ്റിദ്ധാരണ മാത്രം ആണ് കേട്ടോ). നെജുറപ്പുള്ള ഏതു മാതാപിതാക്കൾക്കും അത് സാധ്യം ആണ് രണ്ടു വർഷത്തിന് ഉള്ളിൽ ഞാൻ അത് തെളിയിച്ചു തരാം.
@athira.s5260
@athira.s5260 4 жыл бұрын
All the best dear.. God bless you..
@jaijai5549
@jaijai5549 4 жыл бұрын
@@athira.s5260 Thank you😍
@abdullatheef6780
@abdullatheef6780 4 жыл бұрын
All the best🎈
@priyasasikumar3926
@priyasasikumar3926 4 жыл бұрын
Molootti nannayi padikku Achante prayathnam safalamavatte. God bless you dear.
@preethib4756
@preethib4756 4 жыл бұрын
Great..🤗
@vinubalan10
@vinubalan10 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഭയങ്കര heart touching ആയിപ്പോയി ഭാസി അണ്ണൻ script💯💯💯 ❤️Advance happy birthday nisha chechi❤️
@devanand3895
@devanand3895 4 жыл бұрын
Neelu chiechide koode vannath made for each otherile hima aano
@salahudheenpp1539
@salahudheenpp1539 4 жыл бұрын
യയയയയയ
@santhusanthanu1907
@santhusanthanu1907 3 жыл бұрын
Mm
@durga6030
@durga6030 3 жыл бұрын
aah
@Xnaaaahhh
@Xnaaaahhh 3 жыл бұрын
Ya
@rashimuthu6193
@rashimuthu6193 4 жыл бұрын
uppum mulakum orikkalum nirtharudh enn aagrahamullavar like adiiii😍😍
@024_akhilraj6
@024_akhilraj6 4 жыл бұрын
"ഒരു ജന്മം " എന്ന് ഒടുവിൽ പറഞ്ഞപ്പോ വരുത്തിയ ആ SOUND MODULATION...... ഉഫ് 😘😘😘😘😘 മിനിസ്‌ക്രീനിലെ ഒരേ ഒരു രാജാവ് 🔥🔥🔥🔥🔥🔥💪💪💪💪💪💪
@mohammedhabeebrahman9521
@mohammedhabeebrahman9521 4 жыл бұрын
Orpalle 🔥
@024_akhilraj6
@024_akhilraj6 4 жыл бұрын
@@mohammedhabeebrahman9521 പിന്നല്ല 🔥
@mohammedraffique1762
@mohammedraffique1762 4 жыл бұрын
Sathyam.. kannu niragnu😭😭
@ananhedonic5689
@ananhedonic5689 4 жыл бұрын
ശരിക്കും... മിനിസ്ക്രീൻ ലാലേട്ടൻ ❤❤❤
@drisyahh
@drisyahh 4 жыл бұрын
Sathyam🔥
@beenak7554
@beenak7554 4 жыл бұрын
Video കാണുന്നതിന് മുൻപ് തന്നെ like അടിക്കും. അതൊരു confidence aanu. ഉപ്പും മുളകും നിരാശപ്പെടുത്തില്ല എന്ന confidence
@ashickviswan1020
@ashickviswan1020 4 жыл бұрын
Same especially after bhasi ettan re entry jn script writing
@arshadmohammed5540
@arshadmohammed5540 4 жыл бұрын
Pinnalla💯💯💯
@user-yi6rt6ct1d
@user-yi6rt6ct1d 4 жыл бұрын
സത്യം
@marshallking4865
@marshallking4865 4 жыл бұрын
Magnetar - ഭൂമിയെ തുടച്ചുനീക്കാന്‍ ശേഷിയുള്ള ഒരു ഭീകരന്‍ kzbin.info/www/bejne/oKerkIBnibpparc
@rnttghtff6239
@rnttghtff6239 4 жыл бұрын
Same to you
@vinodek1931
@vinodek1931 4 жыл бұрын
നീലു : എന്ത് മനുഷ്യനാണ് ബാലു നിങ്ങൾ... പറ എനിക്ക് മനസ്സിലാവണില്ല 😔 ബാലു : ഒരു ജന്മം Ufffffffffffffff
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Yes
@babyshopplanet6884
@babyshopplanet6884 3 жыл бұрын
True
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Man
@rakeshpandey5238
@rakeshpandey5238 4 жыл бұрын
Balu's last scene was similar to Mohanlal's performance when Neelu asks him " enth manushyana ningal". Am I the only one who felt that?
@blah.123
@blah.123 4 жыл бұрын
ഇന്നത്തെ എപ്പിസോഡ് കണ്ട് കണ്ണ് നിറഞ്ഞവർ ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിക്ക് 🥺🥺🥺🥺
@michaeljacksonthekingofpop9294
@michaeljacksonthekingofpop9294 3 жыл бұрын
Pavam keashu
@ajithvelayudhan2261
@ajithvelayudhan2261 4 жыл бұрын
ആദ്യം കണ്ടത് അവനെയല്ലേ... ആ ഉത്തരം പ്രതീക്ഷിച്ചിരുന്നു... 👌👌👌
@muhsinasabir693
@muhsinasabir693 3 жыл бұрын
Kev 009
@athulliyasuresh6514
@athulliyasuresh6514 4 жыл бұрын
5:11 mudiyantea expression...😂😂😂😂😂😂🤣🤣🤣🤣😘😘
@nh4iii_
@nh4iii_ 3 жыл бұрын
സ്ക്രിപ്റ്റ് എഴുതിയ ഭാസി അണ്ണന് എന്റെ കുതിരപ്പവൻ💞💞
@fathimaminha5709
@fathimaminha5709 4 жыл бұрын
അവസാനം കണ്ണ് നിറഞ്ഞു പോയി .ഇന്നത്തെ ലൈക് നമ്മുടെ ബാലു അണ്ണൻക്ഇരിക്കട്ടെ
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
ഉപ്പും മുളകിലൂടെ പ്രേക്ഷക ലക്ഷങ്ങളുടെ ഹൃദയത്തിലിടം നേടിയ നീലു അമ്മക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകൾ❤️❤️❤️happy bday നീലു അമ്മ😍🎉🎉🥳🥳🥳🎂🎂🎂🎂
@fathimadhilshana4134
@fathimadhilshana4134 4 жыл бұрын
Idhe neelu chachi alla
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Happy birthday🎂 nellu ballu👍🔴
@ameersuhail3505
@ameersuhail3505 4 жыл бұрын
Mudiyann.... Muthmni.... Hooo.... ❤️❤️❤️❤️❤️Baalun mudiyne ithrm ishtrno... Sho... Uyir
@raihanvlog359
@raihanvlog359 3 жыл бұрын
Super
@jishnuinchanickal7875
@jishnuinchanickal7875 4 жыл бұрын
Mudiyante expression 05:10😀😀
@varghesept3859
@varghesept3859 4 жыл бұрын
j crew and I have a new
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
നാളെ നമ്മുടെ നീലു ചേച്ചിയുടെ പിറന്നാൾ😍Advance happy bday നീലു അമ്മ❤️❤️❤️
@muneenaanwar1044
@muneenaanwar1044 4 жыл бұрын
നാളെ അല്ല മറ്റന്നാൾ ആണ് july 3.aiyye തെറ്റി പോയെ 😜😜
@AbdulSamad-vf7cn
@AbdulSamad-vf7cn 4 жыл бұрын
@@muneenaanwar1044 july 3 അല്ല 2 ആണ്
@jithin4560
@jithin4560 4 жыл бұрын
@@AbdulSamad-vf7cn അല്ല 3 ആണ് 🤔
@kesavannair4445
@kesavannair4445 4 жыл бұрын
Ethenkillum onnu urapikku
@ummachikuttiaishu
@ummachikuttiaishu 4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .,''^
@bloodbeliever
@bloodbeliever 4 жыл бұрын
ഇതിലെ എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടമുള്ളവർ ലൈക്‌ അടിക്കോ പ്ലീസ് 1-ബാലു ❤️ 2നീലു 💙 3-മുടിയൻ 💛 4-കേശു 💜 5-ശിവ 🧡 6-പാറുക്കുട്ടി 🖤 7-ലച്ചു ❤️ Edited:-💞💞💞💞
@catalona4740
@catalona4740 4 жыл бұрын
😘Uppum mulakum youtube channel 😱kzbin.info/door/0vv6O8PhCOUPDVDdp3X0ZA
@murshidapathath9471
@murshidapathath9471 4 жыл бұрын
❤️=💙=💛=💜=🧡
@anuanu-jb2md
@anuanu-jb2md 4 жыл бұрын
Yes
@anitagracevarghese
@anitagracevarghese 4 жыл бұрын
parukutty and lachu???
@ummachikuttiaishu
@ummachikuttiaishu 4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .$:
@Dr_Mohamed_Basheer
@Dr_Mohamed_Basheer 4 жыл бұрын
Happy Birthday Nisha Sarang #Neelu Chechiii 🎂🍰🍭🍫.. July 2nd..
@varghesept3859
@varghesept3859 4 жыл бұрын
how I feel like that you are you
@Dr_Mohamed_Basheer
@Dr_Mohamed_Basheer 4 жыл бұрын
@@varghesept3859 sorry i don't understand
@babgladtide5599
@babgladtide5599 4 жыл бұрын
4:50-5:10 BGM is amazing,,, father and son bonding at its best
@sukumarsukumar9384
@sukumarsukumar9384 4 жыл бұрын
നിഷ, ബിജു സോപാനം നിങ്ങൾക്ക് പകരം വെക്കാൻ ഇനി ഈ ഭൂമി മലയാളത്തിൽ ആരെങ്കിലും ജനിക്കണം
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 4 жыл бұрын
സാധാരണക്കാരന്റെ വിഷമത്തെ ആസ്പദമാക്കി ഒരുക്കിയ ഇന്നത്തെ ഉപ്പും മുളകിലെ ബാലു ചങ്കിന്റെ ക്ലെയിമസ് ഇഷ്ട്ടപെട്ടവർ ആരൊക്കെ
@anuroby8911
@anuroby8911 4 жыл бұрын
Anik
@prasadsivaraman5604
@prasadsivaraman5604 4 жыл бұрын
പൊളിച്ചു
@teamuppummulakumpattalamgr4233
@teamuppummulakumpattalamgr4233 4 жыл бұрын
@@anuroby8911 ഉപ്പും മുളകും ഉയിർ
@anzuworld4266
@anzuworld4266 4 жыл бұрын
Sharikkun karanju poyi
@ramyapp4268
@ramyapp4268 4 жыл бұрын
അതുകൊണ്ടാണ് നീലുവിനോടൊപ്പം പ്രേക്ഷകര്‍ക്കും കണ്ണുനിറഞ്ഞത്.
@hareeshkuttappi5495
@hareeshkuttappi5495 4 жыл бұрын
5:12 ഒത്തിരി സന്തോഷം ❤❤
@anilnair9007
@anilnair9007 Жыл бұрын
The finest episode. Neelu"s question & Balu's answer. Emotions depicted perfectly.
@barizz5543
@barizz5543 4 жыл бұрын
കണ്ണ് നമ്മൾ അറിയാതെ തന്നെ നിറയുന്നു. "ഒരു ജന്മം "അതിലുണ്ട് ബാലുവിന്റെ എല്ലാ സ്നേഹവും കരുതലും ഒളിഞ്ഞു കിടക്കുന്ന എല്ലാ ഉഡായിപ്പും 🤩😘😥j
@varghesept3859
@varghesept3859 4 жыл бұрын
zero hour and the same as I have
@ajithvelayudhan2261
@ajithvelayudhan2261 4 жыл бұрын
ഉപ്പും മുളകിലെ സംഭാഷണങ്ങൾ വേറെ ലെവൽ ആയികൊണ്ടിരിക്കുന്നു... ഭയങ്കര മാറ്റം ഫീൽ ചെയ്യുന്നുണ്ട്..
@rameezfarouk2286
@rameezfarouk2286 4 жыл бұрын
Made me to cry .... "oru manusa jenmam" Hats off to the whole team .
@deepthi744
@deepthi744 4 жыл бұрын
This show is not boring, This show is enjoyment (uppum mulakum).
@snp-zya
@snp-zya 4 жыл бұрын
യൂട്യൂബിൽ ഇങ്ങനെ കമന്റ്സും വായിച്ച് ഉപ്പും മുളകും കാണുന്ന സുഖം TV യിൽ ഇരുന്നു കണ്ടാൽ കിട്ടില്ലാട്ടോ 11pm ന് ശേഷം കാണുന്നു
@rubiyoonusmalappuram768
@rubiyoonusmalappuram768 4 жыл бұрын
SNP-ZYA 👍
@mariasusanna1841
@mariasusanna1841 4 жыл бұрын
കാണുന്നതിനിടയിൽ comments വായിച്ചാൽ അവരുടെ expression ഒന്നും കാണാൻ പറ്റില്ല
@kurianpp2902
@kurianpp2902 4 жыл бұрын
12 15ന് കാണുന്നു
@bless1982
@bless1982 4 жыл бұрын
12.35 നു കാണുന്നു
@rithuvarnakm3575
@rithuvarnakm3575 4 жыл бұрын
12:45 ne kaanunnu.
@45-mohamedashique47
@45-mohamedashique47 4 жыл бұрын
ബാക്കി സീരിയലിലൊക്കെ മുഴുവൻ സമയവും സെന്റി കാണിച്ചാലും ചിരിയല്ലാതെ കരച്ചിൽ വരില്ല, ഇവർ അവസാനം ഒരു മിനുട്ട് കൊണ്ട് കണ്ണ് നനയിച്ചു
@devutty997
@devutty997 4 жыл бұрын
Crct
@binuvt1484
@binuvt1484 4 жыл бұрын
നിങ്ങളെന്തു മനുഷ്യനാ ബാലു,,, രണ്ടുപേരുംകൂടി,, ഹൃദയത്തിലേക്ക് ഇടിച്ച് കയറി, മനോഹരമായ സ്ക്രിപ്റ്റ്, , എല്ലാവർക്കും നന്ദി,,,
@busharatp3194
@busharatp3194 4 жыл бұрын
കാണുമ്പോൾ ഒരു വിഷമം മാത്രം ലെച്ചു ഇല്ലാത്ത തന്നെയാണ്
@shibils1321
@shibils1321 4 жыл бұрын
എന്ത് മനുഷ്യനാണ് ബാലു നിങ്ങള് എനിക്ക് പോലും മനസ്സിലാവുന്നില്ല. ഈ സീൻ കണ്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി😔 ❤️❤️❤️
@mohammedhaneef8111
@mohammedhaneef8111 4 жыл бұрын
Enteyum kann niranju
@shanusby2781
@shanusby2781 4 жыл бұрын
Sherikkum feel cheytha scene..
@sameer_cr
@sameer_cr 4 жыл бұрын
AZADI ENTERTAINMENTS ufff 🔥🔥❤️
@newdubai7846
@newdubai7846 4 жыл бұрын
Ya njn kranj karanj pabdaradagi
@mufassilriyasmra3003
@mufassilriyasmra3003 4 жыл бұрын
സത്യം
@dreamlover3155
@dreamlover3155 4 жыл бұрын
ബാലു :ഒരു ജന്മം, എന്ന് പറഞ്ഞപ്പോൾ ഉള്ള സൗണ്ട് മോഡിലേറ്റഡ് ഒരു രക്ഷയും ഇല്ല. അറിയാതെ തന്നെ കണ്ണ് നിറഞ്ഞു പോയി. നീലു ചേച്ചി പറയാൻ വാക്കുകൾ ഇല്ല.
@mohammedaslin2625
@mohammedaslin2625 4 жыл бұрын
എന്ത് മനുഷ്യൻ ആണ് ബാലു നിങ്ങൾ ufffff🔥🔥🔥..... എജ്ജാതി ഡയലോഗ് 😪😪
@COVID-qk5rj
@COVID-qk5rj 4 жыл бұрын
അവസാനത്തെ ഡയലോഗ് ചങ്കും കൊണ്ടുപോയി 👌👌
@hamdan.666
@hamdan.666 4 жыл бұрын
ഞാനപ്പഴേ പ്രതീക്ഷിച്ചതാ ബാലു മുടിയനെ പറയുമെന്ന് 😂😍😍
@aratyvargese7192
@aratyvargese7192 4 жыл бұрын
3️⃣മണിക്കൂറിനുള്ളിൽ 209k കാഴ്ചക്കാർ 20k ❤️❤️❤️❤️ 601 💔💔💔💔 2.3k കമന്റ്സ് Uppum മുളകും ഒരു അടാർ സംഭവം തന്നെ ❣️❣️❣️❣️😍😍😍
@mathewjohn688
@mathewjohn688 4 жыл бұрын
This show will never boring Balu and family super performance !
@abdarahim3703
@abdarahim3703 4 жыл бұрын
❤️എന്ത്‌ മനുഷ്യനാണു ബാലു ഇങ്ങൾ ❤️ ഇത്‌ തന്നെയാണു ഞങ്ങക്കും ചോദിക്കനുള്ളത്‌. മൂനു നാലു വർഷമായിട്ട്‌ ഒരു എത്തും പിടിയും കിട്ടുന്നില്ല ബാലു ഇസ്തം
@sajinraj9024
@sajinraj9024 4 жыл бұрын
5:07 ഇന്നേവരെ കണ്ടതിൽ ഉപ്പും മുളകിലെ ഏറ്റവും നല്ല നിമിഷം❤️❤️🥰
@saraswathy7712
@saraswathy7712 4 жыл бұрын
മുടിയൻസിനുള്ള ഒരേയൊരു ആശ്വാസം 🙂😎🥰🌹🥰
@shincysvarghese5091
@shincysvarghese5091 4 жыл бұрын
Satyam
@sas143sudheer
@sas143sudheer 4 жыл бұрын
ഇങ്ങേരു അല്ലേലും നുമ്മളെ ചിലപ്പോൾ ഇങ്ങനെ കരയിയ്ക്കും😪നീലുവിന്റെ ഒരു ചോദ്യമേ എനിയ്ക്കും ഇങ്ങേരോട് ചോദിയ്ക്കാനുള്ളു 😪എന്നാലും ബാലു നിങ്ങൾ എന്ത് മനുഷ്യൻ ആണ്ടോ😪😪😪ബാലുച്ചേട്ടൻ ഉയിർ 👏👏👏👏
@nishannishu3335
@nishannishu3335 4 жыл бұрын
@@ushamaryjohn6528 ballaatha jasthi
@afsalmachingal1235
@afsalmachingal1235 4 жыл бұрын
അവസാനം പറഞ്ഞ ആ ഒറ്റ വാക്കു കൊണ്ട്.. കണ്ണ് നിറച്ചല്ലോ ബാലു അണ്ണാ
@rishadpk37
@rishadpk37 4 жыл бұрын
Enikk ottum A+ kitteekkillaa athkond enikk 100 like tharumoo
@aswathiachu7787
@aswathiachu7787 4 жыл бұрын
Enthinte kunjano ntho😅
@Whattahuman
@Whattahuman 4 жыл бұрын
New Jen like thendi
@vishnum7034
@vishnum7034 4 жыл бұрын
Ezheech podaai
@akshaykrishnan4289
@akshaykrishnan4289 4 жыл бұрын
Ulupp ondo....A+kittathinala... thendunnathinu
@husnifalahfaru9427
@husnifalahfaru9427 4 жыл бұрын
Ente 20 birthday aan athkond enik Oru like therumo
@mohammadfaizalofficial4460
@mohammadfaizalofficial4460 4 жыл бұрын
Happy bornday dea
@rajinim572
@rajinim572 4 жыл бұрын
Happy birtday
@shyinshakir5834
@shyinshakir5834 4 жыл бұрын
Happy birthday
@mickymacker7874
@mickymacker7874 4 жыл бұрын
Hppy Born day... God bless u✌️
@legendsneverdie2217
@legendsneverdie2217 4 жыл бұрын
Happy birthday 🥳 bro
@farhathfaru4580
@farhathfaru4580 4 жыл бұрын
ശെരിക്കും കരഞ്ഞു ട്ടോ ഞാൻ .. ഒരു മനുഷ്യൻ ഒരു ജന്മം ... ഹൃദയത്തിന്റെ അടിതട്ടിലാ ചെന്നു കൊണ്ടത്..
@Shamsheersam
@Shamsheersam 4 жыл бұрын
Dear team , it is really amazing episode you had ever in this program, I really appreciate all of you , and specially to flowers and all crew members.... Hope you can bring more like this episode more
@babyshopplanet6884
@babyshopplanet6884 3 жыл бұрын
Really good father's love❤
@sambhunamboothiri2343
@sambhunamboothiri2343 4 жыл бұрын
നീലുചേച്ചി മാസ്ക് ഇടാതെ ആണല്ലോ ജോലിക്ക് പോയത്🤔
@blackpinkbts_fangirl3472
@blackpinkbts_fangirl3472 4 жыл бұрын
അത് ശരിയാണല്ലോ
@nadiyavahidrahuman4043
@nadiyavahidrahuman4043 4 жыл бұрын
Bagil undayirunirikum😁
@sambhunamboothiri2343
@sambhunamboothiri2343 4 жыл бұрын
😁
@sambhunamboothiri2343
@sambhunamboothiri2343 4 жыл бұрын
ബാഗിൽ ഉണ്ടായിട്ട് കാര്യമില്ലല്ലോ 😀
@rijeshkumarrijeshkumar1648
@rijeshkumarrijeshkumar1648 4 жыл бұрын
അതി ഗബിരം ഇത് അടിപൊളി ആണ് ഒന്നും പറയാനില്ല സൂപ്പർ എപ്പിസോഡ് ബിജുചേട്ടൻ നിഷചേച്ചി മുടിയൻ കേശു ശിവകുട്ടി മാരകം എല്ലാവരും എന്താഒരേ എപ്പിസോഡ് കാണുബോൾ എല്ലവരും തകർത്ത് അഭിനയം നീയെന്താ ഒരു ഫീൽ സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ............................
@kryedukrishnan8778
@kryedukrishnan8778 4 жыл бұрын
നീലു : എന്ത് മനുഷ്യനാണ് ബാലു നിങ്ങൾ... പറ എനിക്ക് മനസ്സിലാവണില്ല 😔 ബാലു : ഒരു ജന്മം 🤥 Sed ആകില്ലൊ ബാലുച്ചേട്ട 😪
@varghesept3859
@varghesept3859 4 жыл бұрын
know what you and I have
@user-ti2zo2js9z
@user-ti2zo2js9z 4 жыл бұрын
kzbin.info/www/bejne/mJ7Ti6NsqKmdipo ഇത് പുതിയ ഐറ്റമാ മോനെ 👍🏻 *P* *Factor* *Entertainment* 🎬🎤🎧🎼 നിങ്ങൾക്കൊരു സ്ക്രിപ്റ്റ് ഉണ്ടോ..... എന്നാൽ അത് produce ചെയ്യുവാൻ ആരുമില്ലയോ അങ്ങനെയാണെങ്കിൽ ഇവർ പ്രൊഡ്യൂസ് ചെയ്യും
@thakkalimedia750
@thakkalimedia750 4 жыл бұрын
പൊളിച്ചു
@thajululamaeducationalandc2045
@thajululamaeducationalandc2045 4 жыл бұрын
Ethra kollam kond kanan thudangiyatha baluchettanem neeluchechiyem mudiyanem lachunem keshunem shivayem parunem appupanem ammumayem , ORIKKALUM MARAKKILLA... ❤❤❤❤❤❤❤❤❤U ALL
@Iblis-ov1uy
@Iblis-ov1uy 4 жыл бұрын
മുടിയനെയാണ് ഇഷ്ടമെന്ന് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു...
@sakariyaesa3790
@sakariyaesa3790 4 жыл бұрын
പുല്ല് കരയിപ്പിക്കും🥺😊ഉപ്പും മുളകും ഇഷ്ട്ടം❤️❤️
@lekshmipriya237
@lekshmipriya237 4 жыл бұрын
Mudiyane istonn paranjapo enik santhoshm aay🤣
@sinanhere_1080
@sinanhere_1080 4 жыл бұрын
enikkum 😍
@nishurishuvlog3296
@nishurishuvlog3296 4 жыл бұрын
Sathyam
@muhammedshaijal3009
@muhammedshaijal3009 4 жыл бұрын
ഈ episode full സെന്റിമെൻസ് ആണല്ലോ 😍😍💕💕💕💕😊😊😊😊
@maisanmariyam8351
@maisanmariyam8351 4 жыл бұрын
13:16 ഹിമ സുമിത് 🤩
@sbcreation6456
@sbcreation6456 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ബാലു ചേട്ടാ.... നീലു ചേച്ചിടെ ഓഫീസിൽ വർക്ക് ചെയ്യുന്നവർ വരുന്നത് കണ്ട് ബാലു ചേട്ടൻ ഗേറ്റിന് അവിടുന്ന് ഓടിയൊളിക്കുന്ന കണ്ട് സങ്കടം വന്നവർ എത്രപേരുണ്ട്
@unnimayakp9329
@unnimayakp9329 4 жыл бұрын
😢😢
@nikhilmammen7105
@nikhilmammen7105 4 жыл бұрын
hima chechi ye ottanottathil thane manassilayavar like adi♡♡♡♡♡♡♡
@ravisankar7379
@ravisankar7379 4 жыл бұрын
I like all the moments.... Balu achan and neelu Amma.
@anshthasluayaan6071
@anshthasluayaan6071 4 жыл бұрын
19:00muthalaanu the feel .. expression s
@shebasukumon5805
@shebasukumon5805 4 жыл бұрын
Happy doctor day 1 July From uppum mullakam fans Like for doctor
@mkkitchen8613
@mkkitchen8613 4 жыл бұрын
Onn subscribe cheyyoo
@ummachikuttiaishu
@ummachikuttiaishu 4 жыл бұрын
ഞാൻ ഐഷു ..ഒരു കട്ട ഉപ്പും മുളകും ഫാൻ ആണ്ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..ചിരിച്ചു ചിരിച്ചു ഞാൻ ഒരു വഴിക്കായി..😂😂ബാലു ഒരു രക്ഷയും ഇല്ല..😂😂..കേശു പിന്നെ പറയുകയും വേണ്ട..പൊളി..🔥 .':
@bloodbeliever
@bloodbeliever 4 жыл бұрын
Polich
@elizabethjoym
@elizabethjoym 4 жыл бұрын
Proud to be a doc
@obamoss
@obamoss 4 жыл бұрын
kzbin.info/www/bejne/f4Smi4VsaMqjq5Y Onnu kandu nokku
@praveenatp927
@praveenatp927 4 жыл бұрын
1:21 സത്യം ഞാനും എപ്പോഴും വീട്ടിൽ പറയുന്ന കാര്യം 😌 വലുതാവുമ്പോ ഞാനൊരു കർഷകൻ ആവും കേശു 😍പണ്ടേ ഇങ്ങനെയാണ് 🤗തുടക്കത്തിൽ ഉള്ള എപ്പിസോഡ് നോക്കിയാൽ അറിയാം
@MFJ_Talks
@MFJ_Talks 4 жыл бұрын
സത്യം . കേശു പറഞ്ഞ പോലെ ഞാനും വീട്ടിൽ പറയാറുണ്ട് ഒരു കൃഷിക്കാരനാകണം എന്ന്.
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
P. R. A. V. E. E. N. A. T. P. Y. A. G. O . E. D. I. T. E. D. ... .. .. . . .. .. ... . ... .. . . . ... .... . .1.2..1.
@geethaanilkumar4450
@geethaanilkumar4450 4 жыл бұрын
Oru janmam😔😔 balu chettante aa vaakkilund ellam👏👏 Super balu chetta☺️☺️☺️
@vaighapr2908
@vaighapr2908 Жыл бұрын
My fan is vishnu chettan ❤️❤️❤️❤️vishnu chettan poli 😘😘🥰🥰🥰
@mehhafathima4756
@mehhafathima4756 4 жыл бұрын
Last Scean heart touching😶☹️😭
@multimideams2085
@multimideams2085 4 жыл бұрын
ഇതിന്റ ബാലൻസ് കുറച്ചൂടെ സൂട്ട് ചെയിതൽ കൊള്ളാമായിരുന്നു
@rans1747
@rans1747 4 жыл бұрын
😎😍👌
@anilkuttappan9225
@anilkuttappan9225 4 жыл бұрын
Scene alle 'scean' alla bro
@lakshmitharamal1024
@lakshmitharamal1024 4 жыл бұрын
@@anilkuttappan9225 bro alla
@sinip4351
@sinip4351 4 жыл бұрын
Be
@basilec9513
@basilec9513 4 жыл бұрын
ഇന്നലെ രാത്രി കളി(barca vs Atm) കണ്ട് net ഒരു വിതം തീർന്നു Last 50 mb ravile muthal ee oru serialinaayi മാറ്റി വെച്ചു 🥰
@Ajay-hr4ql
@Ajay-hr4ql 4 жыл бұрын
Barcade ippozhthe avsthayil ippo kaanathirikunatha nallath 😞
@vijayvivek4330
@vijayvivek4330 4 жыл бұрын
Kali live aayit ethu channel il aanu kaanunathu.Phone il kaanan pattuo
@ismailfathima1634
@ismailfathima1634 4 жыл бұрын
Barca😂😂😂
@vishnumohan7162
@vishnumohan7162 4 жыл бұрын
@@vijayvivek4330 fb live und....la liga matches
@vijayvivek4330
@vijayvivek4330 4 жыл бұрын
@@vishnumohan7162 thanks bro
@aslamazeez5287
@aslamazeez5287 4 жыл бұрын
One of the finest episodes. Loved the last scene.
@athulliyasuresh6514
@athulliyasuresh6514 4 жыл бұрын
Sed aaki kalanju Balu chetta ..Neelu chechii......last sceneil onn kann niranj poya ethra per und ee koottathil ...like chythoooo.....🙁🙁🙁🙁🙁🙁🙁🙁😕😕😕
@gpnayar
@gpnayar 4 жыл бұрын
കള്ളത്തരം ഉണ്ടെങ്കിലും മനസ്സ് ശുദ്ധമാണ് ബാലുവിന്റെ
@lulukorambayil1233
@lulukorambayil1233 4 жыл бұрын
പാറുകുട്ടിയെ miss ചെയ്യുന്നവർ likadiche
@mansooribri4776
@mansooribri4776 4 жыл бұрын
Oru jenmam❤️💖💕😭💝❤️💖💕
@vishnusurya5389
@vishnusurya5389 4 жыл бұрын
ബാലു ചേട്ടൻ ഉപ്പും മുളകും തുടങ്ങിയത് മുതലേ നമ്മളയൊക്കെ അഭിനയം കാഴ്ചവച്ചു വിസ്മയിപ്പിച്ച നടനാണ് ഒരു ചിരി കൊണ്ടായാലും നമ്മളെയൊക്കെ കണ്ണുനിറച്ച ഒരു നടനാണ് ബാലുച്ചേട്ടൻ❤️ എന്തു മനുഷ്യൻ ആണ് ബാലു നിങ്ങൾ 😊 ഒരു മനുഷ്യൻ ഒരു ജന്മം 😔🤤
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
V Vishnu Surya y ago edited 2..
@suryaes997
@suryaes997 4 жыл бұрын
പാറു കുട്ടിയെ miss ചെയുന്നു 😍 മുടിയൻ ചേട്ടൻ പൊളിയാണ് 💕❣️ബാലു നിലു ഒരു രെക്ഷ ഇല്ല. 🤗😍💓
@candlestatue4877
@candlestatue4877 4 жыл бұрын
Superb....Balu achan eppolum mudiyan chettane cheeta parayunnatha kettathu ennal ettavum ishtam mudiyan chettaneyanennu paranjappol sandoshamayi....❤👌
@shamihabeeb3141
@shamihabeeb3141 4 жыл бұрын
ബാലു ചേട്ടൻ കരയിപ്പിച്ചു കളഞ്ഞു, ചിരിപ്പിക്കാനും കരയിപ്പിക്കാനും, മനസ്സിനെ തൊട്ടറിയുംവിധം, ജീവിച്ചു അഭിനയിക്കുന്ന നല്ല ഒരു മനുഷ്യൻ , 😍
@rashibinas2207
@rashibinas2207 4 жыл бұрын
ബാലു ചേട്ടൻലാസ്റ്റ് ക്‌ളൈമാക്‌സിൽ കരയിപ്പിച്ചു കളഞ്ഞല്ലോ ♥️♥️
@vivek-g5u
@vivek-g5u 4 жыл бұрын
ഇനി ഇതുപോലെ എന്നും night 8 മണിക്ക് upload ചെയ്താ മതീ എന്നുള്ളവർ like അടിക്ക്
@catalona4740
@catalona4740 4 жыл бұрын
😘Uppum mulakum youtube channel 😱kzbin.info/door/0vv6O8PhCOUPDVDdp3X0ZA
@anaghan.j4126
@anaghan.j4126 4 жыл бұрын
Enthonn midhun chetta ith..covid disease,8 manikku upload..ithinokke like..
@yatrapremi7612
@yatrapremi7612 4 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........bclp
@hashminazeer9205
@hashminazeer9205 4 жыл бұрын
Athe athe
@Born2eat4
@Born2eat4 4 жыл бұрын
🙄🙄🙄🙄🙄🙄
@bijur8136
@bijur8136 3 жыл бұрын
superrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr
@ramshadramsha5942
@ramshadramsha5942 4 жыл бұрын
Orange sari itte made for each ather kandini
@bashryarsha7926
@bashryarsha7926 4 жыл бұрын
Ramshad Ramsha Hima anu ath
@nisharichu1792
@nisharichu1792 4 жыл бұрын
Baluchettan ഒരിക്കലും mudiyane പറയുമെന്ന് കരുതിയില്ല.. love u all
@subinabasheer4009
@subinabasheer4009 Жыл бұрын
❤️🥻❣️
Uppum Mulakum│Flowers│EP#1091
16:34
Flowers Comedy
Рет қаралды 7 МЛН
Jackie Chan Season 1 Episode 1 (chicken stone) Malayalam
18:17
Kochu cartoons rewind
Рет қаралды 1 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 44 МЛН
Викторина от МАМЫ 🆘 | WICSUR #shorts
00:58
Бискас
Рет қаралды 5 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 67 МЛН
like/subscribe❤️
5:30
sheeba haridasan koppam
Рет қаралды 93
Uppum Mulakum│Flowers│EP# 1095
18:21
Flowers Comedy
Рет қаралды 3 МЛН
Uppum Mulakum│Flowers│EP#1077
19:40
Flowers Comedy
Рет қаралды 1,9 МЛН
Uppum Mulakum│Flowers│EP#1125
18:58
Flowers Comedy
Рет қаралды 1,8 МЛН
LOVE LETTER 🫰 | PAKRU & SUBRU |Fun Da |Malayalam Comedy|
12:03
Они так быстро убрались!
1:00
Аришнев
Рет қаралды 2,3 МЛН
Когда ты младший в семье
1:00
Ерболат Жанабылов
Рет қаралды 3,3 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 4,2 МЛН
All creatures are from God #jesus #jesuschrist #jesuslovesyou
0:19
Jesus By Your Side
Рет қаралды 58 МЛН