കേശുവും ശിവയും കുഞ്ഞായിരിക്കുമ്പോ തമ്മിൽ അടി ഉണ്ടാക്കിയിട്ട് രണ്ടു റൂമിൽ കിടന്നിട്ടു ഉറക്കം വരാതെ രണ്ടു പേരും കോംപ്രമൈസ് ആയ പഴയ ഒരു എപ്പിസോഡ് ഉണ്ട് ഓർമ ഉണ്ടോ
@muhammedfaris12484 жыл бұрын
Undu😊
@pathoosworld89974 жыл бұрын
അത് മറക്കാൻ പറ്റോ
@crtecchandhu50744 жыл бұрын
നൊസ്റ്റാൾജിയ എപ്പിസോഡ് ശിവ കുട്ടി കേശുസ്സ് ഇജ്ജാതി ആക്ടിങ് ആയിരുന്നു ഫീൽ ആയ ക്ലൈമാക്സ് ആയിരുന്നു ആ എപ്പിസോഡ് ❤❤❤❤
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്
@PRANAVPR-do3xx4 жыл бұрын
അത് തന്നെ ഉപ്പും മുളകും ep 203 സൂപ്പർ എപ്പിസോഡ് ആയിരുന്നു 👍👍👍👍👍👍👍👍👍👍😍😍😍
@MRDJ-ik4ik4 жыл бұрын
കിട്ടുവാണെങ്കിൽ മുടിയനെ പോലെ ഒരു ചേട്ടനെ കിട്ടണം..... സഹോദരങ്ങൾ എത്രയൊക്കെ പരിഹസിച്ചിട്ടും ഒരാവശ്യം വന്നാൽ അവർക്ക് വേണ്ടി മുന്പിൽ തന്നെ കാണും *മുടിയൻ* *ഇഷ്ടം* ...♥️😍🥰
@shorts-gm9gy4 жыл бұрын
നമ്മുടെ ചാനെൽ സബ്സ്ക്രൈബ് ചെയ്യ് plz
@omanaomana84584 жыл бұрын
correct
@nafid75724 жыл бұрын
@@ummachikuttiaishu poadiiiiiii6 erappoali
@shadilmurshid67494 жыл бұрын
🎉
@Ashirwad_103 жыл бұрын
@@ummachikuttiaishu onnu podi
@sas143sudheer4 жыл бұрын
*മുൻപ് ശിവ missing ആകുന്ന ഒരു എപ്പിസോഡ് ഉണ്ടായിരുന്നു അന്ന് ബാലുവും നീലുവും കരഞ്ഞ കണ്ണീരിനു കണക്കില്ല ആ എപ്പിസോഡ് കണ്ടിട്ടുള്ളവർ ഇവിടെ ലൈക്ക് ബട്ടൺ അടിച്ചു പൊട്ടിയ്ക്ക്* ❣️❣️❣️
@minicart4 жыл бұрын
@@arshadmohammed5540 56
@rekhasunil47514 жыл бұрын
ഞാൻ ഇന്നലേം കണ്ടു.
@abdullatheef67804 жыл бұрын
56 aano a episode??
@suryatk56504 жыл бұрын
Jkk
@muhammedsiyad80474 жыл бұрын
Shivani supper
@illiyanmohamedmuzammil4 жыл бұрын
എന്ത് പറഞ്ഞാലും അവസാനം ഒന്നിക്കുന്നത് കാണുമ്പോൾ ആണ് ഒരു സന്തോഷം
@bebezz72224 жыл бұрын
Samsung j7pro pwoli phone ane alla bro
@saranvs46414 жыл бұрын
അഭിനയിക്കാൻ പറഞ്ഞ ജീവിച്ചുകാണിക്കുന്ന ഫാമിലി👌 l love ടീം ഉപ്പും മുളകും ❤️😍😘🔥
@sarigaraj9284 жыл бұрын
Truu
@appusappus51234 жыл бұрын
True
@shifnaemaan85764 жыл бұрын
Yuo
@abdussamadpanapparambil76344 жыл бұрын
കുട്ടികളുടെ അഹങ്കാരങ്ങൾ നോക്കി നിൽക്കാൻ റിയൽ ലൈഫിൽ അഛനമ്മമാർക്ക് കഴിയുമോ?
@appusappus51234 жыл бұрын
@@abdussamadpanapparambil7634 athu correct anu ..athoke script nte problem alle bro..acting nte allallo..
@abdusalam77844 жыл бұрын
ശിവയുടെ മുടി കാണാൻ നല്ല ഭംഗി ഉണ്ട് ഇങ്ങനെ തോന്നിയവർ ആരൊക്കെ ഉണ്ട്
@Aamizz_world20024 жыл бұрын
❤😊
@jamshim18354 жыл бұрын
@@Aamizz_world2002😜😜😜😜
@remesankannothkandiyil20864 жыл бұрын
SUPerശി വാനി
@rajimuku54094 жыл бұрын
Njan
@nilsamariyapj3814 жыл бұрын
Enikkum thonni
@snp-zya4 жыл бұрын
TikTok ആപ്പ് ഇന്ത്യയിൽ നിരോധിച്ചേക്കും എന്ന സന്തോഷ വാർത്തയറിഞ്ഞ് ഉപ്പും മുളകും കാണുന്നവർ ഇവിടെ ഒപ്പിടാൻ മറക്കരുതേ എന്ത് വന്നാലും നമ്മൾ ഇന്ത്യക്കൊപ്പം നിൽക്കണം
@harisnoushu43784 жыл бұрын
Idem indappaa
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,li
@freebirdkurumbi36554 жыл бұрын
Ivde ethan late aayo😅😅😅
@varghesept38594 жыл бұрын
zone and I have a new phone and
@gopikakulambil4 жыл бұрын
Cheattantea comment Eannum mallu family yil kaanunna njan... 😇😇😇
@devanandajoby61503 жыл бұрын
ശിവയും കേശുവും കുഞ്ഞാക്കുമ്പോൾ ഉള്ള വീഡിയോ നല്ല രസമായിരുന്നു കാണാൻ അടിയും വഴക്കും എല്ലാതുമായിട്ട് 👌👌സൂപ്പർ ആയിരുന്നു
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,_-
@Fcmobile34654 жыл бұрын
ഞാൻ ദേ ഇപ്പോൾ പോയി വാങ്ങി വന്നു.. മറന്നിരിക്കുവായിരുന്നു കേശു കഴിക്കുന്നത് കണ്ടപ്പോൾ ഓർമവന്നു അപ്പോഴേ പോയി വാങ്ങാൻ..എന്നിട്ട് ബാക്കി കാണുവാ. അപ്പോഴാ ഇങ്ങനൊരു കമന്റ് 😂😂
@The_Haunted_Soul4 жыл бұрын
Uyir
@harithabiju274 жыл бұрын
വല്യേട്ടനെക്കാളും ഒരു ഇച്ചിരി സ്നേഹക്കൂടുതലും കരുതലും എപ്പോളും ചെറിയേട്ടൻ ആയിരിക്കും .... 😊😊😊😊 കേശു സൂപ്പർ ആയിട്ടുണ്ട് ..👌👌👌
@ഒരുസിനിമാക്കാരൻ4 жыл бұрын
@@Sushi-J-Nova അയ്യേ ഇതു ഏതാ ഈ വേട്ട വളിയൻ 😅🤣🤣🤣
@saranyadinesh3304 жыл бұрын
Eanikk valiya EAtten aanu super
@vijayanpillai8714 жыл бұрын
ശിവാനിയുടെ അഭിനയം ഗംഭീരം. മുടിയന്റെ അഭിനയം എത്ര രസമാണ്. ബാലു പിന്നെ പറയേണ്ട സൂപ്പർ അഭിനയം.
പണ്ട് ലച്ചുവിനെ ദ്രോഹിച്ചതിനോക്കെ തിരിച്ച് കിട്ടുന്നുണ്ട് ശിവക്ക്😁😁
@veenajayakumar70924 жыл бұрын
😂😂😂
@reeyapopz70174 жыл бұрын
Satyam😅😝
@majeedtp15684 жыл бұрын
Lechunte pole thanneyund acting.. kushumbum ellam.
@tittysgeorge97034 жыл бұрын
Satyam.. enikum adyam thottu lachu anu manassil
@anjanaanup48784 жыл бұрын
Lachu aavan valland parishramikknd aa koch😒
@eldocanara8944 жыл бұрын
ശിവാനി മുടി സൂപ്പർ. ശിവാനി ദെഷ്യം പെട്ടുമ്പോൾ നല്ല ഭാഗ്ഗിയുന്റെ
@anishbaby39524 жыл бұрын
Aval alame ane bro
@athulentertainments4 жыл бұрын
അത് നീലു പറഞ്ഞത് ശരിയാ 😂 ആ വയറിനെക്കാൾ കൂടുതലുണ്ട് ബാലുവിന്റെ വയർ🤪എന്തായാലും ഒറ്റ ദിവസത്തെ ഇടവേളക്ക് ശേഷം ബാലു ചേട്ടൻ വന്നല്ലോ സന്തോഷം സന്തോഷം 😘♥️
@soiremk4 жыл бұрын
അനിയത്തി ഇല്ലത്തെ ഞാൻ
@fasulufasulu82564 жыл бұрын
@@soiremk enikkum illa
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്....,,,,,
@sheejaponnu72044 жыл бұрын
ഏത് ചക്കപ്പഴവും തേങ്ങപഴവും വന്നാലും ഉപ്പും മുളകും അതിന്റെ അത്രയും വരൂല 💯💯💯💯
എനിക്ക് ഇഷ്ട്ടപ്പെട്ട എപ്പിസോഡുകളിൽ ഒരേണ്ണം ആണ് ഇത് 😄👍
@baburajev43134 жыл бұрын
Posh house for sale in Thrissur in 5 km
@ghzahrasvlog83064 жыл бұрын
OK thanks
@tsmadityafortnite31624 жыл бұрын
I hate Shivani so much
@falgunanpm31344 жыл бұрын
F
@onlym-ui3rh4 жыл бұрын
അയ്ൻ
@abhindeepu4084 жыл бұрын
പണ്ടത്തെ ശിവാനിയേ ആണോ, ഇപ്പോളത്തെ ശിവാനിയെ ആണോ നിങ്ങൾക്ക് ഇഷ്ടം........ പണ്ടത്തെ ശിവാനിയേ ഇഷ്ടം ഉള്ളവർ like അടിച്ച് പോട്ടിക്ക്........😘😘😘😘😘😘😘😘😘😘😘😘
@rijaskrijuriju15944 жыл бұрын
Aenikk pandathe shivaniyeyaan ishtam😍
@rijaskrijuriju15944 жыл бұрын
Aenikk pandathe shivaniyeyan ishtam😍
@athiathira66124 жыл бұрын
Pandathem ishtalla... Ippolum ishtalla.. Praayathin anusaricha varthaanam alla oolde.. I hate those peoples... It's my opinion
@anchiramsi68424 жыл бұрын
@@athiathira6612 currect.....
@GoogleAccount-lo6wo4 жыл бұрын
athi Athira then she is success as an actresses
@feonajoshy82773 жыл бұрын
ഉപ്പും മുളകും സീരിയലിൻ്റെ ഏറ്റവും കൂടുതൽ ഷൂട്ട് നടക്കുന്ന സ്ഥലം അടുക്കള 😂😂🤣🤣
@abdulrahimabdulrahim28903 жыл бұрын
🤮🤮🤮🤮🤮🤮🤮🤮🤮🤮😭😭😭😭😭👿👿😈😈
@Ardhra_Pk3 жыл бұрын
Correct 😅😂😂
@saranyass25172 жыл бұрын
No
@saranyass25172 жыл бұрын
Yes
@krishnajithmanu21442 жыл бұрын
🤣🤣🤣🤣
@statusvideosongs75954 жыл бұрын
എനിക്ക് 10 പ്ലസ് കിട്ടി... വിഷ് ചെയ്യോ ആരെങ്കിലും.......
@shilpabiju85044 жыл бұрын
Happy birthday to you 😊
@sr83514 жыл бұрын
A+ aanoo
@statusvideosongs75954 жыл бұрын
@@shilpabiju8504 Thankzz
@statusvideosongs75954 жыл бұрын
@@sr8351 yss
@shilpabiju85044 жыл бұрын
@@statusvideosongs7595 🤪
@raheemaakbar77494 жыл бұрын
Balu chettan Look ayiii eppoo 😍😍😘😘😍😍❤❤❤
@punapunthanarilmathews40574 жыл бұрын
പാറുക്കുട്ടിയെ മിസ് ചെയ്യുന്നവർ ഇവിടെ ലെെക്ക് അടിച്ചേ
@yatrapremi76124 жыл бұрын
യാത്രകൾ പോകാൻ ഇഷ്ട്ടമുള്ളവർ എന്റെ ചാനൽ ഒന്നു നോക്കൂ........csa
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്,,,,...,,..,,
@chexppu4 жыл бұрын
😘😘😘ഫുട്ബോൾ ഇഷ്ടമുള്ളവർ എന്റെ ചാനൽ subscribe ചെയ്തോ 😘😘😘
Hello hello bye see you later waterhyuhuhuhuhuuyhyyhy jjjuuhuhuh6h7h6hhy67778899009976555443212346990⁸ⁿ9ùù55ú6úú
@shahanae77964 жыл бұрын
Jggj
@shafeeqhusain79354 жыл бұрын
പാറുക്കുട്ടിയെ അവളുടെ വീട്ടിൽ നിന്നെടുത്ത അല്പം സീനെങ്കിലും കാണിച്ചൂടെ? കാണാനുള്ള കൊതി കൊണ്ടാണ്
@shebasukumon58054 жыл бұрын
@@rafeeqparuthikkunnan7852 correct
@teenabesten41154 жыл бұрын
Correct paruunte veetil vach shoot cheythalum mathy miss you paruuuuuu
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്..Aishu..❤❤,,
@Peacekeeper4694 жыл бұрын
Parukutty varunna episodinu waiting 🤩
@muneesmunees24724 жыл бұрын
Yes
@shahabanoorin5024 жыл бұрын
ബാലുവിന്റെ ആ താടി uff suprrrr
@Naapi_4 жыл бұрын
പ്രേതത്തെ കൊണ്ടുവന്ന 3 Series *1.കരിക്ക്* *2.ഉപ്പും മുളകും* *3.കല്ലുമ്മക്കായ*
@gpk.j4 жыл бұрын
Oru paatum und “pani pali “by Neeraj Madhav😎spraa
@harikrishnan98184 жыл бұрын
കണക്ക് ശെരിയാവത്തില്ല... ഒരാളുടെ ബാക്കിയുണ്ട് ...😂 കേശു പൊളിച്ചു
@rahulj80124 жыл бұрын
Ath arre akkum udhesich
@harikrishnanhari91094 жыл бұрын
@@rahulj8012 പാറുക്കുട്ടി
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്.......
@rayidnoushad56594 жыл бұрын
@@ummachikuttiaishu nee Ella commnt boxil undello
@efrinthomas33994 жыл бұрын
K
@ചെമ്പരത്തി-ഖ4ഗ4 жыл бұрын
Mudiyante pengalodulla sneham last le kissil ninnum manassilakkam. Mudiyan chettan hero💪💪💪💪💪😍😍😍
@ദീപം3 жыл бұрын
നീലു : ദേ, കൂടുതൽ വിളച്ചിലെടുത്താൽ ഒരെണ്ണത്തിനെ നെയ്യാറ്റിൻകരയിലും ഒരെണ്ണത്തിനെ പടവലത്തും ഒരെണ്ണത്തിനെ ഇവിടേം നിർത്തും ഞാൻ കേശു : കണക്ക് ശരിയായില്ല, ഒരെണ്ണം കൂടി ബാക്കി ഉണ്ട് . 😜😜
@cletuscletus6374 жыл бұрын
ശിവയുടെ മുടി കാണാൻ നല്ല ഭംഗിയുണ്ട് അങ്ങനെ പറഞ്ഞവർ ആരെങ്കിലുമുണ്ടോ
@liyazayan74244 жыл бұрын
Und
@rainbowboy61824 жыл бұрын
💜💜💜💜
@feminahameed78344 жыл бұрын
Und
@lissysunny66194 жыл бұрын
Thanks for bagging you have banisher and the you are bnbcjdjgugngmcbmgu
ശിവ ഇല്ലാതെ എന്ത് ഉപ്പും മുളകും😊ശിവക്കുട്ടി മുത്താണ്😍😘😘
@ravim60074 жыл бұрын
ഒരു പാട് ഇഷ്ടമാണ് ഉപ്പും മുളകും ഇഷ്ടമുള്ളവർ ലൈക് അടിച്ചേ
@jalajao20kappingal473 жыл бұрын
Bemes mem and snmenenelem eenemele me emmenwkenwnkjenme me nemmemelemmelenenwnke ok e emmenmel NM g gzh6h
@vijeeshk55504 жыл бұрын
വീണ്ടും പാറമടയിലേക്ക് മുടിയനും കേശുവും😘😍🤗 ബാലുചേട്ടന്റെ സ്ഥിരം ഡയലോഗ് ടി കുട്ടൻപിള്ളേടെ മോളേ😂
@RRRRRMKVRRSRKS4 жыл бұрын
എന്റെ ചാനൽ subscribe ചെയ്യുമോ, പ്ലീസ് 😥😥
@fathimanajiyav.k11934 жыл бұрын
😍Shivaniyuda mudi supper😍
@hameednaser91514 жыл бұрын
രാജ്യത്തിന് വേണ്ടി ചൈന ക്കെതിരെ ടിക് ടോക് നിരോധിച്ചതിൽ സന്തോഷിക്കുന്നവർ ഇവിടെ like ചെയ്യുക
@majeedperuvankuzhiyil52314 жыл бұрын
നമ്മുടെ പാറുക്കുട്ടിയേ ഒന്ന് കാണുവാൻ കൊതിയുള്ളവർ Like അടി👍👍👍👍👍
@kvwords70064 жыл бұрын
റെസ്‌പെക്ട് അങ്ങോട്ട് മാത്രമല്ല ഇങ്ങോട്ടും വേണം പൊളി ഡയലോഗ്...
@irfankt43704 жыл бұрын
ഇങ്ങനെ ഒരു ഭാര്യ youm മകള you കിട്ടിയാൽ കുടുബം നല്ല രസം undakum ഞാൻ ആഗ്രഹിക്കുന്നnathe ഇങ്ങനെ or കൂടുബം ആണ്
@hinasworld24764 жыл бұрын
Enthenne aayyaalum lechune vallaathe miss aavunnund love you lachu😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@swathykrishnav.a82954 жыл бұрын
Yzz
@prabinprasannan16183 жыл бұрын
No
@dhilkhushi4 жыл бұрын
ശിവാനിയുടെ നെഞ്ചത്തടി ന്റമ്മോ👍👍👍😀😀😀😀
@ahamedsheriff87814 жыл бұрын
shivani 's hair is very cute and silky
@saidalavisaid26704 жыл бұрын
Shivade fan ano🔥🔥🔥
@nilsamariyapj3814 жыл бұрын
ഞാനും ശ്രദ്ധിച്ചു
@ponnuss62944 жыл бұрын
17:02 കൊച്ച്പോണ് 😂🤣🤣😅😃😄😃😄😁
@jaisonmadasery88054 жыл бұрын
Nalla episode shivaniyude mudi nalla rasamanu
@anithaullas97734 жыл бұрын
Shivani ang valuthayippoyallo...
@ananyavenu46984 жыл бұрын
ലാസ്റ്റ് ബാലുവിന്റെയും ശിവാനിയുടെയും സ്നേഹ പ്രകടനം കണ്ടു കണ്ണ് നിറഞ്ഞു പോയി 😍🥺😭
@ayisha14534 жыл бұрын
Shivani and paru and keshu fans like ati😎😎🥳🥳😘😘
@devusuresh80344 жыл бұрын
ശിവക്കുട്ടിയെ കാണാൻ നല്ല ഭംഗിയാണ് 💞💞💞
@L2RNICKGAMING4 жыл бұрын
Nikaku eshttam thoniya 😁😁😁😁
@jijirameshramesh93894 жыл бұрын
😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@L2RNICKGAMING4 жыл бұрын
@@jijirameshramesh9389 🤣🤣🤣🤣
@kalyanidhanesh62092 жыл бұрын
Ayn
@kidsentertainment31664 жыл бұрын
TV il uppum mulakum kaanathe📺phonil maathram kaanunnavarundo like
@SureshBabu-mz4xd4 жыл бұрын
😂😂😍😍😍😂😂ബാലുവിന്റ കാര്യം ഏതു വയർ ആണോ എന്തോ പുല്ല് പെട്ടെന്ന്... ഞാൻ കണ്ടിട്ടില്ല 😂😂😂
@ഒരുസിനിമാക്കാരൻ4 жыл бұрын
😂😂
@smoothff78293 жыл бұрын
ബാലുക് താടി ആണ് കിടിലെൻ ലുക്ക് 👍👍
@shijupc93474 жыл бұрын
ഇങ്ങനെ വേണം ഫാമിലി എന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക് ചെയ്യു
@SanMozartMusicCreations4 жыл бұрын
ഇങ്ങനെ 2 ചേട്ടന്മാരും അച്ഛനും അമ്മയും ഉണ്ടാവുന്നതായിരിക്കും ഒരു പെൺകുട്ടിക്ക് കിട്ടുന്ന ഏറ്റവും വലിയ സ്വത്ത്...❤️❤️😍😍😍
@The._Moon._Stone4 жыл бұрын
ആണുങ്ങൾ ettavum ഇഷ്ടപ്പെടുന്ന serial uppum mulakum
@ummachikuttiaishu4 жыл бұрын
ഉപ്പും മുളകും താരങ്ങളെ ഫേസ് ആപ്പിൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും😂😂..സുന്ദരി കേശുവും ശാലീന സുന്ദരി മുടിയനും ആരും കണ്ടാൽ കൊതിക്കുന്ന കത്തുന്ന സൗന്ദര്യം ഉള്ള മാദക റാണി ബാലു ചേട്ടനും..ക്യൂട്ട് പാറുക്കുട്ടനും handsome ലെച്ചു ചേച്ചിയും..അടിപൊളിയാണെ..😛😛 ഇതെല്ലാം വെറും ഒരു മിനിറ്റു വീഡിയോ ആക്കി ഞാൻ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട് to
@_._shekri_._4 жыл бұрын
all
@shahalathasnim29974 жыл бұрын
Athentha penngak istamillee🙄
@salmanulfarissalman69164 жыл бұрын
നീ ഫ്രീ ഫയർ കളിക്കുമോ
@_._shekri_._4 жыл бұрын
ഗi
@Swapnasandriya7973 жыл бұрын
ലച്ചു ഫാൻസ് ഇവിടെ ലൈക് അടി
@annmarysijoy28623 жыл бұрын
Ehektkkijk
@shaunajit32144 жыл бұрын
Next episode: shivanu, Vishnu torchering keshu. Btw it was so funny to see keshu tat angry😂😂
@@munnycherian it was just acting. Real life agane Shiva won't do
@ranaminha12684 жыл бұрын
Shivani😍😍😍
@ajaykanil67754 жыл бұрын
Achante Ponnu molum❤❤ 😍 Ettanmarude Chakkara Aniyathikuttyum ❤Shivani❤ 😍😍😍😘😘❤❤
@shebasheba25474 жыл бұрын
🖤
@sas143sudheer4 жыл бұрын
കൊച്ചു പോണ് കൊച്ചു പോണ് കൊച്ചു പോണ് കൊച്ചെവിടെ പോണ് എന്ന് പറയുന്ന സീനിൽ ബാലുച്ചേട്ടൻ തനി അച്ഛനായത് കണ്ടത് ഞാൻ മാത്രം ആണോ 😲😪
@tripandmeals48504 жыл бұрын
@@Sushi-J-Nova Kula purushan spotted
@aryag49954 жыл бұрын
Mmm
@poornimabinu52603 жыл бұрын
മുടിയന്റെ പാട്ടും ഡാൻസും ഇഷ്ടപ്പെട്ടവർ ആരൊക്കെയുണ്ട് 🤣🤣🤣🤣🤣(song and dance🤣🤣🤣🤣)
@jabirak35324 жыл бұрын
"കണ്ണുള്ളപ്പോൾ കാഴ്ചയുടെ വില അറിയില്ല എന്ന് പറയുന്നത് സത്യമാണ്."! നമുക്ക് പ്രിയപ്പെട്ടത് നഷ്ടപെടുമ്പോൾ ഉള്ള വേദന അത് അസ്സഹനീയം തന്നെ. കേശുവിന്റേം ശിവാനി കുട്ടിയുടേം സ്നേഹവും കുറുമ്പും എന്റെ ജീവിതത്തിലെ കഴിഞ്ഞു പോയ ഒരു പാട് നല്ല ഓർമ്മകളെ തൊട്ടുണർത്തുന്നു. 😊😊😊❤️
@abdussamadpanapparambil76344 жыл бұрын
പിള്ളേര് കുറുമ്പ് കാട്ടി അഛനമ്മമാരാണ് അടിക്കേണ്ടത് ഇതിപ്പോ അവര് നോക്കി നിക്കുന്നു കേശു അടിക്കുന്നു അവൻ സദാചാരപ്പോലീസ് ചമഞ്ഞ് നിയമം കയ്യിലെടുക്കുന്നു