ലെച്ചുന്റെ തിരിച്ചുവരവും കാത്തിരിക്കുവാ ലെച്ചു പെട്ടെന്ന് വാ നീ
@tctc47923 жыл бұрын
അതു തന്നെ
@anniegeorge30643 жыл бұрын
Evide poyatha enikk ariyathilla
@sulthana11343 жыл бұрын
Adh theney
@ajusvlog5773 жыл бұрын
Athe
@manojmanoj34853 жыл бұрын
Athe
@ganu9837 жыл бұрын
My good God Shivani u r brillient
@arunkrishna82437 жыл бұрын
13:10 correct 👍
@raeesavlog16853 жыл бұрын
last polichu Shivani mass chirichu chathu 🔥🔥🎉
@Drax3000.6 жыл бұрын
ശിവ മുത്ത് ആണ് മുത്ത് മണി ആണ്....Love U മുത്തേ😘😘😘...
@Indiancitizen0077 жыл бұрын
ശിവാനി വാശി പിടിച്ചപ്പോള്‍ ഫോണ്‍ വാങ്ങി കൊടുക്കാം എന്ന് വരെ സമ്മതിച്ചു, പണ്ട് ലച്ചു ഡാന്‍സ് കളിച്ചപ്പോള്‍ അഴിഞ്ഞാട്ടം എന്ന് പറഞ്ഞു ആ പാവത്തിനെ എല്ലാവരും ഒറ്റപ്പെടുത്തി. മക്കളോട് പക്ഷാപാതം കാണിക്കുന്നു, പാവം എന്‍റെ ലെച്ചു ...മിസ്സ് യു
@harikrishnan26147 жыл бұрын
indian citizen 😂
@NJ-hd5fz7 жыл бұрын
ഒന്നും മറക്കില്ലാ ല്ലേ...😁
@zms55177 жыл бұрын
നല്ല ഓർമ്മ ആണല്ലോ
@appsjp84087 жыл бұрын
overrated character .. 2 adi koduthal theervuna characterine entho valuathayi kanichu vachirikya serialil.
@rifairifa56747 жыл бұрын
ശിവാനി വാശി പിടിച്ചപ്പോള് ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞു അന്നു ലച്ചു ലാപ്‌ടോപ്പിന് വേണ്ടി കരഞ്ഞപ്പോൾ അവള്ളുടെ അഹങ്കാരമെന്നു പറഞ്ഞു അവളെ വഴക്കു പറഞ്ഞു 😡 മക്കൾളോട് ഉള്ള ഈ വിവേചനത്തോട് ഒരികല്ലും യോജിക്കാൻ പറ്റുന്നതല്ല.. നീലിമ നീതിപാലിക്കുക😏 ലച്ചുവിന് ലാപ്ടോപ്പും മേടിച്ചു കൊടുകുക 😤😐
@meerajejesh26424 жыл бұрын
Shiva is such a brave girl in uppum mulkam
@anuragpr97947 жыл бұрын
ആ ശ്രീകുമാർ ഭായിയെ തിരികെ കൊണ്ടുവരൂ...
@yedhumohanan.g72577 жыл бұрын
ഇവിടെ ശിവാനി വാശിവിടിച്ചപ്പോൾ ഫോൺ വാങ്ങാൻ സമതിച്ചു.. ശിവാനിക്ക് പകരം ലച്ചു വായിരുന്നങ്കിൽ നീലു ഇങ്ങശെയായിരിക്കില്ല പെരുമാറുന്നത്....ലച്ചു വിനോട് മാത്രമുള്ള ഈ പെരുമാറ്റം വളരെ ബോറാണ്...ദയവു ചെയ്ത് ഒരു change ഷ്രതീക്ഷിക്കുന്നു..... Balu & Lachu fans
@manuragav21297 жыл бұрын
shiva kochukuttiyalledaa Shiva fans
@suhaimasaeed33245 жыл бұрын
Onn poodoellavaroodum orupoole
@rahultr43835 жыл бұрын
Shivani age 9 lachu 19... 9 vayasukari aanu ethil villathi...
@sreelekhalekha69544 жыл бұрын
Sathyam
@alanrajesh55697 жыл бұрын
ഉപ്പും മുളകിൽ ഫസ്റ്റ് കമന്റ് ഇടാൻ ചന്തുവിന്റ ജീവിതം ഇനിയും ബാക്കി
@sarathck85917 жыл бұрын
Shiva... @peak of seriousness..... 🤣
@ourchimchim66224 жыл бұрын
ശിവാ ഇതിനി ഓവർ അയോന്ന് ഒരു സംശയം 🤔🤔😒
@abhishekappu99784 жыл бұрын
ശിവ ഫാൻസ് ഒരു ലൈക് അടിച്ചേ
@uppummulakumfan1273 жыл бұрын
ശിവ and കേശു 👍
@kirankrishnachandran17577 жыл бұрын
കുട്ടികൾ വലിയവരും മുതിർന്നവർ ചെറിയവരും അതുപോലെ കുട്ടികൾ എങ്ങനെ പെരുമാറണം എന്ന് കൂടെ കാണിച്ചു കൊടുക്കണം
@ashifa74554 жыл бұрын
Shiva and keshu adipoli super so beautiful 🤩🤩😍
@ginchuib25324 жыл бұрын
Sivayum ,keshuvum nalla actors anu
@B2K07-FF2 жыл бұрын
No
@rimnarimna88433 жыл бұрын
Lachuu chechy kazhinaa kure episode ayitt illallo evideeyaa 💙 chechy kanan vandi njn vanaa💙 miss you chechi 😘😘❤❤💙💙
@sajeermayyil92027 жыл бұрын
ഉപ്പും മുളകും..😍😍😍😊 സത്യത്തിൽ ആദ്യമായിട്ടാ ഞാൻ ഈ പ്രോഗ്രാം കാണുന്നെ..സീരിയൽ വിരോധി എന്ന നിലയിൽ ഇതും ഇവിഡൊക്കെ കണ്ടാൽ mind ചെയ്യാറില്ലായിരുന്നു... ഇത് സത്യത്തിൽ ഞെട്ടിച്ച്കളഞ്ഞു.. ഇവരൊക്കെ അഭിനയിക്കുകയല്ലാ..ജീവിക്കുന്നു..ബെല്ലാത്ത ജാതി acting..😍💪🏽 Especially Balu.. ഞാനും ഇതിന്റെ കട്ട ഫാൻ ആയി...ആയിപ്പോയീ... ഇന്ന് ഒറ്റ ഇരിപ്പിൽ ഒരു 10 എപ്പിസോഡെങ്കിലും കണ്ടു..😊😊 ബാക്കി നാളെ..😍💪🏽
@vijitha7494 жыл бұрын
ആദ്യമായിട്ടാ കാണുന്നെ എന്ന് പറഞ്ഞു, പക്ഷെ ഈ episodil ബാലു ഇല്ലല്ലോ
@sajeermayyil92024 жыл бұрын
Vijitha S Prasad comment മുഴുവനായും വായിച്ചില്ലെന്ന് തോന്നുന്നു.. 😀🤓
@msnk18757 жыл бұрын
എല്ലാ കണ്ണീർ സീരിയലും Tv remort-ൽ സത്രീ ആധിപത്യം കൊണ്ടുവന്നു. എന്നാൽ എപ്പിസോസുകളുടെ എണ്ണത്തിൽ ഇന്ന് '' ഒന്നാം പിറന്നാൾ " ആകോഷിക്കുന്ന ഉപ്പും മുളകും ഇതിന് ഒരു മാറ്റം വരുത്തി...... കണ്ണീരിനു പകരം ചിരിയും സത്രീ കുത്തകക്ക് പകരം കുടംബത്തേയും .... HAPpY BiRTh day ഉപ്പും മുളകും TEAM
ശിവാനി വാശി പിടിച്ചപ്പോള് ഫോൺ മേടിച്ചു തരാമെന്നു പറഞ്ഞു അന്നു ലച്ചു ലാപ്‌ടോപ്പിന് വേണ്ടി കരഞ്ഞപ്പോൾ അവള്ളുടെ അഹങ്കാരമെന്നു പറഞ്ഞു അവളെ വഴക്കു പറഞ്ഞു 😡 മക്കൾളോട് ഉള്ള ഈ വിവേചനത്തോട് ഒരികല്ലും യോജിക്കാൻ പറ്റുന്നതല്ല.. നീലിമ നീതിപാലിക്കുക😏 ലച്ചുവിന് ലാപ്ടോപ്പും മേടിച്ചു കൊടുകുക 😤😐
@deena33875 жыл бұрын
സത്യം.. ശിവാക്കും കേശുനും ബാലു ഉണ്ട് മുടിയൻ നീലുഉണ്ട്.. പാവം ലച്ചൂന് ആരുമില്ല..
ഉപ്പും മുളകും 1ആം പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ 1st കമെന്റ് ഇടുന്ന കലാപരിപാടി നിർത്തിയതായി ഞാൻ അറിയിച്ചുകൊള്ളുന്നെ👌👌
@NJ-hd5fz7 жыл бұрын
ഞാനും
@shambhunvn45307 жыл бұрын
Deepak John Da theetam deepake
@DJ-dk8he7 жыл бұрын
shambhu nvn nampoori😊😊
@shambhunvn45307 жыл бұрын
Neeyum ennum kaanuvo
@DJ-dk8he7 жыл бұрын
shambhu nvn enna chodyam adaa
@salmanpmna65526 жыл бұрын
ശിവ മുത്താണ് 😘😘
@marykutty57287 жыл бұрын
ശിവാനിയുടേയും കേശുവിന്റെയും യഥാര്‍ത്ഥ മാതാപിതാക്കള്‍ അവർക്ക് ആവശ്യമായ ഉറക്കം കിട്ടുന്നുണ്ടോ എന്ന് നോക്കണെ.രണ്ടു പേരുടേയും കണ്ണിന് താഴെ തടിപ്പ് വന്നിട്ടുണ്ട് .ശിവാനിക്കുട്ടിയ്ക്ക് under eye darkness വരുന്നോ എന്നൊരു സംശയം
@Moonlight-yb5cr4 жыл бұрын
😴😴 Urakkam ath main 😌😌
@aleenasimon35923 жыл бұрын
@@Moonlight-yb5cr Atge
@jesbinjesbin30797 жыл бұрын
mudiyanu kurachu vila kodukuka
@shahinshajahan36127 жыл бұрын
സൂപ്പർ 😍😍😍
@krishnasumathi15857 жыл бұрын
ithu nilavaramillatha oru episodayipoyi....
@williams98767 жыл бұрын
Neelu superb!!! perfect mother...outstanding ...natural acting in all episodes...!
@rizwanmuhammed48036 жыл бұрын
Shivani and kesu I Love YOU
@aadhilsunil36483 жыл бұрын
ശിവകുട്ടി ഫാൻസ് ലൈക് അടിച്ചേ 👍
@manufacturer19877 жыл бұрын
Shiva's the best performance..she is the crux of UM
@AA-cb4hd5 жыл бұрын
Background colour change àaya pole
@jishnujishnu26183 жыл бұрын
2021 ൽ കാണുന്നവരുണ്ടോ
@bettymathew27224 жыл бұрын
ശിവാനി കുറച്ചു over ആണ്. കൊച്ചു പിള്ളാർക്ക് എന്തിനാ phone
@MusharrafKp7 жыл бұрын
ലച്ചു ഇല്ലാത്ത ഉപ്പും മുളകും .. ഇന്റർനെറ്റ് ഇല്ലാത്ത മൊബൈൽ പോലെ ആണ് !! 😢
@nithinezhamkulam7 жыл бұрын
Musharraf Kp athenik istapettu
@rahuljayaraman72707 жыл бұрын
Musharraf Kp ohhooo
@nazerra64167 жыл бұрын
Musharraf Kp rdd
@minhajminhaj55597 жыл бұрын
minjaj
@minhajminhaj55597 жыл бұрын
minhaj
@zms55177 жыл бұрын
ശിവാനി വെർഷൻ സൂപ്പർ
@AswinGirish-207 жыл бұрын
shiva 💪 💪💪
@jaseelakt39337 ай бұрын
❤❤❤❤uppumulukkam 2024 kanunavar udo
@muhammedshabeeb2257 жыл бұрын
R.ഉണ്ണികൃഷ്ണൻ എന്ന സംവിദായകൻ ഇല്ലെങ്കിൽ ഉപ്പും മുളകും ഇല്ലാതിരുന്നെനെ ഇത്രയും നല്ല ഹാസ്യ പരംബര നമുക്ക് ഒരുക്കി തന്ന R.ഉണ്ണികൃഷണൻ എത്ര Like👍
@zms55177 жыл бұрын
മാസ്സ് ഡയലോഗ് അടിച്ചതിന്ന് തന്റെ വീട്ടിൽ കൊണ്ടേ വന്ന് തരട്ടെ, ലൈക്.......
@arundas917 жыл бұрын
hahaaaa,,polich
@chaachoose...31087 жыл бұрын
edaaa like thendiiii.....ivanmaare kondu thottallo.....kashtam thanne
@anjalirajeev14426 жыл бұрын
Correct
@ajaysurya82716 жыл бұрын
Muhammed Shabeeb ipolum Unni Krishnanan ne like kodukano 😡😡
@chithrashalabham4003 жыл бұрын
Shiva പൊളിച്ചു മോളെ
@merinsusanpaul91427 жыл бұрын
keshu so cute.....siva also .
@PAILYSSPICES5 жыл бұрын
ഈ എപ്പിസോഡിൽ ശിവാനിയുടെ അഭിനയം കുറച്ചു കൂടിപ്പോയി ഇത്രയും വാശി പാടില്ലായിരുന്നു
@shaneethfx3 жыл бұрын
അത് ശരിയാ എനിക്കും തോന്നി
@sasikumarvengassery9442 Жыл бұрын
Shivaniye ഇഷ്ടമുള്ളവർ ഇവിടെ like, adiche
@iveesantony22277 жыл бұрын
ശിവാനി വെറുതെ ഒരു കടമാവാന്. കൊച്ചുങ്ങളുടെ വരത്തമാനമല്ല.
@SameenaM-x6y3 ай бұрын
ഉപ്പും മുളകും സത്യത്തിൽ ആദ്യമായിട്ടാ ഞാൻ ഈപ്രോഗ്രാം കാണുന്നെ സീരിയൽ വിരോധി എന്ന നിലയിൽ ഇതും ഇവിഡൊക്കെ കണ്ടാൽ mind ചെയ്യാറില്ലായിരുന്നു ഇത് സത്യത്തിൽ ഇവരൊക്കെ അഭിനയിക്കുകയല്ലാ ജീവിക്കുന്നു ബെല്ലാത്ത ജാതി acting especially balu ഞാനും ഇതിൻ്റെ കട്ട ഫാൻ ആയി ആയിപ്പോയീ ഇന്ന് ഒറ്റ ഇരിപ്പിൽ ഒരു 10 എപ്പിസോഡെങ്കിലും കണ്ടു 😊😊ബാക്കി നാളെ
@smithalal20384 жыл бұрын
ഹി കേശു 😃😃
@chandrasanthanop98855 жыл бұрын
Shivani fans like adi
@ajithaji58127 жыл бұрын
we want sreekuttan aliyan back
@nehawilson5577 жыл бұрын
Ee episode nerathe thanne upload cheyunna alkkark oru big thanks......
@shinadkollayils16857 жыл бұрын
shivani ovarakkunnu
@nehawilson5577 жыл бұрын
kurachu naalayi.... ithiri koodi... kochu kochinte prayogankal alla
@subithasubi11677 жыл бұрын
Lachu enna thirichuvarunnathe.....Missing her.Get well soon lachu
@ajmalfarhan43007 жыл бұрын
എന്ത് ചേട്ടൻ ആണ് മുടിയൻ. അനിയത്തിയുടെ പേടിച്ചു ഓടുന്നു .ഇതൊക്കെ ഭയങ്കര ഓവർ അല്ലെ
cheriya kutikal avarku cherna varthamanam parayunathalle rasam scripter eni sradhikum annu karuthunnu uppum mulakum👍👍
@akhilam70537 жыл бұрын
happy brthday team....siva bhyankara vasi kari thannae
@gowri53054 жыл бұрын
2020il കാണുന്നവർ undo
@abdulsalamummerali45527 жыл бұрын
Shiva is so cute 😍 edhoru program aanu bros avar avarde character play cheyyunnu nothing else... Shiva did her side awesomely. She is talented kid and most of the kids today is like this only... 😍