Watch Full Episode Here :- Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.com/+FlowerstvIndia
Пікірлер: 663
@themahendran7 жыл бұрын
ഉപ്പും മുളകും ഇതുവരെയുള്ള എല്ലാഎപ്പിസോഡും മുടങ്ങാതെ കണ്ടുഎന്ന് ഉറപ്പുള്ള എത്ര ഫ്രൺസ് ഉണ്ട് എല്ലാ ഉപ്പും മുളകും കട്ടഫേൻസ്👍👍💖💖👍👍
@vishnuak24017 жыл бұрын
mahi. mahendran pulimath Enik urapund
@musthafaking70167 жыл бұрын
യല്ല
@NJ-hd5fz7 жыл бұрын
എഡെയ് നിനക്കിതുതന്നെയാണോ പണി...സത്യം പറ നീ flowers ന്റെ fake അല്ലെ... 😁
Mon Haadi അതെ ഇത് നിൻ്റെ ഫോണല്ലാ നിൻ്റെ മാത്രം യൂടൂബുംമല്ലാ ഇനിക്ക്ഇഷ്ടമുള്ളകമൻ്റ്ഞാൻഇടും അതിന് നിനക്കെന്താ പിന്നെ എനിക്കും അറിയാം നല്ലതെറിയക്കേ
@shahulhameed37487 жыл бұрын
mahi. mahendran pulimath U r rytt my brothr...Ningl comment ittoolu...ath ningade avakasham aann
@themahendran7 жыл бұрын
Shahul Hameed 👍👍
@aswinsreekumar19405 жыл бұрын
എന്റെ ബാലു നിങ്ങൾ ഒരു സംഭവമാണ്...
@princevincent11333 жыл бұрын
നെയ്യാൻ്റികരയിലെ അപ്പൂപ്പനെയും അമ്മൂമയും കാണാൻ ആഗ്രഹം ഉള്ളവർ like adi
@jithinjayakumar88327 жыл бұрын
അമ്മയും അച്ഛനുമായി വന്നവർ നമ്മുടെയൊക്കെ കുടുംബത്തിലുള്ള charcters നെ pole.വേഷത്തിലും മേക്കിങ്ങിലും ഇത്രക്ക് റിയാലിറ്റി തരുന്ന മറ്റൊരു സീരിയൽ കണ്ടിട്ടില്ല. thanx flowers chnnel.
@prabinprasannan16182 жыл бұрын
Ammoomma online undu viral 🙄
@MusharrafKp7 жыл бұрын
ഭവാനി , കുട്ടൻപിള്ള , ചങ്കരണ്ണൻ , രെമ , ജയകാന്തൻ Back in to action 😘💪👍
@koonanlonappanjacob32046 жыл бұрын
Musharraf Kp ear
@mubarikmunnur11415 жыл бұрын
LM 0u
@makeupwithme8445 жыл бұрын
Jaya kandan Alla jayanthan
@jayakumarpr18015 жыл бұрын
Jayakanthan alla jayanthan
@rahulp.r15077 жыл бұрын
ശരിക്കും കൊളത്തറയിലെ ബാലചന്ദ്രൻ തമ്പിക്ക് പറ്റിയ ആളു തന്നെ ആണ് പടവലത്തെ നീലിമ.... made for each other.....Today's star jayandhan..
@sreenathvpc65737 жыл бұрын
നീലു: ചില പെണങ്ങുളുടെ കാര്യം ആലോചികുബോൾ ഉണ്ടലോ ബാലു : ചവിട്ടി അരച്ച് കളയാൻ തോന്നും 😂😂😂😂😂
@ameerdanish25937 жыл бұрын
Sreenath vpc അത് പൊളിച്ചു ല്ലേ,, 😁😁😀😀😀
@sreenathvpc65737 жыл бұрын
ameer danish mmm😃😃
@leelaanand31015 жыл бұрын
Iu
@leo-ep4vd5 жыл бұрын
എന്റെ സംസ്കാരത്തിന് ചേർന്ന ഒരു അമ്മാവനെ അല്ല എനിക്ക് കിട്ടിയത്... ജയന്തൻ 😅
ഉപ്പും മുളകിൽ പടവലം കുട്ടൻപിള്ള മാമനും ഭവാനി അമ്മായിയും രമയും ശങ്കരൻഅണ്ണനും എല്ലാരും വരുമ്പോൾ ഒരു പ്രത്യേക സുഖമാ കാണാൻ.... നമ്മളൊരു കൂട്ടുകുടുംബത്തിൽ ചെന്നത് പോലെ തോന്നും
@shefeekvm78067 жыл бұрын
വെക്കുമ്പോ കാര്യായിട്ട് തന്നെ വെക്കണം...…😂😂😂
@mathewjohnranni81407 жыл бұрын
കൊള്ളം എല്ലാവരും എത്തിയിട്ടുണ്ടല്ലോ ...ഇനിയുള്ള രണ്ട് ദിവസം ഹോ.... അതൊരു കാത്തിരിപ്പാണ്
@samaltc99537 жыл бұрын
ഈ yutube. അറിയുന്നതിന് മുന്നേ ഇവന്മാരെങ്ങേനായ firstum. Second. ഉം ഒക്കെ കംമെന്റിടുന്നെ............... ഇവന്മാരൊക്കെ ഇവിടെത്തന്നെ പെറ്റുകിടക്കുവാണോ.......
@nimmyarun46657 жыл бұрын
Samal T C ....than polichedo ...eniku ee comment kandapol serikum chiri vanu
@saiprasad41467 жыл бұрын
Samal T C 😂😂😂😂😂😂😂
@anjugeorge6737 жыл бұрын
Baluchettan's comedy scene from Saira Banu
@ansalmuhammadvennakkodan31157 жыл бұрын
ടിവി സീരിയൽ രംഗത്തു ഉപ്പും മുളകും കൊണ്ട് വന്ന മാറ്റത്തിന്റെ കാറ്റിന് അടയാളങ്ങളാണ് ഞങ്ങൾ #katta_വെയ്റ്റിങ്_ഫോർ_monday😍
സത്യം പറയാലോ സംഭവം പൊളി യാണ് നാൻ ഉപ്പും മുളകും episode 205 മുതൽ ആണ് കാണാൻ തുടങ്ങിയത് അതിന് ശേഷം ഇത് വരെ ഒന്നും വിടാതെ കാണാറുണ്ട് എനിക് വിട്ട് പോയ episode നാൻ തുടക്കം മുതൽ തന്നെ കണ്ടു ഇത് പോലെ ഒരു program നാൻ കണ്ടിട്ടില്ല .ചിലപ്പോൾ വിചാരിക്കും ഇത് ഒരു filim പോലെ 1and hafl hour ഉണ്ടായിരുന്നെകിൽ എന്ന് സത്യം ഇത് സംവിദാനം ചെയ്യുന്ന ഉണ്ണികൃഷ്ണൻ sir ന് ഒരു 1000 big സലൂട്ട്
@sreenathvpc65737 жыл бұрын
ഇനി രണ്ടു ദിവസം ഒരു കാത്തിരിപ്പാണ് ഹോ അതരു വല്ലാത്ത കാത്തിരിപ്പ.... 7ദിവസം ഉണ്ടങ്കിൽ എന്ന് ചിലപ്പോ ആഗ്രഹിച് പോകും ഇനി ഇന്ന് കോമഡി ഉത്സവം അപ്ലോഡ് ആയി വരുമോ എന്തോ എല്ലാ ഉപ്പും മുളകും വ്യൂവേഴ്സും ഇന്ത്യ - പാക് കളികാണാൻ മാർക്കല്ലെട്ടോ
@TheKall917 жыл бұрын
Sreenath vpc ss
@sameersemi87237 жыл бұрын
shebi tvm program name entha
@aneeshpious91267 жыл бұрын
kachchada
@sreejithvaiga96527 жыл бұрын
സീരിയസായി കര്യം പറയുബോൾ പിള്ളേർ വലിയ വായിൽ വർത്താനം പറയുന്നത് പരമ ബോറാണ്
@mohammadsuhair43777 жыл бұрын
athu polulla family thangal kandittilla athu kondanu borayittu thonnunnat. ithu yente real life anu.4makkalalla 3 makkal anu
@balachandranthambhi80747 жыл бұрын
yesterday was my b day n this episode was a great gift
@adithyakiran33457 жыл бұрын
Lachuvum mudiyanum venamayirunnu
@shreyasunil99707 жыл бұрын
yeh right
@gamingwithunni81012 жыл бұрын
Balu chettan pollichu mass co. Edy😂😂😂😅🥰🥰🥰
@anasalpha58167 жыл бұрын
പല്ലൊക്കെ ഫിറ്റ് ചെയ്തിരിക്കുവാന് പല്ലൻ പിള്ള 😂😂😂
@rajeevv1357 жыл бұрын
Addicted to youtube bcoz of uppum mulakum...Balu bhai rocks!!!!
@leo-ep4vd5 жыл бұрын
പല്ലൊക്കെ ഫിറ്റ് ചെയ്തിരിക്കുവാണ് പല്ലൻ പിള്ള 😂😅
@jojieappen97254 жыл бұрын
Hii
@Jerryjohn3677 жыл бұрын
ലച്ചുവിനെ കാണാഞ്ഞിട് എനിക്ക് ഒരു സുഖമില്ല
@punkderascal99335 жыл бұрын
Jerry John ഇറങ്ങി പോടെ പാവടെ
@nithyavinod91263 жыл бұрын
ഹോസ്പിറ്റലിൽ പൊയ്ക്കോ സുഖം മാറിക്കോളും
@nithyavinod91263 жыл бұрын
@@punkderascal9933 😂😂
@nithyavinod91263 жыл бұрын
@@abduk8604 😳
@ubaidsahad64196 жыл бұрын
ദാ ഇവിടെ മുറിഞ്ഞാന് നോക്ക്😂😂😂😂
@nihal_k_salim7 жыл бұрын
"Anna ivde murinjaannu nokka....annnaa " "Enikkkitt Kutthiyathaa" Super dialogue 😂😍😍😍😂😂😂😂😂😂😂
@subhadraantherjanam29177 жыл бұрын
lechu evidaaaa
@prameelaadhikarath6003 жыл бұрын
Lock down samayath kanunnavar like addi
@SunilKumar-zt4oq Жыл бұрын
Palloke fit chythitt irikkane pallan pilla 🤣🤣🤣🤣
@nithyavinod91263 жыл бұрын
Lachu vishnu miss ചെയ്യുന്നവർ like adii
@thajupdyd98887 жыл бұрын
എത്രയും പെട്ടെന്ന് ലച്ചൂനെ തിരിച്ച് കൊണ്ട് വരിൻ ഭായ് ലച്ചു ഇല്ലാത്തോണ്ട് എന്തോ പോലെ
@sharonbaby50567 жыл бұрын
lechu miss u dr😘😘
@MusharrafKp7 жыл бұрын
പല്ലൻപിള്ള !! 😂😂😂
@sajusaju16605 жыл бұрын
supper
@danisbabu56657 жыл бұрын
പാവം ജയന്തന്......
@Rasique877 жыл бұрын
ഈൗ രമയെ അവനു വേണ്ടെങ്കിൽ ദിവോര്സ് ചെയ്താൽ കാര്യങ്ങൾ ഉഷാറാവില്ലേ. അതുപോലെ തന്നെ കുട്ടു മാമ്മൻ എവിടെ. അവന് രമയെ ഇഷ്ട്ടമാണെങ്കിൽ കെട്ടിച്ചാൽ എല്ലാം സന്തോഷകരമാവും.
@harikumarharikumar37512 жыл бұрын
I am addicted to the Uppum Mulakum 🔥🔥♥️♥️♥️🔥🔥♥️
@pradeep360007 жыл бұрын
Super baluchetta 👍
@arunmohan54647 жыл бұрын
Good acting in each characters
@kalats26957 жыл бұрын
nice episode.........ഇനി രണ്ടു ദിവസം കാത്തിരുപ്പ്...............
@geokomcbs7 жыл бұрын
ജയചന്ദ്രൻ കിടിലം
@ajmalfarveen5225 Жыл бұрын
സ്ത്രീകളുടെ കണ്ണീരിനെ ഒരു ഉറപ്പും ഇല്ല ഞാൻ അതിന് ഒരു വെലയും കൽപ്പിക്കുന്നില്ല 💯
@rahulpv34947 жыл бұрын
balu chettaaaa 💖💖💖
@muhammedsali52657 жыл бұрын
NICE EPISODE!!!!!!!👌👌👌
@sxaunn7 жыл бұрын
tv yill ippozhum nadakunne ullu...OMG...... Gud speed of uploading.......uploader chetta.chettanannu chetta uploader......
@vaibhav_unni.24072 жыл бұрын
13:43 സങ്കരണ്ണൻ: നീ ആരുടെ മുമ്പിലാടാ കൈ ചൂണ്ടുന്ന? 😂😄
@ameennahas24817 жыл бұрын
ഇന്ന് പൊളിച്ചു
@ajmalkakkassery10567 жыл бұрын
എന്താണ് എന്നറിയാൻ ഒന്ന് കണ്ട് നോക്കിയതാ...എന്ത് ചെയ്യാനാ.. അന്ന് മുതൽ ഒരൊറ്റ എപ്പിസോഡ് മിസ്സാക്കിട്ടില്ല...
@thansinavas14114 жыл бұрын
Really 😁
@irishlife3737 жыл бұрын
lachu illankil INI njan kanoola ... baluchetta mole thirike konduvaaaa....
@subinsoman93367 жыл бұрын
Anna evide murijo ennu nokkikke....Enikattu kuthiyathanu....😂😂😂 Baalu veendum polichu...
@sajuphilipjoy41257 жыл бұрын
വെക്കുമ്പോ കാര്യമായിട്ട് തന്നെ വെക്കണം , ബാലു ഹഹഹഹഹഹ്
@TheNidhinpkoshy7 жыл бұрын
missing lachu😋😋
@vinitharamesh72237 жыл бұрын
superb
@gouthamgouthaman17885 жыл бұрын
Really superb
@cinerisemedia61177 жыл бұрын
ലച്ചു എവിടെ , ഇതുവരെ കാലു ശരിയായില്ലേ. accident കഴിഞ്ഞിട്ട് വലിയ കുഴപ്പമൊന്നും ഇല്ലാന്ന് പറഞ്ഞതാണല്ലോ ???
@princerinu92387 жыл бұрын
cine rise media rest vendee
@nithinvijay5667 жыл бұрын
cine rise media I think she back out from dis coz the script show case her as chenda
@varghesejoseph44436 жыл бұрын
prince rinu mkkkkkkkkk kkkkk
@soumya83677 жыл бұрын
17:22 pallanpilla😂
@mebintvinoy81847 жыл бұрын
രമ ആന്റിയും ശങ്കരമ്മാവനും പിന്നെ ജയതനും എന്നാണാവോ ഒന്നിക്കുക
@sufyantk94027 жыл бұрын
അല്ല ഉണ്ണി സാറെ ..... ബാലു ന്റെ അഛനും അമ്മയും എന്ന് വരും .......? അവരെ കാണാൻ ഒരു ആഗ്രഹം
Azhar Sharafudeen S yup nowadays her character can't b justified and can't give any contribution apart from irritation.
@muhammedjasif.v.k68297 жыл бұрын
പ്രിയപ്പെട്ട തിരക്കഥാകൃത്ത് ദയവുചെയ്ത് ശിവാനിയുടെ കൃരക്റ്ററിനു പറ്റിയ സംഭാഷണം കൊടുക്കണം കുടുംബത്തോടൊക്കെ ഇരുന്ന് കാണുന്ന പരിപാടി ആണ് ഇത് അതേ പ്രായത്തിലുളള മക്കൾ ഇത് കാണുന്നുൺട് അത് കൊണ്ട് പ്രായത്തിനൊത്ത സംഭാഷണം കൊടുക്കാൻ ശ്രദ്ദിക്കുക please
@cicymol29685 жыл бұрын
Pinne ninte okke makkal engane anennu adyam nokk
@user-kl6ys1xz2l5 жыл бұрын
Correct
@rubinahusein31115 жыл бұрын
Yes... You are right.... മുതിർന്നവരോട് respect ഇല്ല.. നടുവിൽ കയറി അഭിപ്രായം... ദിസ് ഈസ് not good.
@noushadke5 жыл бұрын
ശിവാനി ഞങ്ങളുടെ ചക്കരയാണ്.....
@sanashifa19063 жыл бұрын
2020 lockdownil kanunnavarundoo like adii
@blessyvarghese88176 жыл бұрын
I love uppum mulakum because it was directed by R.Unnikrishnan
@raveendranet49163 жыл бұрын
ബാലു ചേട്ടാ കലക്കി
@jithujithu7797 жыл бұрын
shankarannan Ipolum Thenginmel thanne🤗
@aneeshm.k34817 жыл бұрын
സ്ത്രീകളുടെ കണ്ണീരിനു ഒരു ഉറപ്പില്ല, ഞാൻ അതിനു വില കൊടുക്കാറുമില്ല....