പൊളിച്ചു....ബാലു ചേട്ടന്‍ ഇല്ലാത്ത ഉപ്പും മുളകും എരുവില്ലാത്ത കറി പോലെയുണ്ട്
@JayadevanKshemendren7 жыл бұрын
കുടുംബസമേതം കാണാന്‍ പറ്റുന്ന മലയാള ടി വി ചാനലുകളിലെ ഏറ്റവും നല്ല പ്രോഗ്രാം .എല്ലാ അഭിനേതാക്കളും വളരെ നന്നായി അവരവരുടെ ഭാഗം അഭിനയിക്കുന്നു .സംവിധായകനും ചാനലിനും എല്ലാ അഭിനേതാക്കള്‍ക്കും പിന്നണിക്കലാകാരന്മാര്‍ക്കും ഈ ദൃശ്യവിരുന്നിന്ടെ പേരില്‍ ഹൃദയംഗമമായ നന്ദി .
@കൊച്ചുമോൻM7 жыл бұрын
എവിടെ നമ്മുടെ സൂപ്പർ സ്റ്റാർ മൊട്ട ബാലു
@fathimathkaizer.p9896 Жыл бұрын
2023❤come on🎉uppum mulakum uyir😊❤
@lil_violet__3 жыл бұрын
കുട്ടൻ പിള്ള അപൂപ്പൻ കലക്കി പൊളിച്ചു ത്തിമർത്തു
@naveenrajunikuttan77195 жыл бұрын
എത്രപേർക്കാണ് ഉപ്പും മുളകും ഇഷ്ടമുള്ളത്
@meemanimeemanivasu993 жыл бұрын
Njan
@gokulism32653 жыл бұрын
Meeee
@lekhalatheesh62333 жыл бұрын
@@gokulism3265 dtyHh
@sajidasajida2690 Жыл бұрын
Me
@safafathima2806 Жыл бұрын
Meeeee😘😘😘
@ghhhgghhf22436 жыл бұрын
കുട്ടൻപിള്ള അപ്പൂപ്പൻ അടിപൊളിയാ
@AkshayAkshay-dd3hr4 жыл бұрын
Poliya
@kiranyabs97124 жыл бұрын
Poliya
@noorulquran45444 жыл бұрын
Enn aara paranee
@AD-gx5hk3 жыл бұрын
Pinalla 🎅🎅🎅🎅🎅🎅
@anamikaat48063 жыл бұрын
അതേ
@harigovindv.g73157 жыл бұрын
ബാലു ചേട്ടന് ഇല്ലാത്തതിന്റെ കുറവ് സുരേന്ദ്രന് തീര്ത്തു.
@musthafacalicut46897 жыл бұрын
ബോബനും മോളിയും(കേശു,ശിവ)പോലെ എല്ലാ സീനിലും ഒപ്പം ഉണ്ടാവും 😃😃
Liju Shee yes.. 😃😃ബാലു മുടിയൻ ലച്ചു ഇല്ലാത്ത കുറവ് ആ പീക്കിരികൾ ആണ് നികത്തുന്നത്. പടവലം കുട്ടൻ പിള്ള ചേട്ടൻ സൂപ്പർ. പിന്നെ സുരേന്ദ്രനും കൊള്ളാം. ബാലുവിന് പറ്റിയ അനിയൻ തന്നെ
@kaushikparthasalini99995 жыл бұрын
ellathilum ella ................... challu
@vishnudass89557 жыл бұрын
balunte aniyan thanne....😁😁
@shinykunjumon58474 жыл бұрын
baluunte aniyan. thanne
@abdulraheeem17072 жыл бұрын
റിയൽ ലൈഫ് ലും
@afsalpcafu43432 жыл бұрын
Hee
@goodthings73787 жыл бұрын
ഒരു മാസത്തെ ഇടവേള കഴിഞ്ഞു വീണ്ടും കാണാൻ തുടങ്ങുവാണു
@feminarafeeqrafeeq65104 жыл бұрын
Wbnbdbdj
@adithyaarchana70033 жыл бұрын
Uppum mulakum 🥰💞lechuchechiye miss cheyinu 🥺💞💞♥♥♥
@madhavancuts3 жыл бұрын
Njanum
@ajmalfarvi26455 жыл бұрын
ഞാൻ കുട്ടൻ പിള്ള ഫാൻസ്
@lekhalatheesh62333 жыл бұрын
Ett
@libinjoseph62912 жыл бұрын
Ayin
@shynilanax12092 жыл бұрын
@@libinjoseph6291 Ayin nee poyi chavada
@TITANMIDHUN Жыл бұрын
Aynu
@TITANMIDHUN Жыл бұрын
@@shynilanax1209 nie poi ump
@muhammedrafi17997 жыл бұрын
കുട്ടൻപിള്ള മരണമാസ്സ് ഡാ 😂😂😁
@girilal60165 жыл бұрын
.
@lakshmiprasanth87884 жыл бұрын
.
@jabirpp38652 жыл бұрын
Gentleman
@lifinsebastian47215 жыл бұрын
സുരേന്ദ്രൻ = ജൂനിയർ ബാലു😍
@abinbenny22644 жыл бұрын
Akhil
@joshyerimmal75634 жыл бұрын
Few cup🙋🙋🙋🙌🙌🙅
@aswinananya88674 жыл бұрын
@@abinbenny2264 njjj biubibjbhbjnbhhbujjn hhhjnujubunhuhuuuj in nmnuyy jkkyjuuuyjjyiunuujuuj iiii
@seejapraveen63114 жыл бұрын
Bsbjzjsbssk
@hellohouse71933 жыл бұрын
പാവം സുരേന്ദ്രൻ വഴക്കുണ്ടാക്കി വന്നു
@jinugeorge19857 жыл бұрын
ബാലു ഇല്ലാതെ ബോർആയിതുടങ്ങിയിട്ടുണ്ട്
@poweryt7513 жыл бұрын
Ya bro
@itsmemello62537 жыл бұрын
surathan is acting very well
@shinykunjumon58474 жыл бұрын
ചർച്ച ചെയ്തതുപോലെ ദയവായി നിങ്ങൾക്കായി ചന്ദ്രനിലേക്ക് എന്നെ ബുക്ക് ചെയ്യുക the ജോലിയുടെ എഡിറ്ററിന് കത്തിന്റെ ഒരു പകർപ്പ് ലഭിക്കുന്നതിനുള്ള അടുത്ത ഘട്ടങ്ങളെക്കുറിച്ച് കുറച്ച് ചോദ്യങ്ങൾ ഉണ്ട്, തുടർന്ന് ടിക്കറ്റിനായി ഞങ്ങൾ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, ഞാനും ഒപ്പം
@fuaadmonu89743 жыл бұрын
@@shinykunjumon5847 🙄
@nish47773 жыл бұрын
@@shinykunjumon5847 ithenthu malar
@altning36222 жыл бұрын
@@shinykunjumon5847 ithenthu thyru 🙄🙄
@siyadsha87486 жыл бұрын
Mudiyan fans like adikku ethra per undennu nokkatte
@binugeorge49694 жыл бұрын
കണ്ടില്ലേ എത്ര പേരുണ്ടെന്നു 😀
@_imangel23684 жыл бұрын
@@binugeorge4969 sheriyan chettai
@akhiljithvjd3 жыл бұрын
19:30 അപ്പുപ്പൻ mass ഡയലോഗ്
@akshayapengattiri13583 жыл бұрын
Mm
@GowriHrithraj4 ай бұрын
😊
@pratheeshlp61856 жыл бұрын
Suppprrrrrrrrr suppprrrrr....all actors are suppprrrrrrrrr...naturel touch ...adi poli
@muhammadashik44607 жыл бұрын
സുരേന്ദ്രൻ ചിറ്റപ്പനിങ്ങൾ വേറെ ലെവലാണ്
@prasandnair72707 жыл бұрын
അപ്പൂപ്പൻ സൂപ്പർ..
@amrithanbs1177 жыл бұрын
ബാലു കൂടി ഉണ്ടായിരുന്നെങ്കിൽ .പൊളിച്ചേനെ
@AkshayKumar-iq1lh4 жыл бұрын
*Uphhhhhh* !!!!
@thahirmuhammed97644 жыл бұрын
Ghyhuhubybubu
@thahirmuhammed97644 жыл бұрын
💎💎💎💎💎
@aneyanazreen35114 жыл бұрын
Xfxxcxxsdvgggg
@aneyanazreen35114 жыл бұрын
@@AkshayKumar-iq1lh t5tfyyuu be able be too FYI for g uh Hia
@mthaivalapp64937 жыл бұрын
ഉപ്പും മുളകും എനിക്ക് ഒരിക്കലും ബോര് ആയിറ്റില്ല കാരണം ഞാനും എന്റെ ഫ്രണ്ട്സും ഈ ഫ്യാമിലിയുടെ ഒരു അങ്കമായി പോയി...😊
@creazyestworld50556 жыл бұрын
Njanum
@creazyestworld50556 жыл бұрын
Sry enikkum
@shafeequemelethil5 жыл бұрын
T Nan
@soudathsouda36315 жыл бұрын
Correct Bro
@karthikamr84333 жыл бұрын
Najanum
@tycoonsinternational12923 жыл бұрын
Surendhran thakarthu climax😀😀😀
@jishanoble84447 жыл бұрын
ending was very good...superb
@ഗോപാലകൃഷ്ണൻപെരുമ്പലത്ത്7 жыл бұрын
ബാലുവിന് പകരം ബാലു മാത്രം
@BabuBabu-gc6qp4 жыл бұрын
Fhbb
@karthikamr84333 жыл бұрын
Atha
@sammathew42325 жыл бұрын
ഇടക്ക് രണ്ടെണ്ണം കൊടുക്കുന്നത് നല്ലതാ...... ശിവാനി, 😄😄😄😄😄😃😃😃
@helnanadhiya57544 жыл бұрын
🤣🤣🤣
@acpappu2 жыл бұрын
Ayyeee domestic violence comedy aayo ippo
@kiranyabs97124 жыл бұрын
Super episode 😘🥰🥰😘❤️😍🎉🎊
@k3techy7103 жыл бұрын
BEST EPISODE
@aruntm5933 жыл бұрын
വാലും ചുരുട്ടി അതപോകുന്ന സുരേന്ദ്രൻ 🤣🤣🤣
@shajilshajia14u664 жыл бұрын
Neelu chechide dosha ishtam.... Kazhikkanam aghraham ullavar like adi.........
gulfil poya mama evida kanunnillallo .. aa chiri😁😁😀miss akunne
@ameenanoushu64667 жыл бұрын
Farook Nazeer yz crrct
@raveendranet49164 жыл бұрын
ശീവാനി സുപ്പർ താരം
@vishnumnair2318 Жыл бұрын
Surendran Played a gem of an acting👌👌👌👌❤❤❤
@shuhaibchui5517 жыл бұрын
Baalu phonil theri vilich 😜😂😂
@sunaid0097 жыл бұрын
ബാലു എവിടെ ബാലു വില്ലെങ്കിൽ കാണാൻ ഒരു രസവും മില്ല .. ഇത് ശരിക്കും ഉപ്പും മുളകും മാണ് എല്ലാവരും വേണം എല്ലാവര്ക്കും തുല്യ പ്രാധാന്യം മുണ്ട് .. ഇല്ലെങ്കിൽ കറിയിൽ ഉപ്പും മുളകും കുറഞ്ഞത് പോലെ തന്നെയാണ് രുചി യില്ല ..
@unniunni36703 жыл бұрын
Uddudu frnntt in h gg
@MusharrafKp7 жыл бұрын
ഇനി അഞ്ജു വരുമോ എന്തോ ?🤔🤔
@sabut.p57557 жыл бұрын
Musharraf Kp
@mahaboarseena12346 жыл бұрын
Shiva keshu is very over
@princevincent11334 жыл бұрын
uppum mulakum 1st episode muthal kannunavar like adi
@kuruvillathomas18925 жыл бұрын
Njan surendrante fan aane. Veere aarokke unde
@niranjandev79417 жыл бұрын
പടവലത്തുള്ള വസ്തു എഴുതി കൊടുക്കുകയുമില്ല ...എന്നിട്ട് കുട്ടൻപിള്ളയും ഭവാനിയമ്മയും കൂടി ബാലുന്റെ വാടക വീട്ടിൽ കേറി താമസിച്ച് താമസിച്ച് ഇവിടം അവര് എഴുതി വാങ്ങുമെന്ന് തോന്നുന്നു 😂😂
@themahendran7 жыл бұрын
Niranjan DeV 😂😂😂
@anans.kkiran26207 жыл бұрын
Niranjan DeV gbbbbbbi
@anans.kkiran26207 жыл бұрын
mahi. mahendran pulimath v v
@anans.kkiran26207 жыл бұрын
mahi. mahendran pulimath ghhbbbc
@anans.kkiran26207 жыл бұрын
Niranjan DeV jbbb
@ajithk11733 жыл бұрын
കേശു ശിവ അടിപൊളിയാ
@ajithk11733 жыл бұрын
😊😊🇦🇷
@leo-ep4vd6 жыл бұрын
അത് പിന്നെ അത്യാവശ്യ ഘട്ടങ്ങളിൽ രണ്ടെണ്ണം ആകാം.... ശിവ മോൾ 😘😘😅😅
@archal94675 жыл бұрын
കുട്ടികളെക്കൊണ്ട് ഈ ഡയലോഗ് പറയിപ്പിക്കുന്നത് അത്ര വല്യ തെറ്റൊന്നുമില്ല. കേൾക്കാൻ നല്ല രെസമുണ്ട്. Enik shivaniyude varthamanam bhayankara ഇഷ്ടമാണ്
@vaibhav_unni.24072 жыл бұрын
14:01 മാർത്താണ്ഡ വർമ്മ 😂😂😂
@rajeevmuraleedharan61027 жыл бұрын
സുരേന്ദ്രന്റെ അക്ഷൻസ് ഡിറ്റൊ ബാലു.....cast ചെയ്ത ആളെ സമ്മതിച്ചു............ സൂപ്പർ
@hehuaheye2 жыл бұрын
Real brothers അല്ലെ...
@salmanshah75084 жыл бұрын
Ponnu shiva...oru rekshayumillatoo🤣🤣
@ammu48643 жыл бұрын
2021inl kannunavar like adii😌🤙
@HariS-zi4wh Жыл бұрын
ശിവ കേശു എനിക്ക് ജീവനാ 🙇❤️😘😘
@preshob.viog.19562 жыл бұрын
കുട്ടൻപിള്ള. സുരേന്ദ്രൻ ബാലു ചിരി തമാശ 🤣🤣🤣🤞🤞
@lijushee41507 жыл бұрын
Balu annanum mutiyanum lachu ilate oru rassam ilaaa
@PraveenKumar-jo3ml4 жыл бұрын
Neelu chechide dress super
@MusharrafKp7 жыл бұрын
എന്റെ ഭലമായ സംശയം .. 🤔😂
@neelima19944 жыл бұрын
Kuttanpilla appooppante face maariyathu pwoli💪🏻💪🏻💪🏻Mass
അപ്ലോഡറേ ഒരുപാട് നന്ദി ഉണ്ട് കററ്റ് സമയംതന്നെ 👍👍 എല്ലാവർക്കും സന്തോഷമായില്ലേ😎
@NJ-hd5fz7 жыл бұрын
മും..മും..
@muhammedshafishafi45887 жыл бұрын
mm
@arjun74702 жыл бұрын
Powerfull people come from padavalam veedu
@anoopsivadas7 жыл бұрын
17:12 correct balu...
@akhilvspreethy60314 жыл бұрын
Balu , lachu mudiyen evide thirike konduvaru..... Ennullavar adi like.....♥️♥️♥️♥️♥️♥️💟💟💟💟💖💖💖💖💖
@shaijubabu8686 жыл бұрын
ഈ കോപ്പിലെ പരസ്യം ഒന്നു ഒഴിവാക്കി തരോ
@harishankar71972 жыл бұрын
അവസാനം കുട്ടൻപിള്ള അപ്പൂപ്പൻ മാസ്സ് പ്രകടനം. 20:11=കേശു: അച്ഛന്റെ അല്ലേ അനിയൻ ഇത്രയേ ഉള്ളൂ.
@shareefshareef92167 жыл бұрын
ennalm baalune day and night panik vidandayirunnu,igane oke cheyyamoo nammal pinnem kaanande.....
@trendingtrollz84806 жыл бұрын
14:04 നമ്മുടെ മാർത്താണ്ഡം.......
@rimnarimna88433 жыл бұрын
Lachuu chechy evidee ❤vaa miss you chechi 😘😘❤❤❤
@AkshayKumar-iq1lh4 жыл бұрын
Anju chechi pavama Surendran also pavam
@sanashifa19064 жыл бұрын
2020 lockdownil kanunnavarundoo like adii
@harishankar71972 жыл бұрын
10:03=ശിവാനി : അത് പിന്നെ ചില അത്യാവശ്യഘട്ടങ്ങളിൽ രണ്ടെണ്ണം ആവാം. 12:36=ശിവാനി : അവസാനം നമ്മളെ ഒരുആവശ്യം വന്നു.
@samvallathur34757 жыл бұрын
Keshu and Shiva, they excellent !! I love thesekids, they act like an original incidence.
@sherrygeorge67042 жыл бұрын
ഇടയ്ക്കു പിള്ളേർ ചുമ്മ 🤦♂️🤦♂️🤦♂️... ചെറിയ വായിൽ വലിയ വർത്താനം.. ശരി തന്നെ 🤷♀️🤷♀️🤷♀️
@seethad1972e7 жыл бұрын
Touching dialogues
@shinykunjumon58474 жыл бұрын
സ്പർശിക്കുന്നു. ഡയലോഗുകൾ
@sayhugaming20113 жыл бұрын
കുട്ടൻപിള്ളൈ Pewer🔥🔥⚡️
@subairm86507 жыл бұрын
ഒരു 90 വയസ്സ് വരെയുള്ള ഡയലോഗ് ഇപ്പോൾ തന്നെ ശിവാനി പറഞ്ഞു കഴിഞ്ഞു.. ശിവാനിക്ക് അവളുടെ പ്രായത്തിനു ചേർന്ന സംഭാഷണങ്ങൾ കൊടുത്താൽ നന്നായിരിക്കും..
@nikil3617 жыл бұрын
സത്യം ....കുറച്ചു ഓവർ അന്നു ....കുട്ടികൾ ...അവർക്കു പറ്റുന്ന ഡയലോഗുകൾ മാത്രം കൊടുക്കാൻ നോക്കുക
@maryjohn90587 жыл бұрын
Check 3:30 neelu says that
@subairm86507 жыл бұрын
ഇനി ഞാൻ പറഞ്ഞതെങ്ങാനും അവർ കേട്ടോ... എന്തൊക്കെയായാലും ഇത്രയും നല്ല കാസ്റ്റിംഗ് ,എല്ലാവരും വളരെ നന്നായി ചെയ്യുന്നു.. സീരിയൽ വിരുദ്ധനായ നമ്മൾ ഇപ്പൊ ഇതിൽ വല്ലാതെ അഡിക്ടഡ് ആയിപ്പോയി...