Uppum Mulakum│ലോറി ബാലുവിന് പൈസ വേണം | Flowers│EP# 469

  Рет қаралды 1,276,845

Flowers Comedy

Flowers Comedy

Күн бұрын

Watch Full Episode Here :-
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - goo.gl/iGVJw2
Join us on
Facebook- / flowersonair
Twitter / flowersonair
Google Plus -plus.google.co...

Пікірлер: 622
@AtoZ76411
@AtoZ76411 7 жыл бұрын
അച്ഛന് കേരളത്തിൽ മാത്രമല്ല അങ്ങ് ഡൽഹിയിലും ഉണ്ട് പിടിയെന്നു ...Ha ha
@muhammedmusheer
@muhammedmusheer 3 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത ഒരു program 😁🤩 ആരേലും ഉണ്ടോ 2021ൽ ഇത് കാണാൻ♥️♥️
@jockergaming454
@jockergaming454 3 жыл бұрын
Und
@__sks__1680
@__sks__1680 3 жыл бұрын
Yes
@arshadmuthu2310
@arshadmuthu2310 3 жыл бұрын
✋️
@sudevsarman8470
@sudevsarman8470 3 жыл бұрын
Yes
@fidafaizal4049
@fidafaizal4049 3 жыл бұрын
O
@nakuldevs
@nakuldevs 7 жыл бұрын
20 രൂപ ഉണ്ട് ബാക്കി 5 വച്ചോ 😂😂
@raju.kanjirappalliraju6752
@raju.kanjirappalliraju6752 5 жыл бұрын
Ry
@soumyavp7868
@soumyavp7868 4 жыл бұрын
Hi
@YTSMUSICS
@YTSMUSICS 3 жыл бұрын
Ath kalaki
@sajinks1419
@sajinks1419 7 жыл бұрын
ബാലുച്ചേട്ടൻ എവിടെ തൊട്ടാലും കാശ് ആണല്ലോ😬😬😬
@salmanshah7508
@salmanshah7508 3 жыл бұрын
3:06 20 രൂപ ഒണ്ട് ബാക്കി 5 വെച്ചോ.. 9:27 ശിവ
@FaizAP
@FaizAP 7 жыл бұрын
എല്ലാവരും നല്ല വെളുത്തിനാലോ...makup man മാറിയോ?
@Arun12325
@Arun12325 7 жыл бұрын
അടുത്ത എപ്പിസോഡിൽ ബാലുച്ചേട്ടൻ വരുമോ വരണം എന്നുള്ളവർ ലൈക്ക് ചെയൂ
@aamisworld89
@aamisworld89 7 жыл бұрын
ലച്ചു എന്നാ ഗ്ലാമറാ ... ലച്ചു്.....
@aidasilvestroni1187
@aidasilvestroni1187 7 жыл бұрын
Nee real beautiful girls ne kandittilla alleda?
@nadeem5719
@nadeem5719 6 жыл бұрын
Shuhaib 002hinďysoung
@SunilKumar-zt4oq
@SunilKumar-zt4oq Жыл бұрын
Koppa ivl ahno glamr a sheriya avlde eye ahne ettavum poli onn podey 🥴🥴🥴🥴🥴🥴vellimoonga 🤣🤣🤣🤣🤣🤣
@agovlogs1772
@agovlogs1772 7 жыл бұрын
Balu rocks😂
@sujithks3868
@sujithks3868 7 жыл бұрын
Ine neelu chechi pwolichu adipwoli abinayam
@mohammedthasneem1807
@mohammedthasneem1807 7 жыл бұрын
ബാലു ചേട്ടൻ എവിടെ ......
@MillionaireBoy007
@MillionaireBoy007 7 жыл бұрын
ഉപ്പും മുളകിനെക്കുറിച്ചു എല്ലാവരും നല്ലത് പറഞ്ഞാമതി... അതാ എനിക്ക് ഇഷ്ടം..
@akshayalekshmi4570
@akshayalekshmi4570 5 жыл бұрын
😀😀😀😀😀😀
@shaniltshanilt1656
@shaniltshanilt1656 4 жыл бұрын
Enikkum
@irshuvaliyora2301
@irshuvaliyora2301 4 жыл бұрын
Akshaya Lekshmi q
@irshuvaliyora2301
@irshuvaliyora2301 4 жыл бұрын
Hi
@sunilkumar-dr2pu
@sunilkumar-dr2pu 7 жыл бұрын
കുറച്ചു ദിവസത്തെ ഇടവേളക്ക് ശേഷം ബാലുച്ചേട്ടൻ മടങ്ങി വരുന്നു... ചില പുതിയ കളികൾ കാണിക്കാനും. നമ്മെ രസിപ്പിക്കാനും...
@divyadivu9021
@divyadivu9021 7 жыл бұрын
Neelu chechi kalakki..👏👏 bt vallathe valichu neetiya oru episode ayi poe..uppum mulakil ninnum ethalla pratheekshikkunnath...😶😞
@fathimarishana2275
@fathimarishana2275 2 жыл бұрын
കേശുവിന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 😍😊
@indhuer5323
@indhuer5323 3 жыл бұрын
🙏🙏🙏🙏🙏
@jaisonthomas7948
@jaisonthomas7948 7 жыл бұрын
ഭാസിയണ്ണൻ സ്ക്രിപ്റ്റ് എഴുതാത്തതുകൊണ്ട് സ്ക്രിപ്റ്റ് ഒട്ടും പോരാ 😣😣
@DEEPUCHEROLIL0703
@DEEPUCHEROLIL0703 7 жыл бұрын
ശരിയാ...ഭാസിചേട്ടാ ഓസ്ട്രേലിയയിൽ ചുറ്റി കറങ്ങിയത് മതി.തിരിച്ചുവരുമ്പോൾ പൂനെയിലാണ് പൊള്ളാച്ചിയിലാണ് എന്നുപറഞ്ഞ് കറങ്ങി നടക്കുന്ന ബാലുചേട്ടനെയും കുട്ടുമാമനെയും രമ ആൻറിയെയും കൊണ്ടുവരണം..
@devanayur7627
@devanayur7627 2 жыл бұрын
20 രൂപ ഉണ്ട് ബാക്കി 5 തന്നാൽ മതി 😂😂😂
@shanushanavas6815
@shanushanavas6815 7 жыл бұрын
Neelu acting superb 👍
@shamseert260
@shamseert260 6 жыл бұрын
shanu sh97anavas
@ushakvushaushakvusha1604
@ushakvushaushakvusha1604 3 жыл бұрын
നീലു ചേച്ചി ഈ എപ്പിസോഡിൽ തകർത്തു
@binumathias1939
@binumathias1939 7 жыл бұрын
neelu super
@akshara5025
@akshara5025 2 жыл бұрын
I like lachu chechy dress polichu love it 🥰🥰💖💝
@retheesh284
@retheesh284 6 жыл бұрын
ഇതു കണ്ടില്ലങ്കിൽ അന്നു ഉറക്കം വരില്ല അത്രക്കു മനോഹരമായ ആവിഷ്കാരം ആണ് അഭിനേതാക്കളും ഇതിന്റെ പിന്നണി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വിജയാശംസകൾ❤
@shafeequepullengal765
@shafeequepullengal765 7 жыл бұрын
Episode.....sooper
@anupkarun6934
@anupkarun6934 7 жыл бұрын
Super..........
@donmuhsi8089
@donmuhsi8089 7 жыл бұрын
എല്ലാത്തിന്റെം കണ്ണു എന്റെ വളയിലാ 😆😆😆😆😆ഇന്ന് അമ്മച്ചി പൊളിചു
@nidhaabdulrasheed442
@nidhaabdulrasheed442 6 жыл бұрын
Athu shariya
@anishasokan7296
@anishasokan7296 6 жыл бұрын
Enntea lachunte sneham kanada , mukuthi pannayam vacho ennu paranju, athannu lachuzzz
@കുരുക്ഷേത്രഭൂമിയിലെഹിന്ദു
@കുരുക്ഷേത്രഭൂമിയിലെഹിന്ദു 7 жыл бұрын
നീലു എന്താ അഭിനയം. സ്വാഭാവികത മാത്രം. ചേച്ചീ ലവ് യു
@kbtanrega4712
@kbtanrega4712 5 жыл бұрын
Fgg
@jayakumarpr1801
@jayakumarpr1801 5 жыл бұрын
Over aanu ithiri
@hasmiriyashasmiriyas4327
@hasmiriyashasmiriyas4327 7 жыл бұрын
അക്കൗണ്ട് നമ്പർ എഴുതിവച്ചിട്ടു അതെടുക്കാതെയാണല്ലോ മുടിയൻ ഓടിയത്...
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
H hasmi riyas hasmi riyt.4 y ago....
@veenakarthikeyan7777
@veenakarthikeyan7777 4 жыл бұрын
😍😍🤩🤩🤩🤩
@suhailtkthayyalkottaram3642
@suhailtkthayyalkottaram3642 6 жыл бұрын
എന്റെ neelu ചേച്ചി... എന്താ ആക്ടിങ്,😗😗😗😗ന്റമ്മേ പകച്ചു പോയി
@bindut.v2591
@bindut.v2591 5 жыл бұрын
2019lum ee episode kanunnavar like cheyyuvo
@chackochanmathai592
@chackochanmathai592 7 жыл бұрын
Balu you are so tharikida ,Bhavani ammakum kitty
@kpraj8515
@kpraj8515 7 жыл бұрын
Today's performance by neelu is amazing.briiliant.take care of ur hair.check with ur beautician.
@milanmoncy8175
@milanmoncy8175 7 жыл бұрын
The only malayalam tv show that i watch..
@anwarshan0746
@anwarshan0746 6 жыл бұрын
Milan Moncy hai
@shammaschammu5593
@shammaschammu5593 3 жыл бұрын
Nigalellam 2021 l kanunnavaruddo Onn like cheyyo☺☺
@oruadaarlovelove4754
@oruadaarlovelove4754 7 жыл бұрын
Balu comeback
@ajumon3952
@ajumon3952 7 жыл бұрын
neelu checheente acting kolllaaam....😍😍😍
@aazmnajucaxrod2665
@aazmnajucaxrod2665 7 жыл бұрын
നീലു ചേച്ചി ..ഇസ്തം😚😚
@jasnaparappil1714
@jasnaparappil1714 6 жыл бұрын
Neelu fans like
@baasith5985
@baasith5985 3 жыл бұрын
bdlgalglhbgutdjoeqebdb
@shafeenamhumed15
@shafeenamhumed15 3 жыл бұрын
എല്ലാവരെ അഭിനയം പൊളിച്ചു 👌👌👍👍👍👍👌👌👍👍👍👍👌😁😁
@shajnak1727
@shajnak1727 7 жыл бұрын
lechudedth nilunte sneham kaanumbl😍😍
@aneesanihas1508
@aneesanihas1508 3 жыл бұрын
Lachu chechi love you
@sajju1989
@sajju1989 7 жыл бұрын
ബാലുച്ചേട്ടന്റെ കൂടെ എല്ലാരും കൂടി ഒത്തുചേർന്ന് അഭിനയിച്ചു തകർത്ത ആദ്യ എപ്പിസോഡ് കണ്ടിട്ടാണ് ഉപ്പും മുളകും അഡിക്ട് ആയത് . ഇലയിൽ കൂട്ടുകറിയും തോരനൊക്കെ നല്ലതാണ് , പക്ഷെ ചോറില്ലെങ്കിൽ സദ്യ എന്ന് പറയാൻ മലയാളിക്ക് പറ്റില്ല , ബാലുച്ചേട്ടനില്ലാത്ത എപ്പിസോഡുകൾ മലയാളിക്ക് അങ്ങനെയാണ് . എവിടെ എന്റെ ബാലുച്ചേട്ടൻ! എവിടേന്ന് 😡 !!!! എന്നെ തല്ലണ്ട 😏 , വികാരഭരിതനായ എന്റെയുള്ളിൽ ഇത്രക്കെ വാക്കുകൾ വരുള്ളൂ 😄
@muhammadshereef8834
@muhammadshereef8834 7 жыл бұрын
Katya waiting
@aaronvarkey
@aaronvarkey 7 жыл бұрын
Sajjad ck You are absolutely correct bro!!!
@sajju1989
@sajju1989 7 жыл бұрын
sandhya mol 🙃
@sajju1989
@sajju1989 7 жыл бұрын
Tormentor Gaming 👍🏻
@VijayKumar-ux9vt
@VijayKumar-ux9vt 7 жыл бұрын
Sajjad ck super
@samadathavanad6914
@samadathavanad6914 7 жыл бұрын
ബാലു ചേട്ടൻ വരുന്നു അടുത്ത എപ്പിസോഡ് വരും
@saijinp.xsaiju.p.x8709
@saijinp.xsaiju.p.x8709 3 жыл бұрын
Balu chettan illathathe karanam oru comedy ila comedy undd but Balu chettan ullappol oru rasamane
@jjp897
@jjp897 6 жыл бұрын
Amma and achan acting very good. Very nostalgic feeling
@rijas2703
@rijas2703 7 жыл бұрын
ഇന്നത്തെ എപ്പിസോഡ് നീലുചേച്ചി കൊണ്ട് പോയി... Nice ആക്ടിംഗ്..
@Wild.man17
@Wild.man17 Жыл бұрын
Still watching old episodes ❤️
@aflasharinsb1535
@aflasharinsb1535 7 жыл бұрын
എനിക്ക് ബാലു ചേട്ടനെ കാണണം
@ramyaammu2684
@ramyaammu2684 4 жыл бұрын
Lachu fance coment cheyyu
@jibinjos5169
@jibinjos5169 7 жыл бұрын
Baluuu evideee.....???
@binsimujeeb4540
@binsimujeeb4540 7 жыл бұрын
Lachu super glamarattaaa
@Glo93
@Glo93 Жыл бұрын
Ee episode 2023 l kanunnavar like adi 🖤
@bencyvarghese4342
@bencyvarghese4342 7 жыл бұрын
uppum mulakum fans like adiche
@bencyvarghese4342
@bencyvarghese4342 6 жыл бұрын
hai
@bencyvarghese4342
@bencyvarghese4342 6 жыл бұрын
good
@sujayasoorej
@sujayasoorej 3 жыл бұрын
Nice
@pachilahussainpachilahussa2757
@pachilahussainpachilahussa2757 7 жыл бұрын
Oru adaar saadanama EEE ammaaa
@letsmoonup9801
@letsmoonup9801 3 жыл бұрын
പാവം ബാലു ചേട്ടൻ
@rasak1233
@rasak1233 3 жыл бұрын
This episode super super'.................
@johnysojo200
@johnysojo200 7 жыл бұрын
ഞാൻ നിർത്തി ബാലുച്ചേട്ടൻ ഇല്ലാത്തത് കൊണ്ട്...ഇപ്പോൾ അമൃത ചാനലിലെ അളിയൻ vs അളിയൻ ആണ് കാണുന്നെ
@preethisuresh9746
@preethisuresh9746 5 жыл бұрын
E episode 2k19 il kandavar undo ☹️😕
@vineethvpillaivineeth2207
@vineethvpillaivineeth2207 2 жыл бұрын
Preethi Suresh .2 y ago e episode 2k19 il kansavar undo.. .. . .........
@_Kpopdreams_574
@_Kpopdreams_574 Жыл бұрын
Neelu deshyam kuttikalodan theerkunnath enn thonniyavarundo
@sarathcbbabu6345
@sarathcbbabu6345 7 жыл бұрын
എവിടെ ഞങ്ങളുടെ ബാലുച്ചേട്ടൻ എവിടെ...
@rkp2638
@rkp2638 7 жыл бұрын
ബാലു അണ്ണനെ മോശക്കാരൻ ആക്കി കാണിക്കാൻ ഇതിന്റെ സംവിധായകന് എന്തൊരു ഉത്സാഹം ആണ്
@Islamicmotive786
@Islamicmotive786 7 жыл бұрын
cashinte aavashyam varumboyan sherikkum bandangalude vila ariyunnat....
@bananabin3109
@bananabin3109 6 жыл бұрын
ബാലു ചേട്ടന് എന്ത് പറ്റി..... എപ്പോഴാ ഇനി ....
@roopaprabha6288
@roopaprabha6288 7 жыл бұрын
aa ammae ( neelu inte amma) inak paykra eshta...gud actg...natural actg..
@ashrafmavkdashrafmavkd
@ashrafmavkdashrafmavkd 7 жыл бұрын
ബാലൂ എവിടെ ബാലൂ ഉണ്ട് ക്കി ലാന കോമഡി ഉണ്ടാകൂയള്ളൂ ബാലൂ സിനിമ യിൽ അഭിയക്കാൻ പൊയോ??????????
@rejileshvilayattoorvilayat5029
@rejileshvilayattoorvilayat5029 7 жыл бұрын
പോരാ.....പഴയപോലെ അങ്ങു അടിപൊളി ആവുന്നില്ല. കോമഡി തീരെ ഇല്ല....എന്താ കഥ തീർന്നോ..? ഈ എപ്പിസോഡ് പൈസയുടെ പേരിൽ തീർത്തു. ബാലുച്ചേട്ടന്റെ പോരായമ പ്രത്യേകം കാണുന്നു
@thelifechanger6062
@thelifechanger6062 7 жыл бұрын
Balu cheettan varaathoondu oru rasavum illa
@snehatumbi6
@snehatumbi6 7 жыл бұрын
ലോറിയും ഒാടിച്ചുള്ള ബാലുച്ചേട്ടന്റ വരവിനായി കാത്തിരിക്കുന്നു....
@vahabtaxi5503
@vahabtaxi5503 7 жыл бұрын
supere episode
@shafitm25
@shafitm25 7 жыл бұрын
Super episode 😎
@ആമിആവണി
@ആമിആവണി 7 жыл бұрын
ബാലുച്ചേട്ടൻ വന്നാലേ ഇനി ഉപ്പും മുളകും കാണു..
@reshmasasi9641
@reshmasasi9641 3 жыл бұрын
ലച്ചു ചേച്ചി സുന്ദരിയായിട്ടുണ്ട്😊😊
@sachu7932
@sachu7932 7 жыл бұрын
Dailouge thettikathe para
@dqprinceofmollywooddulquer8118
@dqprinceofmollywooddulquer8118 7 жыл бұрын
ഞങ്ങളുടെ ആശാൻ എവിടെ... ബാലു ചേട്ടൻ ഇല്ലെങ്കിൽ മുൻകൂട്ടി പറയണം... വെറുതെ നോക്കി സമയം കളയണ്ടല്ലോ....
@swapnaswppu7225
@swapnaswppu7225 3 жыл бұрын
👍🏼
@bachuforever1419
@bachuforever1419 7 жыл бұрын
ബാലുവിന് ഇവിടെ മാത്രമല്ല അങ്ങ് ഡൽഹിയിലും ഉണ്ടെടാ പിടി..
@jerinmathew459
@jerinmathew459 6 жыл бұрын
23:12😹😹😹😹😹😹
@gokulhariharan5928
@gokulhariharan5928 7 жыл бұрын
"Chekuthan" ennezhuthiya lorryil.. Reyban glassum vech.. Thalayil ketum ketti. Meeshayum pirichu mundum madakkikuthi balu annan varanamennullavar like adi makkale.. 😘😘😘
@shahanaskandathil7065
@shahanaskandathil7065 7 жыл бұрын
Gokul Hariharan Alla.. പഞ്ചാബി തലേ കെട്ടും കെട്ടി ഒരു ആന്ധ്രാ ലോറിയിൽ വന്നിറങ്ങും
@breakingmyshell7912
@breakingmyshell7912 7 жыл бұрын
Gokul Hariharan.....poyi spadikam kaanu
@rimnarimna8843
@rimnarimna8843 2 жыл бұрын
Lachuu chechy so cute 💙loveyou chechy ❤lachu chechy uyir 😘❤❤❤❤
@raveendranet4916
@raveendranet4916 3 жыл бұрын
ലചു പൊളിച്ചു
@sudheersudheer9821
@sudheersudheer9821 7 жыл бұрын
ബാലു എവിടെ പോയി
@bijupalakkad734
@bijupalakkad734 7 жыл бұрын
Engane oru wife kittiyathu balunte luck athoru sathyam mathram
@samseercheri5316
@samseercheri5316 7 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ മോശം ആയിപോയി നീലു ചേച്ചി സൂപ്പർ അഭിനയം ആയിരുന്നു
@nisam6777
@nisam6777 7 жыл бұрын
ബാലു.സർദാർജിയായി ആണ് ഇനി വരുന്നത് അതും ലോറിയിൽ ഷൂട്ട്.കഴിഞ്ഞു.. ബാലു സിംഗ്😂
@ramzanramzi2041
@ramzanramzi2041 6 жыл бұрын
നീലുവിന്റെ അഭിനയം ഒരു രക്ഷയും ഇല്ല 👌👌👌
@aravindharavindh8837
@aravindharavindh8837 7 жыл бұрын
BHVAANI AMMA.THE BEST ACTING.🏆🎆🏆
@magicalflowers5082
@magicalflowers5082 3 жыл бұрын
എനിക്കിഷ്ടമല്ല ഭവാനി അമ്മേ പരട്ട തള്ള
@AkshayKumar-iq1lh
@AkshayKumar-iq1lh 4 жыл бұрын
*ee episode mudiyan ore poli 🔥*
@shadilap2906
@shadilap2906 7 жыл бұрын
Hi
@shoneshine9236
@shoneshine9236 2 жыл бұрын
ethu anu pennugal, oru 5inte paisa oru alku kodukunnathu eshtamalla
@nizarabdulkadar3191
@nizarabdulkadar3191 7 жыл бұрын
എവിടെ എന്റെ ബാലുച്ചേട്ടൻ! എവിടേന്ന് 😡 !!!!പോര !!! ഒരു ത്രഡുമില്ല കോമഡിയുമില്ല വെറും നേരം കൂട്ടൽ എപ്പിസോഡ് ആവറേജ് മാത്രം!!!
@rincyvp5967
@rincyvp5967 7 жыл бұрын
Nizar Abdulkadar nalathe episodil baluchetan undakum
@nizarabdulkadar3191
@nizarabdulkadar3191 7 жыл бұрын
Rincy Vp വളരെ നന്ദി കുടുംബ നാഥൻ ഇല്ലാതെ എന്ത് ആഘോഷം
@rincyvp5967
@rincyvp5967 7 жыл бұрын
baluchettanu pakaram vakkan balu chettan mathre ullu
@sivarajkr7177
@sivarajkr7177 7 жыл бұрын
Nizar Abdulkadar balu chettane kandal mathram mathy
@nizarabdulkadar3191
@nizarabdulkadar3191 7 жыл бұрын
ബാലു ചേട്ടന്‍ ഒരു പ്രസ്ഥാനമാണ് മോനെ
@vahabtaxi5503
@vahabtaxi5503 7 жыл бұрын
supere episode
@thafseersha6538
@thafseersha6538 7 жыл бұрын
Hi
@sandeepallu7594
@sandeepallu7594 4 жыл бұрын
Balu chettan mass anu
@301220071
@301220071 5 жыл бұрын
Working ano
@HamzaHamza-mo4rb
@HamzaHamza-mo4rb 2 жыл бұрын
Ballu chattan poli super
@libinanto8847
@libinanto8847 2 жыл бұрын
കിടു എപ്പിസോഡ് 👍🏻❤️
@lakshmipriya.a9738
@lakshmipriya.a9738 3 жыл бұрын
Paavam lachu chechi 😭😭😭😩😩😩 lachu chechiyude ammakku adharajalikalae 🌹🌹💐💐🙏🙏😭😭😭😭😭😩😩😩😔😔😔
@afithashab3896
@afithashab3896 7 жыл бұрын
1st
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Muthoot Fincorp Scoot | Single Watch | Karikku Fliq
2:10:11
Karikku Fliq
Рет қаралды 10 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 54
22:21
Flowers Comedy
Рет қаралды 102 М.
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 51 МЛН