സൂപ്പർ എപ്പിസോഡ്..മുടിയൻ തകർത്തു....ഈ ഗർഭം ഇങ്ങനെ നീട്ടികൊണ്ടുപോകുന്നതിൽ ഞങ്ങൾ ഞങ്ങളുടെ അതൃപ്തി രേഖപ്പെടുത്തുന്നു...മിസ്റ്റർ അപ്ലോഡർ പ്ലീസ് അപ്ലോഡ് ഫാസ്റ്റ്....
@vk_33lock3 жыл бұрын
Sherinnaa 🤣😂
@salmanshah75083 жыл бұрын
12:57 മുടിയൻ 😂 16:25 16:35 മുടിയൻ
@abhiaj22967 жыл бұрын
വലിച്ചു കീറി ഭിത്തിയിൽ ഒട്ടിക്കും Sooper dlg delivery.... .
@ig.YouTubePSYCHIC7 жыл бұрын
Love u lechu😍😍😘
@crazyonuppummulakum5026 жыл бұрын
Vishnu Vichus 😊😊😃😃
@asminoushad29993 жыл бұрын
Eathyalum neelu ammayudem balu achantem olichukali kalakki ini pilleru ariymbo olla reactionu vndi wytng
@rahulkrishnan32277 жыл бұрын
അല്പം വിഷമമുണ്ട് എന്നാലും സ്ക്രിപ്റ്റ് റൈറ്റർ ചേട്ടാ സ്വരം നന്നായിരിക്കുമ്പോ പാട്ട് നിർത്തുക എന്ന പഴയ ഒരു ചൊല്ല് ഓർമിപ്പിക്കുന്നു
@meghamadhav74447 жыл бұрын
2 divasam kondu ee track avasaanipichilel uppum mulakum kaanunnath nirthum.
@happyjourney32127 жыл бұрын
എന്റെ ഭാസി ചേട്ടാ ഒന്ന് വേഗം വായോ ഇങ്ങനെ പോയാൽ അധിക ദൂരം ഓടേണ്ടി വരില്ല ഇപ്പോഴേ കിതച്ചു തുടങ്ങി
@abunchofdaffodiles28437 жыл бұрын
Praveen Praveen narendran ,athe
@ssuuu36714 жыл бұрын
bhasi bore an
@priyankanair33027 жыл бұрын
7:05 background music 😂😂😂😂😂
@agnusjiju40104 жыл бұрын
Neelu fans arum ille 🤨🧐 Ullavar like adi Comment idu
@Travelwithmyvoice7 жыл бұрын
അച്ഛന് കണ്മണി വക നല്ല ഗോൾ കിട്ടുന്നത് കാണാൻ രസം ഉണ്ട് ...നീലൂ ഛർദി കണ്ടപ്പോൾ കൊതിച്ച എത്ര പെണ്ണുങ്ങൾ ഉണ്ട് ബാലു വിനെ പോലെ ഒരു ഭർത്താവിനെ കിട്ടാൻ 😊😊എന്നാലും പവിത്രം പോലെ ആകില്ലലോ .ഇത് എല്ലാം കുട്ടികൾ അല്ലെ...കണ്മണി വീട്ടിൽ ചെന്ന് അമ്മയോട് പറഞ്ഞാൽ ബാലു അണ്ണന് ..കുശാൽ ആകും
@സൂര്യകാന്തിപൂക്കൾ7 жыл бұрын
bijith babu കൊതിവന്നൂ ല്ലേ....ഹ...ഹ...
@Travelwithmyvoice7 жыл бұрын
സൂര്യകാന്തി പൂക്കൾ പിന്നെ അല്ലാതെ ...ഡയറ്റ് നോക്കുന്ന കുട്ടികൾ കൂടെ വേണം
@abduljaleel88287 жыл бұрын
ഭാസി അണ്ണൻ പണി പറ്റിച്ചു ശരിക്കും ഗർഭം രമ ആന്റിക്കാണ് രമ ആന്റി പ്രസവിക്കുമ്പോൾ നീലു ചേച്ചി പ്രസവിക്കും കുട്ടിയെ നോക്കാൻ രമ ആന്റി വരും അപ്പോൾ ഓക്കേ അല്ലെ
Mixi കേടാക്കിയത് ഞാൻ ആണൊന്നൊരുസംശയം അവർക്ക്😀😀 ബാലു അണ്ണോ.....
@ajmalaju402 Жыл бұрын
I love Mudiyan
@Misty_Vibez_217 жыл бұрын
ഇസ്ത്തം ഉപ്പും മുളകും😍😍😍😍
@muhammedniyadc68856 жыл бұрын
കിടിലൻ എപ്പിസോഡ്
@jerryljoji29685 жыл бұрын
Amazing to hear that
@themindkiller92646 жыл бұрын
മുടിയൻ പ്വോളിച്ചു 😁😂😂
@nahyyanneeleshram59034 жыл бұрын
Lachuuu inje poly analooo
@narayanankutty.p.nunnikris75865 жыл бұрын
ente bale.... ente neelu...kudumbam adipolli..
@aymankp88443 жыл бұрын
ബാലു ചേട്ടന്റെ ആക്ടിങ് ന്റമ്മോ
@ppfpclklgd9704 жыл бұрын
Parukutty vannathin shesham kaanunnavarundoo..
@akhilshaluakhil17157 жыл бұрын
Kalakki
@nallathinepinthunakkunnava99257 жыл бұрын
ബാലു അണ്ണൻ (മിനി സ്ക്രീൻ ലാലേട്ടൻ ) ഫാമിലിക്ക് നമസ്കാരം: ഈ പ്രോഗ്രാം ഓരോ രീതിയിൽ ഓരോ മെസ്സേജ് ആണ്. ചിലർക്ക് എപ്പോളും ചിരിക്കണം, ചിലർക്ക് എപ്പോളും വഴക്കും മറ്റും കാണണം, ചിലർക്ക് മറ്റു രീതിയിൽ - etc ഈ പ്രായത്തിൽ ഇങ്ങനെ ഒന്ന് സംഭവിച്ചാൽ എങ്ങനെ പറയും എന്ത് ചെയ്യും എന്തൊക്കെ കരുതും അതും ഒരു പ്രമേയം ആണ് പ്ലീസ് അഡ്ജസ്റ്റ് ചെയ്യു എല്ലാവരും ഒന്നുമില്ലെങ്കിൽ 2 വർഷത്തോളമായ് എല്ലാ രീതിയിലും നമ്മളെ രസിപ്പിച്ചവർ അല്ലെ: