@@smartmediaworldmalayalam8252 Avan chirichotte Branson endhagilum problem undo 😂
@FathimaFathima-kp4zk3 жыл бұрын
ബാലുവിന്റെ അമ്മ എന്തൊരു പാവ ക്യൂട്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു 🥰
@subin-ok3ys Жыл бұрын
Yaa..so cute 🥰😘
@g.seditzz76507 жыл бұрын
ബാലു ചേട്ടന്റെ ഫാൻസ് ലൈക്ക് അടിച്ചേ.
@namithsajikumar28497 жыл бұрын
hii
@maryamshabnam89007 жыл бұрын
Gouri Sankar crect
@g.seditzz76507 жыл бұрын
NS PRODUCTIONS hii
@g.seditzz76507 жыл бұрын
samsung tab 😊
@maryamshabnam89007 жыл бұрын
Gouri Sankar what happened
@kottarathilrufy79547 жыл бұрын
നമ്മളൊക്കെ അച്ഛന്റെ കയ്യിൽ നിന്ന് അടിയും വഴക്കും മേടിച്ചിട്ട് ഒരക്ഷരം മിണ്ടാതെ വന്നിട്ട് അമ്മയുടെ അടുത്ത് വന്ന് പരാതിയും സ്നേഹത്തോടെ ചൂടാകുന്നതും ആയ എത്ര പേരുണ്ട് ഇവിടെ ഒന്ന് കാണട്ടെ ഞാനുണ്ട്
@niyuniyasnv83007 жыл бұрын
ഞാൻ പ്രതികരിക്കലുണ്ട് ശക്തമായി എന്റെ ഭുദ്ദി ഉറക്കാത്ത കാലം ഇപ്പോൾ അച്ഛൻ വിട്ട് പിരിഞ്ഞിട്ട് 6 വർഷത്തോളം ആയി മനസ്സിൽ കുറ്റ ഭോദം ഉണ്ട് എന്നെ സ്നേഹത്തോടെ ആരെങ്കിലും തിരുത്തിയിരുന്നെങ്കിൽ അങ്ങനെ ഉണ്ടാവില്ലെന്ന് ഒരുതോന്നൽ
neyyattinkara family adipoli...character selection top class...
@namelessnelly7 жыл бұрын
nalla ammoomma....neelu is so lucky is to have such a nice mil :)
@muhammednoufaltmuhammednou28427 жыл бұрын
എപ്പിസോഡ് സൂപ്പർ 😍😍😍😍😘
@sabusreedharen2687 жыл бұрын
ബാലുവിന്റെ സ്വന്തം അമ്മയാണോ എന്ന് ഒരു സംശയം:..?
@rosemaryjimmy23683 жыл бұрын
Alla
@g.seditzz76507 жыл бұрын
ചിലപ്പോൾ വീട്ടിൽ തനിച്ചിരിക്കുമ്പോൾ ബാലുച്ചേട്ടനും നീലുവും കേശുവും ശിവയും ലച്ചുവും മുടിയനും എല്ലാരും വീട്ടിൽ ഉള്ള പോലെ തോന്നും. വട്ടല്ല അതാണ് ഉപ്പും മുളകും.