എണ്ണ യുടെ പരസിയം കുറച്ചു കൂടി പോയി ബാക്കി എല്ലാം ഓക്കേ 😁🌹
@starbenjoy7 жыл бұрын
ഒരു punch മിസ്സ് ആണല്ലോ ഇപ്പൊ പുതിയ എപ്പിസോഡ്കളിൽ എല്ലാം !
@ShereefpmKolathur7 жыл бұрын
ചില😌 മോഹങ്ങൾ അങ്ങനെയാ... നമ്മള്‍ എത്ര ആഗ്രഹിച്ചാലും നടക്കില്ല....😥
@abhimanuej98565 жыл бұрын
യഥാർത്ഥ എള്ള്എണ്ണ അതാണ് പവിത്രം നല്ലെണ്ണ 😂😂
@shafeequeana7 жыл бұрын
ഈ കുടുംബത്തിൽ ഒരംഗത്തെ കണ്ടില്ലെങ്കിൽ സത്യത്തിൽ നമ്മുടെ വീട്ടിൽ ഒരാള് ഇല്ലാത്തത് പോലെ തോന്നുന്നവർ ഉണ്ടെങ്കിൽ പറ... എനിക്കങ്ങനെ തോന്നാറുണ്ട്...സത്യം.........
@shafeequeana7 жыл бұрын
Hana zz 😄😄😄😍😍
@shuhaibkottakkal7 жыл бұрын
Shafeeque Sana ഞമ്മക്കും അങ്ങനെ തന്നേ ബ്രോ
@shafeequeana7 жыл бұрын
SHUHAIB KOTTAKKAL 😍😍😍😍😍😍😍 athaaaanu sneham
@abunchofdaffodiles28437 жыл бұрын
Shafeeque Sana ,😃
@shafeequeana7 жыл бұрын
a bunch of daffodiles 😃👍👍👍👍
@pkrinshad58725 жыл бұрын
ബാലുവും നീലുവും മലയാള മനസിലേക്ക് കയറി കൂടിയത് മുതൽ എല്ലാ മലയാള വീടുകളിലെയും മനസ്സിൽ അവരുടെ സ്ഥാനം വലുതാണ്. ഉപ്പും മുളകും ടീമിന് എന്റെ വിജയാശംസകൾ
@safwanaasif7 жыл бұрын
ഇപ്പോൾ പരസ്യങ്ങൾ ഒക്കെ ഉപ്പും മുളകിന്റെ അകത്ത് ആണല്ലോ 😀
@superdude68006 жыл бұрын
Ethu advertisement annu pavithram nalla enna our like adiche
@induprakash017 жыл бұрын
ഉപ്പും മുളകിന്റെ സ്ക്രിപ്റ്റിനെക്കാളും എന്നെ പിടിച്ചിരുത്തുന്നത് എല്ലാവരുടെയും ശരീര ഭാഷയാണ്.. അഭിനയിക്കുന്നതാണോ ഇതൊരു സീരിയൽ ആണെന്നോ എവിടെയെങ്കിലും ആർക്കെങ്കിലും തോന്നുന്നുണ്ടോ , അത്രയ്ക്ക് പെർഫെക്റ്റ് ആണ്..
@vavavava92177 жыл бұрын
Indu Pinarayi അതാണ്
@sudevsarman84703 жыл бұрын
Exactly 💯💯😍😍💕
@saifudheenmp70647 жыл бұрын
എണ്ണകമ്പനി കാശ് തന്നിരുന്നോ. ? പിന്നെ ഇന്ന് കേശുവിനെ കണ്ടില്ല അവൻ എവിടെപ്പോയി
ഉപ്പും മുളകിലൂടെ പ്രൊമോ നടത്തുന്ന സ്പ്രിംഗ് മാട്രസ് ...മെറിബോയ് ഐസ് ക്രീം..... ഇപ്പൊ പവിത്രം നല്ലെണ്ണ എല്ലാം ഞങ്ങള് വെറുക്കും പക്ഷേ നുമ്മടെ ബാലുച്ചേട്ടനോടും കുടുമ്പത്തിനോടും ഉള്ള ഇഷ്ട്ടം ഇരട്ടിയായി വരും അതാണ് ഈ സീരിയലിന്റെ വൈരുദ്ധത്മകത 😍😍😍😘😘😘😂😂😂 മിസ്സ് യൂ കേശുകുട്ടാ 😪😪😪
@whatisinaname43137 жыл бұрын
dhatri hair oil
@sherinlatheef71247 жыл бұрын
പവിത്രം നല്ലെണ്ണ 😍
@sreeragkp7 жыл бұрын
പവിത്രം നല്ലെണ്ണ ക്കാർ എത്ര തന്നു 😀😀😀😀
@akhilraj18826 жыл бұрын
Sreerag Premdas 100000
@babyshopplanet68843 жыл бұрын
Nakee Nair flowers and I
@babyshopplanet68843 жыл бұрын
Kabham nakee Nair flowers🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐🌸🌺🌻🌹🌷🌼💐
@siyadcm2 жыл бұрын
07:40 ഇൽ ബാലു ചേട്ടൻ്റെ expression 😆😆😂🤣🤣😆😄
@vps77167 жыл бұрын
ചുളിവില് നല്ലണ്ണന്റെ promotion നും നടത്തി,😁
@shahirghan7 жыл бұрын
Suhail Vp corrct
@sankaranpillai95057 жыл бұрын
7Suhail Vp g
@avgeekemmanuel.41286 жыл бұрын
Episode 590: Impex ACs 40% extra cooling
@userisdead34 жыл бұрын
2021 il kaanunnavarundoiii 😃
@jashidhjashi9193 Жыл бұрын
2024
@thajudeenthaju12737 жыл бұрын
ഉപ്പും മുളകിന്റെ ഗതികേട് ഒരു എണ്ണ കമ്പിനിയുടെ പരസ്യം കഷ്ട്ടമായിപോയി
@shafnaisra43653 жыл бұрын
Mansilaayilla
@vishnumadathara84367 жыл бұрын
ലൈക്കും കാമെന്റും ഒരു പാട് ഇങ്ങ് എത്തണമെങ്കിൽ ഞങ്ങൾ പ്രവാസികൾ ഇങ്ങ് എത്തണം powerd by പവിത്രം നല്ലെണ്ണ......
@lemonsstoriesworld79694 жыл бұрын
11:59 as talla Shiva rocks
@roshantaylor56055 жыл бұрын
കോഴിക്കോട് കാർക്ക് ഉപകരിക്കും... എണ്ണ
@vaibhav_unni.24072 жыл бұрын
Balu at 3:30: നിന്റെ മോഹം നടക്കൂല്ല 🤣🤣🤣
@divyadivu45477 жыл бұрын
Pavithram nallennaye Matti nirthiyal nalla episode arunnu... balu Anna ningal oru rakshayumillatta...👍👌👏
@statusvk10446 жыл бұрын
ഇത് പരസ്യം ആണോ സീരിയൽ ആണോ?????
@AA-cb4hd4 жыл бұрын
Parasyam enn paranj aano kandath serial enn paranjaano aano kandath ee video
@abin_leo3 жыл бұрын
@@AA-cb4hd means പവിത്രം നല്ലെണ്ണ
@subashbhaskaran3539 Жыл бұрын
seriyal
@SreekanthS-t8l6 ай бұрын
It's just a entertaining show Made for entertainment purpose only
@muhammedshahzad76497 жыл бұрын
ബാലു ചേട്ടന്റെ മോഹം അതിമോഹമായി പോയി
@Athultoathul6 жыл бұрын
അഭിനയ ചക്രവർത്തി ബാലുച്ചേട്ടൻ..💪💪💪💪💪
@user-cu5jv8de6c4 жыл бұрын
Uppum mulakum is a good and interesting program
@yamuna67887 жыл бұрын
Siva is a supper actor
@dilrajmohandas56197 жыл бұрын
പവിത്രം നല്ലെണ്ണ മണ്ണെണ്ണ എന്നൊക്കെ പറഞ്ഞും കാണിച്ചും ഒരു നല്ല പരിപാടി നശിപ്പിക്കരുത്.. പരസ്യം tv telecast ചെയ്യുമ്പോൾ മാത്രം മതിയാകും
@bijusisupalan19217 жыл бұрын
ഒരു പവിത്രമായ ക്രിസ്മസ് ആശംസകൾ. ഇന്ന് ഇത്രമാത്രമേ പറയാനുള്ളു.
@looksss2717 жыл бұрын
പവിത്രം നല്ലെണ്ണയ്ക്ക് നീലുവിന്റെ വക പബ്ലിസിറ്റി
@sethumadhavanleelahemlata3367 жыл бұрын
Advertising Pavithram Nallanna 😆😆
@nishik22487 жыл бұрын
pavithram nallenna 👌👌👌👌👍👍👍
@vyga.s43003 жыл бұрын
മുടിയൻ ചേട്ടൻ fans like adi
@shajinvs64807 жыл бұрын
Aa oru perfection scriptil kuranjupoyooooo ennoru samshayam..
@mumu6047 жыл бұрын
499th എപ്പിസോഡിൽ 500ലേക്കുള്ള ആവേശം കണ്ടിരുന്നു.....fast upload ആയിരുന്നു..... ആ ആവേശം 502 ആയപ്പോഴേക്കും നിന്നു.....🙇🙇😬😬
@athulsathyanath77997 жыл бұрын
Pls dont add advertisements in this programme... huge fans already have this programe ..dont lose them
@soorajmakkat9387 жыл бұрын
This was kind of an ad but i still love it
@aparnasnair80087 жыл бұрын
Pavithram Nallenna sponsored Uppum mulakum
@abunchofdaffodiles28437 жыл бұрын
Aparna S Nair ,ys aparnaa
@shameer37137 жыл бұрын
Hi aparna correct how are you
@aparnasnair80087 жыл бұрын
shameer saidu fine
@shameer37137 жыл бұрын
Aparna S Nair sthiram kanarundo
@SuhanaAjeeb7 ай бұрын
Neelu last cutt en പറഞ്ഞ കേൾക്കാൻ നല്ല രസം ഇഷ്ടപെട്ടവരെ ലൈക്ക് adikku
ലെച്ചു പറഞ്ഞത് കറക്റ്റ് ആ ചില മോഹങ്ങൾ എത്ര ആഗ്രഹിച്ചാലും നടക്കില്ല
@yamuna67887 жыл бұрын
Uppum Mulakum all actor is supper
@kishorekishore11477 жыл бұрын
Yamuna Ajith hi
@Am_Happy_Panda7 жыл бұрын
കുറച്ചു നാൾ മുന്നേ ഏത് ഐസ് ക്രീം വേണേലും തിന്നോണ്ടിരുന്ന ഞാൻ ഇപ്പൊ മേരി ബോയ് മാത്രേ ചൂസ് ചെയ്യാറുള്ളൂ... ഏത് എണ്ണയും ഉപയോഗിച്ചോണ്ടിരുന്ന ഞാൻ ഇനി മുതൽ പവിത്രം നല്ലെണ്ണയേ ഉപയോഗിക്കൂ....... പോരേ ??
@chachi1988d297 жыл бұрын
spring fit mattress vangi ille????
@NJ-hd5fz7 жыл бұрын
ഇതിൽ പരസ്യം കാണിക്കുന്ന സാധനം എന്താണെങ്കിലും ഞാൻ ജീവിതത്തിൽ വാങ്ങില്ല...
@hishammohammed43607 жыл бұрын
Idhil walla closetinte parasiyawum kodukaadhirunaa madhiyaayirunnu ,pinne aa closet fit cheidhitte kakoosil pogoo ennu parayendi waroole?
@midhunbiju55285 жыл бұрын
പിന്നല്ല......
@greenishb2044 жыл бұрын
😆😆
@abhishekpm2912 Жыл бұрын
മുടിയാണ് ഫാൻസിന്റെ
@jonalinslittleworld21013 жыл бұрын
Shivani look so cute and beautiful 😍
@sbrpadne7 жыл бұрын
Pavithram nallenayude parasyaano...?😊😊
@shuhaibkottakkal7 жыл бұрын
ഇവിടെ കോഴിക്കോട് രാധയിൽ *ഷാജി ഏട്ടനെയും പിള്ളേരേം* കാണാൻ തിക്കും തിരക്കും കയ്യൂക്കും കാണിച്ചിട്ടാ ഒന്ന് അകത്തു കേറിയത്.. ഇപ്പൊ ദാ മ്മടെ മുത്തിന്റെ നോട്ടിഫിക്കേഷൻ.. കമെന്റെങ്കിലും ഇടാതിരിക്കാൻ പറ്റുന്നില്ല..അത്രക്ക് അടുത്തുപോയി ഇതിനോട്.. ഇനി അണ്ണന്റെ പടം ഒന്ന് റീലീസ് ചെയ്തോട്ടെ..പടുകൂറ്റൻ ഫ്ലെക്സ് വെച്ചു പൂമാല അണിയിപ്പിക്കും ഞമ്മളിവിടെ💪.. *മൊട്ട ബാലു* വിനെ ഓർത്തു പോകുന്ന നിമിഷം.. 😍
uppum mulakum orumaathiri nalla nilavaramulla program aanu. ithipo full parasyam aanallo. nallennayude parasyam pinne bedinte parasyam. ..... parithaapakaram.
@vishnunarayanan72307 жыл бұрын
Balu chettan's dosa polichu 😂😂😂😃😇😍😉😎😊😀😎😎😁😀😘😀😘
@asmiltech47055 жыл бұрын
nallannathakkunnavarlikeadi😍😍😍😍😍
@anaghan.j41265 жыл бұрын
2 in 1.തമാശയും പരസ്യവും.😂😁
@Ayush-en5it2 жыл бұрын
Watching on 16/11/22 Wednesday Time 17:41 PM
@junuhusna7 жыл бұрын
പവിത്രം എണ്ണയുടെ പരസ്യം ആണോ
@eldhosevj5519927 жыл бұрын
I felt same thing
@adv14947 жыл бұрын
Sathyam!
@mridulamurali91317 жыл бұрын
എല്ലാം പരസ്യം തന്നെ
@josephloson52667 жыл бұрын
junuhusna 78jio
@sanjupts98356 жыл бұрын
Promotion
@manup0086 жыл бұрын
സംഗതി നല്ലണ്ണ കമ്പനിയുടെ ഷെയർ പറ്റിയെങ്കിലും ഇതുപോലെ ഞാൻ ഉൾപ്പെടെ അനേകം പേർ ഓരോ എപ്പിസോഡും കാത്തിരിക്കുന്നവരാണ്. അതും കൂടി മാനിച്ചെങ്കിലും സ്ട്രോങ്ങ് റെക്കമന്റേഷൻ പരസ്യങ്ങൾ ഒഴിവാക്കുക
@meeflower1233 жыл бұрын
ബാലുവിന്റെ സഥാനത് വേറെ ആരെങ്കിലും ആയിരിക്കണം നീലുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും
@BobyKrishna-dd1xy6 ай бұрын
Sathyamm ena ahagarama balune itt pedutuna pad enik istamalata character anu neelu sondam kariyathin matram paisa edukum makal chodichal illa ival ok thala ano atho paisade ahagaram ano
@hafsilfilu10323 жыл бұрын
Pavithram nallenna ads polichu
@Ajeeshnv20006 жыл бұрын
Aghine pavithram om aayi...😆
@salmanshah75083 жыл бұрын
ബാലുവിന്റ്റെ ഉറക്കം....ഈ ഷോർട്ട് ഫിലിം ഓടും🤣😅
@Baijaan2535 жыл бұрын
It is my favourite show .I watch uppum mulakum daliy
Mudiyan short filmil abhinayikkanamennu aagrahikkunnavar aarengilum undo
@niyasvadakkakath15437 жыл бұрын
എന്തു പറ്റി അപ്ലോഡ് ചെയ്ത 2 മണിക്കൂർ കഴിഞ്ഞിട്ടും വെറും 25 കമെന്റ് ...സ്പ്രിങ് ഫിറ്റിന്റെ കാര്യത്തിൽ തീരുമാനമായി ....നിലു ചേച്ചി വരെ തള്ളി തുടങ്ങി പവിത്രം നല്ലെണ്ണ ...😂😂😂😂😂😂
@shuhaibkottakkal7 жыл бұрын
niyas vadakkakath നോട്ടിഫിക്കേഷൻ വാരത്തോണ്ടാ
@niyasvadakkakath15437 жыл бұрын
എനിക്കും വന്നില്ല...
@niyasvadakkakath15437 жыл бұрын
Hana zz email നോട്ടിഫിക്കേഷൻ വന്നിട്ടുണ്ടല്ലോ...
@abunchofdaffodiles28437 жыл бұрын
niyas vadakkakath hi
@niyasvadakkakath15437 жыл бұрын
a bunch of daffodiles hii
@shaf14747 жыл бұрын
നല്ല പോലെ ചിരിപ്പിച്ചു , എണ്ണയുടെ പരസ്യം കുഴപ്പമില്ല , ഓവർ ആവാതിരുന്നാൽ മതി