ഇടഞ്ഞ ആനെടെ കാലിൻ്റെടെ പോയി നിക്കും പ്രബുദ്ധ ആനപ്രേമികൽ. തളയ്ക്കുന്ന വരെ എങ്കിലും മാറി നിന്നൂടെ.😊
@rasheedrasheedassan9179 ай бұрын
ഒരു മൃഗത്തിനോട് മനുഷ്യൻ ചെയ്യുന്ന ഒരു ഭ്രാന്താണ് ഈ കാണുന്ന നാടകം മനുഷ്യൻ മൃഗങ്ങളെ കാട്ടിയും തരം താഴരുത് ഈ മൃഗം ഇല്ലാതെ അമ്പലത്തിൽ പള്ളി ഉത്സവം നടത്താൻ കഴിയുകയി ലേ എന്തൊരു കഷ്ടം
@nidhinkp72889 ай бұрын
Sathym 😢
@rajankalathiparambil11939 ай бұрын
വെട്ടി മുറിച്ച് തിന്നാം അല്ലേ
@sky0007fall8 ай бұрын
@@rajankalathiparambil1193 കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. Kerala has an estimated 518 elephants ― one of the highest numbers of captive elephants in any state in India. Tamil Nadu, Karnataka, Assam and Rajasthan follow suit, where elephants are mostly used in temples and for tourist rides. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@sreedeviram56959 ай бұрын
ആനകളുടെ കഷ്ടകാലം....ചൂടിൽ മണിക്കൂറുകളോളം നില്ക്കു ന്നത് വെള്ളം, തീറ്റ എന്നിവയെല്ലാം ലിമിറ്റഡ് ആയി പോകാൻ കാരണമാകുന്നു.ലോറി യാത്രയും ഒരു പരിധി വരെ ആനകളുടെ ദുർഗതിക്കു കാരണമാകുന്നു.😢
@SuvithaChalil8 ай бұрын
😢😢😢😢😢😢😢😢😢❤
@MARIYAMRAFA-h6c9 ай бұрын
എല്ലാ ഉത്സവത്തിനും ആന രണ്ട് മൂന്നു പേരെ വക വരുത്തിയാൽ ആനയെകൊണ്ടുള്ളകലാ പരിപാടി ഒക്കെ കുറഞ്ഞു കിട്ടും ആനക്ക് ഫുൾ സപ്പോർട് 😂😂😂
ഈ മിണ്ടാപ്രാണികൾക്ക് എന്നാണാവോ മനുഷ്യൻ്റെ ക്രൂരതയിൽ നിന്ന് മോചനം😔
@sajithsanthosh84709 ай бұрын
02:14 thottik parich eduth aaanede tholi🥲
@jayakrishnan88399 ай бұрын
പിറ്റേ ദിവസം കോട്ടയത്ത് എഴുന്നള്ളിച്ചു ഫോറെസ്റ്റ് ഏമാൻ മാർ മാസ്‌ടാ
@josephkollannur54759 ай бұрын
മുകളിൽ ഇരിക്കുന്നവൻ്റെ ആനയെ തോട്ടിക്ക് ഒടക്കൽ വളരെ ക്രിത്യമായി.ഗുരുവായൂരിൽ ദാമോദർ ദാസ് ഇടഞ്ഞ് ഒന്നാം ചട്ടക്കാരൻ ആനയുടെ കുത്തിൽ നിന്നും രക്ഷപ്പെട്ട തിനു ശേഷം ആണ് ആനയെ തോട്ടിക്ക് ഒടക്കിയത്.4 സെക്കന്റുകൾ കഴിഞ്ഞ് മാത്രം.
@mohithappuz3959 ай бұрын
Kerlathil ithupole narakichu jeevikunna jeevi vere indavilla😢
@josephkollannur54758 ай бұрын
ഇടഞ്ഞ ആനയെ മയക്ക് വെടിവച്ച് തളച്ചാൽ ആ ആനക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും എന്നാൽ കേപ്പ്ചർ ബെൽറ്റ് ഉപയോഗിച്ച് ആനയെ തളച്ചാൽ ആ ആനക്ക് ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുകയില്ല.കേപ്ചർ ബെൽറ്റിൻ്റെ ഗുണം കോടതി യെ ബോധ്യപ്പെടുത്തി അതിന്റെ നിരോധനം നീക്കാൻ കേരള സർക്കാർ നയമവഴി തേടണം.
@josephkollannur54758 ай бұрын
കേപ്പ്ചർ ബെൽറ്റ് നിയമവിധേയം ആക്കാൻ കോടതി വിധി ക്കെതിരെ കേരള സർക്കാർ സ്റ്റേ സമ്പാദിക്കണം. കേപ്പ്ചർ ബെൽറ്റ് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്.ഏറ്റവും എളുപ്പത്തിൽ ഇടഞ്ഞ ആനയെ തളയ്ക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗമാണ് കേപ്പ്ചർ ബെൽറ്റ്.
@aneewilson97155 ай бұрын
പാവം ഈ പാപ്പമാരുടെ കാര്യമാണ് സങ്കടകരം
@voyagernims5 ай бұрын
Yes
@barnanidas78546 ай бұрын
Stop elephant torture…Let them live their life in forest.. we don’t want elephants to be used for human enrichment.. Elephants belongs to forest not for human entertainment..
@vishnunv76349 ай бұрын
ഈ ആനയെ എഴുന്നള്ളിക്കൽ ഉള്ളിടത്തോളം കാലം ആനേടെ കാര്യം ഗോവിന്ദ
@voyagernims9 ай бұрын
🥰😍
@ajithaji86959 ай бұрын
സത്യം
@sky0007fall8 ай бұрын
@@ajithaji8695 കേരളം ഒരു ഭ്രാന്താലയം എന്ന് പറഞ്ഞ സ്വാമി വിവേകാനന്ദനെ ബഹുമാന പുരസരം സ്മരിക്കുന്നു. When will lunatics in Devil's Own Country Kerala put an end to elephant abuse! Despite being a sacred animal, some people still view them as objects which can result in cases of animal abuse. The elephants captured from the wild often endure cruelty and mistreatment at the hands of their owners and handlers. Kerala has an estimated 518 elephants ― one of the highest numbers of captive elephants in any state in India. Tamil Nadu, Karnataka, Assam and Rajasthan follow suit, where elephants are mostly used in temples and for tourist rides. Animal rights activist and secretary of Thrissur-based Heritage Animal Task Force V K Venkitachalam says all the deaths were due to torture and lack of food and care. “Tethered to standing position for hours and deprived of proper rest and exercise, elephants suffer from arthritis, indigestion and wound infection. They also get injured when they eat non-fibrous palm fronds with sharp edges,” he says. The physical and emotional torture elephants face from mahouts is unspeakable. In the attempt to domesticate them, elephants are shackled and beaten. The wounds from shackles, spike chains and injuries from hitting them using iron rods on sensitive areas like ears, eyes and cuticles give them huge pain, stress and trauma.
@supriyasrikumar60019 ай бұрын
Nooo this is cruel, police, and law has to take action, and public should not allow like this torture the animal, where are the police
@aneeshunni91479 ай бұрын
ദൈവം ഇതൊന്നും കണ്ടു കാണില്ല, എന്നാല്‍ ആനക്ക് ഈ ഗതി വരില്ലായിരുന്നു
@supriyasrikumar60019 ай бұрын
What is going on, pls 🙏 take care of animal
@rahulsls9 ай бұрын
ഇങ്ങനെയും ഓരു ദിവസം മനുഷ്യനും വരും 😡
@vikramanraghavan30419 ай бұрын
പോലീസ് ആണന്നു പാവം ആനക്ക് അറിയാന്മേല എന്ന കാര്യം പോലീസികാർക്ക് അറിയാം.
ഇവനൊന്നും ഒരു ബോധവും ഇല്ലേ.. ഏത് പുരണത്തിൽ ആണ് പറഞ്ഞിരിക്കുന്നത് ഇങ്ങനെ ഉള്ള ആചാരങ്ങൾ. ഭ്രാന്ത്
@sreekutty20239 ай бұрын
😮😮
@voyagernims9 ай бұрын
🥰😍
@AdarshAngel9 ай бұрын
Etha aana
@voyagernims9 ай бұрын
ആന ഏതാണെന്നു അറിയാൻ പറ്റിയില്ല. അറിഞ്ഞാലും നമ്മൾ പേര് video ലൂടെ പറയുന്നത് ആ ആനയെ ഇഷ്ടപെടുന്നവരും പപ്പന്മാർക്കും വിഷമമുള്ള കാര്യമാവും. അതുകൊണ്ട് ചോദിക്കാൻ പോയില്ല. Main ആയിട്ട് Elephant Action force karude ധൈര്യവും കഷ്ടപ്പാടും നമ്മൾ സമ്മതിക്കണം. കണ്ടപ്പൊഴാ മനസിലായെ 🙏🏻👍🏻
@malluboy90059 ай бұрын
ഭാരതി ബാലനാരായണൻ
@kannanRenish9 ай бұрын
Afsal ano. Papan
@shyninm47149 ай бұрын
നല്ല ആന.... തെറ്റി ആക്ഷൻ കാണിച്ചു,.. ലേ ❤ഞാൻ ആനയാണ്... തെറ്റുകയൊക്കെ ചെയ്യും....