എന്റെ അച്ഛനും പിന്നെ ഞാനും പഠിച്ച പഴയങ്ങാടി സ്കൂൾ... ജീവിതത്തിൽ മറക്കാനാകാത്ത നിമിഷങ്ങൾ സമ്മാനിച്ച സ്കൂളും അധ്യാപകരും. എന്റെ ഒരു ക്ലാസ്സ് സീനിയർ ആയിരുന്നു ബീന ടീച്ചർ... അഭിമാനം ടീച്ചറെ... ഇനിയും ഉയരങ്ങളിലേക്ക് പോകു.. 🙏🏻🙏🏻🙏🏻👍🏻👍🏻
@jishmasudheep19434 ай бұрын
Beena teacher ❤
@sobharmenon4 ай бұрын
ഞങ്ങളുടെ ബീന..❤❤ ഇനിയും ഉയരങ്ങൾ കീഴടക്കട്ടെ...🎉🎉❤️❤️