ഓണാട്ടുകര നിവാസികൾക്ക് ചെട്ടികുളങ്ങര ദേവി എത്രമാത്രം പ്രിയപ്പെട്ടതാണന്ന് ഈ കുമ്മി കാട്ടിത്തരുന്നു. ആർദ്രമായ ഈ പാട്ട് ഹൃദയത്തോട് ചേർത്തു വെക്കുന്നു. കുറുപ്പ് ചേട്ടന് അഭിനന്ദനങ്ങൾ.
അമ്മ മായാഭഗവതി നമസ്തേ...... ലോക സമസ്ത സുഖിനോ ഭവന്തു 💞💞🙏🙏🙏
@sreekumarkumar8667 жыл бұрын
അമ്മേ ശരണം ദേവി മഹാമായേ ഏവർക്കും നന്മകൾ നൽകണേ അമ്മയുടെ പാദാര ബിമ്പള്ളിൽ കുമ്പിടുന്നു അനുഗ്രഹിക്കുണമേ ഞങ്ങളെ .. ശ്രീ വിജയരാഘ കുറുപ്പിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകും എല്ലാ വിവ ആ സംശകൾ നേരുന്നു. പ്രാർഥനയോടെ അമ്മയുടെ ഒരു ഭക്തൻ.
Very ഗുഡ് song കുറുപ്പ് chetta നല്ലതായിട്ടുണ്ട് എല്ലാ ആശംസകളും
@akshaykumarmg28694 жыл бұрын
Amme devi chettikulangara ammme 🌹🌹🌹🥰🥰🥰🥰😍😍
@kuwku6734 жыл бұрын
ഈ പാട്ട് കേട്ട് dislike അടിച്ചത് ഏതു വിവരം കൂടിയവർ ആണോ എന്തോ തോൽവികൾ അല്ലെങ്കിൽ ദുരന്ത ങ്ങേൽ എന്ന് അല്ലാതെ എന്ത് പറയാൻ വിവരദോഷികൾ പരമ കഷ്ടം തന്നെ. ഞാനും അഭിമാനം കൊള്ളുന്നു മാവേലിക്കര കാരി ആയതിനാൽ
@RMN224 Жыл бұрын
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം🙏🏻🕉️🙏🏻
@unnikrishnan577210 жыл бұрын
Sir,This creation is beyond the words...,Everybody is thinking about their own worries,But your heart has found the tiredness of Goddess.Its first time having such a writing in the world..Nobody can listen this song with dried eyes....Vijayaraghavan sir You are Great.... Unnikrishnan(Kannan)
àmmakuvendi manoharamaya oru orakkupuattu thayarakkiya angeekku orupadu thanks
@jineshj7874 жыл бұрын
Amme.kathurakshikane
@muralidharan-ppittan90115 жыл бұрын
Super
@smithavs54233 жыл бұрын
ഒരു ഗാഥയിതു ഉര ചെയ്യാൻ കനിയുക കരുണാമ്പേ പാട്ട് തരാമോ
@sasidharanatchuthanpayyoor71485 жыл бұрын
Ammeee nagale katholane.. ..... 👏
@rajangopalan50016 жыл бұрын
good song
@OlympussDoctrine10 жыл бұрын
നല്ലത്.. ദേവിക്ക് ഉറക്കുപാട്ട് എന്ന ഒന്ന് ആദ്യമായി ആണ് കേള്‍ക്കുന്നത്. പാട്ടിനൊപ്പം ചെറുപ്പക്കാര്‍ കളിക്കുന്ന ഈ കളിയുടെ പേരും കൂടി പറഞ്ഞു തരാമോ? പറ്റുമെങ്കില്‍ ഈ കളിയുടെ ആശാന്റെ ഫോണ നമ്പരും