ഉരുളൻ തടിയുടെ ഘന അളവ് (വ്യാപ്തം -volume) കണ്ടുപിടിക്കാനുള്ള രണ്ടു സൂത്രവാക്യങ്ങളും അവ ഉപയോഗിക്കേണ്ട രീതിയും ഉദാഹരണ സഹിതം വിവരിക്കുന്നു. #karmarangam #volumeofwood #wood volume calculation
Пікірлер: 23
@nadodientertaiments Жыл бұрын
നല്ലൊരു അറിവ് പങ്കുവെച്ചതിന് നന്ദി ❤️
@maneshnair59187 ай бұрын
നല്ലൊരു അറിവ്..... അതു ആർക്കും മനസിലാക്കുന്ന രീതിയിൽ ഉള്ള വിശദീകരണം
@PrasadPrasad-zk8ku5 ай бұрын
🌠🌠👍🏻
@balakrishnankn464 Жыл бұрын
നല്ലൊരു അറിവ് കാഴ്ചവെച്ച തിന്❤
@mazharadr8830Ай бұрын
Good very Good
@GireeshanP-cw5ni8 ай бұрын
സർ വളരെ നല്ല ക്ലാസ്സ് ആയിരുന്നു
@princebetsy8339Ай бұрын
Supper
@sankarsgopal6 ай бұрын
Excellent
@augusthyka71985 ай бұрын
സൂപ്പർ❤
@k.c.thankappannair5793 Жыл бұрын
Good information.
@santhoshk751511 ай бұрын
സൂപ്പർ
@RajanRaman-et2vx4 ай бұрын
സർ, ഇതുതരത്തിലുള്ള (അളവ് വ്യത്യസ്ത മായാലും 2304 തന്നെ ഉപയോഗിച്ച് കണക്ക് കുട്ടമോ )reply sir
@aliasov64112 жыл бұрын
General principel
@SunilKumar-wo5io7 ай бұрын
👍🏻
@alanbalavlogs9882 жыл бұрын
സെന്റീമീറ്ററിൽ നീളവും വീതിയും കനവും തന്നിരിക്കുന്ന ഒരു കട്ടിളയ്ക്ക് വേണ്ട മരം ക്യൂബിക്ക് മീറ്ററിൽ എങ്ങിനെ കണക്കാക്കും ?
@muhammedsalimmsl4322 Жыл бұрын
ആദ്യ ചുറ്റുവണ്ണം ഒരു തലയുടെയും രണ്ടാം ചുറ്റുവണ്ണം മറ്റേ തലയുമാണോ ?
@Karmarangam Жыл бұрын
അല്ല.
@muhammedsalimmsl4322 Жыл бұрын
@@Karmarangam thanks
@nidheeshkv3252 Жыл бұрын
നിങ്ങളുടെ നമ്പർ എത്രയാ
@ramesankt97842 жыл бұрын
ഒരു നിൽപു മരത്തിന് എങ്ങിനെ വില കണക്കാക്കാം
@mujeebck8752 Жыл бұрын
കൂട്ടി കിട്ടിയ കുബിക് മീറ്റർ എങ്ങിനെ കുബിക് ഫീറ്റ് ആക്കും