4:52 ഇത് കണ്ടപ്പോ karikkuന്റെ "ഇപ്പൊ ശെരിയാക്കിത്തരാം" video ഓർമ വന്നു
@foxchannel10753 жыл бұрын
Sheriya copy adichatha
@beautythenature80943 жыл бұрын
അതെ അതെ
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
അതാണ്... അതൊന്നും ഇവിടെ പറയല്ലേ ബ്രോ എയറിൽ നിർത്തും ചിലർ
@RENJITHRENJU20103 жыл бұрын
@@റോയ്ച്ചായന്റെപുത്രിക്രിസ് ഇത് ഒന്നും ആരോടും പറഞ്ഞിട്ട് കാര്യമില്ല ഇതു ബമ്പർ നു ഉള്ളത് ഇല്ലാരുന്നു
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
@@RENJITHRENJU2010 💯👍
@s.mcreation96053 жыл бұрын
സുഗമ ഹിന്ദി പരിക്ഷ ഓർമ ഉള്ളവർ ഉണ്ടോ
@unniettan14503 жыл бұрын
പിന്നെ 🤣
@amritham16523 жыл бұрын
Aa njum ayuditunddd
@s.mcreation96053 жыл бұрын
But ഞാൻ എഴുതാൻ പോയില്ല
@ashnasibi38343 жыл бұрын
Njnum ezhuthiyittund😄
@anjithaanji21383 жыл бұрын
Njanum ezhuthik.. Ezhuthi kazhinjapala manasilayathu perumayit oru bandhom illannu 😂😂
@shajisreerangom74223 жыл бұрын
Tv യിൽ കാണാൻ പറ്റിയില്ല തകർപ്പൻ ചിരി .....മരുന്ന് അഭിനന്ദനങ്ങൾ
@jayachandranb103 жыл бұрын
Ningalude vilayeriya abhiprayangalanu njangalude energey, So ellavarkum orupadu nanni
@techfacts4243 жыл бұрын
Skit super aayrunnu Chirikan vagayundaarnu 🤩🤩
@അക്കരെ3 жыл бұрын
നിങൾ നല്ല combo ആണ്,,, നല്ല timing,,,,,,Go head,,,All th vry best both of....
@1341vichu3 жыл бұрын
ഇവരുടെ മഹർഷി സ്കിറ്റ് ആണ് എനിക്ക് ഒരുപാടു ഇഷ്ടം 🥰🥰
@SINUSGALLERY13 жыл бұрын
ഒരു ചിരി ഇരു ചിരി ബംബർ ചിരി സ്ഥിരം പ്രേക്ഷകർ ഉണ്ടോ😂✨ 👇
@Archana75022 жыл бұрын
Pinnallah
@beautythenature80943 жыл бұрын
Switch scene കരിക്കിൻ കണ്ട പോലെ 😜😜😜😜
@divyars33213 жыл бұрын
Yes, it's copied from Karikku
@Achu6833 жыл бұрын
സജിൻ ചേട്ടൻ പൊളിയാ...😍😂😂😂
@abhishekmanas91263 жыл бұрын
1:04 1:40 രണ്ട് സ്ഥലത്തും ഒരേ ചിരി!!!!🤔 something fishy🧐
@rashad88203 жыл бұрын
Hambadaaa neeyoru killadi thanne💥💥💥
@അനീശൻ3 жыл бұрын
ശരിയാണല്ലോ...
@mohammedmahroof30303 жыл бұрын
Ath sheriyaanello
@aria59113 жыл бұрын
😯😯😯observation.....ennalum ath sheri analo ini ivrde chiriyum record chythe avo😬😬
@renukakammadath3 жыл бұрын
Editor: naatikkaruth please🤣🤣🤣🤣
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
കമന്റ് സെക്ഷനിൽ മഞ്ചു ചേച്ചി പറഞ്ഞില്ലേ ഇലക്ട്രിഷ്യൻ വയറിങ് ചെയ്യുന്ന സമയത്ത് സ്വിച്ച് മാറി കൊടുക്കുന്ന കോമഡി ആരും ഇതുവരെ ചെയ്യാത്ത കോമഡി ആണെന്ന്, പക്ഷേ കരിക്ക് എന്ന പേരിൽ ഫേമസ് ആയിട്ടുള്ള ഒരു ടീം ഉണ്ട് ചേച്ചി അവർ ഇത് വളരെ നാളുകൾക്കു മുൻപ് ചെയ്തിട്ടുണ്ട് കേട്ടോ ചേച്ചി.😊😊😊 ഈ ചേട്ടന്മാര് പൊളി പെർഫോർമേഴ്‌സ് ആണ് കേട്ടോ...👌👏😍❤
@techfacts4243 жыл бұрын
Adh ytiyil allade idhil alla chechi
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
@@techfacts424 അത് ഇതുവരെ ആരും ചെയ്തിട്ടില്ല എന്നാണ് അനിയാ/അനിയത്തി മഞ്ജു ചേച്ചി പറഞ്ഞത്, ഈ ഫ്ലോറിൽ എന്നു പറഞ്ഞില്ല
@techfacts4243 жыл бұрын
@@റോയ്ച്ചായന്റെപുത്രിക്രിസ് orikkalum purath ninnula comedy ivide manju compare cheyditilla Anganayaanengil ee type comedy karikku maatramalla kore programilum njan kanditund chechi
@റോയ്ച്ചായന്റെപുത്രിക്രിസ്3 жыл бұрын
@@techfacts424 വേറെങ്ങും കണ്ടിട്ടില്ല എന്നു പറഞ്ഞാൽ മറ്റുളള പ്രോഗ്രാമിൽ എന്നു തന്നെയാണ് അർത്ഥം അല്ലാതെ ഇവിടെ ഗ്രൂമേഴ്‌സ് ഒരു ടീം കളിച്ച സ്കിറ്റ് മറ്റൊരു ടീമിനെ കൊണ്ടു കളിപ്പിക്കില്ല. പിന്നെ ഇയാള് വേറെ എവിടേലും കണ്ടിട്ടുണ്ടെങ്കിൽ പിന്നെ ഇത് വെറൈറ്റി എന്നു പറഞ്ഞത് തെറ്റാണ്, മഞ്ജു ചേച്ചി കണ്ടിട്ടില്ല എന്നുള്ളതാണ് ശരി ബ്രോ/സിസ്
@techfacts4243 жыл бұрын
@@റോയ്ച്ചായന്റെപുത്രിക്രിസ് oh sheri 🙏
@janeshkrishna93432 жыл бұрын
നിലവാരം ഒട്ടും ഇല്ല... കേട്ടുമടുത്ത കൗണ്ടർ വീണ്ടും......
@thefootballlover17423 жыл бұрын
ശരിക്കും ഒരുളക്ക് ഉപ്പേരി പോലെയുള്ള ഇജ്ജാതി കൌണ്ടർ അടി തന്നെയായിരുന്നു...😄👌ചിരിക്കാൻ വകയുള്ള സ്ക്രിപ്റ്റ്!!❤️
@newman-zr9qj3 жыл бұрын
കമൻറ് ഇടുന്നതിന് എത്രയാ കൂലി തരുന്നത്
@ashifasherin58233 жыл бұрын
@@newman-zr9qj 😂😂nalloru question aaaan ath
@all-xf9oo3 жыл бұрын
എനിക്കും അതാണ് ചോദിക്കാൻ ഉള്ളത് എത്ര കൂലി
@nishaadh_3 жыл бұрын
😘😘😘😍
@newman-zr9qj3 жыл бұрын
@@all-xf9oo ഊള സ്കിറ്റ് പോലും ഇവർ കമൻറ് അടിച്ചു പൊളപ്പൻ ആക്കാറണ്ട്
@leofanboy14023 жыл бұрын
Onnum parayanilla poli
@aiswarya81813 жыл бұрын
എന്തെങ്കിലും പറയുമ്പോ മാമാട്ടിക്കുട്ടിയമ്മയെ പോലെ പിണങ്ങി നിൽക്കുന്നതെന്തിന് 😂😂😂
@rinirimi68773 жыл бұрын
Adipoli show 😍😍😍👌🏻👌🏻👌🏻👌🏻karthikkettan👌🏻👌🏻👌🏻👌🏻
@shajigopalan58653 жыл бұрын
ഇതാണ് പർഫോമൻസ് 2 times ബെമ്പർ and golden ബെമ്പർ
@ANANTHU5043 жыл бұрын
Ivarr kollam .💞💞
@rinazkannur81133 жыл бұрын
3:33 സത്യം 😂🤣
@thanwaworld71263 жыл бұрын
Karik ഓർമ വന്നു
@koulathvt18833 жыл бұрын
കിടുക്കാച്ചി perfomance 👍🏻👍🏻👍🏻
@hamdu3133 жыл бұрын
അളിയാ ഒരു വസ്തു കച്ചവടം നടക്കാൻ നമ്മൾ.പലതും.പറയും🤣🤣🤣🤣
@anandhues23703 жыл бұрын
Karikku fans anenne tonnuu switch .. Mixii but super skit💙💙
@raider85383 жыл бұрын
ഈ പരിപാടിയിൽ ഏറ്റവും മികച്ചത് ഇവരുടെ കോമഡി ആണ്
@reenarincy43332 жыл бұрын
ഒരിക്കലും അല്ല ഇതിലും നന്നായി perform ചെയ്യുന്നവരുണ്ട് ഇവർ ഭയങ്കര ഓവർ ആക്ടിങ് ആണ്. ഇവരെ എനിക്ക് ഇഷ്ട്ടല്ല. വെടിവച്ചാംകോവിൽ വിലാസിനി, aswinum അമ്മയും, പിന്നെ മറ്റേ വലംചുഴി &ടീം ഇവരൊക്കെയാണ് pwoli. അല്ലാതെ ഇതൊക്കെ എന്ത്. ചളി ആണ് സാറെ ഇവരുടെ മെയിൻ
@abhinavkrishnan17383 жыл бұрын
രണ്ടു പേരും പൊളിച്ചു 👌👌👌
@rifa56363 жыл бұрын
just madly in love with this whole program...hats off to mazhavil for giving opportunities to the gems of comedy...amazing program and outstanding comedians...👏👏👏👏
@janakizzworld1563 жыл бұрын
നന്നായിട്ടുണ്ട് ബംബറടിച്ചു സൂപ്പർ,,,👍👍👍
@cr-nb7qo3 жыл бұрын
Sajin chettan poli 😂
@cinemacafesk103 жыл бұрын
കഴിവുള്ള കലാകാരൻ സജിൻ ചേട്ടൻ 😍
@aparnnas67253 жыл бұрын
Thru out counters..... ❤❤❤
@__.entry_biker.__48103 жыл бұрын
4:51 കൊള്ളാം 🤣😅
@binsad50813 жыл бұрын
Shaarukhaan സൂപ്പർ അണ്ണാ 🔥🔥
@ajithvedha2853 жыл бұрын
Superrr😂😂😂 Jayachandran polichu
@swapnasajeev85023 жыл бұрын
Mamatti kuttiyamma😂😂😂😂😂
@sugilasrecipes95853 жыл бұрын
urakkam illaatha rathrikalil e oru chiri iru chiri sthiram kaanal aakki, ipo nalla nilavaaram undu
@sangeethamediamusicmedia28123 жыл бұрын
പൊളി😃😃😃...
@latharavindran99813 жыл бұрын
Sajin super comedian ane.
@anishaanisha24573 жыл бұрын
TV yil കണ്ടിട്ട് ഇതിൽ കാണുന്നവർ ഉണ്ടോ.... 😉😍 ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@creamypandacakes92153 жыл бұрын
Adipolliii😆👏🎊
@anees73573 жыл бұрын
2:22 polichu🤣🤣
@krishnadancewithremya55933 жыл бұрын
സൂപ്പർ ജയൻചേട്ടാ...
@minisabu67873 жыл бұрын
2 to 4 mint ennu allley paraynney ee videoo 5 mintillum kooduthal indalo😂
@renukapappaji86453 жыл бұрын
ഇതിൽ ചിലതെല്ലാം മുമ്പ് കേട്ടിട്ടുണ്ട്. എങ്കിലും സൂപ്പർ sajin my favourite actor
@alpha_of_alpha3 жыл бұрын
Calling bell അടിച്ചത് മുതൽ 👌🏻👌🏻🤣🤣
@arshad_ibnu_iqbal3 жыл бұрын
Looks like cochin haneefa ( in some Angles)😅
@mallupesrockers18303 жыл бұрын
നല്ല സ്കിറ്റ് ❤️❤️❤️
@salmaalavudheen60503 жыл бұрын
Bro's 2 perum polichuto
@Vidyaponnuttyponnutty92073 жыл бұрын
Polichu chirichu marichu njan
@aswinanil13833 жыл бұрын
സജിൻ സൂപ്പർ ആണ്
@messistatus13983 жыл бұрын
Oru chiri eru chiri faans
@ramseejagafoor87893 жыл бұрын
Nte ponnooo...ith golden pumber thanne❤️
@HABEEBRAHMAN-em1er3 жыл бұрын
4:51 😂😂😂
@vishakvis14552 жыл бұрын
അശ്വിന്റെയും ഇവരുടെയും സ്കിറ്റ് മാത്രമാണ് എനിക്കിഷ്ടം 😃😃
@gangajayadeepparackan15463 жыл бұрын
Sajin chettan 🥳🥳
@selselu33583 жыл бұрын
സ്വിച് ബോർടിൽ കുത്തിക്കൊണ്ടിരിക്കുന്നുകണ്ടപ്പോഴേ വിചാരിച്ചു കരിക്കിലെ കോമഡി അടിച്ചുമാറ്റാനാരിക്കുവെന്നു അതുപോലെ തന്നെ സംഭവിച്ചു
@Shaji-rw6zo9 ай бұрын
Athinenda avar nannayi athu avatharippichille😊
@smitha9833 жыл бұрын
Last ഭാഗം karrikku copy അടിച്ചത് അല്ലെ 😁ഞാൻ കണ്ടുപിടിച്ചു 😁😁
ഇത് യു റ്റുബിൽ പെട്ടന്ന് ഇടണം നമ്മൾ പ്രവാസികൾ അതെ ഒള്ള് മാർഗം
@shebilkrishna71443 жыл бұрын
Superbbbbb
@As-um3ss3 жыл бұрын
Nice💥♥️
@aswinviswam32493 жыл бұрын
Ath kalakkii❤️❤️
@neerajapradeep40263 жыл бұрын
Good comedy.....but ..4:52........something feeling fishy🧐🙄
@bineeshkm6386 Жыл бұрын
എന്റമ്മോ ചിരിച്ചു ചാവും🤣🤣🤣
@rejithcr17633 жыл бұрын
കിടു
@levanormeeh35543 жыл бұрын
Lolane ormma vannaver inda😂😂
@shebilkrishna71443 жыл бұрын
Pwoli ivar evideyaarnu ithvare?😂😘
@shifnashifa58143 жыл бұрын
Manassarinj chirichuuu😂😂🤣🤣🤣🤣🤣🤣
@uniquebenny3 жыл бұрын
Ee skit 5 minitilum kooduthal und
@techfacts4243 жыл бұрын
Eda ippo koodudal illatad
@sajeerillikkal13532 жыл бұрын
ഒരു രക്ഷയും ഇല്ല
@rahulathira44383 жыл бұрын
👌👌👌👍👍
@sanilmedia30443 жыл бұрын
ജയചന്ദ്രൻ അണ്ണൻ 💥💥💥
@artandeditchannel2093 жыл бұрын
❤❤
@adipolidhamaka61193 жыл бұрын
Inala TV kandatayitunu super
@ansilkm25393 жыл бұрын
അടിപൊളി സൂപ്പർ
@sreezsree38372 жыл бұрын
Oru minite aro vannu 😅😁😆😆
@suryadinoj92063 жыл бұрын
Super👍👍👍chirichu marikkum😄😄😄
@vishnugurudev70712 жыл бұрын
Sajin chettan🥰🥰🥰🥰🥰🥰🥰🥰🥰😍😍🤩🤩🤩🤩😍😍🥰
@parvathyakhil16343 жыл бұрын
Super 👍👍👍
@jithukittu3 жыл бұрын
ആരോഗ്യ നിലയിൽ പ്രശ്നം ഒന്നും ഇല്ലെങ്കിൽ ഒരു ദിവസമെങ്കിലും ഈ വേദിയിൽ ഹാസ്യ സാമ്രാട്ട് ആയ നമ്മുടെ സ്വന്തം ജഗതി ശ്രീകുമാർ (അമ്പിളി) ചേട്ടനെയൊക്കെ വിശിഷ്ഠ അഥിതിയായി ഒന്ന് കൊണ്ട് വരണേ 🥰🥰🙌