screenന്റെ മുക്കാൽ ഭാഗവും എഴുത്താണല്ലോ പിന്നെങ്ങനെയടാ വല്ലതും കാണാൻ പറ്റുന്നത് .
@Achus4053 ай бұрын
സത്യം - വീഡിയോ കാണിക്കുമ്പോഴെങ്കിലും ആ ഒരെഴുത്ത് മാറ്റിക്കൂടെ
@RamlaR-gp8gr3 ай бұрын
😂
@kms59963 ай бұрын
Baakiulla kaalbaagatthum yazuthi full aakamayurunnu avark
@Daytoday643 ай бұрын
Athe
@Rose-Jackie3 ай бұрын
Sathyam
@Jesusloveonly3 ай бұрын
😢😢😢ഞാൻ ഒരു നിമിഷം ആഗ്രഹിച്ചു പോയി ആ ചുമരിൽ എവടെലും തടഞ്ഞു നിന്നെരിന്നെങ്കിൽ എന്നു 😭🚶🏼♀️🚶🏼♀️
@seemakannankara88973 ай бұрын
@@Jesusloveonly സത്യം. ചുമര്ന്റെ മുകളിൽ പലയിടത്തും വെള്ളം എത്തി പെട്ടില്ല
@jahsajahsa19863 ай бұрын
Ju
@Shaluvlogs1233 ай бұрын
മഹാ പാപം ചെയ്തത് കൊണ്ട് ഒന്നും അല്ല നീതു പോയത്.. ഓരോരുത്തർക്കും ദൈവം ഭൂമിയിൽ ജന്മം നൽകുമ്പോൾ തന്നെ അവരുടെ ആത്മാവ് നെ തിരിച്ചു എടുക്കേണ്ട സമയവും കണക്കു കൂട്ടി ഇരിക്കും.. അതിനെ തടുക്കാൻ മനുഷ്യന് ആവില്ല
@seemakannankara88973 ай бұрын
@@Shaluvlogs123 മഹാ പാപം ചെയ്തെന്നു അതിനു ആരാ പറഞ്ഞത്? തനിക്കു വട്ടാണോ
@Achus4053 ай бұрын
@@Shaluvlogs123 സത്യം👍🏻😒
@Mr_John_Wick.3 ай бұрын
പാവം നീതു... എല്ലാവരെയും രക്ഷിച്ചിട്ട് അതിനു ഒന്ന് രക്ഷപെടാൻ കഴിഞ്ഞില്ലല്ലോ... 😔... ഇത് വല്ലാത്ത ക്രൂരത ആണ്...
@jomolsiby44433 ай бұрын
ആ കൊച്ച് അത്രയും നിലവിളിച്ചിട്ട് ഷെപ്പെടുത്താൻ പറ്റിയില്ലല്ലോ.😢😢😢😢😢 ആർക്കും.
@SureshPn-l3o3 ай бұрын
നന്മയുള്ള മനുഷ്യരെയാണല്ലോ ദൈവത്തിനു വേണ്ടത്
@MrScientific0073 ай бұрын
She is in heaven...so all..RIP
@hariwelldone23133 ай бұрын
ഇതെല്ലാം കാണുന്ന സർക്കാരും സംവിധാനങ്ങളും ഇനിയും മനസിലാക്കേണ്ടത് ഒണ്ട് ഇവിടെ പരിസ്ഥിതി ലോല മേഖലയിൽ ജനവാസ കേന്ദ്രം പാടില്ല എന്ന നിയമങ്ങൾ ഒന്നും തെന്നെ നമ്മുടെ നാട്ടിൽ നടപ്പിൽ ആക്കാൻ കഴിയില്ല... ജനങ്ങൾ. കൂട്ടുകുടുംബ വ്യവസ്ഥ പ്രോത്സാഹിപ്പിക്കാത്തടത്തോളം കാലം പത്തു സെന്റ് അഞ്ചയി വിഭവിച്ചു അഞ്ച് കുടുംബങ്ങൾ അതിൽ വീട് ഉണ്ടാക്കുന്നു.... ഉരുൾ പൊട്ടൽ പണ്ട് കാലങ്ങളിലും നടക്കുന്നു ഇപ്പോൾ മാത്രം എങ്ങിനെ മരണസംഖ്യ കൂടുന്നു ആളുകൾക്ക് രക്ഷപെടാൻ കഴിയുന്നില്ല.,.. പരിസ്ഥിതി ലോല മേഖലകളിൽ മനുഷ്യാവസം ഇനി എങ്കിലും കുറയ്ക്കാൻ ശക്തമായ നിയങ്ങൾകേ കഴിയു.... പുഴയോരത്തും മലമുകളിലും ഉള്ള വീടുകളെയും സ്ഥലങ്ങളെ കാറ്റഗറിസ് ചെയ്തു tax കൂട്ടണം.. ചുരുക്കി പറഞ്ഞാൽ പുഴയോരത്തു സ്‌ഥലം വാങ്ങുന്ന ആൾക്ക് supertax നടപ്പിലാക്കണം മലമുകളിൽ വീട് വയ്ക്കുന്നവർക്കു സൂപ്പർ tax നടപ്പിലാക്കണം കറന്റ് ബില്ല് വാട്ടർ ബില്ല് ഇതെല്ലാം മറ്റൊരു രീതിയിൽ നിലവിൽ ഉള്ളതിനേക്കാൾ കൂട്ടണം... പിന്നെ ഒരു കാരണവശാലും കോൺക്രീറ്റ് വീടുകൾ ഉണ്ടാക്കാൻ അനുവദിക്കരുത് ചെറിയ ചെറിയ കോട്ടജുകൾ മാത്രം അനുവദിക്കുക.... സ്വിറ്റ്സർലൻഡിലും... മറ്റും നടപ്പിലാക്കുന്നത് ഇമ്മാതിരി നിയമങ്ങൾ ആണ് അത്രയ്ക്കും പണമുള്ളവനുമാത്രം ഇങ്ങിനെ ഒള്ള സ്ഥലങ്ങളിൽ വീടും സ്ഥലവും ഉണ്ടാക്കാൻ പറ്റത്തൊള്ളൂ അതുപോലെ ഓരോ അംഗത്തിനും ഇൻഷുറയുൻസും എടുക്കണം ഇങ്ങിനെ ഒക്കെ tight നിയമങ്ങൾ വരുമ്പോൾ ആരും തന്നെ പുഴയോരത്തും മലമുകളിലും വീടുകൾ ഉണ്ടാക്കുന്നത് താല്പര്യം കൊറയും..... അത് പോലെ കൂട്ടു കുടുംബ വ്യവസ്ഥ തുടരുന്ന ആളുകൾക്കും അംഗങ്ങൾക്കും സർക്കാർ ആനുകൂല്യങ്ങൾ കൂട്ടുക.... ഇതൊക്കെ ഇനിയുള്ള ഭാവിയിൽ നമ്മൾ നടപ്പിലാക്കേണ്ടി വരും
@nihafathima75183 ай бұрын
ദിവസവും ഉൾപ്പെടുത്തുവാ ദുആ അല്ലാഹു ഉറപ്പിച്ചാൽ ആയുസ്സിന്റെ കണക്ക് ഇത്രയല്ലേ ഉള്ളൂ നമ്മളെ എല്ലാവരെയും അല്ലാഹു ഹിദായത്തിൽ ആകട്ടെ ഇങ്ങനത്തെ ഒരു അപകടത്തിൽ ഒന്നും പെടുത്താതെ തന്നെ മക്കളമുമ്പുന്ന മാപ്പിള എന്റെ കുടുംബങ്ങളെ മുമ്പിൽ നിന്ന് ലാഇലാഹ ഇല്ലല്ലാഹ് എന്ന് കലിമത്ത് ചൊല്ലി ഈമാൻ കിട്ടി മരിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ
@kenzamol35493 ай бұрын
Ameen
@amalksuresh2863 ай бұрын
Allahu okke verum manushya nirmithi aanu...santaclaus okke pole thanne....Allahu indayirinnenkil ithupole olla duranthangal sambavikkilla.
@കാലഭൈരവൻ-ങ1ച3 ай бұрын
മേത്തന്മാർ കൊല്ലുന്ന ബംഗാളിലെ ഹിന്ദുക്കൾക്ക് വേണ്ടിയും ചെയ്യുമോ ദു ആ 😏😏😏😏
@modicareinkollam58013 ай бұрын
ഈ വീട് ഒന്ന് കാണാൻ ആഗ്രഹിച്ചിരുന്നു
@Engel5343 ай бұрын
എന്നും ഓർക്കും കണ്ണീരോടെ നിന്നെ....😢😢😢
@Shajithonnakkal3 ай бұрын
ദൈവമേ...
@AbhishekPg-b2n3 ай бұрын
Ellavarkum veetl Irrun abhiprayam parayam... Anubavicharkke athinte Vishamam ariyakayullu. So, stand with them❤.
@anneska10323 ай бұрын
Dr Elizabeth udayan pole.
@Shaluvlogs1233 ай бұрын
സിനിമ നടൻ ബാലയുടെ ഭാര്യ യായ elizabeth നെ പോലെ സെയിം ഫേസ്
@RasheedkmRasheedkm-jz4xd3 ай бұрын
കാണുമ്പോൾ കരച്ചിൽ വരുന്നു
@ambikapillai41563 ай бұрын
Husband മറ്റുള്ളവരെ രക്ഷിച്ചപ്പോൾ നീതു അവസാനം ആയിപോയി കാണും പാവം 😢
@TravisCott-hw6ok3 ай бұрын
ഇപ്പോഴും ഈ ദുരന്തത്തെ പറ്റി കേൾക്കുമ്പോൾ ഓർമ വരുന്ന രണ്ട് പേര് ആണ് പ്രജീഷും നീതുവും....💔
@khalidt.a.88613 ай бұрын
More than half of the scenes are covered by your scroll 😢😮
@nihafathima75183 ай бұрын
ഖുർആനിൽ എല്ലാം പറയും ഇങ്ങനത്തെ എല്ലാം കണ്ടാൽ ഈമാൻ ഉറപ്പിക്കാൻ പറ്റും ഇതൊരു മുന്നറിയിപ്പാണ് അല്ലാഹു സുബ്ഹാനവുതാല ആർക്കും ഒരു പരീക്ഷണം ഒന്നുമില്ലാതെ തന്നെ ഇല്ലാതെ തന്നെ സ്വർഗ്ഗത്തിൽ ഒരുമിച്ചു കൂട്ടട്ടെ
@@amalksuresh286 Maranam ellarkum und, Ath niskarikunnavanayakum ,illathavanayalum ,ennit ithinte okke kanakku nokunna oru divasam varan und ,avidem muthal maranam illatha jeevidham thudangugayan Endhinu vendi aan ee jeevidham ,ennu onnu nispakshmayi chidhichu ,padikkan noku
@nautilusnest3 ай бұрын
Phone answer ചെയ്ത person 's lack of quick response is unfortunate..
@Shaluvlogs1233 ай бұрын
എന്റെ പൊന്നു സുഹൃത്തേ അത് ആരായാലും സുഹൃതുകൾക്കു കിടന്ന് ഉറങ്ങുന്ന സമയം ആണ്.. കാര്യം ഇത്ര സീരിയസ് ആണെന്ന് ആയാൾ കരുതി കാണില്ല
@nautilusnest3 ай бұрын
@@Shaluvlogs123 whatever part of the night or sleep, the lady who is his colleague was crying with fright and helplessness which anyone can discern even now.. How can anyone even think it wasn't serious.. Would anyone cry for help in the middle of the night without reason? Absurd... No use of debate now.. The poor soul.. She was the first to alert about the catastrophe.. May her soul rest in peace..
നീതുവിന്റെ പറഞ്ഞിരുന്നല്ലോ ഞാനും മകനും അച്ഛനും അമ്മയും മറ്റു കുറച്ചു പേരും വേറൊരു റൂമിലും നീതു കുറച്ചു പേരും താഴത്തെ റൂമിലും ആയിരുന്നു എന്ന്. പിന്നെ എങ്ങനെയാണ് അയാളുടെ കയ്യിൽ നിന്ന് ഒഴുകി പോകുന്നത്
@and-uy4jv3 ай бұрын
ദൈവത്തെ പോലും ശപിക്കാൻ തോന്നുന്നു ഇതൊക്കെ കാണുമ്പോൾ. കുറെ പാവങ്ങളെ അവർ ആരാണെന്നു പോലും തിരിച്ചറിയാൻ സാധിക്കാതെ അവരുടെ ബന്ധുക്കളുടെ മുന്നിൽ എത്തിച്ച മരണം. 😢😢😢😢😢
@shameerabkhpastries22283 ай бұрын
Ithokke yan ihaloga jjevitham ennu parayunnath, ivide alla sherikum jeevidham thudangunnath ath paralogath vachittan
@amalsjose54853 ай бұрын
നീതു ചേച്ചി നേരെ സ്വർഗ്യ പിതാവിന്റെ അടുത്തെത്തി ഒരു മാലാഖയായി ജീവിക്കുന്നു ഇനിയും നമ്മൾ ആയുസ്സുള്ള കാലം വിശുദ്ധിയിൽ ന്യായസനത്തിന്റെ മുമ്പിൽ നിൽക്കാതെ അങ്ങ് എത്തിച്ചേരാൻ പ്രെയത്നിക്കുക. നന്മയുടെ നിക്ഷേപം കൂട്ടിവെയ്ക്കുക തന്നെ വേണം കൂറേ നിരീശ്വര വാദികൾ ഇപ്പോൾ വരും വാലും പൊക്കി റിപ്ലൈ ചെയ്യാൻ 😂😂😂
@Rose-Jackie3 ай бұрын
Daiva karangaliyi
@ghanshyamc4633 ай бұрын
ദൈവം ഒരു നായിൻ്റെ മോൻ
@Asthra_op3 ай бұрын
ദൈവം വയനാടിനെ ഉരുൾപൊട്ടലിൽ നിന്ന് രക്ഷിച്ചു
@FootballKerala-kd2nc3 ай бұрын
ഇയാൾ എന്താ പറയുന്നത്. നീതു മാത്രമേ പോയിട്ടൊള്ളൂ😢. മകൻ രക്ഷപെട്ടിട്ടുണ്ട്.
@telenadsouza353 ай бұрын
Please do not repeat this voice recording.
@aksharapv29153 ай бұрын
Aa thattinte mele fan vare aduthu vechu.stair lude mele kayariyal allarum rakshapeduvenum.avide nokkiyalum neethuvinte voice.paavam avariku thanne manasilayi maranathilot pogugayanu ann.aa neravum vilichu.athum allarum uraghuna time um aayipoyi
@ShafeeqRazz3 ай бұрын
എങ്ങിനെലും എവിടേലും തടഞ്ഞു നിന്നെലും രക്ഷപെട്ടിരുന്നങ്കിൽ എന്ന് ഇന്നും ആഗ്രഹിച്ചു പോവുന്നു 🙂😨
@Jayachandran-fh5qp3 ай бұрын
ꜱᴏ ꜱᴀᴅ ɴᴇᴡꜱ
@SivaniSivakumar243 ай бұрын
Ithu ketita nenju pottunu, vindum vindum e voice kelpikarutha plz🙏🙏, video ka vendi anelum mattu endhinu anelum😢😢
@suryatejas39173 ай бұрын
ഇതൊക്കെ ദയവ് ചെയ്തു കാണിക്കാതെ ഇരിക്കൂ. തലക്ക് ഭ്രാന്ത് ആകുന്ന പോലെ 🙏
@IND.50743 ай бұрын
അവർക്ക് വീടിന്റെ മുകളിലോട്ട് കയറിയാൽ രക്ഷപ്പെടാമായിരുന്നു😢😢😢
@sindhuraj66003 ай бұрын
😢😢😢😢😢😢😢. Kekkan vayyallo ithonnum
@sandyj3423 ай бұрын
This is just the trailer of our future 😢 RIP Neetu family
@mohandas65733 ай бұрын
😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏
@kichukismath91433 ай бұрын
ഹെഡിങ് കാണിക്കാൻ ആണോ വീഡിയോ എടുത്തത്
@seemakannankara88973 ай бұрын
ആ കൊച്ച് എന്തിനാ ഒറ്റയ്ക്കു അവിടെ നിന്നത്
@joicesimon80873 ай бұрын
Ottakkalla a veetil 30 perundayruunu 25 per rekshapettu 5 per ozhukipoy ..athil neethuvum undayrunnu
@seemakannankara88973 ай бұрын
@@joicesimon8087 😭
@Revathy_nair-963 ай бұрын
Husband kail ninm vazhudhi vellathil poyi
@basheergroup30323 ай бұрын
@@Revathy_nair-96അല്ല, ഇന്നലെ അയാൾ പറഞ്ഞത്, ആദ്യത്തെ പൊട്ടലിൽ എല്ലാവരും സേഫ് ആയിരുന്നു,4 മണിക്ക് രണ്ടാമത്തെ പൊട്ടൽ വന്നു, പിന്നെ നേരം വെളുക്കാൻ വേണ്ടി wait ചെയ്തു, full ഇരുട്ട് ആയിരുന്നു, ഒന്നര മണിക്കൂർ കഴിഞ്ഞു എല്ലാവരും കുന്നിൻ mukalil എത്തിയപ്പോൾ ആണ് അറിഞ്ഞത് നീതു അടക്കം 5 പേർ കൂടെയില്ല എന്നറിഞ്ഞത്, ഭീതിയിൽ ശ്രദ്ധ കുറവ് സംഭവിച്ചിട്ടുണ്ടാകാം, കുറ്റപെടുത്തേണ്ട സമയം അല്ല, എന്നാലും
@Revathy_nair-963 ай бұрын
@@basheergroup3032 oronnilm oronn aan parayunath nthayalm ah kuttyde audio record kelkumbo nenjil oru vingal aan maranam munnil kanda oralde avastha
@Jayan-e4c3 ай бұрын
എന്തിന് ഇത് ഇങ്ങിനെ കാണിക്കുന്നു അവസാനനിമിഷം വരെ ജീവന് വേണ്ടി യാചിച്ചപ്പോൾ കിട്ടിയ മറുപടികേട്ടല്ലോ
@alibai46393 ай бұрын
ആ ശബ്ദം ഇനി കേൾപ്പിക്കരുത്. കുടുംബത്തിന് താങ്ങാൻ കഴിയില്ല
അവളുടെ ഭർത്താവ് എന്താ അവളെ രക്ഷ പെടുത്താതെ അയാളും കുഞ്ഞും രക്ഷപെട്ടു
@79jammu3 ай бұрын
Pls translate
@RaniRani-kl3ne3 ай бұрын
Mukalil kayari erunnenkil enn aagrahichu poyii😢
@jessyomana75503 ай бұрын
അതെ ഇവരൊക്കെ എന്തിനാ താഴെ നിന്നേ മുകളിൽ nnila ഉണ്ടാരുന്നല്ലോ
@krishnakichoos3 ай бұрын
@@jessyomana7550മുകളിൽ കേറി നിന്നവരിൽ കൂടുതലാ ഒഴുകി പോയത്.
@ElizuMol3 ай бұрын
What happened to child. The video is not clear not focusing on clearly
@FunDub9353 ай бұрын
Mukalil നിനൽമതിയായിരുന്നു 😢
@stylesofindia58593 ай бұрын
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@Pushpalatha-i8e3 ай бұрын
കുഞ്ഞിന്റെ കളിപ്പാട്ടം ആണോടോ ഇപ്പൊ ഇത്ര വലിയ കാര്യം വീടാണോ ഇപ്പോൾ ഇത്ര വലിയ കാര്യം ആ കുട്ടി എങ്ങനെയാണ് പോയത് മറ്റുള്ളവരെ എല്ലാവരും രക്ഷപ്പെട്ടല്ലോ അപ്പോഴേ കുട്ടി എന്തുകൊണ്ടാണ് മുകളിലേക്ക് പോകാതിരുന്നത്
@Ami-Anvi3 ай бұрын
Neethunte hus ano gulfil undarunne
@user-oz3pr5vs6n3 ай бұрын
oru 5 flash news koode kanikan melayirunno screenil
ഈ ചെറിയ അവർ നിൽക്കാൻ പാടില്ലായിരുന്നു അതും 30 പേർ.. പിറകിൽ വീട് ഉണ്ടാലോ..
@syamalap60393 ай бұрын
Ayyooo😢😢
@dileepchandran43233 ай бұрын
🙏😢😢😢😢
@Naveenbr-kp8gc1yi3d3 ай бұрын
Nte achan kurach months munp poyi. Pavam ayirunnu. Brothers ne joli vangikoduth nalla kalam motham moopar gulf erunn kashtapetta paisa motham avarde life settle akkan chilavayi. Swantham family kk veed mathram nere onnum cheyyan pattiyilla. Paisa ellandayappol thott oru relatives varanum ella. Mind um ella. Oru divasam athum eppozhathe kalath marikkenda prayame allatha kalath poyi. Relatives vann chrich marinjh ellam kazhijh poyi. Ottayennam polum aa manushyante veetukar enagane anenn ariyan koode vilikkilla. Nashtam avasanam namakk mathram. Nallath mathram mattollavardenn kanda nte achan nerethe poyi. Ath pole ee sister um. Rest In Piece. Good people always deserves good things and deserve a life. But ntha angane nadakkathe palappozhum. Nerathe kond pone.
Aa veetilek Kure per aadyathe potalinu shesham vannirunnu..kurach perk parik patiyirunnu avark dressing ok cheyth phone cheyyanay kitchenilek irangiyatanu..aditha potalil kond poy..she is my friend
@harikrishnan90073 ай бұрын
@@TeresBibildeVarghese ohh..!!😓.. ബോഡി വീടിന്റെ അടുത്ത് നിന്നാണോ കിട്ടിയത് ?...പിറ്റേന്ന് തന്നെ കിട്ടിയോ ?
@aboobackertm65423 ай бұрын
😢🤲🤲@@TeresBibildeVarghese
@Changathikuttam123453 ай бұрын
എന്റെ പൊന്നേ അഞ്ഞൂറോളം പേര് മരണമടഞ്ഞു. ഇനി ആ കൊച്ചിനെ ദർത്താവ് തള്ളിയിട്ട് കൊന്നെന്നൊന്നും പറഞ്ഞേക്കല്ലേ
@JithinKT-um3xr3 ай бұрын
@@harikrishnan90073 ദിവസം കഴിഞ്ഞു 70km അകലെ ചാലിയാറിൽ നിന്ന് കിട്ടി എന്ന വാർത്ത കണ്ടു 😔
യഥാർത്ഥത്തിൽ ഈ മലയാളികൾ വിചാരിച്ചാൽ മുല്ല പെരിയറിന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കാൻ പറ്റില്ലേ അതിന് മാത്രം കഴിവു കെട്ടവർ ആണോ മലയാളികൾ? ലോകത്തിന്റെ നാനാ ഭാഗങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ മലയാളികൾ ഉണ്ട് മലയാളി കടന്നു ചെല്ലാത്ത കൈ വെക്കാത്ത മേഖലകൾ വിരളം.... എവിടെയും വിജയ മുദ്ര പതിപ്പിക്കുന്ന മലയാളിക്ക് ഇത് എന്താണ് പറ്റുന്നത്.... കേരളത്തെ മുഴുവൻ ഇല്ലാതാക്കാൻ ശേഷിയുള്ള ഈ ജല ബോംബിനെതിരെ ഒരു ചെറു വിരൽ അനക്കാൻ പോലും ശേഷി ഇല്ലാതെ പ്രതികരണ ശേഷി ഇല്ലാത്ത തമിഴന്റെ മുൻപിൽ നട്ടെല്ലു വളച്ചു നിൽക്കുന്ന നിർവികാര പര ബ്രഹ്മങ്ങൾ ആണോ മലയാളികൾ.... ഇതിൽ മൗനം പാലിക്കുന്ന രാഷ്ട്രീയക്കാരെ മലയാളികൾക്ക് എന്തിനാണ് ആവശ്യം? എന്താണ് ആരും ഇതിനെ കുറിച്ച് ഒന്നും സംസാരിക്കുക പോലും ചെയ്യാത്തത്? അതോ വയനാട് പോലെ എല്ലാം തുടച്ചു നീക്കപ്പെട്ട ശേഷം മാത്രമേ വാ തുറക്കുകയുള്ളോ? അപ്പോൾ ഇവിടെ ഒന്നും അവശേഷിക്കുകയില്ലല്ലോ!!!!!
@backerkallurayil70973 ай бұрын
ആ മീൻ
@TintujohnJohn3 ай бұрын
😢🙏🌹
@Asthra_op3 ай бұрын
അതിനിടയിൽ bgm WTF
@geokulangattu53113 ай бұрын
മാഞ്ഞു പോയ മാലാഖ 😢😢
@naseeraishal66983 ай бұрын
Needu ennum ormayil undavum
@vivekplamthundil32273 ай бұрын
നീതു ചേച്ചി 😕
@vyshulifestyle3 ай бұрын
😭😭😭
@sreejesh-lf6sx3 ай бұрын
😌
@delphymathew9243 ай бұрын
Parayan vaakkukal illa😢
@sijojose76413 ай бұрын
💔😭🙏
@sreeneshpv123sree93 ай бұрын
NEWS മലബാർ
@jameelaicds30463 ай бұрын
❤
@ChinchuV-d1z3 ай бұрын
Neethunde mon jeevanode undo?
@faseelak36423 ай бұрын
Ys
@faseelak36423 ай бұрын
Und
@beenapv14553 ай бұрын
ഉണ്ട്
@femina-z6t3 ай бұрын
🥲🥲🥲
@priyas81143 ай бұрын
എന്തിനാ. ഇങ്ങനെ കാണിക്കുന്നേ പകുതിയിൽ കൂടുതൽ നിങ്ങളുടെ എഴുതു 😡😡😡😡
@shoukathali45003 ай бұрын
Q
@sanjuthomas32123 ай бұрын
Eniyum ee kunjinte samsaram kelppikkaruthee, ethu kelkkan vayyaa
അങ്ങനെ പറയല്ലേ ആ വ്യക്തിക്ക് താങ്ങാൻ പറ്റില്ല, എത്ര യോ പേര് മരിച്ചു അത് പോലെ ഒരാൾ ആർക്കും സംഭവിക്കാം
@revathy19903 ай бұрын
സത്യം... മകനൊപ്പം അമ്മയെ കൂടി കൊണ്ട് പോയ് കൂടായിരുന്നോ? അവരെ എന്താ ശ്രദ്ധിക്കാഞ്ഞത്..
@AbhishekPg-b2n3 ай бұрын
Neeyoke aann urulpottalinekal valya dhuritham....
@Revathy_nair-963 ай бұрын
@@revathy1990 aaru sredhikathath enn ?ini ayal konnath anenn koodi para
@Pushpalatha-i8e3 ай бұрын
അതെങ്ങനെയാണ് സംഭവിക്കുന്നത് 25 പേരും രക്ഷപ്പെട്ടു ആയ ഭർത്താവും രക്ഷപ്പെട്ടു കുഞ്ഞിനെയും രക്ഷപ്പെടുത്തി അച്ഛനും അമ്മയും രക്ഷപ്പെട്ടു. ഈ ഒരു കുട്ടിക്ക് മാത്രം എന്താണ് ഇങ്ങനെ സംഭവിച്ചത് ഇതിനെന്ത ദുരൂഹത തോന്നുന്നുണ്ട്
@AbhishekPg-b2n3 ай бұрын
Vere 4perrum olich poyi.. Karyam ariyathae comment cheyalle
@selenamajose72403 ай бұрын
ഈ ഒരു കുട്ടി മാത്രമാണോ ഈ ദുരന്തത്തിൽ മരിച്ചത് എല്ലാവരുടെയും ജീവന് വിലയുള്ളതല്ലേ