വീട്ട്ജോലിക്കു പോയെങ്കിലും ഞങ്ങൾക്ക്ജീവിക്കണ്ടേഈ പറയുന്നവർഞങ്ങളെനോക്കോ?

  Рет қаралды 331,644

AbhiNandhu Family Vlog

AbhiNandhu Family Vlog

Күн бұрын

Пікірлер: 547
@shajishajahan8175
@shajishajahan8175 5 ай бұрын
ചേച്ചി അംഗീകരിക്കുക എന്നതിലല്ല അവതരിപ്പിക്കുക എന്നതിലാണ് ചേച്ചിയുടെ കൈ പുണ്യം ആ കുടുംബത്തിന് കൂട്ടായല്ലോ എന്നും നന്മകൾ❣️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏
@haseenaraheem9987
@haseenaraheem9987 5 ай бұрын
Nallathu varatte
@monialias9991
@monialias9991 4 ай бұрын
P​@@abhinandhufamilyvlog6664
@LadyAgroVisionnishasuresh
@LadyAgroVisionnishasuresh 3 ай бұрын
Ethujolikkum...... മാന്യതയുണ്ട്.... നല്ലൊരു ജീവിതം.. കെട്ടിപ്പെടുത്തണ്ടേ 👍👍👍എല്ലാരും ഓരോ രീതിയിൽ കഷ്ടപ്പെടുണ്ട് ❤️
@__harshu___shorts__
@__harshu___shorts__ 5 ай бұрын
വല്ലാവരുടെയും മുന്നിൽ കൈ നീട്ടാൻ പോയില്ലല്ലോ❤❤❤ ഏത് ജോലി ആണെകിൽ എന്താ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
😔😔
@meenkshinair4021
@meenkshinair4021 5 ай бұрын
ഈ ജോലിക്കെന്താ കുഴപ്പം നല്ല കഴിവ് ഉള്ളവർക്കേ പറ്റു No problem നമ്മുടെ നാട്ടിൽ ഇവരെ മറ്റു ജോലിക്ക്കാർക്കൊപ്പം അംഗീകരിക്കു
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏🙏🙏
@rejithamolpk
@rejithamolpk 5 ай бұрын
ആ വീട്ടുകാരുടെ നല്ല മനസ്സിന് ഒരു big സല്യൂട്ട് വീഡിയോ എടുക്കാൻ സമ്മതിക്കുന്നതിന് ❤️ഫസ്റ്റ് ടൈം ആണ് വീഡിയോ കാണുന്നത് എല്ലാം വീഡിയോയും കാണാം ട്ടോ ഒരു ആയിരം ട്ടോ 🥰🥰❤️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku സന്തോഷം 🥰🥰🥰
@BinduPV-q6s
@BinduPV-q6s 5 ай бұрын
എല്ലാ തൊഴിലും അന്തസ്സ് ഉണ്ട് 👍ആശംസകൾ
@anithareshma4462
@anithareshma4462 5 ай бұрын
ഞാനും 12 വർഷമായി ഈ ജോലിയാണ് ചെയ്യുന്നത് 6 വർഷം കഴിഞ്ഞു കോട്ടയത്ത് ഒരു വീട്ടിൽ വന്നിട്ട് നമ്മുടെ സ്വന്തം വീട്ടിനേക്കാൾ സ്വാതന്ത്ര്യം ഉണ്ട് നല്ല സ്നേഹമുള്ള വീട്ടുകാർക്കും വൈഫ് കോളേജ് ലക്ചർ ഹസ്ബൻഡ് കപ്പലിൽ എൻജിനീയർ നല്ല കുടുംബസ്നേഹം ഉള്ള ആൾക്കാരാണ് ആര് ചോദിച്ചാലും ഞങ്ങളുടെ ചേച്ചി ആണെന്നാണ് പറയുന്നത് രണ്ടുപേരുടെയും വീട്ടുകാർ ഭയങ്കര സ്നേഹമാണ്
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
ആ വീട്ടുകാർക്ക് എന്റെ സ്നേഹം അറിയിക്കുന്നു 💕💕💕
@negisjoy
@negisjoy 4 ай бұрын
Enikkum orale kittiyirunengil 🤔. Good job. 👏
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
@@negisjoy എവിടെ ആണ് വീട്
@negisjoy
@negisjoy 4 ай бұрын
@@abhinandhufamilyvlog6664 puthupally, kottayam.
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
ഓക്കേ
@radhaaji3838
@radhaaji3838 4 ай бұрын
ഞാനും രണ്ടു മൂന്നു വീടുകളിൽ ജോലി ചെയ്തു കൊണ്ടാണ് എന്റെ 2മക്കളെയും നോക്കിയത് അതൊന്നും ഓർക്കാൻ കഴിയുന്നില്ല വളരെ കഷ്ട്ടപ്പാട് ആയിരുന്നു മോളെ ഗർഭം ആയി പ്രസവത്തിന്റെ തലേന്ന് വരെ ജോലിക്ക് പോയി പ്രസവിച്ചു 40ദിവസം കഴിഞ്ഞു ജോലിക്ക് പോയി മോനെയും അങ്ങനെ തന്നെ തന്നെ ചുരുക്കിപറയാം ഇന്ന് ഞാൻ വീട്ടിൽ ഇരിക്കുന്നു എന്റെ മക്കൾ എന്നെ നോക്കുന്നു ദൈവം നല്ല അനുസരണയും സ്നേഹവും ഉള്ള മക്കളെ ത ന്ന് എന്റെ അനുഗ്രഹിച്ചു
@sreevaykacooking6522
@sreevaykacooking6522 4 ай бұрын
ഞാനും പോയി എടുത്തിട്ടുണ്ട ഇപ്പോമക്കളെ . കല്യാണം കഴിഞ്ഞ് അവരായിജീവിക്കുന്നു എനിയും വീട് പണി കിട്ടിയാൽ പോകും കൈയിൽ കാശ് ഇല്ലെങ്കിൽ മക്കളുടെ ഇടയിൽ ഒന്നിനു പറ്റാത്തവരാകും
@Neelambari_N
@Neelambari_N 4 ай бұрын
ഞാനും ആദ്യമായിട്ടാ കാണുന്നത് എന്നുo കാണാം ... നല്ലത് വരട്ടെ👍🏼👍🏼👍🏼👍🏼❤️
@sreejuskitchen
@sreejuskitchen 5 ай бұрын
ജോലി ചെയ്യുന്ന വീട്ടുകാരുടെ നല്ല മനസ്സിന് ഒരുപാട് നന്ദി അറിയിക്കുന്നു, നിങ്ങൾ പറയുന്ന പലതും കേട്ടിട്ട് സങ്കടം വരുന്നു, പ്രത്യേകിച്ച് ജ്യൂസ് കുടിക്കുമ്പോൾ, നിങ്ങൾക്ക് തീർച്ചയായും യു ടുബിൽ നിന്നും നല്ല ഉയർച്ച കിട്ടും👍♥️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku ഈ നല്ല മനസിന് നന്ദി 🙏🙏🙏
@silentlife6713
@silentlife6713 5 ай бұрын
ഇതുവരെ കാണാത്ത വെറൈറ്റി വീഡിയോ. ആരും ചെയ്തു കണ്ടിട്ടില്ല കുട്ടി. വളരെ നല്ല വീഡിയോ. ഞാൻ പുതിയ മെമ്പർ ആണ് ട്ടോ 👍🏼🥰🥰🥰🥰
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku സന്തോഷം 💕🥰💕🥰
@rubeenamalayil4333
@rubeenamalayil4333 5 ай бұрын
Ss
@unknownuser1700
@unknownuser1700 5 ай бұрын
മോഷ്ടിക്കാനും, കള്ളകടത്തിനും ഒന്നും അല്ലല്ലോ ചേച്ചി... ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🥰🥰
@ashasuresh8526
@ashasuresh8526 Ай бұрын
ആരോഗ്യം ഉള്ള കാലത്തോളം ജോലി ചെയ്തു ജീവിക്കുക ❤❤❤❤
@RkRKk-w8g
@RkRKk-w8g 5 ай бұрын
സ്ത്രീകൾക്ക് ചെയ്യാൻ പറ്റിയ നല്ല അന്തസുള്ള ജോലിയാണ് വീട്ടുജോലി ....
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ 🥰🥰
@minisuresh1656
@minisuresh1656 3 күн бұрын
വീട്ടുജോലി മോശംജോലിഅല്ലാഞാൻ18വർഷംആയിജോലിചെയ്യുന്നു❤❤❤❤❤❤❤
@subhadratp157
@subhadratp157 5 ай бұрын
വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടുട്ടോ നല്ലത് വരട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍😍❤️❤️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕
@jomiyaG
@jomiyaG 5 ай бұрын
നല്ല സംസാരം. All the best chechy. എനിക്ക് ഒരു പാട് ഇഷ്ടമുള്ള ജോലിയാണ് വീട്ടുജോലി യും cleaning ഉം. ഉദാഹരണം സുജാത യിൽ മഞ്ജു ചേച്ചി യുടെ റോൾ ആയിരുന്നില്ലേ.അധ്വാനിച്ചു ജീവിക്കുന്നവരോട് എല്ലാവർക്കും ബഹുമാനം മാത്രമാണ് ചേച്ചി 👏🏼👏🏼👏🏼👏🏼
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku dear 💕💞
@keerthzz157
@keerthzz157 5 ай бұрын
ആദ്യമായാണ് ചേച്ചിയുടെ വീഡിയോ കാണുന്നത്.ഒരുപാടു ആത്മ നിർവൃതി തോന്നിയ വീഡിയോ. 🥰🥰🥰🌀🌀
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏
@stenykurian1212
@stenykurian1212 5 ай бұрын
Nigalude athmarthatha kandath kond chodikuva ente mone nokan vtil nirthan vswasthayaya oru ale kitumooo... Enik ipo job nu povan kaziyunnilla... husband nte parents marich poi...njagal uae lanu...arelum ariyamenki please reply
@rubeenamalayil4333
@rubeenamalayil4333 5 ай бұрын
Athe
@lechuskitchen5171
@lechuskitchen5171 16 күн бұрын
Super❤❤
@praseethahari8848
@praseethahari8848 5 ай бұрын
ആദ്യായിട്ട ഈ വീഡിയോ കാണുന്നത്. ഇഷ്ടപ്പെട്ടു 🥰🥰🥰
@seenas4057
@seenas4057 5 ай бұрын
സംസാരം നല്ല ഇഷ്ടായി. ആത്മാർഥമായി ജോലി ചെയ്യുന്നുണ്ടല്ലോ.... ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ... സന്തോഷമായിരിക്കാൻ അനുഗ്രഹിക്കട്ടെ ❤❤❤❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku സന്തോഷം 💞💞
@Geethu-w2z
@Geethu-w2z 9 күн бұрын
God bless you
@Unnikrishnanpp2571
@Unnikrishnanpp2571 5 ай бұрын
ദൈവമേ മ്മളെ റിനുവിന് ജീവിതത്തിൽ സന്തോഷം എന്നും കൊടുക്കണമേ... അവൾക്ക് ജീവിക്കാൻ നല്ലൊരു ജോലിയും ശരിയാകേണമേ... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏നല്ലൊരു വീഡിയോ ആയിരുന്നു. അഭിനന്ദനങ്ങൾ 🥰🥰🥰🥰
@Veni-u4w
@Veni-u4w 5 ай бұрын
Njanum veetuku panikkanu pokunathu. 🙏🙏🙏
@leenaphilip
@leenaphilip 5 ай бұрын
നമ്മുടെ നാട്ടിലാണ് വീടുപണി ചെയ്യാൻ ആളുകൾക്ക് മടി. ഇവിടെ US ഇലൊക്കെ കോളെജിൽ പടിക്കുന്ന കുട്ടികളാണ്‌ ഇത്‌ പോലുള്ള ജോലിക്കു വരുന്നത് . ശരിക്കും നല്ല രീതിയിൽ ചെയ്യുന്നവർക്ക് നാട്ടിൽ നല്ല പൈസ കിട്ടും . വെറുതെ വിട്ടീൽ ഇരുന്നു ഭർത്താക്കന്മാരെ മാത്രം കഷ്ടപ്പെടാൻ വിടുന്നതിലും നല്ലതല്ലേ .
@DaisyKochukunju
@DaisyKochukunju 5 ай бұрын
വീട്ടിലെ ജോലികൾ ഒരുക്കിയിട്ട് ഞാനും ഈ ജോലിക്ക് പോകുന്നുണ്ട് കേട്ടോ നമ്മൾ സ്ത്രീകൾക്ക് ഒരു വരുമാന മാർഗം തന്നെയാണ് ഞങ്ങളെ പോലെയുള്ളവർക്ക് നല്ലതെ വരു.
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ 💞💞💞
@MadhavP-q6b
@MadhavP-q6b 3 ай бұрын
ചേച്ചിക്ക് ഒരു ബി ഗ് സല്യൂട്ട് എത് ജോലിക്കു അതിന്റെ തായ മാന്യത ഉണ്ട് '❤❤❤👍👍👍👍 . ചേച്ചിക്ക
@sherlyzavior3141
@sherlyzavior3141 4 ай бұрын
അടിപൊളി. വീട്ടുജോലി മുഴുവൻ വൃത്തിയായി ചെയ്യണമെങ്കിൽ ഒരു പ്രത്യേക കഴിവ് വേണം. ആത്മാർത്തയും വേണം. അതായത് ചെയ്ത ജോലി പൂർത്തിയാക്കി ചെയ്യുക എന്നത് എല്ലാവർക്കും കഴിയുന്ന കാര്യമല്ല. ചേച്ചിക്ക് എ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
💕💕💕
@MrBeanTime
@MrBeanTime 5 ай бұрын
Hai ഞാൻ സബ്സ്ക്രൈബ് ചെയ്തു വീഡിയോ എടുക്കാൻ സമ്മതിച്ച aa വീട്ടുകാരുടെ മനസിന്‌ ഞാൻ ബഹുമാനിക്കുന്നു ചേച്ചി അദ്വാനിച്ചു ജീവിക്കുന്നവന്റെ കൂടെ ദൈവം ഉണ്ടാവും 👍👌
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ തീർച്ചയായും 👍👍
@raneesajavad701
@raneesajavad701 5 ай бұрын
Theerchayayum
@ismailfaris16
@ismailfaris16 5 ай бұрын
ആദ്യമായി ട്ടാ വീഡിയൊ ക്കാണുന്നത് ഇഷ്ടായി ദൈവം അനുഗ്രഹിക്കട്ടെ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕💞
@abhiandathuchannel2241
@abhiandathuchannel2241 5 ай бұрын
പുതിയ സബ്സ്ക്രൈബ്ർ ആണേ... നല്ല വീഡിയോ ആണ് കെട്ടോ 🥰🥰
@sushamajayan7621
@sushamajayan7621 Ай бұрын
നമ്മൾ പണിയെടുത്തു നമ്മുക്കല്ലേ cash കിട്ടുന്നത്... കളിയാക്കുന്നവരെ പോയി പണി നോക്കാൻ പറ... 👍👍👍എല്ലാ ജോലിക്ക് അതിന്റെതായ angikaaram ഉണ്ടാകും.... സ്വന്തം eshttam♥️അല്ലെ നമ്മൾ ഏതു പണിക്കു പോയാലും ആളുകൾ പറയും കുറ്റം
@krishnarajsj321
@krishnarajsj321 4 ай бұрын
എല്ലാ ജോലിക്കും അതിൻ്റെതായ അന്തസ്സുണ്ട് നല്ല മനസ്സുള്ള വീട്ടുകാർ' ഉയരങ്ങളിൽ എത്തട്ടെ
@yamunabvayalar858
@yamunabvayalar858 4 ай бұрын
മറ്റുള്ളവരെ സഹായിക്കുക എന്നത് വളരെ വലിയ കാര്യമാണ്.അതൊരു ജോലിയാക്കുമ്പോൾ അതിലും മനോഹരം
@jenitjoseph569
@jenitjoseph569 4 ай бұрын
Kashtapettu jeevikunathu kuypam illa...good
@smithashinojshinoj1061
@smithashinojshinoj1061 5 ай бұрын
ആദ്യമായിട്ടാ കാണുന്നെ ഞാനും വീട്ടു ജോലിക്കാണ് പോകുന്നെ എന്റെ മക്കളെ വളർത്താൻ വേണ്ടി എല്ലാരും കളിയാക്കിയിട്ടുണ്ട്.. പക്ഷെ മക്കളുടെ കാര്യം നോക്കിയിട്ട് പോകാമല്ലോ.. പോരാഞ്ഞിട്ട് അത്യാവശ്യം നല്ല സാലറിയും കിട്ടും.. ഒരു ജോലിയെയും കുറച്ചു കാണേണ്ട കാര്യം ഇല്ല. അന്തസ്സായിട്ട് ജോലി ചെയ്യുന്നു. കാശു വാങ്ങുന്നു..പറയുന്നവർ ആരും നമ്മക്ക് ഒന്നും തരില്ല.
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ സത്യം 🙏🙏🙏🙏
@shanthashantha7489
@shanthashantha7489 4 ай бұрын
​@@abhinandhufamilyvlog6664ഓട്ടട
@SimiSimi-pj1yd
@SimiSimi-pj1yd 2 ай бұрын
നല്ല വീഡിയോ ചേച്ചി എനിക് ഇഷ്ടപ്പെട്ടു
@sandhyasuresh7088
@sandhyasuresh7088 Ай бұрын
അന്തസ്സ് ആണ് മാന്യ മായി ഒരു ജോലി ചെയ്യിത് കുടുംബം പോറ്റുന്നത് .❤
@sajeevputhiyedath8972
@sajeevputhiyedath8972 4 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ... 🙏💐
@lishajose.k3323
@lishajose.k3323 5 ай бұрын
Aadyamayittanu ee channel kanunnath....Orupadishtamund kto, athu pole aa manushyathwam ulla veettukareyum...love u Sahodariiii❤❤❤❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku ഒരു പാട് സന്തോഷം 💞💞💞
@jissajose4304
@jissajose4304 2 ай бұрын
Ellam നന്നായി വരും first time ആണ് കാണുന്നത്sub ചെയ്തു
@HairunneesaKp
@HairunneesaKp 5 ай бұрын
ഇപ്പോഴാണ് വീഡിയോ കണ്ടത് subcrib ചെയ്തിട്ടുണ്ടട്ടോ ഇനി എല്ലാ വീഡിയോസും കാണാം ചേച്ചി 👍
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku ഹൈറു 💕
@Food-lover649
@Food-lover649 2 ай бұрын
ഞാൻ ഇന്നാണ് ഈ ചാനെൽ കാണുന്നത് കൊള്ളാം. നല്ല വീഡിയോ 👌🏻
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 ай бұрын
🙏🙏🙏
@leenajiju2283
@leenajiju2283 3 ай бұрын
ഞാനും ഈ ജോലി ആണ്‌ ചെയുന്നത് ദുബായിൽ ആണ്‌ എന്നു മാത്രം
@jalajamani5273
@jalajamani5273 5 ай бұрын
ഞാനും പോയിട്ടുണ്ട് ശെരിക്കും നല്ല കോൺഫിഡൻസ് ഉള്ളവർക്ക് മാത്രം ചെയ്യാൻ പറ്റുന്ന ജോലി ആണ് ഇത് എല്ലാരേം കൊണ്ട് പറ്റില്ല
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ സത്യം 🥰🥰🥰
@regeenaregeena4377
@regeenaregeena4377 5 ай бұрын
ആദ്യം ആ വീട്ടുകാർക്ക് നന്ദി അറിയിക്കുന്നു 🙏 പിന്നെ വീട്ടു ജോലി അത്ര മോശമല്ല നാട്ടിൽ വന്നു വലിയ വീടും വച്ച് വീട്ടിൽ ജോലിക്കു നിറുത്തുന്ന കുറച്ചു ആൾക്കാർ ഗൾഫിൽ ജോലി ചെയ്യും ചിലരുടെ ഭർത്താവിന് കാര്യമായ ജോലി കിട്ടില്ല അതുപോലെ അമേരിക്ക, uk, irland etc അങ്ങനെ ഉള്ള രാജ്യത്ത് citizen ആയിട്ടുള്ളവരുടെ മക്കൾ അവിടെ എന്ത് ജോലി എടുത്തും ക്യാഷ് ഉണ്ടാക്കും അതുകൊണ്ട് മാത്രമല്ല എന്തു ജോലി എടുത്തും മാന്യമായി ജീവിക്കുന്നത് ആണ് ഏറ്റവും നല്ല അന്തസ്സ് ഉള്ള കാര്യം.. നിങ്ങളുടെ ഈ KZbin ഞാൻ ആദ്യം ആയിട്ട് കാണുന്നു അപ്പോൾ തന്നെ എന്റെ മനസ്സ് കൊണ്ടു ഞാൻ പ്രാർത്ഥിച്ചു ദൈവമേ ഇവർക്ക് ഇതിൽ നിന്നും നല്ല ഒരു വരുമാനം കിട്ടണം കൂടാതെ കിട്ടി കഴിഞ്ഞു അവരും അവരുടെ അടുക്കളയിൽ ഒരു ജോലിക്ക് ആളെ വച്ച് അവരെയും ഇതുപോലെ help ചെയ്തു അവരുടെ ജീവിതത്തിലും ഉയർച്ച ഉണ്ടാക്കി കൊടുക്കണേ എന്ന്‌ 🙏 ആ വീട്ടുകാർക്കും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku ഈ നല്ല മനസിന് ഒരു പാട് നന്ദി 💞💞💞💞
@santhi6365
@santhi6365 14 сағат бұрын
നല്ല സംസാരം ആദ്യമായിട്ടാണ് ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നത് ദൈവം ഒരുപാട് ഉയരങ്ങളിലേക്ക് എത്തിക്കട്ടെ 🙏🙏🙏🙏 ഏത് പണിക്കായാലും അതിന്റേതായ അതിന്റെ പിന്നിൽ അതിന്റെ തായ് കഷ്ടപ്പാടും ഉണ്ട് എനിക്കിഷ്ടം ഇങ്ങനെ ഫുഡുകളൊക്കെ ഉണ്ടാക്കുന്നത് വീട്ടിൽ ജോലി 👌👌👌🥰
@sugeshn165np9
@sugeshn165np9 2 ай бұрын
Anthass ayi joli cheyunnu..god bls u.
@nishaachankandyil
@nishaachankandyil 5 ай бұрын
നിങ്ങൾ പണിയെടുക്കുന്ന വീട് നല്ല വീട്ടുകാരാണ് ഒരുപാട് ബിഗ് സല്യൂട്ട്
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ Thanku 💞💞
@bindhubindhuvinod2696
@bindhubindhuvinod2696 5 ай бұрын
ആദ്യമായി കാണുവാ ഒത്തിരി ഇഷ്ടം ആയി ഞാനും ഒരു വീട്ടിൽ ജോലിക്ക് പോകുന്നുണ്ട്
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
ആണോ സന്തോഷം എവിടെ ആണ് വീട് 💞💕💞💞
@sheelavarghese5388
@sheelavarghese5388 4 ай бұрын
Chachy very good don't upset God bless you 🙏
@gracekuttypd8631
@gracekuttypd8631 5 ай бұрын
എല്ലാ ജോലിക്കും അതിന്റെതായ അന്തസ്സുണ്ട്. ഒരു ജോലിയും ഒന്നിനൊന്നു കുറവല്ല. നമ്മളുടെ ആത്മാർത്ഥത അതാണ് വിജയം. മോൾക്ക് അതു നല്ലതു പോലെയുണ്ട്. Keep it up 😊❤❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕💞
@AnsarAnsar-dn8cy
@AnsarAnsar-dn8cy 4 ай бұрын
No problem annum santhosham undavette
@RoshanBabu-pd1yx
@RoshanBabu-pd1yx 5 ай бұрын
ദൈവം ഉള്ള ഒരു ഭവനം ആണ് അതുകൊണ്ട് ആണ് വീട്ടിൽ ജോലിക്ക് വരുന്നവരെ കരുതുന്ന ചേച്ചി ആ ചേച്ചി ക്ക് big salute വീട് പണി ക്ക് പോകുന്നവർ പറയുന്നത് കേട്ടിട്ടുണ്ട് വെള്ളം പോലും കുടിക്കാൻ കൊടുക്കില്ല എന്ന് എല്ലു മുറിയെ പണി ചെയ്യണം ഏതായാലും നല്ല വീട്ടുകാർ വിഡിയോ എടുക്കാൻ സമ്മതിക്കുന്നല്ലോ👌❤❤❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
സത്യം അവർക്കു എന്നെ ഇഷ്ടം ആണ് 🥰
@shibikc4818
@shibikc4818 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി❤
@shahidapi9354
@shahidapi9354 4 ай бұрын
നിങ്ങളെ കിട്ടിയ ആ വീട്ടുകാരാണ് ഭാഗ്യം ചെയ്തവർ ❤️
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
💞💞
@geetasdiary2274
@geetasdiary2274 5 ай бұрын
A big salute to you and the house owners,they are great human beings.But can't believe that this is your voice
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏🙏🙏🙏
@sahad7464
@sahad7464 3 ай бұрын
സൂപ്പർ സൗണ്ട് ട്ടൊ 👍🏻👍🏻
@nihaniva1408
@nihaniva1408 5 ай бұрын
ചേച്ചി ഒരുപാട് ഇഷ്ടം 😍😊ആദ്യമായി ആണ് ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തു ട്ടാ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🥰🥰🥰
@jithuchinnuvarghese663
@jithuchinnuvarghese663 2 ай бұрын
എന്റെ അമ്മയും ഇങ്ങനെ ഒക്കെ ജോലി ചെയ്താണ് ഞങ്ങളെയും വളർത്തി വലുതാക്കിയത്. 🫂🫂🫂
@mollyjose1212
@mollyjose1212 5 ай бұрын
First time ആണ് video കാണുന്നത്. ഏതു ജോലിയും ചെയ്യുന്നത് അഭിമാനമായി കാണണം. ധൈര്യമായി മുന്നോട്ട് പോകൂ. ❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Ok Thanku സപ്പോർട്ടിന് ഒരു പാട് നന്ദി 💕
@kunjumonchmd5003
@kunjumonchmd5003 4 ай бұрын
കളിയാക്കുന്നവർ കളിയാക്കെട്ടെ റിനു അത് ഒന്നും ശ്രദ്ധിക്കേണ്ടാ😊❤❤❤
@bismibismi1657
@bismibismi1657 9 күн бұрын
നല്ല ചേച്ചി 🥰സന്തോഷം മാത്രം
@PramidaPramida
@PramidaPramida 2 ай бұрын
നന്നായി വരട്ടെ ♥️♥️♥️
@SMITHAKALATHILTHANKAMONEY
@SMITHAKALATHILTHANKAMONEY 4 ай бұрын
ചേച്ചി സൂപ്പർ
@LunaLamour
@LunaLamour 2 ай бұрын
Oro jolikkum athintethaya value und ❤❤❤
@anithamurali2868
@anithamurali2868 5 ай бұрын
ഞാനിന്നാണ് കണ്ടത് ഇഷ്‌ടായി ❤👌🏻💓
@എന്റെലോകം-ഖ8ഭ
@എന്റെലോകം-ഖ8ഭ 2 ай бұрын
എനിക്കിഷ്ടായി ട്ടോ.. നമ്മുടെ വീട് പോലെ കരുതി ചെയ്യുന്ന ജോലി ആകുമ്പോൾ മടുപ്പ് തോന്നില്ല... ഹാപ്പി ആയിരിക്കൂ.. കഷ്ടപ്പാട് ഉള്ള സമയത്ത് ഞാനും അന്വേഷിച്ചതാണ് ഈ ജോലി കിട്ടിയില്ല കാരണം 2 വയസുള്ള മോൻ ഉണ്ടായിരുന്നു കൂടെ... ഇപ്പോ അവൻ LKG യിൽ പോകുന്നുണ്ട്..
@girijavenugopal7679
@girijavenugopal7679 4 ай бұрын
Ningalkku ella vidha uyarchayum undavan prathikkunnu.❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
💕💕💕💕💕💕
@Krishnaganesh
@Krishnaganesh 5 ай бұрын
adyamayannu video kanunnath ..nalla presentation..entha parayendennariilla ningal poli aanu
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕💞
@SajithaPT-j5i
@SajithaPT-j5i 2 ай бұрын
Njanum EE joli thanneyanu athukond chechi ningalude avastha manasilayi
@magicianvrbrahma5625
@magicianvrbrahma5625 5 ай бұрын
വീഡിയോ കണ്ടു ട്ടോ, ഇഷ്ടായി ട്ടോ, കുറ്റം പറയുന്നവർ പറഞ്ഞോട്ടെ ട്ടോ, മറ്റൊന്നും ചെയ്യാൻ സാധിക്കാത്തവരാണ് അന്യൻ്റെ കുറ്റം കണ്ടെത്താൻ നടക്കുന്നത് ട്ടോ, ദൈര്യമായിട്ട് മുന്നോട്ട് തന്നെ പോകുക ട്ടോ, ശുഭാപ്തിവിശ്വാസം കൈമുതലാക്കുക ട്ടോ, എല്ലാ അഭിനന്ദനങ്ങളും നേരുന്നു ട്ടോ....❤❤❤ പിന്നെ എണ്ണം തികക്കാനായി വീണ്ടും മൂന്നാല് ട്ടോ ട്ടോ ട്ടോ ട്ടോ...😂
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
രാജേഷ് ഏട്ടാ 🙏😔
@salnashil
@salnashil 5 ай бұрын
😂😂😂😂👌👌🤣
@AnilaAnilarajappan
@AnilaAnilarajappan 3 ай бұрын
❤️❤️❤️❤️❤️ഞാനും ഇജോലിക്കുപോകുന്നതാലാണ് 7വർഷമായി
@RathuVijayan
@RathuVijayan Ай бұрын
ഞാൻ ഫ്രസ്റ്റ് ടൈമ് ആണ് ചേച്ചിടെ വീഡിയോ കാണുന്നത്, ഇഷ്ട്ടായി subcribe ചെയ്തു ttoo😍😍😍😍😍😍😍
@abhinandhufamilyvlog6664
@abhinandhufamilyvlog6664 Ай бұрын
🥰🥰🥰
@VimalaSuresh-zk5qk
@VimalaSuresh-zk5qk 4 ай бұрын
വിജയിക്കട്ടെ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
Thanku 🙏
@shejaem785
@shejaem785 4 ай бұрын
വിഷമം വേണ്ട
@babytvbabytv7325
@babytvbabytv7325 3 ай бұрын
ഞാനും വീട്ടുജോലി ചെയ്താണ് ജീവിക്കണത്
@sheebavasu3046
@sheebavasu3046 5 ай бұрын
Kashtapadine nettom undakum reenu ellam seriyakum
@yamunasvas-cooknvlogs
@yamunasvas-cooknvlogs 3 ай бұрын
സബ് ചെയ്തിട്ടുണ്ട് sis😘❤️👍
@sheejaramesh5247
@sheejaramesh5247 2 ай бұрын
Alla joli um nalladhane, oru Joliyum cheyyade hw aayi Veettilirikunadilum nalladhane veettujoli Cheyyunnadhe. Oru varum_ anamargamalle ❤
@naas4849
@naas4849 4 ай бұрын
Eathu julikum anthassundu. Adwanichu kittunna panam kond jeevikkallo. Kattum pidichu parichum allello jeevikkunned👍
@ReshmiS-n9h
@ReshmiS-n9h 28 күн бұрын
Super chechy
@madhusoodananpanicker9498
@madhusoodananpanicker9498 Ай бұрын
Nalla avatharanam
@rashetharashetha2197
@rashetharashetha2197 12 күн бұрын
റിനു ഞാനും ഈ ജോലിയാണ് ചെയ്യുന്നത് എൻറെ ഭർത്താവ് മരണപ്പെട്ടിട്ട് ഒമ്പത് വർഷമായി മൂന്നു പെൺകുട്ടികൾ അവരെ ഞാൻ വളർത്തുന്നത് ഈ ജോലി ചെയ്തു കൊണ്ടാണ്
@Smitha_pk
@Smitha_pk 5 ай бұрын
കളിയാക്കുന്നവർ കൊണ്ടുത്തരണ്ടേ എന്നാൽ ചിലവിന്.അല്ല പിന്നെ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ 😔
@sheejakg9430
@sheejakg9430 28 күн бұрын
Molke nallath mathram varatte ❤
@Midhunfun
@Midhunfun 5 ай бұрын
Chechi iganey caption idallum.....ente ammaye pole aanu njn kandath chetaneyum chechiyeyum bayankara ista enik ❤❤🎉 nalla pole jeevikatte
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏
@heerapaul5399
@heerapaul5399 5 ай бұрын
Nalla sound❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanks 🙏
@SubhaPrakasan
@SubhaPrakasan 4 ай бұрын
സൂപ്പർ 👍ചേച്ചി 👍
@mohammadae3184
@mohammadae3184 5 ай бұрын
adduvanich joali cheaidal seriayrttini nalla sugam undagum rinu
@shynik.k5668
@shynik.k5668 Ай бұрын
ചേച്ചീ ഞാനും ഇന്ന വീഡിയോ കാണുന്നെ അടിപൊളി സംസാരം പിന്നെ ഞാനും വീട്ടുപണി ക്കാട്ടോ povunne♥️♥️
@kochuzworld7812
@kochuzworld7812 Ай бұрын
Arru venamenkilum yenthu venelum parayatte. Bahujanom pala vidhom.Munnottulla oorgathinayi njan sub cheythittundu tto😊👍👍👍👍
@saji825
@saji825 5 ай бұрын
New subscriber Best wishes May God bless you
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕
@keralastylevlog
@keralastylevlog 3 ай бұрын
Saaramilla ethu jolikkum athintethaaya muliyam undu .....athinthu nammude veettil joli chithittu sallary kittumo
@katheejasworld2456
@katheejasworld2456 2 ай бұрын
അബിമാനത്തോടഎവിടയുംജോലിചെയ്യാം❤😅
@DeepaSivan-p5l
@DeepaSivan-p5l 5 ай бұрын
ആര് തോൽപിച്ചാലും തോൽക്കരുത് 👍👍👍
@rejithamolpk
@rejithamolpk 5 ай бұрын
നമ്മുടെ കാര്യം നമ്മൾ അറിഞ്ഞാൽ മതി ഒരു ചായക്ക് പോലും ഉപകാരം ഇല്ലാത്ത ആളുകൾ പറയുന്നത് കേട്ടിട്ട് മനസ്സ് വിഷമം ആക്കരുത് ഞാൻ മറ്റുള്ളവർ പറയുന്നത് കേട്ടിട്ട് ഒരുപാട് വിഷമിക്കുന്ന ആൾ ആയിരുന്നു എന്റെ കെട്ടിവൻ പറയും പോകാൻ പറയടി പറയുന്നവൻ പറയട്ടെ നിനക്ക് ഞാൻ ഇല്ലേ എന്ന് 😁😁😁
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
സപ്പോർട് ചെയ്തതിൽ സന്തോഷം 💞💞
@santhakumaritr1300
@santhakumaritr1300 5 ай бұрын
Ningal aagrahichathinekkalum yellaam Daivam nalkatte yennu prarthikkunnu. Vedio idan avasaram nalkiya nalla manasulla veettukaarkkum thanks paraunnu .avareyum Daivam anugrahikkatte.
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏🙏
@JeseyJoseph
@JeseyJoseph 5 ай бұрын
ചേച്ചി ജോലിചെയ്യുന്ന വീട്ടുകാർക്ക്ഒരു ബിഗ് സല്യൂട്ട്നല്ല ശബ്ദംഉയരങ്ങളിൽ എത്തട്ടെ
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💕ഒരു പാട് സന്തോഷം 🙏
@bindhulekha9644
@bindhulekha9644 4 ай бұрын
ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ഇഷ്ടമായി, എനിക്ക് ഒരു വർഷത്തോളം ഒരു ട്രീറ്റ്മെന്റ് വേണ്ടിവന്നു അപ്പോൾ ഫുഡ്‌ ഉണ്ടാക്കാനും വീട് നോക്കാനും 9രു കുട്ടി വന്നിരുന്നു, എന്തും ഉണ്ടാക്കിത്തരും, ഫുഡ്‌ കഴിക്കാൻ പറ്റാത്ത അവസ്ഥയിലും എന്നോട് പറയും ചേച്ചിക്ക് എന്താ വേണമെന്ന് പറഞ്ഞാൽ മതി ഉണ്ടാക്കിത്തരമെന്നു, ഇപ്പോഴും ഇടയ്ക്കു ഞാൻ വിളിച്ചാൽ ഓടിവരും എനിക്ക് വേണുന്ന ചെയ്‌തുതരും എനിക്ക് മ്മാര്ക്കാൻ പറ്റില്ല ആ കുട്ടിയെ അത്രയ്ക്ക് സ്നേഹം അവൾക്കും അങ്ങിനെതന്നെ, വീട്ടുചിലവും കുഞ്ഞുങ്ങളുടെ പടുത്തവും സുഖമില്ലാത്ത hus നെ നോക്കുന്നതും അവൾ തന്നെ, ചിലപ്പോ അവളോട് എനിക്ക് ഭയങ്കര ബഹുമാനം തോന്നും, പറയുന്നവർ പറയട്ടെ നമ്മൾ അധ്വാനിച്ചു ജീവിക്കുക അതിൽ സന്തോഷം കണ്ടെത്തുക god bless you
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
ചേച്ചി സുഖം ആണോ ഇപ്പൊ അസുഖം എങ്ങനെ ഉണ്ട് നാട് എവിടെ ആണ് 💕
@bindhulekha9644
@bindhulekha9644 4 ай бұрын
Sugham ippo kuzhappamilla tvm aanu
@abhinandhufamilyvlog6664
@abhinandhufamilyvlog6664 4 ай бұрын
ഓക്കേ ചേച്ചി എന്നും രാത്രിയിൽ 8മണിക്ക് ലൈവ് ഉണ്ട് പറ്റുമെങ്കിൽ വരണേ 💞
@jayasreenair3973
@jayasreenair3973 5 ай бұрын
Nannayi varum❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 🙏🙏
@beenaknair4666
@beenaknair4666 3 ай бұрын
ഞാൻ subscribe ചെയ്തിട്ടുണ്ട് ആദ്യം ആയിട്ട് കാണുകയാണ് ❤super
@SINDHUR-k5k
@SINDHUR-k5k 2 ай бұрын
ചേച്ചി.. ഞാനും7 വർഷമായി ഒരു വീട്ടിൽ ജോലി നോക്കുന്നു. വിഷമങ്ങൾ ഒക്കെ മാറും ചേച്ചി. സന്തോഷമായിട്ടിരിക്കുക.🔥🔥🔥🥰🥰🥰
@abhinandhufamilyvlog6664
@abhinandhufamilyvlog6664 2 ай бұрын
🥰🥰
@ROH2269
@ROH2269 5 ай бұрын
First anu kanunnathu. Subscribe cheythu kto. Wish you all the best ❤
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
Thanku 💞
@SarithaSaritha-o6c
@SarithaSaritha-o6c 5 ай бұрын
ചേച്ചി ടെ വീഡിയോ ഞാൻ ആദിയം ആയി കാണുവാണ്. ഞാനും ഈ ജോലിക്കാണ് പോകുന്നത്. വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. കളിയാക്കി പറയുന്നവർ പറയടെ. നമ്മൾ ആരുടെയും ചിലവിൽ അല്ല ജീവിക്കുനെ നല്ല രീതിയിൽ കഷ്‌ടപ്പെട്ടാണ് ജീവിക്കുനെ..
@abhinandhufamilyvlog6664
@abhinandhufamilyvlog6664 5 ай бұрын
അതെ തീർച്ചയായും നമ്മൾ ജീവിക്കുന്നത് ആരെയും ഔതാര്യത്തിൽ അല്ല 👍
@SarithaSaritha-o6c
@SarithaSaritha-o6c 5 ай бұрын
🥰🥰🫂🫂
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 68 МЛН
Pearle Maaney Show With Nazriya Nazim And Basil Joseph
58:41
Pearle Maaney
Рет қаралды 2,8 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 23 МЛН