US നാടുകടത്തലിൽ നിലപാട് വ്യക്തമാക്കി വിദേശകാര്യ മന്ത്രി |S Jaishankar |US Deporting Indian Migrants

  Рет қаралды 7,091

News18 Kerala

News18 Kerala

Күн бұрын

US Deporting Indian Migrants : External Affairs Minister S Jaishankar on Thursday said in Rajya Sabha that the deportation of Indians who entered US illegally is not a change from past. He shared the list of such deportations since 2009.
The Union Minister further called upon crackdown on illegal migration industry. Jaishankar said that the government is finding out how illegal migration happened. “…It is the obligation of all countries to take back their nationals if they are found to be living illegally abroad," he further said.
#illegalimmigration #sjaishankar #usdeportation #trumpnews #malayalamnews #keralanews #news18kerala #todaynews #newsinmalayalam #breakingnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 29
@elonmusk6031
@elonmusk6031 5 күн бұрын
ഇതിൽ എന്താ തെറ്റ് അവർ എല്ലാ രാജ്യക്കാരെയും അതുപോലെ ആണ് ഒഴിപ്പിച്ചത്. ഒരു തെറ്റ് ചെയ്താൽ ഇന്ത്യക്കർക്കു ഒരു നിയമം മറ്റു രാജ്യക്കാർക്ക് മറ്റൊരു നിയമം എന്ന്‌ ഇല്ല...
@mujeeburrahman1517
@mujeeburrahman1517 5 күн бұрын
എല്ലാ രാജ്യക്കാരും ട്രംപിന്റെ ഷൂ നൽകിയിട്ടില്ല,
@elonmusk6031
@elonmusk6031 5 күн бұрын
@mujeeburrahman1517 ഷൂ നക്കാൻ അയാൾ പറഞ്ഞ ഇല്ലാലോ. തെറ്റ് ചെയ്താൽ എല്ലാർക്കും ഒരേ ശിക്ഷ...
@Shyamkumar-e7z9i
@Shyamkumar-e7z9i 5 күн бұрын
കൊളമ്പിയയും, മെക്സിക്കോ ഒക്കെ പൗരന്മാരെ പട്ടാള വിമാനത്തിൽ കൊണ്ട് വന്നാൽ ഇറങ്ങാൻ സമ്മതിച്ചില്ല.
@mukeshanandan5440
@mukeshanandan5440 4 күн бұрын
അവരു തെറ്റ് ചെയ്തു. അതുകൊണ്ട് അതിനുള്ള ശിക്ഷയാണെന്ന് കരുതിയാൽ മതി.
@Surprised-y6t
@Surprised-y6t 5 күн бұрын
എന്തിനാണ് ഇന്ത്യയ്ക്ക് വിദേശകാര്യ നയവും എംബസികളും കൗൺസിലേറ്റുകളും മറ്റുള്ള രാജ്യങ്ങളിൽ ഇത്രയും ഇന്ത്യയിലെ ജനങ്ങളുടെ ടാക്സ് മുടക്കി നടത്തുന്നത് അനധികൃതമായി പോവുകയോ എന്തെങ്കിലും കേസുകളിൽ പെടുകയോ ചെയ്യുകയാണെങ്കിൽ ഇന്ത്യൻ പൗരന്മാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഈ കാര്യങ്ങളൊക്കെ നമ്മൾ ചെയ്യുന്നത് അപ്പോൾ അവിടെ അനധികൃതമായി കോടിയേറിയിട്ടുണ്ടെങ്കിൽ അത് ഇന്ത്യൻ എംബസി മാന്യമായി പരിഹരിച്ച് മാന്യമായി അവരെ തിരിച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത് ഈ വിദേശകാര്യ മന്ത്രി ശരിക്കും ഇന്ത്യക്കാരുടെ എതിരായിട്ടാണ് സംസാരിക്കുന്നത് ഈ മന്ത്രിയെ പുറത്താക്കാൻ ഇന്ത്യൻ ജനങ്ങൾ പ്രക്ഷോഭം നടത്തണം
@muralidharan3116
@muralidharan3116 5 күн бұрын
Etharam criminal's nte koode embassy pokanam ennu parayuno ? illigal migrants embassy ye areechu pokunnavar alla ....pidy Veena shesham victim aakan nokkunnu..
@pmp7771
@pmp7771 5 күн бұрын
ഇന്ത്യയിൽ അനധികൃത താമസക്കാർക്ക് ബിരിയാണി റെഡി. സൗജന്യ ആധാർ. റേഷൻ കാർഡ്. ഇതാണ് മതേതര കേരളം
@userAVJ
@userAVJ 5 күн бұрын
അവിടെ നിന്ന് കൊണ്ട് വന്ന എല്ലാ ആൾക്കാരെയും വിലങ്ങ് അണിയിച്ചിട്ട് ഇല്ല.....അവിടെ ഏതെങ്കിലും കുറ്റം ചെയ്ത് പിടിയിൽ അയവരെ മാത്രം ആണ് കൈവിലങ്ങ് അണിയിച്ചത്
@ManojManoj-zu7mh
@ManojManoj-zu7mh 4 күн бұрын
അവർ ഫ്ലൈറ്റിൽ അക്രമം കാണിച്ചാൽ പപ്പുവും ഹിന്ദു വിരുദ്ധൻ ബ്രിട്ടൂവും മറുപടി പറയുമോ
@NATURELIFE-r5u
@NATURELIFE-r5u 5 күн бұрын
Indiayil avarku siksha kodukande. Abadhathil poyathallalo Thetanennu arinju poyathalle
@InvertedEuropean
@InvertedEuropean 5 күн бұрын
കാല് നക്കി യുള്ള ജീവിതം ഇനിയും ബാക്കി സക്കീർഭായിക്ക്
@coffeetableaudios6010
@coffeetableaudios6010 5 күн бұрын
അതെന്താ പുരുഷൻമാരോട് മാത്രം എന്തും ആകാം എന്നാണോ?
@mujeeburrahman1517
@mujeeburrahman1517 5 күн бұрын
അമേരിക്കയുടെ അടിമക്ക് പെരുത്ത് സമ്മതം,
@Mandrake890
@Mandrake890 4 күн бұрын
വല്ല രാജ്യത്തും പോയി അവരുടെ നാട്ടിൽ നിയമ വിരുദ്ധമായി താമസിച്ചാൽ അവർ ഉമ്മ കൊടുത്ത് വിടും എന്നാണോ ഇവിടുത്തെ പാർട്ടി കാരുടെ വിചാരം ഇവനാക്കെ എവിടുന്നു വന്നടെ കുറെ പൊട്ടന്മാരെ കാണിക്കാൻ ഉള്ള ഷോ അതു മാത്രം വെളിവും ബോധവും വേണ്ടേ ഇതെക്കെ ഒന്ന് മനസിലാക്കാൻ മാപ്ര ചാനലിൽ ഉള്ളവർക്കും ഇപറയുന്ന ബോധവും വെളിവും ഉള്ളവർ ഇല്ല എന്ന് ഇവരുടെ ഓരോ ന്യൂസും കാണുന്നവർക്ക് മനസിലാകും
@Atv104
@Atv104 5 күн бұрын
Trump കുനിഞ്ഞ് നില്ക്കാ൯ പറഞ്ഞാല് ഞങ്ങൾ അതും ചെയ്യും 😂😂 56 inch 1/2 inch ആയി ചുരുങ്ങി 😂 Trumpനെ പൊക്കിക്കൊണ്ട് നടന്ന മോദിക്ക് കിട്ടിയ സമ്മാനം 😂
@varghesevs7532
@varghesevs7532 5 күн бұрын
Ee reethiyil aano deport cheythathu.that should b clarified.deporting by a passenger plane or charttered one is not a problem.deporting using a military aircraft is the real issue.why EA is ignorant about this serious issue
@muralidharan3116
@muralidharan3116 5 күн бұрын
Naadodubol Naduve odanam.....
@Venugpillai
@Venugpillai 5 күн бұрын
അവിടെ കിടന്ന് നരകിക്കാത് വന്നത് ഭാഗ്യം.
@kababudas4157
@kababudas4157 5 күн бұрын
Modi is a public servant of citizens in India, ha ha ha but he is also servant of Trump
@asgarq4917
@asgarq4917 5 күн бұрын
Ache din 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
Горы Бесплатной пиццы
00:56
Тимур Сидельников
Рет қаралды 8 МЛН
1%🪫vs 100%🔋
00:36
Аришнев
Рет қаралды 3,3 МЛН
I Spent 100 Hours Inside The Pyramids!
21:43
MrBeast
Рет қаралды 78 МЛН