പ്രകൃതിയോടൊപ്പം ആസ്വദിച്ച് ഉള്ള യാത്രകൾ വളരെസന്തോഷം നൽകുന്നതാണ്. വളരെ ക്ലാരിറ്റിയുള്ള വിശദീകരണം. അമേരിക്കയിലെ വ്ത്യസ്ഥതരം കാഴ്ചകൾ ഈ ചാനലിലൂടെ കാണാൻ സാധിക്കുന്നു
4 жыл бұрын
Thank You so much
@bindukannur61204 жыл бұрын
അമേരിക്കയിൽ കേരള മോ ! വിശ്വസിക്കാൻ പറ്റുന്നില്ല. എന്നിട്ടും അവിടെയുള്ളവർ കേരളത്തിന്റെ ഭംഗി കാണാൻ വരുന്നത് കാണുമ്പോൾ ശരിക്കും അതിശയം തോന്നുന്നു. നന്ദി നല്ലൊരു വീഡീയോ Share ചെയ്തതിന്.🙏
യാത്രകൾ.. എനിക്ക് എന്നും.. പ്രിയപെട്ടതാ... അമേരിക്ക കണ്ടത് സഞ്ചാരം പ്രോഗ്രാമിൽ കൂടിയാണ്... ഇപ്പൊ ഇതാ.. ഈ ചാനൽ കൂടി കാണാൻ കഴിഞ്ഞു... 👍👍അമേരിക്കയിലെ കേരളം.. 👍
4 жыл бұрын
Thank You 🙏🏻
@thajusadique44094 жыл бұрын
ശരിക്കും വയനാട് പോലെ തന്നെ... വിശ്വസിക്കാൻ പറ്റില്ല.. ക്യാബിൻ അടിപൊളി ആണേ....നിങ്ങളുടെ അവതരണം പൊളി...
4 жыл бұрын
Thank You 🙏🏻
@motleyk8334 жыл бұрын
മനോഹരമായ കാഴ്ചകൾ കണ്ടു വീഡിയോ തീർന്നത് അറിഞില്ല🤩 ബാൽക്കണി വ്യൂ കണ്ടപ്പോൾ വയനാട് പോയതോർമ വന്നു .ശെരിക്കും അമേരിക്കയിലെ കേരളം തന്നെ 🤗
Wooden cabin super ayittu und... Enganae okae nattilum undayirunae super ayirunu..... Nalla eco friendly cabin.rain kandittu kothiyavunu..... Avidae pokan
4 жыл бұрын
Thank You 🙏🏻
@anupamap29754 жыл бұрын
What a place, how sweet it is, your are really lucky. And your way of presentation is great
4 жыл бұрын
Thank You 🙏🏻
@meera30554 жыл бұрын
ee video kandu sarikkum ambarannutto enthaa view okke sarikkum nammude keralam pole thanne enikku munnar aanu orma vanne wooden cabin eduthu parayam super aatto kilikalude soundsum okke koodi kidilan thanks for sharing this video dear
usa vanu kanan patunthonillattoooo ..nigalle polle ullavar edupolletha sthalagal kanichu theruboll namalk kandu erikamallo,avide ethillagillum...thanks dear..nice. ella sthalagal manasillakam
4 жыл бұрын
Thank You 🙏🏻
@Shuhaib_Shubbu4 жыл бұрын
ചേച്ചിക്കുട്ടി .......🥰❣️
4 жыл бұрын
Thank You.. How r you
@annvarghese14414 жыл бұрын
Missing all the road trips! .. we r in oman and here salalah is like kerala .. waiting for more trip vlogs
4 жыл бұрын
Thank You 🙏🏻 .. Hope you can enjoy the road trips soon
@LifeStyleandfoods4 жыл бұрын
great shring stay in touch dear
4 жыл бұрын
Thank You 🙏🏻
@jesnasalim67854 жыл бұрын
Ethu America annennu vishwasikkan pattunnilla. sherikkum nammude keralam poleeyundu. enghaneyyum places undalee americayill. America oru skyscrapers city ayeettannu nammude manasill undavukka. Thanks for this wonderful share
4 жыл бұрын
Thank You 🙏🏻
@shahinarahim78054 жыл бұрын
amerikkayil inganeyum oru sthalam undennu viswasikkan pattunnilla keralam pole thanne und