House for Sale! Contact no : +91 9895951637 Details : 1 Acre 25 Cent Land, 6000 Sqft, 5 BHK, Full Furnished Location : Angamaly, Ernakulam Contact no : +91 9895951637 Asking price : 5.90 Cr Negotiable Whatsapp : wa.link/va6982
@sachinkulkarni12706 ай бұрын
4 core 25 lakhs I can pay
@ftblhd95194 ай бұрын
@@sachinkulkarni1270 dont make me laugh
@joemathews88134 ай бұрын
3.25 Cr?
@jishnup39713 ай бұрын
mullapperiyar pottiyal onnum kaanilla so vila illa athaanu avastha 12 cent vilkan ittitt aarkum venda
@Popzilla_tv3 ай бұрын
@@ftblhd9519 3.60 is good price
@rrrgg20936 ай бұрын
Very sad people build such lavish houses and then sell it . Think before you build. This is an eye opener
@augustinekuruvilla94027 ай бұрын
നല്ല വീട്...super ...ഇത്രയും വില കൂടിയ property ad ചെയ്യുമ്പോള്‍ കുറച്ചു കൂടി cash മുടക്കി ഒരു professional ആളെ വച്ച് video ചെയതു കൂടെ....
@josephnazareth79477 ай бұрын
ഇയാൾ ബ്രോക്കർ ആകും പക്ഷെ ആവശ്യക്കാർക്ക് കാര്യങ്ങൾ മനസ്സിൽ ആയാൽ മതി അല്ലോ
@chromthink8023 ай бұрын
@@augustinekuruvilla9402 athe ith boring anu
@Manushyan_1Ай бұрын
@@augustinekuruvilla9402 കാര്യം അറിഞ്ഞാൽ പോരെ 🤷🏻♂️ ഈ വീഡിയോ കാണുന്നതും കണ്ടിട്ട് കമെന്റ് ഇട്ട നിങ്ങൾക്കും എനിക്കും ഇത് വാങ്ങാനുള്ള ശേഷിഉണ്ടായിട്ട് ആണോ ചെയ്യുന്നത് 😁 അതുകൊണ്ട് വ്യക്തിപരമായി ആരെയും ആക്ഷേപിക്കാതെ
@Manushyan_1Ай бұрын
@@josephnazareth7947കോട്ടും സൂട്ടുമൊക്കെ ഇട്ട് ഡൽഹിയിൽ നിന്ന് ഒരു പ്രീമിയം കാറും വാങ്ങി അതിൽ കേറി വന്ന് കച്ചവടം ചെയ്യുന്നവനും ബ്രോക്കർ തന്നെ 🤷🏻♂️ ഏതെങ്കിലും ചെറിയ കച്ചവടം നടന്നാൽ ഇയാളും കോട്ടും സുട്ടുമിട്ട് വരും അപ്പൊ എല്ലാരും സാറേ എന്ന് വിളിക്കും 😁 അത്രേ ഉള്ളു ഈ ആക്ഷേപത്തിന്റെ ആയുസ്
@Manushyan_1Ай бұрын
@@josephnazareth7947കോട്ടും സൂട്ടുമൊക്കെ ഇട്ട് ഡൽഹിയിൽ നിന്ന് ഒരു പ്രീമിയം കാറും വാങ്ങി അതിൽ കേറി വന്ന് കച്ചവടം ചെയ്യുന്നവനും ബ്രോക്കർ തന്നെ 🤷🏻♂️ ഏതെങ്കിലും ചെറിയ കച്ചവടം നടന്നാൽ ഇയാളും കോട്ടും സുട്ടുമിട്ട് വരും അപ്പൊ എല്ലാരും സാറേ എന്ന് വിളിക്കും 😁 അത്രേ ഉള്ളു ഈ ആക്ഷേപത്തിന്റെ ആയുസ്
@josephthoppilvaikom25887 ай бұрын
നിങ്ങളുടെ വീഡിയോ എടുക്കുന്ന ആളെ മാറ്റണം ഏത് സമയവും കറക്കി കൊണ്ടിരിയ്ക്കുകയാണ് തവേദനയെടുക്കുമല്ലോ പിന്നെ വല്ലാത്ത repeat ചിലപ്പോളൊന്നും കേൾക്കുവാനും പറ്റുന്നില്ല അത്‌കൊണ്ടു കനൽ നിർത്തി മറ്റൊരു വോള്ഗാരെ വെച്ച് ചെയ്യുന്നതിനു ഉടമ ശ്രദ്ധചെലുത്തുക.
@remyakishore21335 ай бұрын
ഇതിലെ കഥ തിരക്കഥ സംഭാഷണം എല്ലാം പുള്ളിക്കാരൻ തന്നെയാണ് 🙄
@johnvarghese77254 ай бұрын
ചേഞ്ച് പിടിക്കുമോ കട്ടപ്പന
@sankarantc98078 ай бұрын
Absolutely gorgeous
@halimblogs44482 ай бұрын
Amazing property
@Hello99598 ай бұрын
very nice property
@mnpu44992 ай бұрын
കൊള്ളാം നന്നായി ചെയ്തു... ഇനി ഇങ്ങനെ വീഡിയോ എടുക്കുമ്പോൾ.. പൈസ ഉണ്ടെങ്കിൽ ഒരു Gimbal വാങ്ങണം ക്യാമറ / ഫോൺ കുലുങ്ങില്ല. പിന്നെ Rode ന്റെ ഒരു മൈക് ഉം.. നന്നായി വിശദീകരിച്ചു... ചുമ്മാ കാണാൻ വരുന്നവർ ആണ് നെഗറ്റീവ് കമന്റ് ഇടുന്നത് കാര്യമാക്കണ്ട
@rattianaditamilan93668 ай бұрын
House is so beautiful.
@franciskt41718 ай бұрын
Beautiful property.❤ Dark coloured glass was better for the stair case steps.😊
@digivitti84343 ай бұрын
So sad to see people leaving like this! കഷടം . They should make it as a resort or AIRbnb and make it a good revenue stream
മുല്ലപെരിയാർ പൊട്ടുന്നതിന് മുൻപ് എല്ലാവരും വിറ്റ് പെറുക്കി പോകുകയാണോ
@mnpu44992 ай бұрын
@@SurprisedCaterpillar-tn8ly ഞാനും അങ്ങനെ ഓർത്തു.. ഒരുപാട് വലിയ വീടുകൾ ആലുവ എറണാകുളം ഏരിയയിൽ വിൽക്കാൻ ഉണ്ട്.. എല്ലാം നല്ല രീതിയിൽ ആഗ്രഹിച്ചു പണിതത് ആണ്
@shijazmohammed2 ай бұрын
Mullaperiyar puthukki paninjal ithokke vaangunnavarkk van profit🌝
@mnpu44992 ай бұрын
@@shijazmohammed എന്ത് പ്രോഫിറ്റ് ..ലോക കോടാലി വിലയല്ലേ ചോദിക്കുന്നത് ..സ്ഥലം വാങ്ങി പണിതാൽ ഇതിന്റെ പകുതി വരില്ല
@Muhammadfarisu0065 ай бұрын
എർണാകുളം, കോട്ടയം, പത്തനം തിട്ട ജില്ലകളിൽ ഒരുപാട് വീട് വിൽക്കാൻ ഉണ്ട്😂 , വാങ്ങാൻ ആളില്ല. എല്ലാ ക്രിസ്ത്യാനികളും Canada , UK, Germany ക്ക് പോയത് കാരണം ആണ് ഇങ്ങനെ😂😂
Im looking for a house in Aluva. 3 bedroom. Under 40. Any updates?
@NajroofTanur-p7k2 ай бұрын
Super
@eva_Christian7778 ай бұрын
Amazing property ❤
@BpkRealestateCochin8 ай бұрын
The best!
@TheTruth-xo2cr2 ай бұрын
വീഡിയോഗ്രാഫർ പോരാ എവിടുന്നു വന്നു എങ്ങോട്ട് പോകുന്നു ഒന്നും മനസ്സിലാകുന്നില്ല
@willyfrancis4234Ай бұрын
I liked the property. Washrooms look awesome. 23:27 Pls reply when convenient. What is your name? Are you a real estate broker? What is the price of land there?? What is the approx price for the property. So many houses for sale all over Kerala.
@AhammedaliPm-ui1xp7 ай бұрын
വിൽക്കാൻ ഒരുപാട് ഉണ്ട്. വാങ്ങാൻ ആളില്ല 😢
@joej70283 ай бұрын
If business scope is there ,People will buy it.
@joej70283 ай бұрын
People are more interested to buy property which has business scope.
@fyuchargroup6115 ай бұрын
I don't know a single letter of this language...but cameraman and house both are great ... I am seriously interested to buy this ... I am from Bhopal Madhya Pradesh.. please tell the direction of house ...is it according to VASTU ❤❤❤
@shylesht21405 ай бұрын
It's in kerala, ernakulam district, Anga Mali. but there is a problem that this area is mullaperiyar dam break affected.
@Chandala_bhikshuki4 ай бұрын
@@shylesht2140don’t worry , when u buy this house , u will get a free boat also ..
@daddy6764 ай бұрын
@@shylesht2140 don't spread shit...
@digivitti84343 ай бұрын
Mullaperiyar dam will not break. I discussed many engineers it is a myth. One more thing Angamaly is very far from Mulla Periyar
@shylesht21403 ай бұрын
@@digivitti8434 yeah it's far from mullaperiyar.so that may be angamally wouldn't affected.but it's not that far that anyone can assure you angamally wouldn't be affected
@AdhishankarP7 ай бұрын
Closet and melcura anu kooduthalum
@shajeepeter54714 ай бұрын
എട്ടു മീറ്റർ റോഡ് 6000 Sqft എന്ന് എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ടെന്ന് നിശ്ചയം ഉണ്ടോ?
No value for house can be given ... if 1 acre land is there the land amluny can be paid ... who will buy this , people will look forninvestment in land .. whatever good house build will be demolished
@sunnyvarghese96527 ай бұрын
1.5cr ready cash
@james-bu2ky8 ай бұрын
40 Cent and House തരുമെങ്കിൽ ഞാൻ 2Cr ന് എടുത്തോളാം.
@BpkRealestateCochin8 ай бұрын
Contact 9895951637
@aruns57508 ай бұрын
😂😂😂
@atmuttathil8 ай бұрын
വീടും 30 സെന്റ് സ്ഥലം കൂടി ചേർത്ത് വിൽക്കുമോ, എങ്കിൽ ആൾ വരും, നോക്കുവാൻ.
Mookkannoor, Angamaly Contact for more info: +91 9895951637
@muneerkmr89728 ай бұрын
ഫർണിച്ചർ ഉൾപെടെയാണോ കച്ചവടം
@BpkRealestateCochin8 ай бұрын
Full Furnished
@BpkRealestateCochin8 ай бұрын
Yes Furnished aan ✅ Contact 9895951637
@shajeepeter54714 ай бұрын
ഒന്ന് ചുരുക്കിപ്പറയ് ബ്രോ. അഞ്ച് മിനിറ്റ് കേട്ട് മടുത്തു. ഞാൻ ഇറങ്ങിപ്പോകുന്നു.
@BpkRealestateCochin4 ай бұрын
👍
@mnpu44992 ай бұрын
ഇത് വിൽക്കാൻ ഉള്ള വീഡിയോ ആണല്ലോ അപ്പൊ താല്പര്യം ഉള്ളവർ ഇരുന്ന് കാണും.
@srinivasanp10666 ай бұрын
Video shoot is very poor, worst
@jijirebeka2010Ай бұрын
എന്തായാലും വാസ്തു നോക്കിയ ഷൊർണുർകാരന് അവാർഡ് കൊടുക്കണം, 1 വർഷം കൊണ്ട് വിൽക്കാൻ ഇട്ടല്ലോ 😂
@jamesbabu30614 ай бұрын
വെള്ളം കയറുന്ന ഏരിയ ആണെന്ന് തോന്നുന്നു.
@BpkRealestateCochin4 ай бұрын
Not flood affected area✅ Call📞 9️⃣8️⃣9️⃣5️⃣9️⃣5️⃣1️⃣6️⃣3️⃣7️⃣
@rejiedakkandimeethal5737Ай бұрын
Very DULL. No energy feeling.
@thomasmadanpoulose84728 ай бұрын
Why they are selling this house?
@BpkRealestateCochin8 ай бұрын
Contact 9895951637
@rameshsp69388 ай бұрын
may be settled abroad... there are so may houses constructed in kerala by NRE staying in gulf then moving to USA UK Canada europe etc. none are interested to come back and stay in kerala even their children study abroad settle abroad..there have so many documentries on these empty houses in kerala.. may be this is also like that one.
@bbwalia8 ай бұрын
you have mentioned 5.90 Crore negotiable. is that correct?
@BpkRealestateCochin8 ай бұрын
Yes
@bombolikoya5 ай бұрын
4 cr ready cash
@_Infocars4 ай бұрын
Mone
@shalimohansv20988 ай бұрын
5.90 Crores
@BpkRealestateCochin8 ай бұрын
Yes Negotiable aan… Contact 9895951637
@godservant64506 ай бұрын
Is this still available
@BpkRealestateCochin6 ай бұрын
Yes available ✅ Call +91 9895951637
@james-bu2ky8 ай бұрын
വെള്ളം കയറുന്ന ഇടമാണോ?
@BpkRealestateCochin8 ай бұрын
Alla
@uprm49447 ай бұрын
ഏതു " വെള്ളം " ആണ് എന്ന് spcify ചെയ്യൂ 😉
@vayalvisualmedia51957 ай бұрын
ഇനിയുള്ള കാലം വള്ളം കയറുന്ന വീടാണോ എന്ന് ചോദിക്കേണ്ടിവരും. നല്ല പ്രോപ്പർട്ടി പക്ഷേ വീട് അത്ര പോര അനാവശ്യമായി കുറേ കാശ് വാരിയെറിഞ്ഞപോലെയുണ്ട്