4*4 പുതിയ പിക്ക് ആപ്പ് ഷോറും വിലയിൽ 9 ലക്ഷത്തിനു കിട്ടും, മൊത്തോം ചെലവ് 2 കൂടെ മുടക്കിയാൽ റോഡിൽ ഇറക്കാം 11 ലക്ഷത്തിനു
@GirishkanabGiri4 ай бұрын
ഫോറിന്റെ ഇയർ പറഞ്ഞില്ലല്ലോ
@appuappuz83767 ай бұрын
Waiting for used cars video ❤
@ngnautochannel7 ай бұрын
Today
@shibinnilamel68136 ай бұрын
SE lorry undakumo...?
@ngnautochannel6 ай бұрын
Please contact showroom
@pranavkidofficial1359Ай бұрын
Thodupuzha Muvattupuzha സൈഡിൽ കിട്ടും ബ്രോ, എന്റെ വീട് തൊടുപുഴ ആണ് ഇവിടെ നിന്നും ഒത്തിരി ഉണ്ട്
@karthiksree89797 ай бұрын
Traveller kitto
@ngnautochannel7 ай бұрын
Please contact showroom number
@myteambusiness52205 ай бұрын
മലപ്പുറം ഭാഗത്തേക് എങ്ങിനെ കൊടുക്കും
@ngnautochannel5 ай бұрын
Please contact showroom
@sureshlal72397 ай бұрын
❤️❤️❤️👍😄
@unnind27543 ай бұрын
വില കൂടുതലാണ്
@VineeshT-ve6hp7 ай бұрын
Avidathe number
@ngnautochannel7 ай бұрын
ചേട്ടൻ വീഡിയോ നേരെ കണ്ടില്ല അല്ലെ സ്ക്രീനിലും കാണിക്കുന്നുണ്ട് ഡിസ്ക്രിപ്ഷനിൽ ഉണ്ട്
@kalippannichu7 ай бұрын
ലോൺ കിട്ടാൻ എന്തൊക്ക ആണ് വേണ്ടത് സിബിൾ സ്കോർ മാത്രം മതിയോ? ചെക് ലീഫ് കരം തീർത്ത രസീത് കറന്റ് ബില്ല് 😂അടുത്ത വീഡിയോ എടുക്കുമ്പോ അങ്ങനെ ഉള്ള ഡീറ്റെയിൽസ് കൂടി ചോദിച്ചു മനസിലാക്കി തരുമോ
@ngnautochannel7 ай бұрын
Show roomil viichal avar paranjutharum
@shajiksa92225 ай бұрын
പല വണ്ടിയുടെയും മോഡൽ പറയുന്നില്ല. ചുമ്മാ വിലപ്പറഞ്ഞു പോകുന്നു
@ngnautochannel5 ай бұрын
അത് ചേട്ടൻ വീഡിയോ സ്കിപ്പ് ചെയ്യുന്നതുകൊണ്ടാണ്
@shajiksa92225 ай бұрын
@@ngnautochannel അല്ല ആ വിഡിയോയിൽ പല ബോലോരോ പികപ്പ് ന്റെയും മോഡൽ പറയുന്നില്ല