USER REVIEW INNOVA G4 AUTOMATIC & INNOVA V | ex ARMY MALLU VLOGS

  Рет қаралды 35,136

ex ARMY MALLU VLOGS

ex ARMY MALLU VLOGS

Күн бұрын

USER REVIEW INNOVA G4 AUTOMATIC & INNOVA V
www.instagram....
Facebook page ex ARMY MALLU VLOGS :- / ex-army-mallu-vlogs-10...
Showroom Reviews Contact My WhatsApp number - 6297675103
#exarmymalluvlogs #userreviews
innova G4 Automat & innova v
innova G4
innova v
comparison in innova g4 & innova V
ex army mallu vlogs
army mallu vlogs
mallu vlogs
user reviews in innova Crista g4
user reviews innova Crista G4 & innova V
user reviews innova V
toyota innova
toyota innova crysta
review innova
innova crysta
toyota innova user review
innova 2020 review
innova mileage
seven seater cars in india
second hand cars
user review of toyota innova
2.4 v
toyota innova 2020

Пікірлер: 109
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
എന്നോവ ഓടിക്കാൻ ഉള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടില്ല.... ഞാൻ ഓടിക്കുന്നത് "ബൊലേറോ" ആണ്. അതുകൊണ്ട് എന്നോവയുടെ ഓടിക്കുബോൾ ഉള്ള ഫീൽ എനിക്ക് അറിയില്ല........ എപ്പോഴാകിലും എന്നോവ ഓടിക്കണം..... 🙋♥️
@intradsl
@intradsl 3 жыл бұрын
Stephen ചേട്ടനെക്കാളും വണ്ടി ഓടിക്കാൻ അറിയാവുന്നതു ജിതിൻ ചേട്ടന് ആണ്. രണ്ടുപേരുടെയും ഇരിപ്പു കാണുമ്പോൾ അറിയാം. സ്റ്റീഫൻ ചേട്ടൻ പേടിച്ചാണ് ഓടിക്കുന്നത്. ജിതിൻ ചേട്ടൻ കൂൾ ആയി ഓടിക്കുന്നു
@RKR-TRADER
@RKR-TRADER 4 жыл бұрын
Ente Innova 2013 aanu enikku 14 km per liter kittunnundu ippol 200000lakh km kazhinju no complaints 👍
@admk1648
@admk1648 3 жыл бұрын
Pully ref drive aanu..smooth alla..athakum mileg sett aakathath
@naseervattoli3963
@naseervattoli3963 4 жыл бұрын
2007ഇന്നോവ എനിക്ക് മൈലേജ് ലോങ്ങ് പോയപ്പോൾ കിട്ടിയത് 15 km ആണ്
@midhilajmidhu3243
@midhilajmidhu3243 3 жыл бұрын
Enik 28 kity❤
@naseervattoli3963
@naseervattoli3963 3 жыл бұрын
@@midhilajmidhu3243 2ലിറ്ററിൽ ആകും ല്ലേ 🤔
@advsuhailpa4443
@advsuhailpa4443 3 жыл бұрын
@@naseervattoli3963 city യിൽ ആണെങ്കിലോ....
@naseervattoli3963
@naseervattoli3963 3 жыл бұрын
@@advsuhailpa4443 12കിട്ടുന്നുണ്ട്
@advsuhailpa4443
@advsuhailpa4443 3 жыл бұрын
@@naseervattoli3963 നന്ദി നസീർക്കാ...❣️
@arjunarjuz8176
@arjunarjuz8176 4 жыл бұрын
11:47gyar മാറുന്നത് അറിഞ്ഞില്ലെങ്കിൽ പിന്നെ വണ്ടി ഓടിക്കുന്നതിൽ ഇപ്പോൾ എന്താണ് ഒരു ഹരം gyar മാറ്റി തന്നെ വണ്ടി ഓടിച്ചക്കണം എന്നാണ് ഞങ്ങൾ വണ്ടിപ്രാന്തൻമാരുടെ ഒരു ഇത്
@mailmemaheshraj
@mailmemaheshraj 3 жыл бұрын
@Sreehari Dilip ഗിയറ് മാറാതെ ചുമ്മാ ഇരിയ്കുന്നത് ചത്തതിന് തുല്യമാണ്
@dragondragon7432
@dragondragon7432 3 жыл бұрын
അപ്പോൾ പിന്നെ ബെൻസും ബിഎംഡബ്ലിയു താനെങ്ങനെ ഓടിക്കുക 😂
@dragondragon7432
@dragondragon7432 3 жыл бұрын
ഇന്ത്യയിൽ മാത്രമാണ് ഏറ്റവും കൂടുതൽ മാനുവൽ വാഹനങ്ങൾ യൂസ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഓട്ടോമാറ്റിക് ആകുന്നു
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
🙋👍
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
മടിയൻ മാർക്ക്‌ പറഞ്ഞിട്ടുള്ളതാണ് ഓട്ടോമാറ്റിക്...... (ഷമികണം ) വണ്ടി പ്രധാൻ മാർക്ക്‌ എപ്പോഴും ഗിയർ ഒക്കെ മാറ്റി വലിച്ചെടുതിട്ടുപോവാനനിഷ്ടം....... 🙋പ്രധാൻ.....
@AUTOMOTIVEWORLD-t3v
@AUTOMOTIVEWORLD-t3v 3 жыл бұрын
Old innova kku 10-12 mileage kitum highway...cityil mtrm 8-9 nokkiyal mathy...pinne sherikum prnjal pazhaya innova thanne annuu best for traveling...body roll kuravnnu crysta kalum..
@mailmemaheshraj
@mailmemaheshraj 3 жыл бұрын
ഞാൻ ഇന്നോവ ക്രിസ്റ്റയും,പഴയ ഇന്നോവയും ഡ്രൈവ് ചെയ്ത എക്സ്പീരിയൻസ് പറയുകയാണെങ്കിൽ എനിയ്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടത് പഴയ ഇന്നോവകൾ തന്നെയാണ്,അതിന്റെ ഒരു സുഖവും പുതിയ ക്രിസ്റ്റയ്ക് കിട്ടുന്നില്ല,പിന്നെ ഓട്ടോമാറ്റിക്ക് വണ്ടി ഓടിയ്കുന്നതിൽ ഒരു ത്രില്ലുമില്ല,ദീർഘദൂര യാത്രയ്ക് ഗിയറുള്ള വാഹനങ്ങളാണ് ഡ്രൈവ് ചെയ്യാൻ സുഖവും ഫീലും..അതുകൊണ്ടാണ് പഴയ ഇന്നോവയുള്ളവർ അത് വിൽക്കാത്തതും,അഥവാ ഇനി വിൽക്കാനാണെങ്കിൽ തന്നെ പറയുന്ന വീലയും കിട്ടും പഴയ ഇന്നോവകൾക്ക്
@dragondragon7432
@dragondragon7432 3 жыл бұрын
അപ്പോൾ പിന്നെ ബിഎംഡബ്ലിയു ബെൻസും താൻ എങ്ങനെ ഓടിക്കുക 😂
@mailmemaheshraj
@mailmemaheshraj 3 жыл бұрын
@@dragondragon7432 ആ വാഹനങ്ങൾ ഡ്രൈവ് ചെയ്തിട്ടുണ്ട്,പിന്നെ ഒരു ബി എം എനിയ്കുണ്ട്,എനിയ്കെപ്പോഴും ദീർഘദൂര യാത്രയ്ക് ഗിയറുള്ള കാറുകൾ തന്നെയാണിഷ്ടം
@dragondragon7432
@dragondragon7432 3 жыл бұрын
വേൾഡിൽ ഓട്ടോമാറ്റിക് വാഹനങ്ങൾ ആകുന്നു ഏറ്റവും കൂടുതൽ ഇന്ത്യയിൽ മാത്രമാണ് കൂടുതൽ മാനുവൽ വാഹനങ്ങൾ യൂസ് ചെയ്യുന്നത് ലോങ്ങ് ഡ്രൈവിംഗ് ഏറ്റവും സുഖം ഓട്ടോമാറ്റിക് വാഹനങ്ങൾ തന്നെയാണ് ഓട്ടോ ജേണലിസം പഠിച്ചവർ പറയുന്നത്
@mailmemaheshraj
@mailmemaheshraj 3 жыл бұрын
@@dragondragon7432 സൂഹൃത്തേ ഞാൻ ഇറച്ചിയും മീനും മുട്ടയും കഴിയ്കാറില്ല അതുകൊണ്ട് അതു കഴിയ്കാത്തതാണ് നല്ലതെന്ന് എനിയ്കു പറയാൻ കഴിയില്ല കാരണം അതെന്റെ ചോയ്സ് ആണ്,ഗിയർലെസ്സായ ഡ്രൈവ് (O M T) ഇഷ്ടമുള്ളവർ ഒരുപാട് ഉണ്ടാകും പക്ഷേ അതുകൊണ്ട് അതാണ് മികച്ചതെന്ന് പറയാൻ കഴിയുമോ.? ഗിയർ ട്രാൻസ്മിഷൻ ഇഷ്ടപ്പെടുന്ന എന്നെപ്പോലുള്ള ആയിരക്കണക്കിനു ആളുകളുണ്ട്,ഞങ്ങൾ ഡ്രൈവ് ചെയ്യുന്പോൾ ആനന്ദം കണ്ടെത്തുന്നത് ആ ഗിയർ ഷിഫ്റ്റിലൂടൊക്കെയാണ് അതുകൊണ്ട് അതുമാത്രമാണ് നല്ലതെന്ന് പറയാൻ എനിയ്കു കഴിയില്ല അതെന്റെ വ്യക്തിപരമായ ചോയ്സും അഭിപ്രായവുമാണ്
@dragondragon7432
@dragondragon7432 3 жыл бұрын
@@mailmemaheshraj നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടം മറ്റുള്ളവർക്ക് മറ്റുള്ളവരുടെ ഇഷ്ടം ഉണ്ടാകും
@NoUfAlNkAdAkKaL
@NoUfAlNkAdAkKaL 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും 2016 മുമ്പു ഉള്ള innovo യൂടെ തട്ടു തന്നു തന്നെ ഇരിക്കും
@mailmemaheshraj
@mailmemaheshraj 3 жыл бұрын
സത്യം
@NoUfAlNkAdAkKaL
@NoUfAlNkAdAkKaL 3 жыл бұрын
വേണം എങ്കിൽ അതിൽ ഒരു ആട്ടോമേറ്റിക് ഇറക്കായിരുന്നു. ഇത്‌ ഇപ്പോൾ കണ്ടാൽ പട്ടി വെള്ളം കുടിക്കില്ല ഒരു മാതിരി മു*&%$ യ desing
@keygeemflyer8631
@keygeemflyer8631 4 жыл бұрын
Old Innova milage paranjatjinodu yojippilla.. that depends on driving...we got 13.4avg milage during our trip to Mukampika temple from Thodupuzha.
@nasarknasarcmk4229
@nasarknasarcmk4229 4 жыл бұрын
ഹലോ ബ്രോ എനിക്ക് 2008.മോഡൽ v. Innova. ഉണ്ട് അതിന് മൈലേജ് 14.ലിൽ മേലെ ലോങ്ങ്‌ ഓട്ടത്തിൽ കിട്ടും പിന്നെ എന്ത് 8.9.എന്ന് പറയുന്നത് പിന്നെ ക്രെസ്റ്റ പോരാ പഴയ വണ്ടി തന്നെ നല്ലത് അതിനു മറി കടക്കില്ല
@demonictuber1844
@demonictuber1844 2 жыл бұрын
ഇന്നോവയിൽ type 2 അവനയിരുന്നു രാജാവ് 💞crysta ഒരാളെ വെച്ച് means back സീറ്റിൽ ഇരുന്നു പോകാൻ പറ്റില്ല ചട്ടം കൂടുതൽ ആണ്.600 rs innova original wiper blade crysta 3500 രൂപാ 😂😂
@dragondragon7432
@dragondragon7432 3 жыл бұрын
പണത്തിന് അനുസരിച്ചുള്ള ഫീച്ചേഴ്സ് ഞങ്ങൾ കൊടുക്കില്ല അതിനു സൗകര്യമുള്ളവർ മേടിച്ചാൽ മതി എന്ന് ടൊയോട്ട കമ്പനി 😁
@binoyns6813
@binoyns6813 4 жыл бұрын
പഴയ ഇന്നോവ kerb weight 1550 Kg ..ഇന്നോവ ക്രിസ്റ്റ kerb weight 1850 kg . മൈലേജ് കൂട്ടുവാൻ weight കുറച്ചു പോലും ...
@NoUfAlNkAdAkKaL
@NoUfAlNkAdAkKaL 3 жыл бұрын
അടിപൊളി😘
@tsk100m4
@tsk100m4 3 жыл бұрын
pwoliye...ivnmar engane weight kurechenna parayunne...
@nsachayans2605
@nsachayans2605 2 жыл бұрын
Bro i am a user of innova 2014 model അത് പോളിയാണ് ...... ഞാൻ ഇന്നോവ crysta ഓടിച്ചുനോക്കി ഇന്നോവ crysta weight ഇല്ലാത്തത് കൊണ്ട് ഓടിക്കാൻ ഒരു സുഖമില്ല THIS IS MY SHORT REVIEW
@haneefacellonics7239
@haneefacellonics7239 4 жыл бұрын
Old is better than new
@mohammedzakariyamaliyekkal
@mohammedzakariyamaliyekkal 4 жыл бұрын
INNOVA 2015 anu best
@manuk2138
@manuk2138 4 жыл бұрын
2013 ഇന്നോവ ഇടുക്കിയിലൂടെ ഓടിക്കുന്ന എനിക്ക് 11 മുകളിൽ കിട്ടുന്നുണ്ട്...
@000father
@000father 3 жыл бұрын
Mileage for decent normal drive is 12.5 to 14.for innova 2010
@vishnubiju6806
@vishnubiju6806 3 жыл бұрын
Chetta njn mumbailaanu settled.njngalkk 2016 innova last model ind. Ippm 143200 km odiyittind.njngalu orupaaaduu long poyittind.kuranjath 10 vettem nattil vannittind.highwayil oke 13.5 oke kittunnund...vandi currect ayitt odichal milege kittum.innovayude confort innova cristaykk kittunnathum illa... Ee vandii ethra odikkan pattum athrayum odikkum njngale
@santhoshpjohn
@santhoshpjohn 4 жыл бұрын
എന്റെ 12km mileage ഉണ്ട്, അതിൽ താഴ്ന്നിട്ടില്ല 8-9km mileage വെറുതെ പറഞ്ഞതാകാനാ chance
@harroon.-
@harroon.- 3 жыл бұрын
old innova aano
@santhoshpjohn
@santhoshpjohn 3 жыл бұрын
@@harroon.- അതെ
@KishorKumar-rg8zp
@KishorKumar-rg8zp 3 жыл бұрын
😳
@muhammedhaseeb8359
@muhammedhaseeb8359 3 жыл бұрын
True👌
@jinuknr999
@jinuknr999 3 ай бұрын
Speed 35 ൽ താഴെ മാത്രമായിരിക്കും അയാൾ ഓടിക്കുമ്പോൾ 😊മൈലേജ് കുറയും
@ramsheedramshi2146
@ramsheedramshi2146 4 жыл бұрын
Old is gold
@akshaycnagesh2027
@akshaycnagesh2027 3 жыл бұрын
There's only a slight difference between kerb weights of both models. I don't know why people always believe that weight reduction is for fuel economy.
@sanafmuhammed2130
@sanafmuhammed2130 3 жыл бұрын
Enik milege ishtam 2007 aanu 13 oke und but oodukan ishtam crysta automatic
@navshalim
@navshalim 4 жыл бұрын
എനിക്ക് 2013 വണ്ടി 12-13 km കിട്ടുന്നുണ്ട്
@വീരപ്പൻകുറിപ്പ്
@വീരപ്പൻകുറിപ്പ് 4 жыл бұрын
Innova pwoliyalle
@iyyob5124
@iyyob5124 4 жыл бұрын
Bich
@nikhilmohanan5829
@nikhilmohanan5829 4 жыл бұрын
Many thanks for this episode...I'm a person planning to buy a second hand 2016 version innova...this really helps...more detailed user review expected from you...
@themanimarkose
@themanimarkose 3 жыл бұрын
Vandi vangiyo
@nikhilmohanan5829
@nikhilmohanan5829 3 жыл бұрын
@@themanimarkose not yet
@themanimarkose
@themanimarkose 3 жыл бұрын
2016 enth vila varum bro
@rijinazkummanam2333
@rijinazkummanam2333 4 жыл бұрын
2011 innova enikkund 12 kilometre enganeyum kittunnund
@sikkandarshameer
@sikkandarshameer 4 жыл бұрын
2.8 AT ADIPOLI...EXCELLENT POWER
@adhilshamnad213
@adhilshamnad213 3 жыл бұрын
Mileage 9 o, vtl use cheyyuna 2011 2.5g athinje 12 -10 athil kurayilla Aa chethantha vandhikk entho complaint und
@olakarahussain375
@olakarahussain375 4 жыл бұрын
ente innova 13 km kittunnund old innova
@shameerapmshameera2515
@shameerapmshameera2515 3 жыл бұрын
നിങ്ങൾ കാണിച്ച old innova രണ്ടും g4 അല്ലെ
@noufal5525
@noufal5525 4 жыл бұрын
Hello chetta Marazzo innova onnu compare cheyth vedio idamo???
@kochumon2485
@kochumon2485 3 жыл бұрын
Innova ethu ayyalum poliyaaaa Innova Massaaaaa
@ishaknp1258
@ishaknp1258 3 жыл бұрын
innova crista pora
@sijindas4431
@sijindas4431 2 жыл бұрын
Enteth 2005 innova anu 12 mileage kitunduuuu
@shravanbh9997
@shravanbh9997 4 жыл бұрын
camera quality needs to be improved you can use 4 K Go pro & use gimbal for proper take.
@MrBineeshge
@MrBineeshge 4 жыл бұрын
nice video bro...yearly eathrea cost aavvum average insurance..service...approx.paranjeal mathi bro
@admk1648
@admk1648 2 жыл бұрын
2016 intercooler ആണ് എനിക്ക് 12 കിട്ടാറുള്ളു long പോകുമ്പോൾ... City 10,11
@jinuknr999
@jinuknr999 3 ай бұрын
വണ്ടി ഏതായാലും വെയ്റ്റ് വേണം ലുക്ക്‌ അല്ല വലുത്, കംഫർട് കൂടുതലും വെയ്റ്റ് ഉള്ള കാറുകളിലാവും. സ്വാഭാവികമായും മൈലേജ് കുറയും സേഫ്റ്റി കൂടും
@kannankottakkalmon4310
@kannankottakkalmon4310 2 жыл бұрын
എന്റെ 2013 v ഇന്നോവ 12km ആവറേജ് മൈലേജ് കിട്ടുന്നുണ്ട് 8-9 പറയുന്നത് എങ്ങനെ എന്ന് മനസ്സിലാകുന്നില്ല
@austinjoshy8588
@austinjoshy8588 4 жыл бұрын
1st View⚡⚡
@anoop-ss1uf
@anoop-ss1uf 2 жыл бұрын
INNOVA 2011🏁👍🔥
@ebinyv4977
@ebinyv4977 Жыл бұрын
Athey innova 1lack km service cost enthu varum
@mithinjohnkorah2669
@mithinjohnkorah2669 4 жыл бұрын
👍👍
@songbp580
@songbp580 3 жыл бұрын
Innova minimum 12 kittum aaa chettanu vandi oodikkan ariyilla
@MajidMajid-pu9lo
@MajidMajid-pu9lo 4 жыл бұрын
Social distancing 😀😀
@tekandtravel8075
@tekandtravel8075 4 ай бұрын
Old innova 12 cool ayi kittarundu
@nelsonthomasthodupuzha7590
@nelsonthomasthodupuzha7590 4 жыл бұрын
💕💕💕💕
@ambadiambadi7805
@ambadiambadi7805 4 жыл бұрын
Oldest god
@mohammed_fawaz__azgard3135
@mohammed_fawaz__azgard3135 4 жыл бұрын
Poli video
@irfansait2555
@irfansait2555 4 жыл бұрын
Inova carasta ottomatic petarol BS6 adi Poli anu
@jithingeorge4571
@jithingeorge4571 4 жыл бұрын
Hai I am jithin from East marady
@olakarahussain375
@olakarahussain375 4 жыл бұрын
better old innova
@sandrachinnu15
@sandrachinnu15 4 жыл бұрын
First view
@sandrachinnu15
@sandrachinnu15 4 жыл бұрын
Thank you
@KiranGz
@KiranGz 4 жыл бұрын
Sec view
@ameentech2163
@ameentech2163 4 жыл бұрын
Good info
@glintoraphel5757
@glintoraphel5757 3 жыл бұрын
Crysta ...power 👌👌
@dhanyajames2769
@dhanyajames2769 4 жыл бұрын
👌🚘
@joshuastephen345
@joshuastephen345 4 жыл бұрын
Meme uyir 🤭
@Sidharth-ix5bf
@Sidharth-ix5bf 3 жыл бұрын
Innova crysta ente father use cheyunna car anne Innova vs crysta Crysta ane poli More mileage more power❤❤❤❤
@anoopmadathummuriyil1982
@anoopmadathummuriyil1982 4 жыл бұрын
kakkaykk than kunju ponkunju
@sreejithshaji7404
@sreejithshaji7404 3 жыл бұрын
The video is utter waste innova 12,14 milage kitm. 2lakh odichittum 8,9 km milage ullo veruthe alkare thettdharippikaruth
@nasarknasarcmk4229
@nasarknasarcmk4229 4 жыл бұрын
ചില വണ്ടിക് 10.11.ഒക്കെ കിട്ടും എന്റെ വണ്ടി ലക്കി ആണ് അതിന്റ കാര്യം
@rajeshmonks4105
@rajeshmonks4105 4 жыл бұрын
ഹായ് വഴിത്തലക്കാരൻ: :
@shazinshazi123
@shazinshazi123 3 жыл бұрын
Enthokkeyaa parayunaath😂😂😂
@sameerbinabbasckd9163
@sameerbinabbasckd9163 2 жыл бұрын
2012 innova Oootty tripin enikk kittiya mileage 9km😤
@baijurawthar9125
@baijurawthar9125 3 жыл бұрын
Evanu patiya pni ethalla
@kannankannan-bs6fe
@kannankannan-bs6fe 4 жыл бұрын
Third
@jaseempk4543
@jaseempk4543 4 жыл бұрын
Chumma kaaryaggal valichu neettade parayooo
@jijoraju9056
@jijoraju9056 4 жыл бұрын
240 th
@ramshadah4849
@ramshadah4849 4 жыл бұрын
👍👍
Innova Crysta 125,000 km Experience!! #toyota
10:40
Walk With Neff
Рет қаралды 94 М.
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Watch how Mammootty crack the case | Climax scene | The truth
16:20
Sree Movies HD
Рет қаралды 140 М.
200 BHP Fortuner 2021 User review | Detailed Review | Yellowghost
47:17
TOYOTA innova interior modification
13:53
CarJJ
Рет қаралды 35 М.
Ep 775 | Marimayam | Guilt and remorse impact the family's relationships.
28:09
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 4,9 МЛН