Family Membership Certificate/ കുടുംബ അംഗത്വ സർ്ടിഫിക്കറ്റ്/Aplustube/ Adv. Shereef Nedumangad

  Рет қаралды 1,938

A Plus Tube

A Plus Tube

Күн бұрын

Family Membership Certificate/ കുടുംബ അംഗത്വ സർ്ടിഫിക്കറ്റ്/Aplustube/ Adv. Shereef Nedumangad
#family
#familymembershipcertificate
#certificate
#shorts
#youtubeshorts
#aplustubeshorts
#malayalm
#
#advshereefnedumangad
#aplustube

Пікірлер: 30
@tonyabrahamijk839
@tonyabrahamijk839 6 ай бұрын
ടി.സർട്ടിഫിക്കറ്റിനെ കുറിച്ച് എന്റെ ചോദ്യങ്ങൾക്ക് എല്ലാവർക്കും കൂടി ഉപകാരപ്പെടുന്ന തരത്തിൽ ഒരു വീഡിയോ തയ്യാറാക്കിയതിൽ വളരെ സന്തോഷം. സത്യത്തിൽ ഇങ്ങനെ അറിവുകൾ പകരുന്ന വീഡിയോകൾ ഇടുന്നത് വലിയൊരു ജനസേവനം തന്നെയാണ്.🙏 തികച്ചും അഭിനന്ദാർഹവും അഭിമാനകരവുമായ പ്രവർത്തനം തന്നെ 👍
@aplustube2557
@aplustube2557 6 ай бұрын
Please share maximum
@tonyabrahamijk839
@tonyabrahamijk839 5 ай бұрын
​@@aplustube2557 With pleasure 👍
@bijugopalank6844
@bijugopalank6844 6 ай бұрын
നമസ്ക്കാരം സാർ . നമ്മുടെ ചാനലിന് ആശംസകൾ
@aplustube2557
@aplustube2557 5 ай бұрын
Thanks dearest Biju
@homemedia6305
@homemedia6305 Ай бұрын
കുടുംബത്തിലെ ഒരു മെമ്പർ അബ്രോഡിൽ ആണെങ്കിൽ ഇങ്ങനെ ഫാമിലി മെമ്പർഷിപ് എടുക്കും
@GeorgeT.G.
@GeorgeT.G. 5 ай бұрын
very informative video
@aplustube2557
@aplustube2557 5 ай бұрын
Thanks dear George
@ranjithtk6775
@ranjithtk6775 15 күн бұрын
Family membership certificate nashttappettal enthu cheum
@RajendranVayala-ig9se
@RajendranVayala-ig9se 4 ай бұрын
പരിശോധനകൾ നൽകിയ ശേഷമല്ലേ ലഭിക്കു- റേഷൻ കാർഡിൽ ഉൾപ്പടൊത്തവരെയും സർട്ടിഫികറ്റിൽ ചേർത്ത് കിട്ടാൻ എന്തൊക്കെ രേഖകൾ വേണം സർ
@aplustube2557
@aplustube2557 4 ай бұрын
തെളിയിക്കാൻ താങ്കളുടെ കൈവശമുള്ള രേഖകൾ എല്ലാം നൽകുക ലോക്കൽ എൻക്വയറിക്ക് ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്ന് മാത്രം
@reshmamohan4314
@reshmamohan4314 3 ай бұрын
Sir ration card adhar cardum illa death certificate mathre ullu engene apply cheyyam oru loan nu vendiyayirinnu plz reply sir
@aplustube2557
@aplustube2557 3 ай бұрын
റേഷൻ കാർഡും ആധാർ കാർഡും ഇല്ലാതെ എങ്ങനെയാണ് മുന്നോട്ടുപോവുക അടിയന്തരമായി ഇവ രണ്ടും എടുക്കുക രേഷ്മ
@syamkumar9831
@syamkumar9831 3 ай бұрын
വില്ലേജ് ഓഫീസിൽ എല്ലാരും ഹാജർ ആകേണ്ട ഉണ്ടോ.ഫാമിലി ഉള്ള എല്ലാരും
@aplustube2557
@aplustube2557 3 ай бұрын
നിർബന്ധമില്ല ആവശ്യമാണെങ്കിൽ വില്ലേജ് ഓഫീസർ പറയും
@sakeerhussain1143
@sakeerhussain1143 6 ай бұрын
❤❤❤
@aplustube2557
@aplustube2557 5 ай бұрын
Thanks dear sakkeer
@lilymj2358
@lilymj2358 6 ай бұрын
E certificate എന്തിനാണ് use ചെയ്യുന്നത്. ഇപ്പൊൾ ആണ് അറിയുന്നത്. അയൽക്കാരുടെ കുറിപ്പ് വേണം എന്നത് സേരിയല്ല എന്ന് തോന്നി🎉🎉🎉
@aplustube2557
@aplustube2557 6 ай бұрын
This certificate establishes the family member status of the citizen for all legal and official purpose. This certification helps the applicant thereby making him / her eligible for various government scheme, programs, benefits, etc.
@lilymj2358
@lilymj2358 6 ай бұрын
@@aplustube2557 thank you sir
@JoysrTVM
@JoysrTVM 5 ай бұрын
❤❤❤❤❤tvm
@aplustube2557
@aplustube2557 5 ай бұрын
Thanks dear joys
@vinurajesh4118
@vinurajesh4118 5 ай бұрын
വളരെ വിലയേറിയ അറിവ് ഞാൻ വിചാരിച്ചിരുന്നത് family membership Certificate ഉം legal hire ship ഉം ഒന്നാണെന്നാണ്. എന്നോട് bank loan സംബന്ധിച്ച് ഇത് ചോദിച്ചിരുന്നു പക്ഷെ husൻ്റെ അച്ഛൻ മരിച്ചിട്ട് 26 വർഷം കഴിഞ്ഞു. പിന്നെങ്ങിനെ റേഷൻ കാർഡിൽ പേരു വരും?
@vijithjulian3160
@vijithjulian3160 4 ай бұрын
Ennitt kittiyo?
@vinurajesh4118
@vinurajesh4118 4 ай бұрын
@@vijithjulian3160 അനന്തരവകാശ സർട്ടിഫിക്കറ്റുണ്ടായിരുന്നു അത് മതിയായിരുന്നു
@vijeshkumarkp2242
@vijeshkumarkp2242 5 ай бұрын
Family membership certificate and Relation certificate randum same aano?
@aplustube2557
@aplustube2557 5 ай бұрын
No
@kvdivish
@kvdivish 19 күн бұрын
Ration card illenkil enthu cheyyum?
@aplustube2557
@aplustube2557 19 күн бұрын
റേഷൻ കാർഡ് അനിവാര്യമായ ഒരു രേഖയാണ് താങ്കൾ അത് നിർബന്ധമായും ഉടനെ വാങ്ങുക
@PrabhaReji-um4mi
@PrabhaReji-um4mi 5 ай бұрын
Sir number onnu tharumo please valare athayavasham aanu
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 30 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
ДОКАЗАЛ ЧТО НЕ КАБЛУК #shorts
00:30
Паша Осадчий
Рет қаралды 1,8 МЛН
Family membership certificate
4:28
GET TOGETHER CHANNEL
Рет қаралды 10 М.
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 30 МЛН