ഉസ്താദുമാർ ദുആ ചെയ്തിട്ടും ഇവർ അർജുന്റെ കുടുംബത്തെ ക്രൂശിക്കുന്നതെന്തിന്?

  Рет қаралды 41,001

visal media

visal media

Күн бұрын

VISAL MEDIA
ഉസ്താദുമാർ ദുആ ചെയ്തിട്ടും ഇവർ അർജുന്റെ കുടുംബത്തെ ക്രൂശിക്കുന്നതെന്തിന്?

Пікірлер: 46
@VortexDlr
@VortexDlr Ай бұрын
ഞാന് മലപ്പുറം കോട്ടക്കൽ സ്വദേശിയാണ് ഞാൻ മദീന ഹറമിൽ ഇരുന്ന് എന്നും കരഞ്ഞു ദുആ ചെയ്യുന്നുണ്ട് അർജ്ജുനന് ജീവനോടെ തിരിച്ചു കിട്ടണം എന്ന് ദുആ ചെയ്യുന്നുണ്ട് പടച്ചോൻ സ്വീകരിക്കട്ടെ
@tmc-asif
@tmc-asif Ай бұрын
Ameen
@ridergirl4642
@ridergirl4642 Ай бұрын
അൽഹംദുലില്ലാഹ് 🌹🌹🌹ജസകല്ലാഹ് ഹൈർ 🌹🌹🌹
@ramlavt4388
@ramlavt4388 Ай бұрын
ഇന്ന് ശനിയാഴ്ച നൂറേ അജ്മീർ ഉസ്താദ് മക്കയിൽ നിന്ന് ദുആ ചെയ്തിട്ടുണ്ട് 1
@OsKw-c7w
@OsKw-c7w Ай бұрын
അൽഹംദുലില്ലാഹ് മഹാൽബുദം കാണുന്നത് കാണാം അള്ളാഹുവിന്റെ കഴിവ്
@MinsiyaMinzz
@MinsiyaMinzz Ай бұрын
അല്ലാഹ് ഇന്നേലും ഒന്ന് തിരിച്ചു കിട്ടണേ റബ്ബേ 🤲🏻🤲🏻
@angelgirl9801
@angelgirl9801 Ай бұрын
ശരിയാ സർ പറഞ്ഞത് നമ്മുടെ ആരോ പോലെ തോന്നുന്നുണ്ട്
@faseelaparavetty4717
@faseelaparavetty4717 Ай бұрын
പാവം അർജുൻ മരിക്കുന്നതു വര മറക്കാൻ കഴിയില്ല കുടുബങ്ങൾക്ക് ക്ഷമ കൊടുക്കണേ അല്ലാഹ്
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
ആമീൻ
@mahamoodkhalidsapkovvaprat1331
@mahamoodkhalidsapkovvaprat1331 Ай бұрын
Aameen
@user-dn6lv2oz1i
@user-dn6lv2oz1i Ай бұрын
ആമീൻ
@MufilaUmmer
@MufilaUmmer Ай бұрын
ആ സഹോദരൻ ഇന്ന് മലയാളികളുടെ ആരോ ആണ് വേഗം കിട്ടട്ടെ ആ കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ നല്ല ഒരു വാർത്ത കേൾക്കാൻ സാധിക്കട്ടെ
@Hassi400
@Hassi400 Ай бұрын
ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ ആ സഹോദരനെ തിരിച്ചു കിട്ടണേ ആ അമ്മയുടെ വായിൽ നിന്ന് എന്തും വന്ന് പോവും മാനസിക നില തന്നെ തെറ്റുന്ന അവസ്ഥയിൽ വന്ന് പോകുന്നത് ക്ഷമിക്കാൻ പറ്റുന്നില്ലെങ്കിൽ ഇനിയെങ്കിലും ഇത് പോലെയുള്ള അവസ്ഥ നേരിടുന്ന കുടുംബത്തിന്റെ മുമ്പിൽ മൈക്കും കൊണ്ട് ചെല്ലുരുത് കഴിയുമെങ്കിൽ അവർക്ക് വേണ്ടി ചെയ്യാൻ പറ്റുന്നത് ചെയ്യുക അല്ലെങ്കിൽ അവരുടെ വിഷമത്തിൽ ഒന്നിച്ചു ചേരുക മൈക്കും കൊണ്ട് ചെന്നത് കൊണ്ടല്ലേ ആ അമ്മയുടെ വായിൽ നിന്ന് അങ്ങനെ വന്ന് പോയത് അതിന്റെ പിറകെ ഇങ്ങനെ ഓരോന്ന് പറഞ്ഞു നടക്കാൻ മനസാക്ഷിയില്ലാത്ത കുറെയെണ്ണം 😔
@shaheerjubail5112
@shaheerjubail5112 Ай бұрын
ഞങ്ങളുടെ കൂടപ്പിറപ്പായ സഹോദരൻ അർജുന്റെ എത്രയും പെട്ടെന്ന് ജീവനോടെ ഞങ്ങൾക്ക് എത്തിച്ചു തരണേ റബ്ബേ 🤲🤲🙏🙏
@DazzleCreat
@DazzleCreat Ай бұрын
Faqrudheen ikka. മണപ്പുറം. മെഗാസ്റ്റാർ. Support ❤.
@saeerkp3740
@saeerkp3740 Ай бұрын
സെക്കന്റ്‌ 👍👍👍
@user-sd8kl2mm4e
@user-sd8kl2mm4e Ай бұрын
Aameen🤲
@user-ke2iy8hs2d
@user-ke2iy8hs2d Ай бұрын
Sheriyaa.nigal paranjad. Evideyokand...orumugam pole und sathiym😍😍
@kunhahammadpk479
@kunhahammadpk479 Ай бұрын
Ameen
@RashidK-sm4se
@RashidK-sm4se Ай бұрын
ശരി യാണ് മാഷേ
@-shefna780
@-shefna780 Ай бұрын
First like👍👍👍
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
നന്ദി
@-shefna780
@-shefna780 Ай бұрын
പാവം അർജുൻ 😥🤲
@Nidhaa2005
@Nidhaa2005 Ай бұрын
Allaaaaa arjunane kandathaneaaaaaa
@MunjiMohd
@MunjiMohd Ай бұрын
താങ്കൾ പറഞ്ഞതിനോട് ഞാൻ യോജിക്കുന്നു ചില ചാനലുകൾ ആ കുടുംബത്തെ വല്ലാതെ വേദനിപ്പിന്നുണ്ട് അതൊന്ന് അവസാനിപ്പിക്കണം അവരും മനുഷ്യരാണ്
@ridergirl4642
@ridergirl4642 Ай бұрын
ഇതിനോട് ഞാനും യോജിക്കുന്നു 🌹🌹🌹
@asiyaahammed3101
@asiyaahammed3101 Ай бұрын
Jeevanode kittane RABBE
@asiyaahammed3101
@asiyaahammed3101 Ай бұрын
RABBE
@KadheejaTM-kf5bg
@KadheejaTM-kf5bg Ай бұрын
Kastam manusyin ethra kandalum padikilla 🤲😭😭😭 ameen ya rabal aalameen 🤲
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
അതെ
@saajiscookingcorner8736
@saajiscookingcorner8736 Ай бұрын
🤲🤲🤲🤲🤲🤲
@user-rw2ko4jx5q
@user-rw2ko4jx5q Ай бұрын
ആമീൻ 🤲🤲🤲
@anaspallimukku9186
@anaspallimukku9186 Ай бұрын
Allahuvin ariyam.ethann.kariam
@user-ji2wy4bq1r
@user-ji2wy4bq1r Ай бұрын
മലയാളികൾ എന്ന് പറയല്ലേ.... മലയാളികളിൽ ചില മനുഷ്യ മൃഖ ങ്ങളുണ്ട് അവര് നിങ്ങളെ മാത്രം അല്ല ചില നല്ല മനുഷ്യനെ തിന്നുന്ന സ്വഭാവം അവരിൽ ജെന്മനാൾ ഉള്ളത അത് മാറില്ല 👍
@user-lt5rd2pr7w
@user-lt5rd2pr7w Ай бұрын
😢😢
@subaidakp6976
@subaidakp6976 Ай бұрын
Engane parayunnad nalla hridayam ellathavaralle vere lakshakanakkinh manusyar arjunh vendy karayunnille ad mady
@fakrudheenpanthavoor1933
@fakrudheenpanthavoor1933 Ай бұрын
@ShareefaP-ph8xg
@ShareefaP-ph8xg Ай бұрын
Arjune yetrayum pettann kittate Allah
@muhammadrishalaa3427
@muhammadrishalaa3427 Ай бұрын
ഇങ്ങനെ മനസ്സ് തകർന്ന് ഇരിക്കുന്ന അവസ്ഥ യിൽ ഒരു ആളുടെ അടുത്തും medea ക്കാർ ഇങ്ങനെ മൈക്കും പിടിച്ചു ചെല്ലുന്നതെന്തിനു... അവരുടെ പത്ര ത്തിനു അല്ലെങ്കിൽ ചാനലിന് റീച്ച് കൂട്ടാൻ വേണ്ടി, അല്ലാതെ എന്തിനാ.... പിന്നെയും പിന്നെയും ആ കുടുംബ തിന്നെ വേദനിപ്പിക്കുന്നത്... ഇവർക്കെല്ലാം കുറെ ദിവസത്തിനു ഒരു content ആണല്ലോ വേണ്ടത്... ഇപ്പ ചാകര യാണല്ലോ ചാകര 😢.. ഇന്നലെ ഒരു ചാനലിൽ വാർത്ത റിപ്പോർട്ട്‌ ചെയ്യുന്നത് കേട്ടപ്പോ ഒരു ഫുട്‌ബോൾ കമന്ററി പറയുന്നത് പോലെ തോന്നി...
@user-sr7sv8nt8e
@user-sr7sv8nt8e Ай бұрын
RSS Naayikkal❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Sunitham-fc4cg
@Sunitham-fc4cg Ай бұрын
Nooruvattam sariyannu
@Pessii__.485
@Pessii__.485 Ай бұрын
എന്നാലും. മനുഷ്യൻ. മാർ. പഠിക്കുല. മാഷ്
@MoideenMo-lv1yy
@MoideenMo-lv1yy Ай бұрын
Ameen
@Shaheeda-vo3uc
@Shaheeda-vo3uc Ай бұрын
😢😢
@rifanariyas4764
@rifanariyas4764 Ай бұрын
Ameen
@HaseenaSidhique-rz2kx
@HaseenaSidhique-rz2kx Ай бұрын
Aameen
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 2,5 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН