5:12:21 ബൃഹന്നള, ഉത്തരന്‍,ഉത്തര (സുരുട്ടി) 5:21:55 without any delay 5:23:20 ഇനി ഞാന്‍ ചെയ്യേണ്ടതെന്ത്? 5:23:35 വേഗം തേരോടുകൂടി വരിക 5:24:03 ബൃഹന്നളയുടെ തേരുകൂട്ടികെട്ടുന്ന ആട്ടം 5:27:00 നടുവിലായി കൊടിമരം നാട്ടി, ആണികളടിച്ചുറപ്പിച്ച്, അതില്‍ പതാകയും ബന്ധിക്കുന്നു 5:27:28 ഒട്ടും ഇളക്കമില്ല. ഇനി കുതിരകളെ കെട്ടുകതന്നെ 5:27:50 കുതിരകള്‍ എവിടെയാണ്? 5:29:40 ഉറക്കം തൂങ്ങികളായ തടിച്ച കുതിരകളെ വേണ്ട . 5:30:15 വണ്ണം കുറഞ്ഞ ഈ നാലെണ്ണം കൊള്ളാം . 5:30:40 5:31:47 ബൃഹന്നള:രഥം ഇതാ കണ്ടാലും 5:32:35 പന്തിയില്‍ നല്ല തടിച്ചുകൊഴുത്ത കുതിരകള്‍ ഉണ്ടായിരുന്നല്ലൊ. അവയെ വിട്ട് ഈ ശോഷിച്ച അശ്വങ്ങളെ കെട്ടിയതെന്തേ? 5:33:00 ബൃഹന്നള:ആ തടിച്ച കുതിരകള്‍ പെട്ടന്ന് ക്ഷീണിക്കും. ഇവ അങ്ങിനെയല്ല. യുദ്ധഭൂമിയില്‍ വായുവേഗത്തില്‍ രഥം കൊണ്ടുചെല്ലാന്‍ ഇവയാണ് നല്ലത് 5:34:20 ?? 5:41:00 കഷ്ടം! ഒരു ക്ഷത്രിയന്‍ ശത്രുക്കളെ കണ്ട് പേടിച്ചോടുകയോ? ഇനി ഇവനോട് ലേശം സംസാരിക്കുകതന്നെ 5:45:20 എന്നാല്‍ ഞാന്‍ യുദ്ധം ചെയ്യാം. ഭവാന്‍ തേര്‍ തെളിക്കുമോ? 5:45:38 താങ്കള്‍ക്ക് യുദ്ധപരിചയം ഉണ്ടോ? 5:45:48 5:46:04 5:46:14 utharan : 5:46:34 5:47:40 utharan where is it then? 5:47:44 ബൃഹന്നള:‘അജ്ഞാതവാസകാലത്ത് ആയുധം ധരിക്കുവാന്‍ പാടില്ലാത്തതിനാല്‍ ഞങ്ങളുടെ ആയുധങ്ങള്‍ ആ കാണുന്ന ശമീകവൃക്ഷത്തിനുമേല്‍ കെട്ടിവെച്ചിരിക്കുകയാണ്. ഇനി നീ അത് എടുത്തുകൊണ്ടുവന്നാലും 5:48:12 what happened 5:48:14 ഉത്തരന്‍:(ശമീകവൃക്ഷത്തിന്റെ സമീപത്തേയ്ക്ക് പോയിട്ട് ഭയപ്പെട്ട് മടങ്ങി വന്നിട്ട്) ‘ഹോ! ആ വൃക്ഷത്തില്‍ ഭയങ്കരമായ ഒരു മൃതശരീരം കാണുന്നു 5:48:20 5:50:18 ഗാണ്ഡീവം
@sidharth603Ай бұрын
4:30:45
@RamharCanadaАй бұрын
@@sidharth603 4:30:45നിന്റെ മുഖം വാടിയിരിക്കുന്നതിന്റെ കാരണം എന്ത് ?
@nairrs6030 Жыл бұрын
thanks for the upload ...good quality recording. worth watching
@aknarayanannamboodiri41032 жыл бұрын
ഏകലോചനം 👌
@RamharCanada2 жыл бұрын
4:29:30 Arjunan Droupadi 4:29:35 Draupadi How my destiny turned this way ? 4:31:00 Arjuna : you look sad. what is the reason ? 4:43:00 Night & Day 4:43:50 നിന്റെ മനസ്സിൽ നിന്നും ഉയർന്നു വരുന്ന ?? 4:45:15എല്ലാം തലയിലെഴുത്തു തന്നെ. ഇപ്പോള്‍ ഉണ്ടായതെന്ത് 4:45:33 4:46:15 സേന 4:47:29 വാർത്ത 4:49:31 ?? 5:07:37 don’t think too much and increase your stress 5:08:27 5:10:05 5:10:40 counting years of hiding 5:11:14
@RamharCanada2 жыл бұрын
2:39:25 ദുര്യോധനന്‍ & ത്രിഗര്‍ത്തന്‍ 2:39:28 താങ്കളുടെ മുഖത്തിൽ എന്തോ മ്ലാനത ? 2:39:35 2:39:52 2:40:00 ദുര്യോധനന്‍ 2:40:18 ത്രിഗര്‍ത്തന്‍ 2:41:20 No need to worry 2:46:50 ത്രിഗര്‍ത്തന്
@RamharCanada2 жыл бұрын
4:58 Actors 53:18 ഏകാന്തം 1:11:50 ദുര്യോധനന്‍: വേണ്ട , നോക്കേണ്ടതില്ല . ഇവിടെ വേറെ ആരും ഇല്ല . 1:12:35 ദുര്യോധനന്‍: എനിക്കു മാത്രമല്ല നിനക്കും കൂടി ഉള്ളതാണ് . 1:13:30 ശത്രു 1:17:30 കമ്പ് കുലുക്കി പുഷ്പവൃഷ്ടി 1:20:27 വൈകാതെ 1:25:00 1:25:53 1:26:49 ഉദ്യാനത്തിൽ നടക്കുന്നു . 1:27:16 full moon rising 1:28:04 1:29:02 continue walking 1:29:23 1:30:32 ദുര്യോധനന്‍: ഇത് കണ്ടിട്ട് എന്ത് തോന്നുന്നു ? 1:30:44 ഭാനുമതി:ഇത് കണ്ടാല്‍ കാമദേവന്റെ ആഗമനവേളയില്‍ ആലവട്ടങ്ങള്‍ പിടിച്ചതാണോ എന്നു തോന്നും 1:31:11 ദുര്യോധനന്‍: അതെ, ശരിയാണ്.continue walking 1:32:16 ഇതാ മുല്ലമൊട്ടിന്മേലിരുന്ന് ഒരു വണ്ട് മധുരമായി മുരളുന്നു 1:33:10 ദുര്യോധനന്‍: ഇത് കണ്ടിട്ട് എന്ത് തോന്നുന്നു ? വേണ്ട ,എന്നാൽ ഞാൻ പറയാം . 1:33:20 കാമന്റെ എഴുന്നള്ളത്തിന് ശംഖ് മുഴക്കുന്നതുപോലെ തോന്നുന്നു 1:34:00 continue walking 1:34:28 പുഷ്പാലംകൃതമായ വള്ളിക്കുടിലിലേക്കു പ്രവേശിക്കുന്നു . 1:36:28
@RamharCanada2 жыл бұрын
5:23:40 Brahnala & Utharan Attam 6:07:12 Attam end
@vaishnavas61552 жыл бұрын
Hari ashan super
@kgodavarma22382 жыл бұрын
🙏
@RamharCanada2 жыл бұрын
1:44:30 1:45:20 എല്ലാം അറിയിക്കുന്നുണ്ട് . 1:49:18 ഇരിക്കട്ടെ ഈ മോതിരം ! 1:49:50 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ? 1:50:48 ദുര്യോധനന്‍:പാണ്ഡവരുടെ വൃത്താന്തം വല്ലതും അറിഞ്ഞുവോ? 1:56:40 കർണനോടായി : ദൂതൻ പറഞ്ഞത് കേട്ടില്ലേ ? എന്റെ മനസ്സിൽ ഒരു സംശയം . 2:20:08 2:21:50 2:23:49 2:24:17 താടിയും മീശയും ഒരുക്കുന്നു . പിന്നെ മസിലുപിടുത്തം . 2:26:15 a messenger is coming 2:26:40 : why did you come? Let me hear 2:26:49 എന്ത്? ദുര്യോധനമഹാരാജാവ് ഒരു നീട്ട് തന്നയച്ചിട്ടുണ്ടെന്നോ 2:27:31 2:28:01 ഞാന്‍ ഉടന്‍ തന്നെ സന്യസമേതം എത്തിക്കൊളളാമെന്ന് അറിയിക്കുക 2:32:50 inspecting/polishing swords . checking bow tension 2:33:45 checking spears ?? 2:34:40 every weapon is inspected 2:35:00 on the chariot
@RamharCanada2 жыл бұрын
3:15:15 ഭീമൻ & ത്രിഗർത്തൻ 3:18:29 ഭീമന്റെ പാചകവേല ത്രിഗർത്തന്റെ കാഴ്ചപ്പാടിൽ 3:27:26 ഞാൻ തോറ്റോടിയ വാർത്ത ആരോടും പറയല്ലേ ? 3:27:45 ഒരു കല്ലെടുത്തു ഭീമനെ എറിയുന്നു .
@rameshk91002 жыл бұрын
മനോഹരം
@vijayalekshmi64453 жыл бұрын
Soopper🙏🏻🥰
@anandas3523 Жыл бұрын
ബൃഹന്നള transgender character ☺❤❤🩹
@RamharCanada2 жыл бұрын
ത്രിഗര്‍ത്തന്റെ ഗോഹരണം ആട്ടം- 2:48:17 വിരാട ദേശത്തു 2:49:00 പശുക്കൾക്ക് തിന്നാനുള്ള നല്ല പുല്ലുകൾ മുറിച്ചെടുത്തു കെട്ടായി അടുക്കി വെയ്ക്കുന്നു . 2:49:30 തുറുവിൽ നിന്നും കച്ചി (വൈക്കോൽ) വലിച്ചെടുക്കുന്നു .കച്ചി പിരിച്ചു കയറാക്കി വലിച്ചെടുത്ത കച്ചി കെട്ടിവെയ്ക്കുന്നു . 2:50:28 ?? പശുക്കൾക്ക് മൂക്കു കയർ ഇടുന്നു . 2:50:42 2:51:03 കയർ ചുറ്റുന്നു 2:51:18 2:51:39 2:53:18 In viradam കൂറ്റൻ പശുക്കൾ നിരന്നു നിൽക്കുന്നു . 2:54:14 Fish ?? Elephants?? 2:56:00 seeing veena being played 2:57:50 Opening Gosala 2:58:45 seeing inside. surprised to see these many cows 2:59:12 ?? 3:01:50 കുത്താൻ വന്ന പശുവിനു പുല്ല് കൊടുത്തു് ഇണക്കാൻ ശ്രമം 3:02:20 ഈ പശുപാലകർ കുടിച്ചു കിടന്നുറങ്ങുകയാണ് . 3:03:51