Watch 2024 Festival song by George Peter & C J Kuttappan Mahabali - The Return of the King kzbin.info/www/bejne/an6wc2OKfZ2tis0
@Keralaman-m8c4 ай бұрын
Aറസ്ക്ഡഫ് സൃഡ്ക്ക ഗ്ഫ് തെ വരും സ്ഫിവസ് എക്സ് 😐😐😐🤔🤔😍😍😍😍😍😍🤔🤔🤔😐സ്നേഹം സ്കൂൾ 😐🤔🤔🤔🤔
@abhinavpgcil40502 жыл бұрын
ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആ ആാാാാ ഗ ഗ രി രി സാ സ നി നി പ പാ രി രി സാ സ നി നി പാ ഗ ഗാ സാ സ നി നി സ നി പ നി സ നി പ നി പ ഗ രി ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് നാദങ്ങൾ... മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു നാദങ്ങൾ... മനം നിറഞ്ഞു താളങ്ങൾ ചിലമ്പണിഞ്ഞു പുതു പുലരി പ്രണവ പദമോതി തവ രജനി കമല ദളമാടി അമര കലയിൽ അമൃത മൊഴിയിൽ ആത്മ രാഗ മധുരം മധുരം... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് ഉന്മാദം തിരയുയർത്തി ആമോദം കളമുണർത്തി ഉന്മാദം തിരയുയർത്തി ആമോദം കളമുണർത്തി കഥകളിയിൽ അനഘ ലയ ലാസ്യം പദ കമലമിളകി അഭിരാമം ഭരത നടന ജതിയിൽ അഴകിൻ സാന്ദ്ര ഭാവ ചലനം ചലനം .... ഉത്രാട പൂവിളിയിൽ പ ഗ പ ഗ രി ഗ ഗ രി ഗ രി സ രി രി സ രി സ നിപ പ ഗ രി ഗ സ പ ഗ പ ഗ രി പ നി നി സ ഗ രി ഉത്രാട പൂവിളിയിൽ ഗ രി സ നി സ രി സ രി സ രി നി പ നി സ രി നി പ നി രി നി സ ഗ രി പ ഗ ഗ പ രി പ നി സ ഗ രി പ ഗ നി പ ഗ പ നി രി സ നി സ രി ഗ രി സ നി പ രി സ നി പ ഗ സ രി ഗ പ നി ഉത്രാട പൂവിളിയിൽ.. ഗ പ ഗ ഗ പ പ പ ഗ പ നി സ നി നി നി പ നി സ രി സ സ സ നി സ ഗ രി സ നി സ രി ഗ രി രി സ നി രി സ നി പ നി രി ഗ ഗ രി സ നി ഗ പ നി രി രി സ നി പ ഗ രി സ സ പ പ സ സ സ രി പ ഗ രി ഗ ഗ നി നി ഗ ഗ ഗ രി സ നി പ സ സ പ പ സ സ സ നി പ ഗ രി ഗ സ രി ഗ പ നി സ നി.... സ ഗ രി ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ് പടയണിയും തെൻ പഴമകളും പഴമുതിരും പൊൻ പാർവണവും മധുമയ ലഹരിയിൽ അടിമുടി ഉലയുകയായ് പ്രകൃതി തൊഴുതുണരും ഇവിടെ ഒരുമയുടെ രാഗ ഭാവ ലയനം ലയനം .... ഉത്രാട പൂവിളിയിൽ കേരളം ഉണരുകയായ് പൂ തിറയാടും ഗ്രാമ വസന്തം തിരുമുടി അണിയുകയായ്
@bijukk698 Жыл бұрын
ഓണത്തിന്റെ വരവറിയിച്ച് ഗാന ഗന്ധർവൻ : എന്റെ ദാസേട്ടാ... ഇത് കേട്ട് കൊണ്ട്.. മരിച്ചാലും വേണ്ടില്ല..എന്റെ ഗന്ധർവ്വ ) ... ഞങ്ങൾക്ക് വേണ്ടി.. ഒരു പാട് കാലം പാടുക.. ഈ പാട്ട് ഒക്കെയാണ് ഓണം..
@shibukumars9196 Жыл бұрын
ദാസേട്ടനോടുള്ള സ്നേഹം അങ്ങേയറ്റം 🥰❤
@sumasabu4215 Жыл бұрын
Chingareemelam
@sumasabu4215 Жыл бұрын
Nadasoram
@rajanyraghunadhan6395 Жыл бұрын
അതെ ❤️🌹
@anithabs95014 ай бұрын
@@shibukumars9196❤❤❤❤❤❤❤❤❤❤❤❤
@factoryfactory63804 ай бұрын
ഓണത്തിന് ആകെ സന്തോഷമുള്ള ഒരു കാര്യം ദാസേട്ടൻ്റെ ഓണപ്പാട്ടുകൾ
@kvsurdas2 жыл бұрын
കേരളത്തിന്റെ ശബ്ദം..!! ഓണത്തിന്റെ ശബ്ദം...!! ദാസ് അങ്കിൾ.... ❤❤❤❤❤❤❤❤
@HarikrishnanKG-w7q6 ай бұрын
വീണ്ടൂം ഒരു ഓണകാലം കൂടി വരവായി 2024..❤❤❤❤
@Deepu_Chand_Run4 ай бұрын
ഉത്രാടത്തിന്റെ അന്ന് ഇത് കേൾക്കുന്നവർ ഉണ്ടോ 🌸🌾🌼
@homeloan40984 ай бұрын
Ippol kalkkuvanu today uthradam 14-09-2024❤️❤️🥰🥰
@karthikaponmathi57072 жыл бұрын
Iam from tamilnadu but I like Kerala culture and traditional rituals.This song is very nice classical song sung by k.j yesudas sir which gives peace to mind
@VigneshVignesh-vg6kh Жыл бұрын
Malayalis insulted tamilans but u encourage kerala 🤦♂️🤦♂️
❤🙏❤️ ദാസേട്ടാ ചിങ്ങം ഒന്നിന്റെ എല്ലാം മംഗളങ്ങളും നേരുന്നു 🙏❤️❤️❤️🙏
@souravdas13675 ай бұрын
2024 ഈ ഓണക്കാലത്ത് കേൾക്കുന്നവരുണ്ടോ ❤️🌿
@smgtechnologies3534 ай бұрын
🎉
@JibuvsJubu4 ай бұрын
ഉണ്ടല്ലോ ❤❤❤
@evilVortexGamePlay4 ай бұрын
❤
@gopankadakkal86434 ай бұрын
Yes I am
@toptenmedia29884 ай бұрын
👍
@annievarghese6 Жыл бұрын
എന്തൊരു ശബ്ദം എത്ര ശ്രുതിമധുരമായ ആലാപനം ദാസേട്ട നമിക്കുന്നു ❤❤❤❤❤❤
@bineesh70066 ай бұрын
വരും തലമുറയ്ക്ക് തരംഗണി കാസറ്റ്സ് ഒരുക്കിയ ഓണ സമ്മാനം.. ദാസേട്ടൻ ❤️
@BRIJITH.K.B4 ай бұрын
personaly pride of the malayalees.the virtue of dasettan .there will be no more talent like this.
@souravdas1367 Жыл бұрын
വീണ്ടും ഒരു ഓണക്കാലം കൂടി വന്നെത്തി ❤️❤️🤩🤩
@AkhilvMenon Жыл бұрын
2023 Attendance
@Анандху4 ай бұрын
2024
@ravindranathvasupilla232 жыл бұрын
thank you for your sharing...ഓണമായിട്ട് TV ചീത്ത ആയി... നല്ല ഓണപ്പാട്ട് കേൾക്കാൻ കഴിയുന്നു.അതുപോലെ മനോരമയുടെ എല്ലാ പരിപാടികളും you tube വഴി കിട്ടുന്നു...
@gireeshcd6174 ай бұрын
ദാസേട്ടാ....... ഒന്നും പറയാനില്ല മഹാഗായകൻ അങ്ങയുടെ ശബ്ദ സൗകുമാര്യം 2024ലും! ആരു പാടും ഇതുപോലെ ഗന്ധർവ്വ നാദത്തിൽ ഒരെ ഒരു ദാസേട്ടൻ! മലയാളത്തിനു സ്വന്തം മലയാളികളുടെ പുണ്യം! ദാസേട്ടൻ എന്ന മഹാപുണ്യം! ഇനിയുണ്ടാവില്ല ഇതു പോലെയൊരു പ്രതിഭ !🙏🙏🙏🙏🙏🙏🙏🙏
@jijiradhakrishnan50294 ай бұрын
പഴയ ഒരുപാട് ഓർമ്മകൾ തിരികെ തരുന്ന ഓണപ്പാട്ട് 🙏🙏
@mutube05872 жыл бұрын
Entha paat, entha quality voice🙏🙏
@jopanachi606 Жыл бұрын
ചുമ്മാതാണോ , കുറെ എണ്ണത്തിന് കുശുമ്പ് . ലോകത്തു ഒരുത്തനും ഇതുപോലെ സ്വരം പാടാൻ കഴിയില്ല .
@gireeshcd6174 ай бұрын
Yes one and only Dasettan🙏🙏🙏
@മരിയദാസ്മിനിസ്ട്രി Жыл бұрын
Yesudas the gift of God The reason that loving Carnatic music
@Gkm-4 ай бұрын
പൂക്കളത്തിൻ്റെ നിറങ്ങൾ പോലെ ഈ ഓണാഘോഷത്തിൽ ജീവിതവും വർണാഭമായി തീരട്ടെയെന്ന് ആശംസിക്കുന്നു.”❤
@ratheeshvijayannair95574 ай бұрын
വീണ്ടും ഒരു ഓണക്കാലം വരവായിഏവർക്കും ഹൃദയം നിറഞ്ഞ ഉത്രാട ദിനാശംസകൾ❤❤❤
K. J. Yesudas magnificently presenting an Onam song with all its beauty as the song comes and strike well in to the hearts of listeners , by leaving them spell bound, as they feel themselves in the midst of an Onam festval
@plavilajohnson49782 жыл бұрын
Another beautiful malayalam onam classical song. Music and singing great. 🎶
@UnniKrishnan_Vlogs-Reels Жыл бұрын
God gifted voice yesudas
@sheelam.p22182 жыл бұрын
മലയാളത്തിലെ മധുരഗാനങ്ങളിലൊന്ന്.....
@josymambra4 ай бұрын
Thank you for this beautiful song ❤
@rchandrababu5026 Жыл бұрын
ഞാൻ ഇതുവരെ കേട്ടിട്ടില്ല.കിടു.......
@sasibalakrishnan9034 Жыл бұрын
മലയാളിയ്ക്ക് തരംഗിണി ഓണ വിരുന്ന് ഒരുക്കിയ പോയ കാലം... ഓണം സമൃദ്ധമായി ആഘോഷിച്ചു....ഇനി ബോണസ്
@kumudhagovindh95752 жыл бұрын
Superrr song .the legend K.J.Yesudoss singing mind blowing voice
@akhilpnair36464 ай бұрын
ഉത്രാടത്തിനു ഹാജർ 😁😁Happy 🏵️nam🌾🪻🪷🌸🌼🌻🌺
@ramachandrannair33734 ай бұрын
Happy Onam to Dasettan 🙏🙏🙏❤️❤️❤️
@krishnakumarmantharathil62404 ай бұрын
DAS SIR........❤❤❤
@syamsree.16134 ай бұрын
Happy onam 🌼🌸🌻🌸🌺🌼🌻🌷🏵️♥️♥️♥️
@jayanksfamily93134 ай бұрын
🎉🎉🎉🎉 യേശുദാസ് പക്കാ സാധനം ❤❤❤❤❤😘😘😘😘😄നിങ്ങളുടെ ഈ ശബ്‌ദം ഒരിക്കലും നശിക്കരുത് 😘😘😄❤️❤️❤️🙏🏽🙏🏽🙏🏽🙏🏽