Sankaradhyanam | ശങ്കര ധ്യാന പ്രകാരം | Hridhaynajali | Bichu Thirumala | K J Yesudas | Kannur Rajan

  Рет қаралды 117,821

Speed Fest

Speed Fest

Күн бұрын

Song : Shankara Dhyana
Album : Hridhayanjali
Lyrics : Bichu Thirumala
Music : Kannur Rajan
Singer : K J Yesudas
Year : 1990
ശങ്കര ധ്യാന പ്രകാരം ഗ്രഹിയ്ക്ക നീ
തിങ്കൾ കലാഞ്ജിതം കോടീരബന്ധനം
ഗംഗാ ഭുജങ്കവും നെറ്റി തടം തന്നിൽ
അങ്കജൻ മാവിനെ ചുട്ടോരു നേത്രവും
ശങ്കരധ്യാന പ്രകാരം ജപിച്ചു ഞാൻ
അമ്പലം ചുറ്റുന്ന നേരം
കയ്യിൽ പ്രസാദവും കണ്ണിൽ പ്രകാശവുമായ്‌
സുന്ദരീ നിന്നെ ഞാൻ കണ്ടൂ.. ആദ്യമായ്‌ കണ്ടൂ..
ഉം....... ഉം.......ഉം.....ഉം.....
ഓമൽ പ്രതീക്ഷകൾ ഓരോ കിനാവിനും
ഓഹരി വെയ്ക്കുന്ന പ്രായം
മാതള തേന്മലർ താരുണ്യ മൊട്ടുകൾ
മാറത്ത്‌ കൂമ്പുന്ന കാലം
ആവണി പൂന്തിങ്കളോമനിച്ചോ നിന്നെ
ആതിര പൂന്തെന്നലുമ്മവെച്ചോ
സരിഗമ ഗമഗരി സരിഗമ ഗമഗരി
സരിഗമ ഗമഗരി സ സ സ സ
മധനിസ നിസനിധ മധനിസ നിസനിധ
മധനിസ നിസനിധ മ മ മ മ
സരിഗമ ഗമഗരി സരിഗമ ഗമഗരി
സരിഗമ ഗമഗരി സ
മധനിസ നിസനിധ മധനിസ നിസനിധ
മധനിസ നിസനിധ മ
കണ്മണി കണ്മണി എന്ന നൂറായിരം
കൽഹാര പുഷ്പങ്ങൾ കോർത്തൂ
ആരോമലേ നിനക്കേകുവാൻ ഞാനെത്ര
പ്രേമോപഹാരങ്ങൾ തീർത്തൂ
പൂർണ്ണിമേ നിന്നെ ഞാൻ സ്വന്തമാക്കും
നിന്റെ പൂമേനിയിന്നു ഞാൻ ശയ്യയാക്കും
|| ANTIPIRACY WARNING ||
NOTE : This content is Copyrighted to SPEED AUDIO VIDEO DUBAI . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
For enquiries contact: Speed Audio and Video P.O Box 67703, Sharjah, United Arab Emirates. Email: speedaudioandvideoavs@gmail.com ©Speed Audio & Video Sharjah, UAE.

Пікірлер: 69
@GeethaMohanan-vf8tv
@GeethaMohanan-vf8tv 4 күн бұрын
Woww super
@sivankutty5517
@sivankutty5517 6 ай бұрын
Sweet Ormakal...
@chandranpillai2940
@chandranpillai2940 4 ай бұрын
അതുല്യമായ ഒരു കാലഘട്ടത്തിലെ അതിസുന്ദരമായ ഓർമ്മയാണ് ഈ ഗാനം എനിക്കെന്നും .......
@sunils4722
@sunils4722 Күн бұрын
അമ്പല പറമ്പ് കളിൽ സ്റ്റീരിയോ യില് e ഗാനം പണ്ട് കേൾക്കുന്ന കാലം ഓർമ വന്നു
@rajuvasudevan6409
@rajuvasudevan6409 4 күн бұрын
👏💯🙏🙏
@BinayakumarG
@BinayakumarG 8 ай бұрын
വർണ്ണനാതീതമായ വരികളിൽ കൂടി നമ്മെ മറ്റൊരു തലത്തിലെത്തിക്കുന്ന ബിച്ചു തിരുമല സാറും രവീന്ദ്രൻ മാസ്റ്ററും ചേർന്നൊരുക്കിയ സുന്ദരമായ സൃഷ്ടി❤️❤️
@HareeshHareesh-bh4fm
@HareeshHareesh-bh4fm 7 ай бұрын
രവീന്ദ്രൻ മാസ്റ്റർ അല്ല കണ്ണൂർ രാജൻ സർ ആണ്
@insight434
@insight434 5 ай бұрын
Raveendran mash anu​@@HareeshHareesh-bh4fm
@cpjayakrishnan6949
@cpjayakrishnan6949 2 ай бұрын
കണ്ണൂർ രാജൻ ആണ് ശരി ​@@insight434
@mayamm2671
@mayamm2671 2 ай бұрын
​@@insight434രവീന്ദ്രൻ മാഷ് അല്ല
@askarali584
@askarali584 24 күн бұрын
പ്രവാസികൾക്ക് ആയിരിക്കും കൂടുതലും എന്നും പഴയ പാട്ടുകൾ കേൾക്കുപ്പോൾ നൊമ്പരപെടുത്തുന്ന ഓർമ്മകൾ ♥️
@rajuvasudevan6409
@rajuvasudevan6409 4 күн бұрын
❤❤😊
@rajuvasudevan6409
@rajuvasudevan6409 4 күн бұрын
💝💞💕❤💯🙏🙏
@shanmughadas2001
@shanmughadas2001 7 ай бұрын
ആരോമലേ നിനക്കേകുവാൻ ഞാനെത്ര പ്റേമോപഹാരങ്ങൾ തീർത്തു.❤❤❤❤❤🎉
@abbasnlm-kh6zd
@abbasnlm-kh6zd 7 ай бұрын
എന്റെ ഇഷ്ട്ടഗാങ്ങളിൽ ഒന്ന് 👌👌👌
@RajeshVelayudhanpillai
@RajeshVelayudhanpillai 6 ай бұрын
യേശുദാസ് എഴുതി സംഗീതം നൽകിയ ഗാനം 1987
@somarajmancha
@somarajmancha 6 ай бұрын
കണ്ണൂര്‍ രാജൻ ആണ് സംഗീതം
@RajeshVelayudhanpillai
@RajeshVelayudhanpillai 6 ай бұрын
@@somarajmancha അതാണ് വാർത്ത.. സത്യം അതല്ല
@RajeshVelayudhanpillai
@RajeshVelayudhanpillai 6 ай бұрын
@@somarajmancha വിദ്യാദരൻ മാഷിനെ എസ്‌ല്പിച്ചതാണ് പക്ഷെ എന്തോ കാരണത്താൽ നടന്നില്ല
@insight434
@insight434 5 ай бұрын
​@@somarajmancharaveendran mash
@insight434
@insight434 5 ай бұрын
രവീന്ദ്രൻ മാഷ് ആണ് ഈ ഗാനം ചെയ്തത്
@sheelavs1799
@sheelavs1799 6 ай бұрын
കണ്ണൂർ രാജൻ സർ ദി ഗ്രേറ്റ്‌
@insight434
@insight434 5 ай бұрын
രവീന്ദ്രൻ മാസ്റ്റർ ആണ് ഇത് ചെയ്തത് അതിലെ 5 ഗാനം രവീന്ദ്രൻ മാസ്റ്ററും 5 പാട്ട് കണ്ണൂർ രാജനുമാണ് ശര്ത്പൂർണിമ യാമം മാഷും അധരം മധുരം കണ്ണൂർ രാജനുമാണ്
@simonjoseph2350
@simonjoseph2350 3 ай бұрын
എൺപതുകളിൽ കോളേജിൽ പഠിക്കുന്ന കാലത്തു കൗതുകമുള്ള കണ്ണുകളുമായി ഉള്ളിൽ പ്രണയം നിറച്ചു ചുണ്ടിൽ മൂളിയ പാട്ടാണ് ഇത്. അഞ്ചു വർഷത്തെ കോളേജ് ജീവിതത്തിൽ ഓരോ വർഷവും ഈ പ്രണയ ഗാനത്തിലെ നായികമാർക്ക് മാറ്റം ഉണ്ടായെങ്കിലും പാട്ടിന്റെ പ്രണയ തീഷ്‌ണതക്കു ഒട്ടും കുറവ് വന്നില്ല. ഇന്നും ഇത് കേൾക്കുമ്പോൾ കോളേജിലെ പ്രണയ നായികമാർ ചുറ്റും വന്നു നിൽക്കുന്ന അനുഭൂതി.
@prasadt2883
@prasadt2883 22 күн бұрын
Dasettan❤❤❤❤
@gireendrakumar6150
@gireendrakumar6150 28 күн бұрын
അപൂർവ്വ താളലയ സംഗമം ❤❤❤❤
@antonycheruvathoor8137
@antonycheruvathoor8137 Ай бұрын
Unique voice. !!!!!!!!!!
@rajendranpillaiv9182
@rajendranpillaiv9182 7 күн бұрын
@antonypathrose8748
@antonypathrose8748 7 ай бұрын
സുന്ദരീ.നിന്നെ ഞാൻ കണ്ടു
@girijams3308
@girijams3308 20 күн бұрын
ഓർമ്മകളുടെ ഒരു പൂക്കാലം 👌❤
@vijayanyes9597
@vijayanyes9597 8 ай бұрын
Adipoli super porichu Ormagal Odiyethi
@sudheeshrajan6154
@sudheeshrajan6154 5 ай бұрын
ശങ്കരധ്യാന ........❤
@harikumarg8977
@harikumarg8977 26 күн бұрын
ഉത്സവപറമ്പിലെ പഴയ ഓർമ്മ
@bijubiju-lr1sb
@bijubiju-lr1sb Ай бұрын
അനർവചനീയമായ ഒരനുഭൂതിയൗവനകാലഘട്ടത്തിൻ്റെ തിര തള്ളൽ
@rameshanalakkadan389
@rameshanalakkadan389 21 күн бұрын
സൂപ്പർ
@sudarsanansudarsanan351
@sudarsanansudarsanan351 8 ай бұрын
Super
@voiceofkala
@voiceofkala 6 ай бұрын
❤❤❤❤❤🎉
@JITHIKV-my5mw
@JITHIKV-my5mw 5 ай бұрын
Njan annum innum kelkan kothichirunna ganam.
@shalanshalan649
@shalanshalan649 4 ай бұрын
ഞാനും
@vasudevannambiar350
@vasudevannambiar350 17 күн бұрын
Excellent Permanent song of me to hear during tape recorders were in use
@shyamkumarkurappillilram-ks9tx
@shyamkumarkurappillilram-ks9tx 8 ай бұрын
❤️❤️❤️❤️❤️❤️❤️👌👌👌
@sreejeshgovind2409
@sreejeshgovind2409 8 ай бұрын
❤❤❤
@sasikumarkhd9117
@sasikumarkhd9117 6 күн бұрын
🙏❤🙏❤🙏❤
@jayasree6284
@jayasree6284 4 ай бұрын
ഗുഡ് സോങ്
@nishapradeep7119
@nishapradeep7119 28 күн бұрын
Vallatha Feelingane Eee Pattokea Kelkumbhol
@komalavasudevan8200
@komalavasudevan8200 25 күн бұрын
Ethra varnichalum mathiyavilla hridhayathe thotta varikal
@lalendranlalendran7715
@lalendranlalendran7715 8 ай бұрын
❤️❤️❤️❤️
@rahimaibrahim7413
@rahimaibrahim7413 4 ай бұрын
Bichu sir..kannoor rajan
@bijubhaskaranpillai8152
@bijubhaskaranpillai8152 8 ай бұрын
❤❤❤❤
@shynitr6176
@shynitr6176 8 ай бұрын
❤❤❤❤❤❤❤❤❤❤❤
@muralidharankoyilath391
@muralidharankoyilath391 8 ай бұрын
🙏🙏🙏🙏🙏🙏🙏🙏
@AchoosvedeosPadanayakan
@AchoosvedeosPadanayakan 4 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@sivaprakashcs7890
@sivaprakashcs7890 Ай бұрын
1984.
@lijumon4912
@lijumon4912 3 ай бұрын
ഈ പാട്ട് എഴുതിയ വർഷം 1990 അല്ല 1980 ആണ്.
@VenugopalVs-gi2nz
@VenugopalVs-gi2nz 7 ай бұрын
❤❤❤
@sukumark1755
@sukumark1755 8 ай бұрын
Super
@Vikraman.dVikraman.d
@Vikraman.dVikraman.d 5 ай бұрын
@linuthomas3336
@linuthomas3336 8 ай бұрын
♥️♥️♥️♥️
@bindubaby2005
@bindubaby2005 Ай бұрын
❤❤❤❤❤
@bindhushaju3245
@bindhushaju3245 2 күн бұрын
❤❤
@SidhiqKh
@SidhiqKh 8 ай бұрын
❤❤❤
@girishlal928
@girishlal928 Ай бұрын
❤️❤️❤️
@SidhiqKh
@SidhiqKh 8 ай бұрын
❤❤❤
@sajithkumar8488
@sajithkumar8488 8 ай бұрын
❤❤❤❤❤❤
@isonabraham6641
@isonabraham6641 29 күн бұрын
@MuralidharanCv-lc4wb
@MuralidharanCv-lc4wb 29 күн бұрын
@rajanctk5838
@rajanctk5838 4 ай бұрын
❤❤❤
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.
didn't manage to catch the ball #tiktok
00:19
Анастасия Тарасова
Рет қаралды 30 МЛН
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 25 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 5 МЛН
Punchavayal
7:35
Release - Topic
Рет қаралды 137 М.
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 684 М.