ഉതൃട്ടാതി നക്ഷത്രത്തിൽജനിച്ചവർക്ക്ജീവിതത്തിൽ വന്ന്ചേരുന്നസുവർണ്ണകാലഘട്ടങ്ങൾ@തൃപ്പാദമഠം തിരുവിതാംകൂർ

  Рет қаралды 22,048

തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr

തൃപ്പാദമഠം തിരുവിതാംകൂർ thripadamadam-Trcr

Күн бұрын

Пікірлер: 204
@sreedevipk7721
@sreedevipk7721 28 күн бұрын
🙏🙏🙏
@Thripadamadam
@Thripadamadam 28 күн бұрын
🙏🙏🙏
@Frc_edr
@Frc_edr 5 ай бұрын
DOB-21/08/1997 Time- 11:23 am Female Joli aayittila , kalyanam nadannittilla. Central govt jobsnu vendi prepare cheyyunu.kashtapett irun padikkunund pakshe result illa.lifeil nalloru positionil ethaan yoogam indo.othiri naalayi sremikkunnu.onnum seriyaakunnilla .maangalya yogam eppozhaanennum koode parayaavo thirumeni
@Thripadamadam
@Thripadamadam 5 ай бұрын
ദശാകാലം മോശമാണ് എന്നിരുന്നാലും അപഹാരം നല്ലതാണ്, ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക അയ്യപ്പ ക്ഷേത്രത്തിൽ കാര്യവിജയം ഉണ്ടാകും 2024 നവംബർ 12 വരെ. 2024 നവംബർ കഴിഞ്ഞ് 2025 നവംബർ ആദ്യവാരത്തിനുള്ളിൽ വിവാഹയോഗം ഉണ്ടാകും, ആ സമയത്ത് തന്നെ ജോലിക്കും സാദ്ധ്യത കാണുന്നു, ശ്രീ മഹാവിഷ്ണു ക്ഷേത്രദർശനം പാൽപ്പായസം/ നെയ്‌വിളക്ക് എന്നിവ നടത്തി ഭാഗ്യസൂക്തം അർച്ചന ചെയ്യുക
@Frc_edr
@Frc_edr 5 ай бұрын
Sir.jaathakathil police jolikk nthelum chance kaanunundoo.aah examinu vendi prepare cheyunund..athoodi onn parayaavoo.pls sir
@Thripadamadam
@Thripadamadam 4 ай бұрын
ജയിൽ വകുപ്പിൽ ജോലിക്ക് സാദ്ധ്യതയുണ്ട്, പോലീസും ആകാം
@Frc_edr
@Frc_edr 4 ай бұрын
@@Thripadamadam thank you for your response
@hamnabadush521
@hamnabadush521 11 ай бұрын
13/6/1993പുലർച്ചെ ബാങ്ക് വിളിയോട് കൂടി 5.5ൽ ജനനം (ഉത്രട്ടാതി ) 🙏
@Thripadamadam
@Thripadamadam 11 ай бұрын
കുജദോഷം കാണുന്നു, ഇപ്പോൾ സമയം നല്ലതാണ് എഴുത്ത് പരമായ ജോലിക്ക് സാദ്ധ്യത കാണുന്നു ദശാന്ത്യം ആയതിനാൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും 2025 ജനുവരി വരെ മുകളിൽ പറഞ്ഞ കാര്യങ്ങളെല്ലാം സംഭവിക്കാം അത് കഴിഞ്ഞാൽ കേതു ദശാകാലം ആണ് ഗണപതി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@sindhuvijayan7911
@sindhuvijayan7911 2 ай бұрын
🙏🙏🙏🙏♥️
@anjudileep7168
@anjudileep7168 Жыл бұрын
Uthruttathy 27/10/1993 2.45 pm ippol samayam engane aanu thirumeni.. kethu aano ippo.. enthanu cheyyendathu
@Thripadamadam
@Thripadamadam Жыл бұрын
ഇപ്പോൾ ബുധദശാകാലം ആണ് ശനിയുടെ അപഹാരം. സമയം ഒട്ടും നല്ലതല്ല ശനിദോഷ പരിഹാരങ്ങൾ നടത്തുക ശനിയാഴ്ച ദിവസം 9 നീരാജ്ജനം ഒരുമിച്ച് നടത്തുക എന്നിട്ട് എല്ലാ മാസവും ഓരോ നീരാജ്ജനം വീതം ചെയ്യുക ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ എല്ലാ മാസത്തിലും ചെയ്യുക ഫലം ഉണ്ടാകും
@sanilnv
@sanilnv Жыл бұрын
1981 ഓഗസ്റ്റ് 18 രാത്രി 12.30 ഉത്രട്ടാതി... ഇപ്പൊ ജോലി ഒന്നും ഇല്ല... ഒരുപാടു ട്രൈ ചെയ്തു കൊണ്ടിരിക്കുന്നു.. ഗൾഫിൽ ആണ് ഉള്ളത്.. പെട്ടെന്ന് ജോലി കിട്ടുവാൻ സാധ്യത ഉണ്ടോ... നല്ല ടെൻഷൻ ഇൽ ആണ് ഉള്ളത്.. കടങ്ങൾ ഒരുപാടുണ്ട്...
@Thripadamadam
@Thripadamadam Жыл бұрын
ചൊവ്വാദോഷം ഉണ്ട് ഇപ്പോൾ നല്ല സമയം ആണ് ജോലി ലഭിക്കും അല്ലെങ്കിൽ നിലനിൽക്കുന്ന ജോലിയിൽ ഉന്നതി ഉണ്ടാകും ഗൃഹനിർമ്മാണവും വസ്ത്രം ആഭരണ ഭാഗ്യവും ഈ സമയം വന്ന്ചേരും. ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം പ്രാർത്ഥന നടത്തുക ഭദ്രകാളിക്ക് രക്തപുഷ്പ്പാജ്ഞലി ചെയ്യുക മൂന്ന് മാസം
@sanilnv
@sanilnv Жыл бұрын
@@Thripadamadam നന്ദി... 🙏🏻🙏🏻🙏🏻
@atmajaa3923
@atmajaa3923 11 ай бұрын
23-04-1990. 12.55 pm .Epozhum problems ulu. Joli kitumo. Samayam nalathu akumo
@Thripadamadam
@Thripadamadam 11 ай бұрын
ഇപ്പോൾ സമയം നല്ലതാണ് എന്നിരുന്നാലും അപഹാരം കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും പ്രധാനമായും ആദിത്യ നമസ്കാരം ചെയ്യുക നവഗ്രഹ പൂജ എല്ലാ മാസവും നടത്തുക ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക പ്രാർത്ഥിക്കുക 2024 ഏപ്രിൽ വരെ കുടുംബത്തിൽ ദുരിതങ്ങൾ ഉണ്ടാകുവാൻ ഇടയുണ്ട് 2025 ഡിസംബർ കഴിഞ്ഞ് 2027 ഫെബ്രുവരി മാസത്തിനകം ജോലിക്ക് ചെറിയൊരു സാദ്ധ്യത കാണുന്നു മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാലും 2038 ഒക്ടോബർ വരെ സമയം ഗുണദോഷസമ്മിശ്രം ആയിരിക്കും ഇതിനിടയിലും ജോലിക്ക് സാദ്ധ്യത വരും. നവഗ്രഹ പൂജ മുടക്കരുത് ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക പ്രാർത്ഥിക്കുക
@atmajaa3923
@atmajaa3923 11 ай бұрын
Thank you sir
@atmajaa3923
@atmajaa3923 11 ай бұрын
Sirnte contact number tharan patumo
@Pooja_Indra
@Pooja_Indra Жыл бұрын
22/08/1986 Time .5.55am Veedu vaykkan kazhiyumo
@Thripadamadam
@Thripadamadam Жыл бұрын
2026 മെയ് മാസം കഴിഞ്ഞ് 2027 ഏപ്രിൽ മാസത്തിനകം ഭൂമി വാങ്ങുവാനും ഗൃഹം നിർമ്മിക്കുവാനും കഴിയും മഹാഗണപതി ഹോമം നടത്തുക കൂടാതെ നവഗ്രഹ പൂജ നടത്തുക
@Pooja_Indra
@Pooja_Indra Жыл бұрын
@@Thripadamadam 🙏🙏🙏
@ReshmaReshma-bx2uk
@ReshmaReshma-bx2uk 9 ай бұрын
17-5-1993 Reshma Uthrattadi nakshathram othiri vishamicha nimishangaliliode kadannu poyi thokurogam vannu.marichu jeevichunnu parayam...ende nalu noki paryo thirumeni. innu eniku 30vayasundu iniyengilum jeevithathil samadhanamundavo
@Thripadamadam
@Thripadamadam 9 ай бұрын
ജാതകവശാൽ ബുദ്ധിമുട്ടുകൾ ആണ് കാണുന്നത് ജനിച്ച സമയം കൂടി വേണം 7561884025 എന്ന നമ്പറിൽ വാട്സപ്പ് ചെയ്യാമോ?
@ReshmaReshma-bx2uk
@ReshmaReshma-bx2uk 9 ай бұрын
@@Thripadamadam 5.45 anu
@ReshmaReshma-bx2uk
@ReshmaReshma-bx2uk 9 ай бұрын
Pm
@Thripadamadam
@Thripadamadam 9 ай бұрын
@@ReshmaReshma-bx2uk ശുക്രൻ ദോഷസ്ഥാനത്താണ് കാര്യതടസ്സം ശത്രുഭയം എന്നിവ ഉണ്ടാകും കുജന്റ അപഹാരം മോശമാണ് അപവാദം ധനനാശം കവമ്മവിഘ്നം എന്നിവയും ഉണ്ടാകും 2024 ഓഗസ്റ്റ് മാസം വരെ ഉണ്ടാകും കുജന്റ അപഹാരം 2033 ജൂൺ മാസം അതായത് 40 വയസ് 1 മാസം 8 ദിവസം വരെ ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും, ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക ചൊവ്വാഴ്ച ദിവസം ചുവന്ന പട്ട് ചാർത്തി കാണുക കൂടാതെ എല്ലാ ചൊവ്വാഴ്ചയും രക്തപുഷ്പ്പാജ്ഞലി നടത്തുക കുറച്ചു നാൾ നടത്തേണ്ടിവരും കൂട്ടത്തിൽ മാസത്തിൽ ഓരോ നവഗ്രഹ പൂജ കൂടി കഴിപ്പിക്കുക പ്രയാസങ്ങൾ ക്ക് ശമനം കിട്ടും
@anjalipv9123
@anjalipv9123 Жыл бұрын
Sudheesh Revathi star 1977march21 Time 7.20pm Ippol samayam nalathano
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതല്ല 2024 ജൂലൈ മാസം വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും അത് കഴിഞ്ഞാൽ 2025 ജൂൺ മാസം വരെ സമയം നല്ലതാണ് ദേവി ക്ഷേത്ര ദർശനം പ്രാർത്ഥന, രാഹു ദോഷ പരിഹാരം നവഗ്രഹ പൂജ എന്നിവ നടത്തുക
@SreeMahadevan2003
@SreeMahadevan2003 Жыл бұрын
26/05/2003 uttratathi ravile 8.20am government jobin try cheyyund kittumo thirumeni
@Thripadamadam
@Thripadamadam Жыл бұрын
2023 ഡിസംബർ മാസത്തിനകം വിദേശയാത്രക്ക് യോഗം കാണുന്നുണ്ട് 2026 ഡിസംബർ മാസത്തിനകം സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു കേതു ദോഷ പരിഹാരം ചെയ്യുക മഹാ ഗണപതി പ്രാർത്ഥന ഹോമം എന്നിവ നടത്തുക പരദേവതയെ പ്രാർത്ഥിക്കുക
@seenat.k5616
@seenat.k5616 Жыл бұрын
1976 Dec 28 നാണ് എപ്പഴത്തെ അവസ്ഥ പറയാമോ
@Thripadamadam
@Thripadamadam 11 ай бұрын
ജനന സമയം അറിയുമോ?
@Alvinvlog-en5jh
@Alvinvlog-en5jh Ай бұрын
11/1/1992date of birth thirumeni njan reshapedumo
@Thripadamadam
@Thripadamadam 9 күн бұрын
ഉറപ്പായും
@jeenakgeorgejeenakgeorge636
@jeenakgeorgejeenakgeorge636 Жыл бұрын
Sir 17/9/1997 between 2 pm to 4 pm uthrttathi joli house marriage pryumo
@Thripadamadam
@Thripadamadam Жыл бұрын
2024 ഒക്ടോബർ മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു. 2025 മാർച്ച് കഴിഞ്ഞ് 2026 മെയ് മാസത്തിനകം വിവാഹയോഗത്തിന് സാദ്ധ്യത ഉണ്ടായേക്കാം എന്നിരുന്നാലും കുടുംബ കലഹം പരസ്പര വിരോധം എന്നിവ ഉണ്ടാകും. കേതു ദോഷ പരിഹാരം ചെയ്യുക മഹാഗണപതി ഹോമം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@jeenakgeorgejeenakgeorge636
@jeenakgeorgejeenakgeorge636 Жыл бұрын
Tnkz . Veedu vekkn pattumo ithvare bhavanm ayt illa
@renjithpooja1863
@renjithpooja1863 Жыл бұрын
18/04/1980 12.05am Oru Veedu vangan kazhiyumo
@Thripadamadam
@Thripadamadam Жыл бұрын
നക്ഷത്രം രോഹിണി ആണോ?
@arunimagopi720
@arunimagopi720 Жыл бұрын
Date of birth 09.06.1996 6.45pm Govt jolikku saadhyatha undo
@Thripadamadam
@Thripadamadam Жыл бұрын
ചൊവ്വാദോഷം ഉണ്ട്, നല്ല സമയം അല്ല 2027 ഏപ്രിൽ കഴിഞ്ഞ് 2028 ഏപ്രിൽ മാസത്തിനകം ജോലി സാദ്ധ്യത ഉണ്ട് മഹാഗണപതി ഹോമം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@usham7529
@usham7529 Жыл бұрын
ജേലിയുടെ അപ്പേയ്മെന്റ് ഓഡർ കാത്തിരി ക്കുയാണ്. എപ്പോൾ കിട്ടും 8.10.1995. സമയം 11.45 Am ഉത്രാട്ടാതി സമയം നല്ലതാണോ.
@Thripadamadam
@Thripadamadam Жыл бұрын
2024 ഏപ്രിൽ മാസത്തിനകം ലഭിക്കും. ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക പ്രാർത്ഥിക്കുക
@Thripadamadam
@Thripadamadam Жыл бұрын
നല്ല സമയമാണ്, നവഗ്രഹ പൂജ കൂടി ചെയ്യുക
@rkthelegendlove6101
@rkthelegendlove6101 Жыл бұрын
Thirumenee onnu nokkamo 2/8/1988 thaliparamba Kannur evening 4:30 pm
@sumeshsomanath4806
@sumeshsomanath4806 10 ай бұрын
Sumesh uthrattathi 25 04 1988 9:15pm Thrissur bhavijeevitham veed govt job kittan sadhyathayundo thirumeni
@Thripadamadam
@Thripadamadam 10 ай бұрын
ജനന സമയം ശരിയാണോ? മകം നക്ഷത്രം ആണല്ലോ
@sumeshsomanath4806
@sumeshsomanath4806 10 ай бұрын
@@Thripadamadam uthrattathi Thane anallo njan grahanilla eduthittullatha
@Thripadamadam
@Thripadamadam 10 ай бұрын
@@sumeshsomanath4806 മലയാള മാസം അറിയാമോ? മേടം 12 1163 തിങ്കൾ മകം 1 പാദം
@sumeshsomanath4806
@sumeshsomanath4806 10 ай бұрын
Kannii masam
@Thripadamadam
@Thripadamadam 10 ай бұрын
@@sumeshsomanath4806 മുകളിൽ പറഞ്ഞ ജനന തീയതി ശരിയാണോ എന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തുക
@mohanjo7887
@mohanjo7887 Жыл бұрын
October 2-1982. Birth time 11.10 am. Sambathiga budhimuttu marumo.
@Thripadamadam
@Thripadamadam Жыл бұрын
താങ്കളുടെ സമയം തെളിയുന്നുണ്ട് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉടനെതന്നെ മാറുന്നതാണ് 2026 സെപ്റ്റംബർ മാസത്തോടെ പുരോഗതി ഉണ്ടാകു ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@Jithin_2023
@Jithin_2023 11 ай бұрын
20/12/1985 time 3:58 AM വിവാഹം നടക്കുമോ
@jitheshpr1923
@jitheshpr1923 Жыл бұрын
30/12/1984 uthratathi 2.10pm ippool cheyyunna buzinessil ഉയർച്ച undakumo
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ് 2029 ജനുവരി വരെ പുരോഗതി ഉണ്ടാകും എന്നിരുന്നാലും കൂടുതൽ സഞ്ചാരം വേണ്ടി വരും ധനലാഭം പ്രതീക്ഷിക്കാം ബന്ധുബലം വർദ്ധിക്കും നവഗ്രഹ പൂജ വിഷ്ണു പ്രാർത്ഥന നടത്തുക
@pvipin96
@pvipin96 Жыл бұрын
23.08.1986, 5.10AM, Thalassery. വിവാഹം ഇനി നടക്കുമോ?
@Thripadamadam
@Thripadamadam Жыл бұрын
വിവാഹ യോഗം കാണുന്നുണ്ട് ഏകദേശം 2030 ജനുവരി മാസത്തിനകം വിവാഹം നടക്കും
@Elc_rake234
@Elc_rake234 8 ай бұрын
22/11/2004. 9.22 am uthratathi padikkunath marannu pokkunnu job kittumo
@Thripadamadam
@Thripadamadam 8 ай бұрын
സമയം വളരെ മോശമാണ് ഗുരുദ്വോഷം കാണുന്നു കൂടാതെ അർത്ഥനാശം ഭാഗ്യഹാനി എന്നിവയും ഉണ്ട്, ആയതിനാൽ ശ്രീ മഹാവിഷ്ണു ക്ഷേത്രദർശനം ഭാഗ്യസൂക്തം അർച്ചന എന്നിവയും 7 താമരപൂവ് ഭഗവാന് മുൻപിൽ വെച്ച് പ്രാർത്ഥിക്കുക ഇതെല്ലാം വ്യാഴാഴ്ച ദിവസം, അഗസ്ത്യ മുനിയെ പ്രാർത്ഥിക്കുക. സരസ്വതി ക്ഷേത്രത്തിൽ വെളുത്ത പുഷ്പങ്ങൾ കൊണ്ടുള്ള മാല ചാർത്തുക, സരസ്വതി ഗായത്രി മന്ത്രങ്ങൾ ജപിക്കുക. (ഓം മന്ത്ര രൂപായൈ വിദ്മഹെ വേദമാത്രേ ച ധീമഹി തന്ന: സരസ്വതി പ്രചോദയാത്)
@aishb490
@aishb490 Жыл бұрын
Uthrattathi ,17/03/1991, 7.05 am, sthreejananam vivaham ,joli sadyatha undo thirumeni
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ് 2026 ഫെബ്രുവരി മാസത്തിനകം ജോലി വിവാഹം ദാമ്പത്യസുഖം ധനധാന്യസമൃദ്ധി ഗൃഹനിർമ്മാണം എന്നിവയ്ക്ക് സാദ്ധ്യത കാണുന്നു കൂടാതെ കുടുംബാംഗങ്ങളോടൊത്ത് സന്തോഷത്തോടെയുള്ള സുഖകരമായ ജീവിതവും വന്ന് ചേരും. ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@aishb490
@aishb490 Жыл бұрын
Valare nandi thirumeni
@krishna__devu1115
@krishna__devu1115 Жыл бұрын
05/08/1985 ഉച്ചക്ക് 12. 30..എല്ലാം നഷ്ടപ്പെട്ടു..വീട് ഇപ്പോൾ സ്വപ്നം ആണ്. കണ്ണുനീരും ബാക്കി. രക്ഷപ്പെടുമോ. കണ്ണിനു ഒക്കെ പ്രശ്നം ഉണ്ടായി. അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല
@Thripadamadam
@Thripadamadam Жыл бұрын
കുറച്ചു ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരും എന്നിരുന്നാലും 2037 ജൂലൈ മാസം വരെ സമയം നല്ലതാണ്. ദുർഗ്ഗാ ദേവി പ്രാർത്ഥന പ്രധാനമായും നടത്തുക മുടക്കം വരാതെ നടത്തുക നവഗ്രഹ പൂജ നടത്തുക ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക ജന്മത്തിൽ ശനിയുണ്ട്, ശിവക്ഷേത്രത്തിൽ നിന്നും ഏഴ് ദിവസം കരിക്ക് ജപിച്ച് കഴിക്കുക വ്രതാനുഷ്ഠാനം ഉണ്ടായിരിക്കണം. (More details 7561884025 whatsapp only)
@Hs-sq8mf
@Hs-sq8mf Жыл бұрын
Chechi njnm uthrattathi anu.same ennum duritham . Friends avuno @krishna_devu1115
@krishna__devu1115
@krishna__devu1115 Жыл бұрын
@@Thripadamadam ok
@kannanmuthuvila3395
@kannanmuthuvila3395 Жыл бұрын
എന്റെ കണ്ണും പോയി
@Hs-sq8mf
@Hs-sq8mf Жыл бұрын
@@kannanmuthuvila3395 എന്ത് പറ്റി ബ്രോ
@babyishuu.3653
@babyishuu.3653 Жыл бұрын
04/09/1993..uchak 12:50 nu jananam..revathi naal...oru nalla jolli,veed,eppo nadakum...oru aishwaryamulla jeevithathinunenthu cheeyanam...
@Thripadamadam
@Thripadamadam Жыл бұрын
നല്ല സമയമാണ് ഇപ്പോൾ മുതൽ 2028 മെയ് മാസത്തിനകം ജോലി വീട് ഭൂമി എന്നിവ വന്നുചേരും ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@babyishuu.3653
@babyishuu.3653 Жыл бұрын
@@Thripadamadam orupaad nanni 🙏🙏
@BayeViva
@BayeViva Жыл бұрын
11 june1985 ravile 5.30 am jananam. Government joli kittan yogam undu thirumeni
@Thripadamadam
@Thripadamadam Жыл бұрын
2024 ഡിസംബർ കഴിഞ്ഞ് 2025 നവംബർ മാസത്തിനകം ജോലി സാദ്ധ്യത കാണുന്നു
@sivadasanmothedath3719
@sivadasanmothedath3719 Жыл бұрын
60 വയസ്സ് കഴിഞ്ഞാൽ ചന്ദ്രദശജോലിക്കയറ്റമോ?
@devuttydevika7794
@devuttydevika7794 11 ай бұрын
Name: THANIJA T Star: uthruttathi Date of birth: 27/02/1990 Time: 4.30 evening Epol samayam nallath ano? Govt job kittumo 8:25
@Thripadamadam
@Thripadamadam 11 ай бұрын
ഇപ്പോൾ സമയം നല്ലതല്ല ശുക്രദോഷ പരിഹാരം ചെയ്യുക ദുർഗ്ഗാ ദേവി ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ നടത്തുക, ചെറിയ രീതിയിലുള്ള രോഗങ്ങൾ ബുദ്ധിമുട്ടുകൾ ഉണ്ടാകും 2026 നവംബർ കഴിഞ്ഞ് 2032 ജൂലൈ മാസത്തിനകം ജോലിക്ക് സാദ്ധ്യത ഉണ്ട്, സർക്കാർ ജോലി എന്നത് ഉറപ്പിക്കാൻ ആവില്ല
@shanthik3035
@shanthik3035 Жыл бұрын
1991 . Augest.1,5.19am onnu parayamo
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ് എന്നിരുന്നാലും 2025 ജൂൺ മാസം വരെ സമയം കുറച്ചു മോശമായിരിക്കും ആദിത്യ പ്രാർത്ഥന നടത്തുക നവഗ്രഹ പൂജ നടത്തുക. ഉദരരോഗം നയനരോഗം എന്നിവയും പിതൃതുല്യരായ ബന്ധുജനങ്ങൾക്ക് അപകടം സംഭവിക്കാം
@sujayaptpt9402
@sujayaptpt9402 Жыл бұрын
ഉത്രട്ടാതി നക്ഷത്രം ബുധദശയിൽ ശനി അപഹാരമാണ് അത് ദോഷകാലമാണോ pls reply
@Thripadamadam
@Thripadamadam Жыл бұрын
ഗുണദോഷസമ്മിശ്രം ആയിരിക്കും തൊഴിൽ രംഗത്ത് പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാലും ചില രോഗങ്ങൾ വന്ന് പെടാൻ സാദ്ധ്യത ഉണ്ട്
@vinodkumar4184
@vinodkumar4184 Жыл бұрын
നമസ്കാരം തീരുമെന്നി. ഉത്രട്ടാതി ശുക്രദസയിൽ രാഹുവിന്റെ അപഹാരം ആണ്. തൊഴിൽ തടസം മാറുമോ?
@sreenath1219
@sreenath1219 Жыл бұрын
,16/12/1988 utrattathi job kittumo ethu തരത്തിൽ ഗവണ്മെന്റ് /പ്രൈവറ്റ് എപ്പോ ലഭിക്കും plz റിപ്ലൈ. വല്ലാത്ത ഒരു അവസ്ഥ ആണ് ജീവിത്തിൽ ഇന്നുവരെ യും കഷ്ടപ്പാട് കൂടെ ഉണ്ട്. മനോവിഷമം വളരെ കൂടുതൽ ആണ് ഇപ്പോ plz റിപ്ലൈ job ഗവണ്മെന്റ് കിട്ടാൻ സാധ്യത ഉണ്ടോ
@Thripadamadam
@Thripadamadam Жыл бұрын
ഇപ്പോൾ സമയം നല്ലതല്ല മഹാ ഗണപതി പ്രാർത്ഥന ഹോമം എന്നിവ നടത്തുക നവഗ്രഹ പൂജ നടത്തുക ഈ പരിഹാരം ചെയ്താൽ ഉറപ്പായും ജോലി സാദ്ധ്യത ഉണ്ട്
@neethumohanan5544
@neethumohanan5544 Жыл бұрын
Enta peru Neethu Mohanan,nal uthradathi,30/06/1994,njan nurse annuu eniku european countries povn pattumo,date birth and time. 30/06/1994 time 7.40am
@AjithKumar-vl8br
@AjithKumar-vl8br Жыл бұрын
29 09 1985 uthrattathy pakal 2.25 govt job kittumo , business enthenkilum thudangan pattumo
@Thripadamadam
@Thripadamadam Жыл бұрын
കുജദോഷം ഉണ്ട് പാപം 4.5. ഇപ്പോൾ സമയം നല്ലതാണ് എന്നിരുന്നാലും നവഗ്രഹ പൂജ നടത്തുക, ധനലാഭം ഗൃഹനിർമ്മാണം ബന്ധുബലം വർദ്ധിക്കും സ്ഥാനമാനങ്ങൾ ലഭിക്കും കീർത്തി ഉണ്ടാകും, ബിസിനസ് പരമായോ തൊഴിൽ പരമായോ പുരോഗതി ഉണ്ടാകും
@shaijageorge175
@shaijageorge175 Жыл бұрын
ഉത്രട്ടാതി. 1969. 12. 3. 5 a m ഇപ്പോൾ സമയം എങ്ങിനെ എന്ന് പറഞ്ഞു തരാമേ
@Thripadamadam
@Thripadamadam Жыл бұрын
ജനന സമയം ശരിയാണോ എന്ന് പരിശോധിക്കാവുന്നതാണ്. പൂരം നക്ഷത്രം ആണ് കിട്ടിയത്
@shaijageorge175
@shaijageorge175 Жыл бұрын
എന്റെ നാൾ ഇത്ര ട്ടതി എന്നാണ് പറഞ്ഞിട്ടത് കററ്റ് സമയം വെളുപ്പിന് ആണ് കാക്ക കരഞ്ഞെ എറങ്ങുന്ന സമയം
@Thripadamadam
@Thripadamadam Жыл бұрын
@@shaijageorge175 3/12/1969. 5am annalle paranjittullathu
@shaijageorge175
@shaijageorge175 Жыл бұрын
സാറിന്റെ നമ്പർ ഒന്നു തരുമോ
@ManjuPhygicart-tl8it
@ManjuPhygicart-tl8it Жыл бұрын
29.09.1980 ഉത്രട്ടാതി സ്ത്രീ ജനനം. ബിസിനസ്സിൽ ഉയർച്ച ഉണ്ടാകുമോ
@Thripadamadam
@Thripadamadam Жыл бұрын
ജനന സമയം നക്ഷത്രം എന്നിവ തെറ്റാണ്, പറഞ്ഞ തീയതി രോഹിണി നക്ഷത്രം ആണ്
@jithuuppilikkatt9544
@jithuuppilikkatt9544 Жыл бұрын
1989 july 23...2pm.. സാമ്പത്തികം.. വിവാഹം
@Thripadamadam
@Thripadamadam 11 ай бұрын
2024 സെപ്റ്റംബർ മാസത്തോടെ വിജയങ്ങൾ ഉണ്ടാകും ഭൂമി വാങ്ങുവാനും സർക്കാർ ജോലിക്ക് സാദ്ധ്യത കാണുന്നു വിവാഹത്തിനും ഈ സമയം സാദ്ധ്യത ഉണ്ട് ഇത് കഴിഞ്ഞാൽ 2027 ആദ്യത്തോടെ വിവാഹം നടക്കും. മഹാ ഗണപതി ഹോമം പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@pree2509
@pree2509 Жыл бұрын
13/08/87, 7.10am govt job കിട്ടുമോ. Pls reply
@Thripadamadam
@Thripadamadam Жыл бұрын
നല്ല സമയമാണ് 2031 മെയ് മാസത്തിനകം ജോലിക്ക് സാദ്ധ്യത ഉണ്ട് സർക്കാർ ജോലി എന്ന് ഉറപ്പിക്കാൻ ആകില്ല ശ്രമിക്കുക. ദുർഗ്ഗാ ദേവി പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@jishavs365
@jishavs365 5 ай бұрын
31/05/1997 9.30 ജോലി കിട്ടുമോ വിവാഹം യോഗം ഉണ്ടോ
@Thripadamadam
@Thripadamadam 5 ай бұрын
2024 മാർച്ച് മാസം വരെ വളരെ ബുദ്ധിമുട്ട് ആയിട്ടുള്ള ഒരു കാലമായിരുന്നു. ഇപ്പോഴും അപ്പോഴുള്ള ദശാകാലം തന്നെയാണ് എന്നിരുന്നാലും അപഹാരം മാറിയിട്ടുണ്ട് 2025 മെയ് ആദ്യവാരം വരെ സമയം നല്ലതാണ് ധനലാഭം കാര്യവിജയം എന്നിവ ഉണ്ടാകും 2025 സെപ്റ്റംബർ പകുതിയോടെ ജോലിക്ക് സാദ്ധ്യത കാണുന്നു ശ്രദ്ധിക്കുക കേതു ദോഷ പരിഹാരം മറക്കരുത് ഗണപതി ക്ഷേത്ര ദർശനം അഷ്ടദ്രവ്യം നിവേദിക്കുക അതല്ലെങ്കിൽ ത്രിമധുരം സമർപ്പിച്ചു കറുകമാല ചാർത്തി കാണുക. മുകളിൽ ജോലിക്ക് പറഞ്ഞ സമയത്തു തന്നെ വസ്ത്രാഭരണ യോഗം കൂടി കാണുന്നു അത് വിവാഹ സമയമായും എടുക്കാവുന്നതാണ്, പറഞ്ഞ പരിഹാരങ്ങൾ ചെയ്യുമ്പോൾ കൂടെ മാസത്തിൽ ഓരോ നവഗ്രഹ പൂജ നടത്തുക, ഇടക്കിടെ അപവാദങ്ങൾ മാറുമ്പോൾ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും നവഗ്രഹ പൂജ മുടക്കരുത്
@kannanmuthuvila3395
@kannanmuthuvila3395 Жыл бұрын
തിരുമേനി അഭിൻ ഉത്രട്ടാതി 12.3.1986. 11. Am ഇപ്പൊ എന്ത് പരിഹാരങ്ങൾ ചെയ്യണം നടുവേദന ആയി കിടപ്പിൽ ആണ്
@sreejaunnikrishnan1803
@sreejaunnikrishnan1803 Жыл бұрын
ഉത്രട്ടാതിക്കാരിയായ എനിയ്ക്ക് ഇപ്പോൾ നല്ല നടുവേദനയാണ്.
@Hs-sq8mf
@Hs-sq8mf Жыл бұрын
@@sreejaunnikrishnan1803 എനിക്ക് kidney stone okke ayi back pain und
@Thripadamadam
@Thripadamadam Жыл бұрын
പ്രാർത്ഥിക്കാം 🙏
@Thripadamadam
@Thripadamadam Жыл бұрын
പ്രാർത്ഥിക്കാം 🙏
@Thripadamadam
@Thripadamadam Жыл бұрын
ദുർഗ്ഗാ ദേവി പ്രാർത്ഥന നടത്തുക, കവുങ്ങിൻ പൂക്കുല സമർപ്പിച്ചു പ്രാർത്ഥിക്കുക വെള്ളിയാഴ്ച ദിവസം ശത്രുദോഷം ഉണ്ട് കാളീ ക്ഷേത്രത്തിൽ കടുംപായസം രക്തപുഷ്പ്പാജ്ഞലി മൂന്ന് മാസമായിട്ട് നടത്തുക നവഗ്രഹ പൂജ നടത്തുക
@ushabhasi9291
@ushabhasi9291 Жыл бұрын
Usha uthratathi 1969 /8/ente jeevitham rekshapedumo makkalkuvendiyanu 3 kutikal anu husband deth ayi 10yers
@Thripadamadam
@Thripadamadam Жыл бұрын
ജനന തീയതി സമയം എന്നിവ കൃത്യമായി അയക്കു
@diljithkj2648
@diljithkj2648 Жыл бұрын
Date of birth:18/03/1999 Time:11.10 am Eppozha Nalla job kitta? Life IL rakshapedaan chance undo?
@Thripadamadam
@Thripadamadam Жыл бұрын
2026 ജൂൺ മാസത്തിനകം ജോലിക്ക് സാദ്ധ്യത ഉണ്ട് അത് കഴിഞ്ഞാൽ 2030 ജൂൺ മാസം കഴിഞ്ഞ് 2031 മെയ് മാസത്തിനകം ജോലിക്ക് സാദ്ധ്യത. മഹാ ഗണപതി ക്ഷേത്ര ദർശനം യഥാവിധി വഴിപാടുകൾ ചെയ്യുക
@vinodkumar4184
@vinodkumar4184 Жыл бұрын
09.05.1983 ഉച്ചക്ക് 12.55 pm. ഇപ്പോൾ ശുക്ര ദശയിൽ രാഹു അപഹാരം ആണ്. ഇപ്പോൾ ജോലി നഷ്ടപ്പെട്ടു വിദേശത്താണ് നാട്ടിൽ പോകുവാൻ നിക്കുകയാണ്. ഇനി ജോലി വിദേശത്തു ശരി ആകുമോ plz reply
@Flavor_Treks
@Flavor_Treks Жыл бұрын
Ente peru Alphy Uthrittathi nakshatram 05/07/1999, 2.25pm jananam (female). Joli kittanum, vivaham nadakanum chance ondo thirumeni.
@Thripadamadam
@Thripadamadam Жыл бұрын
കുജൻ, കേതു, ശനി, രവി, രാഹു ഇവയൊക്കെ ദോഷസ്ഥാനത്താണ് നവഗ്രഹ പൂജ നടത്തുക ശനിദോഷ പരിഹാരമായി ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക നീരാജ്ജനം നടത്തുക ഇപ്പോൾ ബുധദശാകാലം ആണ് ചന്ദ്രന്റെ അപഹാരം 2024 ഡിസംബർ മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു ധനലാഭം സൽകർമ്മങ്ങൾ എന്നിവയും പ്രതീക്ഷിക്കാം
@Flavor_Treks
@Flavor_Treks Жыл бұрын
Vivahathin uchithamaya samayam eppozhanu thirumeni
@Thripadamadam
@Thripadamadam Жыл бұрын
മേൽപ്പറഞ്ഞ തീയതിക്കകം വിവാഹയോഗവും വന്ന് ചേരും, മാസത്തിലെ അവസാന വെള്ളിയാഴ്ച ചക്കുളത്തുകാവിൽ കടുംപായസം നിവേദിക്കുക
@sreenath1219
@sreenath1219 Жыл бұрын
16/12/1988 ഉത്രട്ടാതി സ്ത്രീ ജനനം സർക്കാർ ജോലി സാധ്യത ഉണ്ടോ എപ്പോൾ ഒന്ന് പറയാമോ
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതല്ല കേതു ദോഷ പരിഹാരം മഹാഗണപതി ഹോമം എന്നിവ നടത്തുക 2026 ഫെബ്രുവരി കഴിഞ്ഞ് 2027 ഫെബ്രുവരി മാസത്തിനകം ജോലി സാദ്ധ്യത കാണുന്നു
@marykvarghese6280
@marykvarghese6280 Жыл бұрын
21/08/1997 , 11:45 AM , Thiruvalla. Enikku joli kittumo thirumeni. Nalla oru professional life nu ayittu kathirikkunnu. Samayam nallathanno ennu onnu nokkaamo...? Joli illathathinte vishamam enikku unduuu.
@Thripadamadam
@Thripadamadam Жыл бұрын
കേതുദശാന്ത്യം ആണ് എന്നിരുന്നാലും ശുഭകരങ്ങളായ ഫലങ്ങൾ ഉണ്ടാകും ബഹുമതികൾ വന്ന് ചേരും ഇപ്പോൾ മുതൽ നല്ല സമയം ആയിരിക്കും ജോലിക്ക് സാദ്ധ്യത കാണുന്നു 2024 മാർച്ച് മാസത്തിനകം അല്ലെങ്കിൽ 2027 ജൂലൈ മാസത്തിനകം ജോലിക്ക് സാദ്ധ്യത ഉണ്ട്
@Frc_edr
@Frc_edr 5 ай бұрын
Happy to see my bthday twin 21/08/97 11:23 am Few minutes before you 🤩
@fxaviermt
@fxaviermt Жыл бұрын
12.05.1969 date of birth 5.30am,how is my time Suitable for job change?
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ്, 2025 ഡിസംബർ മാസത്തിനകം പുതിയ സ്ഥാനത്തേക്ക് മാറ്റമുണ്ടാകും കീർത്തി ധനലാഭം എന്നിവ വന്നു ചേരും
@harmyasmnair1786
@harmyasmnair1786 Жыл бұрын
13-11-1986 03:50 am Uthritathi... Govt job kittumo?
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ് 2024 സെപ്റ്റംബർ മാസത്തോടെ ജോലിയിൽ പ്രവേശിക്കുവാൻ സാധിക്കും ശിവ പ്രാർത്ഥന നവഗ്രഹ പൂജ എന്നിവ നടത്തുക
@sreenath1219
@sreenath1219 Жыл бұрын
ഉത്രട്ടാതി സ്ത്രീ ജനനം 16/12/1988 12:5 am സർക്കാർ ജോലി ലഭിക്കാൻ യോഗം ഇനി ഉണ്ടോ. ഏതു തരത്തിൽ ഉള്ള ജോലി ക്കാണ് യോഗംഎപ്പോ ൾ ലഭിക്കും
@Thripadamadam
@Thripadamadam Жыл бұрын
പൂരുരുട്ടാതി നക്ഷത്രം ആണ്, ജനന സമയം ഒന്നുകൂടി പരിശോധിക്കുക
@sreenath1219
@sreenath1219 Жыл бұрын
സമയം വ്യക്തമല്ല ഉത്രട്ടാതി ആണ് നക്ഷത്രം 16/12/1988 ജാതകം അങ്ങനെ ആണ് രാത്രി ആണ് ജനനം സമയം അത്ര വ്യക്തമല്ല സ്വാമി വളരെ വിഷമം ആണ് സ്വാമി ഒരു job അതാണ് പ്രാതക്ഷ എന്നും സങ്കടം മാത്രം.,.. Enthuthanne ചെയ്താലും ഒരു വിലയുമില്ല. മനസ്സിൽ എപ്പോഴും ചിന്ത ഭാരം. എല്ലാരും അവഗണിക്കുക യും പഴി കാണിക്കുകയും ചെയ്‌യുന്നു..😢😢😢
@sreenath1219
@sreenath1219 Жыл бұрын
റിപ്ലൈ plz
@Thripadamadam
@Thripadamadam Жыл бұрын
@@sreenath1219 ജന്മത്തിൽ കേതു ദോഷദായിനിയാണ് ഗണപതി ഹോമം നടത്തുക താമര ഇതൾ തേനിൽ മുക്കി ഹോമിക്കുക ശുക്രന്റെ ബലം കൂട്ടുവാൻ ദുർഗ്ഗാ പൂജ നടത്തുക ആദിത്യ നമസ്കാരം ചെയ്യുക 6ലെ ബുധൻ ഭാര്യാഭർതൃ വിരഹം പുത്രക്ലേശം മനം: സ്താപം എന്നിവ വരുത്തും ബുധദോഷ പരിഹാരം ചെയ്യുക മഹാവിഷ്ണു പ്രാർത്ഥന നടത്തുക രാഹു ദോഷ പരിഹാരം ചെയ്യുക ഇല്ലെങ്കിൽ മാനഹാനി ദാസീസംസർഗ്ഗം ധനനഷ്ടം യാത്രാക്ലേശം എന്നിവ ഉണ്ടാകും, ഗ്രഹങ്ങൾ എല്ലാം ദോഷസ്ഥാനങ്ങളിൽ ആണ് സഞ്ചാരം ആയതിനാൽ എല്ലാ മാസവും ഓരോ നവഗ്രഹ പൂജ നടത്തുക. 2023 നവംബർ വരെ വളരെ വിഷമതകൾ അനുഭവിക്കേണ്ടി വരും ദേശം വിട്ടു പോകേണ്ട അവസ്ഥ വന്ന് പെടാൻ സാദ്ധ്യത ഉണ്ട്, ഇപ്പോൾ ഗണപതി പ്രാർത്ഥന ധർമ്മശാസ്താ ക്ഷേത്ര ദർശനം നീരാജ്ജനം എന്നിവ നടത്തുക മുകളിൽ പറഞ്ഞ തീയതി കഴിഞ്ഞാൽ 2024 നവംബർ വരെ സമയം നല്ലതാണ് എല്ലാ രീതിയിലും അഭിവൃദ്ധി ഉണ്ടാകും അത് കഴിഞ്ഞാൽ ശുക്രദശാകാലം തുടങ്ങും, ചുരുക്കി പറഞ്ഞാൽ 2023 നവംബർ 23 കഴിഞ്ഞാൽ വളരെ നല്ല സമയമായിരിക്കും
@sreenath1219
@sreenath1219 Жыл бұрын
@@Thripadamadam നന്ദി സ്വാമി. സർക്കാർ ജോലിക്ക് യോഗം ഉണ്ടോ സ്വാമി.
@girijat.r4997
@girijat.r4997 Жыл бұрын
12/9/1984. പുലർച്ചെ 4.57ആം. ഉത്രട്ടാതി.MA, B.ed, set, history. ജോലി കിട്ടുമോ. വളരെ സകടത്തിലാണ്
@Thripadamadam
@Thripadamadam Жыл бұрын
ജോലി കിട്ടുവാണെങ്കിൽ 2025 മാർച്ച് മാസത്തിനകം കിട്ടണം കാളീ ദേവിക്ക് മൂന്നു രക്തപുഷ്പ്പാജ്ഞലി മൂന്ന് മാസമായിട്ട് നടത്തുക വിഷ്ണു ക്ഷേത്ര ദർശനം ചെയ്യുക
@babut4613
@babut4613 Жыл бұрын
ഉതൃട്ടാതി ശുക്ര ദശ അസുഖം മാറുമോ?
@Thripadamadam
@Thripadamadam Жыл бұрын
അപഹാരം കൂടി നോക്കണം, date of birth and time send
@indiradevim1069
@indiradevim1069 6 ай бұрын
Dob 8/5/2002night 9.30 name sreelakshmy
@Thripadamadam
@Thripadamadam 5 ай бұрын
ദശാകാലം മോശമാണ് എന്നിരുന്നാലും അപഹാരം നല്ലതാണ്. 12/2/2026 വരെ സമയം നല്ലതാണ് അത് കഴിഞ്ഞാൽ 9/2/2027 വരെ സമയം കുറച്ചു മോശമായിരിക്കും ആ സമയത്ത് സുബ്രഹ്മണ്യ സ്വാമി ക്ഷേത്ര ദർശനം ചെയ്യുക നവഗ്രഹ പൂജ നടത്തുകയും ചെയ്യുക, ഇപ്പോൾ മഹാവിഷ്ണു ക്ഷേത്രദർശനം പാൽപ്പായസം/നെയ്‌വിളക്ക് എന്നിവ നടത്തി ഭാഗ്യ സൂക്തം അർച്ചന ചെയ്യുകയും നവഗ്രഹ പൂജ നടത്തുകയും ചെയ്യുക. കുറച്ചു യോഗങ്ങൾ ജാതകത്തിൽ ഉണ്ട് എല്ലാം മെസേജ് ചെയ്യുക എന്നത് ബുദ്ധിമുട്ടാണ് ക്ഷമിക്കണം
@AkhilSubbyyan
@AkhilSubbyyan Жыл бұрын
11-07-1993 joli poyi rashapedumo😢
@Thripadamadam
@Thripadamadam Жыл бұрын
കുജദോഷം ഉണ്ട്, ജനന സമയം വ്യക്തമല്ല.2025 ജൂലൈ മാസത്തിനകം മാറ്റങ്ങൾ ഉണ്ടാകും അത് കഴിഞ്ഞാൽ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും 2028 മാർച്ച് വരെ സമയം നല്ലതല്ല
@niranjanabhi
@niranjanabhi Жыл бұрын
ഉത്രട്ടാതി നക്ഷത്രം. ശുക്ര ദശ സൂര്യ അപഹാരം..45 വയസ്സ്.. ലഗ്നം തുലാം.. നല്ല സമയം എപ്പോഴാണ്?
@Thripadamadam
@Thripadamadam Жыл бұрын
Send date of birth and time
@niranjanabhi
@niranjanabhi Жыл бұрын
@@Thripadamadam 17/09/1978 കന്നിമാസം ഒന്നാം തീയതി ഞായറാഴ്ച രാവിലെ 8 നും 9 നും ഇടയിൽ ഇടുക്കി ജില്ലയിൽ ജനനം 🙏
@Thripadamadam
@Thripadamadam Жыл бұрын
ചൊവ്വാദോഷം ഉണ്ട്, ഇപ്പോൾ നല്ല സമയം ആണ് എന്നിരുന്നാലും 2026 ജനുവരി വരെ ഗുണദോഷസമ്മിശ്രം ആയിരിക്കും കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഏകദേശം 2040 ജനുവരി വരെ സമയം നല്ലതായിരിക്കും
@niranjanabhi
@niranjanabhi Жыл бұрын
@@Thripadamadam ഒരുപാട് നന്ദി 🙏സന്തോഷം ഇത്രയും പറഞ്ഞു തന്നതിന്... ❤️
@ashanandhu8889
@ashanandhu8889 Жыл бұрын
09/08/1983 (കർക്കിടകം ) Husband 18/05/1975 രണ്ടുപേരും ഉത്ത്രിട്ടാതിയാണ് . വിവാഹജീവിതം മോശമായി പോകുന്നു...എന്തെങ്കിലും പരിഹാരം ഉണ്ടോ..
@Thripadamadam
@Thripadamadam Жыл бұрын
ജനന സമയം അയക്കാമോ?
@ashanandhu8889
@ashanandhu8889 Жыл бұрын
Husband 07/05/1975 pakal 3:15 Wife 09/08/1982 Randuperum utrattathiyanu
@shalusivan1289
@shalusivan1289 Жыл бұрын
4/9/2001 .rathri 8.15 Bcom ,pg diploma in logistics..joli kittumo?
@Thripadamadam
@Thripadamadam Жыл бұрын
2024 നവംബർ വരെ കുറച്ചു ബുദ്ധിമുട്ടുകൾ ഉണ്ടാകും മഹാവിഷ്ണു ക്ഷേത്രദർശനം തൃകൈവെണ്ണ എന്നിവ നടത്തുക 2029 സെപ്റ്റംബർ മാസത്തോടെ വിവാഹം ജോലി എന്നിവക്ക് സാദ്ധ്യത കാണുന്നു. നവഗ്രഹ പൂജ ഭദ്രകാളിക്ക് രക്തപുഷ്പ്പാജ്ഞലി ചെയ്യുക
@njmathew5861
@njmathew5861 Жыл бұрын
Sir 28/11/1990 6.05 am. വിദേശ ജോലി കിട്ടു മോ?
@Thripadamadam
@Thripadamadam Жыл бұрын
2024 ജൂൺ മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു. സമയം നല്ലതാണ് ദുർഗ്ഗാ ദേവി പ്രാർത്ഥന നടത്തുക
@renjusa4223
@renjusa4223 Жыл бұрын
27/2/1990 കുംഭമാസം 15ആം തീയതി 3 1/2 മണിക്ക് ചൊവ്വഴ്ചയാണ് ജനനം ജോലിക്ക് എന്തേലും ചാൻസുണ്ടോ പ്ലീസ് reply😢😢
@Thripadamadam
@Thripadamadam Жыл бұрын
ഗുണദോഷസമ്മിശ്രം ആയിരിക്കും 2023 നവംബർ വരെ ഈ സമയത്തിനുള്ളിൽ ജോലി സാദ്ധ്യത കാണുന്നു
@ashanandhu8889
@ashanandhu8889 Жыл бұрын
Husband 07/05/1975 Wife 09/08/1982 Randuperum uttrattathiyanu.
@Thripadamadam
@Thripadamadam Жыл бұрын
നക്ഷത്രപൊരുത്തം ഉത്തമത്തിൽ എടുക്കാം എന്നാൽ പാപസാമ്യ പൊരുത്തം അധമം ആണ്, സ്ത്രീ ജാതകക്ക് പാപം കൂടുതലാണ്, കുടുംബത്തിൽ സ്വരചേർച്ചകൾ ഉണ്ടായിക്കൊണ്ടിരിക്കും
@ashanandhu8889
@ashanandhu8889 Жыл бұрын
Enthenkilum pariharam undo
@Thripadamadam
@Thripadamadam Жыл бұрын
പാപസാമ്യ പൊരുത്തം ഇല്ലാത്തതിന് പ്രതേകിച്ചു പരിഹാരം ഒന്നുമില്ല, എന്നിരുന്നാലും വെള്ളിയാഴ്ച ദിവസം ഒരു വെള്ളി താലി ചക്കുളത്തുകാവിൽ ചാർത്തി കാണുക
@ashanandhu8889
@ashanandhu8889 Жыл бұрын
@@Thripadamadam thank you thirumeni
@DAFFODILS943
@DAFFODILS943 Жыл бұрын
1987 June 19 Friday 4.05 pm .. Veedu vekkumo ?
@Thripadamadam
@Thripadamadam Жыл бұрын
സമയം നല്ലതാണ് 2025 ഫെബ്രുവരി കഴിഞ്ഞ് 2028 ഏപ്രിൽ മാസത്തിനകം ഗൃഹനിർമ്മാണത്തിന് യോഗം കാണുന്നുണ്ട്
@AmmuAmmu-v9i8t
@AmmuAmmu-v9i8t Жыл бұрын
13-9-1992 uthrattathi 26-8-1993-9.25 pm.moolam Mrg kazhinjittu 2 yr ayi kuttikal ayittilla.please reply thirumeni
@Thripadamadam
@Thripadamadam Жыл бұрын
ഉതൃട്ടാതി കുജദോഷം ഉണ്ട്. രക്തദോഷം ഉണ്ടാകുവാൻ സാദ്ധ്യത കാണുന്നു സന്താന ഭാഗ്യം വളരെ കുറവാണ്. മൂലം നക്ഷത്രം കുജദോഷം ഉണ്ട്, ഇപ്പോൾ സമയം നല്ലതാണ് സന്താന ഭാഗ്യം കാണുന്നു . ആദ്യം നവഗ്രഹ പൂജ നടത്തുക. അത് കഴിഞ്ഞാൽ സന്താന ഗോപാല മന്ത്രം ചൊല്ലുക കൂടാതെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര ദർശനം നടത്തി സന്താന ഗോപാല പൂജ നടത്തുക മാറ്റങ്ങൾ ഉണ്ടാകും, (മന്ത്രത്തിന് 7561884025 whatsapp only)
@AmmuAmmu-v9i8t
@AmmuAmmu-v9i8t Жыл бұрын
@@Thripadamadam thanks
@sreenath1219
@sreenath1219 Жыл бұрын
,16/12/1988 utrattathi job kittumo ethu തരത്തിൽ ഗവണ്മെന്റ് /പ്രൈവറ്റ് എപ്പോ ലഭിക്കും plz റിപ്ലൈ. വല്ലാത്ത ഒരു അവസ്ഥ ആണ് ജീവിത്തിൽ ഇന്നുവരെ യും കഷ്ടപ്പാട് കൂടെ ഉണ്ട്. മനോവിഷമം വളരെ കൂടുതൽ ആണ് ഇപ്പോ plz റിപ്ലൈ job ഗവണ്മെന്റ് കിട്ടാൻ സാധ്യത😢 ഉണ്ടോ 2:26
@sreenath1219
@sreenath1219 Жыл бұрын
2: 26 ടൈം അല്ല ടൈപ്പിങ് മിസ്റ്റേക്ക്
@Thripadamadam
@Thripadamadam Жыл бұрын
Reply അയച്ചു, കിട്ടിയോ എന്ന് നോക്കി പറയാമോ
@sreenath1219
@sreenath1219 Жыл бұрын
@@Thripadamadam 🤍
@sreenath1219
@sreenath1219 Жыл бұрын
Rply Kitty സർക്കാർ ജോലി യോഗം uundooooറിപ്ലൈ plz
@geethugopalan4770
@geethugopalan4770 Жыл бұрын
Date of birth -26/6/1989 velupinu 2.20 am.Videsathanu job nokiyt onum seriyavunila kitumenu urapay varumbol last minutil chance nashtamakum enthanu cheyandatenu oru idea ila . entelum oru vazhi paranju tarumo
@Thripadamadam
@Thripadamadam Жыл бұрын
കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുക 2024 നവംബർ മാസത്തിനകം ജോലിക്ക് സാദ്ധ്യത കാണുന്നു അത് കഴിഞ്ഞാൽ നല്ല സമയമല്ല മഹാവിഷ്ണു ക്ഷേത്രദർശനം നല്ലതാണ്, പ്രധാനമായും കുടുംബ പരദേവതയെ പ്രീതിപ്പെടുത്തുക
@jayaprakash8518
@jayaprakash8518 Жыл бұрын
31/05/1997 time 5:30 Pm government job kittanulla chance undo
@Thripadamadam
@Thripadamadam Жыл бұрын
കേതുദശാന്ത്യം ആണ് എന്നിരുന്നാലും 2024 ജനുവരിയോട് കൂടി നേട്ടങ്ങൾ കൈവരിക്കും ജോലിക്ക് സാദ്ധ്യത ഉണ്ട് തുടർന്ന് ശുക്ര ദശ തുടങ്ങും ഗണപതി, ദുർഗ്ഗാ പൂജ എന്നിവ നടത്തുകയും നവഗ്രഹ പൂജ നടത്തുകയും ചെയ്യുക
@jayaprakash8518
@jayaprakash8518 Жыл бұрын
@@Thripadamadam Thank you sir
@nathalia5416
@nathalia5416 Жыл бұрын
26-3-19990....goverment joli kittumo sir?
@Thripadamadam
@Thripadamadam Жыл бұрын
Date of birth correct ayitt ayakku,1990 or 1999
@aneeshjanardhan7610
@aneeshjanardhan7610 Жыл бұрын
30/12/1984 10 :45 am
@Thripadamadam
@Thripadamadam Жыл бұрын
നല്ല സമയമാണ് ഗൃഹനിർമ്മാണം നടത്താൻ സാധിക്കും കൂടാതെ പലവിധത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുവാൻ സാധിക്കും. ആവശ്യമില്ലാത്ത കൂട്ട്കെട്ടുകൾ അവസാനിപ്പിക്കുക
@shibubalakrishnan8013
@shibubalakrishnan8013 Жыл бұрын
Uthrattathi asha 40
@Thripadamadam
@Thripadamadam Жыл бұрын
പ്രാർത്ഥിക്കാം 🙏
@reenap9122
@reenap9122 10 ай бұрын
1973 കർക്കിടകം 5 ഉത്രട്ടാതി എന്നും ശനി ദശയാണോ ഒരിക്കലും തീരില്ലേ
@Thripadamadam
@Thripadamadam 10 ай бұрын
1973 ജൂലൈ 20, 1148 കർക്കിടകം 5, വെള്ളിയാഴ്ച. ഈ സമയം ശരിയാണോ? ആണെങ്കിൽ നക്ഷത്രം പൂരുരുട്ടാതി ആണ്
@RahulAr-u7z
@RahulAr-u7z 2 ай бұрын
1997 Sept 17, 11:15 AM
@soumya.v2257
@soumya.v2257 Жыл бұрын
🙏🙏🙏🙏 sir ,ente name soumya,19/11/1988 ,11.35 pm ,govt job kittumo sir ,
@Thripadamadam
@Thripadamadam Жыл бұрын
നല്ല സമയമാണ് എന്നിരുന്നാലും അപഹാരം മോശമാണ് 2026 ഫെബ്രുവരി വരെ സമയം കുറച്ചു മോശമായിരിക്കും പ്രധാനമായും കുടുംബ പ്രശ്നങ്ങൾ ആയിരിക്കും കൂടുതലും ഉണ്ടാകുന്നത്. ശുക്രദശാകാലം ആണ് ജോലിക്ക് സാദ്ധ്യത ഉണ്ട് പക്ഷെ അപഹാരങ്ങൾ അതിനെ തടസ്സപ്പെടുത്തും ആയതിനാൽ ശിവ പ്രാർത്ഥന നവഗ്രഹ പൂജ നടത്തുക ശിവന് ജലധാര നടത്തുക (7എണ്ണം, 7 ആഴ്ച, ഭദ്രകാളിക്ക് രക്തപുഷ്പ്പാജ്ഞലി മൂന്ന് മാസം ചെയ്യുക) മുടങ്ങി കിടക്കുന്ന നേർച്ചകൾ തീർക്കുക
@soumya.v2257
@soumya.v2257 Жыл бұрын
Thank you sir🙏🙏🙏🙏🙏
@sudheeshp3203
@sudheeshp3203 Жыл бұрын
വീഡിയോ അവസാനം ആവുമ്പോഴേക്ക് ശബ്‌ദം പോയി
@Thripadamadam
@Thripadamadam Жыл бұрын
ക്ഷമിക്കുക, ഇനി മിസ്റ്റേക്ക് പറ്റാതിരിക്കാൻ ശ്രമിക്കാം
@prasheelaprakash
@prasheelaprakash 10 ай бұрын
Bookil nokki vayikkukayano😂
@Thripadamadam
@Thripadamadam 10 ай бұрын
ഞാൻ ആദ്യമേ എഴുതി വയ്ക്കും എന്നിട്ടാണ് റിക്കോർഡ് ചെയ്യുന്നത്, അതിൽ എന്തെങ്കിലും കുഴപ്പം ഉള്ളതായി താങ്കൾക്ക് തോന്നിയോ
@Kumaricno48
@Kumaricno48 Жыл бұрын
2000march 8job kittan chance ondo?vivaha time aano
@Kumaricno48
@Kumaricno48 Жыл бұрын
12:10Am
@Thripadamadam
@Thripadamadam Жыл бұрын
ഇപ്പോൾ സമയം നല്ലതല്ല, കേതു ദോഷ പരിഹാരം ചെയ്യുക മഹാഗണപതി ഹോമം പ്രാർത്ഥന എന്നിവ നടത്തുക 2026 നവംബർ കഴിഞ്ഞ് 2027 ഒക്ടോബർ മാസത്തിനകം സർക്കാർ ജോലിക്ക് സാദ്ധ്യത വിവാഹം സൽപുത്ര ലാഭം ഉന്നതി എന്നിവ പ്രതീക്ഷിക്കാം നവഗ്രഹ പൂജ നടത്തുക
@Mikhael9059
@Mikhael9059 Жыл бұрын
Namber tharamo
@Thripadamadam
@Thripadamadam Жыл бұрын
7561884025 (whatsapp only)
@dhanuhari5197
@dhanuhari5197 Жыл бұрын
എൻറെ കല്യാണം കഴിഞ്ഞ് ഒമ്പത് വർഷമായി കുഞ്ഞുങ്ങൾ ഒന്നുമില്ല. എനിക്ക് കുഞ്ഞു ഉണ്ടാകുമോ? ഉത്രട്ടാതി time.11.55am/ husband: തിരുവോണം time9:55pm. ദയവായി reply തരുമോ?30/05/1989 എൻ്റേത് (04/10/1984 husband)
@Thripadamadam
@Thripadamadam Жыл бұрын
താങ്കളുടെ 5ൽ ശനിയായതിനാൽ സന്താന ദുഃഖം അനുഭവത്തിൽ വരും ശനിദോഷ പരിഹാരങ്ങൾ നടത്തുക നീരാജ്ജനം ധർമ്മശാസ്താ ക്ഷേത്ര ദർശനം ചെയ്യുക, അത് ചെയ്തു കഴിഞ്ഞാൽ സന്താനഗോപാലം പൂജ നടത്തുക ഹസ്ബന്റിനോട് നല്ലപോലെ വ്രതം അനുഷ്ഠിച്ച് ശബരിമല തീർത്ഥാടനം ചെയ്യുക ഫലം ഉണ്ടാകും
@dhanuhari5197
@dhanuhari5197 Жыл бұрын
@@Thripadamadam thank u തിരുമേനി
@Hs-sq8mf
@Hs-sq8mf Жыл бұрын
​@@dhanuhari5197ചേച്ചി അടുത്തുള്ള ശിവ ക്ഷേത്രത്തിൽ പോവുക സമയം കിട്ടുമ്പോൾ എല്ലാം 2-3മാസം പോകണം . കൂവളമാല വാങ്ങി ശിവന് നൽകുക .പിന്നെ ജലധാര നടത്തുക . ഇത് 2ഉം പറ്റുന്ന ദിവസങ്ങളിൽ ചെയ്യുക . മാറ്റം ഉണ്ടാകും
@ranibabu7867
@ranibabu7867 6 ай бұрын
🙏🙏
@Thripadamadam
@Thripadamadam 6 ай бұрын
നമസ്കാരം
@AkhilSubbyyan
@AkhilSubbyyan Жыл бұрын
11-07-1993 joli poyi rashapedumo😢
@Thripadamadam
@Thripadamadam Жыл бұрын
ഇപ്പോൾ മുതൽ 2027 ഒക്ടോബർ മാസത്തിനകം നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാൻ സാധിക്കും
26 October 2024
1:11
Vachana Family - KCBC BIBLE COMMISSION
Рет қаралды 109
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,4 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 60 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 137 МЛН
Story of Murugan
19:33
Madhavam
Рет қаралды 12 М.
СОБАКА И  ТРИ ТАБАЛАПКИ Ч.2 #shorts
00:33
INNA SERG
Рет қаралды 1,4 МЛН