നന്നായി ഇപ്പോൾ തന്നെ തകർന്ന് തരിപ്പണം ആയിരിക്കുകയാണ് കണ്ടകശനിവരുന്നതിനെ മുമ്പ് കണ്ട കശനി അനുഭവിച്ചു കഴിഞ്ഞു ഇതിൽ കൂടുതൽ എന്തും വരാൻ ഇനിയും വരുകയാണ് എങ്കിൽ മരണം മാത്രമാണ് നല്ലത്
@Itsmeeswara11 ай бұрын
ശനി ആറിൽ നില്കുമ്പോ തന്നെ ശത്രുക്കൾ മൂലം കുറെ അനുഭവിച്ചു... വ്യാഴം അഷ്ടമത്തിൽ ആയത് കൊണ്ട് ആണ് അതെന്ന് സമാധാനിച്ചു... അപ്പോൾ അടുത്തത് രാഹുവും കേതുവും ഇനിയും 2 വർഷം പിടി മുറുക്കുമെന്ന് കേട്ടു.... അതും ദാമ്പത്യ പ്രശ്നങ്ങൾ.... 🙄 ഇനി അത് കഴിയുമ്പോ കണ്ടക ശനി എന്നോ ??? തികഞ്ഞു മതി ആയി തൃപ്തി ആയി.. ഈ കണ്ട കാലം കൊണ്ട് അനുഭവിക്കാൻ ഒന്നുമില്ല 2023 വളരെ മോശം വർഷം ആയിരുന്നു... ഇനി അങ്ങോട്ടും അപ്പോൾ കഷ്ടകാലം തന്നെ അല്ലേ... ചുരുക്കി പറഞ്ഞാൽ കന്നി കൂറ് കാർക്ക് ഒരു കാലത്തും ഒരു ഗതിയും ഉണ്ടാവില്ലെന്ന് അർത്ഥം 🙄🙏🏼
@renjithkumarci901511 ай бұрын
ഭായി വ്യാഴ o 9തിൽ help 1year 🙏🙏🙏ശനിക്ക് നീലാ ജ്ഞാനം 🙏🙏👏👏👏
@favouritemedia678611 ай бұрын
കന്നി രാശി... രാശി ചക്രത്തിൽ ഏറ്റവും മോശം രാശി ആണ്...6 ആം രാശി ആണ്...6 മോശം നമ്പർ ആണ്... അത് കൊണ്ടാണ് കന്നി രാശിക്ക് ഈ ഗതി 😉
@ratheeshanu33152 ай бұрын
വിഷമിക്കരുത്....ഒക്കെ അങ്ങ് ശീലമായികൊള്ളും... 😅
@jinogeorgeegАй бұрын
ഇത്രയൊക്കെ ആയിട്ടും ഇത് ശീലമായില്ല ലെ!
@divyavs-vp3mh3 күн бұрын
വെൽക്കം to കണ്ടകശ നി 🎉🎉
@sheenamohan461011 ай бұрын
പൊന്നു തിരുമേനി അല്ലെങ്കിൽ തന്നെ മൊത്തത്തിൽ ദോഷം ആണ്. അക്കൂടെ കണ്ടക ശനി കൂടി വന്നാൽ പൂർത്തി ആയി. അതിന് മുന്നേ എന്നോട് സഹായം ആയി മേടിച്ചെടുത്ത എന്റെ പണം മൊത്തം ഒന്ന് കിട്ടിയാൽ മതിയാരുന്നു. എപ്പോഴും ശ്രെദ്ധിച്ചാൽ മാത്രം എല്ലാം ശരിയാകൂ.
ജാതകം അനുസരിച്ചു ബുധൻ ശുഭ സ്ഥിതൻ എങ്കിൽ ശുഭ ഫലങ്ങൾ പ്രതീക്ഷിക്കാം
@vijeshvijayan748211 ай бұрын
കന്നി കൂർ ഉത്രം..... പൊളിച്ചു 😂😂😂
@ShijuVK-h3u21 күн бұрын
🙏
@lenotiaromy819311 ай бұрын
Ente kanikoor atham kollam ithreyum kaalam anubhbich mathiyayitila ale😅
@AnithaVargheseAnithaVarghese2 ай бұрын
Sir njan 1989september2aanu ente nale uthram aano
@jyothishakalpam000332 ай бұрын
കൃത്യമായ ജനന സമയം ഉദാഹരണം 10/07/1985,,,, 07 :58 am,,,,സ്ഥലം കോഴിക്കോട് ജില്ല എന്നിങ്ങനെ ഉള്ള വിവരങ്ങൾ ആണ് നക്ഷത്രം കൃത്യമായി മനസിലാക്കി പഞ്ചാഗം നോക്കി ഗണിച്ചു എടുക്കാൻ ആവശ്യം ഉള്ളത്
@Karunakaran-vk3opАй бұрын
Athem ❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏👍😭😭😭😭😭😭😭😭😭😭😭t🥰🥰🥰🥰🥰🥰🥰🥰🥰🥰
@meerabalagopal9467Ай бұрын
🙏🏼🙏🏼🙏🏼🙏🏼
@Krishnakumari-ym9xu11 ай бұрын
Tangyu sar
@AnithaVargheseAnithaVarghese2 ай бұрын
Sir njan 1989 September 2 ente nale uthram aano?samayam ariyilla aanenkil kanni koorano chigakoorano plz
@jyothishakalpam000332 ай бұрын
കൃത്യമായ ജനന സമയം ആണ് നക്ഷത്രം, പാദം, കൂറ് എന്നിവ കണ്ടെത്തുന്നുന്നതിന് സഹായം